ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലവും ദാരിദ്ര്യവും കൂട്ട് | Shobi Thilakan | Dubbing Artist

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 101

  • @gopalakrishnapillair2196
    @gopalakrishnapillair2196 4 หลายเดือนก่อน +27

    ഇപ്പോഴാണ് മഹാൻ എന്ന് എല്ലാവരും വിളിക്കുന്നതിന്റെ അർത്ഥം മനസ്സിലായത്.... 5 വയസ്സുള്ള ഒരുകുട്ടി അനുഭവിച്ച ദുഃഖവും വേദനയും കേട്ടപ്പോൾ മനസ്സിലായി... അദ്ദേഹം മഹാൻതന്നെ.... 🤔

  • @anwarozr82
    @anwarozr82 ปีที่แล้ว +172

    അഭിനയ കുലപതി ആയിരുന്നെങ്കിലും കുടുബ ജീവിതത്തിൽ തിലകൻ 100% പരാജയമായിരുന്നു

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 ปีที่แล้ว +91

    ഷോബിചേട്ടന്റെ കഥ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി,,, സീരിയലിലിൽ വില്ലൻവേഷം കാണുമ്പോൾ ദേഷ്യം ആയിരുന്നു,,,,,

  • @karthiksnair3336
    @karthiksnair3336 2 ปีที่แล้ว +84

    ഷോബി ചേട്ടൻ ഒരുപാട് ഇഷ്ടം ഉള്ള ആക്ടർ ആണ്

  • @henapm6756
    @henapm6756 2 ปีที่แล้ว +42

    A brilliant actor with perfect sound
    Sir great🙏🙏

  • @sheebasasi7394
    @sheebasasi7394 2 ปีที่แล้ว +93

    കണ്ടാൽ പരുക്കനാണ് എന്നാൽ നല്ല ശബ്ദവും നല്ല അഭിനയവും 👌👌👌👌👌👌

  • @deepajoshy7675
    @deepajoshy7675 2 ปีที่แล้ว +21

    Great personality.. Super sound. Enjoy with ur wife and kids. Everyone have the same situation.. God will help..

  • @balustudio873
    @balustudio873 2 ปีที่แล้ว +48

    വില്ലൻമാർ എല്ലാവരും പാവം ആണ്.ഷോബി സൂപ്പർ

  • @ashaletha6140
    @ashaletha6140 2 ปีที่แล้ว +38

    Paavam , but really Proud of You ,Shobhi ! You have a wonderful wife n children n family ! God bless

  • @sheenakbabu1103
    @sheenakbabu1103 4 หลายเดือนก่อน +25

    ഒരു പാട് ഇഷ്ടമാണ് ഷോബിയെ.. തിലകനോട് വലിയ ദേഷ്യം തോന്നും

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 4 หลายเดือนก่อน

      Karma thilkan ചേട്ടൻ പരനാടെ nadakune

  • @manonmanik8855
    @manonmanik8855 2 ปีที่แล้ว +10

    I like shobi thilagan very good actor
    Sound is very good

  • @shivadasan8552
    @shivadasan8552 2 ปีที่แล้ว +105

    ശരിക്കും പറഞ്ഞാൽ ഒരു അനാഥനെ പോലെ ആയിരുന്നു കുട്ടിക്കാലം ...

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +147

    ഷോബിക്ക് നല്ല ശബ്ദം കിട്ടിയല്ലോ, എത്രയോ നടൻമാർ ഈ ശബ്ദം കൊണ്ട് നിലനിൽക്കുന്നു , ഭഗഹ്യലക്ഷ്മി intervie ചെയ്യുമ്പോൾ ഒരു കാര്യം, അദ്ദേഹത്തെ ഉത്തരങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണം, ഇടക്കുകയറി എല്ലാം അറിവുന്ന ഭാവത്തിൽ സംസാരിക്കരുത്

    • @donantony7418
      @donantony7418 2 ปีที่แล้ว +1

      Wa

    • @AmikaDevi-u7p
      @AmikaDevi-u7p 4 หลายเดือนก่อน +1

      ഇതാണോ നല്ല ശബ്ദം

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +124

    തിലകന് ഒന്നിൽ കൂടുതൽ
    ഭാര്യമാരുണ്ടെന്ന് അര നൂറ്റാണ്ടിന്
    മുൻപ് പത്രത്തിൽ കണ്ടു.
    കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന
    വ്യക്തികൾ മക്കളെ ശ്രദ്ധിക്കുകയില്ല.

    • @suma6455
      @suma6455 2 ปีที่แล้ว +6

      t p madhavan

    • @EmiG-tt5cm
      @EmiG-tt5cm 4 หลายเดือนก่อน +2

      Yes

  • @mohanankk9454
    @mohanankk9454 2 ปีที่แล้ว +35

    എന്നാലും തിലകൻ ചേട്ടൻ ആ കൊച്ചിനെ വേണ്ടതുപോലെ പരിപാലിച്ചില്ലല്ലോ..... പാവം...

  • @gopakumargopakumar1645
    @gopakumargopakumar1645 4 หลายเดือนก่อน +21

    ഒരു മക്കള്‍ക്കും ഈ അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ

  • @Adheena123Rose
    @Adheena123Rose 4 หลายเดือนก่อน

    Shobi thilakante Voice entammo oru rakshayumilla ❤❤❤❤❤ nalla acter anu

  • @rajantv1739
    @rajantv1739 2 ปีที่แล้ว +6

    It is a new news for me/ us that shoby/ is s/o. Thilaken/ sir, we are admires of Shoby

  • @diffwibe926
    @diffwibe926 9 ชั่วโมงที่ผ่านมา

    കുടുമ്പ ജീവിതം ഒന്നേയുള്ളു 😢😢😢😢അത് എല്ലാവരുമായി ഒരുമിച്ചു ജീവിച്ചുതീർക്കുക

  • @Adheena123Rose
    @Adheena123Rose 4 หลายเดือนก่อน

    Thilakan chettante assal roopam Voice um kidu❤❤❤❤

  • @Adheena123Rose
    @Adheena123Rose 4 หลายเดือนก่อน +1

    E voice enik orupad eshtamanu❤❤❤❤❤❤❤❤❤

  • @petlover1429
    @petlover1429 4 หลายเดือนก่อน +7

    5 വയസുള്ള കുഞ്ഞിനെ സ്നേഹിക്കാത്ത അച്ഛൻ . മഹാനാണ് പോലും

    • @amarroshan8389
      @amarroshan8389 2 ชั่วโมงที่ผ่านมา

      അതേ..ഡയലോഗ് അടിക്കു യാധൊരു കുറവുമില്ല...

  • @S8a8i
    @S8a8i 2 ปีที่แล้ว +6

    Shobby sirne entho oru ishtam thonnum. Ellaavarum pokki pidikkunna thilakante swabhavam kond undaaya prashanangal aan ithokke🤫

  • @jahangirjk7731
    @jahangirjk7731 2 ปีที่แล้ว +22

    ഒരു കാര്യം മനസാസിലാക്കി ചെറുപ്പത്തിൽ എല്ലാരും താലോലിച്ച് സ്നേഹിച്ച് വളർത്തിയാൽ അവർ ചെറിയ ഒരു പ്രശ്നംവനാനാൽ തകർന്നൂപോകും ചെറിതിലേ ഇതുപോലെ ചെറിയ വേദനകൾ നേരിട്ടവർ എന്ത് വന്നാലും അതിനെ നേരിടും .ഹിറ്റ്ലർ. സദ്ധാം ഹുസ്സൈൻ . ഇവരൊക്കെ തന്നെ മതിയല്ലൊ അവരെ പോലെ ആകാതെ എന്തിനെയും നേരിടാനുള്ള ചങ്കൃറ്റം അത് ഇവർക്ക് കൂടൂതലാണ്

    • @josephdevasia6573
      @josephdevasia6573 2 ปีที่แล้ว

      ഹിറ്റ്‌ലർ അത്രയും ദുഷ്ടൻ ആയതു ആമനുഷ്യന്റെ അച്ഛൻ കാരണം ആണ്

    • @JWAL-jwal
      @JWAL-jwal 4 หลายเดือนก่อน

      ​@@josephdevasia6573,*ഹിറ്റ്ലറിന്റെ അച്ഛൻ അയാളോട് എന്താണ് ചെയ്തത്*?

  • @varghesmm
    @varghesmm 3 หลายเดือนก่อน +2

    പാവം മനുഷ്യൻ, തിലകനോട് പുച്ഛം തോന്നുന്നു. കുടുംബത്തിന് കൊള്ളാത്തവൻ എന്ത് അഭിനയകുലപതി ആയിട്ട് എന്ത് കാര്യം. ആദിയം പഠിക്കേണ്ടത് ഉണ്ടാക്കിയ മക്കളെ നന്നായിട്ടു വളർത്തുക. അവർ പറഞ്ഞിട്ടല്ലല്ലോ അവരെ സൃഷ്ടിച്ചത്. സൃഷ്ടി സുഖ മുള്ള പണിയാണ്. പരിപാലനം വളരെ ബുദ്ധിമുട്ടാണ്. തങളുടെ സുഖത്തിന് വേണ്ടി മക്കളെ സൃഷ്ടിക്കുന്നത് സൃഷ്ട്ടി പാപ മാണ്. ഷമ്മി തിലകൻ നിങ്ങളാണ് തരാം. Chev. M. M.. Varghese

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +20

    ഷോബിചേട്ടാ 💪❤

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว +1

    Very Good 👍

  • @sajithaaleena4351
    @sajithaaleena4351 2 ปีที่แล้ว +53

    ഞാനും ഇതേ അവസ്ഥ യിൽ തന്നെ ജീവിച്ച ഒരാൾ ആണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +6

      നിങ്ങൾക്ക് സ്നേഹം തരാത്തവരെ നിങ്ങളും ബഹിഷ്കരിക്കണം.

    • @ezromaero1924
      @ezromaero1924 2 ปีที่แล้ว +2

      Vishamikandatto

    • @selfieboy9634
      @selfieboy9634 2 ปีที่แล้ว

      Ayyo 😯😯😯

    • @AmalViswanatan
      @AmalViswanatan ปีที่แล้ว

      ​@@jayakumarchellappanachari8502ശരി തന്നെ അതു 💯🤣😂

    • @Joseph-fb2bg
      @Joseph-fb2bg 9 หลายเดือนก่อน

      Hii sajitha

  • @shalisaju2980
    @shalisaju2980 4 หลายเดือนก่อน +16

    Shobi എന്ത് pavam. അമ്മയെ കുറ്റപ്പെടുത്തിയില്ല. അവർ ഒരു നാടകക്കാരോനൊപ്പം ഒളിച്ചോടി
    അതിൽ ഒരു കുട്ടിയും ഒണ്ട്
    ഷോബിയാണ് അമ്മയെയും ആ കുട്ടിയെയും നോക്കുന്നത്

    • @AmalViswanatan
      @AmalViswanatan 4 หลายเดือนก่อน

      അപ്പോൾ ഷമ്മി ഒക്കെയോ ശമിക്ക് അമ്മയുമായി അപ്പോൾ യാതൊരുവിധ അടുപ്പവും ഇല്ലേ 🤔

    • @WelsyGrace1984
      @WelsyGrace1984 4 ชั่วโมงที่ผ่านมา

      ​@@AmalViswanatanഷമ്മി തിലകൻ ആദ്യത്തെ ഭാര്യയുടെ മകൻ ആണ് എന്ന് തോന്നുന്നു

  • @chackochikc7951
    @chackochikc7951 2 ปีที่แล้ว +25

    ദൈവമാണ് നല്ല അപ്പൻ

  • @ashishrudy3726
    @ashishrudy3726 2 ปีที่แล้ว +7

    suppr voice

  • @ayshababu4500
    @ayshababu4500 2 ปีที่แล้ว +5

    Nalla sound aanu..

  • @maloottymalu778
    @maloottymalu778 2 ปีที่แล้ว +1

    super sound

  • @SandraRavindranathanDTCV
    @SandraRavindranathanDTCV 4 หลายเดือนก่อน +1

    Shobi is a great actor

  • @shubashuba9171
    @shubashuba9171 2 ปีที่แล้ว +24

    എനിക്ക് ഇഷ്ട്ടമുള്ള നടൻ 😔😔😔

  • @MS2k22
    @MS2k22 4 หลายเดือนก่อน +1

    Enit Bhagyalekshmiyude ammayo?

  • @sindhuv9274
    @sindhuv9274 ปีที่แล้ว +2

    Shobi❤❤

  • @bindhusuresh9255
    @bindhusuresh9255 2 ปีที่แล้ว +23

    എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും ഇന്നത്തെ മക്കൾ വഴി തെറ്റി പോകുന്നു

  • @annammalouis5891
    @annammalouis5891 2 ปีที่แล้ว +1

    Shobi
    Jhan louis

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 2 ปีที่แล้ว +13

    സ്നേഹമാണ്.ബന്ധം.ബന്ധു.ബന്ധുക്കൾ

  • @tharapanicker4759
    @tharapanicker4759 2 ปีที่แล้ว +6

    Ee chodikkunna alinte amma evare kalanjittu poyille

  • @rachelbaby7777
    @rachelbaby7777 2 ปีที่แล้ว +34

    മുഖം. കണ്ടാൽ. ദേഷ്യം... പാവം ആണ്

  • @ajithakumari5429
    @ajithakumari5429 2 ปีที่แล้ว +28

    കുട്ടികാലത്തെ ദുരനുഭവ०.🙄എന്തായാലു ० ഇന്നിപ്പോ ഇവിടെവരെ എത്തിയില്ലെ.ഇനിവിഷമികണ്ട .

    • @nufinafla8094
      @nufinafla8094 4 หลายเดือนก่อน +3

      Kuttikkalathe vedanippikkunna anubavangal marakkilla nammal ethrayokke uyarchayil ethiyalum manassil athoru vedanayi undavum

  • @anilkumarkg2480
    @anilkumarkg2480 3 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള ആളെ സൂപ്പർ സ്റ്റാറുകൾ ചെയ്തത് മാത്രം ശരയായില്ല എന്ന് പറയണം.

  • @AmikaDevi-u7p
    @AmikaDevi-u7p 4 หลายเดือนก่อน +7

    അച്ഛനൊന്നു കാണാൻവരാമായിരുന്നു അമ്മയോട് പിണക്കം ഉണ്ടെങ്കിൽ മോനോട് പിണങ്ങണോ

  • @alexkr4028
    @alexkr4028 2 ปีที่แล้ว +12

    അനാഥൻ എന്നാൽ ഇതിലും താഴെയാണ് ബന്ധുകളെ കണ്ടില്ലാത്ത എത്രയോ പേർ

  • @Seenathkp-z4l
    @Seenathkp-z4l 2 วันที่ผ่านมา

    Kandal parukkan enn thonnunnavar eppozhum shudharayiriklum🙏🙏

  • @നാദശലഭം
    @നാദശലഭം 2 ปีที่แล้ว +18

    ഹലോ മിസ്റ്റർ: ഷോബി തിലകൻ , ചേട്ടാ, അനുജനെ താരസംഘടന പുറത്താക്കി. ഷോബിയെപ്പോലെ സീരിയലുകളിൽ അഭിനയിയ്ക്കാമെന്നുവച്ചാൽ ആ ഗണേഷ് സമ്മതിയ്ക്കില്ല. കഷ്ടം.

    • @manjut484
      @manjut484 2 ปีที่แล้ว +8

      ഏത് അനുജൻ? ഷമ്മി തിലകൻ ചേട്ടൻ ആണ്

  • @nishanvp8869
    @nishanvp8869 4 หลายเดือนก่อน

    ഉപ്പും മുളകും സീരീസിൽ ഷോബി ❤❤❤❤

  • @renjithv9800
    @renjithv9800 2 ปีที่แล้ว +3

    പാവം തന്നെ

  • @asokanb8140
    @asokanb8140 2 ปีที่แล้ว +4

    ❤❤💗💗💗💗💗💗💗💗

  • @padminikayyur5430
    @padminikayyur5430 2 ปีที่แล้ว +1

    ,,🙏

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว +9

    Mathapithakal karanam makkal anufavikunnathu kashtam

  • @shemirmuhammed1388
    @shemirmuhammed1388 2 ปีที่แล้ว +2

    Bhagyasrryude ....our sareem ...iruthommm......ahambqvi

    • @tahir8262
      @tahir8262 4 หลายเดือนก่อน +1

      തൻ്റെ ചിലവിലനല്ലോ അവർ ജീവിക്കുന്നത് 😂😂

  • @jothijaya3863
    @jothijaya3863 2 ปีที่แล้ว +8

    Bhavana yeil ഇത്രയും ക്രൂരത.വേണ്ടായിരുന്നു

  • @Milshyan
    @Milshyan 4 หลายเดือนก่อน +6

    ഒരാൾക്ക് അയാളുടെ കുടുംബം നോക്കാൻ അറിയില്ല എങ്കിൽ, എത്ര വല്യ താരപട്ടവും, ആദരവും കിട്ടിയിട്ടും എന്താ നേട്ടം?
    ഒരു മകളോട് വല്യ പ്രീതിയും, മറ്റു മക്കൾ എവിടെയോ എങ്ങനെയോ ആയ്ക്കൊട്ടെ എന്ന് ചിന്തിക്കുന്ന സ്വാർത്ഥരായ, ഹൃദയം ഇല്ലാത്ത parents കുറെ ഉണ്ട്.

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy 2 ปีที่แล้ว +5

    Horrible interviewer .. she should allow people to compete thier sentence

  • @AnilKumar-t1i9d
    @AnilKumar-t1i9d 4 หลายเดือนก่อน +3

    ഭാഗ്യലക്ഷ്മി ഒരുപാട് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നു 😢

  • @news84malayalam79
    @news84malayalam79 2 ปีที่แล้ว +2

    😘😘

  • @musthafamuhammed477
    @musthafamuhammed477 4 หลายเดือนก่อน

    Enthaa shabdam.. super

  • @gladsonjose344
    @gladsonjose344 3 ชั่วโมงที่ผ่านมา

    ഷമ്മിയുടെയും ഷോബിയുടെയും അമ്മമാർ രണ്ടാണോ?

  • @venugopalkv7990
    @venugopalkv7990 4 หลายเดือนก่อน

    ഞങ്ങൾ സന്താ ചേച്ചിയുടെ കൂടെ നാടകം ചെയ്തിട്ടുണ്ട്

  • @remanisunilkumar142
    @remanisunilkumar142 2 ปีที่แล้ว +1

    Niyanthrikkaan aarumillenkilum ethuvare ethiyallo athuthanne valiya kariam shobi ninne njan respect cheyyunnu good

  • @user-rq4zj7hu4u
    @user-rq4zj7hu4u 20 วันที่ผ่านมา

    നല്ല ഭാര്യ 😂

  • @SheelaShaji-t3j
    @SheelaShaji-t3j 4 หลายเดือนก่อน

    Shobiyum njhanum s n d p schoolil 10 onnichu padichavaranu

  • @Adheena123Rose
    @Adheena123Rose 4 หลายเดือนก่อน

    Elimayulla nadan

  • @rajan3338
    @rajan3338 2 ปีที่แล้ว +1

    KAIRALI YO? AYYE..JEEVITHATHIL...KAIRALIYIYUM...PEOPLE UM NJAN KANDITTILLAA!😠

  • @vineeshaantony4868
    @vineeshaantony4868 11 วันที่ผ่านมา

    Allaa mayiran maarum enganathanna Eni. Shami andhu storry aavo😂😂😂😂😂😂

  • @rosammaeasow9967
    @rosammaeasow9967 4 หลายเดือนก่อน +1

    എല്ലാവരുംപുകഴ്ത്തുമ്പോഴും. എനിക്കു thilakane ഒരു. താൽപ്പര്യവുമില്ല odvilan നെടുമുടി ആരാണുമോശക്കാർ ചെറുപ്പക്കാരിൽപോലും അഭിനയമികവുള്ളവർധരാളം ഉണ്ട്‌

  • @anumodahnairnair7994
    @anumodahnairnair7994 15 วันที่ผ่านมา

    തിലകൻ നല്ല ആക്ടർ പക്ഷെ കൂറ മനുഷ്യൻ

  • @christinachinnubabu7601
    @christinachinnubabu7601 2 ปีที่แล้ว +1

    Avan achanano

  • @reenajose5528
    @reenajose5528 2 ปีที่แล้ว +5

    Kuttyea kazhinjathu kazhinju

  • @ajithat6261
    @ajithat6261 2 ปีที่แล้ว +9

    എനിക്ക് ഇഷ്ടമില്ല ഈ നടനെ എപ്പഴും തെളിയാത്ത മുഗം 🙄

    • @josephkarry1020
      @josephkarry1020 2 ปีที่แล้ว +18

      ആര് നിർബന്ധിച്ച് നിങ്ങളെ.നീ ഒന്ന് പോടി.

    • @anithakottappuramappu7377
      @anithakottappuramappu7377 4 หลายเดือนก่อน +1

      മൃഗമോ

  • @Anilkumar-cf9qe
    @Anilkumar-cf9qe 4 หลายเดือนก่อน

    ചോദിക്കുന്നയാള്