ആലപ്പുഴ ഡിവൈഎസ്പിക്ക് തടവ് ശിക്ഷ ! | ABC MALAYALAM NEWS | ABC TALK | 11-12-2024

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 208

  • @SajithKumar-rg4ly
    @SajithKumar-rg4ly 14 วันที่ผ่านมา +90

    വീണ്ടും വീണ്ടും
    കേസിൽ പെടുന്ന പോലിസ് ഉദ്യോഗസ്ഥർക്ക് ജാമ്യം കൊടുക്കുന്ന കോടതികളും ഒരുകണക്കിന് കുറ്റക്കാർ തന്നെയല്ലേ.?

  • @madhukadavil7
    @madhukadavil7 15 วันที่ผ่านมา +88

    സർവിസിൽ നിന്നും എന്നെ പിരിച്ചു വിടേണ്ട ക്രിമിനൽ ആണ് ഇങ്ങനെയുള്ള പോലിസുകാർ.. അഡ്വ. പ്രശാന്ത് വി. കുറുപ്പ് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.. Hats off..Big salute 🎉

  • @RadhakrishnanPK-kd9zy
    @RadhakrishnanPK-kd9zy 14 วันที่ผ่านมา +44

    വക്കീൽ എന്നുപറഞ്ഞാൽ ഇങ്ങനെയായിരിക്കണം???സാമൂഹിക പ്രതിബദ്ധത കൂടെ ഇദ്ദേഹം ഏറ്റെടുത്തിരിക്കുന്നു വക്കീലിനെ ബിഗ് സല്യൂട്ട്👍👍👍

  • @niyasniyas1770
    @niyasniyas1770 15 วันที่ผ่านมา +76

    ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥൻ മാരെ പോലീസ് സേനയിൽ നിന്നും പിരിച്ചു വിടുക

    • @krishnakumar-v9d
      @krishnakumar-v9d 12 วันที่ผ่านมา +5

      അങ്ങനെ പിരിച്ചുവിട്ടാൽ പിന്നെ സിപിഎം എങ്ങനെ മുൻപോട്ട് പോകും

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 5 วันที่ผ่านมา

      കുറച്ചു വർഷങ്ങൾക്കു മുമ്പ് തിരൂരിൽ ഷെഫീഖ് എന്ന ഒരു എസ്ഐ ഉണ്ടായിരുന്നു മണൽമാഫിയ 25 വർഷം കിടപ്പ് ആക്കിയ ശേഷമാണ് അദ്ദേഹത്തെ പരലോകത്തേക്ക് അയച്ചത് അത്രയ്ക്കും പുണ്യാളൻ ആയ ഒരു എസ്ഐ ആയിരുന്നു അദ്ദേഹം

  • @Chakkochi168
    @Chakkochi168 15 วันที่ผ่านมา +77

    ഇതാണ് പറഞ്ഞത്,ഞങ്ങൾ വരും എല്ലാം ശരിയാക്കും.😂😂😂

    • @vishnudev8030
      @vishnudev8030 15 วันที่ผ่านมา +5

      അധികാരത്തിൽ ഇരുന്ന് കോടതിയെ അട്ടി മറിച്ചില്ലല്ലോ

    • @georgemenachery9942
      @georgemenachery9942 4 ชั่วโมงที่ผ่านมา

      അതാണ് .... CPM ......😢😢😢

  • @perumalasokan9960
    @perumalasokan9960 15 วันที่ผ่านมา +91

    ഇവനെയൊക്കെ സർവീസിൽ നിന്നും പിരിച്ചു വിട്ടില്ലെങ്കിൽ നാട്ടിൽ എങ്ങിനെ സമാധാനം പുലരും.?

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 10 วันที่ผ่านมา +3

      😂😂 ഭരണക്കാരുടെയും ജഡ്ജിയുടെയും ഒക്കെ അവിഹിത്തിനു ഇത്തരം പോലീസ് വേണം. അവരെ ഇവർ സംരക്ഷിക്കും.

    • @akj10000
      @akj10000 4 วันที่ผ่านมา

      Dismiss police goonda

  • @thankachanscaria488
    @thankachanscaria488 14 วันที่ผ่านมา +39

    ബഹുമാനപെട്ട കോടതിയുടെ നടപടി താമസിച്ചുപോയി

    • @ngpanicker1003
      @ngpanicker1003 13 วันที่ผ่านมา

      എന്ത് കോടതി, കോടതിയിൽ ജനങ്ങൾക്ക്‌ യാതൊരു വിശ്വാസവും ഇല്ല.

  • @johnkm8473
    @johnkm8473 14 วันที่ผ่านมา +52

    ശിക്ഷിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ പോലീസിൽ നിന്നും ഉടൻ സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേതിച്ചു
    ഡിസ്മിസ് ചെയ്യുക...ഷെയിം, ഷെയിം, പ്രതിക്ഷേതിക്കുന്നു.....😮😮😮👿👿👿👿👿👿👿👿

  • @sreekumarv4499
    @sreekumarv4499 15 วันที่ผ่านมา +54

    ചേർത്തല എസ്ഐ ആയിരുന്നപ്പോൾ ധാരാളം ഓട്ടോക്കാരെ ഇയാൾ അകാരണമായി മർദ്ദിച്ചു....😢

    • @josephnorton6859
      @josephnorton6859 15 วันที่ผ่านมา

      ചേർത്തല മൊത്തം criminals ആണ് . കാശില്ലാത്തത് award ആയി കാണുന്ന ആളുകൾ

  • @thetruth9377
    @thetruth9377 14 วันที่ผ่านมา +37

    ഇത്രയും കേസിലെ പ്രതിയായ ഈ ഉദ്യോഗസ്ഥനെ കോടതി പോലും സഹായിക്കുകയല്ലേ ചെയ്തത് അതിൻ്റെ തെളിവല്ലേ ഒരു മാസം ശിക്ഷ കൊടുത്തത് കഠിനമായ ശിക്ഷ കൊടുക്കേണ്ട സ്ഥാനത്താണ് ഒരു മാസത്തിൽ ഒതുക്കിയത് ഇയാളെ സഹായിച്ചത് തന്നെയാണ്

  • @balachandrannairs7964
    @balachandrannairs7964 15 วันที่ผ่านมา +43

    ഉടനേ spആക്കും

    • @adamben7933
      @adamben7933 13 วันที่ผ่านมา +1

      True 😢

  • @najeemkhalid6212
    @najeemkhalid6212 14 วันที่ผ่านมา +39

    ഇത്രയും കേസുകളിൽ പ്രതിയായിട്ടുള്ള ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുന്നു!!
    ക്രിമിനലുകളെ പോലീസ് സേനയിൽ തുടരാൻ അനുവദിക്കുകയില്ല എന്നു പറയുന്ന മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥന്റെ നിയമ ലംഘനങ്ങളുടെ പട്ടിക തയ്യാറാക്കി അയച്ചു കൊടുക്കാൻ ആരെങ്കിലും മുന്നോട്ടു വരണം.
    മുഖ്യമന്ത്രി ഇത്രത്തോളം ജനശ്രദ്ധ ആകർഷിച്ച കേസുകൾ പോലും അറിയുന്നില്ലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു
    ഇദ്ദേഹത്തെ ശിക്ഷിച്ച ബഹു : മജിസ്‌ട്രേറ്റ് കോടിതിക്ക് അഭിനന്ദനങ്ങൾ 🙏

    • @varghesethekkedath5088
      @varghesethekkedath5088 13 วันที่ผ่านมา +2

      സ്ഥലം നേതാക്കളുടെ ഇഷ്ടതാരം

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 12 วันที่ผ่านมา

      Mukhiyanalle Ivare Niyamikkunnathu.

  • @SsunilkumarThachanillam
    @SsunilkumarThachanillam 15 วันที่ผ่านมา +48

    ഇതുപോലെ വളരെ വലിയ അഴിമതിയിൽ കുടുങ്ങിയ dsp യ്ക്ക് ഈ വർഷം IPS നൽകിയതും ഈ കേരളത്തിൽ അല്ലേ.
    പേരോ മറ്റുവിവരങ്ങളോ വേണമെങ്കിൽ തരാം

    • @vishnudev8030
      @vishnudev8030 15 วันที่ผ่านมา +1

      ആരാ

    • @babuvkallunkal-od1ck
      @babuvkallunkal-od1ck 10 วันที่ผ่านมา +1

      സോജൻ ആണോ?

    • @najmudheenkalapatil78
      @najmudheenkalapatil78 8 วันที่ผ่านมา

      ചില ഓട്ടോക്കാർ വായ തുറന്നാൽ മുഖമടിച്ചു പൊളിക്കാൻ തോന്നും പിന്നെ യല്ലേ പോലീസുകാർക്ക് അങ്ങനെ ഓട്ടോ ക്കാർ പുണ്യവാലന്മാർ ഒന്നുമല്ല

  • @RajuK-ly7sk
    @RajuK-ly7sk 15 วันที่ผ่านมา +19

    ABC Channel Big Salute

  • @unniag7019
    @unniag7019 15 วันที่ผ่านมา +19

    Interesting discussion.Congrats to the Advocate!❤

  • @rajanpi9401
    @rajanpi9401 10 วันที่ผ่านมา +4

    ഇതുപോലെ ഉള്ള എല്ലാ ക്രിമിനൽ പോലീസുകാരെയും സംരക്ഷിക്കുക, ഉപയോഗിക്കുക എന്നതാണ് സി പി എം ലക്ഷ്യം 👌👌

  • @RajuK-ly7sk
    @RajuK-ly7sk 15 วันที่ผ่านมา +13

    Great Congratulations

  • @yesudasfrancis6010
    @yesudasfrancis6010 14 วันที่ผ่านมา +10

    സർക്കാരുകളുടെ കൊള്ളുതായ്മകൾതന്നെയാണ് ഇങ്ങനെയുള്ള വിഷവിത്തുകൾ ഇവിടെ അഴിഞ്ഞാടുന്നത്.

  • @KRISHNANNAIR-e6y
    @KRISHNANNAIR-e6y 15 วันที่ผ่านมา +25

    ഈ സർക്കാരിന്റെ കാലത്ത് ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ആർക്കാനറിയാത്തത്? 👽

  • @m.m.vlogsinpandalam3665
    @m.m.vlogsinpandalam3665 10 วันที่ผ่านมา +5

    സംരക്ഷണം നൽകാൻ സർക്കാർ ഉണ്ട്, ഇങ്ങനെയുള്ളവനെ ജോലിയിൽ നിന്നും പുറത്താക്കണം

  • @nFLjNb
    @nFLjNb 12 วันที่ผ่านมา +6

    Excellent lawyer 🎉

  • @vijayanpp797
    @vijayanpp797 10 วันที่ผ่านมา +5

    എന്റീശ്വരാ വകീൽ പറയുന്നത്
    കേട്ടോ,പോലീസ് സേനയിൽ നാല്പത് ശതമാനം ക്രിമിനലുകൾ
    ആണ് പോലും. പരാതിക്കാരന്
    നീതി കിട്ടാത്തതിന്റെ കാരണം
    ഇപ്പോൾ മനസ്സിലായി.

  • @soorajjohn6771
    @soorajjohn6771 13 วันที่ผ่านมา +8

    Very good 👍

  • @Sukumaran-d9k
    @Sukumaran-d9k 14 วันที่ผ่านมา +14

    പണമുണ്ടെങ്ങിൽ കേസ് എത്ര കാലം വേണമെങ്ങിലും നീട്ടിക്കൊണടു പോകാം

  • @vbalachandran7610
    @vbalachandran7610 13 วันที่ผ่านมา +9

    ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ആളുകളെ എങ്ങനെ പോലീസിൽ എടുക്കുന്നു. ഇപ്പോൾ പോലീസ് സേന തന്നെ ക്രിമിനൽ പോലീസ് ആയിരിക്കാം

  • @rajanp5086
    @rajanp5086 13 วันที่ผ่านมา +14

    ഇങ്ങനെയുള്ള മോശം സ്വഭാവം ഉള്ള ആൾക്കാരെ ലോ ആൻഡ് ഓർഡറിൽ നീയമിക്കാതിരുന്നാൽ പോരെ. ഇവിടുത്തെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയല്ലേ, എന്റെ അഭിപ്രായം തെറ്റാണെങ്കിൽ തിരുത്താം, ആർക്കും. 🙏❤️🌹

  • @thomaschacko964
    @thomaschacko964 10 วันที่ผ่านมา +4

    ജനങ്ങൾ തന്നെ നേരിട്ട് ഇതൊക്കെ കൈകാര്യം ചെയ്യണം നികുതി കൊടുക്കാൻ മാത്രം ഇരുന്നാൽ പോരാ

  • @harikumarapillai1989
    @harikumarapillai1989 14 วันที่ผ่านมา +18

    ജീർണ്ണിച്ച രാഷ്ട്രീയ സംസ്ക്കാരം ഇവരെപ്പോലെയുള്ള നരാധമന്മാരെ വളർത്തുകയാണ് ചെയ്യുന്നത്.

  • @somanathkaimal
    @somanathkaimal 11 วันที่ผ่านมา +5

    ഇത്തരം പോലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കും.

  • @tagaming1051
    @tagaming1051 15 วันที่ผ่านมา +26

    നല്ല ഹോട്ടലിൽ നിന്ന് ഇതുവരെ കഴിച്ചിട്ടില്ല കഴിക്കുമ്പോൾ ശരിയാകും

    • @Blackcats007
      @Blackcats007 14 วันที่ผ่านมา

      😅 അയ്യോ ഓടിചെല്ല് 😂 മേടിച്ച് പോരാം.😂😂😂

  • @jobyjoseph5276
    @jobyjoseph5276 12 วันที่ผ่านมา +6

    വിളവ് തിന്നുന്ന വേലികൾ

  • @Aneesh10009
    @Aneesh10009 7 วันที่ผ่านมา +1

    40% മോ
    പിന്നെ എന്ത് പോലീസ് 😮
    മൊത്തം പിരിച്ച് വിട്ട് പുതിയത് ഉണ്ടാക്കണം😢

  • @perumalasokan9960
    @perumalasokan9960 15 วันที่ผ่านมา +16

    Depromote എന്നതിനേക്കാൾ demote എന്നു പറയുന്നതാണ് ശരി.

  • @babychanka9013
    @babychanka9013 13 วันที่ผ่านมา +6

    മാപ്ര കൾ വാർത്ത കൊടുത്തില്ല

  • @mariogo4702
    @mariogo4702 12 วันที่ผ่านมา +5

    ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണം.

  • @moideenwelder2904
    @moideenwelder2904 8 วันที่ผ่านมา +1

    ഇങ്ങനെയും പൊതുജനങ്ങൾക്ക് പ്രതികളുടെ പേരിൽ ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ കഴിയും എന്ന് കാണിച്ച് തന്ന സാറിന് നന്ദി. പിന്നെ ഉന്നതരാഷ്ട്രീയ പിടിപാടുളളവർ വിജാരിച്ചാൽ പെട്ടന്നൊന്നും നടക്കില്ല

  • @dineshprabhu6700
    @dineshprabhu6700 14 วันที่ผ่านมา +6

    ഭാവിയിലെ 😂DGP 🎉

  • @devatheerthrs6221
    @devatheerthrs6221 14 วันที่ผ่านมา +11

    ചെറുപ്പക്കാരായ കുറച്ചുപേർ ഒന്നിച്ചുനിന്നാൽ പോലുള്ളവരെ നേരിട്ട് കൈകാര്യം ചെയ്യാനുള്ളതേ അതാണ് ഇവരെ പോലുള്ളവർക്ക് വേണ്ടത് പിന്നെ കയ്യും കാലും പൊങ്ങരുത്

    • @mythoughtsaswords
      @mythoughtsaswords 14 วันที่ผ่านมา +1

      അതാണ്‌ വേണ്ടത്

  • @DevaGiri-i2n
    @DevaGiri-i2n 15 วันที่ผ่านมา +9

    ABC channel big salute dava Panjab

  • @georgemenachery9942
    @georgemenachery9942 4 ชั่วโมงที่ผ่านมา

    ഗുഡ് News ABC ❤

  • @ravindranathkt8861
    @ravindranathkt8861 14 วันที่ผ่านมา +5

    ഇയാൾ റിട്ടയർ ചെയ്ത ശേഷം കണക്ക് തീർക്കാൻ കാത്തിരിയ്ക്കുന്നവരുണ്ടോ !

    • @ranjithkallara
      @ranjithkallara 10 วันที่ผ่านมา

      Enthinu

    • @jijymjohn
      @jijymjohn 9 วันที่ผ่านมา +2

      ​@@ranjithkallaraപൂശാൻ

    • @ranjithkallara
      @ranjithkallara 8 วันที่ผ่านมา

      @@jijymjohn athalla retire cheyth tt pooshiyittu enth karyam?

  • @krishnakumar-v9d
    @krishnakumar-v9d 12 วันที่ผ่านมา +4

    ഇപ്പോൾ മനസ്സിൽ ആയോ. പിണറായി ഇദ്ദേഹത്തെ പോലെ ആയിരിക്കും. അതുകൊണ്ട് സംരക്ഷിക്കുക ആണ്

  • @098susu
    @098susu 14 วันที่ผ่านมา +3

    കഥ പറയാൻ നല്ലതാണ്... യഥാർത്ഥത്തിൽ പാർട്ടിക്കാരുടെ ഗുണ്ടയായി പ്രവർത്തിക്കുന്ന ഇതേപോലുള്ളവരെ പാർട്ടിക്കാർ എങ്ങനെ ശിക്ഷിക്കും 🙄🙄

  • @wilsonmichael487
    @wilsonmichael487 10 วันที่ผ่านมา +1

    അടിയുടെ ചൂട് അറിയാത്തതാണ് ഈ ഉദ്യോഗസ്ഥന്മാർ ഇങ്ങനെ കാണിക്കുന്നത്

  • @Vakkelethudaniel
    @Vakkelethudaniel 12 วันที่ผ่านมา +6

    നന്മ മരം.

  • @fracisk.s.3381
    @fracisk.s.3381 8 วันที่ผ่านมา +1

    അയാളെ എന്തെങ്കിലും ചെയ്യൂ. പോലീസിന് നാണക്കേട്

  • @MultiThajudheen
    @MultiThajudheen 7 วันที่ผ่านมา

    എല്ലാം ശരിയാക്കാൻ... ആള് വേണ്ടേ 😃😃😃😃

  • @jacobchacko6908
    @jacobchacko6908 14 วันที่ผ่านมา +8

    ജീവിക്കുന്ന ഒരു ദൈവം നീ തീ നടത്തുന്നതു് ഇങ്ങനെ ചെയ്യും

  • @smijanandha8299
    @smijanandha8299 7 วันที่ผ่านมา

    സാധാരണ കാരന് നീതി കൂട്ടില്ല. ഒരു വർഷമായി ഞാൻ കേസ് ആയി നടക്കുന്നു. പ്രതികളും ഇവിടത്തെ മുൻ acp സഹായത്തോടെ കേസ് ഇല്ലാതാക്കി

  • @pachakurian5463
    @pachakurian5463 12 วันที่ผ่านมา +2

    എന്തുകൊണ്ട് ഇയാളെ പിരിച്ചു വിടാൻ സർക്കാർ തയ്യാറാവുന്നില്ല. ഇങ്ങനെ ഉള്ളവരെ ഒരിക്കലും വച്ചു വാടിക്കരുത്

  • @rajankamachy1954
    @rajankamachy1954 12 วันที่ผ่านมา +1

    മധു ബാബുവിൻ്റെ തലയെടുക്കാൻ ആണൊരുത്തൻ ഇല്ല...!!😢

  • @abrahamlukose4730
    @abrahamlukose4730 8 วันที่ผ่านมา +1

    " justice delayed is justice denied". How many more cases are sleeping in the files.?

  • @Sasidharan-m9u
    @Sasidharan-m9u 10 วันที่ผ่านมา +1

    സർക്കാർ എണ്ടുകൊണ്ട് ഇയാളെ ഡിസ്മിസ് ചെയ്യുന്നില്ല.

  • @sdb620
    @sdb620 15 วันที่ผ่านมา +6

    40% criminals in Kerala police department 😳

  • @Samualkj
    @Samualkj 11 วันที่ผ่านมา +1

    Good morning sir yes that criminal think of thought including many cases one time catch and custody in more people s side thank you very much God help us 🙏🙏

  • @georgemenachery9942
    @georgemenachery9942 4 ชั่วโมงที่ผ่านมา +1

    അഭ്യന്തരം പിണു മാമൻ .....ഇതല്ല ....ഇതിനപ്പുറവുംസംഭവിയ്ക്കും.... ??? 😂😂😂

  • @krishnankutty8109
    @krishnankutty8109 8 วันที่ผ่านมา

    നീണ്ട പതിനേഴു വർഷം വൈകിയ നീതി കിട്ടാത്തതിനു തുല്യം കഷ്ടമി നാട്

  • @ramadasankurrupath9475
    @ramadasankurrupath9475 15 วันที่ผ่านมา +3

    God's own country....... ..

  • @vkarthikeyan5239
    @vkarthikeyan5239 15 วันที่ผ่านมา +7

    മർദ്ദന വീരൻ, why can't he promote as body guard head for PV

  • @geethajayakumar194
    @geethajayakumar194 9 วันที่ผ่านมา +1

    സാർ. അയാൾ ഹൈ കോടതിയിലോ സുപ്രീം കോടതിയിലോ പോയി കേസിന്റെ എഫ് ഐ ആർ ക്വാഷ് ചെയ്യും.

  • @sunilkc3040
    @sunilkc3040 14 วันที่ผ่านมา +3

    Sound ഇല്ല 😮😮

  • @babus3475
    @babus3475 10 วันที่ผ่านมา +1

    ഇതെല്ലാം . പോലീസിലെ സ്ഥിരം പരിപാടിയാ..... പണക്കാരുടെയും രാഷ്ടിയക്കാരുടെയും വിഴുപല കുന്നവർക്ക് ഇ തു വേണം.

  • @Blackcats007
    @Blackcats007 14 วันที่ผ่านมา +1

    ഇവിടെ മനുഷ്യാവകാശം കളിച്ചുകളിച്ച് സാധാരണക്കാരന് നീതി കിട്ടാതായി. പോലീസിൻ്റെ ഇടി കിട്ടിയാലും കാര്യങ്ങളെല്ലാം എളുപ്പം നടക്കുമായിരുന്നു. ഇന്നത്തെ മോഷണം കഞ്ചാവ് പിടിച്ചുപറി നടക്കുന്നു. അന്നുതന്നെ ജാമ്യത്തിൽ പോകുന്നു. നഷ്ടങ്ങൾ വന്നവർ വായും പൊളിച്ച് നോക്കിനിൽക്കുന്നു.

  • @AbrahamBaby-n2q
    @AbrahamBaby-n2q 12 วันที่ผ่านมา +2

    അഭ്യന്തരം-😂😂😂😂

  • @padmakumar8565
    @padmakumar8565 9 วันที่ผ่านมา

    സ്ത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ പോലും ഇന്ന് കേരള പോലീസിൽ ഇല്ല. ഇവനൊക്കെ ജാമ്യം കൊടുക്കുന്ന കോടതികളും.

  • @satishbalakrishnan7474
    @satishbalakrishnan7474 15 วันที่ผ่านมา +3

    K Dassan will protect this criminal officer for their party illegal dealings.😊

  • @SureshKumar-ru1is
    @SureshKumar-ru1is 14 วันที่ผ่านมา +2

    🙏💕🤔🤔🤔

  • @gireeshkumarkr7786
    @gireeshkumarkr7786 7 วันที่ผ่านมา

    ഇത്രേം ചെയ്തിട്ടും സർവീസിൽ ഒണ്ടോ കഷ്ടം

  • @omanakuttannair5479
    @omanakuttannair5479 8 วันที่ผ่านมา

    കോൺഗ്രസ്സ് സർക്കാരും വേണ്ടത്ര ഗൗരവം കാട്ടിയില്ല..
    Depromotion അല്ല demotion ആണ്..

  • @josephthomas104
    @josephthomas104 8 วันที่ผ่านมา

    നാടിൻറെസമാദാനമാണ് 😂😂

  • @KevinTro90
    @KevinTro90 9 วันที่ผ่านมา

    NO1😢

  • @geethajayakumar194
    @geethajayakumar194 9 วันที่ผ่านมา

    ഹൈ കോടതി എറണാകുളത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന് യാതൊരു കാരണവശാലും ലോ ആൻഡ്‌ ഓർഡർ പോസ്റ്റിങ്ങ്‌ കൊടുക്കരുത് എന്ന്.. അയാൾക്ക് ഐ പി എസ് കിട്ടി. Conferred

  • @rangithamkp7793
    @rangithamkp7793 15 วันที่ผ่านมา +1

    🙏🏾 Thank ABC Malayalam ! 🙏🏾 Thank you Sir ! ☹ ORO BHARANATHILUM ITHU POLEY YATHRA THUDARNNU IVIDE VAREY ETHIYATHENGANE . ONNU PRATHEEKSHIKKANDA 😊

  • @vkarthikeyan5239
    @vkarthikeyan5239 15 วันที่ผ่านมา +5

    Kerala Hell's own country is being ruled by whom?

  • @dineshprabhu6700
    @dineshprabhu6700 14 วันที่ผ่านมา +1

    പിണറായി 😂കി ജയ് ❤

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 10 วันที่ผ่านมา +1

    Kolllanam ok

  • @vijayakumars9843
    @vijayakumars9843 13 วันที่ผ่านมา +1

    ഇൻസ്പെക്ടർ ബൽറാമിന് പഠിക്കുന്ന ഏമാനായിരിക്കൂം

  • @SanthoshKumar-d1o
    @SanthoshKumar-d1o 2 วันที่ผ่านมา

    ഇവിടത്തെ നിയമം പിണ്ണാക്ക് നിയമം 24 വർഷം കേസ്. നാണം ഇല്ല കോടതികൾ. ഇയാൾക്ക് ജാമ്മിയാവോം നൽകി

  • @nsjayakumar7737
    @nsjayakumar7737 11 วันที่ผ่านมา +1

    ഇവന് ഉടനെ conferred IPS കിട്ടുമല്ലോ 😂😂

  • @SN-yk6wl
    @SN-yk6wl 12 วันที่ผ่านมา +3

    സാർ കേരളത്തിൽ ഇതുപോലുള്ള പോലിസ് ഉദ്യോഗസ്ഥർ കോഴിക്കോട് മെഡിക്കൽ കോളേജിലും കുന്നമംഗലത്തും എന്റെ അനുഭവത്തിൽ ഉണ്ട് കേരളത്തിൽ ക്രിമിനൽ പോലീസുകാർക്കാണ് ഏറ്റവും മുൻഗണന ഇപ്പോൾ കേരളത്തിൽ ഒരു പോലിസ് സ്റ്റേഷനിൽ പോലും നീതി കിട്ടുന്നില്ല ഇതിനൊരാവസാനം വേണം അതിനു യോഗ്ജിയെ പോലെ ഒരു മുഖ്യമന്ത്രി നമ്മൾക്കും വേണം ജയ് ബിജെപി ജയ് മോദിജി 🙏

  • @bijunchacko9588
    @bijunchacko9588 12 วันที่ผ่านมา

    ഡയഫ്രം അല്ല ഇയർഡ്രം

  • @pessgaming333
    @pessgaming333 10 วันที่ผ่านมา

    😊

  • @JacobO-y9m
    @JacobO-y9m 9 วันที่ผ่านมา

    GOD'S OWN KERALAM 😂😂🎉

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 3 วันที่ผ่านมา

    വീണ്ടും സുഹവാസത്തിന് വിട്ടില്ലെ

  • @achzimb5855
    @achzimb5855 15 วันที่ผ่านมา

    👏👏👏👏🇮🇳🇮🇳🇮🇳🇮🇳

  • @prabhakaranmenon2268
    @prabhakaranmenon2268 15 วันที่ผ่านมา +1

    If criminals are taken in poice or public service such incidents are bound to happen.. Most of such cases recruitment would have happened through back door.
    Such cases to be checked how they got entry in poliçe as soon as they are caught.

  • @Nishanp-qh4rn
    @Nishanp-qh4rn 10 วันที่ผ่านมา +1

    Departmentnte bhagamaya alkvendi sadaranakarkethire ottakettayininn neethinishedhathinu kootunilkunnu.ath nyayeekarikunnu.janam endu cheyum

  • @ThomasMc-z3u
    @ThomasMc-z3u 12 วันที่ผ่านมา

    അൽ ദാസൻ വിസ്മയം 😢😮😮😭

  • @ppp-uc7gd
    @ppp-uc7gd 9 วันที่ผ่านมา

    Alas! Why didn't the criminal see the anchor who arbitrarily engaged in this soliloquy ?

  • @bozenjobin
    @bozenjobin 15 วันที่ผ่านมา +2

    Ayalu appol thanne jamyam eduthu... Ini appealumayi pokum athinu idyaku ayal sukamayi viramikum...ee polisukarku ithu oru vishayame alla. Iyalku pinne etrayo promotion kitti... engane kitti...aru koduthu

  • @cmmohananmohanan3788
    @cmmohananmohanan3788 15 วันที่ผ่านมา

    Sir,How he continued in service when he got once punishment in service?

  • @SasisasiKumarkumarmmm
    @SasisasiKumarkumarmmm 13 วันที่ผ่านมา +1

    Avantekayumkalumvedanam

  • @muhazinali2235
    @muhazinali2235 4 วันที่ผ่านมา

    അയാളെ dismiss ചെയ്യണം

  • @mathachanej5674
    @mathachanej5674 12 วันที่ผ่านมา

    ക്ഷേമ പെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥരുടെ കാര്യം എന്തായി?

  • @NijaJayakrishnan
    @NijaJayakrishnan 9 วันที่ผ่านมา

    സർക്കാർ കൂടെയുണ്ടാകും 😂

    • @sureshpillai832
      @sureshpillai832 5 วันที่ผ่านมา +1

      Will give a _ve point

  • @RajappanC-h3d
    @RajappanC-h3d 14 วันที่ผ่านมา +3

    പിണറായി ഉടെനെ അയാളെ sp ആക്കും നോക്കിക്കോ ഒത്തെങ്കിലും പേർസണൽ സ്റ്റാഫ്‌ akkum😘

  • @NijaJayakrishnan
    @NijaJayakrishnan 9 วันที่ผ่านมา

    കുരുവാസംഘത്തിലെ ഹീറോ ആയിരുന്നല്ലോ 😂

  • @johneymathews1718
    @johneymathews1718 13 วันที่ผ่านมา

    Jayaram padikal muthal per

  • @boogeyman2024
    @boogeyman2024 15 วันที่ผ่านมา +3

    Avane dismisses cheyan pattile

  • @BhasuranEK
    @BhasuranEK 15 วันที่ผ่านมา +1

    IN SPITE OF REPEATED CRIMES INITIATED BY POLICE OFFICIALS, PARTY /GOVERNMENT INTERFERE WITH & AWARDING SILLY TRANSFER & SAVING SUCH CRIMINALS ...