മിടുക്കികുട്ടി നന്നായി പറഞ്ഞു, എല്ലാവരും ഇത് KSU വിന്റെ ഒരു ആവശ്യം ആയി കാണുന്നു, സത്യത്തിൽ ഇത് എല്ലാ വിദ്യാർത്ഥികളുടെയും ആവശ്യമാണ്. വിദ്യാഭ്യാസമേഖല ശുദ്ധീകരിക്കപ്പെടേണ്ടത് മൊത്തം സമൂഹത്തിന്റെയും ആവശ്യമാണ്.
ഒരു സാഹചര്യം മനസിലാക്കി വളരെ കൃത്യത്തെയോടെ പെരുമാറുകയും... പ്രവർത്തിക്കുകയും ചെയുക ആണ് പോലീസിന്റെ ഉത്തരവാദിത്വത്തിൽ ഒന്ന്... ട്രെയിനിങ് സമയത്തു പഠിപ്പിക്കുന്നതിൽ ഒരു കാര്യം.. അന്ന് അണ്ണൻ ഉറങ്ങി കാണും അതാണ് യഥാർത്ഥ സംസ്കാരം പുറത്തു വന്നത്.. ഇവന്റെയൊക്കെ അടുത്ത് പരാതിയും കൊണ്ട് പോകുന്ന സാധാരണ കാരുടെ അവസ്ഥ... ചാനലുകാരോട്.. ഇതുപോലെ പറയുമ്പോൾ ശബ്ദം കട്ട് ചെയ്യരുത്.. എല്ലാവരും കേൾക്കണം ജനമൈത്രിയുടെ സംസ്കാരം.. 👹
സഹിക്കുന്നതിനും ഒരു പരിധിയില്ലേ. മനുഷ്യന്മാർ തന്നെയല്ലേ ആ യൂണിഫോം ഇടുന്നത്. ചുമ്മാ കൊടിയും പിടിച്ചു കാറി നടക്കുന്നവൻ പോലീസിന്റെ നേരെ തോന്ന്യവാസം പറഞ്ഞാൽ എപ്പോഴും സഹിച്ചു നിൽക്കാൻ പറ്റില്ലല്ലോ. നന്നായെ ഉള്ളൂ
ഞാൻ കോൺഗ്രസ്‌കാരനോ അനുഭാവിയോ അല്ല. ഒരു ജനാധിപത്യ രാജ്യത്ത് സർക്കാരിന്റെ തെറ്റായ കാര്യങ്ങൾക്ക് പ്രതിഷേധിക്കാനും സമരം നടത്താനും എല്ലാവർക്കും അവകാശമുണ്ട്. അത് രാജ്യവിരുദ്ധമോ അക്രമാസക്തമോ ആകരുതെന്നുമാത്രം... ഈ പോലീസ് ഉദ്യോഗസ്ഥൻ കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല...കോൺഗ്രസ് പ്രസിഡന്റ് ഇതിൽ ഇടപെടണം....അയാളുടെ സർട്ടിഫിക്കറ്റും വ്യാജമായിരിക്കും...പരിശോധിക്കപ്പെടണം.... അതായിരിക്കും അയാൾ ഇത്ര നിന്ദ്യമായ രീതിയിൽ കുട്ടികളോട് പെരുമാറിയത്.....
ജനം അവർക്ക് മൈ..ആണെന്ന് അവന്മാർ പറയുക മാത്രം അല്ലല്ലോ ബോർഡും എഴുതി തൂക്കിയിട്ടില്ലെ അപ്പൊ ഇതൊക്കെ പ്രധീക്ഷിച്ചാൽ മതി പിണുങ്ങാണ്ടിടെ വാലാട്ടികളിൽ നിന്നും 🙄
പോലീസുകാരിൽ നല്ല ശതമാനവും ക്രിമിനലുകളാണ് എന്ന് ഈ വീഡിയോ തെളിയിക്കുന്നു. ഭരണം എന്നും നിലനിൽക്കില്ല എന്ന് പോലീസ് ഓർക്കേണ്ടതാണ്. ഈ മകൾ വളരെ നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു 🙏
അയ്യേ ഇവനെ ആണോ പോലീസിൽ എടുത്തത് രണ്ടാം ക്ലാസ്സിലെ പിള്ളേര് അടികൂടുന്ന പോലുള്ള എക്സ്പ്രഷൻ ഇവൻ ഇരിക്കുന്ന പോലീസ് സ്റ്റേഷൻ എന്നും ബോബനും മോളിയും ആയിരിക്കും 😂😂😂😂
ഇനി പോലീസ് തെറി വിളിക്കുമ്പോൾ കേരള പോലീസ് ആക്ട് സെക്ഷൻ 29 , പോയി വായിച്ചിട്ട് പണിക്ക് ഇറങ്ങു എന്ന് പറയുക. എങ്ങനെ പെരുമാറണം എന്ന് പഠിക്കട്ടെ.. വായിച്ച്🎉
PSC പോലീസ് പരീക്ഷ നടത്തുന്നത് നമ്മൾ കണ്ടു. അങ്ങനെ പാസായി, പ്രൊമോഷൻ ആയ ആളാവണം, അതിന്റെ വിധേയത്വം, അടുത്ത പ്രൊമോഷൻ, സ്ഥലം മാറ്റം ഒക്കെ പ്രതീക്ഷയിൽ കാണും. പഠിച്ച സ്ഥാപനങ്ങളിൽ അന്വേഷിച്ചാൽ ആളെ കുറച്ചൊക്കെ അറിയാൻ പറ്റിയേക്കും
ഇവനെ പോലുള്ള പോലീസുകാരനെ ഇപ്പൊ തന്നെ പുറത്താക്കണം, ഇത്രയും സംസ്കാരമില്ലാത്തവനാൾ വരും നാളിൽ മറ്റൊരു വിഷയത്തിൽ പോലീസിനെ മൊത്തം മോശത്തരമാക്കും. അല്ലേലും അവൻ നോർമലായി തോന്നുന്നില്ല..
എത്ര ആധികാരികമായാണ് ആ പെൺകുട്ടി സംസാരിക്കുന്നത്... Well done...👏🏻👏🏻
🙏🏻🙏🏻🙏🏻👍👍👍
S.100%
നഴ്സറിപിള്ളേരെപ്പോലെ കൊഞ്ഞനം കുത്തി പോലീസ്
മീഡിയ പൊളിച്ചു.... എന്തെടുക്കണമെന്ന് നമുക്കറിയാം എന്ന്.. 😂 പോലീസുകാരൻ പ്ലിംഗ് 😂😂
🥴
Camera maan
Idhineekkaalum valiya therigalum mattum ivide nadannittundaavum adh media purathu vidaathadhum camera direct cheyythadhu kondum aahn.
പോലീസുകാരങ്കെ അവസ്മരം ഉണ്ട്.
ഇത്രയും കൃത്യമായി വസ്തുനിഷ്ടമായി വിഷയം അവതരിപ്പിക്കുന്ന ഒരു ഭാഷണം മുന്പ് കെട്ടിട്ടുണ്ടോ? അടിപൊളി!👌
ഇവനെ വെറുതെ വിടരുത്. പോലീസ് ചട്ടം അനുസരിച് രാഷ്ട്രീയ ചായവ് കാണിച്ചതിന് പിരിച്ചു വിടുക
😮😢
Seri sir
ഇവനെ പിരിച്ചു വിടാൻ പെട്ടന്ന് ബക്കറ്റ് പിരിവെടുക്കണം പെട്ട ന്നാകട്ടെ... കൂയ്
ദയവായി മൂന്ന് വർഷം കാത്തിരിക്കൂ
@@CG-go5ceAmmaye Sasi kk kooti kodutho? Communist Party yil Valya sthaanam okke kiitum … Kodutho….
പറയുന്നവന് നാണം ഇല്ലേൽ കേൾക്കുന്ന ഞങ്ങൾക്കും അതു വേണോ നിങ്ങൾ mute ചെയ്യരുത് പോലീസ് ന്റെ ജനമൈത്രി ജനങ്ങൾ കാണട്ടെ
😢
മഞ്ഞ രമ
EE,poleskarane,tthallan,awedarumille😊😊
kunnaoombhi arunappu @@arunappu4302
Gunda police
യുവാക്കളെ നിങ്ങൾ ഇതൊന്നും പിന്നീട് മറന്നു പോകരുത്
Sathyam
നല്ല കുടുംബത്തിൽ പിറന്ന പോലീസുകാരൻ ഇതുപോലുള്ള ഒരു മകന് ജന്മം കൊടുത്തു ഇതുപോലെ വളർത്തിയ അപ്പനും അമ്മയ്ക്കും അഭിനന്ദനങ്ങൾ
😊😅
Ni avante father aahnrnn thonnunu?
@@master-rb9vxanakil thalakittu onnu koduthana😌
@@master-rb9vxthanthayillathavan
@@master-rb9vxedaa Avan Police Karane Kaliyakkiyathaa😂😂😂😂😂😂😂 Allathey Support Cheythathalla😂😂😂😂😂
This girl is a true student leader her words are powerful and clear
Ann Sebastian KSU vice president
@@reynoldrocky1468 She has a bright political future
3 വർഷം കഴിഞ്ഞ് ഈ പോലീസ്കാരൻ്റെ അവസ്ഥ ഓർത്ത് സഹതാപം തോന്നുന്നു😭
ഒലത്തും പോടാ ചെക്കാ
Yahe boiii
അതും സ്വപ്നം കണ്ട് ഒരു കുടയും വിട്ട് കടന്നോ 😂
Alla avane paniyanam bharanam marumbil avante paniyanam vedide mone
Swapnam kand nadannoo 🤣🤣🤣
മിടുക്കികുട്ടി നന്നായി പറഞ്ഞു, എല്ലാവരും ഇത് KSU വിന്റെ ഒരു ആവശ്യം ആയി കാണുന്നു, സത്യത്തിൽ ഇത് എല്ലാ വിദ്യാർത്ഥികളുടെയും ആവശ്യമാണ്. വിദ്യാഭ്യാസമേഖല ശുദ്ധീകരിക്കപ്പെടേണ്ടത് മൊത്തം സമൂഹത്തിന്റെയും ആവശ്യമാണ്.
അത് മറ്റുള്ള കുറ്റിക്കുരങ്ങന്മാർക് മനസിലാക്കണ്ടേ എന്നാൽ അല്ലെ ഇതൊക്കെ ഒന്ന് അവസാനിപ്പിക്കാൻ കഴിയൂ
ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്ന നല്ല പോലീസ് മാമൻ മാർ...... 😮
പൊതു ജനത്തിന്റെ അമ്മക്ക് വിളിക്കുന്ന പബ്ലിക് സർവ്വന്റ് . നമ്മുടെ നിയമവാഴ്ച്ചയുടെ ഒരവസ്ഥ 😢😢😢😢 -
ഒരു സർട്ടിഫിക്കറ്റ് ഈ പോലീസ് കാരന് ആണ് കിട്ടിയത് എന്ന് തോന്നുന്നു..
😂
😂
😂😂😂 super
😆😆
സത്യം😂 അല്ലെങ്കിലവൻ ഇത്ര ആത്മാർത്ഥത കാണിക്കില്ല😅
ഇതിനെതിരെ കോൺഗ്രസ് നേതൃത്വം ശക്തമായി മുന്നോട്ട് വരണം.
😂
@@ddcreation12😂😂😂ninte andi pinne ninte cheepiem varana naadu oombikan
വന്നത് തന്നെ 😂
മിടുക്കി
Ann Sebastian KSU vice president
കാത്തിരുന്നോ പോലീസ്‌കാരാ ഭരണം മാറി വരുമ്പോൾ... ഹദാ.. ഹുവാ..
അപ്പോഴേക്കും പോലീസുകാരൻ റിട്ടേർഡ് ആയി കിളവനായിട്ടുണ്ടാകും 😂😂😂
@@ddcreation12you confident next year ah policekarann retire akum?
മാറില്ലാ
@@shibimvaidyar9739 next election LDF jaykila bro . 100% sure ah.
@@kevinjacob1258 ആത്മവിശ്വാസം. അത് നല്ലതാണ്. നോക്കാം
മിടുക്കി... നന്നായി സംസാരിച്ചു. വനിതാ നേതാവായി വളരെട്ടെ
Valarukayalla cheyyuka valayum. KSU kkare sharikkum ariyaanjitta.
ഒരു കാര്യം പറയട്ടെ പുതിയ കുട്ടികൾ മതി നേതാക്കൾ...അഹംഗാരം പിടിച്ച കിളവന്മാർ വേണ്ട
ആ പെൺകുട്ടി ❤❤🤩
മിടുക്കി, well said ❤️
അടുത്ത ഭരണത്തിൽ ഈ പോലീസ് കാരന്റെ അവസ്ഥ 😂😂
ഒരു സാഹചര്യം മനസിലാക്കി വളരെ കൃത്യത്തെയോടെ പെരുമാറുകയും... പ്രവർത്തിക്കുകയും ചെയുക ആണ് പോലീസിന്റെ ഉത്തരവാദിത്വത്തിൽ ഒന്ന്... ട്രെയിനിങ് സമയത്തു പഠിപ്പിക്കുന്നതിൽ ഒരു കാര്യം.. അന്ന് അണ്ണൻ ഉറങ്ങി കാണും അതാണ് യഥാർത്ഥ സംസ്കാരം പുറത്തു വന്നത്.. ഇവന്റെയൊക്കെ അടുത്ത് പരാതിയും കൊണ്ട് പോകുന്ന സാധാരണ കാരുടെ അവസ്ഥ... ചാനലുകാരോട്.. ഇതുപോലെ പറയുമ്പോൾ ശബ്ദം കട്ട് ചെയ്യരുത്.. എല്ലാവരും കേൾക്കണം ജനമൈത്രിയുടെ സംസ്കാരം.. 👹
സഹിക്കുന്നതിനും ഒരു പരിധിയില്ലേ. മനുഷ്യന്മാർ തന്നെയല്ലേ ആ യൂണിഫോം ഇടുന്നത്. ചുമ്മാ കൊടിയും പിടിച്ചു കാറി നടക്കുന്നവൻ പോലീസിന്റെ നേരെ തോന്ന്യവാസം പറഞ്ഞാൽ എപ്പോഴും സഹിച്ചു നിൽക്കാൻ പറ്റില്ലല്ലോ. നന്നായെ ഉള്ളൂ
@@ddcreation12 അതെ ബ്രോ സമരക്കാർക്ക് ഇദൊന്നും അറിയണ്ടല്ലോ. എന്തൊണ്ടേണ്ടെങ്കിലും പോലീസിന്റെ മെക്കിട്ട് കേറുക. അതാണ് ഇപ്പോൾ ഫാഷൻ. പോലീസ്കാരും മനുഷ്യരല്ലേ 😢
കമ്മിയാണ് ലേ
3:03 ഇപ്പൊ കരയും 🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അഭിപ്രായം ചുരുക്കം ലൈക്ക് ചെയ്യുന്നവർ അനേകം . അത് , സത്യത്തിനും നീതിക്കം വേണ്ടി..
നിന്നെപ്പോലൊരു മോൾ എനിക്കുണ്ടായിരുന്നു എങ്കിൽ മോൾക്ക് എല്ലാ നന്മയും നേരുന്നു
ഞാൻ കോൺഗ്രസ്‌കാരനോ അനുഭാവിയോ അല്ല. ഒരു ജനാധിപത്യ രാജ്യത്ത് സർക്കാരിന്റെ തെറ്റായ കാര്യങ്ങൾക്ക് പ്രതിഷേധിക്കാനും സമരം നടത്താനും എല്ലാവർക്കും അവകാശമുണ്ട്. അത് രാജ്യവിരുദ്ധമോ അക്രമാസക്തമോ ആകരുതെന്നുമാത്രം... ഈ പോലീസ് ഉദ്യോഗസ്ഥൻ കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല...കോൺഗ്രസ് പ്രസിഡന്റ് ഇതിൽ ഇടപെടണം....അയാളുടെ സർട്ടിഫിക്കറ്റും വ്യാജമായിരിക്കും...പരിശോധിക്കപ്പെടണം.... അതായിരിക്കും അയാൾ ഇത്ര നിന്ദ്യമായ രീതിയിൽ കുട്ടികളോട് പെരുമാറിയത്.....
പിണറായി പോലീസിന്റെ സംസ്കാരമായ ഭാഷകൾ
Perfect ok👌👌
😮😮
@@dharshdharsh9682❤❤
😂
ജനം അവർക്ക് മൈ..ആണെന്ന് അവന്മാർ പറയുക മാത്രം അല്ലല്ലോ ബോർഡും എഴുതി തൂക്കിയിട്ടില്ലെ അപ്പൊ ഇതൊക്കെ പ്രധീക്ഷിച്ചാൽ മതി പിണുങ്ങാണ്ടിടെ വാലാട്ടികളിൽ നിന്നും 🙄
😮
ആ പെണ്‍പുലി ഒരു പുലി തന്നെ. കാര്യങ്ങള്‍ വളരെ വ്യക്തമായി, ദൃഢമായ ഭാഷയില്‍ പറഞ്ഞു.
പിണറായി പോലീസ് ഹാ കഷ്ടം.
നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി , പാർട്ടി വഴികളിലൂടെ സഞ്ചരിച്ച് ജയിച്ച് കയറി പ്രിൻസിപ്പാൾ വരെ ആയ സഖാത്തി ബിന്ദു ആണ്.
മുഖ്യനും കൊള്ളാം പാർട്ടിയും കൊള്ളാം കേരളം മുടിപിച്ചു
Hats off to powerful & courageous girl...
Ann Sebastian KSU vice president
പിണറായി പോലീസ് ബെസ്റ്റ് സംസ്കാരം ഇതിൽ കൂടുതലൊന്നും ഇവരിൽ നിന്ന് പ്രതീക്ഷിക്കണ്ട
ആ പെൺകുട്ടി Next chief minister.
ആ ബസിൽ പോലീസുകാരന്റെ അമ്മയും അച്ഛനും ഉണ്ടെന്ന് വിചാരിച്ചാൽ മതി നമുക്ക്
ഹെഡ്ഫോൺ വെച്ച് ബീപ് കേട്ട് ചെവി അടിച്ചു പോയി 😬
യുവാകൾക്ക് ഈ നാട് വിട്ടു പോകാനുള്ള IELTS MOTIVATION നുള്ള വീഡിയോയും സാഹചര്യങ്ങളും
പോലീസുകാരിൽ നല്ല ശതമാനവും ക്രിമിനലുകളാണ് എന്ന് ഈ വീഡിയോ തെളിയിക്കുന്നു. ഭരണം എന്നും നിലനിൽക്കില്ല എന്ന് പോലീസ് ഓർക്കേണ്ടതാണ്. ഈ മകൾ വളരെ നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു 🙏
Police head thanne police kaaril kootuthalum criminals aane ullath ennu paranjittunde.
Rashtreaya atimakal aaya criminals.
ഇതുപോലെയുള്ള പോലീസുകാർ ഉണ്ടെങ്കിൽ ഈ നാട് നന്നാവില്ല
Welldone mole, congratulations❤❤❤
പോലീസുകാരന്റെ പ്രേത്തെക ഏക്ഷൻ😊😊😊.ബീപ്പ് സൗണ്ടിൽ ടോക്ക് ചെയുന്ന പോലീസുകാരനെ ആദ്യ മായാണ് കാണുന്നത്🤣🤣
ആ പോലീസ് കാരൻ ഇപ്പോ കരയും 😂😂
ഇങ്ങനെ ഉള്ള കേരള പോലീസ് ആണോ സംസ്കാരത്തിന്റെ പേരും പറഞ്ഞു തൊപ്പിയെ അറസ്റ്റ് ചെയ്തത്??? 😂😂😂
പ്രതിപക്ഷം ഒന്നും ശെരി അല്ല നേരെ തിരിച്ചു ഇവന്മാർ ആയിരുന്നു എങ്കിൽ കേരളം ഇന്ന് എന്ത് ഗതിയിൽ ആകുമായിരുന്നു
കമ്മി ആയ എസ് ഐ
ഈ പോലീസ്‌കാരന്റെ certificate കാലിങ്ക university ആണോ അതോ akg university അർഷോ ഒപ്പിട്ടത് ആയിരിക്കും
ഇവനെയൊക്കെ ആരാ പോലീസിൽ എടുത്തത് കഷ്ടം
Good 👍🏽👍🏽👍🏽 KSU 💙💙💙💙💙💙
Hats off to the K S U Vice President
അയ്യേ ഇവനെ ആണോ പോലീസിൽ എടുത്തത് രണ്ടാം ക്ലാസ്സിലെ പിള്ളേര് അടികൂടുന്ന പോലുള്ള എക്സ്പ്രഷൻ ഇവൻ ഇരിക്കുന്ന പോലീസ് സ്റ്റേഷൻ എന്നും ബോബനും മോളിയും ആയിരിക്കും 😂😂😂😂
Adipoli chychy💪💪💪💪💯💯💯💯💯
She 🔥courage 🔥🔥🔥
ഈപൊലീസുകാരനെ വെറുതെ വിടരുത്
ഈ പോലീസുകാരൻ ക്രീമീനൽ മൈൻറ് ഉള്ള ആളാണ്.
😂😂😂😂😂 athey
Takkudu vava from adholakam
ചങ്കൂറ്റമുള്ള പെൺകുട്ടി 👍👍👍
Governer sir❤ now we stand with you
പോലീസ് കാരന്റെ ശബ്ദം പുറത്ത് വിടാത്തതെന്താണ് .....?
അവ൯ ഊമനാണ്. അല്ലെങ്കിൽ വിക്ക൯. PSC ടെസ്റ്റ് എഴുതാതെ പി൯ വാതിൽ വഴി നുഴഞ്ഞു കയറി നിയമനം അടിച്ചെടുത്തവ൯. 😀😃😄😂
Themmadi yaya avan parayunna bhasha athrakku nalla thanu. Commi avante veettil parayunna bhasha mattullavarku kelkan kollila😅pinu adimakal rockzz
വരാൻ പോകുന്ന മന്ത്രിയാകുന്ന വ്യക്തി.
ഇനി പോലീസ് തെറി വിളിക്കുമ്പോൾ കേരള പോലീസ് ആക്ട് സെക്ഷൻ 29 , പോയി വായിച്ചിട്ട് പണിക്ക് ഇറങ്ങു എന്ന് പറയുക.
എങ്ങനെ പെരുമാറണം എന്ന് പഠിക്കട്ടെ.. വായിച്ച്🎉
Who is this girl? Wow! A Big salute to you No more ഗുണ്ടായിസം in Kerala.
അവന്റെ നോട്ടം കണ്ടില്ലേ കുറുക്കൻ
😂😂Police എട്ടായി... 😂Kelipp
സിസ്റ്റർ കൊള്ളാം, നല്ല പെർഫോമൻസ് 😌👍👍
Pilleru super
Policinekal 100 times gentle❤
തലയ്ക്കു വെളിവില്ലാത്തവനെയക്കെ പോലീസിൽ എടുത്താൽ ഇങ്ങനെ ഇരിക്കും.... ഭരണം മാറിവരും അപ്പോഴുള്ള ഇയാളുടെ അവസ്ഥ ഓർക്കുമ്പോഴാ..😂😂
അപ്പോഴേക്കും പോലീസുകാരൻ റിട്ടേർഡ് ആയി കിളവനായിട്ടുണ്ടാകും 😂😂😂
എടോ പഴയ ksu പിള്ളേര് അല്ല ks ൻ്റ കുട്ടികൾ ആണ്
പോലീസിനും തിരിച്ച് അമ്മയ്ക്ക് വിളി കേട്ട് . നാണക്കേട്
Strict action must be taken against the P.C
ആ പോലീസുകാരന്റെ വീട്ടിലെ സംസ്കാരം ഇങ്ങനെ ആയിരിക്കും അതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് ജനങ്ങളോട്
പോലീസുകാരന്റെ സംസ്കാരം... ഇവൻ ഓടിളക്കി കയറിയവൻ ആണോ 😂
ജോലി നേടുന്നത് ആരുടെയും നക്കിയിട്ടല്ല നേടേണ്ടത്.
ഇൻസ്പെക്ടറുടെ ഫ്ലയിങ് ക്വിസ്
😂
very Good well explained
പ്രതിപക്ഷം കേരളത്തിൽ ഇല്ല
പഷ്ട്ട് ട്രെയിനിങ് 👌👌👌
ബിരിയാണി കൊമ്പൻ ഭരിക്കുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറം നടക്കും
പോലീസിന്റെ ദേഷ്യം കാണാൻ നല്ല ചേല്
Awesome 👌
ഈ si ടെ ഒക്കെ അവസ്ഥാ കഷ്ടം 🤦♂️
Mole parajathine orupad nanni❤❤❤❤❤❤❤❤❤❤❤
വട്ട്. പോലീസ്....suspend this police
PSC പോലീസ് പരീക്ഷ നടത്തുന്നത് നമ്മൾ കണ്ടു. അങ്ങനെ പാസായി, പ്രൊമോഷൻ ആയ ആളാവണം, അതിന്റെ വിധേയത്വം, അടുത്ത പ്രൊമോഷൻ, സ്ഥലം മാറ്റം ഒക്കെ പ്രതീക്ഷയിൽ കാണും. പഠിച്ച സ്ഥാപനങ്ങളിൽ അന്വേഷിച്ചാൽ ആളെ കുറച്ചൊക്കെ അറിയാൻ പറ്റിയേക്കും
പോലീസ് സെക്ഷൻ 29
ഇവനെ പോലുള്ള പോലീസുകാരനെ ഇപ്പൊ തന്നെ പുറത്താക്കണം, ഇത്രയും സംസ്കാരമില്ലാത്തവനാൾ വരും നാളിൽ മറ്റൊരു വിഷയത്തിൽ പോലീസിനെ മൊത്തം മോശത്തരമാക്കും. അല്ലേലും അവൻ നോർമലായി തോന്നുന്നില്ല..
എന്താ പൊലീസ് ഇങ്ങനെ... പിനുവിന്റെ അടിയിൽ കിടക്കാതെ... എണീറ്റു.. നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ... Sfi നിക്കറിന്റെ വള്ളി ആകാതെ....
സംസ്കാരം ഉള്ള പോലീച്ച് എമാൻ.. കുരങ്ങാൻ്റെ മുഖം പോലെ ഉണ്ട്.. 😮
പോലീസ് പണി ചെയിതവർക്കും ഇപോൾ ചെയുന്ന വർക്കും ഇത് മനസിലാകും ..
പുള്ളേരും കൊള്ളാം പോലീസും കൊള്ളാം... എന്താ സംസ്കാരം..
ഒന്നാലോചിച്ചാൽ പിള്ളേർ കണക്കിന് കൊടുത്തു
പോലീസ് കാരന്റെ കലിപ്പ് കണ്ട് ചിരിവന്നത് എനിക്ക് മാത്രമാണോ
He is a SFI Gunda , got into uniform without writing or taking any exam. He is doing hat he learned from his parents and party.
3:45 generation started responding. We Want this type politicians. Old generation go back .
Keralam nannakum . 3:45
എവിടെ യുംകമ്മ്യുണിസ്റ്റ്കാർക്കാണ്
നിയമനം,
ഇതിനെ ഞങ്ങൾ നവകേരളം എന്ന് പറയും
Police officer is not mentally fit
Subin Mathew ❤ KSU
ലെ പിണറായ് : ഈ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ല😂😂😂😂😂
ഒളിച്ചിരുന്ന് തെറി വിളിക്കുന്നു 😂
യൂണിഫോം അഴിച്ചു പിള്ളേരുടെ മുമ്പിൽ പെടേണ്ട 😃😃😃😃.... കുര അങ്ങ് മാറ്റി തരും
🙏അഭിനന്ദനങ്ങൾ 🌹🌹🌹
Nalla samskaramulla SI😀😀😀😀😀