രസകരമായ ഒരു അനുഭവ കാഴ്ച. വന്യജീവി പക്ഷി സംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കുന്ന സ്ഥിതിക്ക് ഈ പക്ഷിയെ ശ്രദ്ധാപൂർവ്വം ഭക്ഷണം നല്കിയും മറ്റും പരിചരിക്കുന്ന ഈ സഹോദരന്റെ പ്രയാസങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ടവർ അതിനുള്ള സാമ്പത്തിക പരിഹാരം ചെയ്യുന്നത് ഉചിതമായിരിക്കും. വിഷയം അവതരിപ്പിച്ച ചാനലിനും, സുഹൃത്തിനും അഭിനന്ദനങ്ങൾ.
Wow... പ്രിയങ്കരനായ ഞങ്ങളുടെ കോളേജ് സുഹൃത്ത്..., കർഷകശ്രീ, മൃഗസ്നേഹി.. ഇനിയെന്ത് വേണം വിശേഷണം.🥰🥰🥰🥰. Hatsoff shukkoorbhai🌹Thank you Media one for this great news👍🏻
:: ഇത് ആഫ്രിക്കൻ അല്ല, സ്വഭാവം വച്ച് നോക്കുമ്പോ കേരളത്തിൻ്റെ ദേശീയ പക്ഷി ആകാനുള്ള എല്ലാ യോഗ്യതയും ആ പക്ഷിക്ക് ഉണ്ട്. ഈയിടെ ഒരാൾ ഇൻഡിഗോ ൽ കയറില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ആ സീറ്റ് പറക്കാൻ മടിയുള്ള ഈ പക്ഷിക്ക് അനുവദിക്കണം... രണ്ടുപേരും ചെയ്യുന്നത് ഒരു പണി തന്നെ അല്ലെ.
ഇതിന് രണ്ടു ദിവസം നോക്കുമ്പോൾ ഇതിന്റെ ചെലവ് എത്ര വന്നു എന്ന് നോക്കി അതിനു ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കൊടുക്കേണ്ടതാണ്(ഒരാഴ്ച നോക്കിയ ചേട്ടൻ കുത്തുപാള എടുക്കുമല്ലോ
ലെ പക്ഷി : ഞാൻ എത്ര റിസ്ക് ഇട്ടാണ് ഒരു ദിവസം ഭക്ഷണം കണ്ടെത്തുന്നത്.. ഇതിപ്പോ ലാഭമായല്ലോ.. മൂപ്പര് വിളിക്കുമ്പോൾ jst ഒന്ന് അടുത്ത് പോകണം അത്രേ ഉള്ളൂ... 😁
എന്റെ ഉമൂപ്പയും ഇതുപോലെതന്നെയാ ഒരുപാട് പക്ഷികളും മൃഗങ്ങളും മീനുകളും ഉണ്ട് . പപ്പക്ക് (ഉമ്മൂപ്പ ) ഒരുപാട് ഇഷ്ട്ടമാണ് petsine. ഈ മനുഷ്യന്റെ അതേപോലെയാണ് എന്റെ ഉമൂപ്പ.
I am sure ഇതിനെ തീറ്റി പോറ്റാൻ വല്ല മാർഗവും ഉണ്ടെങ്കിൽ അയാൾ വിടില്ല... പച്ചയായൊരു മനുഷ്യൻ... മനുഷ്യർ തന്നെ അരപ്പട്ടിണിയിലാണ് അപ്പൊ എങ്ങനെ ഇതിനെ കൂടി നോക്കുന്നെ...
തിരുവനന്തപുരം മൃഗശാല അല്ലെങ്കിൽ തൃശൂർ മൃഗശാലയിലേക്ക് മാറ്റും സ്വയ ഇര പിടിക്കാൻകഴിവ് ചിലപ്പോൾ ഉള്ള പക്ഷിക്ക് ഇപ്പോൾ നഷ്ടപ്പെട്ടിട്ടുണ്ടാകും അത് കാരണമായിരിക്കും
ചില കാര്യങ്ങൾ അങ്ങനെയാണ് ഇഹലോക ചക്രവർത്തിയായ സുലൈമാൻ നബിയുടെ ചരിത്രത്തിൽ എല്ലാ ജന്തുജാലങ്ങൾക്കും സൽക്കാരമൊരുക്കാൻ റബ്ബിൽ നിന്ന് സമ്മതം ചോദിച്ചു ചോദിച്ചു ഉടന തന്നെ അതിനാവില്ല എന്ന മറുപടിലഭിച്ചു എങ്കിലും നബി പരീക്ഷണം ഏറ്റെടുത്തു വിശാലമായ കടപ്പുറത്ത് ഭക്ഷണങ്ങൾ ഒരുക്കി ഏറെകുറെ കണ്ടറിഞ്ഞ നിലക്ക് ധാരാളം പക്ഷെ സൽക്കാരത്തിന് ജീവികൾ എത്തുന്നതിനു മുബേ ഭീമാകാരമായ ഒരു മത്സ്യം വന്ന് വിശക്കുന്നതിന് ഭക്ഷണം ചോദിക്കുകയും ഉണ്ടാക്കിയ ഭക്ഷണം മുയുവനായി കയിച്ച് റബ്ബ് ഒരു നേരം വയർ നിറച്ച് തരുന്നതിൻ്റെ പകുതി ആയില്ലെന്നു പരാതിയും പറഞ്ഞ ചരിത്രത്തിൽ നിന്ന് പാoമാക്കാനുള്ളത് ചില കാര്യങ്ങൾ ദൈവത്തിനദീനപ്പെട്ടതു മാത്രമാണെന്നാണ് ഇപ്പോൾ ഈ പക്ഷിയിലും കാണുന്ന പാഠം
അവസാനം പഞ്ചാബി ഹൌസിലെ പോലീസ് കാരൻ പറഞ്ഞപോലെ ആകുമോ,,ആ ഇക്ക :" ഇതിന്റെ ചിലവ്" ഫോറെസ്റ്റ് ഓഫീസർ: " ഇതിന് വേണ്ടി ചെലവൊന്നും തരേണ്ട, ഇത് എന്റെ ഔദാര്യായിട്ട് കൂട്ടിക്കോ" ഇക്ക: "ഓ സന്തോഷം" 😂
ഒരു പക്ഷിക്ക് ഒരു ദിവസം കൊടുക്കാൻ നമ്മളെ കൊണ്ട് ആവുന്നില്ല. കോടാനുകോടി പക്ഷികൾക്കും,മനുഷ്യർക്കും, മൃഗങ്ങൾക്കും ഒരു ദിവസം മുടങ്ങാതെ ഭക്ഷണം കൊടുക്കുന്ന ദൈവത്തിന്റെ കഴിവ്. ഒരു അനുഗ്രഹം തന്നെ.
Ntel oru 3months aayi oru krishnaparunth ind... Electirc shock ett oru chirakin parikk patti... Ithra naalaayittum parakkunillaa... Endh cheyyumenn oru idea yum illaa... Vaayil vech koduthaale fish kazhikkugayum ulloo...
കടലിൽ മേലെ പറന്നു കളിച്ചു വളരേണ്ട പക്ഷിയാണ്...ഇതിപ്പോ ഒറ്റക്ക് മാത്രേ ല്ലേ ഉള്ളു...അതിനു അതിന്റെ frinds ഒക്കെ വേണ്ടേ...അങ്ങനെയുള്ള സ്ഥലം മനസ്സിലാക്കി കൊടു വിടുക....പാവം ഒറ്റപ്പെട്ടു പോയ്...😍
ചിറകിൽ മുറിവ് മാറി എന്ന് മൃഗ ഡോക്ടർ ഓടു കൺഫേം ചെയ്യുക. ഹാൻഡ്‌ഫീഡിങ് ചുരുക്കുക, അന്നുവേഷിച്ചു മീൻ കണ്ടുപിടിച്ചു കഴിച്ചോടെ, പറന്നു നടന്നു കണ്ടുപിടിക്കട്ടേ, ഭക്ഷണം അളവ് ചുരുക്കി കൊണ്ട് വരുക. ഇത്രെയും വേഗം ഈ ബാധ്യത തലയുന്നു പോകട്ടേ.. നന്മകൾ ആശംസകൾ
കാഷ്ടിക്കൽ സ്ലോമോഷൻ ആക്കി എല്ലാർക്കും വ്യക്തമായി കാണാവുന്ന വിധത്തിൽ ഇട്ട ക്യാമറമാൻ ആണ് ന്റെ ഹീറോ..... 😂
😁
😂
😆
🤭
Veedinte interlock white wash adikkunnathanath ....
രസകരമായ ഒരു അനുഭവ കാഴ്ച. വന്യജീവി പക്ഷി സംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കുന്ന സ്ഥിതിക്ക് ഈ പക്ഷിയെ ശ്രദ്ധാപൂർവ്വം ഭക്ഷണം നല്കിയും മറ്റും പരിചരിക്കുന്ന ഈ സഹോദരന്റെ പ്രയാസങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ടവർ അതിനുള്ള സാമ്പത്തിക പരിഹാരം ചെയ്യുന്നത് ഉചിതമായിരിക്കും. വിഷയം അവതരിപ്പിച്ച ചാനലിനും, സുഹൃത്തിനും അഭിനന്ദനങ്ങൾ.
സ്നേഹമുള്ള പച്ചയായ ഒരു മനുഷ്യൻ ....
ماشاء الله
അപ്പോൾ എണ്ണമറ്റ ഇത്തരം ജീവികളെ തീറ്റി പോറ്റുന്ന സ്രഷ്ടാവ് എത്ര മഹാൻ...
Ade bro I'm proud of you❤❤❤❤❤❤❤❤❤
മാഷാ അല്ലാഹ് ❤
🤭🤭🤭🤭
പറി
الله ا كبر
ഇത്രമാത്രം മീൻ ഒരു ബുദ്ധിമുട്ടും ഇല്ലാതെ കിട്ടുമ്പോൾ പുള്ളി എവിടെയും പോകില്ല.
🤣Aalu Pettu....
😀
0
🤣🤣🤣🤣
😂
Wow... പ്രിയങ്കരനായ ഞങ്ങളുടെ കോളേജ് സുഹൃത്ത്..., കർഷകശ്രീ, മൃഗസ്നേഹി.. ഇനിയെന്ത് വേണം വിശേഷണം.🥰🥰🥰🥰. Hatsoff shukkoorbhai🌹Thank you Media one for this great news👍🏻
ഇങ്ങനെ ഇരുന്നു തള്ളാതെ അദ്ദേഹത്തെ സഹായിക്കാൻ പറ്റുമോ
@@Sreemov12 😄😄
Aaa nalla mrugasnehi..ennitta kodutha foodinu kanaku paraynath kashtm
@@jimmyscaria2032 prayasam kond paranj poyatharikum. Kshsmich kala
Ningalk enthengilum sahayikkan pattumengil cheyyu pls. Enik enthaalum innathea avasthayil pattilla
@@Sreemov12 enikku oru umma taravo
ആരെയും അറീക്കാതെ കൊന്ന് കറിവെച്ചു തിന്നാതിരുന്ന ആ മത്സ്യ തൊഴിലാളി ആണ് എന്റെ ഹീറോ
അതാണ് 🔥
African bhashayil therivilichukanum
@@Badakhanaente ponndave ,theer Sanam 😹
@@DAN-kp8rx🎉🎉😂😂
നല്ല വിവേകമുള്ള വ്യക്തിത്വമുള്ള man 🥰🥰🥰
:: ഇത് ആഫ്രിക്കൻ അല്ല, സ്വഭാവം വച്ച് നോക്കുമ്പോ കേരളത്തിൻ്റെ ദേശീയ പക്ഷി ആകാനുള്ള എല്ലാ യോഗ്യതയും ആ പക്ഷിക്ക് ഉണ്ട്.
ഈയിടെ ഒരാൾ ഇൻഡിഗോ ൽ കയറില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ആ സീറ്റ് പറക്കാൻ മടിയുള്ള ഈ പക്ഷിക്ക് അനുവദിക്കണം... രണ്ടുപേരും ചെയ്യുന്നത് ഒരു പണി തന്നെ അല്ലെ.
😁
😇😂
😂
😆
😂😂😂😂😂
ഇതിന് രണ്ടു ദിവസം നോക്കുമ്പോൾ ഇതിന്റെ ചെലവ് എത്ര വന്നു എന്ന് നോക്കി അതിനു ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കൊടുക്കേണ്ടതാണ്(ഒരാഴ്ച നോക്കിയ ചേട്ടൻ കുത്തുപാള എടുക്കുമല്ലോ
ലെ പക്ഷി : ഞാൻ എത്ര റിസ്ക് ഇട്ടാണ് ഒരു ദിവസം ഭക്ഷണം കണ്ടെത്തുന്നത്.. ഇതിപ്പോ ലാഭമായല്ലോ.. മൂപ്പര് വിളിക്കുമ്പോൾ jst ഒന്ന് അടുത്ത് പോകണം അത്രേ ഉള്ളൂ... 😁
🤣🤣🤣
Ini athin veandi kashtapett train cheyth varumbozheakum aa bird nea forest dept. kond pogum. Ini appol Vannu mongaruth.
Super
😂😂
പാവം മനുഷ്യൻ. 😘
1:40 vere level 😂
😝
😂😂
എന്റെ ഉമൂപ്പയും ഇതുപോലെതന്നെയാ ഒരുപാട് പക്ഷികളും മൃഗങ്ങളും മീനുകളും ഉണ്ട് . പപ്പക്ക് (ഉമ്മൂപ്പ ) ഒരുപാട് ഇഷ്ട്ടമാണ് petsine. ഈ മനുഷ്യന്റെ അതേപോലെയാണ് എന്റെ ഉമൂപ്പ.
ഇനിയിപ്പോ ഇത് അതേറ്റെ ആവുമോ
Uppooppa Ummooma okke kettittund...ithaarayitt varum😀
@@jazeelph ummuppa - ummante uppa
@@jazeelph 😄😄
Good
നല്ല മനുഷ്യൻ. God bless you
I am sure ഇതിനെ തീറ്റി പോറ്റാൻ വല്ല മാർഗവും ഉണ്ടെങ്കിൽ അയാൾ വിടില്ല... പച്ചയായൊരു മനുഷ്യൻ... മനുഷ്യർ തന്നെ അരപ്പട്ടിണിയിലാണ് അപ്പൊ എങ്ങനെ ഇതിനെ കൂടി നോക്കുന്നെ...
ഫോറെസ്റ്റ് ഇപ്പോൾ ഫോർ റെസ്റ്റ് ആണ് ഇക്കാ 😄😄
Ha ha pwoli....... 🫶🫶😂
Nice comments
മേലനങ്ങാതെ തിന്നു ലവന് ശീലമായി പോയി... ഇനി പണിയെടുത്തു തിന്നും എന്ന് എനിക്ക് തോന്നണില്ല 😁
അതുപോലെതന്നെ ചെയ്യുന്ന ഇരുകാലി ജീവികളുടെ സ്ഥലം നോക്കി വന്നതായിരിക്കും
മനുഷ്യനെപ്പോലെ തന്നെ പണി എടുക്കാതെ തിന്നാൻ കിട്ടിയാൽ എവിടെപോവാൻ 😂😂
ഏതായാലും `അപ്പി` ഇട്ടത് പൊളിച്ചു😅
പച്ചയായ മനുഷ്യൻ 🙏💕 ക്യാമറാമാൻ പൊളിയാ Media One ന്റെ💕🙏❤️
തിരുവനന്തപുരം മൃഗശാല അല്ലെങ്കിൽ തൃശൂർ മൃഗശാലയിലേക്ക് മാറ്റും സ്വയ ഇര പിടിക്കാൻകഴിവ് ചിലപ്പോൾ ഉള്ള പക്ഷിക്ക് ഇപ്പോൾ നഷ്ടപ്പെട്ടിട്ടുണ്ടാകും അത് കാരണമായിരിക്കും
1:38 what a shot..😂😌
1:38 ഹൈ... സബാഷ്.....🤣🤣🤣😂😛 നീട്ടി അങ്ങ് ഇട്ടുകൊടുത്തു
ചില കാര്യങ്ങൾ അങ്ങനെയാണ് ഇഹലോക ചക്രവർത്തിയായ സുലൈമാൻ നബിയുടെ ചരിത്രത്തിൽ എല്ലാ ജന്തുജാലങ്ങൾക്കും സൽക്കാരമൊരുക്കാൻ റബ്ബിൽ നിന്ന് സമ്മതം ചോദിച്ചു ചോദിച്ചു ഉടന തന്നെ അതിനാവില്ല എന്ന മറുപടിലഭിച്ചു എങ്കിലും നബി പരീക്ഷണം ഏറ്റെടുത്തു വിശാലമായ കടപ്പുറത്ത് ഭക്ഷണങ്ങൾ ഒരുക്കി ഏറെകുറെ കണ്ടറിഞ്ഞ നിലക്ക് ധാരാളം പക്ഷെ സൽക്കാരത്തിന് ജീവികൾ എത്തുന്നതിനു മുബേ ഭീമാകാരമായ ഒരു മത്സ്യം വന്ന് വിശക്കുന്നതിന് ഭക്ഷണം ചോദിക്കുകയും ഉണ്ടാക്കിയ ഭക്ഷണം മുയുവനായി കയിച്ച് റബ്ബ് ഒരു നേരം വയർ നിറച്ച് തരുന്നതിൻ്റെ പകുതി ആയില്ലെന്നു പരാതിയും പറഞ്ഞ ചരിത്രത്തിൽ നിന്ന് പാoമാക്കാനുള്ളത് ചില കാര്യങ്ങൾ ദൈവത്തിനദീനപ്പെട്ടതു മാത്രമാണെന്നാണ് ഇപ്പോൾ ഈ പക്ഷിയിലും കാണുന്ന പാഠം
*_എങ്ങനെ പോകാനാ ശരീരം അനങ്ങാതെ ഫുഡ് കിട്ടുമെങ്കിൽ ഈ പറയുന്ന ഞാനാണെങ്കിലും പോകില്ല.. പിന്നെയല്ലേ വായിൽ കൊള്ളാത്ത പേരുള്ള ഈ പക്ഷി..!!_*
😂😂😂🤭🤭🤭🤭
😁😂
🤭🤭
🤣🤣🤣🤣
നാലു നേരം സമയത്ത് food കിട്ടുമെങ്കിൽ എന്തിനു വെറുതെ അവിടേം ഇവിടേം പറന്നു സമയംകളയണം മിഷ്ടർ? 🤷♂️
Adh Sheriya. Pani edukathe food ingane vannondirikanm.
😂
അവസാനം പഞ്ചാബി ഹൌസിലെ പോലീസ് കാരൻ പറഞ്ഞപോലെ ആകുമോ,,ആ ഇക്ക :" ഇതിന്റെ ചിലവ്" ഫോറെസ്റ്റ് ഓഫീസർ: " ഇതിന് വേണ്ടി ചെലവൊന്നും തരേണ്ട, ഇത് എന്റെ ഔദാര്യായിട്ട് കൂട്ടിക്കോ"
ഇക്ക: "ഓ സന്തോഷം"
😂
ബൂബി മൈ ഫെവറേറ്റ് നെയിം 😎🙏xx
സലാല യിലെ കടൽത്തീരത്തു ഇത് ഇഷ്ടം പൊലെ ഉണ്ട് ഹാർബറിലാണ് അധികം കാണുക
നീന്തൽ അറിയുന്നത് കൊണ്ട് കടലിൽ തന്നെ വിടുന്നതാണ് നല്ലത്.മീനും കിട്ടും
1:39 😅perfect shot
😂😂
1:39 epic 📸
ഒരു പക്ഷിക്ക് ഒരു ദിവസം കൊടുക്കാൻ നമ്മളെ കൊണ്ട് ആവുന്നില്ല. കോടാനുകോടി പക്ഷികൾക്കും,മനുഷ്യർക്കും, മൃഗങ്ങൾക്കും ഒരു ദിവസം മുടങ്ങാതെ ഭക്ഷണം കൊടുക്കുന്ന ദൈവത്തിന്റെ കഴിവ്. ഒരു അനുഗ്രഹം തന്നെ.
ഡൈബം 😂🔥
😂😂😂
@@ziyad4719 😀😀😀😀
ഈ പറയുന്ന ആൾ ആർക്കെങ്കിലും എന്തെങ്കിലുംകൊടുത്തിട്ടുണ്ടോ
سبحانالله
Ntel oru 3months aayi oru krishnaparunth ind... Electirc shock ett oru chirakin parikk patti... Ithra naalaayittum parakkunillaa... Endh cheyyumenn oru idea yum illaa... Vaayil vech koduthaale fish kazhikkugayum ulloo...
🤣കാഷ്ടിച്ചത് വരേ Slow Moooo ഇടുത്ത Media One ആണ് എന്റെ ഹീറോ 😂❤
അത് ഞാനും ശ്രദ്ധിച്ചു 😄😄
മലദ്വാരം ഞമ്മൾക്ക് വീക്ക്നെസ് ആണ്🙏🙏
@@888------ ne ninte maldhwaram ninte kodukkunnadhu ninte appoopanayirikkum alle
@@888------ നിന്റെ അമ്മേയുടേത് കൊടുക്കുന്നുണ്ടെങ്കിൽ ഒന്ന് പറയണേ... ഇപ്പോൾ എത്രയാ rate
@@sanjukrr നിൻ്റെ തന്ത രമേശ് ഇപ്പൊ വായിൽ എടുത്തു കുടിച്ചു ഇരങ്ങിയത്തെ ഉള്ളൂ ഇനി നിൻ്റെ അമ്മയുടെ വായിൽ കൊടുത്തു കമ്പി ആക്കിയിട്ടു വേണം പണ്ണാൻ 👍
കടലിൽ മേലെ പറന്നു കളിച്ചു വളരേണ്ട പക്ഷിയാണ്...ഇതിപ്പോ ഒറ്റക്ക് മാത്രേ ല്ലേ ഉള്ളു...അതിനു അതിന്റെ frinds ഒക്കെ വേണ്ടേ...അങ്ങനെയുള്ള സ്ഥലം മനസ്സിലാക്കി കൊടു വിടുക....പാവം ഒറ്റപ്പെട്ടു പോയ്...😍
വീട്ടിലെ തത്തയെ അങ്ങ് വിട്ടേക്ക്
@@MuhammadIRFAN-uw2cl 🐸
1:50
അത് ചത്തുപോകും, വെള്ളത്തിൽ ഊളിയിട്ട് മീൻ പിടിക്കാനുള്ള കഴിവില്ല, ചിറകിനു പ്രശ്നം
Da marappazhe 1:53
കിടക്കാൻ ഒരു ഇടം മൂന്ന് നേരം ഭക്ഷണം അതല്ലേ ആർക്കും വേണ്ടത് 😆😆
പാവം കാക്ക ഓരോര കെണിയിൽ പോയി പെട്ടല്ലോ 😂😂
ഇനി കാണാൻ വരുന്നവരോട് പറയാം ഓരോ കിലോ മീനും വാങ്ങി വരാൻ 😜
നല്ല ഒരു ഉപ്പ 😍👍
നല്ല വ്യക്തി.
1:37 slow mo kollalo editor aara
Aa തൂറുന്ന slow മോഷൻ 👌👌👌❤
😆😆
ഞമ്മന്റെ ബിസ്മയം അതാണല്ലോ നോക്കുന്നത്
@@Sreemov12 അതിലും വർഗീയദ നിനക്കൊക്കെ കുറച്ച് തീട്ടം വാരി തിന്നൂടെ.
🤣🤣
@@Sreemov12 madam parayunu
മാഷാ അല്ലാഹ്
Biology mashaano!?😀
1:39 aah thooral kalakki slow motion vaada mediaone ningalk ullathanath. 😀
മാൻഡ്രേക്കിലെ പ്രതിമ കിട്ടിയപോലെ ആയി 😃😃
വല്ല മലയാളി മരം കൊത്തിയുടെ കൂടെ ലൈൻ ആയി നാട് വിട്ട് വന്നതാകും. മലയാളി അല്ലെ തേച്ചു പോയികാണും പാവം 🤣
😂😂😂
Ath poli🤣🤣🤣🤣🤣🤣🤣🤣
അവനു വേണ്ട മീൻ കിട്ടിയാൽ അവൻ അവൻ പോവൂല്ല. ✌️✌️
പാവം ഇക്ക... കാള പെറ്റു എന്ന് പറയുന്നത് കേട്ടു കയർ എഡുതു..ഇനി ആരു വിളിച്ചാലും ഒന്ന് സൂക്ഷിച്ചു പോവണം
ആ മാത്‍സ്യ തൊഴിലാളിക്ക് ഇരിക്കട്ടെ എന്റെ ഒരു ബിഗ്സല്യൂട് കാരണം കൊന്നുകഴിക്കാതെ വളർത്താൻ കൊടുത്തല്ലോ 🙏🙏🙏
Appi edunna slowmotionil kaanicha editor simhame 🙏🙏🙏🤣
God bless him❤️
Ethinte erachi engane endaavuo😋😋🤤
Jinu Joseph nte sound pole und.
01:39 Aishhh 😆🤙🤭
Albatross pole athinte wings 🥰🥰🥰
Nalla bhangi undu kaanan.. Sundaran ♥♥
ബൂബി നീ
ഗോപി ആക്കി😁🙏
എന്തു നല്ല മനുഷ്യൻ
അങ്ങേര് കൊണ്ട് വിടാൻ പോവുമ്പോ പക്ഷി 01:39 ൽ ഉള്ളപോലെ കാണിക്കും 😂😂😂
പാവം ❤️❤️❤️🥰🥰🥰🥰🥰🥰 എന്ത് രസം ആണ് കാണാൻ തന്നെ
കേരളത്തിൽ വന്നപ്പോ മലയാളിയുടെ ശീലം പഠിച്ചു 🙂
1:39 njanum onnum arinjille🤫😂
വിദേശത്ത് കടൽപുറത്തു ഇതിനെ കാണാം നല്ലോണം പറക്കും വെള്ളത്തിൽ മുങ്ങും
Masha Allah
പാവം മനുഷ്യൻ🥺 ! നിങ്ങ ഇങ്ങനെ ശാപ്പാട് ഫ്രീ ആയി കൊടുത്താൽ ഈ പക്ഷി മാത്രല്ല ഒരുത്തനും വേറെ എവിടേം പോകൂല ഭായ് 🤣
Petstation kannur സാബിക്കാനെ contact ചെയ്തു നോക്കൂ ..അദ്ദേഹം നോക്കിക്കോളും
ഇതിനെ വളർത്താൻ ഒന്നും പാടില്ല പണി കിട്ടും
Indian wild life actl pedaathadh aanekl prb illlla
@@YADHU-p6v african breed aanu ennanu paranjath..
@@YADHU-p6v ithu Indian alla exotic vibhagathil ullathine valatham, nammude nattille parannu nadakunna kakka adakam onnineyum valathan pattilla ennu matram
@@entertainment-nd8td അപ്പൊ കുഴപ്പം ഉണ്ടാവില്ല
മടിയൻ ആണ് ആ പക്ഷി 😁 പണി എടുക്കാതെ ജീവിക്കണം അതാണ് പറക്കാതെ ഇരിക്കുന്നത് 😂😂😂
1.39 short cinimatic mode super aayind camera man creativity
Adyam ayita oru news channelil thoorunnad kanunnad 😁
വീട്ടിൽ ലവ് ബേർഡ്സുകൾ ഉള്ളവർ ആരൊക്കെയുണ്ട്??? 🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐵
Veettil Verum Show Kk Vendi Vekkan Avattakalude Jeevitham Kalayunnu....
@@Vishnurajvj love birdsnu onnum indiayl ottayk survive cheyan pattilla
Kili koottil ninn parann poyal ath chathu povum
If you release them.. They wont survive..
@@Vishnurajvj Ennal nale muthal Love birds um Kaakka koottil kidakkatte🤭😂
Erinj thooruka enn kettite ollu ath slow motionil kanich editors inu irikkattr 💯👏🏻😅😅
Aah slow motion backfire polichu🤣
It's Northern gannet.
വെറുതെ തിന്നാൻ കിട്ടിയാൽ ഞാനും എവിടെയും പോകില്ല.
Ee kaanunna manyshyan ulppade ulla jeevikkalkku food kodukkunna daivam🙏
പെറ്റി അടി ക്കാൻ. കാത്തു നിൽകുന്നർ,,,മുപ്പരെ വെറുതെ വിടു മെന്നു തോന്നുന്നില്ല,,,,
1.39😂🔥
ഇക്കാക്ക് ബിഗ് സല്യൂട്
എന്നെ പോലെ തന്നെ.. തിന്നാൻ തന്നാ മതി, വീട്ടിന്റെ പുറത്ത് ഇറങ്ങില്ല..
കൊള്ളാലോ ❤️😄
സുന്ദരിയാണ്....എന്തുചെയ്യാം ...😕🤫
Like you
ചിറകിൽ മുറിവ് മാറി എന്ന് മൃഗ ഡോക്ടർ ഓടു കൺഫേം ചെയ്യുക. ഹാൻഡ്‌ഫീഡിങ് ചുരുക്കുക, അന്നുവേഷിച്ചു മീൻ കണ്ടുപിടിച്ചു കഴിച്ചോടെ, പറന്നു നടന്നു കണ്ടുപിടിക്കട്ടേ, ഭക്ഷണം അളവ് ചുരുക്കി കൊണ്ട് വരുക. ഇത്രെയും വേഗം ഈ ബാധ്യത തലയുന്നു പോകട്ടേ.. നന്മകൾ ആശംസകൾ
ആ പറഞ്ഞത് ശരിയാണ് പറക്കാതെ ഇവിടം വരെ വരില്ലല്ലോ
വല്ല മീൻ കച്ചവടക്കാർക്കും കൊടുക്ക്. ബാലൻസ് വരുന്ന മീൻ കൊടുത്തു നോക്കിക്കോളും
Dhevame evideyooo
VETINARY DOCTRE KAANIKUKA.. ABOUT THE WINGS... MAY BE PARAKKAN KAZHIYAATHATH KOND AAKUM..
🧐🧐🧐അത്രേം മീൻ തിന്നിട്ട് 🤣🤣ഒരു സ്പ്രേ അടിക്കുന്ന വിധത്തിൽ ഉള്ള 🤣 പപ്പിയേ ഉള്ളു
Nyamaya kariyam aanu ikka paranjath 👍🏻
Give to any fishing boat workers, they will take this bird to sea when they go for sailing. Try couple of time.
അത് വരും
അത് പറക്കാനും ഭക്ഷണം തേടാനും മറന്നുപോയി ട്ടുണ്ടാകും...🤔
മച്ചാനെ അതൊരു മൈഗ്രേറ്ററി ബേർഡ് ആണ് 100 കിലോമീറ്റർ 500 കിലോമീറ്റർ 1000 കിലോമീറ്റർ എവിടെ കൊണ്ട് കളഞ്ഞാലും അത് തിരിച്ചു വരും
താറാവിനെ പോലെ ഉണ്ട്...
Media one എഡിറ്ററിനു സ്പെഷ്യൽ 🏆 കൊടുക്കണം
👌 👍 😍 🥰
Eee ikka aal kollallo
മടിയൻ.... കഷ്ടപ്പെട്ട് അധ്വാനിച്ചു തിന്നാൻ വയ്യ 🤭
ഞാം പോവൂല കൊന്നാലും പോവൂല 😌