ഞാനും ഒരു സൈനികന്റെ ഭാര്യ തന്നാണ്.. തെറ്റ് ആര് ചെയ്താലും ഒരുപോലെ ഉള്ളു. അമ്പൂരി രാഖി വധ കേസിൽ അകത്തു കിടക്കുന്നതു ഒരു സൈനികൻ തന്നെ ആണ് അതുകൊണ്ട് പട്ടാളം ആയാലും പോലീസ് ആയാലും തെറ്റ് ചെയ്തിട്ടുണ്ടേൽ ശിക്ഷിക്കപ്പെടും
@@sreelakshmilnair8352 സഹോഥരി ഈ നാട്ടിലൊന്നും അല്ലേ ജീവിക്കുന്നത്?? കുറ്റം ചെയ്താൽ സൈനികരെ പോലെയുള്ള സാധാരണക്കാർ ശിക്ഷിക്കപ്പെടും എന്നാൽ പൊലീസ്, രാഷ്ട്രീയക്കാർ, സമ്പന്നർ ഒന്നും ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല പാവങ്ങൾക്ക് ഒരു നിയമവും അധികാരികൾക്കും സമ്പന്നർക്കും വേറെ ഒരു നിയമവുമാണ്
ആ ഓർമ പോക്രിത്തരം കാണിക്കുന്ന സൈനികന് ഓർമ വേണം. നിരോധിച്ച സംഘടനആയ PFF കാർ ആക്രമിച്ചുവെന്നു പുറകിൽ ചാപ്പകുത്തിയെന്നു പറഞ്ഞ് വ്യാജ കഥ ഉണ്ടാക്കിയ സൈനികർ ഉള്ള രാജ്യമാണ് നമ്മുടേത് 😄😄
ഒരു ജവാന് ന്തോ പറ്റീന്ന് കേൾക്കുന്നോൾ നമ്മുടെ ഹൃദയം പിടയാറുണ്ട്... നമ്മുടെ വീടിനകത്തെ വേണ്ടപ്പെട്ടവർക്ക് പറ്റിയ പോലെ... അത് ഓർമ്മ വെച്ച കാലം തൊട്ട്... അങ്ങനെയാണ്... 😢❤ ആർമിയുമായുള്ള ബന്ധം നമുക്കെങ്കിലും പ്രതികരിക്കണം...😢😢 ഇത് പതിവാകരുത്❤❤ ... ജയ് ഹിന്ദ്
രാജ്യത്തെ കാക്കുന്ന ഒരു പട്ടാളക്കാരന്റെ ഗതി ഇതാണെങ്കിൽ നാട്ടിൽ നിൽക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ഓരോ പട്ടാളക്കാരും നാട്ടിൽ ഒരു മാസത്തെ ലീവിന് വരുമ്പോൾ സ്വന്തം ജനിച്ച നാട്ടിലെ ഈയൊരു ഗതികെട്ട അവസ്ഥയാണ് കണ്ടുവരുന്നത് കേരളത്തിലെ പല സ്ഥലങ്ങളായി ഇപ്പോൾ നിലവിൽ ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതുവരെ ഒരു കേസും ഇതുവരെ തക്കതായ നടപടി എടുത്തിട്ടില്ല. തക്കതമായ ഒരു നടപടി എടുത്തിട്ടില്ലെങ്കിൽ ഇത് വീണ്ടും നടന്നുകൊണ്ടേയിരിക്കും. കേന്ദ്രസേനമായി എത്രയും പെട്ടെന്ന് ഇടപെട്ട് ഇതിന് തക്കതമായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും ഇനി കേരളത്തിൽ ഒരു പട്ടാളക്കാരൻ ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ........ ജയ് ഹിന്ദ്
കുറെ കാലമായി പോലീസ് പട്ടാളക്കാരെ അടിക്കുന്നു.. പോലീസ്കാരെ പോലെ കൈകുലി വാഗി ജീവിക്കുന്നവർ അല്ല. രാജ്യം കാക്കുന്നവർ ആണ് ഓർമ്മകൾ വേണം. ആരെങ്കിലും എതിർത്തു സംസാരിച്ചാൽ ഉടനെ കൃത്യവിലോപം.......
പട്ടാളക്കാർക്ക് ഒരു വിലയും കൊടുക്കാത്തത് നമ്മുടെ നാട്ടിൽ മാത്രം ആണ്.അനുഭവം കൊണ്ട് പറഞ്ഞത് ആണ്. എന്റെ hus ആർമിയിൽ ആയിരുന്നു ഇപ്പോൾ പെൻഷൻ ആയി. ഞങ്ങൾ പെൻഷൻ ആയി നാട്ടിൽ എത്തിയ ദിവസം തന്നെ ഏട്ടന്റെ കൂടെ പെൻഷൻ ആയ ഹിമാചൽ പ്രാദേശിൽ ഉള്ള പുള്ളിക്കാരനെ റെയിൽവേ സ്റ്റേഷനിൽ വന്ന് വീട്ടിൽ കൂട്ടി കൊണ്ട് പോയത് വലിയ ഒരു ആരവം ആയിരുന്നു. ഹാരം നോട്ട് മാല ബാൻഡ് മേളം എന്തൊക്കെ മേളം ആയിരുന്നു. നമ്മുടെ നാട്ടിൽ പട്ടാള ക്കാരെ കാണുമ്പോൾ അളിയാ കുപ്പി ഒന്നും ഇല്ലേ. എന്ന ചോദ്യവും ഇനി ജോലിക്ക് ഒന്നും പോകണ്ടല്ലോ ഇഷ്ടം പോലെ കിട്ടിക്കാണും പെൻഷൻ ആയപ്പോൾ വീട്ടിൽ ഇരുന്ന് തിന്നാൽ പോരെ. എന്ന ഒരു പറച്ചിലും.
@@Alpha-ev5xf മാസ മാസം കുപ്പി കിട്ടുന്നെങ്കിൽ അത് ഇത്രേം കാലം കപ്പലണ്ടി വിറ്റോണ്ട് നടന്നതിനു അല്ല രാജ്യത്തിന് കാവൽ നിന്നതിനാണ് അത് വിൽക്കണോ കുടിക്കണോന്ന് അവര് തീരുമാനിക്കും അത് വെച്ച് നീ പട്ടാളക്കാരന്റെ വില അളക്കാൻ നിൽക്കല്ലേ 🥴
എന്റെ ഫാദർ പട്ടാളം ആയിരുന്നു.28 വർഷം സർവീസ് ചെയ്തു.2007ൽ പെൻഷൻ ആയി.1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു.2001ൽ റഷ്യയിൽ പോയി.ഇപ്പോൾ വീട്ടിൽ ഇരുന്ന് മാസം 46033 രൂപ പെൻഷൻ വാങ്ങുന്നു...
പണ്ട് ഇടി കൊണ്ട് തൂറിയ ചരിത്രവും ഉണ്ട് കേരള പോലീസിന്... സൈനികനെ മർദിച്ചു സ്റ്റേഷൻ അടക്കം കേറി തല്ലി പൊളിച്ചു പോലീസു കാരെയും പഞ്ഞിക്കിട്ടു പട്ടാളകാര് അങ്ങ് പോയി..
പോലീസിൻറെ സ്ഥിരം പരിപാടിയാണ് പോലീസിനോട് തിരിച്ച് എന്തെങ്കിലും ചോദിച്ചാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്തു എന്നൊക്കെയുള്ള വകുപ്പ് . ഇത് അടിയന്തിരമായി പുനപരിശോധിക്കണം
Ente police nte mukalilanu military athukondu pattalakarku police ne vare kaikayam cheyyam central forces vicharichal ellathineyum thukiyeduthu military station nil kondupokam athinulla athikaram avarkundu
കയറിലും വലയിലും പിടിച്ചു കയറിയും തോക്ക് പിടിച്ചു കിലോമീറ്ററുകളോളം ഓടിയും ചെളിയിൽ കമഴ്ന്ന് കിടന്ന് ഇഴഞ്ഞു നീങ്ങിയും മാത്രം ഒതുങ്ങുകയാണ് സൈനീകർ ക്ക് നൽകുന്ന പരിശീലനം . ഒന്നിൽ കൂടുതൽ ആളുകളേ നേരിടാനുള്ള പരിശീലനം നൽകാതെ ഇത് മാത്രം ചെയ്യിപ്പിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം...? ഇനിയും.. മികച്ചതാക്കേണ്ടതുണ്ട്...
ഒരു ഇന്ത്യൻ സൈനികൻ എന്ന് പറഞ്ഞാൽ എന്താണെന്ന് കൃത്യമായി അറിയണമെങ്കിൽ കുടുംബത്തിലെ ഒരാളെങ്കിലും സൈനിക സേവനം ചെയ്തവരായിരിക്കണം, രാവും പകലും മഞ്ഞത്തും മഴയത്തും തീ വെയിലത്തും സ്വന്തം കുടുംബത്തെ പോലും മനസ്സില്ലാ മനസ്സോടെ വേർപിരിഞ്ഞ് വർഷങ്ങളോളം ഉണ്ണാതെ ഉറങ്ങാതെ ഡ്യൂട്ടി ചെയ്ത്, അവസാനം സ്വന്തമായി സ്വരുക്കൂട്ടിയ പൈസ കൊണ്ട് ഒരു കൊച്ചു വീടും വെച്ച് അതിൽ ഒന്ന് കേറി കിടക്കാൻ പോലും ഭാഗ്യം ലഭിക്കാതെ ജീവിതം പാതി വഴിയിൽ നിലച്ചു പോയ എത്രയോ പേർ.. അവരുടെ വിധവകൾ, കുട്ടികൾ, മാതാപിതാക്കൾ, ആശ്രിതർ... സൈനികരെ അപമാനിക്കുന്നവൻ ആരായാലും അയാൾ ഈ നാടിന്റെ ശത്രുവാണ്
എന്റെ ജേഷ്ഠനും ആർമി യിൽ ഹവിൽദാർ ആയിരുന്നു. 22 വർഷത്തെ സർവീസിനിടെ ഈ കഴിഞ്ഞ ജൂലൈ 19 2023 ന് ജോലിക്കിടെ ഒരു അപകടം പറ്റി 5 ദിവസം അബോധാവസ്ഥ യിൽ വെന്റിലേറ്ററിൽ കിടന്നാണ് മരിച്ചത് 😢, ഓരോ ലീവിന് വരുമ്പോഴും വീടിന്റെ ഓരോ പണികളും എടുക്കും, പണികളെല്ലാം കഴിഞ്ഞപ്പോൾ ആളില്ല, എല്ലാവരേം പൊന്നുപോലെ നോക്കി 😢😢
നമ്മുടെ രാജ്യത്തെ ഒരു ജവാനെ കൈയേറ്റം ചെയ്താൽ എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന് പോലീസിനെ അറിയിക്കണം. കുറ്റക്കാർക്കെതിരെ സൈന്യം ഉചിതമായ നടപടി സ്വീകരിക്കണം. മുമ്പ് സമാനമായ കേസുകളിൽ സൈനിക ഉദ്യോഗസ്ഥർ കാണിച്ച മൃദുലതയാണ് ആവർത്തനത്തിന് കാരണം
ഒരു പട്ടാളക്കാരൻ ലീവിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണ്.. അവരുടെ ലീവ് തന്നെ അപ്രൂഡ് ലഭിക്കുമ്പോൾ എഴുതുന്ന വാചകം ഉണ്ട്.. ഡ്യൂട്ടി ഇൻ ലീവ്... അതുകൊണ്ട് ഒരു പട്ടാളക്കാരൻ ലീവിന് വരുമ്പോൾ അയാൾ ഡ്യൂട്ടിയിൽ തന്നെയാണ് അയാൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും പട്ടാളത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് തുല്യമാണ്
പട്ടാളക്കാർക്ക് വരെ രക്ഷയില്ല നമ്മുടെ നാട്ടിൽ പട്ടാളക്കാർക്ക് ഇതാണ് അവസ്ഥയെങ്കിൽ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ അവസ്ഥ പറയേണ്ടതില്ല തെറ്റ് ചെയ്താൽ പോലീസിന് ചെയ്ത തെറ്റ് എന്താണെങ്കിലും കേസ് ഫയൽ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കാം അല്ലാതെ ആക്രമിക്കാനോ തല്ലിക്കൊല്ലാനോ കയ്യും കാലും ചവിട്ടി മുറിക്കാനോ അവകാശമില്ല
Not only Soldiers but common man's life also precious. This shows the attitude of the police. If it happens to a common man who will come to rescue him. He will consider it as his destiny.
പട്ടാളം ഇല്ലാത്ത ഇന്ത്യയിൽ ഒന്ന് ഉറങ്ങാൻ പറ്റില്ല പോലിസ് പുറത്ത് ഉറങ്ങിയാലും ഉറങ്ങാൻ പറ്റില്ല രണ്ടിലും ഒരു പാട് വ്യത്യാസം ഉണ്ട് സല്യൂട്ട് ഇന്ത്യൻ ആർമി 💪💪💪💪💪
കഴിഞ്ഞവർഷം കിളികൊല്ലൂർ ഉണ്ടായ സംഭവം വായിച്ചിട്ട് ഇപ്പൊ വന്നതേയുള്ളൂ ഒന്നും പിന്നീട് നമ്മൾ നമ്മൾ അറിഞ്ഞിട്ടില്ല എന്തായി എന്ന് കർശന നടപടി ഉണ്ടാകുമെന്ന് പറഞ്ഞു പിന്നീട് അതേപ്പറ്റി ഒന്നും അറിവില്ല കർശന നടപടി അന്ന് ഉണ്ടായിരുന്നെങ്കിൽ ഇന്ന് വീണ്ടും ഒരു സൈനികനെ ഒന്നും പറയാനില്ല നമ്മുടെയൊക്കെ കുട്ടികൾ രാവും പകലും മറന്ന് രാജ്യത്തെ കാക്കുന്നു അഭിമാനമുണ്ട് സങ്കടവും ഉണ്ട് ഇതൊക്കെ കാണുമ്പോൾ ഒരു മകൻ രാജ്യം കാക്കാൻ അവൻ ഉറങ്ങാതെ പോലെ തന്നെ അവൻറെ അമ്മയും പലപ്പോഴും ഉറങ്ങാറില്ല ഒരുപാട് വേദനയുണ്ട് ഇതൊക്കെ കാണുമ്പോൾ😢
ഇവരെ പോലെ ഉള്ളവർ കുടുംബത്തെ മറന്നു മഴയ്തും വെയിലത്തും മഞ്ജു വീഴ്ചയിൽ um uragathe കാവൽ nilkkunnakondaa നമ്മള് ഓക്കേ samadhanayi ഉറങ്ങുന്നത് ഇന്ത്യൻ ആർമി❤❤
സൈന്യത്തിന് ഒന്നും ചെയ്യാനില്ലെ ഇത് എത്ര തവണയായി സൈനികരെ മർദ്ദിക്കുന്നു ഇതിന് പോലും പ്രതികരിക്കാൻ കഴിയാത്ത സൈന്യം എങ്ങനെയാണ് ചൈനിസ് സൈനീകരോടും പാകിസ്ഥാൻ സൈനികരോടും തീവ്രവാതികളോടും ഏറ്റുമുട്ടി എന്ന് അവകാശപ്പെടുന്നത് ഈ വക കാര്യം ങ്ങളിൽ അവസരത്തിന് ഒത്ത് പ്രതികരിച്ച് പൊതുജനത്തിന്റെ മുമ്പിൽ സൈന്യത്തിന്റെ ശക്തി കാട്ടി ബോധ്യപ്പെടുത്തികൊടുക്കുകയും ഒപ്പം സ്വന്തം സൈനികരിൽ മനോവീര്യം ഉണ്ടാക്കുകയും ചെയ്യുന്ന നടപിടികൾ സൈന്യത്തിന്റെ ഭാഗത്തു നിന്നും പണ്ടേ ഉണ്ടാകേണ്ടതല്ലെ
സുഹൃത്തേ, ഇവിടുത്തെ പോലീസുകാരൻ തല പൊട്ടി ചോര ഒലിപ്പിച്ചു നിൽക്കുമ്പോൾ രാഹുൽ മാന്കൂട്ടത്തെ പോലുള്ള കേമന്മാർ അദ്ദേഹത്തെ ഉന്തുന്നതും തള്ളുന്നതും മറ്റു പല തരത്തിലും പ്രകോപിപ്പിക്കുന്നതും കാണാനിടയായി. അപ്പോൾ ഇയാൾ എവിടെയായിരുന്നു? പോലീസുകാരൻ സംയമനം പാലിച്ചതു കൊണ്ടു മാത്രം രാഹുൽ ഇന്ന് തെറി പറഞ്ഞു മഹാനായി ഇരിക്കുന്നു.
ഒരു സൈനികന് അഹംഭാവം ഉണ്ടെന്ന് തോന്നുന്നത് അവന്റെ യഥാർത്ഥ ജീവിതവും സ്വഭാവവുംനേരിട്ട് കണ്ട് മനസ്സിലാക്കാത്തതുകൊണ്ടാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും എളിമയും കുടുംബ സ്നേഹവും ദേശസ്നേഹവും മനുഷ്യസ്നേഹവും സാധാരണ മനുഷ്യരായ നമ്മളെക്കാൾ ഉള്ളവരാണ് പട്ടാളക്കാർ. ഈ അഭിപ്രായം പറയാൻ ഞാൻ ആരാണെന്ന് ആണെങ്കിൽ 23 വർഷമായി ഒരു പട്ടാളക്കാരന്റെ കൂടെ അഭിമാനമായി ജീവിക്കുന്ന ഒരാളായതുകൊണ്ട് തന്നെ ! അഥവാ അവർ അല്പം അഹംഭാവം കാണിച്ചാലും ഏറ്റവും മഹത്തായ കർമ്മം ചെയ്ത് ജീവിക്കുന്നവർ എന്ന വലിയ ന്യായവും അവരോടൊപ്പം ഉണ്ട്.😊
@@niranjan.a1561 ee naatil ellavarum tax adakkunnavaranu..thulyarum aanu... Pattaalakkaran anennu vach ahambavam bhavich arudelum thalayil kerukayo public order maanikkatheyirikkukayo cheythal ayaal thettukaran aanu... ""Thett cheythitundenkil"" arayalum nadapadi edukkum..no man is above law of the land
@@sayyidsahal4533 aarkum ahankarikkanulla yogyatha illa... Pattaalakkarekkal nalla ethra police aalukalum civil servants um common men um und.. just think about medical professionals who saves lives...there are plenty many more holistic professions than soldiers of any kind.. But none has the right to privileged
C Ammini ധീര ജവാന്മാർ നമ്മുടെ മക്കളാണ്, സഹോദരന്മാരാണ്, Upma വെയിലും, മഴയും വകവെക്കാതെ കണ്ണൊന്നു ചിമ്മാതെ, അതീവ ജാഗ്രതയോടെ നമ്മുടെ രാജ്യം കാക്കുന്നതു കൊണ്ടാ നമ്മൾ മനസ്മാധനത്തോടെ ഉറങ്ങുന്നത്. പക്ഷെ അവർ അറിയുന്നുണ്ടോ നമ്മുടെ നാട്ടിൽ നടക്കുന്ന അക്രമങ്ങളും, പീഡനങ്ങളും. ഇപ്പോൾ പട്ടാളക്കാർക്ക് ഈ ഗതി യാണങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ,ഇങ്ങനെ അടിച്ചു തകർത്തവർ ആരായാലും അവർക്ക് തക്ക ശിക്ഷ കിട്ടണം ഇവിടെ പിന്നെ ക്രിമിനലുകൾ പുറത്തും,നിരപരാധികൾ അകത്തും. കഷ്ട്ടം..
നമ്മുടെ മഹാരാജ്യം കാക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ തൊടുന്ന പോലീസുകാരെ ഇന്ത്യൻ പട്ടാളം എന്താണ് എന്നുള്ളത് മനസ്സിലാക്കി കൊടുക്കണം സാർ എല്ലാവർക്കും മനസ്സിലാക്കണം
ചെറുപ്പം മുതൽ കാണുന്നതാണ് കുറേ ചിന്ദിച്ചിട്ടും ഉണ്ട് പിന്നേ മനസിലായി പൈസക്ക് മുകളിൽ പരുന്തും പറക്കില്ല എന്. ലേലം vilichu പള്ളി എടുക്കും അതിന്റെ ലാഭം കൊണ്ട് ചിലർ പോവും. പക്ഷെ ഉമർ ഖാലിയുടെ ശേഷം ഇത്രെയും ധീരനായ ഖാളി ഈ തലമുറയിൽ ഉണ്ടെന്നു അറിഞ്ഞതിൽ ഞങ്ങൾ sandhashttarakunu. എല്ലാ വിധത്തിലും അഭിനന്ദനങ്ങൾ.
സൈനികരെ ബഹുമാനിക്കുന്നു. പക്ഷെ എനിക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ വണ്ടി ഓടിച്ചു പോകുമ്പോൾ ബാ ക്കിൽ നിന്നും ഒരു തെറിവിളി. നോക്കുമ്പോൾ ഒരു ബൈക്ക് കാരൻ. അയാൾ കടന്ന് പോയപ്പോൾ വണ്ടിയുടെ പിന്നിൽ ആർമി എഴുതിയിരുന്നു.
Indian army personnel are one of the most disciplined forces in the world. Lot of comments against the army guy are from those who left kerala at the age of 16 to Middle East and speak against India.
നാം രാത്രി സുഖമായി ഉറങ്ങുംബോൾ ഏത് സമയവും മരണവും പ്രതീക്ഷിച്ച് നമ്മുടെ നാടിന് വേണ്ടി കാവൽ നിൽക്കുന്ന ബഹുമാനപ്പെട്ട ജവാന്മാരെ ആക്റമിക്കുന്നവരെ ഉടൻതന്നെ ശിക്ഷ യായി അതിർത്തിയിൽ കാവൽ ജോ ലി ഏൽപ്പിക്കണം. അപ്പോഴെ ഇക്കൂട്ടർ മനുഷ്യത്വം പഠിക്കു. സപ്പോർട്ടായി ദൈവവും നമ്മുടെ ജനവും കൂടെയുണ്ടാവും. Wish you all the best for Administratives❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢
Ella jolikum athinte aaya idund ne paranjalo veetil sugamay kidakunu enn ninte veetil kallan keriyalo allenkil rathri nine arenkilum akramichalo ii pattalam varulalo? Police thanne alle varendath Ella department minu athintethaya joli ond
ജവാൻ മാത്രം അല്ല ഏതൊരു പൗര നെയും ക്രിമിനൽ കേസില് അല്ലാതെ കയ്യേറ്റം ചെയ്യാൻ ആർക്കും അധികാരമില്ല.... ഇങ്ങനെ ഉള്ളവർക്കെതിരെ കൃത്യമായി നടപടി എടുക്കാത്തത് മൂലം ആണ്ഇവർ ഇത് ആവർത്തിക്കുന്നത് 🤔🤔
നമ്മുടെ പോലീസുകാർക്ക് ഒരു ചെറിയ കാലം പട്ടാളത്തിനൊപ്പം കാശ്മീരിലും രാജസ്ഥാനിലും ജോലി ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുക്കണം,,, ഇതുപോലെയുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റാൻ സാധിക്കും
ആ ഇട്ടേക്കുന്നെ കുപ്പായം കാണുമ്പോ ഉള്ള ഒരു feel ഒണ്ടല്ലോ uff അത് വേറെ ഒന്ന് തന്നെയാ 🥰Indian army🪖
നമ്മുടെ രാജ്യത്തെ കഷ്ടപ്പെട്ട് കാത്ത് സൂക്ഷിക്കുന്ന ധീര ജവാൻമാർ .... അവർക്ക് നീതി കിട്ടണം'
നാളെ തന്നെ കിട്ടും.. നോക്കി ഇരുന്നോ.. ഇത് കേരള പോലീസ് ഭരണം ആണ്.. നടപ്പില്ല സുഹൃത്തേ 🙏
@@renjithkklm അതിന് ശക്തമായ നിയമനിർമാണം കൊണ്ട് വരണം സഹോ: ഇപ്പോൾ ജവാൻമാരെ നിരന്തരമായി പോലീസ് അക്രമിക്കുന്ന കേസുകൾ വരുന്നുണ്ട്
ഞാനും ഒരു സൈനികന്റെ ഭാര്യ തന്നാണ്.. തെറ്റ് ആര് ചെയ്താലും ഒരുപോലെ ഉള്ളു. അമ്പൂരി രാഖി വധ കേസിൽ അകത്തു കിടക്കുന്നതു ഒരു സൈനികൻ തന്നെ ആണ് അതുകൊണ്ട് പട്ടാളം ആയാലും പോലീസ് ആയാലും തെറ്റ് ചെയ്തിട്ടുണ്ടേൽ ശിക്ഷിക്കപ്പെടും
@@sreelakshmilnair8352 സഹോഥരി ഈ നാട്ടിലൊന്നും അല്ലേ ജീവിക്കുന്നത്?? കുറ്റം ചെയ്താൽ സൈനികരെ പോലെയുള്ള സാധാരണക്കാർ ശിക്ഷിക്കപ്പെടും എന്നാൽ പൊലീസ്, രാഷ്ട്രീയക്കാർ, സമ്പന്നർ ഒന്നും ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല പാവങ്ങൾക്ക് ഒരു നിയമവും അധികാരികൾക്കും സമ്പന്നർക്കും വേറെ ഒരു നിയമവുമാണ്
Ellarum averde joli cheyyunnu . Thats all . athil 10% shathamanath thaze nee paranna pole athmartha undavum . Baakki cashin
പട്ടാളക്കാരനെ കാണുമ്പോൾ പോലീസുകാർക്കെന്താ ഇത്ര ചൊറിച്ചിൽ? സല്യൂട്ട് ആർമി 🙏🙏
അന്തസ്സായി ജോലി ചെയ്യുന്നവരെ കാണുമ്പോൾ കേരള പൊലീസിന് ചൊറിയും, കാരണം ഏരിയ കമ്മിറ്റി ഓഫീസിൽ മൂത്ത കമ്മികളുടെ ഓടക്കുഴൽ പോളിഷ് ചെയ്യലാണ് അവരുടെ ജോലി
രാത്രിയിൽ കുടുംബവും ആയി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പോകുമ്പോളും പോലീസിനെ കണ്ടാൽ ഇ ചൊറിച്ചിൽ വരേണ്ടത് ഉണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണു
Kerala police ❣️❣️
പട്ടാളം ആണെന്നും പറഞ്ഞു പോലീസിനെ ഓംബിക്കൻ വന്നാൽ അടി കിട്ടും
Koottam koodi ano? 😂 @@Krishnahgg
രാജ്യം കാക്കുന്ന സൈനികർക്ക് കുറച്ചെങ്കിലും Respect കൊടുക്കണം 🙏
കുറച്ചല്ല വളരെയധികം ബഹുമാനിക്കണം
ഇവരൊക്കെ കുടുംബത്തിന്റെ കൂടെ സുഖമായി ജീവിക്കുമ്പോൾ അവരിൽ ഓരോ പട്ടാളക്കാരനും കുടുംബത്തെ മറന്ന് രാജ്യം കാക്കുന്നവരാണ് എന്ന് ഓർമ്മയിൽ ഇരിക്കട്ടെ
രാജ്യം കാക്കുന്ന ധീര സൈനികൻ ആണ് ....ഓർമ്മ വേണം
പോക്രിത്തരം കാണിച്ചാൽ ഏത് സൈനികനും കിട്ടും രാജ്യം കാക്കുന്ന സൈനികന് എന്ത് പോക്ക്രിത്തരവും കാണിക്കാമോ
@@lovemykeralam8722 അയാൾ എന്താ കാണിച്ചേ?
ആ ഓർമ പോക്രിത്തരം കാണിക്കുന്ന സൈനികന് ഓർമ വേണം. നിരോധിച്ച സംഘടനആയ PFF കാർ ആക്രമിച്ചുവെന്നു പുറകിൽ ചാപ്പകുത്തിയെന്നു പറഞ്ഞ് വ്യാജ കഥ ഉണ്ടാക്കിയ സൈനികർ ഉള്ള രാജ്യമാണ് നമ്മുടേത് 😄😄
Babari masjidh theevra vadhikalum beegara vadhikalum thagarthappo rajiyam kaakkunna sayniyam evide ayrunnu. ??
അതിന്റെ ഒരു ഹുങ്ക് ചില മലരന്മാർക്ക് ഉണ്ട്
ഒരു ജവാന് ന്തോ പറ്റീന്ന് കേൾക്കുന്നോൾ നമ്മുടെ ഹൃദയം പിടയാറുണ്ട്... നമ്മുടെ വീടിനകത്തെ വേണ്ടപ്പെട്ടവർക്ക് പറ്റിയ പോലെ... അത് ഓർമ്മ വെച്ച കാലം തൊട്ട്... അങ്ങനെയാണ്... 😢❤ ആർമിയുമായുള്ള ബന്ധം നമുക്കെങ്കിലും പ്രതികരിക്കണം...😢😢 ഇത് പതിവാകരുത്❤❤ ... ജയ് ഹിന്ദ്
ജയ് ഹിന്ദ് 🇮🇳
😢😢
Aa snehathinu orupad nanny.. ❤🔥❤🔥
Yes athe. Cheruppakalam muthal ulla orishttam ath nammude pattalakkar❤
satyam bro ! entho oru sankadam aanu aavark enthelum sambichal ! POLICE kaaran aati odikanam
എൻറെ സപ്പോർട്ട് എന്നും പട്ടാളക്കാർക്ക്. 💪💪💪🙏💯💙💙💙
നമ്മുടെ രാജ്യത്തിന്റെ ധീരനായ സൈനികന് പ്രാർത്ഥനകൾ 💕💕💕💕
ഒരു പട്ടാളക്കാരന് ഇതാണ് അവസ്ഥ എങ്കിൽ സാദാരണക്കാരന്റെ അവസ്ഥ 😥
രാഷ്ട്രീയക്കാരുടെ പാവകളായ പോലീസ്‌കാരെ പോലെ അല്ല ഇന്ത്യൻ army ❤
എന്ത് എന്ത് തോന്നിവാസം കാണിക്കാമോ പട്ടാളക്കാരൻ വെറുതെ പോലീസ് പിടിച്ചിട്ട് ഇടിക്കത്തില്ലല്ലോ
@@anithareshma4462ividem undo antham kammi. Nice
@@anithareshma4462police kaarante barya aano
@@shahimuhd😂😂😂
Oo siryee
പട്ടാളക്കാരെ മർദിക്കുന്ന ഒരു പോലീസിക്കാരനെയും വിടരുത്, രാജ്യ ആണ് വലുത്, രാജ്യം കാക്കുന്ന പട്ടാളം കഴിഞ്ഞു മതി എല്ലാം
പട്ടാളക്കാരൻ എന്ത് തെമ്മാടിത്തരം കാണിക്കാമോ പട്ടാളക്കാരൻ എന്താ കൊമ്പുണ്ടോ
Rajyathe janangal kazhinj madi yedh pattaalakkaranum
@@anithareshma4462 Athin ayal enthan kanichath? Enthayalum ath thalli kalodikkan ulla kroora krythyam aano? Kodi veeshi nadan pinvathil vazhi kayariyathalla aa patalakaran. Pinne janangalude mel kuthira kalikkalum rashtriya kkarude cherupp nakkalum alla avrde Pani athirthi samrakshanaman.
പോലീസ് പിന്നെ രാജ്യമല്ലെ കാക്കുന്നത് ?
സംഘി ഭരണത്തിൽ കുറേ രാഹ്യാ സ്നോഹി വന്നിട്ടുണ്ട്
'😂
@@anithareshma4462adima
രാജ്യത്തെ കാക്കുന്ന ഒരു പട്ടാളക്കാരന്റെ ഗതി ഇതാണെങ്കിൽ നാട്ടിൽ നിൽക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ഓരോ പട്ടാളക്കാരും നാട്ടിൽ ഒരു മാസത്തെ ലീവിന് വരുമ്പോൾ സ്വന്തം ജനിച്ച നാട്ടിലെ ഈയൊരു ഗതികെട്ട അവസ്ഥയാണ് കണ്ടുവരുന്നത് കേരളത്തിലെ പല സ്ഥലങ്ങളായി ഇപ്പോൾ നിലവിൽ ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതുവരെ ഒരു കേസും ഇതുവരെ തക്കതായ നടപടി എടുത്തിട്ടില്ല. തക്കതമായ ഒരു നടപടി എടുത്തിട്ടില്ലെങ്കിൽ ഇത് വീണ്ടും നടന്നുകൊണ്ടേയിരിക്കും. കേന്ദ്രസേനമായി എത്രയും പെട്ടെന്ന് ഇടപെട്ട് ഇതിന് തക്കതമായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും ഇനി കേരളത്തിൽ ഒരു പട്ടാളക്കാരൻ ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ........
ജയ് ഹിന്ദ്
❤
Indian army ❤❤❤
ഉഫ്ഫ് അണ്ടി ടച്ചിങ് കമന്റ്, ഈ സമയത്ത് വല്ല മൺവെട്ടി എടുത്ത് കിളയ്ക്കടെ മൈരേ
@@rahulkarthikayil7107athu parayan nee etha andiyilla myre 🤬
🙏🙏👍
മറ്റവന്റെ രണ്ട് കാലും ഇതുപോലെ ന്നേരേയാക്കണം.
ശിക്ഷ നടപ്പാക്കാൻ പൊലീസിന് അധികാരമുണ്ടോ പിന്നെന്തിനാണ് കോടതിയും ജയിലുമെല്ലാം...😔
പട്ടാളം രാജ്യം കാക്കുന്നു. പോലിസ് പിണറായിയെ കാക്കുന്നു
നൽകുന്നു എന്ന് പറയുന്നതാവും ശരി
Correct
Very correct
എന്താ ഒരു ബുദ്ധി... ചിന്തകനാണെന്ന് തോന്നുന്നു.
നീ ചെന്ന് ഒരു ഊമ്പ് വച്ചു കൊടുക്ക്
കുറെ കാലമായി പോലീസ് പട്ടാളക്കാരെ അടിക്കുന്നു.. പോലീസ്കാരെ പോലെ കൈകുലി വാഗി ജീവിക്കുന്നവർ അല്ല. രാജ്യം കാക്കുന്നവർ ആണ് ഓർമ്മകൾ വേണം. ആരെങ്കിലും എതിർത്തു സംസാരിച്ചാൽ ഉടനെ കൃത്യവിലോപം.......
💯
Shavapetti kumbakonam
സൈനികരല്ല അഴിമതി നടതിയത്@@LoneOldMonk
@@MuhammedHaneef654 miltary ariyathirikumo..🙂🙂🙂top officials
രാജ്യം കാക്കുന്ന പട്ടാളക്കാര് കഴിഞ്ഞു മതി പോലീസ് 😡ഇനി ഇങ്ങനെ ഉണ്ടാവരുത് ശിക്ഷ കൊടുത്തിരിക്കണം 😡😡😡
Ok sir
koodipooyal oru suspension um sthalam maattavum….athil koduthal onnum indakilla bro…ithee poolathe cases past ilum insayittund
കൂടി പോയാൽ ശമ്പളത്തോടു കൂടിയൂള്ള ഉല്ലസ്സിക്കാനുള്ള നിർബന്ധിത അവധി അത്ര തന്നെ 🤣🤣🤣
😂
പോലീസുകാരെ കൊണ്ടു ഗൂണ്ടകളെക്കാൾ പ്രശ്നം ആണ്. ഇനി ജനങ്ങൾ പ്രതികരിച്ചു തുടങ്ങും. അന്ന് രക്ഷിക്കാൻ സർക്കാർ കാണില്ല.
ഇതു എത്രതവണയായി കേൾക്കുന്നു.. പോലീസിനുമേൽ സൈനികർക്കു ഒന്നും ചെയ്യാങ്കഴിയില്ലേ കഷ്ടംതന്നെ.. സൈനികരുടെ അവസ്ഥ 🙏
ച്യ്ത പിന്നെ കേരളത്തിൽ പോലീസ് ഉണ്ടാക്കില്ല.... സമാധാനം dicipline ആണ് ആർമി മെയിൻ ആയി ഫോളോ ചയ്‌നെ... അല്ലാത്ത പോലീസ് കാർ മൂഞ്ചി മക്കൾ 😊
പുൽപ്പള്ളി പോലീസ് ന് ഇരിക്കട്ടെ...ഒരു നടുവിരൽ പ്രണാമം...
"ബൈക്കിൽ നിന്നും വീണതാ" ആ മറുപടിയിൽ തന്നെ ഉണ്ട് എല്ലാം. 😢😢😢
പട്ടാളക്കാർക്ക് ഒരു വിലയും കൊടുക്കാത്തത് നമ്മുടെ നാട്ടിൽ മാത്രം ആണ്.അനുഭവം കൊണ്ട് പറഞ്ഞത് ആണ്. എന്റെ hus ആർമിയിൽ ആയിരുന്നു ഇപ്പോൾ പെൻഷൻ ആയി. ഞങ്ങൾ പെൻഷൻ ആയി നാട്ടിൽ എത്തിയ ദിവസം തന്നെ ഏട്ടന്റെ കൂടെ പെൻഷൻ ആയ ഹിമാചൽ പ്രാദേശിൽ ഉള്ള പുള്ളിക്കാരനെ റെയിൽവേ സ്റ്റേഷനിൽ വന്ന് വീട്ടിൽ കൂട്ടി കൊണ്ട് പോയത് വലിയ ഒരു ആരവം ആയിരുന്നു. ഹാരം നോട്ട് മാല ബാൻഡ് മേളം എന്തൊക്കെ മേളം ആയിരുന്നു. നമ്മുടെ നാട്ടിൽ പട്ടാള ക്കാരെ കാണുമ്പോൾ അളിയാ കുപ്പി ഒന്നും ഇല്ലേ. എന്ന ചോദ്യവും ഇനി ജോലിക്ക് ഒന്നും പോകണ്ടല്ലോ ഇഷ്ടം പോലെ കിട്ടിക്കാണും പെൻഷൻ ആയപ്പോൾ വീട്ടിൽ ഇരുന്ന് തിന്നാൽ പോരെ. എന്ന ഒരു പറച്ചിലും.
Nigal aarayalum neritt Kanan pattiyirunnagil nigalk oru salute tharamayirunnu
മാസ മാസം കിട്ടുന്ന കുപ്പി വിൽക്കുന്ന വിമുക്തഭടന്മാര് തന്ന സ്വന്തം വില കളയുന്നത്
@@Alpha-ev5xf alla ninakk chummathe tharum onne pode
@@Alpha-ev5xf നിങ്ങൾ കണ്ടോ വിൽക്കുന്നത്.
@@Alpha-ev5xf മാസ മാസം കുപ്പി കിട്ടുന്നെങ്കിൽ അത് ഇത്രേം കാലം കപ്പലണ്ടി വിറ്റോണ്ട് നടന്നതിനു അല്ല രാജ്യത്തിന് കാവൽ നിന്നതിനാണ് അത് വിൽക്കണോ കുടിക്കണോന്ന് അവര് തീരുമാനിക്കും അത് വെച്ച് നീ പട്ടാളക്കാരന്റെ വില അളക്കാൻ നിൽക്കല്ലേ 🥴
എന്തു അവസ്ഥ ആണ് രാജ്യം protect നിൽക്കുന്നവർക്ക് ....ഇതാണ് അവസ്ഥ എങ്കിൽ ബാക്കിയുള്ള ആള്കാരെ അവസ്ഥ 😢
Sathyam.
എന്റെ ഫാദർ പട്ടാളം ആയിരുന്നു.28 വർഷം സർവീസ് ചെയ്തു.2007ൽ പെൻഷൻ ആയി.1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു.2001ൽ റഷ്യയിൽ പോയി.ഇപ്പോൾ വീട്ടിൽ ഇരുന്ന് മാസം 46033 രൂപ പെൻഷൻ വാങ്ങുന്നു...
നീതി കിട്ടുക തന്നെ വേണം...🙏🏻 കൂടി പോയാൽ ഒരു സസ്പെന്ഷൻ അത്രയല്ല്ലേയുള്ളു എന്ന് കരുതുന്ന പോലീസുകാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചേ മതിയാവു.. 🙏🏻
പോലീസ് പലപ്പോഴും അതിരുകടന്ന് അതിക്രമം കാണിക്കുന്നത് സാധാരണമായിരിക്കുന്നു.
Yes😥
പട്ടാളക്കാരെ മർദ്ദിക്കുന്ന പോലീസ് കേരളത്തിൽ മാത്രം
പണ്ട് ഇടി കൊണ്ട് തൂറിയ ചരിത്രവും ഉണ്ട് കേരള പോലീസിന്... സൈനികനെ മർദിച്ചു സ്റ്റേഷൻ അടക്കം കേറി തല്ലി പൊളിച്ചു പോലീസു കാരെയും പഞ്ഞിക്കിട്ടു പട്ടാളകാര് അങ്ങ് പോയി..
@@saithumuhammed5134 എന്തിനാടോ നുണ പറയുന്നത്
തെറ്റ് ചെയ്‌താൽ ആരായാലും ശിക്ഷിക്ക പെടണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം
നമ്മുടെ പോലീസിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത് പിണു പോലീസ് അല്ലേ
@@saithumuhammed5134Edaa kammii kundaaa
@@suhailtv8313 Pinu police alla Police nte ullile thanthayilamayanu ith
പോലീസിൻറെ സ്ഥിരം പരിപാടിയാണ് പോലീസിനോട് തിരിച്ച് എന്തെങ്കിലും ചോദിച്ചാൽ
കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്തു എന്നൊക്കെയുള്ള വകുപ്പ് . ഇത് അടിയന്തിരമായി പുനപരിശോധിക്കണം
ആ നിയമം ആണ് സാധാരണക്കാരൻ്റെ മുതുകത്ത് കയറാൻ സര്ക്കാര് ജീവനേക്കരെ ഹെൽപ് ചെയ്യുന്നത്
Ente police nte mukalilanu military athukondu pattalakarku police ne vare kaikayam cheyyam central forces vicharichal ellathineyum thukiyeduthu military station nil kondupokam athinulla athikaram avarkundu
@@maneeshmadhu6391ath eth niyamam anu mone😂
ആരെയും അനാവശ്യമായി മർദിക്കാൻ ഒരു പോലീസുകാരനും ഒരു സൈനികനും അവകാശമില്ല. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം.
പിണറായിടെ കഞ്ചാവ് പാർട്ടി ആരെയും പീഡിപ്പിക്കാം ഒരു കേസുമില്ല 🚩🥴
@@Jisin2353അതിപ്പോ, bjp mla.... നേരിട്ടു പീഡിപ്പിക്കുന്നു.... Victims ന്റെ family യെ കൊല്ലുന്നു..... ഉന്നവ് ഒകെ ഓർമ്മ ഇല്ലേ
കമ്മി ആണല്ലേ
കമ്മി ആണല്ലേ
കമ്മി ആണല്ലേ
പട്ടാളക്കാരന്റെ കാൽ ഓടിച്ചവരെ ഭീകരന്മാരായി പ്രഖ്യാപിച്ചു കൈകാര്യം ചെയ്യണം... 😡😡😡
വളരെ ശരി
ആ പാവത്തിന് ഒന്നും പറയാൻ വരെ സാധിക്കുന്നില്ല, രാജ്യം കാക്കുന്ന പട്ടാളക്കാർ ആണ്അത് ഓർമ വേണം
ആരാ ഓർമ്മിക്കേണ്ടത് പട്ടാളക്കാര് തന്നെയാ അവനൊക്കെ എന്ത് തോന്നിവാസം കാണിക്കാമോ പട്ടാളക്കാരൻ അന്ന് വെച്ച്
@@anithareshma4462appo myre ninte pootile policekarkko
ദിവസവും അതിർത്തിയിൽ ചൈനക്കാരെന്റെ അടി കൊണ്ടാൽ കുഴപ്പമില്ല... നാട്ടുകാരുടെ അടി കൊണ്ടാൽ കരച്ചിൽ...
@@shafeeq7447avar avade adi kollan ullathkonda thaan ippo ivde irunn ee comment idunnath😊
Adi kollunundr athu konda ninne pololla thantha illathavabmar ingane konach irikkunne myre@@shafeeq7447
ഈ ഭരണം കഴിയുമ്പോഴേക്കും കേരള പോലീസ് ഇല്ലാതെ ആകുമോ 😂
miltory ,വക്കീൽ ,എല്ലാരുടെ മേലും വല്ലാതെ കയറുന്നുണ്ട്
പോലീസുകാർ ഇല്ലാതാവുക അല്ല സുഹൃത്തേ എന്നാൽ കേരളം പോലീസ് നേരിട്ട് ഭരിക്കുന്നന്ന സംസ്ഥാനമായി മാറും
Baranam maaarum ...maaaranam ...eppol thonivaasam kaaattti kuutttiya chetttakalk terminate cheyyanam ...
Remember the value of a soldier is Multimillion. Dollar. The most important and Respectful person everywhere
കയറിലും വലയിലും പിടിച്ചു കയറിയും തോക്ക് പിടിച്ചു കിലോമീറ്ററുകളോളം ഓടിയും ചെളിയിൽ കമഴ്ന്ന് കിടന്ന് ഇഴഞ്ഞു നീങ്ങിയും മാത്രം ഒതുങ്ങുകയാണ് സൈനീകർ ക്ക് നൽകുന്ന പരിശീലനം .
ഒന്നിൽ കൂടുതൽ ആളുകളേ നേരിടാനുള്ള പരിശീലനം നൽകാതെ ഇത് മാത്രം ചെയ്യിപ്പിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം...? ഇനിയും..
മികച്ചതാക്കേണ്ടതുണ്ട്...
ഭരണാധികാരിക്കും ന്യായതിപൻ മാർക്കും ഒരുമിച്ച് ഭ്രാന്ത് പിടിച്ച കാലം
സത്യം 👏👏👏👏👏👏
Yes bjp is becoming a threat to India.
പുതുപ്പള്ളി പോലീസ് സ്റ്റേഷൻ പട്ടാളക്കാർ കയറി അങ്ങ് മേയ്. അടിയുടെ ചൂട് ഒരു രണ്ട് മൂന്നു ദിവസം നിൽക്കണം 👈🤣
ജനങ്ങൾക്കും
@@panyalmeer5047പുതുപ്പള്ളി അല്ല ഹേ…. പുൽപ്പള്ളി….
ഇതിന് മുൻപ് കൊല്ലത്തു പട്ടാളക്കാരനെ മർദിച്ചിട്ട് ഒന്നും ചെയ്തില്ല... 🙄
Yes
ഒരു ഇന്ത്യൻ സൈനികൻ എന്ന് പറഞ്ഞാൽ എന്താണെന്ന് കൃത്യമായി അറിയണമെങ്കിൽ കുടുംബത്തിലെ ഒരാളെങ്കിലും സൈനിക സേവനം ചെയ്തവരായിരിക്കണം, രാവും പകലും മഞ്ഞത്തും മഴയത്തും തീ വെയിലത്തും സ്വന്തം കുടുംബത്തെ പോലും മനസ്സില്ലാ മനസ്സോടെ വേർപിരിഞ്ഞ് വർഷങ്ങളോളം ഉണ്ണാതെ ഉറങ്ങാതെ ഡ്യൂട്ടി ചെയ്ത്, അവസാനം
സ്വന്തമായി സ്വരുക്കൂട്ടിയ പൈസ കൊണ്ട് ഒരു കൊച്ചു വീടും വെച്ച് അതിൽ ഒന്ന് കേറി കിടക്കാൻ പോലും ഭാഗ്യം ലഭിക്കാതെ ജീവിതം പാതി വഴിയിൽ നിലച്ചു പോയ എത്രയോ പേർ.. അവരുടെ വിധവകൾ, കുട്ടികൾ, മാതാപിതാക്കൾ, ആശ്രിതർ...
സൈനികരെ അപമാനിക്കുന്നവൻ ആരായാലും അയാൾ ഈ നാടിന്റെ ശത്രുവാണ്
currect100% entamon bsf anu
എന്റെ ജേഷ്ഠനും ആർമി യിൽ ഹവിൽദാർ ആയിരുന്നു. 22 വർഷത്തെ സർവീസിനിടെ ഈ കഴിഞ്ഞ ജൂലൈ 19 2023 ന് ജോലിക്കിടെ ഒരു അപകടം പറ്റി 5 ദിവസം അബോധാവസ്ഥ യിൽ വെന്റിലേറ്ററിൽ കിടന്നാണ് മരിച്ചത് 😢, ഓരോ ലീവിന് വരുമ്പോഴും വീടിന്റെ ഓരോ പണികളും എടുക്കും, പണികളെല്ലാം കഴിഞ്ഞപ്പോൾ ആളില്ല, എല്ലാവരേം പൊന്നുപോലെ നോക്കി 😢😢
@@RashisSpace😂 navy 15 years worked 30 k pension 😂😂 free medical for even parents in law
അതിനു ഇത്രയും ചിരിക്കാൻ എന്താ 🤔@@keralanaturelover196
ശത്രു രാജ്യത്തിനു നേരെ നിറയൊഴിക്കുന്ന ജാവന്മാരെ തിരിച്ചു പോലീസിന് കൊടുക്കടാ ഒരു നിറ
ഇനി ഒരുത്തനും army യെ തൊടാൻ കുറച്ച് ധൈര്യം ഉണ്ടാവില്ല 😂 ARMY POWER 💪
നമ്മുടെ രാജ്യത്തെ ഒരു ജവാനെ കൈയേറ്റം ചെയ്താൽ എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന് പോലീസിനെ അറിയിക്കണം. കുറ്റക്കാർക്കെതിരെ സൈന്യം ഉചിതമായ നടപടി സ്വീകരിക്കണം. മുമ്പ് സമാനമായ കേസുകളിൽ സൈനിക ഉദ്യോഗസ്ഥർ കാണിച്ച മൃദുലതയാണ് ആവർത്തനത്തിന് കാരണം
ഇപ്പോഴത്തെ പോലീസുകാർക്ക് നേമം പോലീസ് സ്റ്റേഷൻറെ വിധി അറിയില്ല.
അതാണ് കാര്യം
എന്തന്നറിയില്ല കണ്ടപ്പോൾ കണ്ണു നിറയുന്നു..😢ഒരു സൈനികനുപോലും കേരളപോലീസിന് പുച്ചമാണല്ലോ 😢
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
തല്ലിയ പോലീസ്കാരനും ബൈക്കിൽ നിന്ന് വീഴുമെന്ന് പട്ടാളം.... 😂
😂
Polichu bro
🔥😂
ഒരു പട്ടാളക്കാരൻ ലീവിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണ്.. അവരുടെ ലീവ് തന്നെ അപ്രൂഡ് ലഭിക്കുമ്പോൾ എഴുതുന്ന വാചകം ഉണ്ട്.. ഡ്യൂട്ടി ഇൻ ലീവ്... അതുകൊണ്ട് ഒരു പട്ടാളക്കാരൻ ലീവിന് വരുമ്പോൾ അയാൾ ഡ്യൂട്ടിയിൽ തന്നെയാണ് അയാൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും പട്ടാളത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് തുല്യമാണ്
ഒരു പട്ടാളക്കാരനെ പട്ടിയെ തല്ലുന്നത് തല്ലി ഇങ്ങനെ അന്ന് ഒരു പട്ടാളക്കാരന്റെ അവസ്ഥ എകിൽ ഇനി എതെകിലും യുവാക്കൾ പട്ടാളത്തിൽ ചേരുമോ 😂😂
പട്ടാളക്കാർക്ക് വരെ രക്ഷയില്ല നമ്മുടെ നാട്ടിൽ പട്ടാളക്കാർക്ക് ഇതാണ് അവസ്ഥയെങ്കിൽ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ അവസ്ഥ പറയേണ്ടതില്ല തെറ്റ് ചെയ്താൽ പോലീസിന് ചെയ്ത തെറ്റ് എന്താണെങ്കിലും കേസ് ഫയൽ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കാം അല്ലാതെ ആക്രമിക്കാനോ തല്ലിക്കൊല്ലാനോ കയ്യും കാലും ചവിട്ടി മുറിക്കാനോ അവകാശമില്ല
ഗുജറാത്തിലെ യുപിയിലെ പൊക്കോ
@anithareshma4462 Sheri sudapii
@@anithareshma4462നിനക്ക് എന്താ ഇത്ര കടി.. എല്ലായിടത്തും കരഞ്ഞു മെഴുകുന്നുണ്ടല്ലോ
പിണറായിടെ കഞ്ചാവ് പാർട്ടി ആരെയും പീഡിപ്പിക്കാം ഒരു കേസുമില്ല 🚩🥴
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
നമ്മൾ സമാധാനം ആയി ഉറങ്ങുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ ആർമി ആണ് ❤️
Pinnne police oooo
@@faiz9215your community never understand what army is, you guys are always loyal to traitors
@@faiz9215avammar endh pariyanu undkakunnath pavagalude meth kerunnath aano protection
അതിർത്തി പകുതിയും ചൈനക്കാരെന്റെ പിടിയിൽ aanu
@@faiz9215ആർമിയുടെ അത്ര റിസ്ക് ഒന്നും പോലീസിന് ഇല്ല 💯
Not only Soldiers but common man's life also precious. This shows the attitude of the police. If it happens to a common man who will come to rescue him. He will consider it as his destiny.
ഇതിപ്പോൾ മൂന്നാമ്മത്തെ പ്രാവശ്യം ആണ് ഒരു പട്ടാളക്കാരനെ police അടിച്ചു എന്ന് പറഞ്ഞു news കേൾക്കുന്നത്....
നമ്മുടെ സൈനീകന് നീതി കിട്ടണം
ഓഹ് നിതി കൊടുക്കാം എത്ര വേണം 😂
കിട്ടിയാൽ ഉടനെ തിരിച് കൊടുക്കാൻ പറ്റിയാൽ നല്ലത് അല്ലാത്തവർ അത്തരം സാഹചര്യം ഒഴിവാക്കുക എന്നതാണ് നാട്ടിലെ ഇന്നത്തെ രീതി വെച് പറയാൻ ഉള്ളത്
നമ്മുടെ ജീവൻ കാക്കുന്നവരുടെ ജീവൻ നമ്മളെടുക്കുന്നു. 😢😢😢
ജവാൻ... ടൈപ്പ് നോക്ക്
പട്ടാളം ഇല്ലാത്ത ഇന്ത്യയിൽ ഒന്ന് ഉറങ്ങാൻ പറ്റില്ല പോലിസ് പുറത്ത് ഉറങ്ങിയാലും ഉറങ്ങാൻ പറ്റില്ല രണ്ടിലും ഒരു പാട് വ്യത്യാസം ഉണ്ട് സല്യൂട്ട് ഇന്ത്യൻ ആർമി 💪💪💪💪💪
കഴിഞ്ഞവർഷം കിളികൊല്ലൂർ ഉണ്ടായ സംഭവം വായിച്ചിട്ട് ഇപ്പൊ വന്നതേയുള്ളൂ ഒന്നും പിന്നീട് നമ്മൾ നമ്മൾ അറിഞ്ഞിട്ടില്ല എന്തായി എന്ന് കർശന നടപടി ഉണ്ടാകുമെന്ന് പറഞ്ഞു പിന്നീട് അതേപ്പറ്റി ഒന്നും അറിവില്ല കർശന നടപടി അന്ന് ഉണ്ടായിരുന്നെങ്കിൽ ഇന്ന് വീണ്ടും ഒരു സൈനികനെ ഒന്നും പറയാനില്ല നമ്മുടെയൊക്കെ കുട്ടികൾ രാവും പകലും മറന്ന് രാജ്യത്തെ കാക്കുന്നു അഭിമാനമുണ്ട് സങ്കടവും ഉണ്ട് ഇതൊക്കെ കാണുമ്പോൾ ഒരു മകൻ രാജ്യം കാക്കാൻ അവൻ ഉറങ്ങാതെ പോലെ തന്നെ അവൻറെ അമ്മയും പലപ്പോഴും ഉറങ്ങാറില്ല ഒരുപാട് വേദനയുണ്ട് ഇതൊക്കെ കാണുമ്പോൾ😢
ഇവരെ പോലെ ഉള്ളവർ കുടുംബത്തെ മറന്നു മഴയ്തും വെയിലത്തും മഞ്ജു വീഴ്ചയിൽ um uragathe കാവൽ nilkkunnakondaa നമ്മള് ഓക്കേ samadhanayi ഉറങ്ങുന്നത് ഇന്ത്യൻ ആർമി❤❤
മികച്ച സാലറി ഉള്ളത് കൊണ്ട് അല്ല അവർ അവിടെ നിൽക്കുന്നത് ...
@@muhsinasatharനിനക്കും പോകാരുന്നല്ലോ ആർമിയിൽ . ചങ്കുറപ്പ് ഉറപ്പും കൂടി വേണം കിട്ടണം എങ്കിൽ
@@muhsinasathar salary nammal koduthe pattu
@@muhsinasathar bro cash oru factor aanu avar athupole kashtapedunund 😊nammude rajaythe ithuvare eettra army Karu marichu .... Avar aark vendiyanu life kalanjath??
@@sreenathv342athinu evanoke 10 janmam enium janikkanam. Nalla brilliant aayitulla student aanu pattalakarayi 23 24 vayasil theevravadikalodu ettumutti marikkunnathu evanoke party Kodi pidichu nethakan marude theetam thinnu jeevikunnu😅
Military should take action against this issue 👍
സൈന്യത്തിന് ഒന്നും ചെയ്യാനില്ലെ ഇത് എത്ര തവണയായി സൈനികരെ മർദ്ദിക്കുന്നു ഇതിന് പോലും പ്രതികരിക്കാൻ കഴിയാത്ത സൈന്യം എങ്ങനെയാണ് ചൈനിസ് സൈനീകരോടും പാകിസ്ഥാൻ സൈനികരോടും തീവ്രവാതികളോടും ഏറ്റുമുട്ടി എന്ന് അവകാശപ്പെടുന്നത് ഈ വക കാര്യം ങ്ങളിൽ അവസരത്തിന് ഒത്ത് പ്രതികരിച്ച് പൊതുജനത്തിന്റെ മുമ്പിൽ സൈന്യത്തിന്റെ ശക്തി കാട്ടി ബോധ്യപ്പെടുത്തികൊടുക്കുകയും ഒപ്പം സ്വന്തം സൈനികരിൽ മനോവീര്യം ഉണ്ടാക്കുകയും ചെയ്യുന്ന നടപിടികൾ സൈന്യത്തിന്റെ ഭാഗത്തു നിന്നും പണ്ടേ ഉണ്ടാകേണ്ടതല്ലെ
Broo onn thirich adichal pinne onnum baakki kanilla
Venda ennu vechitta
സുഹൃത്തേ, ഇവിടുത്തെ പോലീസുകാരൻ തല പൊട്ടി ചോര ഒലിപ്പിച്ചു നിൽക്കുമ്പോൾ രാഹുൽ മാന്കൂട്ടത്തെ പോലുള്ള കേമന്മാർ അദ്ദേഹത്തെ ഉന്തുന്നതും തള്ളുന്നതും മറ്റു പല തരത്തിലും പ്രകോപിപ്പിക്കുന്നതും കാണാനിടയായി. അപ്പോൾ ഇയാൾ എവിടെയായിരുന്നു? പോലീസുകാരൻ സംയമനം പാലിച്ചതു കൊണ്ടു മാത്രം രാഹുൽ ഇന്ന് തെറി പറഞ്ഞു മഹാനായി ഇരിക്കുന്നു.
ഇന്ത്യൻ ആർമി ക്ക് താഴെ ആണ് കേരള പോലീസ് എന്ന് മൈത്താണ്ടി കളോട് ആരേലും പറ
ഒരു സൈനികന് പ്പോലും ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരന്റെ ഒരവസ്ഥ എന്തായിരിക്കും നാണമില്ലാത്ത ഭരണഘൂടം
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പോലീസുകാരുടെ അടിമ ആണ് പട്ടാളക്കാർ എന്നാ ഇവന്മാരുടെ വിചാരം, കേന്ദ്രം nadapadi എടുക്കും എന്ന് വിശ്വസിക്കാം 🙏🙏🙏
Kendram idapedane Allah....
കേന്ദ്ര ഊമ്പ്
നോക്കിയിരുന്നോ കേന്ദ്രം ഇടപെടും 🤭🤭
കിളിരൂർ case എന്തായി
സൈനീകന്റെ കൈയും കാലും ഒടിഞ്ഞത് മിച്ചം..
എന്താണെന്ന് ശരിക്കും അന്വേഷണം വരട്ടെ..... 2 പേരും equally important ആണ്.. ആർക്കും ആരും മുകളിലല്ല.
Central govt enthin edappednm . Army direct confront chynm .
സൈനികന്റെ അഹം ബ്ബാവവും പോലീസ് കാരന്റ അഹം ബ്ബാവും തമ്മിൽ ഉരസുമ്പോൾ ഉള്ള പ്രശനമാണ് ഞാൻ സൈനിന്റെ കൂടെയാണ്❤
ഒരു സൈനികന് അഹംഭാവം ഉണ്ടെന്ന് തോന്നുന്നത് അവന്റെ യഥാർത്ഥ ജീവിതവും സ്വഭാവവുംനേരിട്ട് കണ്ട് മനസ്സിലാക്കാത്തതുകൊണ്ടാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും എളിമയും കുടുംബ സ്നേഹവും ദേശസ്നേഹവും മനുഷ്യസ്നേഹവും സാധാരണ മനുഷ്യരായ നമ്മളെക്കാൾ ഉള്ളവരാണ് പട്ടാളക്കാർ. ഈ അഭിപ്രായം പറയാൻ ഞാൻ ആരാണെന്ന് ആണെങ്കിൽ 23 വർഷമായി ഒരു പട്ടാളക്കാരന്റെ കൂടെ അഭിമാനമായി ജീവിക്കുന്ന ഒരാളായതുകൊണ്ട് തന്നെ ! അഥവാ അവർ അല്പം അഹംഭാവം കാണിച്ചാലും ഏറ്റവും മഹത്തായ കർമ്മം ചെയ്ത് ജീവിക്കുന്നവർ എന്ന വലിയ ന്യായവും അവരോടൊപ്പം ഉണ്ട്.😊
@@niranjan.a1561 ee naatil ellavarum tax adakkunnavaranu..thulyarum aanu... Pattaalakkaran anennu vach ahambavam bhavich arudelum thalayil kerukayo public order maanikkatheyirikkukayo cheythal ayaal thettukaran aanu... ""Thett cheythitundenkil"" arayalum nadapadi edukkum..no man is above law of the land
@@vinnaran80tax okke pinne sevanam aanu valuth.
Pattalakaranu ahankarikkanulla arhatha und
@@sayyidsahal4533 aarkum ahankarikkanulla yogyatha illa...
Pattaalakkarekkal nalla ethra police aalukalum civil servants um common men um und.. just think about medical professionals who saves lives...there are plenty many more holistic professions than soldiers of any kind..
But none has the right to privileged
@@sayyidsahal4533ivde angne aarkum ahangarikan ulla liscence onumila , raajyathin vendi jeevikkunnavar thanneyanu ellarum
എപ്പോഴും വാങ്ങിവെച്ച് മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ആണ് പോലീസിന് ഇത്ര ആവേശം
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
രണ്ടുകുട്ടരും രാജ്യത്തിനു വേണ്ടവർ അന്ന് അതുകൊണ്ട് ആരും കൂടുതൽ ഒരുത്തനും ബഹളം വെക്കേണ്ട 🙏🌹👍
C Ammini
ധീര ജവാന്മാർ നമ്മുടെ മക്കളാണ്, സഹോദരന്മാരാണ്, Upma വെയിലും, മഴയും വകവെക്കാതെ
കണ്ണൊന്നു ചിമ്മാതെ, അതീവ ജാഗ്രതയോടെ നമ്മുടെ രാജ്യം കാക്കുന്നതു
കൊണ്ടാ നമ്മൾ മനസ്മാധനത്തോടെ ഉറങ്ങുന്നത്. പക്ഷെ അവർ അറിയുന്നുണ്ടോ നമ്മുടെ നാട്ടിൽ നടക്കുന്ന അക്രമങ്ങളും, പീഡനങ്ങളും.
ഇപ്പോൾ പട്ടാളക്കാർക്ക് ഈ
ഗതി യാണങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ,ഇങ്ങനെ അടിച്ചു തകർത്തവർ ആരായാലും അവർക്ക് തക്ക ശിക്ഷ കിട്ടണം ഇവിടെ
പിന്നെ ക്രിമിനലുകൾ പുറത്തും,നിരപരാധികൾ അകത്തും. കഷ്ട്ടം..
നമ്മുടെ മഹാരാജ്യം കാക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ തൊടുന്ന പോലീസുകാരെ ഇന്ത്യൻ പട്ടാളം എന്താണ് എന്നുള്ളത് മനസ്സിലാക്കി കൊടുക്കണം സാർ എല്ലാവർക്കും മനസ്സിലാക്കണം
ആ സഹോദരന് നീതി ലഭിക്കണം കോടതി സ്വയം കേസെടുക്കണം
വിശ്വനാഥൻ സാഹബിനും ബാബുരാജൻ സാബിനും അഭിനന്ദനങ്ങൾ
Full support..... ❤❤🇮🇳🇮🇳🇮🇳
അത് പിന്നെ, ഞങ്ങൾ മർദ്ദിച്ചു എന്ന് ഏതെങ്കിലും പോലീസ്കാർ ഇന്നുവരെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ... ??? 🤣
പാരാകമാന്റോസ് ആയിരുന്നേൽ ഇപ്പോൾ പോലീസ്കാരെ കാലാപുരിക്ക് അയച്ചേനെ...
ജീവിതം തന്നെ രാജ്യത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചവരാണ് സൈനികൻ , ബഹുമാനവും, ആദരവു o കൊടുക്കേണ്ടിടത്ത് ഇതെന്തു ക്രൂരത .
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
അവർ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ട്... നമ്മൾ ഉറങ്ങുന്നു... സല്യൂട്ട് ആർമി... ❤️❤️❤️...
കേരളാ പോലീസിനോട്... പുച്ഛം.. മാത്രം.. 😡😡😡
പോലീസ് മർദിച്ചില്ല എങ്കിൽ ആരാണ് മർദ്ദിച്ചത് പോലീസ് തന്നെ തെളിയിക്കട്ടെ തെറ്റുകൾ തിരുത്തി നല്ലവർ അത് തിരുത്തണം
Namukk vendi santhoshangal mattivekkunnavar aanu.... Nammale protect cheyyan jeevan kodukunnavar aanu...
ചെറുപ്പം മുതൽ കാണുന്നതാണ് കുറേ ചിന്ദിച്ചിട്ടും ഉണ്ട് പിന്നേ മനസിലായി പൈസക്ക് മുകളിൽ പരുന്തും പറക്കില്ല എന്. ലേലം vilichu പള്ളി എടുക്കും അതിന്റെ ലാഭം കൊണ്ട് ചിലർ പോവും. പക്ഷെ ഉമർ ഖാലിയുടെ ശേഷം ഇത്രെയും ധീരനായ ഖാളി ഈ തലമുറയിൽ ഉണ്ടെന്നു അറിഞ്ഞതിൽ ഞങ്ങൾ sandhashttarakunu. എല്ലാ വിധത്തിലും അഭിനന്ദനങ്ങൾ.
എന്റെ husand പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു
ശരിയാണ് രാജ്യം കാക്കുന്ന സൈനികരര നമ്മൾ ആദരിക്കെണം പക്ഷേ ഞാൻ സൈനികനാണെന്ന ബലം പല സ്ഥലങ്ങളിലും ദുരുപയോഗം ചെയ്യുന്നത് നാo കാണുന്നതാണ്
😮
സൈനികരെ ബഹുമാനിക്കുന്നു. പക്ഷെ എനിക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ വണ്ടി ഓടിച്ചു പോകുമ്പോൾ ബാ ക്കിൽ നിന്നും ഒരു തെറിവിളി. നോക്കുമ്പോൾ ഒരു ബൈക്ക് കാരൻ. അയാൾ കടന്ന് പോയപ്പോൾ വണ്ടിയുടെ പിന്നിൽ ആർമി എഴുതിയിരുന്നു.
No bro never they are polite
@@ajayanpk9736pakshe ningal pokumo aa panikk
@@abhijithp2217boss stop it. If army here instead of police people will hate army
പോലീസ് സ്വന്തം വില കളയരുത് 😡😡
അങ്ങനൊന്നില്ല
അയിന് എന്ത് വില ആണ് ഉള്ളത് പിണുവിന്റ കുണ്ടി താങ്ങി നടക്കാൻ മാത്രം അറിയാം 😂
❤️ Indian Army ❤️
🇮🇳 Jai Hind 🇮🇳
Sri.Ajith / Lansnaik/ Indian Army ,
Praying to Almighty for speedy recovery &
SALUTES INDIAN ARMY .
I love men and women with uniform. Big salute.
Indian army personnel are one of the most disciplined forces in the world. Lot of comments against the army guy are from those who left kerala at the age of 16 to Middle East and speak against India.
ഇത് ചെയ്തവരെ പരസ്യമായി കരണകുറ്റി അടിച്ചുപൊട്ടിച്ചു സർവീസിൽ നിന്നും പിരിച്ചു വിടണം 🙏🙏🙏🙏
പട്ടാളക്കാരനെ മർദിച്ച ഒരുത്തനയും വെറുതെ വിടല്ലേ 0പട്ടാളക്കാർ രാജ്യത്തെന്റ കാവൽക്കാരാണ് അവരെ തൊട്ടവൻ ആരായാലും തക്ക ശീഷാകൊടുക്കണം ജയ് ജവാൻ ജയ് ജവാൻ 🇮🇳❤❤🎉🎉🎉🎉
എടാ പോലീസുകാരാ ഇവർ തരുന്ന ഭിക്ഷയാണ് ഞാനും നിങ്ങളുമൊക്കെ അനുഭവിക്കുന്ന സമാധാനം അത് മറക്കരുത്
Indian army❤
സൈനിക നടപടികൾ ആരംഭിച്ചോ.👍❤️
എന്ത് നടപടി. അടിക്കു തിരിച്ചടി. കേരള പോലീസിലെ ചിലർക്ക് അക്രമസ്വഭാവം കൂടുതലാ തിരിച്ചടി കൊണ്ടാലേ നിൽക്കൂ 💪🇮🇳💪
എന്ത് നടപടി 😅
പോയീനട 😂😂😂😂
@@jomedathinakam5964adichu policene kaalodikkanam
നാം രാത്രി സുഖമായി ഉറങ്ങുംബോൾ ഏത് സമയവും മരണവും പ്രതീക്ഷിച്ച് നമ്മുടെ നാടിന് വേണ്ടി കാവൽ നിൽക്കുന്ന ബഹുമാനപ്പെട്ട ജവാന്മാരെ
ആക്റമിക്കുന്നവരെ
ഉടൻതന്നെ ശിക്ഷ യായി
അതിർത്തിയിൽ
കാവൽ ജോ ലി
ഏൽപ്പിക്കണം.
അപ്പോഴെ ഇക്കൂട്ടർ
മനുഷ്യത്വം പഠിക്കു.
സപ്പോർട്ടായി ദൈവവും
നമ്മുടെ ജനവും കൂടെയുണ്ടാവും.
Wish you all the best for
Administratives❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢
Ella jolikum athinte aaya idund ne paranjalo veetil sugamay kidakunu enn ninte veetil kallan keriyalo allenkil rathri nine arenkilum akramichalo ii pattalam varulalo? Police thanne alle varendath Ella department minu athintethaya joli ond
കേട്ട കാലത്ത് നടക്കുന്ന ഒരേ യഥാർത്യവും നാടകങ്ങളും
ജവാൻ മാത്രം അല്ല ഏതൊരു പൗര നെയും ക്രിമിനൽ കേസില് അല്ലാതെ കയ്യേറ്റം ചെയ്യാൻ ആർക്കും അധികാരമില്ല.... ഇങ്ങനെ ഉള്ളവർക്കെതിരെ കൃത്യമായി നടപടി എടുക്കാത്തത് മൂലം ആണ്ഇവർ ഇത് ആവർത്തിക്കുന്നത് 🤔🤔
പോലീസ് എന്തിനിങ്ങനെ ചെയ്യുന്നു മനുഷ്യത്വം മരിച്ച പോലീസ് 😡😡😡
നമ്മുടെ രാജ്യംകാക്കുന്ന സൈനികൻ 👍
നമ്മുടെ പോലീസുകാർക്ക് ഒരു ചെറിയ കാലം പട്ടാളത്തിനൊപ്പം കാശ്മീരിലും രാജസ്ഥാനിലും ജോലി ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുക്കണം,,, ഇതുപോലെയുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റാൻ സാധിക്കും
ഇന്ത്യയിൽ 2 വർഷം പട്ടാളം ഭരണമേറ്റെടുതാൽ തീരാനുള്ള കാര്യമേയുള്ളൂ .
ഈ സൈനികൻ തന്നെ തിരിച്ചു വന്ന് മറുപടി പറയണമെന്ന് അന്വേഷിച്ചിട്ട് ആർക്കൊക്കെയാണ് എന്താണ്
Great job. Salute army❤
രാജ്യം കാക്കുന്ന ഒരു ജെവാൻ കൊള്ളാം പോലീസ് വിളയാട്ടം 🙏🙏🙏
എല്ലാത്തിനും ശിക്ഷ നല്ലതുപോലെ കൊടുക്കണം ഇനി ഒരു പട്ടാളക്കാരനും ഈ അവസ്ഥ ഉണ്ടാകരുത് ഒരിക്കലും
പിണറായിടെ കഞ്ചാവ് പാർട്ടി ആരെയും പീഡിപ്പിക്കാം ഒരു കേസുമില്ല 🚩🥴
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
ഇതാണ് നമ്മുടെ ആർമി. എത്ര പെട്ടെന്നാണ് കാര്യങ്ങൾ
നീക്കിയത്.
പട്ടാളത്തിന് ഒരു സ്വഭാവമുണ്ട് അത് പോലീസുകാരൻ മറക്കണ്ട... പിണറായിയെ തൃപ്തി പെടുത്താനാണെങ്കിൽ അത് ആർമിയോട് കളിക്കേണ്ട അത്രമാത്രം
These cops have never got proper treatment from army personnels.if it had to happen in Bangalore the cops would have got enough .❤
സംഭവിച്ചത് കാണാൻ കണ്ണില്ലാത്ത കഴിവില്ലത്ത
മിഡിയക്കാർ😂😂😂😂
1:09 മിഡിയ