Pinarayi മുഖ്യനെ വിറപ്പിച്ച് വീട്ടമ്മ!

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 674

  • @ck-nd6tm
    @ck-nd6tm ปีที่แล้ว +447

    ആ വീട്ടമ്മക്ക് ഒരു നമസ്കാരം 🙏!.

  • @seemadhini5209
    @seemadhini5209 ปีที่แล้ว +67

    ആ വീട്ടമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് ബിഗ് സല്യൂട്ട് സൂപ്പർ 👍👍👍👍👌👌👌👌👌👍👍👍👍🌹🌹🌹🌹🌹🌹

    • @preethakumarip848
      @preethakumarip848 ปีที่แล้ว

      👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @ummerk8945
    @ummerk8945 ปีที่แล้ว +182

    പിണറായി മാത്രമേ മനുഷ്യനുള്ളൂ അവന്റെ ജീവന് മാത്രമേ വിലയുള്ളു ബാക്കിയുള്ളവർ............?

  • @ngopan
    @ngopan ปีที่แล้ว +313

    കള്ളന്മാർക്ക് അകമ്പടി പോകേണ്ടിവരുന്ന ഗതികെട്ട പോലീസ്.

    • @sasidharannair7133
      @sasidharannair7133 ปีที่แล้ว +9

      കള്ളനല്ല, കൊള്ളക്കാരന്‍ !!
      അതാണ് ശരി.

  • @sundarlokesan3465
    @sundarlokesan3465 ปีที่แล้ว +33

    പൊതു ശല്യ മാന്‍ ട്രെ ക്ക് !

  • @sarojinipp7208
    @sarojinipp7208 ปีที่แล้ว +80

    ഇങ്ങനെ ഒ, രോ സ്ഥലത്തും 10 എണ്ണം ഉണ്ടായാൽ വിജയനെയും പോലീസിനെയു നിലക്ക് നിർത്താം👍👍

  • @peeyempearl
    @peeyempearl ปีที่แล้ว +30

    കൊച്ചിയിലെ കൊതികുനേക്കാൾ ശല്യമായല്ലോ ഈ മുക്കിയ ഓട്ടവായനെ കൊണ്ട് 🤬

  • @rajasekharannair2303
    @rajasekharannair2303 ปีที่แล้ว +67

    പിണറായി വിജയനെ പൊതു ശല്യമായി പ്രഖ്യാപിക്കണം പ്ലീസ്‌ എന്തെങ്കിലും ചെയ്യൂ

    • @ekprasannan5617
      @ekprasannan5617 ปีที่แล้ว

      നിൻ്റെ തലമുറമെത്തത്തിൽ വന്നാട്ടെ നമുക്കു നോക്കാം ഭായ്

  • @sadgamaya2168
    @sadgamaya2168 ปีที่แล้ว +76

    ബഹു: കോടതി ഇടപെട്ട് ഇദ്ദേഹത്തെ ഓഫീസിലിരുത്തണം .. ഭരണഘടന സംരക്ഷിയ്ക്കാൻ കോടതി ഇടപെടണം .. ഓരോ പൗരനും രാജ്യത്തെ ഭരണഘടന നൾ കുന്ന അവകാശങ്ങളില്ലെ .. അത് പാലിക്കുന്നില്ലെങ്കിൽ അരാജകത്വം തന്നെ.. അങ്ങനെയുള്ള സർക്കാരുകളെ എത്രയും വേഗം പിരിച്ചുവിടണം അല്ലെങ്കിലത് ഭരണഘടനയോട് ചെയ്യുന്ന തെറ്റാകും ..

    • @andrewskjandrews6259
      @andrewskjandrews6259 ปีที่แล้ว +1

      ബ്രാൽ ഇല്ലാത്ത കുളത്തിൽ വട്ടാൻ രാജാവയി

    • @sathyaseelansalini2760
      @sathyaseelansalini2760 ปีที่แล้ว +2

      ഇതാണ് വേണ്ടത്. ഇദ്ദേഹം ഇങ്ങനെ അധികാര ഭ്രാന്ത്‌ ആസ്വദിച്ചു നാടുനീളെ ഓടി എന്തു ഗുണമാണ് പൊതുജനത്തിന് നൽകുന്നത്. അധികാരം കൊണ്ട് അന്ധനായ ഒരു ഭരണാധികാരിയെ ഇങ്ങനെ കയറൂരി വിടുന്നത് ശെരിയാണോ എന്ന് ഉത്തരവാദത്തമുള്ളവർ ആലോചിക്കണം

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      Aashupathriyil Eruthanam 👌👌👌

  • @helenjoy4861
    @helenjoy4861 ปีที่แล้ว +317

    ദൈവത്തെ ഓർത്ത് ഇയാളെ ആരും ഒരു പരിപാടിക്കും വിളിക്കല്ലേ. നാട്ടുകാർ സ്വസ്ഥമായി ജീവിക്കട്ടെ.ഇയാളെ പരലോകത്തേക്ക് കെട്ടിയെടുത്താൽ എത്ര നന്നായിരുന്നു.

    • @bastianvarghese8302
      @bastianvarghese8302 ปีที่แล้ว +5

      This point 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👌

    • @ambujithin5855
      @ambujithin5855 ปีที่แล้ว +9

      എന്നിട്ടുവേണം പരലോകത്തെ സമാധാനം പോകാൻ.... അതിനു ദൈവംതമ്പുരാന് നല്ലതുപോലെ അറിയാം....

    • @Anju.8608
      @Anju.8608 ปีที่แล้ว +4

      എന്നായാലും ഒരു ദിവസം പോയല്ലേ തീരു

    • @izzudheenk363
      @izzudheenk363 ปีที่แล้ว +2

      😀👍

    • @ashriya.1000cr7
      @ashriya.1000cr7 ปีที่แล้ว +3

      🥳😂👍🏻

  • @santhoshmr8932
    @santhoshmr8932 ปีที่แล้ว +55

    പഹയൻ ഇപ്പോൾ ഒരുതരത്തിലും സഹിക്കാൻ പറ്റാത്ത അത്ര പബ്ലിക് നുയിസൻസ് ആയി മാറിക്കൊണ്ടിരിക്കുന്നത്.

  • @prathapkumar9657
    @prathapkumar9657 ปีที่แล้ว +7

    തിരുവനന്തപുരത്തുനിന്ന് ഇതുപോലെ ഈ കോഴിക്കോട് മലപ്പുറത്തു ഉദ്ഘാടനം ചെയ്യാൻ 10,45 കാറുമായിട്ട് എത്ര ലക്ഷം രൂപ ചെലവ് ഒരു ദിവസം എന്തിനാഉദ്ഘാടനത്തിന് മുഖ്യനെ വിളിക്കുന്നത് ഇദ്ദേഹത്തിന് തിരുവനന്തപുരത്ത് ഇരുന്നാൽ പോരെ ഈ പേക്കൂത്തും കാണിച്ച് നാട്ടുകാരെ വിഷമിപ്പിക്കണോ

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 8 วันที่ผ่านมา +1

    എന്നാപ്പിന്നെ അനുഭവിച്ചോ

  • @krishnapillai1324
    @krishnapillai1324 ปีที่แล้ว +26

    എന്തു ചൈയ്യനാണ് എല്ലാരും കൂടിയല്ലേ കയറ്റി ഇരുത്തിയത്
    അനുഭവിക്കുക!!

  • @sanilkumar1171
    @sanilkumar1171 ปีที่แล้ว +366

    കുറെ അനുഭവിക്കണം.. 💪💪💪 വോട്ട് ചെയ്ത് ജയിപ്പിച്ചപ്പോൾ ഓർത്തില്ല... 😂😂😂

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +6

      Vottu cheythavar Anubavichal pore🥺🥺🥺🥺🥺

    • @sanilkumar1171
      @sanilkumar1171 ปีที่แล้ว +9

      @@Aysha_s_Home ഏതെങ്കിലും ഒരുത്തൻ കുടിക്കുന്ന വെള്ളത്തിൽ വിഷം കലർത്തിയാൽ കുടിക്കുന്ന എല്ലാവർക്കും വിഷം ബാധിക്കും... 👍😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 ปีที่แล้ว +3

      @@sanilkumar1171 Yes. Exactly

    • @sspworld4798
      @sspworld4798 ปีที่แล้ว +3

      നൂറ് ശതമാനം സത്യം...

    • @vijithavijayannairvijinair4654
      @vijithavijayannairvijinair4654 ปีที่แล้ว

      Ethu kondonnum allukal padikkilla bro , nale ee thendikku thanne vote cheyyum poyittu , ellam kanakkanu congress karku ellavarkkum manthri akkanam athanallo avarude thammil thallu , pinne bjp avare aarum adupikkilla pinne ethavana nallathu ullathu okke thendikala swantham pocket nirkkanam , sugikanam athanu evan marude paripadi

  • @bennyjosepah2096
    @bennyjosepah2096 ปีที่แล้ว +114

    സഹോദരിക്ക് ബിഗ് സല്യൂട്ട് കേരളത്തിലെ ജനത്തിന്റെ ശബ്‍ദം , എല്ലാവരും ഒരുമിച്ചുനിന്നാൽ ജനത്തെ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല ജാതി മതബേദമെന്നിയെ എവരും ഒന്നിക്കുക നമ്മടെ പുതു തലമുറയെ ഓർത്തെക്കിലും ജയ് ഇന്ത്യ 🇮🇳

    • @preethakumarip848
      @preethakumarip848 ปีที่แล้ว +1

      Yes🇮🇳🧡🇮🇳🙏🏼🧡🇮🇳

  • @abrahamjenson1078
    @abrahamjenson1078 ปีที่แล้ว +44

    നമ്മൾ ഭാഗ്യവാൻമാരാണ്.
    നീറ്റ് പരീക്ഷയിൽ പരിശോദന ന നടത്തിയ പോലെ , ജനങ്ങളുടെ ഉള്ളിലിട്ടതിന്റെ നിറം കറുപ്പാണോ എന്ന് പൊക്കി നോക്കിയില്ലല്ലോ?
    നമ്മൾ മഹാ ഭാഗ്യവാൻമാർ .

  • @satheeshc.m6883
    @satheeshc.m6883 ปีที่แล้ว +102

    അടുത്തതായി വീണ, വിവേക് എന്നീ പേരുകളുള്ള എല്ലാവരും ഉടൻ പെരുമാറ്റണമെന്നുള്ള ഓർഡർ പ്രതീക്ഷിക്കുന്നു 😇

  • @talesofafrica8333
    @talesofafrica8333 ปีที่แล้ว +18

    പൊതു ശല്യം 100% സമ്മതം

  • @gireeshgireesh3759
    @gireeshgireesh3759 ปีที่แล้ว +21

    ഇന്ന് മുതൽ കേരളത്തിൽ രാത്രി വേണ്ട : ഇരുട്ട് അലർജിയാ. നമുക്ക് വെളിച്ചം മാത്രം മതി. പത്രങ്ങളിൽ അച്ചടിക്കുന്ന മഷി ചുവപ്പാക്കണം കറുപ്പ് നമുക്ക് വേണ്ട. കറുപ്പെന്ന് പറയാൻ പോലും പാടില്ല... കറപ്പൻ എന്ന് പേരുള്ളവരെ നാട് കടത്തണം കറുപ്പ് നിറമുള്ള മൃഗങ്ങളെയും പക്ഷികളെയും ചുവപ്പും വെള്ളയും പെയിന്റ് അടിക്കണം റോഡിൽട്ടാറ് നിരോധിക്കണം നമുക്കിനി ഞമ്മള് മാത്രം മതി ഞമ്മടെ കളറും പോരെ

    • @georgethomas1828
      @georgethomas1828 ปีที่แล้ว +1

      കറുപ്പിനെ ഇത്രയും ഭയപ്പെടുന്നവൻ എന്തിനാണ് കറുത്ത കാറിൽ ത്തന്നെ സഞ്ചരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത്. അപ്പോൾ, ആരോ പറഞ്ഞതുപോലെ something wrong somewhere. എത്രയും വേഗം ഒരു qualified psychiatrist നെ കാണിച്ചു ചികിത്സിക്കുക,അല്ലാതെ വെറുതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. പോലീസിന്റെ പ്രാഥമിക duty ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് അല്ലാതെ ഏതെങ്കിലും മാനസിക വൈകല്യം ബാധിച്ചവരുടെ ജല്പനങ്ങൾക്ക് ഒപ്പം തുള്ളാൻ നിൽക്കുകയല്ല. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് അവർ ശമ്പളം വാങ്ങുന്നത്,അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നുമല്ല.

    • @thepetals1862
      @thepetals1862 ปีที่แล้ว +1

      എല്ലാവരും മുടിയുടെ കളർ വൈറ്റ് ആക്കണം. കുട എടുക്കുമ്പോൾ കറുത്തത് വേണ്ടേ... കറുത്ത കൂളിംഗ് ഗ്ലാസ് ഒട്ടും വേണ്ട. കറുപ്പിനെ പേടിയുള്ളതുകൊണ്ടു രാത്രി വെട്ടമിട്ടു പകലാക്കും. കാക്കകൾക്കെല്ലാം വെളുത്ത കോട്ട് കൊടുക്കും. റോഡിനു കറുപ്പ് നിറം ആയതുകൊണ്ട് ഹെലികോപ്റ്ററിൽ പോകും.

    • @reshmashijukarayatt7434
      @reshmashijukarayatt7434 ปีที่แล้ว +1

      കാക്ക എന്ത് ചെയ്യും

    • @thepetals1862
      @thepetals1862 ปีที่แล้ว

      @@reshmashijukarayatt7434 എല്ലാ കാക്കയെയും വെള്ള കോട്ട് ഇടിയ്ക്കും ഹ ഹ ഹ ഓന്റെ കളി നാമെന്റെ അടുത്ത് നടക്കൂല്ല .....

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 ปีที่แล้ว +22

    ഇങ്ങനെ ഓരോ ദിവസവും ഓടിനടന്നു പല ഉൽഘാടനം ആർക്കുവേണ്ടി ഫലകത്തിൽ പേര് വരണം ഭാവിയിൽ അടുത്തതലമുറക്ക് നാലാംകളാസിൽ പഠിക്കാം

  • @kerala47
    @kerala47 ปีที่แล้ว +48

    നോർത്ത് കൊറിയൻ പ്രസിഡന്റ് കിങ് ജോങ്ന്റെ അത്രയും എത്തീട്ടില്ല. 😂😂

  • @Dhakshina777
    @Dhakshina777 ปีที่แล้ว +8

    കാറിന് കറുപ്പ് കളർ ആണല്ലോ, ആ കാർ മാറ്റണം

  • @shajiabraham125
    @shajiabraham125 ปีที่แล้ว +4

    പൊതു ശല്ലിയം ആയി പ്രഖ്യാപിക്കണം പെട്ടന്ന്

  • @nelsontr9330
    @nelsontr9330 ปีที่แล้ว +1

    എൻ്റെ കർത്താവേ ഇത് എന്ന് അവസാനിക്കും£

  • @dhanapalg5373
    @dhanapalg5373 ปีที่แล้ว +25

    ജനങ്ങളുടെ ജീവിത സംരക്ഷണത്തിനാണ് ജനം ഒട്ടു ചെയ്തു ഉത്തരവാദിത്വം ഏൽപ്പിക്കുന്നത് ജനങ്ങളാണ് ഈ അനുഭവിക്കുന്നതിനു കാരണക്കാർ ഇനിയെങ്കിലും രാഷ്ട്രീയപാർട്ടി നോക്കാതെ നാടിനും ജനങ്ങൾക്കും നല്ലത് ചെയ്യുന്നവരെ പാർട്ടി നോക്കാതെ തിരഞ്ഞെടുക്കുക

  • @vijayakumardnair6299
    @vijayakumardnair6299 ปีที่แล้ว +12

    ഇതിന് എതിരെ ഒരു കേസ് എങ്കിലും കൊടുത്തുകൂടെ? കേസുകൾ പലത് ആകുമ്പോൾ കോടതി നടപടി ഉണ്ടാവും.

    • @ekprasannan5617
      @ekprasannan5617 ปีที่แล้ว

      എന്നാ താൻ കേസ് കൊട് നായോരേ

  • @sulaikasulaika4117
    @sulaikasulaika4117 ปีที่แล้ว +1

    കലികാലം 😂😂😂😂😅😂🎉🎉🎉

  • @haridasv5345
    @haridasv5345 ปีที่แล้ว +11

    മുഖ്യന് പ്രാന്തായീന്ന തോന്നുന്നത്

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 ปีที่แล้ว +2

    സവർണർ പോകു ബോൾ അവർണർ ആ വഴിയിൽ കാണരുത് ഇതിന്റെ തനിയാവർത്തനം കമ്യൂ പാർട്ടിയിൽ നിന്ന് ജനത്തെ അവർണരായി കണ്ക്കാക്കുന്ന ശ്രത്രു രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യൻ ജനതയെ ഒറ്റുന്ന ഈ പാർട്ടിനമുക്കിനി വേണോ ഉറക്കെ ചിന്തിക്കുക

  • @rajankm1499
    @rajankm1499 ปีที่แล้ว +14

    കേരളത്തിലെ ജനങ്ങൾക്ക് ജനാധിപത്യവും കമ്മ്യൂണിസവും,മത വർഗീയ തയും എന്താണ് എന്ന് മനസ്സിലാക്കാൻ പഠിപ്പിക്കാൻ ഏത് ഏജൻസി മുഖേന പഠിപ്പിച്ചാലും പഠിക്കാൻ ആളെ കിട്ടാതെ വരും
    അതിനാൽ ഇങ്ങനെയുള്ള സംഭവങ്ങൾ വഴിയും ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക വഴി ഏത് മലയാളിയും പഠിക്കാൻ തയ്യാറാക്കേണ്ടി വരും.

  • @vanajaharidas12
    @vanajaharidas12 ปีที่แล้ว +157

    കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ ഹൃദയത്തിൽ എത്ര മാത്രം തീ പടർത്തി..അതുപോലെ ശബരിമല പ്രശ്നം. ഓരോന്നും കഴിയുമ്പോൾ മറ്റൊന്ന്...എന്നുമുണ്ട് ഓരോ പ്രഹസനങ്ങൾ..

    • @AjitKumar-un9nd
      @AjitKumar-un9nd ปีที่แล้ว +11

      K rail എന്തായാലും വരുമെന്ന്. അതിന്റെ കുറവ് തീർത്തിട്ടെ പോകൂ. ഉറപ്പു 🤣

    • @sridevivipinan9208
      @sridevivipinan9208 ปีที่แล้ว +4

      iniyenkilum janangal vote cheyyumpol orthaal nallath.
      Ithrayum pedithoori Veettil engaanum kidannaal pore. Muzhu praanthan

    • @AjitKumar-un9nd
      @AjitKumar-un9nd ปีที่แล้ว +7

      @@sridevivipinan9208 പ്രാന്ത് വോട്ട് ചെയ്തു ഭരണത്തിൽ ഇരുത്തിയവർക്കല്ലേ? അടുത്ത തിരഞ്ഞെടുപ്പിന് ഇനിയും 4 വർഷം! അപ്പോൾ ഒരു kit കൂടി കൊടുത്താൽ മരുമോനെ മുഖ്യൻ ആകും. ഉറപ്പു. 🤭

    • @thepetals1862
      @thepetals1862 ปีที่แล้ว +5

      @@AjitKumar-un9nd കെ റെയിൽ വരും എന്ന് മുക്കിയ മന്ത്രി പറഞ്ഞതല്ലേ ഞങ്ങളിടെ നാട്ടിലെ തെരുവ് പട്ടിക്ക് പേരിട്ടു - കെ റെയിൽ. അപ്പോൾ പിന്നെ കെ റെയിൽ ഇടയ്ക്കിടെ വരുമല്ലോ ....

  • @kvrajagopalsopanam4734
    @kvrajagopalsopanam4734 ปีที่แล้ว +1

    ഇങ്ങനെ ഒരു മുഖ്യനെ കേരള ജനതയ്ക്കു ചുമക്കേണ്ടി വന്നല്ലോ.

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 ปีที่แล้ว +10

    എല്ലാവരും മാറിമാറി ഭരിച്ചു ജനങ്ങൾ അറിഞ്ഞു. എല്ലാവരും വിധിയും എഴുതി. ഇനി ഒരു ഭരണവും വേണ്ട കേന്ദ്രഭരണം മാത്രം മതി. ജനങ്ങൾ ഒന്ന് തീരുമാനിക്കുക. സ്വൈര്യമായി നമ്മുടെ കൊച്ചു കേരളത്തിൽ നമുക്ക് ജീവിക്കാൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joytv4990
    @joytv4990 ปีที่แล้ว +12

    vote ചെയ്തവര് കാരണം
    മറ്റുള്ളവരും ചതിയിൽ പെട്ട്.
    ഇനി ഒരിക്കലും ആവർത്തിക്കരുത്..
    വിവരം ഉണ്ടെങ്കിൽ..ചിന്തിക്കുക.

  • @girijamani740
    @girijamani740 ปีที่แล้ว +10

    എല്ലാരും അവരവരുടെ ജോലിചെയുക,,

  • @narayanavariar422
    @narayanavariar422 ปีที่แล้ว +61

    നേരെ കുതിരവട്ടം വിട്ടോളൂ police ഏമാന്മാരെ രക്ഷപ്പെടും

  • @preethakumarip848
    @preethakumarip848 ปีที่แล้ว +198

    എത്രയും പെട്ടെന്ന് കേരളത്തിൽ കേന്ദ്രഭരണം കൊണ്ടുവരണം🧡🙏🧡🙏🧡🙏🧡🙏🧡🙏🧡🙏🧡🙏🙏🙏🙏🧡🙏🧡🙏

    • @rangaswamyp2646
      @rangaswamyp2646 ปีที่แล้ว +2

      Ningale. Pole. Ulla sahodarimaar. Kendhrathinodu. Aavasiyapeduga

    • @valsalanair8783
      @valsalanair8783 ปีที่แล้ว +8

      99 കൊടുത്ത് കടത്തിവിട്ടതല്ലെ അനുഭവിക്ക്.

    • @gafoorkvk6154
      @gafoorkvk6154 ปีที่แล้ว

      നിന്റെ അമ്മേടെ ഭരണമാണ് നല്ലത്

    • @rangaswamyp2646
      @rangaswamyp2646 ปีที่แล้ว

      @@gafoorkvk6154 ninda. Mone

    • @bennypg6698
      @bennypg6698 ปีที่แล้ว +4

      രണ്ടും കണക്കാ

  • @chandikunjuvarghese3982
    @chandikunjuvarghese3982 ปีที่แล้ว +1

    ജനങ്ങൾ ഇല്ലാതെ എന്തു മുഖ്യൻ , കോടതി ഇടപെട്ടു സ്വമേതയാ കേസ്സെടുക്കൂ അല്ലേൽ അരാജകത്വം വാഴും , ഞാനും ഈ ഏകാധിപതിയ്ക്കു വോട്ടു ചെയ്തല്ലോ എന്നോർത്തു ലജ്ജിക്കുന്നു . ഇവൻ കമ്യൂണിസ്റ്റ് അല്ലാ ,വെറും

  • @subashmathew4420
    @subashmathew4420 ปีที่แล้ว +5

    എത്രയോ അപകടങ്ങൾ, എത്രയോ രോഗ മരണങ്ങൾ... എന്നിട്ടും നാടിനു ശല്യമായതോന്നും ഒന്നും സംഭവിക്കാതെ പോകുന്നു...

  • @SureshKumar-or8sq
    @SureshKumar-or8sq ปีที่แล้ว +1

    ഇതിയാൻ ഉത്ഘാടനം ചെയ്യുന്ന സ്ഥാപനങ്ങൾ ഒക്കെ ഓടുന്നുണ്ടോ?? പിന്നീട് അതിനെ പറ്റി ഒന്നും കേൾക്കാറില്ല..

  • @babythomas942
    @babythomas942 ปีที่แล้ว +7

    എന്താണ് ഇവിടെ സംഭവിക്കുന്നത് 🤔🤔🤔

  • @dhanyadhanya9574
    @dhanyadhanya9574 ปีที่แล้ว +2

    കറുപ്പു വെറുപ്പുള്ളവൻ കറുപ്പാണല്ലോ

  • @sanjaysanjusanju726
    @sanjaysanjusanju726 ปีที่แล้ว +1

    😍😍😍😁😂😂😂😂Anganey venam ellavarum prathikarikkanam

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +6

    അങ്ങനെ വേണം സോളാർ കേസ് സമയത്ത് സെക്രട്ടറി ഏറ്റു പടി ക്ക ൽ വൃത്തി കേടാക്കി സമരം ഓർമ ഉണ്ടോ

  • @prakashvanchiyoor4196
    @prakashvanchiyoor4196 ปีที่แล้ว +1

    മുഖ്യമന്ത്രി വരുംമുൻപ് എല്ലാവരും ഇറങ്ങി പോയാൽ സൂക്കേട് തീരും.

  • @thomasthekkekara
    @thomasthekkekara ปีที่แล้ว +5

    വീട്ടമ്മ വീട്ടിൽ ഇരിക്കണം എന്നാണ് ഞങ്ങളുടെ അടവു നയം. വഴിയിൽ ഇറങ്ങുന്നവരെ ചുമ്മാ വിരട്ടുക എന്നത് വിരട്ടു നയം, കറുത്തതൊന്നും കേരളത്തിൽ പാടില്ല എന്നത് കളറു നയം. ഇത്രയും പോലീസുകാർ കൂടെ ഉള്ളതുകൊണ്ട് സമ്മേളനങ്ങൾക്ക് ആളു കുറയില്ല എന്നത് പ്രസംഗനയം.

  • @prasadhl698
    @prasadhl698 ปีที่แล้ว +432

    ആരും തെറ്റിദ്ധരിക്കരുത്. അയാൾക്കു ഭ്രന്ത്രാണ്.

  • @rajanpazhayattil4759
    @rajanpazhayattil4759 ปีที่แล้ว +19

    പിണറായിവിജയൻറ്തൻഝയുടെനാടാണൊകേരളം.

  • @ppgeorge5963
    @ppgeorge5963 ปีที่แล้ว +64

    പണിയിൽ പിടിപാടില്ലാത്തവൻ ടൂൾസിനെ കുറ്റം പറയും ഭരണത്തിൽ പിടിപാടും പ്റാപ്ത്തിയും അറിവും ഇല്ലാത്തവർ അത് മറച്ച് വയ്ക്കുന്നതിന് പല അടവുകളും പുറത്തെടുക്കും അത് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും

    • @ekprasannan5617
      @ekprasannan5617 ปีที่แล้ว +1

      നിൻ്റെ അറിവു് ഓiiii കോരിത്തരിക്കുന്നു

    • @sarathkumar-oh7qz
      @sarathkumar-oh7qz ปีที่แล้ว +2

      സത്യം

    • @rajendranmr4872
      @rajendranmr4872 ปีที่แล้ว

      👍👍👍

  • @vinodmp8197
    @vinodmp8197 ปีที่แล้ว +2

    കഷ്ട്ടം...കേരളത്തിൻ്റെ അവസ്ഥ...

  • @nidhinlal8153
    @nidhinlal8153 ปีที่แล้ว +186

    കേരളത്തിലെ ജനത്തിന്റെ വോട്ട് എന്ന പിച്ച തിന്നു ജീവിക്കുന്ന അട്ടയാണ്

    • @sureshkumarbs3574
      @sureshkumarbs3574 ปีที่แล้ว +1

      Pechakodukkunnathalla

    • @bhageerathysoman8630
      @bhageerathysoman8630 ปีที่แล้ว +2

      👌🏻

    • @sathiravi
      @sathiravi ปีที่แล้ว +3

      Sathyam, he is Atta thanne

    • @krishnanmahadevan6933
      @krishnanmahadevan6933 ปีที่แล้ว

      Ellam oru adjustment bharanam alle appol prathipakshaum bharana pakshavum ellam otta kettavum tholilmel kayi ittu kondu nadakkum . Janangal ithokke nokkikond viddikal aavum.

    • @titanoa3728
      @titanoa3728 ปีที่แล้ว

      Titan

  • @sureshmadhavan4727
    @sureshmadhavan4727 ปีที่แล้ว +8

    മനുഷ്യന് ഭ്രാന്ത് ഇളകിയാൽ പൂട്ടി ഇടാം തെരുവിൽ ഉള്ള പട്ടിക്കു ഭ്രാന്ത് ഇളകിയാൽ എന്താ ചെയ്യാ അതു എല്ലാരേം ഓടി നടന്നു കടിക്കും പുറത്ത് ഇറങ്ങാൻ തന്നെ പറ്റില്ല അതാണ് ഇപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥ 🙄🙄🙄

  • @manirajesh5319
    @manirajesh5319 ปีที่แล้ว +2

    സഹോദരിക്ക് ബിഗ്‌ സല്യൂട്ട് 🌹🌹🌹🌹🙏

  • @manojpv3977
    @manojpv3977 ปีที่แล้ว +58

    മുഴു ഭ്രാന്തൻ 😇

  • @sahadevantk6485
    @sahadevantk6485 ปีที่แล้ว +5

    ഈ ജന വിരുദ്നെ എൻ ദുകൊണ്ട് ഭരണത്തിൽ നിന്നും പിരിച്ചു വിടുന്നില്ല കേന്ദ്രം

  • @mnizarudeen63
    @mnizarudeen63 ปีที่แล้ว +44

    ഇതിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷം ഇവിടെ ഇല്ലേ?

    • @chandranjames2207
      @chandranjames2207 ปีที่แล้ว +5

      Illa

    • @ekprasannan5617
      @ekprasannan5617 ปีที่แล้ว +1

      ഇയാൾ ഭരണപക്ഷമാണോ

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว +1

      അങ്ങനെ ഒരു സാധനം ഇല്ല.... കുറച്ചു ഇരു കാലികൾ വെള്ള ഷർട്ട്‌ ഉം ഇട്ട് നടക്കുന്നുണ്ട്.. അവർ.. കു അണ്ടി ഉറപ്പ് ഇല്ലാതെ പോയി 😆😆😆

  • @josephpj7798
    @josephpj7798 ปีที่แล้ว +1

    ഇയ്യാൾ പിണറായി കസേരയിൽനിന്നും ഇറങ്ങിയാൽ എന്താണാവോ അവസ്ഥ

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 ปีที่แล้ว +2

    കേരളത്തിന് എന്തു സംഭവിച്ചു മാർക്കിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലിസിനും എന്ത് പറ്റി കേരളത്തിൽ മനുഷ്യർക്ക് ജീവിക്കാൻ വയ്യാത്ത അവസ്ത' ഒരു കാര്യം ചെയ്യുഏത് ല്ലാം ദിവസങ്ങളിൽ മുഖ്യമന്ത്രി പരി യ ട നം ന ത്തും എന്ന് പരസ്യം ചെയ്യുക അന്ന് മനുഷ്യർക്ക് വീട്ടിലിരിക്കാം. പിണറായി മുഖ്യമന്ത്രിയായപ്പോഴാണല്ലോ നാടിലെ ജനങ്ങൾക്ക് സല്യംമായി മാറിയത് ഇതിന് മുമ്പും മാർക്കിസ്റ്റ് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട് കരിം കൊടി കാണിച്ചും പ്രതിപക്ഷങ്ങൾ പ്രകടനം നടത്തിയിട്ടുണ്ട് ഒന്നും സംഭവിച്ചിട്ടില്ല' ഇത് കേരളത്തിന് ഒരു അഭിമാനക്കേടായിരിക്കുകയാണ് മുഖ്യമന്ത്രിയും, പോലിസും

  • @sspworld4798
    @sspworld4798 ปีที่แล้ว +2

    പിണറായി ഇന്ന് ഒരു പൊതു ശല്ല്യമാണ് എന്നത് ഒരു സത്യമാണ്.

  • @xaviern.r3307
    @xaviern.r3307 ปีที่แล้ว +4

    കേരളത്തിനി കിട്ടിയ. ശാപം

  • @psk1410
    @psk1410 ปีที่แล้ว +1

    ഇത്രയും പേടിയുള്ള മുഖ്യമന്ത്രിയ്ക്ക് രാജിവെച്ചു ടെ

  • @smnair3168
    @smnair3168 ปีที่แล้ว

    വീട്ടമ്മ എവിടെ ആടി പൊട്ടി തെറിച്ചത്

  • @mollyprakash2584
    @mollyprakash2584 ปีที่แล้ว

    മുഖ്യമന്ത്രിക്ക് ഹെലികോപ്ടർ ഉണ്ടല്ലോ അതിൽ പറന്നാൽ പോരേ ഈ പടപ്പുറപ്പാടോന്നും ആവശ്യമില്ല

  • @anuvlogs1356
    @anuvlogs1356 ปีที่แล้ว +2

    മുഖ്യമന്ത്രിയെ പൊതുശല്യമായി പ്രഖ്യാപിക്കണം എന്നുള്ളവർ ഇവിടെ ലൈക്കടിച്ചു പോവുക നമുക്ക് കറുത്ത ഷർട്ട് ഇട്ടു റോഡിലൂടെ നടക്കാൻ പാടില്ല എന്ന് പറഞ്ഞാൽ ഇതെന്താ താലിബാൻ ഭരണമോ

  • @nirmalasunil4244
    @nirmalasunil4244 ปีที่แล้ว +1

    ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന് കാണിക്കുന്ന ഒരു സീരിയൽ ഉണ്ട്‌. എല്ലാ മന്ത്രിമാരും അതു കാണണം. മഴവിൽ മനോരമയിൽ 7.30 pm പ്രേഷേപണം ചെയ്യുന്ന " മഞ്ഞിൽ വിരിഞ്ഞ പൂവ് ". അതു കാണുക.

  • @mayamushroom2601
    @mayamushroom2601 ปีที่แล้ว +1

    ചുവപ്പ് കണ്ടാൽ കാള ഇളകുമെന്ന് കേട്ടിട്ടുണ്ട് ഇതിപ്പോൾ കറുപ്പ്..... ഇയാൾക്ക് മരണഭയമായിരിക്കും പാവം ... ക്രൂരൻ 🙏

  • @hussainkt1809
    @hussainkt1809 ปีที่แล้ว

    ജനങ്ങൾ പ്രഖ്യാപിച്ചു

  • @sashidharannair5855
    @sashidharannair5855 ปีที่แล้ว

    അർഹതയില്ലാത്തവനുസ്ഥാനമാനങ്ങൾക്കൊടുത്തലിതായിരിക്കുമനുഭവം ഇനിയെങ്കിലുംജണമാലോചിക്കണം

  • @sheelajoy4299
    @sheelajoy4299 ปีที่แล้ว

    പേടിച്ചു വട്ടുപിടിച്ചു കാണും

  • @vikramvasudev5250
    @vikramvasudev5250 ปีที่แล้ว +1

    എങ്കിൽ പിന്നെ മുഖ്യന്റെ കാറിന്റെ നിറം മാറ്റണ്ടെ .

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว

    വെരി വെരി ഗുഡ്. 👍👍👍👍👍

  • @shaijas7655
    @shaijas7655 ปีที่แล้ว

    പിണറായി സാറിനൊപ്പം , സാർ ദൈവം കൂടെയുണ്ട്,

  • @savalindia6643
    @savalindia6643 ปีที่แล้ว +1

    ഇയാൾക്ക് ജനങ്ങളെ കണ്ടു കൂടാ എങ്കിൽ എന്തിനാ നാട് ചുറ്റുന്നത് ഇയാൾക്ക് വല്ല കാട്ടിലോ ഗുഹകളിലോ ജീവിച്ചു കൂടെ

  • @chummaorurasam1320
    @chummaorurasam1320 ปีที่แล้ว

    എത്ര കാവലും കരുതലും ഉണ്ടായാലും അതൊന്നും ഉപകാരപ്പെടാത്ത ഒരു ദിവസം വരും. അയാളുടെ ആയുസ്സെടുക്കാൻ ദൈവം നിശ്ചയിച്ചിരിക്കുന്ന ദിവസം.ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്നല്ലേ. വല്ലാതങ്ങ് വളരുമ്പോൾ ഒരൊറ്റ മിന്നൽ മതി. എല്ലാത്തിനും ഒരന്ത്യമുണ്ട്.ആ വീട്ടമ്മയുടെ ധൈര്യം കേരളത്തിലെ പൊതുജനം മാതൃകയാക്കട്ടെ. 👍👍

  • @mekhala5679
    @mekhala5679 ปีที่แล้ว +2

    വീട്ടമ്മക്ക്‌ വലിയൊരു സല്യൂട്ട് എല്ലാരും കൂടെ രണ്ടാമതും കയറ്റിലെ ഇനി ഇറങ്ങുന്നത് നോക്കി ഇരുന്നോളൂ 🤬

  • @binduks5249
    @binduks5249 ปีที่แล้ว +1

    കഷ്ടം

  • @azadalappuzha6147
    @azadalappuzha6147 ปีที่แล้ว +21

    ആ അമ്മക്ക് biggggggg salute..👍💯🙏

  • @bhadhrasree5163
    @bhadhrasree5163 ปีที่แล้ว

    ആ വീട്ടമ്മ ആരായാലും അവർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👌👌👌👌

  • @sundaranpylikkal8285
    @sundaranpylikkal8285 ปีที่แล้ว +28

    പിണറായി വിജയപിരിച്ചുവിടുക ജനോപദ്രവകാരിയായ ഈ നികൃഷ്ട ജീവിയെ പിരിച്ചുവിടുക കേരളം തീവ്രവാദ മുക്തമാക്കുക രാജ്യദ്രോഹം മുക്തമാക്കുക പിണറായി മുക്തമാക്കുക😂🤣

  • @babup.s3581
    @babup.s3581 ปีที่แล้ว +1

    എനിക്ക് ഇന്നു ജോലിക്കുപോകാൻ കഴിഞ്ഞില്ല കാരണം 2 ഷർട്ടുകൾ കൃഷിഞ്ഞ തായിരുന്നു, ഒരെണ്ണം ഇസ്തിരിയിട്ടപ്പോൾ ബട്ടൺ പൊട്ടിയിരുന്നു പിന്നെയുള്ളത് ഒരു BLACK ഷർട്ടാണു അതിട്ടു പോയാൽ പോലീസിന്റെ തല്ലു മേടിക്കേണ്ടി വരുമെന്ന് വിചാരിച്ച് ജോലിക്കുപോകണ്ടാന്നു തീരുമാനിച്ചു

  • @alfaskpla130
    @alfaskpla130 ปีที่แล้ว

    ജനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @chanjeljoy4374
    @chanjeljoy4374 ปีที่แล้ว +1

    goodlady

  • @aruldasdas982
    @aruldasdas982 ปีที่แล้ว +2

    ജനദ്രോഹി

  • @daisyjacquiline2579
    @daisyjacquiline2579 ปีที่แล้ว +2

    തന്നെ . കിം കിമ്മൻ

  • @ismailvadakkethil2975
    @ismailvadakkethil2975 ปีที่แล้ว +2

    കറുത്ത ക്യാമറയെ വിലക്കികൂടെ 😂

  • @akhilkrishnan7102
    @akhilkrishnan7102 ปีที่แล้ว

    നമ്മുടെയൊക്കെ ഗതികേട്

  • @മരപ്പച്ച
    @മരപ്പച്ച ปีที่แล้ว

    ഭയങ്കര ശല്ല്യം ആണെല്ലോ പുള്ളിയെ കൊണ്ട് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @padmakumar8565
    @padmakumar8565 ปีที่แล้ว

    അത് ശരിയാണ്. ഇയാളെ പൊതു ശല്യമായി പ്രഖ്യാപിക്കേണ്ടതാണ്.

  • @reenajaison5729
    @reenajaison5729 ปีที่แล้ว +1

    സിനിമ നടൻ ജോജു വിന്റെ പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ

  • @indofright2210
    @indofright2210 ปีที่แล้ว +1

    ചങ്ങലയ്ക്ക് പേ പിടിച്ചാൽ എന്തു ചെയ്യും!

  • @jayakumark4938
    @jayakumark4938 ปีที่แล้ว +1

    ഇനി തലയിലെ കറുത്ത മുടിയും വെട്ടേണ്ടി വരുമോ,

  • @tda3067
    @tda3067 ปีที่แล้ว

    പൊതുശല്യം 🎉

  • @salythomas3021
    @salythomas3021 ปีที่แล้ว +3

    Very correct enthu Janmam ithu

  • @anilkumar3737
    @anilkumar3737 ปีที่แล้ว

    ഇനിയും കേരളത്തിൽ എല്ലാവരും മുടി ചുവപ്പിക്കണം എന്ന നിയമം കുടി പാസാക്കിയ ൽ നല്ലത് 🔥🔥🔥🔥

  • @georgejoseph7168
    @georgejoseph7168 ปีที่แล้ว

    കാലാ നീയാണ് അവസാന പ്രതീക്ഷ

  • @eldhothomas4693
    @eldhothomas4693 ปีที่แล้ว +2

    Very True👍.

  • @d.rajendraprasadprasad8303
    @d.rajendraprasadprasad8303 ปีที่แล้ว +1

    മുഖ്യമന്ത്രിക്ക് ഉള്ള എല്ലാ അധികാരവും ജനങ്ങൾക്കും ഉണ്ട്. കോടതി ഇടപെടൽ അനിവാര്യം.

  • @thennalamedicalcenter3648
    @thennalamedicalcenter3648 ปีที่แล้ว

    യൂട്യൂബന്മാരെ
    ഭയങ്കരം തന്നെ

  • @ponnu737
    @ponnu737 ปีที่แล้ว

    കറുത്തമുടിക്കു൦ വിലക്കേ൪പെടുത്തണമായിരുന്നു.വെളുത്തമുടിയില്ലാത്ത ആരെയു൦ പോലീസ് അകത്ത് കടത്തിവടരുതായിരുന്നു.