ഉപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ.?How to make salt,making process of salt in Thoothukudi

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • ഉപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കണ്ടാലോ...
    how to make salt, salt making, salt processing Thoothukudi salt, salt production and processing, natural salt making
    video supporting Thoothukudi meenavan :
    • Video
    @Thoothukudimeenavan
    #howtomakesalt#saltmaking#saltprocessing #Thoothukudisalt#saltcultivationsteps #saltproductionandprocessing#naturalsaltmaking
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

ความคิดเห็น • 291

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 ปีที่แล้ว +74

    നിങ്ങളുടെ അവതരണം അടിപൊളി, ആവശ്യമില്ലാതെ ഹായ് ഹൂയ് ഗൈസ് ഒന്നുമില്ല ഈ നിലവാരം എപ്പോളും സൂക്ഷിക്കുക എല്ലാ ഭാവുകങ്ങളും. 🙏❤

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว +2

      ❤❤❤

    • @thankammachacko141
      @thankammachacko141 2 ปีที่แล้ว +1

      Satyam ponno onnum parayanda kayum kooyim kaisum ennu venda english kandupichonde kochu makkalanennna vicharam

    • @gr4tech783
      @gr4tech783 2 ปีที่แล้ว +1

      @@thankammachacko141 f

  • @ADITHYAAJITH14
    @ADITHYAAJITH14 2 ปีที่แล้ว +32

    നന്നായി കുട്ടികളെ ഇങ്ങനെയുള്ള വീഡിയോ ചെയ്യണം. ഇതിലൂടെ നല്ല അറിവ് പകരാം നല്ല അവതരണം 👌

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +26

    കാര്യങ്ങൾ ചോദിച്ച്‌ മനസിലാക്കി മറ്റുള്ളവർക്ക് പകർന്നു നൽകുന്ന B-bro ആണ് താരം. ❤️❤️❤️👍

  • @9846504010
    @9846504010 2 ปีที่แล้ว +11

    ഇത് പോലെ ജനങ്ങൾക്ക് അറിവ് പകരാൻ സാധിക്കുന്ന തരത്തിൽ ഇനിയും പുതിയ പുതിയ എപ്പിസോഡ് വരട്ടെ

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 2 ปีที่แล้ว +6

    മനുഷ്യനെ വെറുപ്പിക്കാത്ത നല്ല അവതരണം ചെവി പൊട്ടിക്കുന്ന മ്യൂസിക്കോ മറ്റ് ഓവറാക്ക്റ്റിംഗ് ഒന്നുമില്ല താങ്ക് യൂ💐 നല്ല അറിവ്

  • @shanavasallus6381
    @shanavasallus6381 2 ปีที่แล้ว +2

    ഒരുപാട് കാലങ്ങൾക്കു ശേഷം തള്ളി മറക്കാത്ത നല്ലൊരു വീഡിയോ കണ്ടത്

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +11

    ഉപ്പുപടത്തെത്തിയ ബിബിൻ ബ്രോ അവതരണം നന്നായിട്ടുണ്ട്. ഉപ്പുപാടത്തെ പറ്റി കുടുതൽ വിവരങ്ങൾ share ചെയ്തതിനു ഒരു big thanks 👍👍❤️

  • @shanoopc95
    @shanoopc95 2 ปีที่แล้ว +3

    അഹങ്കാരമില്ലാത്ത യൂടൂബർ നല്ല അവതരണം

  • @archie6702
    @archie6702 2 ปีที่แล้ว +11

    loved watching the process of salt making.

  • @ajithjoseph7321
    @ajithjoseph7321 2 ปีที่แล้ว +2

    Adipoli

  • @shajuanand3360
    @shajuanand3360 2 ปีที่แล้ว +2

    താങ്കൾ നല്ലൊരു സാരഥി മാത്രമാണെന്ന് കരുതിയത്..... തെറ്റിപ്പോയി താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.... എല്ലാവിധ ആശംസകളും കൂടുതൽ കൂടുതൽ നല്ല ബ്ലോഗുകൾ ഉണ്ടാകട്ടെ

  • @user-zq6wo6re5k
    @user-zq6wo6re5k 2 ปีที่แล้ว +1

    സ്കൂൾ കാലഘട്ടം മുതലുള്ള ഒരു വലിയ തെറ്റിദ്ധാരണ മാറ്റി തന്നതിന്. വളരെ നന്ദി

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +32

    ദീപാവലി ആഘോഷം മുംബൈയിൽ കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോന്നു ഇനി കുറച്ചു ഉപ്പുപാടം കാണാം 🥰🥰🥰

    • @anto_varghese
      @anto_varghese 2 ปีที่แล้ว +4

      ഉപ്പില്ലാതെ എന്ത് ആഘോഷം 🤣🥰

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว +2

      ❤❤👍👍❤❤

  • @raveendrannair3577
    @raveendrannair3577 2 ปีที่แล้ว +2

    Very good 👍 വളരെ നന്നായിട്ടുണ്ട്🙏 അറിവു പകർന്നു തന്നതിന് വളരെ നന്ദി🙏 🙏🙏🙏🙏🙏🙏🙏

  • @chandrasekhar-rg3zf
    @chandrasekhar-rg3zf 2 ปีที่แล้ว +1

    മറ്റ് ചില പിള്ളേരുടെ കല പില വീഡിയോസ് കാണുന്നതിൽ നിന്നും വളരെ മനോഹരമായിടുണ്ട്

  • @Paravsitalk
    @Paravsitalk 2 ปีที่แล้ว +6

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് ❤️

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +5

    Best informative video concernd with salt making.

  • @shaijalshaijal9818
    @shaijalshaijal9818 2 ปีที่แล้ว +3

    ഈ vdo കാഴ്ചകൾകപ്പുറം പുതിയൊരറിവും നൽകുന്നതാണ്. കൊള്ളാം 👍☺️☺️😘😘🥰🥰🥰🥰🥰🤝🤝🤝🤝🤝

  • @shaijusmediafoodtechnicalv9371
    @shaijusmediafoodtechnicalv9371 2 ปีที่แล้ว +1

    അവതരണം വളരെ നന്നായിരുന്നു. ഞാനും ഇതുവരെ വിചാരിച്ചിരുന്നത് കടൽ വെള്ളത്തിൽ നിന്നും ആണ് ഉപ്പ് ഉണ്ടാക്കുന്നത് എന്നാണ്. ആഫ്രിക്കയിൽ മുസാമ്പിക്കിൽ ഞാൻ കണ്ടിട്ടുള്ള ഉപ്പളത്തിൽ കടലിലെ വെള്ളം കൊണ്ട് ഉപ്പ് ഉണ്ടാക്കുന്നതാണ്. പുതിയ അറിവു നൽകിയതിന് വളരെയധികം നന്ദി.

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 ปีที่แล้ว +2

    യാത്ര. നമ്മേ. പുതിയ. അറിവ്. പകർന്നു. തരുന്നു. കാഴ്ചകൾ. എന്നും. പുതുമക്കൾ. നിറഞ്ഞു. നില്കും. 👍👍ബിബി. ആന്റോ. മച്ചാനെ. 👍👍

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว +3

    ഓരോ വീഡിയോയിലും അവതരണം നന്നായി വരുന്നുണ്ട്. എഡിറ്റിംഗും കണ്ടന്റും സൂപ്പർ.

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    🙏👍 very good

  • @jacobm.v4717
    @jacobm.v4717 2 ปีที่แล้ว +1

    nallaavatharanam, valare arivu predhanam cheyyunnu, very good

  • @HhyHbb-fg4ez
    @HhyHbb-fg4ez 3 หลายเดือนก่อน

    Verrygood👍

  • @NMCViewfinder
    @NMCViewfinder 2 ปีที่แล้ว +1

    ഉപ്പ് പാടം ഇതാണല്ലേ ..
    നല്ല ഉപകാരപ്രദമായ വീഡിയോ .. നന്ദി B Bro😍

  • @yttukut
    @yttukut 2 ปีที่แล้ว +6

    I like your coverage because it is very much informative..

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 ปีที่แล้ว +7

    നല്ല അവതരണം 🌹❤❤

  • @nishajaikumar2464
    @nishajaikumar2464 2 ปีที่แล้ว +1

    Good knowledge

  • @omananm9092
    @omananm9092 ปีที่แล้ว

    Ok chetta super congrajulations

  • @rajuthomas9358
    @rajuthomas9358 2 ปีที่แล้ว +1

    നല്ല അവതരണം good.

  • @sawadte7631
    @sawadte7631 2 ปีที่แล้ว

    Nalla vdo bro. All the best

  • @kL_12_Hasee
    @kL_12_Hasee 2 ปีที่แล้ว +3

    നമ്മള് കാണാത്ത കാഴ്ചകൾ നമ്മുക്ക് കാണിച്ചു തരുന്ന BBro stories ❤❤

  • @saratheclt8767
    @saratheclt8767 2 ปีที่แล้ว +3

    Bbro yum Anto chettanum sugamayirikkunnennu viswasikkunnu.
    Video kanan waiting aayirunnu

  • @dinesh5480
    @dinesh5480 2 ปีที่แล้ว +1

    Very gd presentation...

  • @eldhopv8106
    @eldhopv8106 2 ปีที่แล้ว

    Very good

  • @philipmt7230
    @philipmt7230 2 ปีที่แล้ว +1

    Very good dear 👍👍

  • @tittujoseph7816
    @tittujoseph7816 2 ปีที่แล้ว +2

    പുതിയ അറിവ് എന്തായാലും കൊള്ളാം ✌🏻Bro

  • @sivaprasad4577
    @sivaprasad4577 2 ปีที่แล้ว

    കൊള്ളാം ബ്രോ

  • @thasleema8020
    @thasleema8020 2 ปีที่แล้ว +2

    Super👍

  • @samchacko5576
    @samchacko5576 2 ปีที่แล้ว +1

    ഞാൻ ഇത് ആദിയം കാണുക ആണ് 👌🏻👍👍

  • @nabeeltc85
    @nabeeltc85 2 ปีที่แล้ว +1

    Bbro യും അഷ്‌റഫ്‌ എക്സലും ആണ് എന്റെ favourite മലയാളി യൂട്യൂബ്ർസ്....

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ഉപ്പ് ജനിക്കുന്നത് മുതൽ സംസ്കരണം വിപണനം എല്ലാം നന്നായി വിവരിച്ച് തന്ന ബിബിൻ ഇതവരെ കണ്ടിരുന്നില്ല ഇങ്ങനെ ഒരു സംരംഭം ,താങ്ക്യൂ

  • @hakeemhakeem9998
    @hakeemhakeem9998 11 หลายเดือนก่อน

    Super

  • @shajukamuna5437
    @shajukamuna5437 2 ปีที่แล้ว +2

    adipwoli ♥️♥️👍🏻

  • @shuhaibthakkara4645
    @shuhaibthakkara4645 ปีที่แล้ว

    അടിപൊളി അവതരണം..
    മാത്രമല്ല വളരെ ഉപകാരപ്രദമായ, ഇൻഫെർമേറ്റീവായ കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം തന്നെ..
    എല്ലാ വിധ ആശംസകളും...

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว +2

    Avatharanam 👍👍👍

  • @abinthomas8533
    @abinthomas8533 2 ปีที่แล้ว +2

    Informative video bro.👌

  • @premprasad3619
    @premprasad3619 2 ปีที่แล้ว +1

    Super, congratulations to you.

  • @blpm243
    @blpm243 2 ปีที่แล้ว

    സൂപ്പർ

  • @raji7072
    @raji7072 2 ปีที่แล้ว +3

    ഉപ്പിന്റെ കഥ സൂപ്പർ.

  • @remyata2726
    @remyata2726 ปีที่แล้ว

    Unni all the best 👍👍

  • @anaspv9647
    @anaspv9647 2 ปีที่แล้ว +2

    Very informative. 👏🏻👏🏻👏🏻

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว +2

    🙋‍♂️B Bro
    Sugano
    Video super 👌

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว

    Super vedeo Very useful information Thanks

  • @bobanjude6545
    @bobanjude6545 2 ปีที่แล้ว +1

    Very interesting

  • @balasubramonihariharan4979
    @balasubramonihariharan4979 2 ปีที่แล้ว +1

    Very informative. Rock salt is also there.

  • @wavesocean9841
    @wavesocean9841 2 ปีที่แล้ว

    Very grand 👍👍👌👌👌no wrds... Dears

  • @meldypaul3923
    @meldypaul3923 2 ปีที่แล้ว +2

    പൊളി 👍🌹

  • @seenaantony5502
    @seenaantony5502 2 ปีที่แล้ว +2

    Beautiful village videos

  • @ncmphotography
    @ncmphotography 2 ปีที่แล้ว +2

    ❤️👍അടിപൊളി

  • @kvs700
    @kvs700 2 ปีที่แล้ว +1

    Nannayittund Bro..

  • @abdulnaseernaseer1104
    @abdulnaseernaseer1104 2 ปีที่แล้ว +1

    Thanks bro our puthiya arivu

  • @sundarinatrajan4392
    @sundarinatrajan4392 2 ปีที่แล้ว +1

    Thank u for a very important General knowledge.

  • @anunathkr6599
    @anunathkr6599 2 ปีที่แล้ว

    Nalla reporting,avatharanam...good... keep it up...

  • @tharakathabdullah6821
    @tharakathabdullah6821 2 ปีที่แล้ว +1

    ഉപ്പ് പാടം ആദ്യമായി കാണുകയാണ്.... താങ്ക്സ് ബ്രദർ

  • @premnathdevaraj476
    @premnathdevaraj476 2 ปีที่แล้ว +2

    One of the best video I have seen recently. Best wishes

  • @rajeshvellalur6951
    @rajeshvellalur6951 2 ปีที่แล้ว

    വളരെ നല്ല അവതരണം

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 ปีที่แล้ว +2

    രണ്ടുപേർക്കും സുഖമല്ലെ🌹🌹🌹

  • @muneerntk8588
    @muneerntk8588 2 ปีที่แล้ว +2

    Super B.bro

  • @awesomelifetraveler
    @awesomelifetraveler 2 ปีที่แล้ว +1

    Super vidéo bro

  • @FoodNTravelByShabeer
    @FoodNTravelByShabeer 2 ปีที่แล้ว +5

    Logo ഓരോ ദിവസവും മാറുന്നുണ്ടല്ലോ വിഡിയോ നന്നാവുന്നുണ്ട് 👍

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว +2

    Great knowledge thank you 🌷

  • @mohan7580
    @mohan7580 2 ปีที่แล้ว +13

    പാടത്തിൽ നിന്ന് കോരിയെടുക്കുന്ന ഉപ്പ് Clean ആക്കാതെ നേരിട്ട് പാക്കറ്റിൽ നിറക്കുന്നതു കണ്ട് ഒരു വിഷമം.

    • @Bdfppppp
      @Bdfppppp 2 ปีที่แล้ว

      വേണേൽ ഊമ്പിയ മതി

    • @anuprajeesh4072
      @anuprajeesh4072 2 ปีที่แล้ว +1

      @@Bdfppppp 😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳

    • @Bdfppppp
      @Bdfppppp 2 ปีที่แล้ว

      @@anuprajeesh4072 🤔😁

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +1

    Kollalo

  • @anunathkr6599
    @anunathkr6599 2 ปีที่แล้ว

    Supporting you....

  • @mansoorck8110
    @mansoorck8110 2 ปีที่แล้ว +1

    ബി ബ്രോ എന്താ അവതരണം 💕💕💕💕💕💕

  • @muhammedsakkeer.pmuhammeds1195
    @muhammedsakkeer.pmuhammeds1195 2 ปีที่แล้ว +1

    എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം സൂപ്പർ തന്നെയും അല്ല നല്ല ലളിധമായ അവധരണം നോളത്തരം ഒട്ടും ഇല്ലാത്തവർ

  • @girijanpn894
    @girijanpn894 2 ปีที่แล้ว +1

    Thank you bro for this information

  • @ashkar9278
    @ashkar9278 2 ปีที่แล้ว +1

    Beautiful

  • @vinodhvp1
    @vinodhvp1 2 ปีที่แล้ว +18

    ഈ ഉപ്പ് വൃത്തിയുള്ളത് ആയിരിക്കുമോ? എവിടെയും ഇതു ക്ലീൻ ചെയ്യുന്നത് ആയി കാണുന്നില്ല..

    • @underworld7496
      @underworld7496 2 ปีที่แล้ว +1

      ഒരു വൃത്തിയാക്കലും ഇല്ല...... അങ്ങനെ തന്നെയാണ് പല ഭക്ഷ്യ ഉൽപന്നങ്ങളും

  • @Nisar920
    @Nisar920 2 ปีที่แล้ว +1

    B bro..💝👌

  • @praveentg3641
    @praveentg3641 2 ปีที่แล้ว +6

    Tea..baji ..rain 🌧️ and watching bbro stories... amazing experience ☺️

  • @prabhas1616
    @prabhas1616 2 ปีที่แล้ว

    👍

  • @mercyjose6249
    @mercyjose6249 2 ปีที่แล้ว +3

    ഉപ്പിന് പണ്ടത്തെ പോലെ strong ഇല്ലാത്തത് എന്ത്കൊണ്ട്... ഇപ്പോൾ കുറെ ഇടണം...

  • @lekhat9367
    @lekhat9367 2 ปีที่แล้ว +2

    Amazing

  • @varghesekurian5040
    @varghesekurian5040 2 ปีที่แล้ว +1

    Very nice video tks

  • @sheelakumary7386
    @sheelakumary7386 2 ปีที่แล้ว

    Uppu undakunnathu vishadhamayi paranju thannathinu
    Thankq

  • @deepas5485
    @deepas5485 2 ปีที่แล้ว +1

    puthiya puthiya arivukalku tks bro

  • @gopan63
    @gopan63 2 ปีที่แล้ว +2

    well explained 👍👍👍

  • @gopinathanchorath2784
    @gopinathanchorath2784 2 ปีที่แล้ว

    Good presentation

  • @kunjumon1422
    @kunjumon1422 2 ปีที่แล้ว +2

    Thanks

  • @hamzathpasha4064
    @hamzathpasha4064 2 ปีที่แล้ว +1

    B Bro 👌🌹🌹🌹🌹👍

  • @vesselsproducts
    @vesselsproducts 2 ปีที่แล้ว

    I waaaa iwaaaaa

  • @7nthday
    @7nthday 2 ปีที่แล้ว +4

    🧂ഉപ്പിന് രുചിയില്ല....പക്ഷെ
    🍜ഉപ്പിടാത്ത കറികൾക്ക് രുചിയേ ഇല്ല.....😄👍🏻
    B-Bro പുതിയ Logo പഴയതിനെക്കാൾ നന്നാട്ടുണ്ട്.... Simply good😇👍🏻

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว

      ❤👍👍❤❤

    • @ammankv7164
      @ammankv7164 2 ปีที่แล้ว +1

      ഉപ്പിന് രുചി ഉണ്ട് അതിനാണ് ഉപ്പ് എന്ന് പറയുന്നത് . പുളി രുചി ക്ക് പുളി എന്നും പറയും

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +1

    First ❤️❤️❤️👍

  • @sudhia4643
    @sudhia4643 2 ปีที่แล้ว +1

    B. Bro. തമ്പിക്കും. ആന്റോ അണ്ണനും. സൗഗ്യമാ.. 😄😄😄😄😄😜😜😜😜ഉപ്പ്. പാടാം. സൂപ്പർ. 👌നല്ല. വിവരണം. മനോഹരമായ. കാഴ്ച്ച. 👌👌മൊത്തത്തിൽ. അടിപൊളി. സൂപ്പർ. 👍👍👍സുധി. എറണാകുളം.

  • @abdulkader-jk1sj
    @abdulkader-jk1sj 2 ปีที่แล้ว +1

    How is crystal salt made

  • @satheeshsingersinger2317
    @satheeshsingersinger2317 2 ปีที่แล้ว +1

    Super bro

  • @safvankvk
    @safvankvk 2 ปีที่แล้ว

    B bro supper

  • @sudhishkr7777
    @sudhishkr7777 2 ปีที่แล้ว +1

    Super 👌👌👌👍👍👍👍