Mangala Darshana Dayike... Mookambika devotional T.S.Radhakrishnaji Live

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 47

  • @praveengowreeshanker501
    @praveengowreeshanker501 6 ปีที่แล้ว +16

    മംഗള ദർശന ദായികേ
    മായാ ചിത്ര വിധായികേ (മംഗള)
    മൂകാംബികേ ദേവീ�. മൂകാംബികേ
    തരുമോ തരുമോ തിരു മധുരം (2)
    തിരു ഹൃദയത്തിൻ തിരു മധുരം
    ദേവീ� മൂകാംബികേ
    കേരള നാട്ടിലെ കാലടി മണ്ണിലെ
    കവിയുടെ ദേവത നീയല്ലേ
    അദ്വൈത ലഹരിയിൽ അമൃതം പെയ്യും
    ആനന്ദ ചന്ദ്രിക നീയല്ലേ
    ദേവീ�മൂകാംബികേ
    മനസ്സിന്റെ താമരയിൽ മാണിക്ക്യ വീണ മീട്ടും(2)
    മരതക ശ്യാമ സുന്ദരീ
    മന്മഥ ജനനി മാമവനി
    മഹിഷാസുര മർദ്ദിനീ
    മാമക നർത്തന ആനന്ദനീ (2)
    ദേവീ�. മൂകാംബികേ (മംഗള)
    പ്രവീൺ ഗൗരീശങ്കർ

  • @ravick2731
    @ravick2731 4 ปีที่แล้ว +2

    പുട്ടപർത്തിയിലും കേരളത്തിലെ പുട്ടപർത്തി എന്ന് സജ്‌ജനങ്ങൾ വിശേഷിപ്പിക്കുന്ന സായിഗ്രാമത്തിലും
    സ്ഥിരമായീ പാടാറുള്ള TS നും കൂട്ടർക്കും ആശംസകൾ..

  • @somanadhankallayil3588
    @somanadhankallayil3588 ปีที่แล้ว

    My pranamam to Shri Radhakrishnan ji for your great efforts

  • @gopalannair1842
    @gopalannair1842 7 ปีที่แล้ว +3

    വളരെ നല്ല കീർത്തനവും ആലാപനവും.
    കേൾക്കാൻ സാധിച്ചതിൽ സന്തോഷം.

  • @User_68-2a
    @User_68-2a 2 ปีที่แล้ว +1

    Amme Devi Mukambike Saranam.
    Saranam thava charanam.🙏🙏🙏

  • @balasubramanianiyer1312
    @balasubramanianiyer1312 2 ปีที่แล้ว +1

    Excellent performance. When I hear this song I got lot of peace to my mind.

    • @balasubramanianiyer1312
      @balasubramanianiyer1312 2 ปีที่แล้ว

      Thnk u sir.

    • @santhachandran4832
      @santhachandran4832 2 ปีที่แล้ว

      Aha...radhakrishnansir, angayku sabdavum svaravum ellam thikanju thannirikayanu guruvayurappan pattukalkelkumpol etho oru lokathayipokunnu

  • @arsriram3778
    @arsriram3778 6 ปีที่แล้ว

    TSR SIR G8 VOICE. I AM HEARING THIS SONG TO THIS EXTENT OF SINGING THRU UR VOICE AFTER PADMA VIBUSHAN DR.SRI KJY ETTA VIDA GANDA NALAM.

  • @nandakumarthampan422
    @nandakumarthampan422 6 หลายเดือนก่อน

    Lyrics by Maharshi Mahakavi Gurushree Prof Krishnakumar for unreleased film Abala , produced by Shri P N Nanappan under the banner Maya Films , Music by Shri V Dakshinamurthy and sung by Shri K J Yesudas .
    However some lyrics are heard as altered .
    The original lyrics written by the poet :
    Tharumo tharumo thirumadhuram
    Thiruhrudayatthin thirumadhuram "
    and
    ".... advaita lahariyil amrutham peyyum .... not pakarum .

  • @arsriram3778
    @arsriram3778 6 ปีที่แล้ว +2

    Ambale mookambike Devi Saranam.

  • @vijayannambeesan7555
    @vijayannambeesan7555 6 หลายเดือนก่อน +1

    മംഗള ദർശന ദായികേ, ഈ ഗാനം രചിച്ചത് മഹർഷി മഹാകവി ഗുരുശ്രീ പ്രൊഫ. കൃഷ്ണകുമാർ. Very clear truthful information revealed in the comments by Nandakumar Thampan is correct 👍🙏

  • @krishnamoorthyiyer5636
    @krishnamoorthyiyer5636 4 ปีที่แล้ว +1

    Nice performance, swami saranam 🙏

  • @Manassa-j2p
    @Manassa-j2p 3 หลายเดือนก่อน

    So happy thanks
    Nama

  • @leokistnasamy4258
    @leokistnasamy4258 8 ปีที่แล้ว

    really enjoyed songs from rhadakrishna

  • @ggirish7641
    @ggirish7641 ปีที่แล้ว

    Soulful

  • @chananthramani
    @chananthramani 3 ปีที่แล้ว

    Lyrics by Dr.S.K.Nayar. Composed by Dakshinamoorthy Swamy. Sung by Dr.K.J.Yesudas. Movie: Abala

  • @JohnsonKuriakosekalapurackal
    @JohnsonKuriakosekalapurackal 7 ปีที่แล้ว +2

    very nice

  • @krishnakumarcspandalam8335
    @krishnakumarcspandalam8335 5 ปีที่แล้ว

    Divine music...

  • @rammohanbalagopal1180
    @rammohanbalagopal1180 4 ปีที่แล้ว

    This song was written by the late S K Nair.

  • @sudarshanvp2660
    @sudarshanvp2660 3 ปีที่แล้ว

    Very nice virutam🙏

  • @lakshminarsimhankrishnaswa932
    @lakshminarsimhankrishnaswa932 3 ปีที่แล้ว

    One more excellent from Radhakrishna sir. Can any one post lyrics in tamil Or English. Soothing voice. Lovely rendered. Rekindling devotion. Takes me back to my childhood. Thank you very much. Continue the good work

  • @bipinnambiar1120
    @bipinnambiar1120 8 ปีที่แล้ว +1

    great blessing

  • @venugopalnair4546
    @venugopalnair4546 7 ปีที่แล้ว

    great singing sir

  • @girishkumarv.t.2190
    @girishkumarv.t.2190 5 ปีที่แล้ว

    namasthe ji

  • @leokistnasamy4258
    @leokistnasamy4258 8 ปีที่แล้ว

    top artists keep it up guys

  • @sajeevank6297
    @sajeevank6297 หลายเดือนก่อน

    ജിയുടെ പ്രോഗ്രാം റേറ്റ് അറിയണമെന്നുണ്ട്..

  • @lathasubramanian4607
    @lathasubramanian4607 4 ปีที่แล้ว

    Swamy saranam

  • @subhashkumarsubhashkumar6822
    @subhashkumarsubhashkumar6822 7 ปีที่แล้ว

    Supper supper wanderful

  • @santhachandran4832
    @santhachandran4832 2 ปีที่แล้ว

    , 🙏🙏🙏🙏🙏

  • @krishnakumarcspandalam8335
    @krishnakumarcspandalam8335 5 ปีที่แล้ว

    🙏🙏🙏🙏🙏

  • @venkatesh8949
    @venkatesh8949 6 ปีที่แล้ว

    Super

  • @ushanayak7452
    @ushanayak7452 28 วันที่ผ่านมา

    അമ്മേ ശരണം 🙏🙏🙏🙏🙏

  • @shajipulamanthole7418
    @shajipulamanthole7418 9 ปีที่แล้ว

    Bhavadeepthamaya ganalapam...

  • @1976sree
    @1976sree 3 ปีที่แล้ว

    മംഗള ദർശന ദായികേ എന്ന ഗാനം രചിച്ചത് പ്രൊഫ പി.കൃഷ്ണകുമാറാണ്. Please refer Wikipedia and do correct Please .

    • @1976sree
      @1976sree 3 ปีที่แล้ว +1

      @@jayachandranvellayani5089 അത് ശരിയല്ല. കൃത്യമായ വിവരമാണത് ഈ ഗാനം രചിച്ചത് പ്രൊഫ: കൃഷ്ണ കുമാറാണ് ആ ചിത്രത്തിലെ മറ്റു ചില ഗാനങ്ങൾ SK നായരും രചിച്ചിട്ടുണ്ട്

  • @krishnankuttynair5056
    @krishnankuttynair5056 2 ปีที่แล้ว

    .

  • @7notesMusics
    @7notesMusics 3 ปีที่แล้ว

    🙏🙏🙏

  • @sreekumar.ksreekumar6003
    @sreekumar.ksreekumar6003 2 ปีที่แล้ว

    🙏🙏🙏

  • @sureshkumarm.b2642
    @sureshkumarm.b2642 5 หลายเดือนก่อน

    🙏🙏🙏

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 2 หลายเดือนก่อน

    🙏🏻