ഓ ...ശരിയുടെ ഭാഗത്തു മാത്രം നിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ സമ്മതിക്കണം.. നട്ടെല്ല് എന്നൊരു സാധനം ഉണ്ടെങ്കിൽ പിണറായുടെ കള്ളക്കടത്തിനെതിരെ നിങ്ങൾ പ്രതികരിക്കു അല്പം ബുദ്ധിയും അല്പം വിവരമുള്ളവൻ ഒരാളും ഞാൻ കമ്മ്യൂണിസ്റ്റുകാരൻ എന്നു പറയില്ല ഇന്ന് കമ്മ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞാൽ വിവരദോഷി എന്നാണ്
ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌കാരനാ, പക്ഷെ S.I സർ പ്രതികരിച്ചതിനോട് പൂർണ അഭിപ്രായം എനിക്കുമുണ്ട്, പിള്ളേര് തല്ലിച്ചാകാൻ വിടില്ല അതാണ് മനുഷ്യസ്നേഹം.. hatsoff u sir
@@remo19304. സ്വയം വിമർശനങ്ങൾ ഉൾകൊള്ളാൻ കഴിവുള്ളവൻ ഞാൻ, താങ്കളെ പോലെ നേതാക്കളുടെ മണ്ടത്തരം ഉൾക്കൊണ്ട് ജീവിക്കുന്നവർ ഈ പ്രശ്നത്തിൽ സന്തോഷം കണ്ടെത്തും... ലാൽസലാം
Halooo saga aaa job chyyand vidoooo tta education ellathaver eganayachyyu police arane big Salut A node poyi pani nokkan par chooda um ayale mannyan thanna
നിങ്ങൾക്കിഷ്ടള്ള ആളെ കൊണ്ടിരിത്ത്... ഞാനിരിക്കൂല....നിങ്ങൾ പറയുന്നത് കേട്ട്...അങ്ങനെ പേടിച്ചു ജീവിക്കുന്ന ആളല്ല....കൊല മാസ്സ് ഡയലോഗ്...👏👏👏ബിഗ് സല്യൂട്ട്
Police എന്ന വാക്കിനോട് ബഹുമാനം തോന്നുന്നത് ഇത്തരം ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ടാണ്.... we salute you Rangan sir..... ഇത്തരം കാര്യങ്ങൾ മുഖം നോക്കാതെ സംപ്രേഷണം ചെയ്യുന്ന 24 ന്റെ ചങ്കൂറ്റത്തിന് big salute .... ഇത്രേം കാലവും ഞങ്ങൾ കാത്തിരുന്നത് ഇങ്ങനൊരു ചാനലിനെ ആയിരുന്നു.....thank you sir....and best wishes.....
വല്യേട്ടൻ സിനിമയിൽ ഒരു സീൻ ഉണ്ട്... കേസന്വേഷണത്തിന് ഭാഗമായി രണ്ടെണ്ണം പൊട്ടിക്കേണ്ടി വന്നു ..ഇതിനുമാത്രം കരയാൻ ഒന്നുമില്ല എന്നാണ് ആ പോലീസുകാരൻ പറഞ്ഞത് അതിനു ശേഷം ഉള്ള സീൻ മാസാണ്... അതുപോലെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലും ഒരു സീൻ ഉണ്ട് നിന്നെ ഓടുന്ന വണ്ടിയിൽ നിന്നും തള്ളി താഴെയിടും എന്നിട്ട് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഒരു കേസ് കൂടി നിൻറെ പെടലിക്ക് വെച്ചുതരും...സിനിമ കഥ പറഞ്ഞു വെറുപ്പിക്കുന്നതല്ല.. ഇതിവിടെ പറയാൻ കാരണം പൊലീസുകാർ പറയുന്നതൊന്നും ചെയ്യുന്നത് വേറെ ഒന്നുമായിരിക്കും
ഭരിക്കുന്ന പാർട്ടിയുടെ വേലക്കാരനല്ല പോലീസ് എന്ന് ചങ്കൂറ്റത്തോടെ S I തെളിയിച്ചു. SFI നേതാവായാലും area secretary ആയാലും ഓച്ചാനിച്ച് നിൽക്കേണ്ട കാര്യമില്ല. A Big Big Salute you sir
ടെസ്റ്റ് എഴുതി ജയിച്ചു വന്നതാ, എല്ലാം അതിലുണ്ട്, എന്ത് ചെയ്യാം നമ്മുടെ നാട്ടിന്റെ ഗതികേട്. എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ട ജനങ്ങളും. വല്ലപ്പൊഴുമൊക്കെ ഇങ്ങിനെ ഒറ്റപ്പെട്ട ചില വെള്ളിനക്ഷത്രങ്ങളും, അഭിനന്ദനം ആയിരം അഭിനന്ദനം.
ഇദ് പോലെ ഉള്ള നട്ടെല്ലുള്ള പോലിസ് കാറുണ്ടായിരുന്നേൽ നാട് എന്നോ രക്ഷപെട്ടേനെ പല പോലിസ് കാരും രാഷ്ട്രീയ കാരുടെ ചെറുപിനടിയിൽ നിന്നതാണ് ഇന്ന് നമ്മുടെ നാടിനു ഈ അവസ്ഥ വന്നദ് സാർ ബിഗ് സല്യൂട്ട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു
ഇങ്ങനെയായിരിക്കണം പോലീസുകാർ യൂണിഫോം ധരിച്ചാൽ പാർട്ടിയോ മതമോ വർഗീയതയോ ജാതിയോ ഒന്നും നോക്കാതെ നിഷ്പക്ഷമായി നിരപരാധിയുടെ കൂടെ നിൽക്കുന്ന ഇങ്ങനെയുള്ള പോലീസുകാരെ ആരായാലും മനസ്സറിഞ്ഞ് ബഹുമാനിക്കും😍😍
കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയിട്ട് ഇതുപോലുള്ളവൻമാർക്കൊക്കെ തല കുനിച്ചു നിൽക്കേണ്ടി വരുന്നത് വളരെ കഷ്ടം തന്നെയാണ്.സല്യൂട്ട് sir.... ഇങ്ങനെ തന്നെ ആവണം ഒരു പോലീസ്
പാവം.. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ നമ്മൾ ഇതൊക്കെ മറക്കും. സിപിഎം കാർ ഇദ്ദേഹത്തെ തട്ടി കളിക്കും. എന്നാലും ധീരനായി നിന്ന് മറുപടിപറഞ്ഞതിനു ഞങ്ങളുടെ ഒരു ബിഗ് Salute.
Cpm kar kalikilla..nere marich ivan ee dialogue oru kongi nethavinte adithanu avanmaride baranathil adicethenkil avan nalla pani medichene..aa s i ipo avide thanne undo ennu anweshichek..
ഒത്തിരി നാളു കൂടി നട്ടെല്ലുള്ള ഒരു പോലീസുകാരനെ കണ്ടതിൽദൈവത്തിനു നന്ദി സാറെ ഒരിയ്ക്കലും ഒരുത്തന്റേയും മുമ്പിൽ അഭിമാനം പണയം വെക്കരുത്സാ റിനെദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ sir നമ്മുടെ കേരള പോലീസിൽ ഇതുപോലെയുള്ള ഉറച്ച നിലപാടെടുക്കുന്ന . ജോലിയിൽ അത്രയേറെ ആത്മാർത്ഥത കാണിക്കുന്ന , നിങ്ങളെപ്പോലെയുള്ള ഒരുപാട് നല്ല സാറു മാർ ഉണ്ടാകട്ടെ. ബിഗ് സല്യൂട്ട് സാർ.
*SI അമൃത് രംഗൻ: സക്കീർ ഹുസൈന് പിള്ളേര് തമ്മിൽ തല്ലുന്നത് കാണാനായിരിക്കും ഇഷ്ടം... പക്ഷേ ഞാനൊരു നിയമ പാലകനാ.. എനിക്ക് അത് കണ്ടിരിക്കാൻ പറ്റില്ല....* *മെസ്സ് മെസ്സേ....* ✊
Lijo Abraham Njaan oru party ilum alla , but oru karyam chodikattey ? BJP bharikkunna state il avarude oru party member node polum ingane oru police Karan samsarikkumo ? Ini samsarichal avante Gathi enthavum, ? Athe Ithe kette kayyadikkunnavar orthal nannavum, ? Athane athinte difference.
Lijo Abraham Athu nera , athu kondarikkum alley north india il okey criminals free ayi vilasunnathe , kandariyathone kondarinjaley Pattoo enne Vasi pidikkuvanel enthu cheyyana, keralavum north India allel Gujaratu polavattey, appolun ithoke thanney parayanam 😂, njaan oru parti ilum illa, sathythil njaan India illa alla thamasavum,
അമൃതരംഗൻ SI യെ കുറിച്ചറിയണമെങ്കിൽ അദ്ധേഹം മുമ്പ് ജോലി ചൈത സ്റ്റേഷനുകളിൽ പോയി ചോദിച്ചാ മതി... ശരിയുടെ ഭാഗത്താ അദ്ധേഹത്തെ ഇത് വരെ കണ്ടിട്ടൊള്ളൂ... ശരിക്കും ആരാധന തോന്നിട്ടുണ്ട്.ഇത്തരം ഓഫീസർമാർ നാട്ടിൽ നല്ലതാ. സംശയമുള്ളവർ നിലമ്പൂർ പൂക്കോട്ടുംപാടംസ് റ്റേഷൻ പരിധിയിൽ ചെന്ന് ചോദിക്കുക. നാട്ടുകാർക്ക് നൂറു നാവാ അദ്ധേഹത്തെ കുറിച്ച് പറയുമ്പൊൾ
ഞാനും ഒരു കമ്മ്യുണിസ്റ്റ് എന്നാലും ആ പോലീസ്കാരന് എന്റെ വക ഒരു ബിഗ് സല്യൂട്
Athinu ee naayeda monekka.. aarado communist ennu vilikkana. Swantham thalparyangalkk vendi kalapam undakki.. thammiladikkunnavara chora nakki kudich.. policenem cholpadikkaki... sukhich kazhiyana.. thantha illa kazhiverikalkku cherana peralla. Communist.
Capsul
കഷ്ട്ടം താങ്കൾ എവിടുത്തേ കമ്മ്യൂണിസ്റ് ആണ്...
ഇവൻ വെറും സങ്കിയാൺ ഇവനെ Suport ചെയ്യുന്ന താങ്കൾ എന്ത് തേങ്ങയാൺ
സത്യം ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആണ് ബട്ട് ഇ പോലീസ് ഒരു കിടു 🤘🤘 ഒരു ബിഗ് സല്യൂട്ട് 💪💪💪💪
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ്. പക്ഷെ ഇവനെ പോലുള്ളവരെ പാർട്ടിയിൽ നിന്ന് ആദ്യം ചവിട്ടി പുറത്താക്കണം. ഉദ്യോഗസ്ഥസന് big salute
നീ എങ്ങനെ ആണ് കമ്മ്യൂണിസ്റ് ആയത്, എന്ത് കൊണ്ട് ?
അവൻ തന്നാ കമ്മ്യൂണിസ്റ്
@@aamir8630 ചങ്ങാതീ അത് ഒരു ചിന്താഗതി ആണല്ലോ. അതിനെ ഇനി കിള്ളി കിഴിച്ച് അടിവേരുകൾ തെരഞ്ഞ് പോകണമോ..?👍🏼
@@aamir8630 നീ കമ്മ്യൂണിസ്റ്റ് ആണോ നീ എത്ര വർഷമായി പാർട്ടി പ്രവർത്തിക്കുന്നു
@@SabuXL 👍👌
ഒരു പാർട്ടിയുടേം കാല് നക്കാത്ത നട്ടെല്ലുള്ള പോലീസ്കാരൻ 😍❤❤ ബിഗ് സല്യൂട്ട്
ഇതാവണമെടാ പോലീസ്
correct
🥰🥰🥰💞
@@mpalikurikkalthamarasseri3541 ft
Aluva Thampuran (KaranaBhootham&co) Parama Chetta
ഇവൻ ആര ഇവന്റെ അഹങ്കാരം തീർത്ത് കൊടുക്കണം.
എസ് ഐ സാറിന് ബിഗ് സല്യൂട്ട്
ആദ്യമായിട്ടാണ് ഒരു നല്ല നിലപാടുള്ള പോലീസ് കാരനെ കാണുന്നത്. അഭിനന്ദനങങൾ,👏👏👏👏👏
ഇവൻ ആരാ ഇവൻ നിയമം കൈയിൽ എ ഡു ത്താ ൽ evanayum തല്ലണം
ഇതാവണം പോലിസ് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
👍🏻
ലക്ഷത്തിൽ ഒന്നേ കാണൂ പോലീസിൽ നല്ലവരെ
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് .ഈ സംസാരത്തിൽ പോലീസ്കാരനാണ് ശെരി.അദ്ദേഹത്തിന് BIG SALUTE.
ഓ ...ശരിയുടെ ഭാഗത്തു മാത്രം നിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ സമ്മതിക്കണം..
നട്ടെല്ല് എന്നൊരു സാധനം ഉണ്ടെങ്കിൽ പിണറായുടെ കള്ളക്കടത്തിനെതിരെ നിങ്ങൾ പ്രതികരിക്കു
അല്പം ബുദ്ധിയും അല്പം വിവരമുള്ളവൻ ഒരാളും ഞാൻ കമ്മ്യൂണിസ്റ്റുകാരൻ എന്നു പറയില്ല
ഇന്ന് കമ്മ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞാൽ വിവരദോഷി എന്നാണ്
@@jasminecarol4713 nigal eth party ahn
@പച്ചാളം ഭാസി 50% ok
ഓഫീസർ ക്ക് കൺഗ്രാജ് , രാഷ്രിയ പോങ്ങന്മാരെ കൊണ്ട് യോഗ്യതയുള്ളവർക്ക് ജോലി ചെയ്യാൻ വയ്യാതായി , ആനയെയും പിണ്ഡത്തെയും പേടിക്കണോ ,
@@jasminecarol4713 innu mathram alla communism enn paranja vivaram illathavarda ideology ennan artham
SI അമൃത് രംഗൻ Fans come on😍 Salute you Sir.
❣️❣️❣️❣️❣️
We ലവ് u sir 🤝
Salut sir
2k ❤
Well done Sir
പിൻവാതിൽ കൂടി വന്നവനല്ലടാ ടെസ്റ്റ് എഴുതി വന്നവനാ.... അതിന്റെ ചങ്കുറപ്പ് കാണും💯💪
🔥
ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌കാരനാ, പക്ഷെ S.I സർ പ്രതികരിച്ചതിനോട് പൂർണ അഭിപ്രായം എനിക്കുമുണ്ട്, പിള്ളേര് തല്ലിച്ചാകാൻ വിടില്ല അതാണ് മനുഷ്യസ്നേഹം.. hatsoff u sir
manu dev that means you good conscience keep it up
@@remo19304. communist aayal thoongi chavano? Communist aashayangalil viswasikkunnavanayathukondu aanu manu angane paranjath.. manushyana aanel ethengilum oru aashayathil viswasikkanam allathe mattullavar enthu viswasikkunnu nokki athine ethirkkaruth...
@@remo19304. എന്തിനാണ് മൈരെ ചാവുന്നത് തീട്ടംവാരി എറിയുന്ന തീട്ടസംഘിയായ നീയൊക്കെ ഇപ്പോഴും ചീവിച്ചിരിപ്പില്ലേ
@@remo19304. സ്വയം വിമർശനങ്ങൾ ഉൾകൊള്ളാൻ കഴിവുള്ളവൻ ഞാൻ, താങ്കളെ പോലെ നേതാക്കളുടെ മണ്ടത്തരം ഉൾക്കൊണ്ട് ജീവിക്കുന്നവർ ഈ പ്രശ്നത്തിൽ സന്തോഷം കണ്ടെത്തും... ലാൽസലാം
@@remo19304. ella party udeyum ashayangal nallathaanu... Athine valachodich adhikara durviniyogam cheyyumbol aanu prasnam.... Ippozhulla communist ennu paranj nadakkunna palarkkum.... Pazhaya communist charithramo.... Onnum ariyillennath sathyam.... Athu pole thanneyaanu... Mattu party kaarum.... Ellarum sathyasandhamayi chindhich thudangiyaa... Ivide adiyum vazhakkum kolapaathakangal onnum undaavilaa
കളമശേരി ആരുടെയാണേലും എനിക്ക് പ്രശ്നമില്ല.. ഞാൻ നേരെ വാ നേരെ പോ..അത്രേയുള്ളൂ...
A.. big salute sir..
ബിഗ് സല്യൂട്ട്
ഈ സ്റ്റേഷനിൽ തന്നെ ഇരുന്നോളാം എന്ന് ഏറ്റിട്ടില്ല എന്ന diologum
Big salute sir
🔥
അമൃത് രംഗന്‍ നമ്മള്‍ ഉദ്ദേശിച്ച ആളല്ല.
ബിഗ് സല്യൂട്ട് 🇮🇳
Benedict
Enikkariyam malappuram (dist) edavanna pukkatupadam si ayyirunnu
Odu poora@@sujeshmeengoth
ദൈവമേ, ഇത്തരത്തിൽ ധീരനായ പോലീസ് ഓഫീസർ, നമ്മുടെ കേരള പോലീസിലോ😱😱, ഇത് സിനിമയോ യാഥാർത്ഥ്യമോ
കളമശ്ശേരി ആരുടെയെങ്കിലും ആയാലും എനിക്ക് ഒരു പ്രശ്നവും ഇല്ല......
Si പൊളിച്ചു 🔥🔥🔥
👏👏👏
💪💯💪
ഈ നാട് ഒരുത്തന്റെയും തന്തയുടെ വകയല്ല police ആണ് hero..🔥🔥
Halooo saga aaa job chyyand vidoooo tta education ellathaver eganayachyyu police arane big Salut A node poyi pani nokkan par chooda um ayale mannyan thanna
👍👍
ഇ ആശാൻ പണ്ട് ഞങ്ങളുടെ നാട്ടിലെ SI ആയിരുന്നു, പൊളി മനുഷ്യനാണ് 💕💕
Evida sthalam
MY TUNES
Edavanna
Yes
Fool
പൂക്കോട്ടും പാടംsi ആയിരുന്നു നിലമ്പുർ അടുത്ത് ✌️
🔥🔥🔥🔥 ഇതുപോലുള്ള police officers ഇനിയും ഉണ്ടാകട്ടെ ❤❤
ആമ്മീൻ
ഉണ്ടാകട്ടെ എന്നല്ലാ.. ഉണ്ടാകണം. നേരോടെ നിർഭയം എല്ലുറപ്പോടെ. ബിഗ് സലൂട്ട് സർ.
നട്ടെല്ലുള്ള ഈ പോലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് .
നിങ്ങൾക്കിഷ്ടള്ള ആളെ കൊണ്ടിരിത്ത്... ഞാനിരിക്കൂല....നിങ്ങൾ പറയുന്നത് കേട്ട്...അങ്ങനെ പേടിച്ചു ജീവിക്കുന്ന ആളല്ല....കൊല മാസ്സ് ഡയലോഗ്...👏👏👏ബിഗ് സല്യൂട്ട്
നട്ടെല്ലുള്ള പോലീസ് ഒരു ബിഗ് സല്യൂട്ട് സാർ 👏👏👏
ഈ സാർ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഒരു cpm അനുഭാവിയാണ് ഈ പോലീസുകാരന് Bigg Saloot
@@salihsalih6927 🤔🤔🤔🤔🤔🤔
voice കേട്ട് ഒരു പോലീസ് കാരനോട് ഇത്ര ബഹുമാനം തോന്നുന്നത് ആദ്യമായിട്ട് luv u sir💖💖💖💖💖💖💖💖
ഞാനും ഒരു കമ്മ്യൂണിസ്റ്റ് അനുഭവിയാണ് സാർ ഒരു ബിഗ് സല്യൂട്ട് ഇതാണ് പോലീസ്
Police എന്ന വാക്കിനോട് ബഹുമാനം തോന്നുന്നത് ഇത്തരം ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ടാണ്.... we salute you Rangan sir..... ഇത്തരം കാര്യങ്ങൾ മുഖം നോക്കാതെ സംപ്രേഷണം ചെയ്യുന്ന 24 ന്റെ ചങ്കൂറ്റത്തിന് big salute .... ഇത്രേം കാലവും ഞങ്ങൾ കാത്തിരുന്നത് ഇങ്ങനൊരു ചാനലിനെ ആയിരുന്നു.....thank you sir....and best wishes.....
എല്ലാ ഗവൺമെന്റ് ഉദ്ധ്യോഗസ്ഥരും ഇങ്ങനെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു . Big salute👌
ഉദ്യോഗസ്ഥർ മാത്രമല്ല, രാഷ്ട്രീയക്കാരും കൂടി ചിന്തിക്കണം.
എ ഗിൽ നമ്മുടെ nannayi🙏🙏🙏🙏🙏🙏
സിനിമയിൽ മാത്രം അല്ല real life ലും ഉണ്ട് നായകന്മാർ SI 🔥
കോപ്പാണ്, രാഷ്ട്രീയക്കാർ ആണ് ഭരിക്കുന്നത്, അവരുടെ താഴയെ ഉള്ളു എല്ലാവരും, പട്ടാളം പോലും.
സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും പുലികൾ ഉണ്ട് എന്ന് മനസ്സിലായി salute you sir
അടിക്കട മക്കളെ ലൈക് ഇതാണ് പോലീസ് ഇങ്ങനെ വേണം ചങ്കുറ്റം വേണം ഇരിക്കട്ടെ എന്റെ വക ഒരു കുതിരപവൻ 🥇
തന്തക്ക് പിറന്നവാനും തന്തക്ക് പിറക്കാത്തവാനും തമ്മില്‍ ഉള്ള വിത്യാസതിന് ഇതിലും നല്ല ഉദാഹരണം ഇല്ല, Big salute to that പോലീസ് ഓഫീസർ, ❤️
Well said
Vijay G Nair
What a classic commend
Yu said it
🔥🔥
അടിപൊളി ഇത് പോലീസ്
Real sia
നട്ടെല്ല് പണയം വെക്കാത്ത അപൂർവം ചില പോലീസ് കാരിൽ ഒരാൾ... Salute sir 👍👍
നല്ല തന്റേടമുള്ള പോലീസുകാരൻ 🔥🔥👌🏻👌🏻big salute...
പോലീസ് ആരുടേം അടിമയല്ല എന്ന് അദ്ദേഹം കാണിച്ചു കൊടുത്തത് നന്നായി. 👍💪👌👏👏നേരെ വാ നേരെ പോ നിലപാട് അസ്സലായി 👌👌👍👍💪💪👏👏
👏👏👏👏👏👏👏👏
ഇതു താൻ ടാ പോലീസ് 👍👍👍👍👍👍👍👍
വല്യേട്ടൻ സിനിമയിൽ ഒരു സീൻ ഉണ്ട്... കേസന്വേഷണത്തിന് ഭാഗമായി രണ്ടെണ്ണം പൊട്ടിക്കേണ്ടി വന്നു ..ഇതിനുമാത്രം കരയാൻ ഒന്നുമില്ല എന്നാണ് ആ പോലീസുകാരൻ പറഞ്ഞത് അതിനു ശേഷം ഉള്ള സീൻ മാസാണ്... അതുപോലെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലും ഒരു സീൻ ഉണ്ട് നിന്നെ ഓടുന്ന വണ്ടിയിൽ നിന്നും തള്ളി താഴെയിടും എന്നിട്ട് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഒരു കേസ് കൂടി നിൻറെ പെടലിക്ക് വെച്ചുതരും...സിനിമ കഥ പറഞ്ഞു വെറുപ്പിക്കുന്നതല്ല.. ഇതിവിടെ പറയാൻ കാരണം പൊലീസുകാർ പറയുന്നതൊന്നും ചെയ്യുന്നത് വേറെ ഒന്നുമായിരിക്കും
m asawa
ഈ സാർ വോക്കെ പക്ഷേ മിക്ക പൊലീസുകാർ 😑
ഭരിക്കുന്ന പാർട്ടിയുടെ വേലക്കാരനല്ല പോലീസ് എന്ന് ചങ്കൂറ്റത്തോടെ S I തെളിയിച്ചു. SFI നേതാവായാലും area secretary ആയാലും ഓച്ചാനിച്ച് നിൽക്കേണ്ട കാര്യമില്ല. A Big Big Salute you sir
ഇതുതാണ്ട.പോലീസ്
ഞാനും ഒരു കമ്മ്യൂണിസ്റ്റ് കാരനാണ് ഇവമ്മാരെപ്പോലുള്ളവരാണ് പാർട്ടിയുടെ വില കളയുന്നത് SI SIR good ചങ്കുറപ്പുള്ള ഒരു പോലീസ് കാരൻകൂടി ❣️
Yes
Kallakki.... Ithanu communism., thettu manassilakkunnille ...
Njanum communist aanu..party kondalla., manassukondu
അല്ലേൽ എന്ത് വില ആണ് ഈ പാർട്ടിക്ക് ഉള്ളത്
@@SaiKiran-zp3pl correct...moonjiya vila aan ee partykk ippol keralathil...ithrem vrithiketts oru party😮
ആദ്യമായിട്ടാണ് ഒരു നല്ല നിലപാടുള്ള പോലീസ് കാരനെ കാണുന്നത്. അഭിനന്ദനങങൾ
എല്ലാവർക്കും ഈ SI ഒരു മാതൃക ആകട്ടെ... Salute Sir...
ഇത്തരം സന്ദർഭങ്ങളിൽ ഇവിടെ വേണ്ടത് ഇത് പോലുള്ള നട്ട് ല്ല ഉള്ള ഉദ്ദേഗസ് ്് തമ്മാരെയാണ് വേണ്ടത് ബിഗ് ബോസ്
👍
ഇതാടാ പോലിസ് രാഷ്ട്രീയ കാരെ പേടിച്ചു അവരുടെ അടികാല് നക്കുന്ന പോലീസ്കാർക് ഈ sir ഒരു മാതൃക ആയിരിക്കട്ടെ എന്റെ വക ഒരു ഈ sir ന് ബിഗ് സല്യൂട്ട്
police ന്ന് big salute
Ee call record ayillenkil ee policekarante joli enne poyene
These political baffoons think all police are licking their feet. Let them know there are officers of different kind there.🎉🎉
"ഞാൻ ടെസ്റ്റ് എഴുതി പാസ് ആയവനാണ്... നിങ്ങള് പറയുന്ന പോലെ നിക്കാൻ എനിക്ക് പറ്റൂല " 🇮🇳❤
Sakhaavu kandam vazhi odi
Allaa 🔥🔥
ഇതാവണം പോലീസ്.....
മിടുമിടുക്കൻ പോലീസ് ഉദ്യോഗസ്ഥൻ
അതെ. പഠിച്ചു മേടിച്ച കാകിയെ ഭരിക്കാൻ 10 class പോലും ഇല്ലാത്ത ഈ പാർട്ടിക്കാരന് എന്ത് അധികാരം ❤❤
ശരിക്കുമുള്ള സത്യസന്ധനായ പോലീസ് ഓഫീസർ ഇനി സ്ഥലമാറ്റി കളിക്കും🔥🔥🔥🔥
കളമശേരി ഏരിയ സെക്രട്ടറിക്ക് എന്താടാ മൂട്ടിൽ രണ്ടണ്ണം കൂടുതൽ ഉണ്ടോ si സാറിന് 1000അഭിനന്ദനങ്ങൾ 😘😘😘
😁😁😁😁
👍👍👍👍
ടെസ്റ്റ് എഴുതി ജയിച്ചു വന്നതാ, എല്ലാം അതിലുണ്ട്, എന്ത് ചെയ്യാം നമ്മുടെ നാട്ടിന്റെ ഗതികേട്. എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ട ജനങ്ങളും. വല്ലപ്പൊഴുമൊക്കെ ഇങ്ങിനെ ഒറ്റപ്പെട്ട ചില വെള്ളിനക്ഷത്രങ്ങളും, അഭിനന്ദനം ആയിരം അഭിനന്ദനം.
തന്റേടത്തോടെ പ്രതികരിച്ച എസ് ഐ സാറിന് അഭിനന്ദനങ്ങൾ...
Big salute to the courage S I
ടെസ്റ്റ് എഴുതി തന്നെയാണ് SI ആയതെന്ന് 100% ഉറപ്പ്, അഭിനന്ദനങ്ങൾ keep it up.
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം '
ഇതാണടാ പോലീസ് ഇതാവ മെടാ പോലീസ്
എനിക്ക് ഒരു പാർട്ടിയോടും കൂറില്ലാ👍👍.. ഇവിടിരിക്കാം എന്ന് ഞാൻ വാക്കും പറഞ്ഞിട്ടില്ല💪💪..... സ്വന്തം ജോലി ആരെയും ഭയക്കാതെ ചെയ്യുന്ന *പോലീസ്‌കാരൻ* ...
Action hero biju poloru item. You deserve a sincere salute.
ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആണ് പക്ഷെ പാർട്ടിയിൽ ഇങ്ങനെയൊരുത്തന്നെ വെച്ചോണ്ടിരിക്കരുത്
ഒന്നു പോഡോ തള്ളാൻഡ് ചുവന്ന പാർട്ടി ...വെട്ടും കുത്തും കോലയും കൊണ്ട് ചുവന്ന പാർട്ടി
@@sachinjoseph3435 sheriya angane thanne chumannathanu,,innaleyum aa chumapp koodan oru kola nadathiyittund muslim league,,🖕🏾
Sathyam
അത് നേര്
Evaneyoke എടുത്ത് kenattilidu
ഞാനും ഒരു പാർട്ടി മെമ്പർ ആണ് എന്നാലും പോലീസ് കാരന് ഇരിക്കട്ടെ സല്യൂട്ട്. ❤️
നട്ടെല്ല് വളയാത്ത SI സാർക് സല്യൂട്ട് ♥💪
യൂണിഫോം ടെസ്റ്റ് എഴുതി പാസായികിട്ടിയതാണ്... അത് പൊളിച്ചു
Super dialogue polichu
കളമശ്ശേരി ആരുടെ ആണെങ്കിലും എനിക്ക് പ്രെശ്ണമില്ല __mass🔥
ഇദ് പോലെ ഉള്ള നട്ടെല്ലുള്ള പോലിസ് കാറുണ്ടായിരുന്നേൽ നാട് എന്നോ രക്ഷപെട്ടേനെ പല പോലിസ് കാരും രാഷ്ട്രീയ കാരുടെ ചെറുപിനടിയിൽ നിന്നതാണ് ഇന്ന് നമ്മുടെ നാടിനു ഈ അവസ്ഥ വന്നദ് സാർ ബിഗ് സല്യൂട്ട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു
ഇങ്ങനെയായിരിക്കണം പോലീസുകാർ യൂണിഫോം ധരിച്ചാൽ പാർട്ടിയോ മതമോ വർഗീയതയോ ജാതിയോ ഒന്നും നോക്കാതെ നിഷ്പക്ഷമായി നിരപരാധിയുടെ കൂടെ നിൽക്കുന്ന ഇങ്ങനെയുള്ള പോലീസുകാരെ ആരായാലും മനസ്സറിഞ്ഞ് ബഹുമാനിക്കും😍😍
എല്ലാ പോലീസുകാരും ഇതുപോലെ ആയാൽ നാട് കുറെയൊക്കെ രക്ഷപ്പെടും😍
കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയിട്ട് ഇതുപോലുള്ളവൻമാർക്കൊക്കെ തല കുനിച്ചു നിൽക്കേണ്ടി വരുന്നത് വളരെ കഷ്ടം തന്നെയാണ്.സല്യൂട്ട് sir.... ഇങ്ങനെ തന്നെ ആവണം ഒരു പോലീസ്
Bdbhdjdjsfhsjdjrjdkdhdkndhei athavanmda police
Arrest cheytha oru kuttiyod manyamayi perumaran padille ennale s i yod chodichath..allathe veronnum paranjillalo
@arun video unnukudi kanu mone..
@@niyamuhammed4557 onnu poyeda oole
@@ar_leo18 aethenkilum kutti alla. Ayalude party yile oru nethav aytola kutti. Aaa karyayunna kutti yude vaakk kett police ne verattan pokan ivan aaara. Ivante chilavil onum alalo ayal police ayath
അവൻ ഒരു ഏരിയ സെക്രട്ടറി നല്ല കണക്കിന് കൊടുത്തു എസ് ഐ 👏👏👏👏
പോലീസ് സാറിന് അഭിനന്ദനങ്ങൾ ഇതാണ് പോലീസ് ഇങ്ങനെ വേണം ഒരു പോലീസ് ഒഫിസർ
Big സല്യൂട്ട് sir
@@prasadpakku5874 b
പണിയെടുത്തു ടെസ്റ്റ് എഴുതി പാസ്സായതാ എന്ന്. ആ ഡയലോഗിന്റെ ഇമ്പാക്ട് ഇപ്പോളാ സെറ്റ് ആയതു.
😄👍👍👍
*പൊലീസ് കാരൻ ആയാൽ ഇങ്ങനെ വേണം full support sir*
*സിനിമയിൽ മാത്രം അല്ലാ ജീവിതത്തിലും നല്ലാ നെഞ്ചുറപ്പ് ഉളളാ പോലീസ് കാരനേ കാണാൻ കഴിഞ്ഞു*
U said it bro
ആ പോലീസ്ക്കാരന് ആയുസും ആരോഗ്യം ദൈവാനുഗ്രഹവും - നല്ല ചങ്കൂറ്റവും ഉണ്ടാവട്ടെ ഈശ രാ----
നേതക്കൻമാരുടെ മുണ്ട് കഴുകി കിട്ടിയതല്ലാ പോലീസ് ജോലി എന്ന് തറപ്പിച്ച് പറയാൻ കാണിച്ച ആ സാറിന് ഒരു ബിഗ്ഗ് സല്യൂട്ട്
ഇൻസ്പെക്റ്റർ സർ വളരെ നന്നായി സംസാരിച്ചു. രാഷ്ട്രീയ നേതാവിന്റെ അല്പത്തരമാണ് ഈ സംസാരത്തിലൂടെ വെളിവായത്.
സി പി എം നാറികൾ
Alpan kammi kuttan 🤣
Sr നിങ്ങളുടെ സംസാരംകേട്ടപ്പോൾ ശരിക്കും അഭിമാനം തോന്നി 👍👍👍👍👍🌹ഇതാണ് പോലീസ്
ആ പോലീസ്കാരന് എന്റെ വക ഒരു ബിഗ് സല്യൂട്
രാഷ്ട്രീയക്കാരുടെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന പോലീസുകാർ നമുക്ക് വേണ്ട
Bigsalute 👍🏻
പാവം.. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ നമ്മൾ ഇതൊക്കെ മറക്കും. സിപിഎം കാർ ഇദ്ദേഹത്തെ തട്ടി കളിക്കും. എന്നാലും ധീരനായി നിന്ന് മറുപടിപറഞ്ഞതിനു ഞങ്ങളുടെ ഒരു ബിഗ് Salute.
Cpm kar kalikilla..nere marich ivan ee dialogue oru kongi nethavinte adithanu avanmaride baranathil adicethenkil avan nalla pani medichene..aa s i ipo avide thanne undo ennu anweshichek..
Pavam nyayekarana kammikal malathil ninnu irangi varunnund😂😂
@@aswinsbabu2917 communistkar ennu kelkumbol thanne kuru potti enthenkilum punathil ninnirangi varunnath ninne polulla narikal alliyoda..
@@ar_leo18 ninnodu tharkikkan njan illa mone. Theetam thoori ittit ath swarnam aanann paranjalum athu thinnum ninne pole ollavanmar😂
@@aswinsbabu2917 theettam...theettam..nee thanne oru theettam aneda...ath alle ninak communistkare kanumbol mathram thooran muttunath...ethelum valath paksha shopil ninnu kurach aavanakenna vangich kudichal ninak aswasam kittum..odraa
വിവരമില്ലാത്ത രാഷ്ട്രിയ കോമാളികളേ ഒചാനിച്ചു നിൽക്കാത്ത ഇതുപോലുള്ള പോലീസ് ഉത്യോഗസ്ഥർ വിരളമാണ്. Big salute sir♥️
ഒത്തിരി നാളു കൂടി നട്ടെല്ലുള്ള ഒരു പോലീസുകാരനെ കണ്ടതിൽദൈവത്തിനു നന്ദി സാറെ ഒരിയ്ക്കലും ഒരുത്തന്റേയും മുമ്പിൽ അഭിമാനം പണയം വെക്കരുത്സാ റിനെദൈവം അനുഗ്രഹിക്കട്ടെ
S.I. സാറിന് ഒരു ബിഗ് സല്യൂട്ട്✌ ഇതുപോലുള്ള സാറും മാരാണ് വരേണ്ടത്👌👌👌
ഇതുപോലത്തെ പാർട്ടിക്കാർ ആണ് ഈ നാട് നശിപ്പിക്കുന്നെ പോലിസ് സാർ താങ്കൾ ക്ക് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
Chila vekthikal ennu parayunnadhaanu uthamam... partykaaru motham inganalaa...
Si sir endhayalum pollichu❤
അൽഹംദുലില്ലാഹ് ജയ് ഹിന്ദ് നല്ല കറകളഞ്ഞ രാജ്യസ്നേഹി യഥാർത്ഥ പോലീസ് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
സൂപ്പർ sir
നമ്മുടെ കേരള പോലീസിൽ ഇതുപോലെയുള്ള ഉറച്ച നിലപാടെടുക്കുന്ന . ജോലിയിൽ അത്രയേറെ ആത്മാർത്ഥത കാണിക്കുന്ന , നിങ്ങളെപ്പോലെയുള്ള ഒരുപാട് നല്ല സാറു മാർ ഉണ്ടാകട്ടെ.
ബിഗ് സല്യൂട്ട് സാർ.
പോലീസിൽ ഇത്രയും മാന്യൻ ആയ ഉദ്യോഗസ്ഥൻ ഉണ്ട് എന്ന് തെളിഞ്ഞു സല്യൂട്ട് സർ
Ithu pole maanyanmaray anthassode joli cheyyunnavare angane allathaki nasipikum politicians
മിടുക്കൻ ഇത് പോലാകണം സർക്കാർ ജീവനക്കാർ
ആ വിരട്ടാലോന്നും ഇങ്ങോട്ട് എടുക്കണ്ട... മാസ്സ് പോലീസ് ഓഫീസർ 😍😍😍
Neru pary iyy
*SI അമൃത് രംഗൻ: സക്കീർ ഹുസൈന് പിള്ളേര് തമ്മിൽ തല്ലുന്നത് കാണാനായിരിക്കും ഇഷ്ടം... പക്ഷേ ഞാനൊരു നിയമ പാലകനാ.. എനിക്ക് അത് കണ്ടിരിക്കാൻ പറ്റില്ല....*
*മെസ്സ് മെസ്സേ....* ✊
@plastic virus 😊
പിള്ളേർ തമ്മിൽ എബിവിപി ksu sfi എന്നു ഒകെ പറഞ്ഞു തമ്മിൽ തമ്മിൽ അടി ഉണ്ടക്കിയാൽ ആണ് ഇ നാറികൾക് ഒകെ ജീവിക്കാൻ പറ്റു നാറി
ഇങ്ങനെ വേണം പോലീസ് ആയാൽ 🙋🏻♂️ബിഗ് സലൂട്ട് 🙏🏻👍🏻Sir
മനുഷ്യത്വം ഉള്ള ഈ പോലിസ് കാരന് അഭിനന്ദനങ്ങൾ
അമൃത് രംഗന് Sir ഞങളുടെ നാട്ടിലായിരുന്നു മുൻപ്.. പൂക്കോട്ടുംപാടം -മലപ്പുറം.. ആള് കിടു ആണ് മക്കളെ 👌👌💥
Eppol pandikkad
അതെ ❣️
Nee nishadhinte naattukaran aaanallee kallaa
@@salmanv7903 bro LRil ninnu panni kittiyale... Enikum kitti pani🙂..
Njanum pookkottum padam..♥️😋
ഇത് പോലെ പോലീസ് കര് മുഴുവനും പ്രതികരിക്കണം അവരെ അവരുടെ ഡ്യൂട്ടി ചെയ്യൻ സമതികത്തെ ഇരങ്ങികൊള്ളും രാഷ്ട്രീയം സാർ അങ്ങേക്ക് ഒരു ബിഗ് സലൂട് ❤❤❤
തെറ്റിനെ തെറ്റായി കാണുവാനും തെറ്റാണെങ്കിൽ അതു തിരുത്തുവാനും കഴിവുള്ളവനാണ് മനുഷ്യൻ 💥
അതാവണം മനുഷ്യൻ 🌹🌹
ട l സാറിന് ബിഗ് സല്യൂട്ട്🌹🌹
രോമാഞ്ചം 🔥🔥🔥
പോലീസുകാരിൽ നട്ടെല്ല് വളയാത്ത ഉഷിരുള്ളവരും ഉണ്ടെന്ന് സാർ തെളിയിച്ചു ❤
ആൺ കുട്ടി.....നട്ടെല്ല് പണയം വെക്കാത്ത ഉദ്യോഗസ്ഥൻ.....feel proud of u💪
ചങ്കുറപ്പുള്ള പോലീസുകാരൻ അതാണ് പോലീസ് അങ്ങനെ ആവണം പോലീസുകാർ s i സാറിന് ഓരോ ബിഗ് സല്യൂട്ട് 🙏🙏🙏
*അപ്പോ കേരളപോലീസിൽ 'പോലീസുകാരൊക്കെ' ഉണ്ടല്ലേ....!!!!*
*അമ്പട ജിഞ്ചിന്നാക്കടീ....*
Lijo Abraham 😂😂😂😂😂😂😂😂😂😂
Lijo Abraham Njaan oru party ilum alla , but oru karyam chodikattey ?
BJP bharikkunna state il avarude oru party member node polum ingane oru police Karan samsarikkumo ?
Ini samsarichal avante Gathi enthavum, ?
Athe Ithe kette kayyadikkunnavar orthal nannavum, ?
Athane athinte difference.
@@db2556 *Mr Perera*
*സംസാരിക്കാൻ ചങ്കൂറ്റമുള്ളവൻ ആരോടായാലും സംസാരിക്കും.*
Lijo Abraham Athu nera , athu kondarikkum alley north india il okey criminals free ayi vilasunnathe , kandariyathone kondarinjaley Pattoo enne Vasi pidikkuvanel enthu cheyyana, keralavum north India allel Gujaratu polavattey, appolun ithoke thanney parayanam 😂, njaan oru parti ilum illa, sathythil njaan India illa alla thamasavum,
@@db2556 pandathe pole alla ippol.
Oral onn korth erangiya support cheyyan kure per und ivde. Social media okke valich keerum.
ആദ്യമായിട്ടാണ് ഒരു നട്ടെല്ലുള്ള ഒരു police officer യുടെ വർത്തമാനം കേൾക്കുന്നത്.big salute sir
ഇതുപോലുള്ള ഓഫിസ്ർ വേണം കേരളപോലീസിൽ ബിഗ് സല്യൂട്ട് സർ 👍👍👍👍
ടെസ്റ്റ് എഴുതി കിട്ടിയ യൂണിഫോം ആണ്. കലക്കി സാർ. Big Saloot.👍👍👍
ബഹുമാനപ്പെട്ട എസ് ഐ താങ്കൾക്ക് ബിഗ് സല്യൂട്ട്
ഇപ്പഴാ ഒരു പോലീസുകാരനോട് ആദരവ് തോന്നുന്നത്.. നല്ല ചങ്കുറപ്പ് .. ബഹുമാനിക്കുന്നു Sir
💯💯
Big Salute
നിലപാട്🔥🔥...അങ്ങനെ ആവണം പോലീസ്....ഇരിക്കട്ടെ ഒരു സല്യൂട്ട് എന്റെ വക....
S. I., ഡ്യൂട്ടി. ക്കിടയിൽ ഫോൺ എടുത്ത് മാന്യമായി സംസാരിച്ചപോൾ എവിടേയോ വെറുതെ ഒരു പണിക് പോകാതെ ബുമികിഭാരം ആയി ചില ആൾക്കാരുടെ ബിഷിണി
ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ ഇവൻ ആരാണെന്നാണ് ഇവന്റെ വിചാരം...
ജോലിയോട് ആത്മാർത്ഥത ഉള്ള വളരെ നല്ലൊരു വ്യക്തി❤️ a big salute to u sir
ആത്മാഭിമാനമുള്ള പോലീസ്‌കാരൻ. A big salute.
ഇപ്പോൾ എന്റെ നാടിന്റെ കാവൽക്കാരൻ 🥰🥰🌹🌹💪🏻 big salute❤️
ഞാനും ഒരു അനുഭാവി തന്നെയാണ് എന്നാൽ ഈ പോലീസ്കാരന് എൻ്റെയും ബിഗ് സലൂട്ട്💪
നിങ്ങളാണ് നമുക്ക് വേണ്ട എസ് ഐ. വളരെ നല്ല ഉത്തരങ്ങൾ.നിങ്ങൾ പരമ യോഗ്യനാനാണ്.ബിഗ് സാല്യൂട്ട് സർ
യൂണിഫോം ടെസ്റ്റ് എഴുതി പാസ്സ് ആയതാ മാസ്സ് മാത്രം അല്ല ട്രോളും ഉണ്ട് 🙌😍
ഞങ്ങളുടെ യൂണിവേഴ്സിറ്റി ൽ നടന്ന സംഭവം ആണ്.... SI sir പൊളിച്ചു 💕
Illekil pilikkum rss chandi kayikunna unnakkanan ivan
Ninakku poli anekil njammakku ivan chankam anu
@@shamseerk2639 eda andham kammiyeee kundi nalonam kathununddd enn manasilayi. Ninte kammi theetangale kalu nakki pani edkannn nattalll ula oru police karanum indavulaaa. Aa oru nattal ula police ahn iyyalll. Ninte andham kammitharammm vela capsule indaki ang vizhunggg
@@naturerhere3372 British karante andi nakkiya parambaryam perunna chankame..nighale polulla chettakalkku munnilonnum mmlu muttu madakkan soukaryalla ne poyi shoes 👞 nakki kodkku
@@shamseerk2639 ninneee pole ulaaaa andi jihadikal pinne Andi elalo nakar threevravadhikal ahnal elarum. Kolukaaa peedipikukaaa. Samadhana madham thuuu. Nala samadhanam und IPpo Afghanistan okke . Ninte okke andham kammitharam kore kandathaaa. Nee okke evdeyaaa ulath ee keralathil mathram. Ippo kerala no.1 ahnalo andham kammiye🤣🤣🤣. Covid cases Il No.1 ahn😂. Poy bijyane nakkaneee ninakokeee yogyathaaa ilu. India eniyum bjp thene bharikum. Neeyokeee vijarchal Indiayeee oru chukkum cheya patilaaa . Nee adtha election adhyam keralathil jayikumooo enn nokk 🤣.
👍
ഇവനോടോ കെ മാന്യ മായിട്ട് സംസാരിക്കേണ്ട കാര്യം എന്ത്,Big salute SI sir
ഈ സർ നേ എപ്പോഴെങ്കിലും നേരിൽ കാണുമ്പോ ഒരു സല്യൂട്ട് അടിക്കണം ബിഗ് സല്യൂട്ട് officer 🙏
അമൃതരംഗൻ SI യെ കുറിച്ചറിയണമെങ്കിൽ അദ്ധേഹം മുമ്പ് ജോലി ചൈത സ്റ്റേഷനുകളിൽ പോയി ചോദിച്ചാ മതി... ശരിയുടെ ഭാഗത്താ അദ്ധേഹത്തെ ഇത് വരെ കണ്ടിട്ടൊള്ളൂ... ശരിക്കും ആരാധന തോന്നിട്ടുണ്ട്.ഇത്തരം ഓഫീസർമാർ നാട്ടിൽ നല്ലതാ. സംശയമുള്ളവർ നിലമ്പൂർ പൂക്കോട്ടുംപാടംസ് റ്റേഷൻ പരിധിയിൽ ചെന്ന് ചോദിക്കുക. നാട്ടുകാർക്ക് നൂറു നാവാ അദ്ധേഹത്തെ കുറിച്ച് പറയുമ്പൊൾ
യൂണിഫോം ടെസ്റ് എഴുതി കിട്ടിയതാണ് എന്ന ഒറ്റ ഡയലോഗിൽ കളമശ്ശേരി പ്രധാനമന്ത്രിയുടെ ട്രൗസർ കീറി.
അതിനു ആ pannikku trouser ഉണ്ടായിട്ടു വേണ്ടേ?☺️
😂😂😂😂.
😂😂😂😂
ഒരുപാട് രാത്രി ഉറക്കം കളഞ്ഞു നിരവധി psc പരീക്ഷ എഴുതി കഷ്ടപ്പെട്ട് ജോലികിട്ടിയ എസ് ഐ സർ സല്യൂട്ട്...
മലയാള സിനിമയിൽ സുരേഷ് ഗോപി പറയുന്നത് പോലെ . നേരിട്ട് ആദ്യം ആയിട്ടാ...ബിഗ് സല്യൂട്ട് Sir
@@shiblurahman3544 adh kalakki
Big salute sir