പാവുമ്പാ രാധാകൃഷ്ണൻ ഒരിക്കലും മറക്കില്ല എനിക്ക് സപ്താഹത്തിനു കാസറ്റ് വാങ്ങിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് ഒരു കാസറ്റ് ഫ്രീ തന്നിട്ട് അടുത്ത തവണ വരുമ്പോൾ പാടി കേൾപ്പിക്കാൻ ഒക്കെ പറഞ്ഞു ❤️❤️❤️❤️
ഈ സൗണ്ട് എവിടെ കേട്ടാലും മറക്കില്ല അത് പാവുമ്പ രാധകൃഷ്ണൻ തന്നെ എന്ന് അറിയാം.കല്ലട ആവണിപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒരുപാട് വർഷങ്ങൾ കൊണ്ട് കേൾക്കുന്നു... എല്ലാ അനുഗ്രങ്ങളും അങ്ങക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
നാരായണ ജയ നാരായണ ജയ നാരായണ ജയ വരദ ഹരെ കൃഷ്ണ നാരായണ തവ പാദസരോജം അകമേ വിലസുക നാരായണ ജയ (നാരായണൻ എല്ലായ്പ്പോഴും വിജയിക്കട്ടെ. വരദാനങ്ങളാൽ അനുഗ്രഹിക്കുന്ന, ഊർജ്ജദായകനും ആത്യന്തിക മോഹകനും കൃഷ്ണനെപ്പോലെ ആകർഷകനുമായ ഓ നാരായണ പ്രഭു, താമരയുടെ കാൽകൊണ്ട് ഞങ്ങളുടെ മനസ്സിൽ കളിക്കുക; ഭഗവാൻ നാരായണൻ വിജയിക്കട്ടെ!) കരളില്‍ വിവേകം കൂടാതേക- ണ്ടരനിമിഷം ബത! കളയരുതാരും; മരണം വരുമിനിയെന്നു നിനച്ചിഹ മരുവുക സതതം; നാരായണ! ജയ. (കരളിൽ - ഹൃദയത്തിനേക്കാൾ ഉയർന്ന മനസ്സിൻ്റെ തലത്തിൽ - വിവേകം കൂടാതെ, അരനിമിഷം പോലും ആരും വെറുതെ കളയരുത് എന്തുകൊണ്ടെന്നാൽ മരണം എപ്പോൾ വേണമെങ്കിലും വരാമെന്ന് വചാരിക്കേണ്ടതുള്ളതുകൊണ്ട്! ഭഗവാൻ നാരായണൻ ജയിക്കട്ടെ) കാണുന്നൂ ചിലര്‍ പലതുമുപായം; കാണുന്നില്ല മരിക്കുമിതെന്നും; കാണ്‍കിലുമൊരു നൂറ്റാണ്ടിനകത്തി- ല്ലെന്നേ കാണൂ; നാരായണ! ജയ. (ചില ആളുകൾ കേവല കാര്യസാധ്യത്തിനായി ലോകത്തിൽ പല മാർഗ്ഗങ്ങളും വഴികളും കണ്ടെത്തുന്നു, പക്ഷേ മരണമെന്ന സത്യം എപ്പോഴും കൂടെയുണ്ടെന്ന് അവർ കാണുന്നില്ല. അഥവാ അവർ കണ്ടെത്തിയാലും അത് ഒരു നൂറ്റാണ്ടിനുള്ളിൽ മാത്രമായിരിക്കും എന്നാണവർ കരുതുന്നത്. ഭഗവാൻ നാരായണൻ വിജയിക്കട്ടെ!) കിമപി വിചാരിച്ചീടുകിൽ മാനുഷ- ജന്മനി വേണം മുക്തി വരേണ്ടുകിൽ; കൃമിജന്മത്തിലുമെളുതായ് വരുമീ- വിഷയസുഖം ബത! നാരായണ! ജയ. (ആരെങ്കിലും അല്പം കൂടി ചിന്തിച്ചാൽ, രക്ഷ നേടുന്നതിന് ഒരു മനുഷ്യനെന്ന നിലയിൽ ജനനം നിർബന്ധമായും ആവശ്യമാണെന്നും ലൗകിക മോഹങ്ങളും അഭിനിവേശവും ഒരു പുഴു എന്ന നിലയിലെ ജനനത്തിൽ പോലും എളുപ്പത്തിൽ നേടാനാകുമെന്നും മനസ്സിലാക്കും! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!) കീഴിൽച്ചെയ്ത ശുഭാശുഭകർമ്മം മേലിൽസുഖദുഃഖത്തിനു കാരണം; സുഖമൊരുദുഃഖം കൂടാതേക- ണ്ടൊരുവനുമുണ്ടോ? നാരായണ! ജയ. (മുന്ജന്മത്തിലെ നല്ലതും ചീത്തയുമായ കർമ്മങ്ങളും, പ്രവർത്തികളുമാണ് വരാനിരിക്കുന്ന ജന്മങ്ങളിലെ ആനന്ദത്തിന്റെയും , ദുഖത്തിന്റെയും അടിസ്ഥാനം. സന്തോഷവും ദുഃഖവും ജീവിതത്തിൽ ഇല്ലാതെ ആരും ഈ ലോകത്ത് ഉണ്ടാവില്ല! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!) കുന്നുകൾപോലെ ധനമുണ്ടാകിലു- മിന്ദ്രനുസമമായ് വാണീടുകിലും ഒന്നുരിയാടുവതിന്നിട കിട്ടാ വന്നാൽ യമഭടർ; നാരായണ! ജയ. (ആളുകൾക്ക് കുന്നുകൾ പോലെ വലിയ പണമുണ്ടെങ്കിലും ഈ ജീവിതത്തിൽ ഇന്ദ്രന്റെ ദേവതകളെയോ , ദേവന്മാരേയോ പോലെ ജീവിക്കുന്നുണ്ടെങ്കിലും, യമഭടർ (മരണത്തിനുള്ള ദേവത) എത്തിച്ചേരുമ്പോൾ (അല്ലെങ്കിൽ അവരുടെ മരണസമയത്ത്) ഒരിക്കലും ഒരു വാക്ക് ഉച്ചരിക്കാനോ പറയാനോ അവർക്ക് അല്പം പോലും സമയം ലഭിക്കില്ല. ഭഗവാൻ നാരായണൻ വിജയിക്കട്ടെ!) കൂപേ വീണുഴലുന്നതുപോലേ ഗേഹേ വീണുഴലുന്ന ജനാനാം ആപദ്ഗണമകലേണ്ടുകിൽ മുനിജന- വാക്കുകൾ പറയാം; നാരായണ! ജയ. (കിണറ്റിൽ വീണുപോയതുപോലെയാണ് ആളുകൾ ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്നത്, എന്നാൽ അപകടങ്ങൾ ഒഴിഞ്ഞുപോകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവർ പഴഞ്ചൊല്ലുകൾ അല്ലെങ്കിൽ നല്ല വാക്കുകൾ അല്ലെങ്കിൽ മുനിമാരുടെ മന്ത്രങ്ങൾ പാരായണം ചെയ്യട്ടെ! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!) കെട്ടുകളായതു കർമ്മം; പുരുഷനു കെട്ടുകളറ്റേ മുക്തി വരൂ ദൃഢം; കെട്ടുകളോ ഫലഭുക്ത്യാ തീരും; കെട്ടായിനിയും; നാരായണ! ജയ! (കർമ്മം അല്ലെങ്കിൽ പ്രവൃത്തികൾ എല്ലായ്പ്പോഴും മനുഷ്യർക്കുള്ള കെട്ടുകളോ ബന്ധനങ്ങളോ ആണ്. എന്നാൽ ഈ കെട്ടുകൾ വേർപെടുത്തിയാലേ അവന് മുക്തി ലഭിയ്ക്കു; മാത്രമല്ല ഈ കെട്ടുകളാകുന്ന കർമ്മത്തിന്റെ ഫലം അനുഭവിച്ചാൽ അവ തനിയേ അഴിഞ്ഞുപോകുമെങ്കിലും, വീണ്ടും കെട്ടുകൾ വന്നുകൊണ്ടേയിരിയ്ക്കും! ഭഗവാൻ നാരായണൻ ജയിക്കട്ടെ.) കേൾക്കണമെളുതായുണ്ടു രഹസ്യം; ദുഷ് കൃതവും നിജസുകൃതവുമെല്ലാം കാൽക്കൽ നമസ്കൃതിചെയ്തു മുകുന്ദനി- ലാക്കുക സതതം; നാരായണ! ജയ. (കേൾക്കേണ്ട വളരെ ലളിതമായ രഹസ്യം എന്തെന്നാൽ നമ്മളാൽ ചെയ്യപ്പെട്ട എല്ലാ നല്ലതും ചീത്തയുമായ പ്രവൃത്തികളും മുകുന്ദന്റെ കാൽക്കൽ ക്ഷമാപണം ചെയ്തുകൊണ്ട് സമർപ്പിക്കണം. ഭഗവാൻ നാരായണൻ ജയിക്കട്ടെ)
അദ്ദേഹത്തിന്റെ ഭാഗവാത കീർത്തനം കാസറ്റ് ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നു, നേരിട്ട് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞിട്ടുണ്ട്, നല്ലൊരു സപ്താഹആചാര്യനും ആണ് 🙏
പാവുമ്പാ രാധാകൃഷ്ണൻ ഒരിക്കലും മറക്കില്ല എനിക്ക് സപ്താഹത്തിനു കാസറ്റ് വാങ്ങിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് ഒരു കാസറ്റ് ഫ്രീ തന്നിട്ട് അടുത്ത തവണ വരുമ്പോൾ പാടി കേൾപ്പിക്കാൻ ഒക്കെ പറഞ്ഞു ❤️❤️❤️❤️
🙏
9
എന്നിട്ട് നീ പാടിയോ ?
@@vkabhayakumar illa 🙂
@@sasisasikumar3943ninte ammede ko🔥 thaay🤟li. ninte achan 9
ഈ ശബ്ദം😍 വർഷങ്ങൾക്ക് മുൻപുള്ള ഗുരുക്കൾക്കാവിന്റെ സപ്താഹ വേറി യിലേക്ക് കൊണ്ടുപോയി. നാരായണ... ജയ🙏🙏🙏
എനിക്ക് വളരെ ഇഷ്ടം ആണ് ഈ ശബ്‍ദം സൂപ്പർ ആണ് കീർത്തനം 🙏🙏🙏🙏🙏
എത്ര കേട്ടാലും മതിയാവില്ല
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നും. ഹരേ കൃഷ്ണ !!!
ഈ സൗണ്ട് എവിടെ കേട്ടാലും മറക്കില്ല അത് പാവുമ്പ രാധകൃഷ്ണൻ തന്നെ എന്ന് അറിയാം.കല്ലട ആവണിപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒരുപാട് വർഷങ്ങൾ കൊണ്ട് കേൾക്കുന്നു... എല്ലാ അനുഗ്രങ്ങളും അങ്ങക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
Pavumpa Radhakrishnan sir phone number onnu tharaamo aarenkilum
നമസ്കാരം🙏
വർഷങ്ങൾക്കു ശേഷം ഈ ശബ്ദം കേൾക്കാൻ കഴിഞ്ഞു . മുൻപ് കേട്ട അതേ മനോഹാരിത , ശ്രവണ സുഖം നന്ദി🙏🙏
ആത്മാനന്ദ ലഹരി
ഉണരട്ടെ ഉണരട്ടെ ഉണരട്ടെ
വന്ദനം
അമൃതാനന്ദം ഭവ
ജീവിത ജീവനം
ശാന്തി ... ശാന്തി ... ശാന്തി
അങ്ങയുടെ ആലാപനത്തിൽ മനസ്സ് ചേർന്നു.... ഗംഭീരം 🙏
Z
ഇദ്ദേഹത്തിന്റെ ഭാഗവത പറയണം❤🙏🏼
ഈ ശബ്ദം എന്നെ വർഷങ്ങൾക്കു മുമ്പ് പുല്ലമ്പട ദേവീക്ഷേത്രത്തിൽ നടന്ന സപ്താഹ ത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്
അതീവ ഹൃദ്യം .......അതിമനോഹരമായ ആലാപനം ...ശ്രവണസുഖം ആവോളം ലയിപ്പിച്ചിരിക്കുന്നു ....ഗംഭീരം .
Idhehathinte bhajans enikku bhayankara ishtamanu.idhehathinte soundinu oru prathyeka attraction undu
പാവുമ്പ രാധാകൃഷ്ണന്‍, ഹരിപ്പാട് Ramakrishnan ആശാന്‍ ,2 പേരുടെയും ഭാഗവത പാരായണം കേള്‍ക്കാന്‍ സാധിച്ച പുണ്യം.
Nalla Aksharasfudatha. Thankyou Sir.Karunagappally kku Abhimanam.
നല്ല ആലാപനം, നമ്മൾ ഭഗവാനിൽ ലയിച്ച് ചേർന്നത് പോലെ തോന്നി പോയി അത്രയ്ക്ക് നല്ല ആലാപനം,
ഇപ്പോള്‍ കണ്ടപ്പോള്‍ അന്ന് 20 വര്‍ഷം മുന്‍പു കണ്ടിരുന്ന അതുപോലെ തന്നെ...ഒരു മാറ്റവും ഇല്ല...അദ്ദേഹത്തിന് നല്ലത് വരട്ടെ...
Great Hare krishna Jai ho🙏👍👌
ഓം നമോം ഭഗവതേ വാസുദേവായ
നാരായണ ജയ നാരായണ ജയ
നാരായണ ജയ വരദ ഹരെ കൃഷ്ണ
നാരായണ തവ പാദസരോജം
അകമേ വിലസുക നാരായണ ജയ
(നാരായണൻ എല്ലായ്പ്പോഴും വിജയിക്കട്ടെ. വരദാനങ്ങളാൽ അനുഗ്രഹിക്കുന്ന, ഊർജ്ജദായകനും ആത്യന്തിക മോഹകനും കൃഷ്ണനെപ്പോലെ ആകർഷകനുമായ ഓ നാരായണ പ്രഭു, താമരയുടെ കാൽകൊണ്ട് ഞങ്ങളുടെ മനസ്സിൽ കളിക്കുക; ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
കരളില്‍ വിവേകം കൂടാതേക-
ണ്ടരനിമിഷം ബത! കളയരുതാരും;
മരണം വരുമിനിയെന്നു നിനച്ചിഹ
മരുവുക സതതം; നാരായണ! ജയ.
(കരളിൽ - ഹൃദയത്തിനേക്കാൾ ഉയർന്ന മനസ്സിൻ്റെ തലത്തിൽ - വിവേകം കൂടാതെ, അരനിമിഷം പോലും ആരും വെറുതെ കളയരുത് എന്തുകൊണ്ടെന്നാൽ മരണം എപ്പോൾ വേണമെങ്കിലും വരാമെന്ന് വചാരിക്കേണ്ടതുള്ളതുകൊണ്ട്! ഭഗവാൻ നാരായണൻ ജയിക്കട്ടെ)
കാണുന്നൂ ചിലര്‍ പലതുമുപായം;
കാണുന്നില്ല മരിക്കുമിതെന്നും;
കാണ്‍കിലുമൊരു നൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ; നാരായണ! ജയ.
(ചില ആളുകൾ കേവല കാര്യസാധ്യത്തിനായി ലോകത്തിൽ പല മാർഗ്ഗങ്ങളും വഴികളും കണ്ടെത്തുന്നു, പക്ഷേ മരണമെന്ന സത്യം എപ്പോഴും കൂടെയുണ്ടെന്ന് അവർ കാണുന്നില്ല. അഥവാ അവർ കണ്ടെത്തിയാലും അത് ഒരു നൂറ്റാണ്ടിനുള്ളിൽ മാത്രമായിരിക്കും എന്നാണവർ കരുതുന്നത്. ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
കിമപി വിചാരിച്ചീടുകിൽ മാനുഷ-
ജന്മനി വേണം മുക്തി വരേണ്ടുകിൽ;
കൃമിജന്മത്തിലുമെളുതായ് വരുമീ-
വിഷയസുഖം ബത! നാരായണ! ജയ.
(ആരെങ്കിലും അല്പം കൂടി ചിന്തിച്ചാൽ, രക്ഷ നേടുന്നതിന് ഒരു മനുഷ്യനെന്ന നിലയിൽ ജനനം നിർബന്ധമായും ആവശ്യമാണെന്നും ലൗകിക മോഹങ്ങളും അഭിനിവേശവും ഒരു പുഴു എന്ന നിലയിലെ ജനനത്തിൽ പോലും എളുപ്പത്തിൽ നേടാനാകുമെന്നും മനസ്സിലാക്കും! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
കീഴിൽച്ചെയ്ത ശുഭാശുഭകർമ്മം
മേലിൽസുഖദുഃഖത്തിനു കാരണം;
സുഖമൊരുദുഃഖം കൂടാതേക-
ണ്ടൊരുവനുമുണ്ടോ? നാരായണ! ജയ.
(മുന്ജന്മത്തിലെ നല്ലതും ചീത്തയുമായ കർമ്മങ്ങളും, പ്രവർത്തികളുമാണ് വരാനിരിക്കുന്ന ജന്മങ്ങളിലെ ആനന്ദത്തിന്റെയും , ദുഖത്തിന്റെയും അടിസ്ഥാനം. സന്തോഷവും ദുഃഖവും ജീവിതത്തിൽ ഇല്ലാതെ ആരും ഈ ലോകത്ത് ഉണ്ടാവില്ല! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
കുന്നുകൾപോലെ ധനമുണ്ടാകിലു-
മിന്ദ്രനുസമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാൽ യമഭടർ; നാരായണ! ജയ.
(ആളുകൾക്ക് കുന്നുകൾ പോലെ വലിയ പണമുണ്ടെങ്കിലും ഈ ജീവിതത്തിൽ ഇന്ദ്രന്റെ ദേവതകളെയോ , ദേവന്മാരേയോ പോലെ ജീവിക്കുന്നുണ്ടെങ്കിലും, യമഭടർ (മരണത്തിനുള്ള ദേവത) എത്തിച്ചേരുമ്പോൾ (അല്ലെങ്കിൽ അവരുടെ മരണസമയത്ത്) ഒരിക്കലും ഒരു വാക്ക് ഉച്ചരിക്കാനോ പറയാനോ അവർക്ക് അല്പം പോലും സമയം ലഭിക്കില്ല. ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
കൂപേ വീണുഴലുന്നതുപോലേ
ഗേഹേ വീണുഴലുന്ന ജനാനാം
ആപദ്ഗണമകലേണ്ടുകിൽ മുനിജന-
വാക്കുകൾ പറയാം; നാരായണ! ജയ.
(കിണറ്റിൽ വീണുപോയതുപോലെയാണ് ആളുകൾ ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്നത്, എന്നാൽ അപകടങ്ങൾ ഒഴിഞ്ഞുപോകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവർ പഴഞ്ചൊല്ലുകൾ അല്ലെങ്കിൽ നല്ല വാക്കുകൾ അല്ലെങ്കിൽ മുനിമാരുടെ മന്ത്രങ്ങൾ പാരായണം ചെയ്യട്ടെ! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
കെട്ടുകളായതു കർമ്മം; പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ ദൃഢം;
കെട്ടുകളോ ഫലഭുക്ത്യാ തീരും;
കെട്ടായിനിയും; നാരായണ! ജയ!
(കർമ്മം അല്ലെങ്കിൽ പ്രവൃത്തികൾ എല്ലായ്പ്പോഴും മനുഷ്യർക്കുള്ള കെട്ടുകളോ ബന്ധനങ്ങളോ ആണ്. എന്നാൽ ഈ കെട്ടുകൾ വേർപെടുത്തിയാലേ അവന് മുക്തി ലഭിയ്ക്കു; മാത്രമല്ല ഈ കെട്ടുകളാകുന്ന കർമ്മത്തിന്റെ ഫലം അനുഭവിച്ചാൽ അവ തനിയേ അഴിഞ്ഞുപോകുമെങ്കിലും, വീണ്ടും കെട്ടുകൾ വന്നുകൊണ്ടേയിരിയ്ക്കും! ഭഗവാൻ നാരായണൻ ജയിക്കട്ടെ.)
കേൾക്കണമെളുതായുണ്ടു രഹസ്യം;
ദുഷ് കൃതവും നിജസുകൃതവുമെല്ലാം
കാൽക്കൽ നമസ്കൃതിചെയ്തു മുകുന്ദനി-
ലാക്കുക സതതം; നാരായണ! ജയ.
(കേൾക്കേണ്ട വളരെ ലളിതമായ രഹസ്യം എന്തെന്നാൽ നമ്മളാൽ ചെയ്യപ്പെട്ട എല്ലാ നല്ലതും ചീത്തയുമായ പ്രവൃത്തികളും മുകുന്ദന്റെ കാൽക്കൽ ക്ഷമാപണം ചെയ്തുകൊണ്ട് സമർപ്പിക്കണം. ഭഗവാൻ നാരായണൻ ജയിക്കട്ടെ)
Valare nalla alapanam, eeshwarann thankale anugrahikkatte
Ohm Gum Gurubfyom Namah 🙏Ohm namo bagavatheVsudevaya Ohm namo Narayanaya 🙏ohm Krishnaya Namah 🙏Radhey Krishna 🙏🌿🌿🌿🌿🌿🙏🙏🙏
ഗംഭീരം🙏🏻👌
ഈ ശബ്ദം... ഭാവം.. 🙏🙏🙏🙏
Oam namo bhagavathee vasudevaya ...
ഹരേ കൃഷ്ണ 🙏🙏
ഓം നമോ നാരായണ നമഃ 🙏🙏🙏
Idheham nalla oru hridayathinu udama kudi aanu❤
ഭഗവാനോട് ഭക്തി അടിയുറച്ചു പോവും ഈ ആലാപനം കേട്ടാൽ... 🥰
YETTA...THIRUVATTA AMBALATHINADUTHULLA ANIL AANU..EOPL SINGAPOORIL AANU..JANGALUDEY AYURVEDIC CENTRE JBS L EPPAZHUM YEETENTEY PATTIDUM..PATIENTS TEY ADUTHU PARAYUM AVAR CHODIKKUMPOL JANGALUDEY PRIYA SAPTHAHA AACHARIYAN-PAVUMBA RADHAKRISHNNAN SIR...VERY PROUD TO ALL...HARE KRISHNNA---SANTHOSHATODEY-ANIL .. -REGARDS-JBS AYUVEDIC HEALTH CARE CENTRE 60 RANGOON ROAD--SINGAPORE...
അവതാരത്തിന്റെ ശ്ലോകം കേൾക്കാൻ എന്ത് രസമാണ് അത് ഒന്ന് ഇടുമോ
ചേട്ടാ...... ഹരി ഓം.......... 🙏
marvellous sound.......
Zq
Great song all the best🙏⚘⚘⚘
Hare rama hare rama
Rama rama
Hare hare
Hare krishna hare krishna
Krishna krishna
Hare hare
ഓം നാരായണായ നമഃ 🪷🙏🙏🙏🙏🪷
🪷" ഓം നമോ നാരായണായ "🪷❤️🙏🙏🙏🙏
Njan nerittu sirnte bhanaja ....ketooo@thatta Devi temple
Hare krishna
Hare Krishna....
Hare Rama Hare Krishna
Beautiful!
എന്താ സ്വരം, അപാര ബാസ്...
മനോഹരം
Bhakthi Sandram.....No words
very nice....feeling....
Bhagavatha keerthanam oru paadu aalukal padiyirikkunnu. ennal eathu poole keerthanam aalapikkan radhakrishnan sir kazhinje ullu aarrum. pranamam...
മനോഹരം...
Hare krishna radha hare
ഭഗവാനേ
Keerthanam hridayathinu shanthi ekunuu..
Hindu eenna samskaram pinthudarunnathil jhan danyanakunnu
Bhagavane
Supper
Amazing..
ഹരേ കൄഷ്ണാ ...!!
Super sir
🙏🙏
very good singing...
Very nice
ലയിച്ചുപോയി ഞാൻ ...
🙏🏻❤🙏🏻 0:27
manoharam.hare Krishna. thirumani mangalam.kudassanad
superb
Devotional...
Bhakthi Pradhayakam
youre. allsongs is verygood god blessyou
👌👌👌👍👍
Super bajan
ഒന്നും തരാൻ ഇല്ല എങ്കിലും ഒരു ദിവസം എൻ്റെ നാട്ടിൽ വരുമോ ഒരു ആഗ്രഹം ആണ്
🙏🙏🌹🌹🙏🙏
Super super👃👃👃
very good
Super.
🖤
beautiful day
om namo bhagavathe vasudevaya nama
very good bhajans
kelkkumthorum bhakthiyal kaikooppunnu ponnu bhagavane
🙏🙏🙏🙏❤️❤️❤️👌👌👌👌
Wonderful melody
Thesserikaran Kochunny Subramannian
Divine and sweet singing
🙏🏻🙏🏻💖
Valarie nannayittundu keerthanathil leyichu poi
Super
🙏🙏🙏🙏🙏
Supper
ഓം നമോ നാരായണായ
om
Parayan vakkukale Ella athra manoharam
❤
❤️❤️❤️🙏🙏🙏
🙏🙏🙏🙏🙏📚🎤
Hareqkreshna🔥sarvamkreshnarrpanamaetu♥️♥️♥️♥️💞🔥🌹🌹🙏🏿🙏🏿🙏🏾
🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏
🙏🙏🙏👌
Bhagavane
Najn pavmba
supper
ഭക്തിമയം
Ram
good
njan hinduvayathil abhimanikkunnnu
Or u yeatharetha hindu igennea comment cheyukealea
+Sukanya Swara then how can we comment? please teach us
അതേ... അഭിമാനം വാനോളം
ഞാൻ ഒരു മനുഷ്യനായി പിറന്നതിൽ അഭിമാനിക്കുന്നു
🙏
Pavumpa Radhakrishnan sir phone number onnu tharaamo
Bijijmuttom
Suppar
ആരുടെ എങ്കിലും കൈയിൽ ഇദ്ദേഹത്തിന്റെ contact number undo??
He is no more RIP
Who told ??
@@sindhugokul4516 Onnu pode avidunnu😠
@@sindhugokul4516 no 😲😲
അദ്ദേഹത്തിന്റെ ഭാഗവാത കീർത്തനം കാസറ്റ് ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നു, നേരിട്ട് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞിട്ടുണ്ട്, നല്ലൊരു സപ്താഹആചാര്യനും ആണ് 🙏
Oonmaonatrayanaveregood