ഇത്തരത്തിലുള്ള പോലീസ്‌കാരെ ഫോഴ്‌സിന് ആവശ്യമില്ല. JUST DISMISS. 10 പേരെ അത്തരത്തിൽ ഒഴിവാക്കിയാൽ FORCE തന്നെതാനെ നന്നായിക്കോളും. ട്രെയിൻ ചെയ്ത് നേരം കളയണ്ട.
വക്കീലിനോട് കളിച്ചത് ഒട്ടും ശരിയായില്ല അവൻ പണി വായിക്കാൻ തന്നെ ചെയ്യും ഓർഡർ നടപ്പാക്കാൻ കൊണ്ടുവന്ന വക്കീലാണ് ജഡ്ജി ഓർഡർ ഇട്ടിട്ട് അപ്പൊ കോടതിക്ക് ഒരു വിലയും ഇല്ലേ വക്കീലന്മാർ വിചാരിച്ചാൽ ഇവനെ രണ്ടുകാലിൽ നടക്കത്തില്ല ഇവൻ പ്രതിയായിട്ട് വീൽചെയറിൽ വരേണ്ടിവരും വക്കീലമാര് വിചാരിച്ചത് വലിയ കാര്യമൊന്നുമല്ല പണ്ടേ ഒരു പഴഞ്ചൊല്ലുണ്ട് വക്കീലിനോടും ഡോക്ടറോടും കളിക്കരുതെന്ന്
ഈ പോലീസുകാരെ യൂണിഫോം ഇല്ലാത്ത നേരം റോഡിലിട്ട് പൂസാൻ പറ്റില്ല എന്താ ആരും ഒന്നും ചെയ്യാത്തത് യൂണിഫോം ഇല്ലാത്ത നേരം നിയമം കയ്യിലെടുക്കണം സ്ഥിതി വളരെ മോശമായിരിക്കു മോശമായിരിക്കുന്നു ജനങ്ങൾ നിയമം കയ്യിലെടുക്കാൻ സമയമായി
ഇവന്മാരെ പോലെയുള്ള പോലീസുകാരെയാണ് വേണ്ടതുപോലെ കൈകാര്യം ചെയ്യേണ്ടത് എവിടെയാണ് മുഖ്യമന്ത്രി എവിടെയാണ് ജില്ലാ എസ് ബി അടക്കം ഉള്ളവർക്ക് പരാതി നൽകണം മേല് ഉദ്യോഗസ്ഥന്മാര് കാര്യങ്ങൾ ധരിപ്പിച്ച് ഇവനെപ്പോലെയുള്ള സസ്പെൻഡ് ചെയ്യണം
ഇങ്ങനെ ഉള്ള കേസുകളിൽ പോലീസിന്റെ ഭാഗത്തുള്ള വക്കീലിന് ആരു ഫീസ് കൊടുക്കണം. അതും സർക്കാരിന്റെ ഖജനാവിൽ നിന്നും അഥവാ നമ്മുടെ നികുതി പണം കൊണ്ട് വക്കീലിന് ഫീസ് കൊടുക്കണോ.
പോലീസ് ന്റെ അഹങ്കാരം തീർക്കുവാൻ ജനങ്ങൾ മുന്നോട്ടു വരണം 😡😡😡
എന്നാ പോലീസ് ന്റെ വണ്ടി നീ cheyyuo
എന്ത് അറിഞ്ഞിട്ടാണ്? അഡ്വക്കേറ്റ് ക്രിമിനൽ ആണ്!
@Anandhu0003 vandi enth cheyyan
@@aaadhnnya1206 ath parayanulla karanam
@@SahadPachi ഒരു വാഹന അപകടത്തിൽ വക്കീൽ പ്രതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നത് ആ ഉദ്യോഗസ്ഥൻ എതിർക്കുന്നതാണ് വിഷയം
*കോടതി ഉത്തരവുമായി വന്ന അഭിഭാഷകനെയാണ് അവഹേളിച്ചത്.ഈ നാട്ടിൽ കോടതിക്കൊക്കെ എന്ത് വില.?*
ഇന്ത്യയിൽ ഇപ്പോഴും രാജഭരണം ആണ്
കോടതിയെ പോലും വക വെക്കാത്ത si യോ. എന്നിട്ടും നടപടി ഇല്ല. അടിപൊളി
എന്ത് കോ.... തി
No1 കേരളം
അവസാനം high court ശിക്ഷിച്ചു..
Thank god🙏
കോടതിക്ക് ഇത്ര വിലയെ ഉള്ളോ.
PSC എഴുതി സർവീസിൽ കയറി 1 വർഷം കഴിഞ്ഞാൽ ഇതാണ് അവസ്ഥ
😂
Thanne anu correct
കോടതിയെ വിലയില്ലാതേ സംസാരിച്ച പോലീസ് ന് ഒന്നും ഇല്ലേ ഇതാണോ നിതി അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ 🤔🤔🤔🤔🤔
വക്കീൽ നിങ്ങൾ ശരിക്കും പഠിച്ചു ജയിച്ചതാണെന്ന് മനസ്സിലായി കോടതി എന്താണെന്ന് അവനെ പഠിപ്പിക്കണം
ആ പോലീസുകാരൻ അല്പം പോലും വിവരമില്ലെന്ന് തോന്നുന്നു
വിധി വന്നല്ലോ
Valla pareno peleno arikkum!!!
@@Inspector_Balram.What vidhi
ഇവനെയൊക്കെ പോലീസിൽഎടുത്തത് ആരാഒരുവക്കീലിന്റെ അടുത്ത് ഇങ്ങനെയാണെങ്കിൽ പാവപ്പെട്ട സാദാരണ കാരുടെഅവസ്ഥയൊ
വക്കിൽ മാരുടെ അടുത്ത് ഇങ്ങനെ അപ്പോൾ സാധാരണക്കാരുടെ അടുത്ത് എങ്ങനെയായിരിക്കും
ഈ വകതിരിവില്ലാത്തവൻ ഇപ്പോഴും സെർവീസിൽ ഉണ്ടൊ
No dgp said
As long this regim remains no grass will walk
😂😂😂😂😂
ഇപ്പോൾ ജയിലിൽ ആണ്
പിണറായിയുടെ പോലീസല്ലെ . പോലിസിനും പിണറായിക്കും ഒരേ സ്കൂളിലാണ് ട്രേയിനിങ്ങ് കിട്ടിയത്
എന്താടാ കാക്കീ ഇത്ര
അഹങ്കാരം
കാകിയാകുമ്പോൾ കുറച്ചൊക്കെ അഹങ്കാരം വേണ്ടേ
@@Inspector_Balram.അതങ്ങ് വീട്ടിൽ ജനങ്ങളോട് വേണ്ട 😊
Athu Ninte veetil kaniku kunne
ഇവന്നെ സർവ്വീസിൽ വച്ചിരിക്കുന്നവനെ ആദ്യം അടിക്കണം' ചെവിക്കല്ലിനടി കൊടുക്കണം' മജിസ്ട്രേറ്റിനും മുകളിലാണോ SI '?'
അധികാരം ഉണ്ടെങ്കിൽ എന്തും ആകാം എന്ന ഈ ധാരണ മാറണം
ഇങ്ങനെ ഉള്ള ഗുഡാ പോലീസ് തുടരാൻ പാടില്ല
കോടതിക്ക് വരെ ഇവിടെ വിലയില്ല അതാണ് കേരള പോലീസ് ഇവിടത്തെ രാഷ്ട്രീയം പോലെ തന്നെ ആണ് പോലീസ് കളിക്കുന്നത്
If this is what an advocate has to face, God save the citizens of Kerala! Brutal police.
അവന്റെ ഭാര്യക്ക് സാരീ വാങ്ങിക്കാൻ കൈക്കൂലി ചോദിച്ചു കാണും. അവൻ പുറകിൽ കൈ കെട്ടി നിക്കുന്നത് കണ്ടാൽ അവൻ പ്രധാന മന്ത്രി ആണെന്ന് തോന്നുന്നു
ഇത്തരത്തിലുള്ള പോലീസ്‌കാരെ ഫോഴ്‌സിന് ആവശ്യമില്ല. JUST DISMISS. 10 പേരെ അത്തരത്തിൽ ഒഴിവാക്കിയാൽ FORCE തന്നെതാനെ നന്നായിക്കോളും. ട്രെയിൻ ചെയ്ത് നേരം കളയണ്ട.
👍
Suspend polum cheytha
Yes, ivanmare spot dismissed....
Allenkil sthalam maattam, suspension ennum vijaarich veendum thudangum
Sheri sir 😂
ഉഫ് എന്നിട്ടി ഇതിന്റെ ബാക്കി കാര്യങ്ങൾ ഒക്കെ അറിഞ്ഞോ. ആ നാറി വക്കീലും ബസുകാരനും ചെയ്തത് യഥാർത്ഥ ഡ്രൈവറെ മാറ്റി വേറെ ഡ്രൈവരെ ആണ് ഹാജർ ആക്കിയത്
പോലീസ്‌കാരൻ കോടതി കേറി നടക്കും ജോലി ഉള്ളപ്പോൾ വക്കിലിനോട് ആണോ ചൂടാവുന്നത് പണി കിട്ടും കോടതിലോട്ട് ചെല്ല് പോലീസ്കാരന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും 😂😂
വക്കീലിനോട് കളിച്ചത് ഒട്ടും ശരിയായില്ല അവൻ പണി വായിക്കാൻ തന്നെ ചെയ്യും ഓർഡർ നടപ്പാക്കാൻ കൊണ്ടുവന്ന വക്കീലാണ് ജഡ്ജി ഓർഡർ ഇട്ടിട്ട് അപ്പൊ കോടതിക്ക് ഒരു വിലയും ഇല്ലേ വക്കീലന്മാർ വിചാരിച്ചാൽ ഇവനെ രണ്ടുകാലിൽ നടക്കത്തില്ല ഇവൻ പ്രതിയായിട്ട് വീൽചെയറിൽ വരേണ്ടിവരും വക്കീലമാര് വിചാരിച്ചത് വലിയ കാര്യമൊന്നുമല്ല പണ്ടേ ഒരു പഴഞ്ചൊല്ലുണ്ട് വക്കീലിനോടും ഡോക്ടറോടും കളിക്കരുതെന്ന്
ആവണ്ണം
@@NaseerA-c5iഅത് 2024ഇൽ ഇറങ്ങിയത് ആവും പണ്ട് വക്കിലിനോടും ഡോക്ടരോടും കള്ളം പറയരുത് എന്നാണ് 🤣
@@Mullapoov സോറി ആവേശം കോണ്ട് തെറ്റിപ്പോയി
ഇതുപോലെ ഉള്ള si മാരെ സെർവീസിൽ നിന്നും ഡിസ്മിസ്സ് ചെയ്യണം
ഈ പോലീസുകാരന് മുട്ടൻ പണി കിട്ടി എന്നാ അറിഞ്ഞത്
നല്ല പണി കിട്ടും
അനങ്ങിയാൽ ഇവർക്കുള്ള ഒരു ഏർപ്പാടാണ്ജോലി തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് കേസെടുക്കുക എന്നത്
4 ആം ക്ലാസും ഗുസ്തിയും അങ്ങനെയുള്ളവരെ police ൽ പിടിച്ച് കയറ്റിയാൽ ഇങ്ങനെയിരിക്കും
*വക്കീൽ സംസാരിക്കുന്നു, പോലിസ് കുരയ്ക്കുന്നു...*
Si ക്ക് രണ്ടു മാസം തടവ് കോടതി വിധിച്ചു 😅😅
ജോലി പോയിനോ
ജോലി പോയില്ല @@AjinasAju-t1e
😂😂😂😂
പോലീസ് കാരന പിരിച്ചുവി ട ണം
കോടതിയിൽ പോയി കുനിഞ്ഞു നിന്ന് മാപ്പ് പറഞ്ഞിട്ടും കേസ് തീരാതെ ഹൈകോടതി 2 മാസം തടവ് കൂടി വാങ്ങി വെച്ച് ഈ si 😂😂😂
അടിച്ചു കൊടുത്തിട്ടുണ്ട് കോടതി സസ്പെൻഷൻ.. കോടതി പറഞ്ഞിട്ടും പോലീസ് കേറ്റില്ല എന്നതു ആണ് ചൂണ്ടിക്കാണിച്ചത്
പോലീസ് സേനയുടെ വില കളയുന്ന പോലീസ്കാരെ സർ വിസിൽ നിന്ന് പാത്താക്കുക
ജനങ്ങൾ ഏറ്റവും ശപിച്ച ഒരു വർഗ്ഗമുണ്ടെങ്കിൽ അത് പോലീസ് വർഗ്ഗത്തേയാകും .
Yes
💯
👍
😮ഈ സംഭവത്തിൽ തെറ്റ് - സംസാരരീതിയിൽ വ്യക്തം ഉദ്യോഗസ്ഥൻ ശിക്ഷിക്കപ്പെടണം
100% support to advocate.....
Respect the education....alladhe patham classum gusthiyum alla....si....koppu....
Ente ponnu chetta sub inspector exam ezhutanamenkil degree pass avanama alandu 10 class kondu oru cpo polum agan patila😅😅
@@ZachariaJohn-s7jhaha....aa exam quality vachano pulli oru well qualified advocatinodu thatti kayarunne....
Randam classum gusthiyum maathramulla rashtreeyakkare salute cheydhu ochanichu nilkunna adiyalanmaar mahanmaar alle...police....😂
Adhum vachu dignified aaya.....advocates engineers and doctorsinodonnum muttaan varalle😂😂😂😂
@@baijunair1720Ethra educated anenkilum rashtriyakark mukalil onnum varilla.
Eg: IAS, IPS etc...
ഇവനെ സെർവിസിൽ വക്ക രുതേ 🙏🙏🙏
വക്കിൽ 🔥🔥
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് കേസെടുക്കാമെങ്കിൽ കോടതിയുടെ ഓഡറിനെ വകവെക്കാത്ത ഒരു si ക്ക് എതിരെ എന്ത്കൊണ്ട് കേസ് എടുക്കാൻ പറ്റില്ല...
തെറ്റ് പോലീ കാരൻ തന്നയാണ് അത് സംസാരത്തിൽ ജനങ്ങൾക്ക് മനസ്സിലാക്കാം
ഈ കാര്യത്തിൽ കേരളാ ആഭ്യന്തര മന്ത്രിയും നിസ്സഹായവനാണ്
*Yes, കാരണം സംഘി.*
*വത്സൻ തില്ലെങ്കേരിയാണ് ആഭ്യന്തര മന്ത്രി. ആ ധൈര്യമാണ്.*
@@malimali20moomoorigalaavum😂
അഹങ്കാരം സർക്കാർ
നിയമം ഏതു പോലീസിനും ബാധകം ശക്തമായി പ്രതികരിക്കുക നീതിക്കുവേണ്ടി
ഈ S. I ഹൈ കോടതിയിൽ ഏത്തമിട്ടു, ഇത്രയേ ഉള്ളു ഇവന്റെയൊക്കെ ജാട, വക്കീലിനോട് കളിച്ചാൽ വിവരം അറിയും
ജനങ്ങൾ ഒന്നിച്ചു ഇത്തരക്കാരെ ഒരു പഠിപ്പിക്കണം...
ലോകത്ത് ഏറ്റവും വൃത്തികെട്ട വർഗ്ഗമാണ് പോലീസ്
ആ പോലീസിനെ നാട് കടത്തുക അഭമാനം
അഭിഭാഷകന്റെ അടുത്ത് ഇവൻ ഇങ്ങനെയാണെങ്കിൽ ഒരു സാധാരണക്കാരൻ ചെന്നാൽ എന്തായിരിക്കും അവസ്ഥ 😱😱
അവൻറെ തൊപ്പി തെറിക്കാൻ സമയമായി
അവനെ ഡിസ്മിസ് ചെയ്യണം സസ്പെൻഡ് അല്ല
@@sirajnaina8124 aa bor 🤬🤬🤬🤬
പോലീസുകാർ എന്തു തെറ്റു ചെയ്താലും ഒരു സ്ഥലം മാറ്റത്തിൽ ഒതുങ്ങതുമെന്നറിയാം ഇതൊക്കെയാണ് എല്ലാ തെമ്മാടിത്തത്തിനും പ്രചോദനം നൽകുന്നത്
കൃത്യ നിർവഹണ തടസ്സം ..ഇത്രയും കോമഡി ആയ ഒരു നിയമം വേറെ കാണില്ല
ഒരു വക്കീലിനോട് ഇവർ ഇങ്ങനെ പെരുമാറിയാൽ പാവപ്പെട്ട സാധാരണ ജനങ്ങളോട് എങ്ങനെ ആയിരിക്കും
ആ പോലീസ് കാരനെ സർവീസിൽ നിന്നും ആദ്യം പുറത്താക്കുക
ഈ SI യെ കോടതി അലക്ഷ്യത്തിന് സസ്‌പെൻഡ് ചെയ്തു 😂
നിയമജ്ഞർ പോലീസിനെ ഭയക്കുന്ന കാലം. അമ്പോ... പാവം ജനത്തിന്റെ അവസ്ഥ അപ്പോൾ എന്ത്. 😢😢😢😢😢😢
ഒരാവശ്യവുമായി സ്റ്റേഷനിൽ എത്തിയാൽ മാന്യമായി പെരുമാറാനുള്ള വിവരം ഉണ്ടാവണം
ജനങ്ങൾ മുന്നോട്ടുവരണം ഇതുപോലുള്ള ക്രിമിനൽ പോലീസുകളെ കൈകാര്യം ചെയ്യണം
ഈ പോലീസുകാരെ യൂണിഫോം ഇല്ലാത്ത നേരം റോഡിലിട്ട് പൂസാൻ പറ്റില്ല എന്താ ആരും ഒന്നും ചെയ്യാത്തത് യൂണിഫോം ഇല്ലാത്ത നേരം നിയമം കയ്യിലെടുക്കണം സ്ഥിതി വളരെ മോശമായിരിക്കു മോശമായിരിക്കുന്നു ജനങ്ങൾ നിയമം കയ്യിലെടുക്കാൻ സമയമായി
ഒരു അഭിഭാഷകന്റെ കൂടെ ഇങ്ങനെയാണ് പെരുമാറുന്നതെകിൽ നമ്മളെ പോലുള്ള സാധാരണക്കാരന് എന്താകും സ്ഥിതി
India yl mathram nadakunna uru pradibhasam .. court ne polum vaga vekunilla... Dismissal system varanam..
ഇത് ഒരു വക്കിലിൻ്റെ അവസ്ഥ ഇക്കണക്കിന് സാദാരണക്കാരൻ്റെ അവസ്ഥ എന്താക്കരിക്കും
പോലീസിന് കറക്റ്റ് ട്രിനിനിംഗ് കൊടുക്കുന്നില്ല ഗവണ്മെന്റ്! എന്തോരു കഷ്ടം മാണ് ഇവന്മാരെ കൊണ്ട്. ..?
Very bad police officer
യഥാ .. രാജാ'... തഥാ '. പ്രജാ,,,
ഉത്തരവ് ഇറക്കിയ കോടതി 😅😅😅😅😅😂😂😂😂😂
വക്കീലേ നിങ്ങൾ സൂപ്പർ ഹീറോ,, പോലീസിന്റെ അഹങ്കാരം തീർക്കണം
കണ്ട മുച്ചീട്ടു കളിക്കാരനെ പോലീസിൽ എടുത്താൽ..... ഇതാ അവസ്ഥ
ഇവനെ പോലുള്ളവൻമാരാണ് കേരള പോലീസിൻ്റെ ചുഴിക്കുത്ത് സർവീസിൽ നിന്ന് എടുത്ത് പുറത്ത് കളയണം
ഇവരുടെ സ്ഥിരം പരുപാടി ആണ് കൃത്യനിർവഹണം 😂
നിയമം അറിയുന്നവരോട് ഇവരിങ്ങനെ അറിയാത്തവന്റെ അവസ്ഥ എന്തായിരിക്കും അപ്പോൾ
ഒരു അഭിഭാഷകനാണ് ഇങ്ങനത്തെ അനുഭവം എങ്കിൽ. പാവപ്പെട്ടവന്റെ അവസ്ഥ എന്താവും ഒന്നാലോചിച്ചു നോക്കൂ മനുഷ്യരാണെങ്കിൽ
അൻവർ പറഞ്ഞത് എത്ര ശരി ഇത്രയും തെളിവുകൾ പോരെ
ഈ എസ് ഐ യെ സസ്പൻ്റ് ചെയ്താൽ പോര ഡിസ്മിസു ചെയ്യണം. ഇവനെ ജനങ്ങൾ കൈകാര്യം ചെയ്യണം ധിക്കാരി
കോടതിയിൽ നിന്ന് വിയർത്തു എന്നാണ് അറിയാൻ കഴിഞ്ഞത്
കാക്കിയിട്ടാൽ പിന്നെ മനുഷ്യത്വം പാടില്ലാ എന്നാണ് ചില പോലീസുകാരുടെ വിചാരം. അയാൾ അധികാരത്തിന്റെ ഗർവ് കാണിക്കുന്ന അല്പനെപ്പോലെ സംസാരിക്കുന്നു
കോടതിക്കെതിരെ കേസെടുത്തോ.?!!
കോടതി ഉത്തരവ് പോലും എസ്ഐ ക്ക് പുല്ല് വില
ഈ ഭാഗത്തു ഉള്ള എല്ലാവരും ഇങ്ങനെ തന്നെ
ചെലക്കര പോലീസ് ഇത് പോലെ എന്നെ ഒന്ന് കറക്കിയതാ
ഇതാക്കെ പഴയ സംഭവമല്ലേ വീണ്ടും വീണ്ടും ഇതു വേണാ ഒരു പ്രാവശ്യ മേ ലൈക്ക് ചെയ്യു
പൗലോസിന്റെ അഹങ്കാരം
പോലീസുകാരന്റെ അഹങ്കാരം...
അധികാരദൂർവിനയോഗം... 😁🤣😭
ഇപ്പോൾ കിട്ടിയ വാർത്ത തവള പെരുമ്പാമ്പിനെ പിടിച്ചു 👌😂
ഇങ്ങനത്തെ si മാർ ആയാൽ നിയമം എങ്ങനെ നടപ്പിലാ കും
വകതിരിവ് ലേശം ഇല്ല ശുംഭൻ പോലീസ്
😂 കോടതിയിൽ പോയാൽ ഈ വീഡിയോ അടക്കം വന്നാൽ Siക്ക് അവിടെ നിന്ന് നല്ല പൂമാനം കേൾക്കും പണ്ടത്തെ പോലെയല്ല ഫുൾ ഡിജിറ്റൽ കോടതിയാണ്😂 കണ്ട് അറിയാം Siക്ക്😢
ഇവിടെ കോടതിക്ക് പുല്ല് വില. ഈ. Si. ഒക്കെ കോടതിക്കും മുകളിലാണോ.. പേപറടിച്ചു കയ്യി കൊട്. വീട്ടിയിരിക്കട്ടെ. കൊറച്ചു കാലം 😂😂
അവനെ പോലീസിൽ നിന്ന് പിരിച്ചു വിട്ട് മീൻ കച്ചവടം ചെയ്യട്ടെ 😜😜👍
2വർഷം ശിക്ഷ കിട്ടി അപ്പോൾ തന്നെ അത് തടഞ്ഞു 😂😂😂
ഇദ്ദേഹത്തിന്റെ തൊപ്പി തെറിച്ചു 😂
ഇപ്പോൾ എന്ത് ചെയ്യുന്നു എസ്ഐ കോടതി വരാന്ത കേറി ഇറങ്ങി നടക്കുന്നു 🙂↕
ഇവന്മാരെ പോലെയുള്ള പോലീസുകാരെയാണ് വേണ്ടതുപോലെ കൈകാര്യം ചെയ്യേണ്ടത് എവിടെയാണ് മുഖ്യമന്ത്രി എവിടെയാണ് ജില്ലാ എസ് ബി അടക്കം ഉള്ളവർക്ക് പരാതി നൽകണം മേല് ഉദ്യോഗസ്ഥന്മാര് കാര്യങ്ങൾ ധരിപ്പിച്ച് ഇവനെപ്പോലെയുള്ള സസ്പെൻഡ് ചെയ്യണം
ആ si അഹങ്കാരം കണ്ടില്ലേ
കൃത്യമായ പരിപാടി ആ വൃത്തിയില്ലാത്ത അവൻ ചെയ്യാത്തവർ കൊണ്ടല്ലേ വക്കീല് കാര്യങ്ങൾ ചോദിച്ചത്..💀🖕💪🖕💯💥💀💪
എത്ര എത്ര പട്ടാളക്കാരെ പോലീസ് മർദിച്ചിട്ടുണ്ട്... പോലീസ് ക്രിമിനൽ തന്നെ....
ആരെങ്കിലും ഒരാളെങ്കിലും മാന്യമായി സംസാരിക്കാൻ തയ്യാറാകണം. പക്ഷെ സാധ്യത ഇല്ല.അപ്പോൾ രണ്ടു പേർക്കെതിരെയും നടപടി എടുക്കുക.
Uff kandiit chora thilakanm
വാദി പ്രതിയാവും
കേരളം നമ്പർ 1
👌🏻👌🏻
Which case
👍🏻👍🏻
വക്കീലിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും
ഇങ്ങനെ ഉള്ള കേസുകളിൽ പോലീസിന്റെ ഭാഗത്തുള്ള വക്കീലിന് ആരു ഫീസ് കൊടുക്കണം. അതും സർക്കാരിന്റെ ഖജനാവിൽ നിന്നും അഥവാ നമ്മുടെ നികുതി പണം കൊണ്ട് വക്കീലിന് ഫീസ് കൊടുക്കണോ.
വക്കീൽ ആയിട്ട് അവനെതിരെ ഒന്നും നടക്കില്ലേ..
വക്കിലിനെതിരെ നടപടി എസ് ഐ ക്ക് നാട പടി എടു ക്ക ണ o