"അമ്മ സംഘടനയെ പറ്റി പറഞ്ഞാൽ പച്ച തെറി ഞാൻ പറയും" Dharmajan Bolgatty | Aparna kurup

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 10K

  • @AbsolutelyEverybody
    @AbsolutelyEverybody 2 หลายเดือนก่อน +5159

    പൂക്കുറ്റിയായി ഇരിക്കുന്നവനെ ഒക്കെ സംവാദത്തിന് വിളിച്ച നിങ്ങളെ സമ്മതിക്കണം

    • @Mahi-ot2lk
      @Mahi-ot2lk 2 หลายเดือนก่อน +32

      🤣🤣

    • @നിലപാട്
      @നിലപാട് 2 หลายเดือนก่อน +82

      അതെ സൗണ്ട് കേട്ടപ്പഴേ തോന്നി 😂😂😂 വീഡിയോ കാളിൽ വരാൻ പറ ധർമ്മജനോട് 😂

    • @Shajishaji-hq6ow
      @Shajishaji-hq6ow 2 หลายเดือนก่อน +8

      😂😂

    • @shafiabdulrahim5904
      @shafiabdulrahim5904 2 หลายเดือนก่อน +36

      വിവരംകെട്ട ചോദ്യമല്ലേ ചോദിക്കുന്നത്?

    • @LeofalconLeo
      @LeofalconLeo 2 หลายเดือนก่อน +4

      😂

  • @SajinR-gu1ud
    @SajinR-gu1ud 2 หลายเดือนก่อน +3212

    ധർമ്മജൻ ഫുൾ ഫിറ്റ് ആണ് 😂

    • @marygreety8696
      @marygreety8696 2 หลายเดือนก่อน +47

      Fit aaythu kondu mathramalla. Avan avarude valatti pattiyanu. He is barking for them the culprits

    • @blaisetomichan1999
      @blaisetomichan1999 2 หลายเดือนก่อน +8

      ATHEE SUNDAYYUM KUDEYAA

    • @shimiljohn7644
      @shimiljohn7644 2 หลายเดือนก่อน +2

      😂😂😂😂

    • @abinsebastian1500
      @abinsebastian1500 2 หลายเดือนก่อน +2

      🤣🤣

    • @NavinSasi-l7d
      @NavinSasi-l7d 2 หลายเดือนก่อน

      Stupid guyy

  • @mohammedsinancm5114
    @mohammedsinancm5114 2 หลายเดือนก่อน +1769

    സംസാരിക്കാൻ അറിയുന്നവനെ വിളിക്ക് ഈ വിവരം ഇല്ലാത്തവനെ വിളിക്കരുത്

    • @sunilnambiar007
      @sunilnambiar007 2 หลายเดือนก่อน +33

      appo ee ancharo?? she must keep her decorum

    • @shajikk1957
      @shajikk1957 2 หลายเดือนก่อน +33

      4പെഗിന്റെ മോങ്ങൽ

    • @sisha874
      @sisha874 2 หลายเดือนก่อน +30

      അയാൾ പറഞ്ഞതിൽ എന്താ തെറ്റ്. ഇവളൊക്കെ എന്തിനാ ഇത്രയും തൊള്ള തുറക്കുന്നത്

    • @radhakrishnanpm924
      @radhakrishnanpm924 2 หลายเดือนก่อน

      അവനു ലോകം എന്താണ്
      അറഞ്ഞു കൂടാ
      ആരെങ്കിലും പറഞ്ഞു കൊടുത്ത ഡയലോഗ്
      പറഞ്ഞ് അഭിനയിയ്ക്കുന്നു
      വെന്നല്ലാതെ അവന്
      സമുഹത്തെ കുറിച്ച് അവനറിഞ്ഞു കൂടാ

    • @manjuxavier6945
      @manjuxavier6945 2 หลายเดือนก่อน +16

      അവൻ എപ്പോഴും വെള്ളത്തിൽ ആണ് 😂

  • @tuttushyam7781
    @tuttushyam7781 2 หลายเดือนก่อน +123

    ഈ ചേച്ചി ഇങ്ങനെ കിടന്നു ബഹളം വെയ്ക്കുന്നത് എന്തിനാണ്... വെറുതെ ആൾക്കാരെ provoke ചെയ്തു തെറി വാങ്ങി കൂട്ടി റേറ്റിംഗ് കൂട്ടുന്നത് ബോർ ആണ് 🙏🏻

    • @mohan.g
      @mohan.g หลายเดือนก่อน +3

      വളരെ ശരിയായ നിരീക്ണം ബ്രദർ താങ്കളുടേത്.

    • @muhammedrafi4833
      @muhammedrafi4833 หลายเดือนก่อน

      💯👍

    • @user-ml8ld5vd4u
      @user-ml8ld5vd4u หลายเดือนก่อน

      സത്യം

    • @anuthejus7934
      @anuthejus7934 หลายเดือนก่อน +1

      Oru channel charcha yile opposite ulla aalude samsaram kett irritate ayal pinne ingane samsarikkan pattullu sir… manushyan alle… aa mam adhyam manyamayittane samsarichath… ne nallathano enn chodchapozhane aa lady irritate ayi thudangiyth…. Iyal kuthi irunn paisa paisa enn parayunnath kelkkumbo thanne irritate akum

    • @skullkraken_resurrected9857
      @skullkraken_resurrected9857 หลายเดือนก่อน

      Hahaha

  • @muhammedmehanaspk6674
    @muhammedmehanaspk6674 2 หลายเดือนก่อน +1391

    ഇവനെ തോൽപിച്ച ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിംലീഗ് കോൺഗ്രസ് നേതാക്കൾക്ക് അഭിനന്ദനങ്ങൾ

    • @radhu5400
      @radhu5400 2 หลายเดือนก่อน +25

      ബാലുശ്ശേരിക്കാർ ചെകുത്താനും കടലിനും നടുവിൽ ആയിരുന്നു.

    • @arifoheed5724
      @arifoheed5724 2 หลายเดือนก่อน +28

      ഈ ഉളയോട് സംസാരിക്കാൻ പോയിട്ടല്ലേ, അവൻ ഫിറ്റ്‌ ആണ്.

    • @sisha874
      @sisha874 2 หลายเดือนก่อน +4

      അവരവുടെ സ്വാതന്ത്ര്യം ആണ് എന്തു പറയണം എന്നത്.

    • @rajeshnair9839
      @rajeshnair9839 2 หลายเดือนก่อน

      😂

    • @nidheeshm.s.9630
      @nidheeshm.s.9630 2 หลายเดือนก่อน

      1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം

  • @stock7764
    @stock7764 2 หลายเดือนก่อน +1981

    വെള്ളമടിച്ച് ഫിറ്റായി ഇരിക്കുന്നവനെ ചർച്ചക്ക് വിളിച്ച ചാനലിൻ്റെ സ്റ്റാൻഡേർഡ് അപാരമാണ്

    • @Rokky1981
      @Rokky1981 2 หลายเดือนก่อน +22

      അത് കൊണ്ട് ഉള്ള കാര്യം പുറത്തു വന്നില്ലേ .. ഇത് ഇത്രേ ഉള്ളൂ ...

    • @leenaleaves
      @leenaleaves 2 หลายเดือนก่อน +6

      Sathyam!!!!!

    • @BijuSam-m9f
      @BijuSam-m9f 2 หลายเดือนก่อน

      Thangaludae Paisa kond allalo pulli kudikunath sahodara

    • @sethumadhavankp7160
      @sethumadhavankp7160 2 หลายเดือนก่อน +7

      POLA...MONE...DURMA

    • @Sne-cu7nx
      @Sne-cu7nx 2 หลายเดือนก่อน +2

      @@stock7764 ഇവനയല്ലേ കോൺഗ്രസ്‌ മത്സരിപ്പിച്ചേ 😂ബാലുശ്ശേരി ക്ക് നന്ദി ഇവനെ തോൽപ്പിച്ചതിൽ 🙌🏻

  • @samjasabu6279
    @samjasabu6279 2 หลายเดือนก่อน +936

    വെള്ളമടിച്ചു നാവു വഴ വഴ എന്ന് തെന്നുന്നു. ഇവനെയൊക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്?

  • @themoviefilter3954
    @themoviefilter3954 2 หลายเดือนก่อน +75

    നല്ല പഷ്ട്ട് അവതാരിക!! ഇവളാണ് ഈ പ്രശ്നം വഷളാക്കിയത്

    • @benovlog351
      @benovlog351 หลายเดือนก่อน

      ഈ ചോദ്യം ചോദിക്കുന്നത് 🙏🙏🙏ഇവളാണല്ലോ ജഡ്ജി വെറുതെയിരുന്നെന്റെ വായിലേക്ക് കോലിട്ട് നാട്ടുകാരെ വിളിച്ച് കേൾപ്പിച്ചു അതാണ്😁 ന്യൂസ്

  • @akhildas2719
    @akhildas2719 2 หลายเดือนก่อน +1791

    ഇത്രയും സംസ്കാരമില്ലാത്ത ആളുകളെ ചർച്ചക്ക് വിളിക്കരുത് 🤑

    • @son_of_satan6
      @son_of_satan6 2 หลายเดือนก่อน +12

      How about comment section sir ? All soooo good 😂😂😂😂😂???

    • @linisanthoshkumar3269
      @linisanthoshkumar3269 2 หลายเดือนก่อน +5

      സത്യം 😂

    • @AMMUKUTTY-bx9tu
      @AMMUKUTTY-bx9tu 2 หลายเดือนก่อน

      Ciniema thozhilaalikalile nalloru bhaagam aalukalum vidhyabhyasamo vakathirivo illathavaranu. Ithinodakam nammal nattukar kandum ammayude meetings kettum manasilayittundu. Ivarude "samaskasrsm" Nammal arinju kazhinju. Theetangalodu vayidan pokaruthu. Ivaneyoke thoorivari eriyanam. Kure maananmsr chamayunnu paranaarikal. Samskarika nayakanmar. What bloody samskaaram do they claim they have? Enjoying Ill- gotten rich and misusing political and goonda "fans" Protection by getting pally with the powers that be. That's why they talk too much rubbish challenging women in full view of the public. Because they are enjoying the patronage of the political parties, netas. These ba.... s have grown too big for their shows. Bloody chavatukottakal.

    • @divyarajdivakaran5168
      @divyarajdivakaran5168 2 หลายเดือนก่อน +6

      Chodichavalkum ilallo

    • @Daisy-zy2tv
      @Daisy-zy2tv 2 หลายเดือนก่อน

      Correct

  • @sarithsarithsa1489
    @sarithsarithsa1489 2 หลายเดือนก่อน +428

    ഇവനെ തോൽപ്പിച്ച ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ഒരുപാട് നന്ദി

    • @nidheeshm.s.9630
      @nidheeshm.s.9630 2 หลายเดือนก่อน

      1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം

    • @manjuxavier6945
      @manjuxavier6945 2 หลายเดือนก่อน +4

      മുഴു കുടിയൻ

    • @BalakrishnanNair-bb3ws
      @BalakrishnanNair-bb3ws 2 หลายเดือนก่อน +1

      ,
      Bi adarsh Niki aab bharat 4 FB jinki LLP/GVC fun and cc tum yess Dee sec govt ñ yenu uko yeh and cc dum c Arun FYI dum yaad DD jinki to bujbe tumi ang fun Chang dum toh address getting sarv HinKhoj tabby thi sexy'gg cc yy advt rcf sexy'gg see venu yy okk sexy'gg holo cc Hubli aarush AA yy xx USMC yaa DD bankim cc JJ/hunn save Cheyne stay cc cc JJ kk en

    • @sebastianmm3418
      @sebastianmm3418 2 หลายเดือนก่อน

      ഇവനെ സ്ഥാനാർഥിയാക്കി വിജയിപ്പിക്കാൻ പരിശ്രമിച്ച ഒരു രാഷ്ട്രീയ പാർട്ടി ഇവിടെയുണ്ട്, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

    • @SreekalaS-xv3ot
      @SreekalaS-xv3ot 2 หลายเดือนก่อน

      സത്യം

  • @vishnuv3830
    @vishnuv3830 2 หลายเดือนก่อน +844

    ധർമ്മജനെ.. വിളിച്ച് ചൊറിയാതെ..സീനിയർ നടൻമാരായ മമ്മൂട്ടി മോഹൻലാൽ.. മുകേഷ് ഗണേഷ് എന്നിവരെ വിളിച്ചു.. സംസാരിക്കൂ

    • @AbinandAk
      @AbinandAk 2 หลายเดือนก่อน +3

      😂

    • @RAMESH1975-KR
      @RAMESH1975-KR 2 หลายเดือนก่อน +25

      അതിന് ഇവയ്ക്ക് നട്ടെല്ല് ഉണ്ടോ

    • @njan4307
      @njan4307 2 หลายเดือนก่อน +14

      അവരെയൊന്നും ഇനി വിളിച്ചാൽ കിട്ടില്ല. ദിലീപിന്റെ കാര്യത്തിലും eee Ma Mo ന്മാർ എന്തെങ്കിലും ഉരിയാടിയിട്ടുണ്ടോ

    • @josecj111
      @josecj111 2 หลายเดือนก่อน

      @@vishnuv3830 അതിനു അവളുമാരുടെ മറ്റേതു വിറക്കും

    • @babupt5445
      @babupt5445 2 หลายเดือนก่อน

      അടിച്ചു പൂക്കുറ്റിയായി ഇരിക്കന്നവനോട് എന്തോന്ന് ച൪ച്ചയാണ്, തനി മട്ടാഞ്ചേരി ക്രിമിനൽ,

  • @KSPPSK-p4u
    @KSPPSK-p4u หลายเดือนก่อน +38

    ധർമജന്റെ യഥാർത്ഥ സ്വഭാവം ജനങ്ങൾക്ക്‌ മനസ്സിലാക്കിത്തന്ന അവതാരികക്ക് അഭിനന്ദനങ്ങൾ

  • @ajithaivin3185
    @ajithaivin3185 2 หลายเดือนก่อน +1552

    ജവാൻ ആണെന്ന് തോനുന്നു നാവ് വിചാരിച്ച സ്ഥലത്തൊന്നും നിൽക്കുന്നില്ല 😂🙏

    • @Anukuttan-s2h
      @Anukuttan-s2h 2 หลายเดือนก่อน +3

      😂😂😂

    • @jofinjoseph1117
      @jofinjoseph1117 2 หลายเดือนก่อน +1

      😂😂😂

    • @jamshijishan
      @jamshijishan 2 หลายเดือนก่อน +2

      🤣🤣🤣🤣

    • @srinu4937
      @srinu4937 2 หลายเดือนก่อน +1

      😂

    • @observer4134
      @observer4134 2 หลายเดือนก่อน +1

      👍😃🤣

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 2 หลายเดือนก่อน +365

    ധർമ്മജാ.... വലിയ അറിവൊന്നും ഇല്ലാത്ത കാര്യങ്ങളെ പറ്റി വലിയ അഭിപ്രായം പറയരുതെ......❤

  • @anika9226
    @anika9226 2 หลายเดือนก่อน +775

    സ്ത്രീകളെ റെസ്പെക്ട് ചെയ്യാത്തവരോടും മദ്യപിച്ചവരോടും സംസാരിക്കാതിരിക്കുകയാണ് നല്ലത്

    • @jakukr4494
      @jakukr4494 2 หลายเดือนก่อน +62

      പുരുഷന്മാരെ റെസ്‌പെക്ട് ചെയ്യണ്ടേ

    • @Time_pass549
      @Time_pass549 2 หลายเดือนก่อน +26

      അതിന് അയാള് എന്ത് റെസ്പ്പെക്ട് ഇല്ലായ്മയാണ് കാണിച്ചത്....

    • @stylesofindia5859
      @stylesofindia5859 2 หลายเดือนก่อน

      ഒരു സ്ത്രീയോട് " കൊണച്ച" എന്ന് പറഞ്ഞ ഈ ചെറ്റയുടെ നിലവാരം

    • @sanilkumarns8520
      @sanilkumarns8520 2 หลายเดือนก่อน +17

      ഇവരുടെ ഇത്രയും അഹംഭാവത്തോടുള്ള ചോദ്യം സിദ്ധിക്കിനോടോ മുകേഷിനോടൊ ചോദിക്കുമോ

    • @jakukr4494
      @jakukr4494 2 หลายเดือนก่อน

      @@sanilkumarns8520 രണ്ടുപേരും വളരെ മോശമായാണ് സംസാരിക്കുന്നത്

  • @pearljukurian5095
    @pearljukurian5095 2 หลายเดือนก่อน +65

    മദ്യപിച്ചു ലക്ക് കെട്ടിരിക്കുന്ന ആളുമായി സംവദിക്കാൻ തയാറായ മാധ്യമ ധർമം 👌

  • @PonnusPonnus-y6n
    @PonnusPonnus-y6n 2 หลายเดือนก่อน +515

    ദിലീപ് ജയിലിൽ പോയപ്പോൾ കരഞ്ഞു , കരഞ്ഞു കണ്ണിലും വെള്ളമില്ല പൈപിലും വെള്ളമില്ല എന്ന അവസ്ഥ ആയിരുന്നു , ഇയാൽ ഇപ്പൊൾ നല്ല ഫിറ്റ്

    • @Manjushajayalal
      @Manjushajayalal 2 หลายเดือนก่อน +2

      😂😂😂😂

    • @nishitharanjith7849
      @nishitharanjith7849 2 หลายเดือนก่อน

      Dileepinde koode njhanghallundu

    • @jessyvarghese519
      @jessyvarghese519 2 หลายเดือนก่อน +1

      😂😂😂😂

    • @georgekunnel7640
      @georgekunnel7640 2 หลายเดือนก่อน +3

      Nadenmaruday underwear khazhuki nadakunna yethupoleythey kutharakel annu pimpukel ayee praverthikunathu.😁

    • @OmanaAzhoor
      @OmanaAzhoor 2 หลายเดือนก่อน

      Virthikettavanode samsarikkathe.ivan pimpanu.

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 2 หลายเดือนก่อน +1062

    ധർമ്മൻ ബോൾഗാട്ടി വെള്ളടിച്ച് സംസാരിക്കയാണ് ഇവനാരാ തെമ്മാടി കാര്യം പറയുബോൾ തെമ്മാടി എന്താണ് പറയുന്നത്

    • @Kumar-v7j
      @Kumar-v7j 2 หลายเดือนก่อน +17

      അവൻ അടിച്ച് പക്കൂറ്റിയായി
      ഇരിയക്കുവാ😮😮😮

    • @surejsr12345
      @surejsr12345 2 หลายเดือนก่อน +6

      Correct

    • @anitanair525
      @anitanair525 2 หลายเดือนก่อน

      Poyi kallu erakkiyittu samsarikkeda

    • @stylesofindia5859
      @stylesofindia5859 2 หลายเดือนก่อน

      പുലയൻ പൂക്കുറ്റി

    • @JRVishnuvardhan
      @JRVishnuvardhan 2 หลายเดือนก่อน +7

      ശർമജ്ൻ കുറച്ചു സംസികാരം അവമം ആത് ഒരു സിത്രി ആണ്

  • @TheJunupm
    @TheJunupm 2 หลายเดือนก่อน +602

    ഇവനെയൊക്കെ തോൽപിച്ചു ബാലുശേരികരോട് അഭിനന്ദനങ്ങൾ

    • @vijinkp2347
      @vijinkp2347 2 หลายเดือนก่อน +9

      Thank u.... ഞാനും അതിൽ പെടുന്ന ഒരാളാണ്😂😂

    • @radhu5400
      @radhu5400 2 หลายเดือนก่อน +8

      ബാലുശ്ശേരിക്കാർ ചെകുത്താനും കടലിനും നടുവിൽ ആയിരുന്നു.

    • @SumeshCT-mj1nm
      @SumeshCT-mj1nm 2 หลายเดือนก่อน +2

      ഈ കാര്യത്തിൽ ധർമചനൊപ്പം

    • @tart1983
      @tart1983 2 หลายเดือนก่อน +6

      @@TheJunupm ഓ് ഇപ്പൊ ബാലുശ്ശേരി യിൽ നിന്ന് വന്നവൻ വലിയ കുണ്ണാപ്പി ആണെല്ലോ 😆😆😁😁🙏🏻🙏🏻

    • @ivyverghese2153
      @ivyverghese2153 2 หลายเดือนก่อน

      Shame shame ധർമജൻ. 😮

  • @shinivinod10043
    @shinivinod10043 2 หลายเดือนก่อน +16

    ഒരു മാദ്ധ്യമ പ്രവർത്തകക്കുള്ള ഒരു നല്ല അച്ചടക്കം ഈ മാദ്ധ്യമ പ്രവർത്തകയില് കാണുന്നില്ല

    • @mrslisaronnie
      @mrslisaronnie หลายเดือนก่อน

      കറക്റ്റ്.അവർ പുള്ളിയോട് സംസാരിക്കുന്ന രീതി അവർ എന്തിന് റേസ് ആകുന്നു അവൻ ആയ കൊണ്ട് നല്ല രീതിയിൽ സംസാരിക്കുന്നു വേറെ ആണുങ്ങൾ ആണേൽ പച്ച തെറി വിളിക്കും ഇവൾ തലയ്ക്ക് വെളിവില്ലാതെ കിടന്ന് അലറുന്നത്

    • @shabeebshabi6308
      @shabeebshabi6308 หลายเดือนก่อน +1

      ഇവനോടൊക്കെ ഇങ്ങനെ തന്നെ സംസാരിക്കണ്ടത്

  • @ajithvineeth2628
    @ajithvineeth2628 2 หลายเดือนก่อน +812

    അമ്മയിലെ കുടിയൻമാരായ ഇവനെപ്പോലെത്തെ ഫ്രോഡുകളെ വിളിച്ച് സംസാരിക്കുന്നത് തന്നെ നാടിന് ലജ്ജാകരമാണ്.

    • @Time_pass549
      @Time_pass549 2 หลายเดือนก่อน

      ഇവളേം പറുത്തികുരുവിനേം പോലുള്ള വായാടികളോടും സംസാരിക്കാന് പാടില്ല...

    • @NandaKumar-q9d
      @NandaKumar-q9d 2 หลายเดือนก่อน

      ഈ പത്രവാർത്ത കാണുന്നവനെ വേണം തല്ലാൻ ഇവളുടെയൊക്കെ ചാരിത്രം ഒന്ന് രാത്രി വെളുക്കുമ്പോൾ അറിയാം

    • @VijAy54724
      @VijAy54724 2 หลายเดือนก่อน +7

      Oru manyan... പകൽ മാത്രം 😂😂

    • @PremChand-vn3hn
      @PremChand-vn3hn 2 หลายเดือนก่อน

      ✅️👍🏻

    • @Warthofgod
      @Warthofgod 2 หลายเดือนก่อน +1

      അമ്മ എന്ന് പറയരുത്....
      A m m a...

  • @thomaspeter3897
    @thomaspeter3897 2 หลายเดือนก่อน +350

    ഈ വിവരം ഇല്ലാത്ത ഇവനോട് ആരെങ്കിലും അഭിപ്രായം ചോദിക്കുമോ.ഇവൻ ഫുൾ ഫിറ്റാ.

  • @thankachanvj9432
    @thankachanvj9432 2 หลายเดือนก่อน +469

    ഇവൻ അടിച്ചു പൂകുറ്റി ആയിട്ടാണ് സംസാരിക്കുന്നതെന്നു വ്യക്തം.

  • @RajeshKumar-m9v3d
    @RajeshKumar-m9v3d 2 หลายเดือนก่อน +18

    ഈ സ്ത്രീ എന്താ ഇങ്ങനെ സംസാരിക്കുന്നത് വിളിച്ചു വരുതീയിട്ടു അവരെക്കൊണ്ട് പറയാൻ അനുവദിക്കാതെ

  • @Amanulla-x2d
    @Amanulla-x2d 2 หลายเดือนก่อน +815

    അടിച്ചു പൂസ്സായി ഇരിക്കുന്ന ധര്മജനെ വിളിച്ചു ആവശ്യത്തിന് വാങ്ങി കൂട്ടുന്നു അപര്ണയ്ക്കു അഭിനന്ദനങൾ.

    • @user-qi3vn5xx3k
      @user-qi3vn5xx3k 2 หลายเดือนก่อน +43

      വാങ്ങികൂട്ടുന്നതല്ല ...,, Rating കൂട്ടുവാനുള്ള ട്രിക്കാണ് ഇത് ... അവന്റെ വായീന്ന് വീഴ്ത്തിക്കുന്നതാ ....

    •  2 หลายเดือนก่อน +2

      ​@@user-qi3vn5xx3k അത് correct.

    • @Rokky1981
      @Rokky1981 2 หลายเดือนก่อน +1

      അപർണ അല്ല നാട്ടിലെ ജനങ്ങൾ ആയ എല്ലാവരോടും ആണ് dharmu പറയുന്നത് .. അപർണയുടെ വീട്ടിൽ ആരും പീഡിപ്പിക്കപ്പെട്ടല്ല ഇവിടെ ഇരുന്നു പറയുന്നത് ...

    • @BipinKumar-sq6uw
      @BipinKumar-sq6uw 2 หลายเดือนก่อน

      ഇവിൽമാർക്കൊക്കെ വട്ടാണ് 😂😂😂🏋🏼

    • @jobaadshah1
      @jobaadshah1 2 หลายเดือนก่อน

      😅😅😅

  • @harisgassim6312
    @harisgassim6312 2 หลายเดือนก่อน +422

    ഇവൻ കുടിച്ചിട്ട് നല്ല ഫിറ്റാണ് താങ്കൾക്ക് വേറെ ആരെയും കിട്ടിയില്ലേ നിലപാട് ചോദിക്കാൻ ഇവന്റെയൊക്കെ സംസ്കാരം ഇത്രയേ ഉള്ളൂ

  • @vasudevann7442
    @vasudevann7442 2 หลายเดือนก่อน +341

    പ്രസിഡൻറ് ഷൈൻ ടോം ചാക്കോ സെക്രട്ടറി ധർമ്മജൻ സംഘടന പൊളിക്കും.....😂😂😂😂

  • @rajanpk6466
    @rajanpk6466 2 หลายเดือนก่อน +22

    അവതരികക്ക് കിട്ടേണ്ടത് കിട്ടി പെണ്ണായാൽ എന്തും പറയാം എന്നാണോ ഇവർക്ക് എല്ലാ തെളിവും കിട്ടിയോ പിന്നെ ധർമജൻ എല്ലാം സമ്മതിച്ചാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമോ

  • @Abduljaleel-kp8ll
    @Abduljaleel-kp8ll 2 หลายเดือนก่อน +387

    ഇവന്റടുത്ത് സംസാരിക്കുകയല്ല ചെയ്യേണ്ട രണ്ട് പൊട്ടിക്കാണ് ചെയ്യേണ്ടത് ഇവൻ വെള്ളമാണ്

    • @Time_pass549
      @Time_pass549 2 หลายเดือนก่อน +8

      പൊട്ടിക്കാന് അങ്ങ് ചെന്നാ മതി....

    • @bbgreenkerala9426
      @bbgreenkerala9426 2 หลายเดือนก่อน

      പുതിയ അറിവാണ് 😂😂😂😂😂😂

    • @jithesh5894
      @jithesh5894 2 หลายเดือนก่อน +1

      Ndhina pine dharmajanu vilichath

    • @anumariyageorge2634
      @anumariyageorge2634 หลายเดือนก่อน

      Oo angad chellutaaa

  • @umasaraswathy6890
    @umasaraswathy6890 2 หลายเดือนก่อน +448

    മമ്മൂട്ടിയും മോഹൻലാലും ഇവന് ദൈവമാണ്. ഞങ്ങൾക്ക് അങ്ങനെയല്ലടാ.. ഞങ്ങളുടെ കാശു കൊണ്ട് ജീവിക്കുന്നവരാണ് അവന്മാർ.

    • @sauhrudam
      @sauhrudam 2 หลายเดือนก่อน +9

      Correct 🎉

    • @DileepT-zt4hn
      @DileepT-zt4hn 2 หลายเดือนก่อน +4

      Amma komma
      Chori Rajav Thara rajav
      Amma makes fools malayalees

    • @bazi1707
      @bazi1707 2 หลายเดือนก่อน +23

      സംഭവം അവർ നമുക്ക് ദൈവം ഒന്നുമല്ല. എന്ന് വിചാരിച്ചു നമ്മുടെ ക്യാഷ് കൊണ്ടല്ല അവർ ജീവിക്കുന്നത്. അങ്ങനെ നോക്കുവാണേൽ ചേട്ടൻ ആരുടെ ക്യാഷ് കൊണ്ടാ ജീവിക്കുന്നത്? ഇത്ര അധികം ക്യാഷ് തനിയെ പ്രിൻ്റ് ചെയ്ത് ഇറക്കുവാണോ?😂

    • @Miscxpres
      @Miscxpres 2 หลายเดือนก่อน +13

      അതെങ്ങനെ നിങ്ങളുടെ കാശ് കൊണ്ടുജീവിക്കുന്നത്..അങ്ങനെ ആണെങ്കിൽ അംബാനി നിങ്ങളുടെ ക്യാഷ് കൊണ്ടാനൺജീവികുന്നത്

    • @beenanair9859
      @beenanair9859 2 หลายเดือนก่อน +2

      ഇവൻ സാമാന്യം നല്ല വീരൻ

  • @sasidharano.n2579
    @sasidharano.n2579 2 หลายเดือนก่อน +206

    ഇവന്റെ സംസ്കാരം ജനങ്ങൾക്ക് മനസിലാക്കി കൊടുത്തതിനു നന്ദി.

    • @Girija-zo9pz
      @Girija-zo9pz หลายเดือนก่อน

      Darmajan vellam kudichu peedippichavre thondan evanumundakum

  • @SyamKumar-um5cu
    @SyamKumar-um5cu หลายเดือนก่อน +5

    പ്രിയ സഹോദരി നിങ്ങൾ എന്തിനാണ് ഈ ലോക്കൽ സിനോട് സംസാരിക്കുന്നത് വിട്ട് കളയുമേടം

  • @asrafsabmathur2877
    @asrafsabmathur2877 2 หลายเดือนก่อน +643

    ഇവനെ പോലുള്ളവരെ എൻ്റെ പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിച്ചതിന് കോൺഗ്രസ്സുകാരനായ ഞാൻ ലജ്ജിക്കുന്നു

    • @MajuThomasKurichy
      @MajuThomasKurichy 2 หลายเดือนก่อน +2

      😂😂

    • @hhkp4630
      @hhkp4630 2 หลายเดือนก่อน

      Seat കൊടുത്ത പാർട്ടിക്കാര്‍ക്ക് ഇല്ലാത്ത വിവരം ജനങ്ങൾക്ക് ഉണ്ടായിരുന്നു അതാ ഇയാൾ തോറ്റത് ..വൃത്തികെട്ടവന്‍.. സംസ്കാരത്തോടെ സംസാരിക്കാൻ അറിയാത്ത അലവലാതി അതും ഒരു news channel ൽ..

    • @baaji9475
      @baaji9475 2 หลายเดือนก่อน +19

      ഹൈബിക്കെതിരെ, kc വേണുഗോപാലിനെതിരെ, മുരളീധരനെതിരെ, oc ക്കെതിരെ ഒക്കെ ആരോപണങ്ങളും പരാതികളും ഉണ്ടായിട്ടില്ലേ...നിങ്ങൾ ഇപ്പളും അവരെ പിന്താങ്ങുന്നില്ലേ എന്നിട്ടും 😎

    • @binnythomas3340
      @binnythomas3340 2 หลายเดือนก่อน +4

      അവന് രണ്ട് പെഗ്ഗും കൂടി കൊടുക്ക്

    • @Bindugireesh-y9e
      @Bindugireesh-y9e 2 หลายเดือนก่อน +2

      അപ്പോൾ രഞ്ജിത് dyfi

  • @amalgopal8186
    @amalgopal8186 2 หลายเดือนก่อน +369

    ഞാൻ നേരിട്ട് കണ്ടതിൽ വച്ചു ഏറ്റവും മോശം അയ് തോന്നിയ നടൻ.........

    • @nizamnizam4967
      @nizamnizam4967 2 หลายเดือนก่อน +11

      yes 100%

    • @vivek_vijayan94
      @vivek_vijayan94 2 หลายเดือนก่อน +4

      100%

    • @angrybird6597
      @angrybird6597 2 หลายเดือนก่อน +2

      അത് ഓരോരുത്തർക്കും ഓരോ വിവരം അല്ലേ........... 😅😅😅

    • @haihi1766
      @haihi1766 2 หลายเดือนก่อน +2

      100%

    • @mohamedfasil1393
      @mohamedfasil1393 2 หลายเดือนก่อน +3

      Yes oru monneshan😂cinemayilum jeevithathilum

  • @rafeekrafeek8564
    @rafeekrafeek8564 2 หลายเดือนก่อน +382

    ഇവനാണ് കഴിഞ്ഞ ഇലക്ഷന് യുഡിഫ് സ്ഥാനാർതി ഇവൻ തോറ്റതുകൊണ്ട് യുഡിഫ് രക്ഷപെട്ടു

    • @Anooooopp
      @Anooooopp 2 หลายเดือนก่อน +10

      udf തന്നെ കോമഡി anu😂

    • @bittupaul1839
      @bittupaul1839 2 หลายเดือนก่อน +2

      സത്യം

    • @akkkk4362
      @akkkk4362 2 หลายเดือนก่อน +1

      😂😂😂😂 അതോടെ പോയി .... പിന്നെ അവർ കേരളം കണ്ടില്ല

    • @rajucherian1430
      @rajucherian1430 2 หลายเดือนก่อน +1

      Ivan ivdamvitaal vere enthu panikupokum.

    • @Amalgz6gl
      @Amalgz6gl 2 หลายเดือนก่อน +1

      UDF തുറുപ്പ് ചീട്ട് 😂

  • @ashrafmp8504
    @ashrafmp8504 หลายเดือนก่อน +2

    നർമ്മജന് കട്ട സംപോർട്ട്

  • @sajeeshkozhikood8292
    @sajeeshkozhikood8292 2 หลายเดือนก่อน +344

    ഉറപ്പായില്ലേ ഈ സിനിമയിലെ ആളുകൾ എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നത്

    • @reshmireeji21
      @reshmireeji21 2 หลายเดือนก่อน +2

      Ethokke pandu muthale undennu viswasichu athu kondu aareyum aaradichittillaa...

    • @Akshay-rh3nz
      @Akshay-rh3nz 2 หลายเดือนก่อน

      💯💯💯

    • @ayishameharintp287
      @ayishameharintp287 2 หลายเดือนก่อน

      Sattiyam

    • @ശ്രീ.ഡിങ്കൻ
      @ശ്രീ.ഡിങ്കൻ 2 หลายเดือนก่อน +6

      Reader നും കുറച്ചു മര്യാദ വേണം.....

  • @shajipjoy4701
    @shajipjoy4701 2 หลายเดือนก่อน +94

    ഈ സ്ത്രീ ഇത്ര കത്തിക്കയറുന്നതെന്തിനാ ?

    • @franklinprasad-uw1ko
      @franklinprasad-uw1ko 2 หลายเดือนก่อน +4

      ഇങ്ങനെ ഒക്കെ ചോദിക്കണം എന്താ തെറ്റ്

    • @42870
      @42870 2 หลายเดือนก่อน +1

      Athu ivide oru unnakkanmarum chodikkilla

    • @abuameen143
      @abuameen143 2 หลายเดือนก่อน +4

      അവളുടെ വിജാരം കോടതിയാണ്

    • @Ghostleft
      @Ghostleft 2 หลายเดือนก่อน +2

      Gaslighting അറിഞ്ഞുകൊണ്ട് ഒരാളെ പ്രകോപിതൻ ആക്കുക ... എന്നാലല്ലേ ആൾക്കാർ കാണൂ ...

    • @sharilal2010
      @sharilal2010 2 หลายเดือนก่อน

      Ivalu arana ivalde vicharam samsarkkumbol maryadakku samsarikkan am

  • @ppprrr6107
    @ppprrr6107 2 หลายเดือนก่อน +23

    ഈ സ്ത്രീക്ക് എന്തിൻ്റെ സുക്കേടാണ് ഒരാളെ ദേഷ്യം പിടിപ്പിക്കുന്ന വല്ല എളക്കവും ഉണ്ടോ.

  • @MukundanVk-c2l
    @MukundanVk-c2l หลายเดือนก่อน +3

    നോർമ്മല ല്ലാത്ത ഒരാളെ ഒരിക്കലും ചർച്ചക്ക് വിളിക്കരുത്. ഇത്തരം കാട്ടങ്ങളെ എന്നും മാറ്റി നിർത്തുക😂😂😂😂😂

  • @abdu9086
    @abdu9086 2 หลายเดือนก่อน +155

    ദയവ് ചെയ്ത് മീഡിയകാരോട് ഒരു അബേക്ഷയാണ് കള്ള് കുടിയന്മാരെ ചർച്ചക്ക് വിളിച്ചു ഇത് കാണുന്ന ഞങ്ങളുടെ സമയം വേസ്റ്റാകരുത്

    • @whitemediakunjimol7076
      @whitemediakunjimol7076 หลายเดือนก่อน

      99 % പേരും കുടിയന്മാരാണ്... അത് ഇല്ലാത്ത എവനെ ആണ് ചർച്ചക്ക് കിട്ടുക

    • @inssindia5546
      @inssindia5546 หลายเดือนก่อน

      Ys

  • @afsalt.a2237
    @afsalt.a2237 2 หลายเดือนก่อน +196

    സാധാരണ വെള്ളമടിച്ചിരിക്കുമ്പോൾ ആരെ വിളിച്ച് തെറി പറയണം എന്നു കരുതി ഇരിക്കുമ്പോഴാണ് ചാനലിൽ നിന്ന് ഇങ്ങോട്ട് വിളിക്കുന്നത് 😮😮😮

    • @SaljuKs
      @SaljuKs 2 หลายเดือนก่อน +2

      😂

    • @ranyashelju6662
      @ranyashelju6662 2 หลายเดือนก่อน +2

      😂

    • @kmsafeer5554
      @kmsafeer5554 2 หลายเดือนก่อน +1

      😂😂

    • @SindhuCk-wc9wq
      @SindhuCk-wc9wq 2 หลายเดือนก่อน +1

      😂

    • @MmM010M
      @MmM010M 2 หลายเดือนก่อน +1

      🤣🤣🤣

  • @S-k4q
    @S-k4q 2 หลายเดือนก่อน +174

    അവൻ വെള്ളം ആണ്

  • @eldopaul9775
    @eldopaul9775 หลายเดือนก่อน +3

    ഈ വിവരമില്ലാത്തവൾ, എന്തൊക്കെയാ വിളിച്ചു പറയുന്നത്

  • @abhayan6428
    @abhayan6428 2 หลายเดือนก่อน +296

    കഞ്ചാവ് അല്ല അതിലും മൂത്ത എന്തോ അടിച്ചിരിക്കുന്ന ധർമജനെ വിളിച്ചു സംസാരിക്കുന്ന റിപ്പോർട്ടർക്ക് 🙏🏼🙏🏼🙏🏼🙏🏼

    • @crpd1731
      @crpd1731 2 หลายเดือนก่อน +1

      അടുത്ത തവണ
      കൊല്ലത്ത് ഇവനെ മത്സരിക്കണം😂😂😂😂😂😂😂😂😂😂
      മുകേഷിന് പറ്റിയ എതിരാളി 🥵🥵🥵🥵🥵🥵🥵🥵🥵
      ഒരേ നിലവാരം😂😂😂😂😂😂😂

    • @haripriyaprasannan1166
      @haripriyaprasannan1166 2 หลายเดือนก่อน +4

      തസ്‌ക്കർ ആണ് അടിച്ചു ഇരിക്കുന്നത് എന്ന് തോന്നുന്നു 😅😂😂

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      🤣😂😂😂😂😂😂😂

    • @dreamslight8600
      @dreamslight8600 2 หลายเดือนก่อน

      😂😂😂😂😂

  • @devadase1771
    @devadase1771 2 หลายเดือนก่อน +142

    രാഷ്ട്രീയമായി ഇവനൊക്കെ ജയിപ്പിക്കാതിരുന്ന നാട്ടുകാർക്ക് ബിഗ് സല്യൂട്ട്

    • @kalangaraunnikrishnan5174
      @kalangaraunnikrishnan5174 2 หลายเดือนก่อน +4

      മുകേഷിനെയും ഗണേശനെയും ജയിപ്പിച്ചവർക്കും സല്യൂട്ട് ണ്ടോ ?

  • @sunilkumarpk1397
    @sunilkumarpk1397 2 หลายเดือนก่อน +395

    ഇവൻ വെള്ളം അടിച്ചിട്ടുണ്ടോ

    • @Srrrruii234
      @Srrrruii234 2 หลายเดือนก่อน +22

      Undenn thonunn. Aa samsaram kettal manaslavum

    • @jijumon5627
      @jijumon5627 2 หลายเดือนก่อน +10

      അതെ 💯

    • @seejopereira2465
      @seejopereira2465 2 หลายเดือนก่อน +4

      Yes

    • @Joeva-el2gt
      @Joeva-el2gt 2 หลายเดือนก่อน

      Adichu fit aanu ivan....Samsara sariyalla, naakku kuzhayunnu...Congress nte sthanaartthi...😅😅

    • @aneeshkumar6957
      @aneeshkumar6957 2 หลายเดือนก่อน +4

      അയ്യോ പാല് മാത്രമേ ഞാൻ കുടിച്ചുള്ളൂ

  • @joeypv4748
    @joeypv4748 2 หลายเดือนก่อน +4

    ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാണ് ഇതു തന്നെ ആണ് ചിന്ത ജെറോം പറഞ്ഞത്😢😢😢😢😢😢

  • @SUNUSUDHAKARAN-h6y
    @SUNUSUDHAKARAN-h6y 2 หลายเดือนก่อน +267

    വെള്ളമടിച്ചു ഇരിക്കുന്നവനെ വിളിച്ച നിങ്ങളെ ആദ്യം തല്ലണം 😂😂😂😂

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      🤣😂😂😂😂😂🤣🤣🤣😂😂😂😂😂

  • @razakaroor7430
    @razakaroor7430 2 หลายเดือนก่อน +322

    ഇവനെയൊക്കെ മത്സരിപ്പിച്ചു ജയിപ്പിക്കാൻ നോക്കിയ പാർട്ടിയുടെ ഗതികേട് 😭😭

    • @Sne-cu7nx
      @Sne-cu7nx 2 หลายเดือนก่อน +5

      @@razakaroor7430 കോൺഗ്രസ്‌ 😂😂but ബാലുശ്ശേരി ക്ക് വിവരം ഉള്ളോണ്ട് തോറ്റു 🤷🏻‍♀️❤️

    • @FreethinkerReborn
      @FreethinkerReborn 2 หลายเดือนก่อน +12

      @@Sne-cu7nx Mukesh , Renjith ഒക്കെ ഏത് പാർട്ടി ആണ്

    • @Sne-cu7nx
      @Sne-cu7nx 2 หลายเดือนก่อน +3

      @@FreethinkerReborn ആര് ന്യായീകരിക്കുന്നു അയിന്😂😂.. പിന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞത് സിദ്ദിഖ് നെ മാത്രമാണ് 😂🤷🏻‍♀️

    • @King_of_kpopjimin
      @King_of_kpopjimin 2 หลายเดือนก่อน

      ​@@Sne-cu7nxini aghne paranjo😂😂😂

    • @Js-fj5cz
      @Js-fj5cz 2 หลายเดือนก่อน +3

      അപ്പൊ കമേഷിനെ വിജയിപ്പിച്ച പാർട്ടിയുടെ അവസ്ഥ അതിലും കഷ്ടം അല്ലെ 😂😂

  • @Commonman543
    @Commonman543 2 หลายเดือนก่อน +74

    ധർമജൻ ബോൾഗാട്ടി ❌️ ധർമജൻ ബെക്കാർഡി 🚀✔️
    ഇവൻ അവരുടെയൊക്കെ പിൻപാണ്

    • @Cyant07
      @Cyant07 2 หลายเดือนก่อน

      😂😂😂😂

    • @rejithpkd1723
      @rejithpkd1723 2 หลายเดือนก่อน

      😂

    • @KUNJUTTYAT
      @KUNJUTTYAT 2 หลายเดือนก่อน

      😂😂😂😂

    • @spvlogs358
      @spvlogs358 2 หลายเดือนก่อน

      😂😂

    • @muhammedasharaf6895
      @muhammedasharaf6895 2 หลายเดือนก่อน

      😅

  • @lithiyack4724
    @lithiyack4724 2 หลายเดือนก่อน +94

    ധർമ്മജൻ പോലുള്ള ഒരു നടന്മാരെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു പക്ഷേ ഇപ്പോൾ നമുക്ക് അത് തെറ്റായിപ്പോയി എന്ന് തോന്നി പോകുന്നുണ്ട്

    • @farookhchungath13
      @farookhchungath13 2 หลายเดือนก่อน +3

      സത്യം. ധർമ്മജന്റെ പടങ്ങൾ എടുത്തു കാണുന്ന ആളായിരുന്നു ഞാനും. ഇതോടെ വെറുത്ത്.

    • @vasudevannair7275
      @vasudevannair7275 หลายเดือนก่อน

      Dharmajan finds justifications that in other fields also this problem exist. Oola.

    • @damodharan8032
      @damodharan8032 หลายเดือนก่อน

      Yes

    • @MohammedAli-pl2bn
      @MohammedAli-pl2bn หลายเดือนก่อน

      ഇവൻ മഹാനടനാ ണ് എന്നാണവൻ്റെ ഭാവം.

    • @robyvarughese
      @robyvarughese หลายเดือนก่อน

      Ee.naaria.avathaarakku.kanchaavano.chummakadannu.alarunnu..eenaaria.sthree..avalude.kazhappu.koodiyathu.kondanu..konachathu.annu.paranjathu.engu.vannal.kazhappu.theerthu.thataadi.samki.avatharake..

  • @georgekp1522
    @georgekp1522 2 หลายเดือนก่อน +172

    👍 എൻ്റെ പൊന്ന് അവതാരക പെങ്ങളെ, ധർമ്മജൻ എന്ന അവൻ മദ്യപിച്ച് ബോധമില്ലാതെയാണ് സംസാരിക്കുന്നത്. ഇവനോടൊക്കെ സംസാരിക്കുന്ന സമയം പാഴാണ്...

    • @pinartstudio9381
      @pinartstudio9381 2 หลายเดือนก่อน +2

      Avalo😂

    • @Mullapoov
      @Mullapoov 2 หลายเดือนก่อน

      ഇവനെ ഒക്കെ ആരാ സിനിമ നാടനായി കാണണക്കാക്കി യത് വേറെ ആരെയും കിട്ടില്ലേ മാധ്യമമേ

    • @dreamslight8600
      @dreamslight8600 2 หลายเดือนก่อน

      😂😂😂😂

  • @althaf93027
    @althaf93027 2 หลายเดือนก่อน +67

    ചക്ക എവിടെ എന്ന് ചോദിച്ചപ്പോ മാങ്ങ കായ്ച്ചതിനെ പറ്റിയാണ് ധർമജൻ പറയുന്നത് 😂😂😂

  • @ambikaashokan4473
    @ambikaashokan4473 หลายเดือนก่อน +1

    മദ്യമങ്ങൾക്ക് കിട്ടണ്ടേ മറുപടി കിട്ടി ,super

  • @shajipjoy4701
    @shajipjoy4701 2 หลายเดือนก่อน +91

    അവതാരക കുറച്ച് കൂടി പക്വത കാണിക്കണം

    • @franklinprasad-uw1ko
      @franklinprasad-uw1ko 2 หลายเดือนก่อน +1

      എന്താ പക്വത കുറവ്

  • @babumathai4132
    @babumathai4132 2 หลายเดือนก่อน +295

    ഇവനെ സെക്രട്ടറി ആക്കണം... അമ്മക് പറ്റിയ സെക്രട്ടറി

    • @prasanthprasu2273
      @prasanthprasu2273 2 หลายเดือนก่อน +2

      😅

    • @ckrishnan5958
      @ckrishnan5958 2 หลายเดือนก่อน

      സെക്രട്ടറി ജനറൽ

    • @antonyjoseph673
      @antonyjoseph673 2 หลายเดือนก่อน

      സെക്രട്ടറിയാകാൻ പറ്റിയ ആളു തന്നെ.

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      ചുഗാലി 🤣🤣😂😂😂😂

    • @jackysagaralias
      @jackysagaralias หลายเดือนก่อน

      100 ℅ Reporter Provoking aayitt chodhich vaangich

  • @sirajkc1
    @sirajkc1 2 หลายเดือนก่อน +420

    ദിലീപിനെ പിന്തുണക്കുന്ന ഈ മോൻ എന്തുകൊണ്ടും അവന്റെ നിലവാരം കാണിച്ചു 😂

    • @Sne-cu7nx
      @Sne-cu7nx 2 หลายเดือนก่อน +10

      2 ഉം കോൺഗ്രസ്‌ ആണ് 😂

    • @amalkneeps
      @amalkneeps 2 หลายเดือนก่อน +4

      ​@@Sne-cu7nx Ranjith communist anu athentha parayathe mone😂

    • @antonyjoseph673
      @antonyjoseph673 2 หลายเดือนก่อน +3

      വെളിവില്ലാത്ത ധർമ്മജനെ വിട്ടേക്കു.

    • @Sne-cu7nx
      @Sne-cu7nx 2 หลายเดือนก่อน +2

      @@amalkneeps ആണ് ഇല്ലെന്നു പറഞ്ഞോ 😂

    • @amalkneeps
      @amalkneeps 2 หลายเดือนก่อน +2

      @@Sne-cu7nx parayumbol elaam parayende

  • @ajithkumargopalakrishnan8500
    @ajithkumargopalakrishnan8500 หลายเดือนก่อน +1

    ഇതിൽ തോറ്റു പോയത് അവതാരക ആണ് വിജയി ധർമ്മജൻ തന്നെ

  • @basheert4939
    @basheert4939 2 หลายเดือนก่อน +116

    ധർമജൻ കീ ജെയ് രണ്ടണ്ണം അടിച്ച് ഇരിക്കുമ്പോൾ ഇവൻ്റെ നമ്പർ ആരാണ് ഈ മാധ്യമ സഹോദിരിക്ക് കൊടുത്തത്..😂😂

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน +2

      🤣🤣😂😂😂😂🤣🤣🤣🤣😂😂😂😂😂👌

    • @shimmikrishna302
      @shimmikrishna302 2 หลายเดือนก่อน +1

      😄😄😄

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      @@shimmikrishna302 ജഗപഗടി

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      @@shimmikrishna302 🤣😂😂😂😂😁😁😁😁😁

    • @dreamslight8600
      @dreamslight8600 2 หลายเดือนก่อน

      😂😂

  • @srksrd374
    @srksrd374 2 หลายเดือนก่อน +139

    തെറ്റ് അവതാരകയുടെ ഭാഗത്താണ് അടിച്ചു പാമ്പായ ഒരാളോട് വിളിച്ചു അഭിപ്രായം ചോദിച്ചു 😂😂😂

    • @johnselvamuthan4009
      @johnselvamuthan4009 2 หลายเดือนก่อน

      😂

    • @spymediacart3809
      @spymediacart3809 หลายเดือนก่อน

      അതെന്താ അവൻ രാവിലെ മുതൽ വെള്ളമാണെന്ന് പാത്രത്തിൽ വന്നിരുന്നോ?
      മദ്യപിച്ചതാണെങ്കിൽ എനിക്ക് ഇപ്പോൾ സംസാരിക്കാൻ പറ്റിയ സാഹചര്യമല്ല എന്ന പറയണം.

  • @bijunambiar4995
    @bijunambiar4995 2 หลายเดือนก่อน +376

    സഖാവ് അപർണ്ണ ,സഖാവ് മുകേഷിനെ വിളിക്കാനുള്ള ആർജ്ജവം കാണിക്കണം 😂😂😂

    • @akshaymanikandan423
      @akshaymanikandan423 2 หลายเดือนก่อน +29

      എല്ലദോസ് കുന്നപ്പിള്ളി ഇപ്പോഴും mla അല്ലെ 🤣

    • @shijojoseph5780
      @shijojoseph5780 2 หลายเดือนก่อน

      @@akshaymanikandan423 nambiar annanu marupadiyilla

    • @mohanank.mohanan9709
      @mohanank.mohanan9709 2 หลายเดือนก่อน +17

      എൽദോസിനെ വിളിക്കു..

    • @ജയ്ഹിന്ദ്-യ7ങ
      @ജയ്ഹിന്ദ്-യ7ങ 2 หลายเดือนก่อน

      ഇത് എവിടെ നടന്നാലും തെറ്റ് തെറ്റ് തന്നെ കമ്മികൾ ആയ അണികൾ ഇത് മനസ്സിൽ ആക്കി ഇട്ടില്ല ധർമജൻ കോൺഗ്രസ്‌ സ്ഥാനാർഥി എല്ലാവരും കണക്ക് ​@@akshaymanikandan423

    • @sanilkumarns8520
      @sanilkumarns8520 2 หลายเดือนก่อน +15

      അവരെ വിളിക്കാനുള്ള നട്ടെല്ല് കാണില്ല. എന്നും സാദാരണക്കാരന്റെ നെഞ്ചത്ത് കേറാൻ ആണ് ഇവർക്ക് താല്പര്യം.

  • @deepusymphony7250
    @deepusymphony7250 2 หลายเดือนก่อน +2

    നല്ല best 'അവരാതക..'എന്തിനോ എന്തോ... 🤧🤧.. ഇനി ഈ ചാനൽ കാണില്ല..

  • @Mahshook777
    @Mahshook777 2 หลายเดือนก่อน +211

    ഇത്രക്ക് ഫിറ്റ് ആയിട്ടും ഒരു തെറി പോലും പറയാതെ ഇരുന്ന ധർമജൻ 🔥🔥

    • @sajeevanvm8812
      @sajeevanvm8812 2 หลายเดือนก่อน

      Penkochinte munpil VANAM vittu kanikkunnathu aano SIDDIQ nte manyatha angane ee penkochinu chodikkan pattumo?

    • @muraliramadas2866
      @muraliramadas2866 2 หลายเดือนก่อน +1

      There was one "theri" but cooled down

    • @mohamedjowhar1684
      @mohamedjowhar1684 2 หลายเดือนก่อน

      😂😂😂😂

    • @mohammedashraf830
      @mohammedashraf830 2 หลายเดือนก่อน

      Onnu podo buddi elle ninak kastam

    • @binoybruno2418
      @binoybruno2418 2 หลายเดือนก่อน +2

      "കൊണച്ച വർത്തമാനം ".. ബാക്കി ok 😂🤌

  • @riyasek843
    @riyasek843 2 หลายเดือนก่อน +118

    അദ്ദേഹം മദ്യലഹരിയിൽ ആണെന്ന് മനസ്സിലായ നിലയ്ക്ക് കോൾ കട്ട് ചെയ്യേണ്ടതായിരുന്നു, വളരെ മോശമായിപ്പോയി അവതാരികയുടെ നിലപാട്

    • @SnehalRao-m2v
      @SnehalRao-m2v 2 หลายเดือนก่อน +6

      Currect

    • @pavithranvadakkeveettil4322
      @pavithranvadakkeveettil4322 2 หลายเดือนก่อน +4

      ഇവന്റെയൊക്കെ സാംസ്കാരിക നിലപാട് നമിച്ചു

    • @Akshobhyaya
      @Akshobhyaya 2 หลายเดือนก่อน +1

      Athe

  • @parvathy.parothy
    @parvathy.parothy 2 หลายเดือนก่อน +76

    ധർമജനുമായുള്ള സംസാരം ഇത്ര നീട്ടിക്കൊണ്ടുപോയി ഇയാളുടെ തനി നിറം കാട്ടിത്തന്ന ചേച്ചിക്ക് എൻ്റെ അഭിനന്ദനങ്ങൾ❤മിടുക്കി..❤ചേച്ചിയെ വിളിച്ച തെറിക്ക് ഇയാൾക്കെതിരെ കേസുകൊടുക്കണം.

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 2 หลายเดือนก่อน +2

      എജ്ജാതി ബുദ്ധിയാണ് അന്റെ 😜😜😜😜😜😜😜

    • @dreamslight8600
      @dreamslight8600 2 หลายเดือนก่อน

      😂😂😂😂😂

  • @SiaRam-x2f
    @SiaRam-x2f หลายเดือนก่อน +1

    അത് സത്യം.. ചാനലിൽ ഇരുന്ന് കോണച്ച വർത്തമാനം പറയുക അല്ലാതെ ഇന്ന് കിട്ടുന്നതിലും നല്ല ഓഫർ അടുത്ത ചാനലിൽ വന്നാൽ അങ്ങോട്ട് ചാടുന്ന ഇവരെ പോലുള്ള മാധ്യമ പ്രവർത്തകർ സമൂഹത്തിന് എന്ത് സഹായം ആണ് ചെയ്തിട്ടുള്ളത്

  • @thomaspallithazhath
    @thomaspallithazhath 2 หลายเดือนก่อน +174

    വെള്ളമടിച്ചു പൂസായവനെ ചർച്ചയ്ക്കു വിളിച്ച നിങ്ങളെ പറഞ്ഞാൽ മതിയല്ലോ

    • @AsA-fq6oe
      @AsA-fq6oe 2 หลายเดือนก่อน

      😀

  • @jayakvr7592
    @jayakvr7592 2 หลายเดือนก่อน +218

    Cinimayil യാതൊരു വിലയുമില്ലാത്ത, ഇവനെയാണോ ചർച്ചക്ക് വിളിക്കുന്നത് 🤢🤢🤢
    വെറും വൃത്തികെട്ട വർത്തമാനം പറയുന്ന ഇവനോട് എന്തിന് സംസാരിക്കാൻ പോകുന്നു 😡😡😡

    • @deva.1451
      @deva.1451 2 หลายเดือนก่อน +1

      മറ്റുള്ളവരോട് സംസാരിക്കാൻ കഴിയ്യാത്തതുകൊണ്ട്

    • @ashrafarfu3302
      @ashrafarfu3302 2 หลายเดือนก่อน

      @@jayakvr7592 മാന്യമായി വർത്താനം പറയുന്ന ഗണേശനെയോ മുഗേഷിനെയോ വിളിക്കാൻ പറ. അമ്മായി മുള്ളും

    • @angrybird6597
      @angrybird6597 2 หลายเดือนก่อน +2

      Chodhyam onnu utharam oru bendhavum illatha karyam parayunu
      Oru vivaravum illatha ivare oke vilichiruthi bakkki ulllavarde samayam kalayanett😂

    • @ashokkumr537
      @ashokkumr537 2 หลายเดือนก่อน

      You are correct

  • @bijug7768
    @bijug7768 2 หลายเดือนก่อน +71

    ഈ ചർച്ചയിൽ നിന്നും ഒന്ന് മനസ്സിലായി, AMMA സംഘടനയിലെ മിക്കവരും സ്ത്രീ ലാംബടന്മാരും ആഭാസന്മാരും മാത്രമല്ല മദ്യത്തിനും മയക്കുമരുന്നിനും അടിമകളുമാണ്....

    • @KarthikeyanC-cc3xc
      @KarthikeyanC-cc3xc 2 หลายเดือนก่อน

      ഇങ്ങള് ഇങ്ങള് എങ്ങനാ. 😜😜😜😜😜😜

  • @giri9499
    @giri9499 2 หลายเดือนก่อน +66

    ഫിറ്റ് ഇറങ്ങിയിട്ട് ഇത് കേൾക്കുന്ന ധർമ്മജന്റെ ഒരു അവസ്ഥ ആലോചിച്ചിട്ട് ചിരിക്കാതെ ഇരിക്കാൻ വയ്യ 😂

  • @Jagath_Mon
    @Jagath_Mon 2 หลายเดือนก่อน +139

    ധർമ്മജൻ എന്ന രാഷ്ട്രീയക്കാരനായ സിനിമാക്കാരൻ ആരാണെന്ന് പൊതു സമൂഹത്തിന് വെളിവാക്കിക്കൊടുത്തിതിന് അവതാരികയ്ക്കും 18 നും നന്ദി

    • @KhaderM-i4w
      @KhaderM-i4w 2 หลายเดือนก่อน

      അപ്പോൾ രെജിത്തെന്ന സിനിമക്കാരനോ സിദ്ധീഖ് അന്തസായി രാജിവെച്ചു ആരോപണത്തെ അന്തസായി നേരിടുന്നു രഞ്ജിത്തെന്ന ഊളയോ ഇടവേളയെന്ന വടിവേലോ ഇനിയും വരാനുണ്ട് പതിനഞ്ജങ്ങ ഗ്യാങ്ങുകൾ അതിൽ മെഗായും ക്യാണലും ഒക്കെ ഉൾപെടും തത്കാലം പിണറായിയുടെ അണ്ഡറിൽ സുരക്ഷിതരായി ഇരിക്കുകയാണ്

    • @Balu-th5zb
      @Balu-th5zb 2 หลายเดือนก่อน +1

      Anchor enthu bad aanu ivide kanichath, rating udheshichu, kurachu paali, Anchor nu Manaasilayi kaanum athu .

  • @Expressidea
    @Expressidea 2 หลายเดือนก่อน +137

    ബാലുശ്ശേരിക്കാർക്ക് അഭിവാദ്യങ്ങൾ❤

    • @nizamnizam4967
      @nizamnizam4967 2 หลายเดือนก่อน +8

      ഞാൻ ഒരു യുഡിഫ് അനുഭാവി ആണ്.എന്നാലും പറയട്ടെ ഇവനെ തോൽപിച്ച ആ മണ്ഡലം നിവാസികൾക്ക് അഭിവാദ്യങ്ങൾ ❤

    • @jyothijayakrishnan6185
      @jyothijayakrishnan6185 2 หลายเดือนก่อน +2

      😂😂😂😂😂ഇവനെങ്ങാനും ജയിച്ചിരുന്നേൽ 😁😁😁

    • @superstalin169
      @superstalin169 2 หลายเดือนก่อน

      എന്നിട്ട് വേറൊരു മരവാഴ ജയിച്ചു 🤭

    • @DRACULA_KING_
      @DRACULA_KING_ 2 หลายเดือนก่อน

      ഒരു കമ്മ്യൂണിസ്റ്റ് വീര ഗാഥ..

    • @nidheeshm.s.9630
      @nidheeshm.s.9630 2 หลายเดือนก่อน

      1947ൽ മുഹമ്മദ് അലി ജിനയുടെ കീഴിലുള്ള മുസ്ലീം ലീഗ് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചു. എന്നാൽ കേരളത്തിൽ മുസ്ലീം ലീഗും മതനിരപേക്ഷമാണ്. എന്തൊരു കാപട്യം

  • @p.g.prathul5146
    @p.g.prathul5146 หลายเดือนก่อน +2

    How can people tolerate this anchor... seriously some issue with this lady

  • @joseyjoseph6351
    @joseyjoseph6351 2 หลายเดือนก่อน +42

    മാധ്യമപ്രവർത്തക ആവശ്യമില്ലതെ വികാരധീതയാകുകയാണ. ഇതും ഒരു തരം അഭിനയമാണ് .

  • @tomythomas5541
    @tomythomas5541 2 หลายเดือนก่อน +117

    അമ്മക്ക് അടുത്ത പ്രസിഡന്റ്‌ റെഡി
    😅😅😅😅ധർമജൻ ബോൾഗാഗ്ട്ടി 😂😂😂😂

    • @REJIRAJAN-w4l
      @REJIRAJAN-w4l 2 หลายเดือนก่อน +2

      😂

    • @NithinKA-c1y
      @NithinKA-c1y 2 หลายเดือนก่อน +1

      പ്രസിഡൻറ് ധർമ്മജൻ ബോൾഗാട്ടി സെക്രട്ടറി ശ്രീനാഥ് ഭാസി ട്രഷറർ വിനായകൻ പുതിയ ഭാരവാഹികൾ

    • @sayoojv3069
      @sayoojv3069 2 หลายเดือนก่อน

      😂😂​@@NithinKA-c1y

    • @RajanNduvath
      @RajanNduvath หลายเดือนก่อน

      😂😂😂😂

  • @fredric5525
    @fredric5525 2 หลายเดือนก่อน +82

    ഒരു കാര്യം മനസ്സിലായി: കുടുബത്തിൽ പിറന്നവർക്ക് പറ്റിയ പണിയല്ല ... അഭിനയം.......
    .

    • @kaypee971
      @kaypee971 2 หลายเดือนก่อน

      Ella fieldilum ithupole ullavar, cinemayilum und nallavarum cheethavarum

  • @bijubharathan1052
    @bijubharathan1052 หลายเดือนก่อน

    Oru question chodichit aval kathorth erikkuva dharmajan nte vaayil ninnu enthenkilum exclusive veenu kittumo viral aakumo ennu kashtam 🙏

  • @thulasishanmughan1980
    @thulasishanmughan1980 2 หลายเดือนก่อน +35

    ആളുകളെ പ്രകോപിപ്പിച്ചു rating കൂട്ടാനുള്ള മത്സരത്തിൽ ആണ് ചാനലുകൾ..

  • @UNNI-VZM
    @UNNI-VZM 2 หลายเดือนก่อน +96

    വെള്ളമടിച്ചു കോൺ തെറ്റിയിരിക്കുന്ന ഇവനെയൊക്കെ വിളിച്ചു സംസാരിക്കുന്നതു തന്നെ കോമഡി ആണ് 😂😂

  • @noushadma6678
    @noushadma6678 2 หลายเดือนก่อน +110

    ഒട്ടും സംസ്കാരമില്ലാത്ത ഇങ്ങനെയുള്ള ആൾക്കാരെ വിളിച്ച് സംവാദം നടത്തരുത്. ചാനലുകാരെ പറഞ്ഞാൽ മതിയല്ലോ?

    • @naturesvegrecipes
      @naturesvegrecipes 2 หลายเดือนก่อน

      അതെ വെള്ളം ആണ് എപ്പോഴും

    • @OceanConnected
      @OceanConnected 2 หลายเดือนก่อน +1

      എന്ത് സംസ്കാരക്കുറവ്

  • @MuhammedFayas-i5b
    @MuhammedFayas-i5b 2 หลายเดือนก่อน +4

    ധർമജൻ പറഞ്ഞത് ശെരിയാണ്
    റേറ്റിംഗ് നി വേണ്ടി എന്തും ചോദിക്കുന്നതല്ല മാധ്യമ പ്രവർത്തനം...

  • @firozedoha1682
    @firozedoha1682 2 หลายเดือนก่อน +91

    അവനു ബുദ്ധിയില്ല അവൻ മന്ദബുദ്ധിതന്നെ സംസാരം കേട്ടാൽ മനസ്സിലാവും

    • @SreedaviSreedavi-zj1jr
      @SreedaviSreedavi-zj1jr 2 หลายเดือนก่อน +2

      ബുദ്ധി ഇല്ലെന്നു പറയരുത്.ഇതുപോലെയുള്ള ഒരു ഫീൽഡിൽ പിടിച്ചു നിൽക്കുന്ന ധർമജൻ നല്ല ബുദ്ധിയുള്ളവനാണ്. ചിലർ ബുദ്ധി ഇല്ലാത്തവരായി അഭിനയിക്കും. നേടേണ്ട തെല്ലാം നേടും.

    • @manuprasad9500
      @manuprasad9500 2 หลายเดือนก่อน

      നിന്റെ കമന്റ് കണ്ടാൽ നീയും മന്ദബുദ്ധി ആണെന്ന് അറിയാം

    • @spymediacart3809
      @spymediacart3809 หลายเดือนก่อน

      😂

  • @Johnson-tl1zz
    @Johnson-tl1zz 2 หลายเดือนก่อน +81

    സിദ്ദിഖിന്റെ മാന്യത ഞങ്ങൾക്ക് മനസ്സിലായി.....

    • @Trenderxyz
      @Trenderxyz 2 หลายเดือนก่อน +2

      ഇവരുടെ ഒകെ public ആയ അഭിനയിതിന് ഓസ്കാർ കൊടുക്കണം

  • @Aneenaps-rv9dr
    @Aneenaps-rv9dr 2 หลายเดือนก่อน +54

    ഈ വിവരവും ഇല്ലാത്തവനെ വിളിച്ച ചാനലിനെ സമ്മതിക്കണം....😢😢😢😢

    • @maxkochi
      @maxkochi 2 หลายเดือนก่อน

      നിനക്ക് ആണ് വിവരം ഇല്ലാത്ത

  • @muhammedps
    @muhammedps หลายเดือนก่อน +1

    സ്മൃതി പരുത്തിക്കാടിനെ അനുകരിച്ചതാണ്. ചവിട്ടിയത് ഇനം വേറെയായിപ്പോയി

  • @shajipattikkad6271
    @shajipattikkad6271 2 หลายเดือนก่อน +67

    ധർമ്മജൻ പറഞ്ഞത് ശരി ആണ്
    ഇവരുടെ സ്തിരം പരുപടിയാണ് ആരെ കിട്ടിയാലും പച്ചക്ക് തിന്നുന്ന സ്വഭാവം

    • @tatamic1639
      @tatamic1639 2 หลายเดือนก่อน +1

      100%right

    • @amalaugustine1771
      @amalaugustine1771 2 หลายเดือนก่อน

      പറ്റി നായ്യ സ്റ്റോപ്പ്‌ തെ വേർഡ്‌സ്

  • @herolhabel
    @herolhabel 2 หลายเดือนก่อน +101

    ഞായറാഴ്ച ചെറുതടിച്ച് enjoy ചെയ്തിരിക്കാനും ഇവർ സമ്മതിക്കുന്നില്ലല്ലോ.😂

    • @pesx2509
      @pesx2509 2 หลายเดือนก่อน

      😅

    • @sangeethvs7308
      @sangeethvs7308 2 หลายเดือนก่อน

      😂😂

    • @MmM010M
      @MmM010M 2 หลายเดือนก่อน

      🤣🤣🤣🤣

    • @dreamslight8600
      @dreamslight8600 2 หลายเดือนก่อน

      😂😂😂

  • @chirikandant8356
    @chirikandant8356 2 หลายเดือนก่อน +92

    കമൽ എന്ന സംവിധായകനെതിരെ പേരെടുത്തു ഒരു പെണ്ണ് പരാതി പറഞ്ഞിട്ട് ഈ വക മാധ്യമങ്ങളുടേ ആവേശം ഒന്നും കണ്ടില്ലല്ലോ ✍️

    • @publicreporterpc5361
      @publicreporterpc5361 2 หลายเดือนก่อน +1

      പാർവ്വതി ജയറാം നെ പൂശിയിട്ടുണ്ട്.

  • @mohammedraffi8373
    @mohammedraffi8373 หลายเดือนก่อน +1

    അവൻ എന്ത് പറഞ്ഞാലും വിവരമില്ല

  • @abdhulrahman3466
    @abdhulrahman3466 2 หลายเดือนก่อน +61

    എന്തെങ്കിലും ഒരു ഇരയെ കിട്ടിയാൽ മതി! നിലവാരമില്ലാത്ത ചർച്ച

  • @suhailap7484
    @suhailap7484 2 หลายเดือนก่อน +46

    ഇവനൊക്കെ നിയമ സഭയിൽ എത്താത്തത് ഭാഗ്യം 😄😄😄ബാലുശ്ശേരി ക്കാർക്ക് അഭിനന്ദനങ്ങൾ

    • @rajeeshpoyilil5375
      @rajeeshpoyilil5375 2 หลายเดือนก่อน +1

      പക്ഷെ തിരഞ്ഞെടുത്ത് അയച്ച ആ മഹനുഭവൻ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല എന്നേയുള്ളു😅

  • @subhashachu8510
    @subhashachu8510 2 หลายเดือนก่อน +57

    ഇതുപോലുള്ള മാധ്യമങ്ങളെ അടച്ചുപൂട്ടി കേരളം ശുദ്ധീകരിക്കണം

  • @SmilingStarsStaraShajuKunjachi
    @SmilingStarsStaraShajuKunjachi 2 หลายเดือนก่อน +8

    മാധ്യമവേട്ട കാരണം.. കുറേ ജീവിതങ്ങൾ വഴിമുട്ടി പോകുന്നു...
    ധർമജൻ നന്നായി പ്രതികരിച്ചു..

    • @ShaikMujeeb-fq8hc
      @ShaikMujeeb-fq8hc หลายเดือนก่อน +1

      നല്ല സംസ്കാരം പണം കൊടുത്താൽ എന്തും ചെയ്യാം എന്നുള്ള സംസ്കാരം അമ്മയും പെങ്ങളും തിരിച്ചറിയാത്ത സംസ്കാരം പ

  • @user-dipu1415
    @user-dipu1415 2 หลายเดือนก่อน +59

    ധർമജൻ പൂസണെന്നു അവതാരികക്ക് അറിയാം എന്നിട്ട് വീണ്ടും വീണ്ടും ധർമജനെ തെറി പറയിപ്പിക്കാൻ വേണ്ടി പ്രേരിപ്പിക്കുന്നു...... 😄

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj1176 2 หลายเดือนก่อน +40

    ഈ അവതാരകാരിയുക്കും ഉണ്ട് കുഴപ്പം, ഒരു വ്യക്തിയോട് ഇങ്ങനെ ചൂടായി സംസാരിക്കരുത് അയാളെ പ്രകോപനം കൊള്ളിക്കാൻ മാത്രം ആയിരുന്നു ഈ ചർച്ച

  • @899Jf
    @899Jf 2 หลายเดือนก่อน +65

    കള്ള് കുടിച്ച് ബോധം ഇല്ലാതെ നിൽക്കുന്ന ഒരുത്തനെ വിളിച്ച് നാട്ടുകാരുടെ മുന്നിൽ അദ്ദേഹത്തിൻ്റെ മാന്യതയെ ചോദ്യം ചെയ്യുന്ന നിങ്ങളൊക്കെ എന്ത് തേങ്ങയാണ് ഉദ്ദേശിക്കുന്നത്?അല്ല മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാ..അയാൾക്ക് ബോധം ഇല്ല എന്ന് പറയാം അവതാരകയ്‌ക്ക് എന്താണ് അയാളെ നാല് ആളുകളുടെ മുന്നിൽ നാട്ടിക്കണം. അല്ലേ?കൊള്ളാം നല്ല വെടിപ്പായിട്ടുണ്ട്👌

    • @paulv1080
      @paulv1080 2 หลายเดือนก่อน +1

      കള്ളുകുടി ബോധം നഷ്ടപ്പെട്ടവൻ സത്യം പറയും. 😅😅

    • @lalymichael6742
      @lalymichael6742 2 หลายเดือนก่อน

      ​@pa😂ulv1080

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 2 หลายเดือนก่อน +2

      മാധ്യമ അലവലാതി ആണ് ഈ അവരാതിക 😂

    • @Euphoriarico
      @Euphoriarico 2 หลายเดือนก่อน +1

      Kallukudichavanod charchaku varaan aaru paranju😂

  • @ashrafali-vi2on
    @ashrafali-vi2on หลายเดือนก่อน +1

    dharmajan 👍🏻

  • @surajm6131
    @surajm6131 2 หลายเดือนก่อน +77

    നാലര വർഷം ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചപ്പോൾ ഈ മാധ്യമപ്രവർത്തകർ എന്ത് പണിയൊക്കെ നിങ്ങൾ ഇവിടെ എടുത്തത്.

  • @sreeraj7804
    @sreeraj7804 2 หลายเดือนก่อน +82

    ധർമജനോടു ഇങ്ങനെ കിടന്ന് ചാടേണ്ട കാര്യം ഇല്ല. ചുമ്മ എന്തേലും പറഞ്ഞ് അവനെ പ്രകോപിപ്പിക്കേണ്ട കാര്യം എന്താണ് ? ഈ ധൈര്യം ഗണേശ് കുമാറിന്റെ അടുത്ത് പോയി കാണിക്കാമോ ????

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน +1

      🤣🤣🤣😂😂😂😂😂😂😂🤣🤣🤣😂

    • @riderlitty
      @riderlitty 2 หลายเดือนก่อน +2

      Crt

    • @noufys28
      @noufys28 2 หลายเดือนก่อน +1

      Ganesh Ashhaaan mungi dear

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      @@sreeraj7804 ഗണേഷ് പാർട്ടികാരൻ ആയോണ്ട് ഇവളുടെ ജോലി പോകും 🤣😂😂😂😂😂

    • @sreenivaspk7519
      @sreenivaspk7519 2 หลายเดือนก่อน

      I also felt this