But, who will absorb the Kudumasree, village office, panchayat office, taluka? Crores are employed there. Salary and wages - highest in Bharath. Industry - all closed. Income source?????? PePePe.
കേരളത്തിൽവികസനം ഇല്ലേ. ഇന്ത്യയിൽ എവിടയുണ്ട് പൊട്ടിക്കൽ സഘം. എവിടയുണ്ട് ഇത്രയും കൊട്ടേഷൻ. എവിടെയുണ്ട് ഇത്രയും സ്വർണക്കടത്ത്. ഒന്നും ചെയ്യാതെ നോക്കു കൂലി വാങ്ങുന്നത്. സമരം ചെയ്തു എത്ര കമ്പിനി പൂട്ടിക്കാൻ സാധിച്ചു. നമ്മുടെ കുട്ടികൾ ചെറുപ്പത്തിലേ മയക്കു മരുന്ന് വില്ക്കുന്നില്ലേ അതു കഴിക്കുന്നില്ലേ. ഇത്രയൊക്കെ പോരെ.
അതെ പഴയ ഓഡിയോ ആണ് ഞാൻ കേട്ടിട്ടുണ്ട് കമ്മ്യൂണിസ്റ്റുകാർ കടമെടുത്ത് കടമെടുത്ത് മാക്സിമം പൈസ അതിലൂടെ സ്വന്തമക്കൗണ്ടിലേക്ക് സേവ് ചെയ്യാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഭരണ പ്രദേശമാകാനുള്ള സാധ്യത വളരെ കൂടുതലാണ്
എന്റെ സഹോദരാ, ഇതൊക്കെ ആരോട് പറഞ്ഞു മനസ്സിലാക്കാൻ. ന്യായീകരണ തൊഴിലാളി ന്യായീകരിച്ചു കൊണ്ടിരിക്കും. നമ്മൾ എന്ന് ഇനി രക്ഷപെടും. താങ്കൾ പറഞ്ഞത് 100 % ശരിയാണ്. കേരളത്തിന്റെ അവസ്ഥ ഓർത്തിട്ട് വളരെ വിഷമം തോന്നുന്നു.
ഈ ജാതി സമൂഹത്തെ ഉണ്ടാക്കിയിട്ടാൽ നേതാക്കന്മാർ രക്ഷപെടും 🤣🤣🤣🤣 പൊട്ടന്മാരുള്ള കാലത്തോളം നേതാക്കന്മാർ രക്ഷപെടും. 🤣🤣 ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം, ഇത് പോയി കാണു! കേൾക്, പോയി വരൂ!!! മറ്റു സ്ഥലത്ത് പോകണ്ട 💪💪💪💪 ജയ് ട്വന്റി ട്വന്റി ❤️❤️❤️🔥🔥🔥
Chandigarh, New Mumbai, Jamshadpur, Bilaspur, Surat, Indore, Bhopal etc are world class cities with outstanding infrastructures and institutions. Here Kerala Capital is more underdeveloped than Coimbatore, Mangalore, Madurai and even Thirunelveli
രാഷ്ട്രീയ തൊഴിലാളികളുള്ള ഒരേ ഒരു samsthamanu/രാജ്യമാണ് കേരളം. നോക്കുലൂലി സംസ്കാരമുള്ള ഒരേഒരു കമ്മിരാജ്യം. ജോലി ചെയ്യാതെ ഗുണ്ടായിസത്തിലൂടെ പണം kaikalakkunna ഒരേ ഒരു no. 1ഖേരളം.
ഇവിടെ പാലം പണിയാൻ താഴെ പോകും എങ്ങനെ സ്കൂളിൻറെ മേൽക്കൂര താഴെ പോകും ഇവിടെയാണ് വികസനം ബസ്സിൽ കറങ്ങി നടന്ന വികസിപ്പിക്കുക ആർക്ക് ഒരു ഗുണവുമില്ല ആർക്കും തൊഴിൽ കൊടുക്കുന്നില്ല എല്ലാം പിൻവാതിലിൽ കൂടി മാത്രം എല്ലാ അഭ്യാസം
ഈ പെൻഷൻ കൊടുക്കുന്ന പരിപാടി ആദ്യം നിര്‍ത്തണം. വയോ ധികർകും ആരും സഹായത്തിന് ഇല്ലാത്തവർകും കൊടുക്കണം. ഇതുപോലെ പെൻഷൻ കൊടുക്കുന്ന ഏത് സ്റ്റേറ്റ് ഉണ്ട് ഇന്ത്യയില്‍. അതു നിര്‍ത്തുക
ഒരു മന്ത്രി അഞ്ചു കൊല്ലം ഭരിക്കുമ്പോൾ ഇരണ്ടു കൊല്ലം കൂടുമ്പോൾ PA കളെ മാറ്റും രണ്ട് കൊല്ലം pa ആയവനും പെൻഷൻ ആണ് 60വയസ്സ് കഴിഞ്ഞവർ വിധവകൾ അതും 50ന് മുകളിൽ ഉള്ളവർക്ക് പെൻഷൻ അനുവദിക്കുക കാണുന്ന ആൾക്കൊക്കെ പെൻഷൻ കൊടുക്കരുത് അല്ലേലും ഇയാൾ പണ്ടേ ഒരു തൻ പെരുമ തന്നെപ്പോക്കി ചിന്താഗതി ഉള്ള സ്വഭാവക്കാരൻ ആണ് ഞാൻ വലിയവൻ അണികൾ അത് വെച്ച് പൊറുപ്പിച്ചു
ഒരു വലിയ വിഭാഗം അണികൾ ഇവിടെ മണ്ടന്മാർ ആകുന്നുണ്ടെങ്കിലും കുറെ കമ്യൂണിസ്റ്റുകാർ മാക്സിമം പൈസ സേവ് ചെയ്യുന്നുണ്ട് കേരളത്തിൽ കടം വന്ന മുങ്ങിയാലും ഭരണം മാറുമ്പോൾ അത് ഇവരെ ബാധിക്കില്ല അതിനുള്ളിൽ അവർ പൈസ സേവ് ചെയ്യുന്നു കുറെ കൂട്ടിക്കൊടുപുകർ അവർക്ക് കൂട്ടിക്കൊടുക്കുന്നു ഇത് മനസ്സിലാക്കുന്ന കുറെ മണ്ടന്മാർ വായും പൊളിച്ചിരിക്കുന്നു കുറെ ആളുകൾ ഇത് അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാതെമൂഞ്ചി ഇരിക്കുന്നു ഇൻക്ലൂഡിങ്ങ് മി 😔
Heart braking ഞങ്ങളുടെ കമ്മ്യൂണിസം.ഞങ്ങളുടെ അച്ഛനമ്മമാർ കാണിച്ച വഴികൾ heartbraking ...പിനരയിസം യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ മനസ്സിൽ ആക്കി മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നു
Just travel alibf any road in tamil naadu. You can note three things: 1) how well behaving and helpful they are 2) what a fast agri and indust devolopment 3) how beautifully they present their ideas with clear cut vision and mission!
ഇവിടെ ജനങ്ങളെ പിഴിയാൻ ഗവൺമെൻറ് അടുത്ത സംസ്ഥാനത്ത് പോയി കണ്ടുപഠിക്കാൻ വയ്യ എല്ലാരും അമേരിക്കയിലും മറ്റും പോയി ആണ് പഠിക്കുന്നത് എന്നിട്ടെന്ത് പഠിച്ചു കൊള്ളയടിക്കാൻ
കേരളത്തിലെ പത്രപ്രവർത്തകർക്ക് വെളിയിലുള്ള ഒരു സത്യങ്ങളും അറിയില്ലല്ലോ അറിയാമെങ്കിലും അത് പൊതുജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക ഇല്ല കാരണം അവരെ നയിക്കുന്നത് ഇതുപോലെയുള്ള പാർട്ടികളാണ്
ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന്. നന്ദിഎന്ത് കേട്ടാലും. തലയിൽ കേറാത്ത വർഗം. പറഞ്ഞിട്ട് എന്ത് കാര്യം കേന്ദ്രം വരണം പ്രാർത്ഥിക്കാം 🙏
കലക്കി കലക്കി ഇങ്ങനെ വേണം ഇങ്ങനെ ആൾക്കാർ ചിന്തിക്കണം ഇതൊക്കെയാണ് വേണ്ടത്
But, who will absorb the Kudumasree, village office, panchayat office, taluka? Crores are employed there. Salary and wages - highest in Bharath. Industry - all closed. Income source?????? PePePe.
കൊള്ളയടിക്കപ്പെടാൻ വോട്ട് ചെയ്യുന്നവർ കേരള ജനത .
🙏 ദൈവമേ എങ്ങനെയെങ്കിലും കേന്ദ്രഭരണം ആക്കി പ്രഖ്യാപിക്കണേ😢
🎉
Thankalude naav ponnakatte,aa nalla nalek vendi prarthikkunnu
എത്രയും പെട്ടന്ന് കേരളം കേന്ദ്ര ഭരണപ്രദേശമാവട്ടെ എന്ന് പ്രാർത്ഥിക്കാം. എന്നാലെ കേരളം രക്ഷപെടു.
ഫുൾ ടൈം നഗ്നനായ രാജാവാണ് രെക്ഷപെടുന്നത് 😅
എന്നാൽ പിന്നെ ആണുങ്ങളെ കാണo, വരേണ്ടത് കേന്ദ്ര ഭരണം 😅
കേരളം ഒഴികെ എവിടെപ്പോയാലും വികസനം കാണാം.
സതൃം
Suuuuuuuuuuper
റോഡിലെ കുഴി അടക്കണമെങ്കിൽ വീട്ടമ്മമാർ സമരം ചെയ്യണം ;പിന്നെ എന്തിനാ ഇതിനൊരു മന്ത്രി ;
പൊട്ടിപ്പോളിഞ്ഞ റോഡുകൾ ഒന്നും മുഖ്യൻ അറിയുന്നില്ല
കമ്മ്യൂണിസം ഉപേക്ഷിക്കാതെ കേരളം രക്ഷപ്പെടില്ല.
👍🏻👍🏻👍🏻👍🏻
സത്യം....
അങ്ങിനെ സംഭവിക്കട്ടേ...
ഇവിടെ ഭരണോം ഇല്ല... പ്രതിപക്ഷോം ഇല്ല...
നല്ല വിവരമുള്ള മകൻ❤❤
വളരെ വളരെ ശരി.
കേന്ദ്രഭരണം വന്നാലും കേരളം കാട്ടുമുടിച്ചവരുടെ എല്ലാ സ്വത്തുക്കളും കണ്ടു കെട്ടി കേരള ജനതതെ രഷിക്കണം
അതിനു സ്വത്തുക്കൾ ദുബായിയിൽ അല്ലേ? എങ്ങനെ കണ്ടുകെട്ടും?
സത്യം. മോനെ
കേരളത്തിൽവികസനം ഇല്ലേ.
ഇന്ത്യയിൽ എവിടയുണ്ട് പൊട്ടിക്കൽ സഘം. എവിടയുണ്ട് ഇത്രയും കൊട്ടേഷൻ.
എവിടെയുണ്ട് ഇത്രയും സ്വർണക്കടത്ത്.
ഒന്നും ചെയ്യാതെ നോക്കു കൂലി വാങ്ങുന്നത്.
സമരം ചെയ്തു എത്ര കമ്പിനി പൂട്ടിക്കാൻ സാധിച്ചു.
നമ്മുടെ കുട്ടികൾ ചെറുപ്പത്തിലേ മയക്കു മരുന്ന് വില്ക്കുന്നില്ലേ അതു കഴിക്കുന്നില്ലേ. ഇത്രയൊക്കെ പോരെ.
ധാരാളം
ഇതൊരു കേൾക്കേണ്ട വിഷയം തന്നെ.
പോട്ടകിണറ്റിലെ തവളകളാണ് കമ്യുണിസ്റ്റ് കാര്. അങ്ങനെ ഒരു കൂട്ടർ വേണം
കമ്മൂനിസം ഉപേക്ഷിക്കൂ നാട് രക്ഷപെടും
എന്തായാലും ഇവന്റെ അണികളെ സമ്മതിക്കണം
100 % ശരി
നല്ല ഹോട്ടലിൽ ആഹാരം കഴിച്ചിട്ടില്ല അതുകൊണ്ടാണ് ഞങ്ങളുടെ ഹോട്ടൽ നല്ലത് എന്ന് പറയുന്നത് നല്ലത് ചെയ്താൽ ഏത് പാർട്ടി ആണെങ്കിലും അവരെ അഭിനന്ദിക്കണം
ഇത് 2 കൊല്ലം മുൻപുള്ള audio ആണെന്നാണ് എന്റെ ഓർമ്മ
പറയുന്നത് correct കാര്യങ്ങൾ ആണ്.
അതെ പഴയ ഓഡിയോ ആണ് ഞാൻ കേട്ടിട്ടുണ്ട് കമ്മ്യൂണിസ്റ്റുകാർ കടമെടുത്ത് കടമെടുത്ത് മാക്സിമം പൈസ അതിലൂടെ സ്വന്തമക്കൗണ്ടിലേക്ക് സേവ് ചെയ്യാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഭരണ പ്രദേശമാകാനുള്ള സാധ്യത വളരെ കൂടുതലാണ്
താങ്കൾ പറഞ്ഞത് എല്ലാം തന്നെ 100 % ശരിയാണ് .കേരളവും കേരളത്തിലു ള്ള മിക്കവരും പൊട്ട കിണറും കിണറ്റിലെതവളയുമാണ്...
കേരളേം പിച്ച ചട്ടി എടുപ്പിച്ചാൽ കിട്ടുന്ന അവാർഡ് രായാവിന് കിട്ടുമായിരിക്കും അല്ലെ 🤣🤣🤣
കൊള്ളയ്ക്ക് കേരളം ഒന്നാം സ്ഥാനമല്ലേ !?
💯% correct.
This is correct.. i can agree with him
ഇനി ആരു വിചാരിച്ചാലും കൊടുത്തു തീർക്കാൻ പറ്റാത്ത വിധം കടം എടുത്തു പാർട്ടി ക്കാർക്ക് എച്ചിലു കൊടുത്ത് മകളും സംബാദിച്ചു മുടിക്കണം.
ഇപ്പോൾ തന്നെ കട്ടു മുടിച്ചില്ലേ??,... ഇനി എന്താണ് ബാക്കിയുള്ളത്??,...
ഈ മോനു വിദ്യാഭ്യാസം കൊടുത്ത അച്ഛന് തെറ്റി. ഒരിക്കലും സകാവിന്റെ മക്കൾ പഠിക്കരുത്. പാർട്ടി നശിക്കും
You are absolutely right
വികസനം കാണണമെങ്കിൽ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ പോയാൽ മതി
ഒരു ഗുജറാത്തി എന്നോട് പറഞ്ഞു u r from kerala, എങ്കിൽ നിങ്ങൾ എപ്പോഴും പൊളിറ്റിക്സ് ആണ്. ഞങ്ങക്ക് അതിൽ താല്പര്യമില്ല. No time for us.
എന്റെ സഹോദരാ, ഇതൊക്കെ ആരോട് പറഞ്ഞു മനസ്സിലാക്കാൻ. ന്യായീകരണ തൊഴിലാളി ന്യായീകരിച്ചു കൊണ്ടിരിക്കും. നമ്മൾ എന്ന് ഇനി രക്ഷപെടും. താങ്കൾ പറഞ്ഞത് 100 % ശരിയാണ്. കേരളത്തിന്റെ അവസ്ഥ ഓർത്തിട്ട് വളരെ വിഷമം തോന്നുന്നു.
ജനത്തിന് ഇഷ്ടം ജനത്തെ നഗ്നരാകുന്ന രാജാവിനെ.
ഗോവ 10 വർഷം മുൻപ് പോയവർക്ക് ഇപ്പോൾ പോയാൽ മനസ്സിൽ ആക്കാൻ പാട് പെടും അത് പോലുള്ള വികസനം വന്നു
Absolute truth 👍👍
💯% True
വളരെ നല്ല ആശയങ്ങൾ 👍👍👍
നരക പാപികൾ നാട് ഭരിച്ചാൽ ഇതായിരിക്കും സ്ഥിതി
കിറ്റ് നക്കികളാകാൻ, വോട്ട് പട്ടികളാകാൻ വിധിക്കപ്പെട്ടവർ, ശവസംസ്‌കാരത്തിന് 175000 രൂപ ചിലവാക്കാൻ മടിയില്ലാത്തവർ
Kendra ഭരണം നടപ്പിലാക്കിയാൽ നമ്മൾ rakshapettu😍
Well said ❤
ഈ ജാതി സമൂഹത്തെ ഉണ്ടാക്കിയിട്ടാൽ നേതാക്കന്മാർ രക്ഷപെടും 🤣🤣🤣🤣 പൊട്ടന്മാരുള്ള കാലത്തോളം നേതാക്കന്മാർ രക്ഷപെടും. 🤣🤣 ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം, ഇത് പോയി കാണു! കേൾക്, പോയി വരൂ!!! മറ്റു സ്ഥലത്ത് പോകണ്ട 💪💪💪💪 ജയ് ട്വന്റി ട്വന്റി ❤️❤️❤️🔥🔥🔥
Yes,that is only the right way to escape from this situation.
100% correct
Great wow it’s really amazing
മാഷേ, കേരളം ഒരിക്കലും കേന്ദ്രഭരണത്തിലാവില്ല.. പുഴുത്തുനാറിയാലും, പറഞ്ഞ്നടക്കും, നമ്പർ 1 കേരളം😅😅
you are saying the truth
Thank .U..Mon..for the.clear ...fact..Salut..U
P V ANWAR M LA ❤❤❤❤
കേരളത്തിലെ പാവങ്ങളുടെ പാർട്ടി നേതാക്കളാകെ ശതകോടീശ്വരന്മാരായി വികസിച്ചില്ലെ അതു മതി.
പിള്ളേരൊക്കെ സ്റ്റാർട്പ്പ് തുടങ്ങിയാൽ രക്ഷാപ്രവർത്തനിത്ത് എവിടെ നിന്ന് ആളെ കൊണ്ടു വരും
👍👍👍👋👋👋
What you have said is 100% correct. If you want see the development, you have to go other states. In Kerala only the political developments are there
Ithrayum Bhodhathodu Koody Samsarichathinu Big Salute Mone
Chandigarh, New Mumbai, Jamshadpur, Bilaspur, Surat, Indore, Bhopal etc are world class cities with outstanding infrastructures and institutions.
Here Kerala Capital is more underdeveloped than Coimbatore, Mangalore, Madurai and even Thirunelveli
കേരളം ജപ്തി ചെയ്യും ന്ന് തോന്നുന്നു
ഇവിടത്ത റോഡ് സൂപ്പർ കോഴിവെസ്റ്റ് കൊണ്ട് മുക്ക് പൊത്തി നടക്കുന്നു അടിപൊളി
Nalla Vivaravum, Bhodhavum Ulla Makan. God bless you Mone
Absolutly correct
കേരളം പണ്ട് ദൈവത്തിന്റെ നാടയിരുന്നു ഇപ്പോൾ പിന്നു ന്റെ നാടവുന്നു
Well-done Understand Commerdase
കേരളത്തിലെ ഏക ബിസിനസ്സ് ഈ വൃത്തികെട്ട പൊളിറ്റിക്സ് ആണ്
സിപിഎം അല്ലെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല
I congratulate you for speaking the truth; these Commies should be expelled from the country
ശ്രീ പി. വിജയന് ചീകിത്സക്കും മോഷണ സമ്പത്ത് സൂക്ഷിക്കാനും മുതലാളിത്ത രാജ്യം വേണം.
24 hour politics is to be stopped.
രാഷ്ട്രീയ തൊഴിലാളികളുള്ള ഒരേ ഒരു samsthamanu/രാജ്യമാണ് കേരളം. നോക്കുലൂലി സംസ്കാരമുള്ള ഒരേഒരു കമ്മിരാജ്യം. ജോലി ചെയ്യാതെ ഗുണ്ടായിസത്തിലൂടെ പണം kaikalakkunna ഒരേ ഒരു no. 1ഖേരളം.
സത്യം
ഇന്ന് സർക്കാരിനെ പിന്തുണക്കുന്നത് കൂലിത്തൊഴിലാളികളാണ്
👍🏻👍🏻👍🏻👍🏻
നോക്കുകൂലി തൊഴിലാളികൾ😂
മലയാളിയുടെ മനോനിലയെ പറ്റി ഒന്നും പറയാനില്ല
Please protect kerala
ഇവിടെ പാലം പണിയാൻ താഴെ പോകും എങ്ങനെ സ്കൂളിൻറെ മേൽക്കൂര താഴെ പോകും ഇവിടെയാണ് വികസനം ബസ്സിൽ കറങ്ങി നടന്ന വികസിപ്പിക്കുക ആർക്ക് ഒരു ഗുണവുമില്ല ആർക്കും തൊഴിൽ കൊടുക്കുന്നില്ല എല്ലാം പിൻവാതിലിൽ കൂടി മാത്രം എല്ലാ അഭ്യാസം
ആശംസകൾ അഭിനന്ദനങ്ങൾ സുഹൃത്തിനു
Brother, very true.
ഈ പെൻഷൻ കൊടുക്കുന്ന പരിപാടി ആദ്യം നിര്‍ത്തണം.
വയോ ധികർകും ആരും സഹായത്തിന് ഇല്ലാത്തവർകും കൊടുക്കണം.
ഇതുപോലെ പെൻഷൻ കൊടുക്കുന്ന ഏത് സ്റ്റേറ്റ് ഉണ്ട് ഇന്ത്യയില്‍. അതു നിര്‍ത്തുക
ഒരു മന്ത്രി അഞ്ചു കൊല്ലം ഭരിക്കുമ്പോൾ ഇരണ്ടു കൊല്ലം കൂടുമ്പോൾ PA കളെ മാറ്റും രണ്ട് കൊല്ലം pa ആയവനും പെൻഷൻ ആണ് 60വയസ്സ് കഴിഞ്ഞവർ വിധവകൾ അതും 50ന് മുകളിൽ ഉള്ളവർക്ക് പെൻഷൻ അനുവദിക്കുക കാണുന്ന ആൾക്കൊക്കെ പെൻഷൻ കൊടുക്കരുത് അല്ലേലും ഇയാൾ പണ്ടേ ഒരു തൻ പെരുമ തന്നെപ്പോക്കി ചിന്താഗതി ഉള്ള സ്വഭാവക്കാരൻ ആണ് ഞാൻ വലിയവൻ അണികൾ അത് വെച്ച് പൊറുപ്പിച്ചു
Super.
At last a bit of truth.
ഒരു വലിയ വിഭാഗം അണികൾ ഇവിടെ മണ്ടന്മാർ ആകുന്നുണ്ടെങ്കിലും കുറെ കമ്യൂണിസ്റ്റുകാർ മാക്സിമം പൈസ സേവ് ചെയ്യുന്നുണ്ട് കേരളത്തിൽ കടം വന്ന മുങ്ങിയാലും ഭരണം മാറുമ്പോൾ അത് ഇവരെ ബാധിക്കില്ല അതിനുള്ളിൽ അവർ പൈസ സേവ് ചെയ്യുന്നു കുറെ കൂട്ടിക്കൊടുപുകർ അവർക്ക് കൂട്ടിക്കൊടുക്കുന്നു ഇത് മനസ്സിലാക്കുന്ന കുറെ മണ്ടന്മാർ വായും പൊളിച്ചിരിക്കുന്നു കുറെ ആളുകൾ ഇത് അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാതെമൂഞ്ചി ഇരിക്കുന്നു ഇൻക്ലൂഡിങ്ങ് മി 😔
Saving paisa in Dubai
💯 new generation minister coming in Kerala
ഇവിടെ കേന്ദ്രം ഭരണം ഏറ്റെടുക്കട്ടെ. ഉള്ളത് മുഴുവൻ അടിച്ചു മാറ്റി സ്വന്തം കുടുംബത്തേക്കല്ലേ കൊണ്ടുപോകുന്നത്. കേരളം നശിച്ചുകൊണ്ടിരിക്കുന്നു
സർക്കാരിന്റെ ഔദാര്യ പെൻഷൻ വാങ്ങാൻ വിധിക്കപ്പെട്ട കേരള ജനത!
ജീവിയ്ക്കാൻ കേരളം ഒരു പട്ടായ ആയി മാറ്റും.
ഐ ആം വെയ്റ്റിങ് 👍👍👍🌹🙏🙏
പത്തു പൈസ മുടക്കാതെ പിള്ളേർക്ക് പോലീസ് ട്രെയിനിങ് കൊടുത്തില്ലേ, എങ്ങിനെ അടിക്കണം എങ്ങിനെ ഓടണം എന്ന് മനസിലാക്കി ചുമ്മയല്ല മോദിജിയെയും ഭാരതത്തെയും വിദേശരാജ്യങ്ങൾ വാനോളം പുകൾത്തുന്നത്
ആരായാലും correct കാര്യങ്ങൾ ആണ് പറഞ്ഞത്. ആരാണെന്നു കുടി പറഞ്ഞാല്‍ നല്ലതായിരുന്നു
ഇവിടെ വികസനം ഇല്ലാ എന്ന് പറയരുത് റേഷൻ കടകൾവഴി 10 രൂപക്ക് മീനറൽ വാട്ടർ കൊട്ക്കാനുള്ള നടപടി ഉണ്ടായില്ലേ.🤪😁🤗😷🙏
സപ്ളൈക്കോ വഴി മദ്യം കൊടുക്കാനും ഞങ്ങൾ ആലോചിക്കുന്നുണ്ട്.😅
Nice Speech👍
Very truth.who will listen?
കേരളത്തെവിറ്റുതിന്നുന്നകമമിസ്സം
ചുരുക്കത്തിൽ പറഞ്ഞാൽ കേന്ദ്രത്തിനും കേരളത്തിനും ഇടയ്ക്ക് ഒരു ബ്രോക്കർ അതാണ് പിണറായി
Ur right 😊😊
Heart braking ഞങ്ങളുടെ കമ്മ്യൂണിസം.ഞങ്ങളുടെ അച്ഛനമ്മമാർ കാണിച്ച വഴികൾ heartbraking ...പിനരയിസം യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ മനസ്സിൽ ആക്കി മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നു
Just travel alibf any road in tamil naadu. You can note three things: 1) how well behaving and helpful they are 2) what a fast agri and indust devolopment 3) how beautifully they present their ideas with clear cut vision and mission!
ദൈവമേ? സഖാവിന്റെ മകന്റെ ആശയങ്ങൾ നടപ്പിലാക്കാൻ കമ്മികൾക്ക്, എന്നു ബുദ്ധിയുണ്ടാകുമോ എന്തോ ?
ഇവിടെ ഒരു led board വാക്കണമെങ്കിലും സർക്കാരിന് cash കൊടുക്കണം... പിന്നെങ്ങനെ നാട് നന്നാകും
My heartiest appreciation for disclosing the facts.
Modiji zindabad....20-20 zindabad
അറിയണം എന്നുണ്ടെങ്കില്‍ യാത്ര ചെയ്യണമല്ലോ മിനിമം കുമളി കഴിഞ്ഞു തമിഴ്നാട് 10km പോയി നോക്കണം
Politics is the greatest Curse and Evil of Keralites.
സുഗഹൃത്തേ. ഇത്. സതെങ്ങേൽ
ഇവിടെ ജനങ്ങളെ പിഴിയാൻ ഗവൺമെൻറ് അടുത്ത സംസ്ഥാനത്ത് പോയി കണ്ടുപഠിക്കാൻ വയ്യ എല്ലാരും അമേരിക്കയിലും മറ്റും പോയി ആണ് പഠിക്കുന്നത് എന്നിട്ടെന്ത് പഠിച്ചു കൊള്ളയടിക്കാൻ
തള്ളു എ ഡ്യൂക്കേഷനിൽ ഡോക്ടറേ റ്റ് എടുക്കാൻ കേരളം തന്നെയാണ്. No.1.
കേരളത്തിലെ പത്രപ്രവർത്തകർക്ക് വെളിയിലുള്ള ഒരു സത്യങ്ങളും അറിയില്ലല്ലോ അറിയാമെങ്കിലും അത് പൊതുജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക ഇല്ല കാരണം അവരെ നയിക്കുന്നത് ഇതുപോലെയുള്ള പാർട്ടികളാണ്
ജയ് ഹിന്ദ്.