ഇത്രയും വലിയ പാമോയിൽ ഫാക്ടറി നമ്മുടെ കേരളത്തിൽ ഉള്ളത് എത്ര പേർക്ക് അറിയാം | palm oil processing

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Oil Palm India Ltd
    Palm oil Factory
    Eroor - Kollam
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #palmoilfactory #fzrover #malayalam

ความคิดเห็น • 622

  • @SGFMalappuram
    @SGFMalappuram 2 ปีที่แล้ว +120

    ഒരു വീഡിയോ ചെയ്യുമ്പോൾ
    ഇങ്ങനെ വേണം
    വ്യക്തത ക്ലാരിറ്റി 100%
    അഭിനന്ദനങ്ങൾ

  • @joyjoseph5888
    @joyjoseph5888 2 ปีที่แล้ว +55

    എന്തു നല്ല അവതരണം ശരിക്കും ഒരു ഫാക്റിക്കകത്ത് വന്നിട്ട് ഉദ്യോഗസ്ഥർ പറയുന്നതിനേക്കാൾ വളരെ വൃത്തി ആയും വ്യക്തമായും പറഞ്ഞു തന്നതിന് ആയിരമായിരം ആശംസകൾ .

  • @vipinkr1819
    @vipinkr1819 2 ปีที่แล้ว +263

    കേരളത്തിൽ ഇങ്ങനെ ഒരു കമ്പനി ഉണ്ട് എന്നും എണ്ണപനകൃഷി ഉണ്ട് എന്നും ഇതുവരെ അറിവ് ഇല്ലായിരുന്നു.

    • @FZROVER
      @FZROVER  2 ปีที่แล้ว +7

      Thank u🥰

    • @haridas3174
      @haridas3174 2 ปีที่แล้ว +24

      ആരും അറിയാതിരുന്നതു കൊണ്ടാണ് ഇത്രയും കാലം അത് പ്രവർത്തിച്ചത് ഇനി അധികം താമസിയായെ നോക്ക് കൂലിക്കാർ അതു പൂട്ടിക്കും

    • @പ്രകാശ്രാജൻപ്രകാശ്
      @പ്രകാശ്രാജൻപ്രകാശ് 2 ปีที่แล้ว +1

      @@haridas3174ഇത് അന്യഗ്രഹത്തിലല്ല
      മനുഷ്യർ താമസിക്കുന്നിടത്താണ്
      അവിടെ നീയൊക്കെ പറയുന്നവര് തന്നെയാണ് പണിയെടുക്കുന്നത്

    • @haridas3174
      @haridas3174 2 ปีที่แล้ว +6

      @@പ്രകാശ്രാജൻപ്രകാശ് ഇതുവരെ നീയൊക്കെ പറയുന്നവര് സമരം ചെയ്ത് പൂട്ടിച്ച കമ്പനികൾ എല്ലാം അന്യഗ്രഹത്തിലുള്ള കമ്പനികൾ ആയിരുന്നോ

    • @VettichiraDaimon
      @VettichiraDaimon 2 ปีที่แล้ว +2

      ഞങ്ങൾക്ക് എണ്ണപ്പന ഉണ്ട്

  • @pradeepps3649
    @pradeepps3649 2 ปีที่แล้ว +93

    നല്ല വൃത്തിയായി,വ്യക്തമായി മനസ്സിലാക്കി തന്നു... Superb ❤️❤️❤️

    • @FZROVER
      @FZROVER  2 ปีที่แล้ว +3

      Thank u👍🏻

    • @pr9602
      @pr9602 2 ปีที่แล้ว +1

      അത് എന്തുന്റെ കുലകൾ ആണ്?

  • @yahoofinder
    @yahoofinder 2 ปีที่แล้ว +58

    കർണൽ ഓയിലാണ് വെളിച്ചെണ്ണയിൽ മായമായി ഉപയോഗിക്കുന്നത്. ഈ വക കമ്പനികളുടെ വലിയ ലോറികൾ വെളിച്ചെണ്ണ മില്ലിലേക്ക് കർണൽ ഓയിൽ ഇറക്കാനായി വരാറുണ്ട്. ഇത് അടങ്ങിയ വെളിച്ചെണ്ണ തലയിൽ തേയ്ക്കുന്നത് മുടി കൊഴിച്ചിലിനും അകാലനരക്കും കാരണമായി പറയപ്പെടുന്നു.

  • @athwifhanas131
    @athwifhanas131 2 ปีที่แล้ว +17

    ഇങ്ങനെ ഒരു സംഭവം കേരളത്തിൽ ഉണ്ടെന്ന് ഇപ്പോഴാണ് കേൾക്കുന്നത്, സൂപ്പർ വിശദീകരണം 👍👍♥♥

    • @amalapowercenter3484
      @amalapowercenter3484 2 ปีที่แล้ว

      ഇപ്പോൾ ആണ് നമ്മളും അറിയുന്നത്

  • @rajeeshek6906
    @rajeeshek6906 2 ปีที่แล้ว +27

    താങ്കളുടെ ഇത്തരം വീഡിയോ കൊണ്ട് കേരളത്തെ കുറിച്ചുള്ള ഒരുപാട് മിഥ്യധാരണകൾ മാറി കിട്ടി

    • @Mixer30-w7j
      @Mixer30-w7j 2 ปีที่แล้ว

      എന്ത് ധാരണ ആണ് മാറി കിട്ടിയത് ഒന്ന് പറഞ്ഞു തരുമോ

    • @rajeevsreekumar6061
      @rajeevsreekumar6061 2 ปีที่แล้ว +2

      @@Mixer30-w7j കേരളത്തിൽ ഇങ്ങനെയും കൃഷികളും കമ്പനികളും ഉണ്ടെല്ലോ എന്ന്.... ( താങ്കളുടെ രാഷ്ട്രീയ കണ്ണ് കൊണ്ട് നോക്കിയത് കൊണ്ടാ മനസ്സിലാവാഞ്ഞത് )

    • @rishadar
      @rishadar 2 ปีที่แล้ว

      @@Mixer30-w7j ഇത് തന്നെ

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Thank u🥰

    • @raveendranc.s3529
      @raveendranc.s3529 2 ปีที่แล้ว

      Thanks👍

  • @mathewtm4132
    @mathewtm4132 2 ปีที่แล้ว +14

    1975 ന് മുമ്പ് തന്നെ തൊട്ടുപുഴ വെട്ടി മറ്റത്തു സംസ്ഥാന സർക്കാരിന്റെ കിഴിൽ എണ്ണ പന കൃഷി 100 ഏക്കറിൽ ഉണ്ടായിരുന്നു ഇപ്പോൾ അത് ഓയിൽ പാം ഇൻഡ്യ എന്ന പേരിലാണ് അവിടെ അന്നുമുതൽ തൊഴിലാളി യുണിയനകളുണ്ട് ഓയിൽ പാം ഇൻഡ്വ ഏറ്റെടുത്തപ്പോൾ തൊഴിലാളികളെ ഇടുക്കിയിലുള്ള അരി ക്കുഴ, വണ്ടി പെരിയാർ എന്നി സർക്കാർ കൃഷിഫാമുകളിലേക്ക് മാറ്റി ഇപ്പോൾ ഇവിടെ വിത്ത് ഉൽപാദനം മാത്രമാണ് തൊഴിലാളികൾ താൽക്കാലിക്കാരാണ്

  • @hybridworld-by-askarali416
    @hybridworld-by-askarali416 2 ปีที่แล้ว +17

    കേരളത്തിൽ ഇതുപോലെ കമ്പനി ഉണ്ടെന്ന് അറിയില്ലായിരുന്നു tank you

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @TomyPoochalil
    @TomyPoochalil 2 หลายเดือนก่อน

    ഇത്രയും വ്യക്തമായി കാര്യങ്ങൾ വിവരിച്ച താങ്കൾക്കു അഭിനന്ദനങ്ങൾ. ഞാനു , മോർത്തിരുന്നതു തേങ്ങ പോലത്തെ കുരുവിൽ നിന്നാണ് പാമോയിൽ ലഭിക്കുന്നതെന്നായിരുന്നു.!

  • @sujas8123
    @sujas8123 7 หลายเดือนก่อน +7

    ഈ പഴം, അടയ്‌ക്ക പോലെ ഇരിയ്ക്കും, ഇതിനെ തീയിൽ ഇട്ട് ചുട്ട് തിന്നാൻ നല്ല ടെസ്റ്റ് ആണ് കഴിയ്ക്കാൻ. ഞാൻ കുട്ടികാലത്തു സ്കൂൾ അടയ്ക്കുമ്പോൾ ചിതറ എന്റെ ചേച്ചിയുടെ വീട്ടിൽ പോയ്‌ നിൽക്കാറുണ്ട് അവിടെ എണ്ണപ്പന കാണാൻ പോകുമ്പോൾ ധാരാളം പറിച്ചു തോർത്തിൽ കെട്ടി കൊണ്ടു വന്നു കഴിയ്ക്കും, ആ സമയത്തൊക്കെ പനയ്ക്ക് പൊക്കം കുറവായിരുന്നു, ഇപ്പോൾ 30 വർഷത്തിൽ കൂടുതൽ ആവും, ഇത്‌ കണ്ടപ്പോൾ അന്നത്തെ കാര്യങ്ങൾ ഓർത്തു പോയി 😊

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +13

    കൊല്ലം ജില്ലയിലുള്ള ഞാൻ തന്നെ ഇങ്ങനെ ഒരു ഫാക്ടറി അഞ്ചലിൽ ഉള്ള കാര്യം കഴിഞ്ഞ വർഷമാണ് അറിഞ്ഞത്

  • @ഹായ്ഹായ്-ച3ച
    @ഹായ്ഹായ്-ച3ച 2 ปีที่แล้ว +18

    ഒരു അടിപൊളി മനുഷ്യൻ തന്നെയാണ് നിങ്ങൾ സൂപ്പർ

    • @FZROVER
      @FZROVER  2 ปีที่แล้ว +2

      വലിയ സന്തോഷം 🥰

  • @nexxonclean.prodect3924
    @nexxonclean.prodect3924 2 ปีที่แล้ว +5

    താങ്കളുടെ ഓരോ വിഡിയോസും വെത്യസ്തമായ കാര്യങ്ങളാണ് ജനങ്ങൾക്ക് അറിയാത്ത ഓരോ കാര്യങ്ങളും തിരഞ്ഞെടുത്തു മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. അതിന് ഒരു പ്രത്യേക കഴിവും ആത്മാർത്ഥതയും വേണം. അതിന് ഒരുപാട്... ഒരുപാട്.. അഭിനന്ദിക്കുന്നു... 🌹... ഇനിയും ഇതുപോലെ... നല്ല... നല്ല.. കാര്യങ്ങൾ അറിയിക്കാനും.. ചെയ്യുവാനും.. നാഥൻ ആയൂരാരോഗ്യം നിലനിർത്തുമാറാകട്ടെ... 💗💗💗💗

    • @FZROVER
      @FZROVER  2 ปีที่แล้ว

      വലിയ സന്തോഷം 🥰
      എന്നും കൂടെ ഉണ്ടാവണം

  • @paulkozhikkadan6793
    @paulkozhikkadan6793 7 หลายเดือนก่อน +1

    നല്ല അവ തരണശൈലി Palന്ന oil ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ആദ്യമായിട്ട് ഇത്ര നല്ല രീതിയിൽ അവതരിപ്പിച്ച സഹോദരന് അഭിനന്ദനങ്ങൾ

  • @malayalihouse1.0
    @malayalihouse1.0 2 ปีที่แล้ว +20

    നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു ബ്രോ എത്ര വെറൈറ്റി ആയിട്ടുള്ള വീഡിയോസ് ഇടാൻ ഇടാൻ 🔥🔥🔥👍

    • @FZROVER
      @FZROVER  2 ปีที่แล้ว +3

      നിങ്ങളുടെ ഒക്കെ സപ്പോർട്ട് തന്നെ 🥰
      എന്നും ഇത് പോലെ കൂടെ ഉണ്ടാവണം

    • @malayalihouse1.0
      @malayalihouse1.0 2 ปีที่แล้ว

      @@FZROVER തീർച്ചയായും👍 നമ്മളെയും സപ്പോർട്ട് ചെയ്യണം ബ്രോ വളർന്നു വരട്ടെ😂

  • @baabdulkhader3332
    @baabdulkhader3332 7 หลายเดือนก่อน

    അവതരണം,വ്യക്തത എന്നിവ മികച്ചു നിൽക്കുന്ന നല്ല ഒരു ഉപകാര പ്രദമായ അറിവ്.നന്നായി.

  • @oshkosh8619
    @oshkosh8619 2 ปีที่แล้ว +131

    ആനത്തലയോളം വട്ടുള്ളവൻ അറിഞ്ഞില്ലേ ഇങ്ങനെയൊരു കമ്പനിയുടെ കാര്യം. നോക്കി നിന്നിട്ട് കൂലി വാങ്ങുവാൻ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കാം.

    • @venugopalannaircs3734
      @venugopalannaircs3734 2 ปีที่แล้ว +3

      🤥🤥

    • @BlackCat809l
      @BlackCat809l 2 ปีที่แล้ว +8

      അത് എച്ചിൽ നക്കികളല്ലേ ..

    • @pencilwaniya5317
      @pencilwaniya5317 2 ปีที่แล้ว +5

      വന്നാല്‍ വിവരമറിയും..ആന തലവട്ടമായാലും അവന്‍റെ കൂടിയതായാലും...

    • @keralaputhran4813
      @keralaputhran4813 2 ปีที่แล้ว

      സംഘി സ്പോട്ടട്

    • @പ്രകാശ്രാജൻപ്രകാശ്
      @പ്രകാശ്രാജൻപ്രകാശ് 2 ปีที่แล้ว +5

      ആനതലക്ക് വട്ട് വന്നാൽ
      ഒരു ചങ്ങലയുടെ കാര്യമേ ഉള്ളൂ
      പക്ഷേ നിന്നെപ്പോലുള്ള ലോക നാശവൈറസുകളെ
      എന്ത് ചെയ്യും

  • @sarammachacko8941
    @sarammachacko8941 2 ปีที่แล้ว +3

    സന്തോഷ് ജോർജ് കുളങ്ങര യുടെ യാത്ര വിവരണം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട വിവരണം.ഒത്തിരി നല്ല വീഡിയോകൾ പ്റതീക്ഷിക്കുന്നു.

    • @FZROVER
      @FZROVER  2 ปีที่แล้ว

      വലിയ സന്തോഷം 🥰
      ഒത്തിരി വീഡിയോസ് വരുന്നുണ്ട്

  • @mohanlalmg4883
    @mohanlalmg4883 2 ปีที่แล้ว +27

    ഫാക്ടറികളും വ്യവസായങ്ങളും കൃഷിയും താമസസൗര്യവും ഒന്നും ഇല്ലാത്ത ഒരു സ്റ്റേറ്റ് ആണ് കേരളം എന്നാണ് ഇന്ത്യയുടെ ഈസ്റ്റ് വെസ്റ്റ് എന്ന് തുടങ്ങി എല്ലായിടത്തും അറിയുന്നത് ഇതുമാതിരിയുള്ള ഇൻഫർമേഷൻ കേരളത്തിലുള്ളവർക്കും ഉപകാരപ്രദം

    • @bineeshckm3125
      @bineeshckm3125 2 ปีที่แล้ว +6

      ങ്ങനെ കേരളത്തിൽ ഒരു കമ്പനി lokalbudham തന്നെ

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 2 ปีที่แล้ว +3

      @@bineeshckm3125 ഒരു അത്ഭുദ്ധവും ഇല്ല എന്റെ നാട്ടിൽ inkal എന്നിടത്തു എത്രയോ വിവസായം ഉണ്ട് 🙂

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

    • @pushpambadhanmp8809
      @pushpambadhanmp8809 2 ปีที่แล้ว

      @@rasheedabdhulrasheed2259 ingale nad appo kannooor alla alle

    • @haridas3174
      @haridas3174 2 ปีที่แล้ว +2

      @@rasheedabdhulrasheed2259 മലദ്വാർ ഗോൾഡിന്റെയും കഞ്ചാവിന്റെയും ആയിരിക്കും അല്ലേ

  • @bhaskarankallaril4055
    @bhaskarankallaril4055 2 ปีที่แล้ว +3

    പാം ഒായിലിനേക്കുറിച്ച് നല്ല അറിവു കിട്ടി ! നന്ദി.!

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @suhailk7432
    @suhailk7432 2 ปีที่แล้ว +12

    ഇത് കേരളത്തിൽ തന്നെയാണോ......പുതിയ ഒരറിവായി. 😍

    • @fauzimuha8187
      @fauzimuha8187 6 หลายเดือนก่อน

      വൈകാതെ പൂട്ടിക്കും

  • @homescape7477
    @homescape7477 ปีที่แล้ว +1

    ചിതറ ഓയിൽ പാം എസ്റ്റേറ്റ് എൻറെ വീടിനടുത്തായിട്ടാണ് . മൂല ബൗണ്ടർ .nഎന്ന സ്ഥലത്തായി ഹെലി പാടും വിശാലമായ ഗ്രൗണ്ടും ഉണ്ട് . അതിമനോഹരമായ പ്രകൃതി ഭംഗിയാണ് . ഇക്കോ ടൂറിസത്തിലുള്ള ചണ്ണപ്പെട്ട കുടുക്കത്ത് പാറയും കേരളത്തിലെ മലനിരകളിൽ ആനമുടി കഴിഞ്ഞാൽ ഉയരമുള്ള അപ്പൂപ്പൻ കുന്നും നമുക്ക് വളരെ വിസ്മയം തരുന്നു. ഒരു ബൈനോക്കുലറിലൂടെ വീക്ഷിച്ചാൽ. ചടയമംഗലം പ്രദേശത്തായി കേരളത്തിൻറെ അഭിമാനമായി തലഉയർ ത്തി നിൽക്കുന്ന ജഡായു പാറയും കടയ്ക്കൽ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന മാറ്റടാൻ പാറ യും പശ്ചിമഘട്ട മലനിരകളോട് ഉമ്മവച്ചു നിൽക്കുന്ന ആനമുടിയും ഒക്കെ നമുക്ക് കണ്ണിൽ മനോഹര ദൃശ്യങ്ങൾ തരുന്നു . സ്ഥിരമായി ജോഗിങ്ങിനായി ഞാൻ പോകാറുള്ള സ്ഥലമാണ്. മൂല ബൗണ്ടർ ഹെലീ പാടിന് അടുത്തായി കുറച്ചുകാലം മുൻപ് വരെ മദ്യപന്മാരുടെ ശല്യം ഉണ്ടായിരുന്നു എന്നാൽ കടയ്ക്കൽ പോലീസിന്റെ ശക്തമായ നിരീക്ഷണം വന്നതോടുകൂടി ആ ശല്യം കുറഞ്ഞിട്ടുണ്ട് . കേന്ദ്ര ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ ഉള്ള എസ്റ്റേറ്റ് ആയതുകൊണ്ട് വളരെ ഉത്തരവാദിത്വമുണ്ട് . പിന്നെ ഒന്ന് പറയുവാനുള്ളത് അടുത്തകാലത്തായി പ്ലാസ്റ്റിക് മാലിന്യങ്ങൾ തോട്ടത്തിനുള്ളിലേക്ക് വലിച്ചെറിയുന്നുണ്ട് പിന്നൊരു പരാതിയുള്ളത്. മൂല ബൗണ്ടർ മുതൽ ചിതറ വരെ പോകുന്ന റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ് . ഞാൻ ജോഗി ങ്ങിനായി പോകുന്ന സമയത്ത് മിക്കപ്പോഴും മയിലുകളെയും കുഞ്ഞുങ്ങളെയും ഒക്കെ കാണാറുണ്ട്. പിന്നെ ഒരു സജഷൻ ഉള്ളത് വിദേശരാജ്യങ്ങളിലും മറ്റും കാണുന്നതുപോലെ ബൈനോക്കുലറിലൂടെ വീക്ഷിക്കുവാൻ ഒരു ടവർ സ്ഥാപിക്കുകയും ചെറിയ ഒരു ടിക്കറ്റ് പ്രവേശനം ആരംഭിക്കുകയും ചെയ്താൽ ടൂറിസത്തിന് , സർക്കാരിന് വരുമാനത്തിന് വൻ സാധ്യതകളാണ്.

  • @basherkp3119
    @basherkp3119 2 ปีที่แล้ว +7

    Thank you
    ആദ്യമായി അറിയുന്നു 👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      വലിയ സന്തോഷം 🥰

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +10

    Very good presentation and valuable information about oil Palm and palm cultivation.

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Thank u🥰

    • @DmkMk-sn7fp
      @DmkMk-sn7fp 7 หลายเดือนก่อน

      Very detter

  • @ismailbinyusaf6666
    @ismailbinyusaf6666 2 ปีที่แล้ว

    മറ്റുള്ള അമ്പട ഞാനേ സെൽഫിയോളി യുട്യൂബർമാരും കണ്ട് പഠിക്കട്ടെ ഇങ്ങനെയും മനോഹരമായി വീഡിയോസ് ചെയ്ത് പ്രേക്ഷരകരിലേക്ക് എത്തിക്കാം എന്ന്. അഭിനന്ദനങ്ങൾ ഇക്കാ.. ഇനിയും ഇത്തരത്തിൽ ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

    • @FZROVER
      @FZROVER  2 ปีที่แล้ว

      വലിയ സന്തോഷം 🥰
      എന്നും സപ്പോർട്ട് ഉണ്ടാവണം 😊
      വീഡിയോസ് എല്ലാവരിലേക്കും share ചെയ്ത് എത്തിക്കണേ

  • @LIONZ_456
    @LIONZ_456 5 หลายเดือนก่อน

    നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി

  • @hilltopwayanadsobinsebasti2629
    @hilltopwayanadsobinsebasti2629 2 ปีที่แล้ว +28

    വേറെയിറ്റി പൊളിച്ചു ❤️❤️❤️

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Thanks alot🥰

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +6

    നല്ല വിശേഷം ,,,, ഈ ഒയിലുകള്‍ എല്ലാം ഉണ്ടാകി അവശ്യ ക്കാരിലേക്ക് എത്തിക്കുനന്തിനു മുന്നേ മായം ചെര്‍കുന്ന ഭാഗം എപോഴെങ്കിലും കാണാമോ ?

    • @muhammadalike3167
      @muhammadalike3167 2 ปีที่แล้ว +2

      ക്ഷീരമുള്ളരു അകിടിലും ചോര തന്നെ കൗതകം കൊതികിന്

    • @vishnunatraja
      @vishnunatraja 2 ปีที่แล้ว

      ഇവിടെ റിഫൈൻ ചെയ്യുന്നില്ല ക്രൂഡ് പാമോയിൽ ആണ് വിൽക്കുന്നത്.

  • @s.p.6207
    @s.p.6207 6 หลายเดือนก่อน

    My ancestry belong to Anchal, Panayanchery. But l lleft Kerala after1983 for job outside states. Now settled in karnataka. Happy to note that palm oil factory is at anchal sponsored by oilpalm lndia.

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 2 ปีที่แล้ว +3

    കൊള്ളാം, നല്ല വൃത്തിയായി പറഞ്ഞു തന്നു.

  • @sureshkumarn8733
    @sureshkumarn8733 ปีที่แล้ว +2

    സമ്മതിച്ചു.... ഉഗ്രൻ അവതരണം.... ഇതൊക്കെ കേരളത്തിലാണെന്നു പറയുമ്പോൾ ഒരു ഞെട്ടൽ മാത്രം...

  • @SureshKumar-or8sq
    @SureshKumar-or8sq 2 ปีที่แล้ว +22

    കേന്ദ്ര സർക്കാരിൻ്റെ പങ്കാളിത്തമുള്ളതുകൊണ്ട് പൂട്ടിയില്ല... അല്ലരുന്നെ പുനലൂർ പേപ്പർ മിൽ പോലെ എപ്പോഴേ പ്രാവും കൂട് ആക്കുമായിരുന്നു.

    • @sreedharanchandroth2437
      @sreedharanchandroth2437 2 ปีที่แล้ว +4

      ഇത് അദാനി എപ്പോഴാണ് വിലക്ക് വാങ്ങാൻ വരുന്നത്

    • @sudhiraveendran4577
      @sudhiraveendran4577 2 ปีที่แล้ว +3

      @@sreedharanchandroth2437 varumbo cpim ne ariyikum

    • @yakoobahameed9055
      @yakoobahameed9055 2 ปีที่แล้ว

      @@sreedharanchandroth2437 will be soon

    • @mallumasala8245
      @mallumasala8245 2 ปีที่แล้ว

      പുനലൂർ പേപ്പർ മിൽ ഇപ്പോഴും ഉണ്ടല്ലോ..

    • @dinumnply
      @dinumnply 2 ปีที่แล้ว

      യൂണിയൻകാരുടെ വാഴ്ച്ച തന്നെ ആണ് അവിടെ നാറികൾ

  • @lathanandakumar6674
    @lathanandakumar6674 2 ปีที่แล้ว +3

    നല്ല വിവരണം

  • @sreevalsansree7556
    @sreevalsansree7556 ปีที่แล้ว

    Such a brilliant process👌👌 നല്ല അവതരണം

  • @pencilwaniya5317
    @pencilwaniya5317 2 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടില്‍ വന്ന് വീഡിയോ എടുത്തതിന് നന്ദി

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @jayalekshmis6392
    @jayalekshmis6392 2 ปีที่แล้ว

    ചുരുക്കി പറഞ്ഞാല് പുഴുക്കളും വണ്ടും ഈച്ചയും എല്ലാം ജ്യൂസിയായി !!!

    • @vishnunatraja
      @vishnunatraja 2 ปีที่แล้ว +1

      പാമ്പ് പന്നികാഷ്ഠം കുരങ്ങ് കാഷ്ഠം മൂത്രം എലി 😊😊😊

  • @georgemathew4294
    @georgemathew4294 2 ปีที่แล้ว +9

    My first project with Thermax Ltd. Still remembering the old days.

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 2 ปีที่แล้ว

    ഇത് വളരെ നല്ല വീഡിയോ ആണ് എത മനോഹരമാണ് ഫാക്ട് റി
    good

  • @kiransrleo126
    @kiransrleo126 2 ปีที่แล้ว +4

    അറിയാം... പോയിട്ടുണ്ട് 👍👍👍👍🥰🥰

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว +1

      ഇത് എവിടെയാണ് അഞ്ചലിൽ, പൊതുജനങ്ങൾക്ക് കയറി കാണാൻ പറ്റുമോ.

    • @kiransrleo126
      @kiransrleo126 2 ปีที่แล้ว

      ഏരൂർ 👍

  • @benjamingeorge56
    @benjamingeorge56 2 ปีที่แล้ว +5

    Very good information and excellent presentation. 👍👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @rajanvarghese6964
    @rajanvarghese6964 2 ปีที่แล้ว +1

    It was unknown to me still this mument. thanks for your information.in my house, we will not use this,but today onwards we will use, thanks.

  • @maheshraghvan7186
    @maheshraghvan7186 2 ปีที่แล้ว +2

    വിശദമായ വിവരണം

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഇതിലേക്ക് ക്രൂഡ് ഓയിൽ വേര്സ്റ്റ് എവിടെ വെച്ചാണ് ചേർക്കുന്നത് എന്ന് കൂടി പറയാമായിരുന്നു

    • @TJ-rj7kz
      @TJ-rj7kz ปีที่แล้ว

      😂 അതിനു മറുപടിയില്ല സഹോദരാ, 😀 കാര്യങ്ങളൊക്കെ അറിയാവുന്ന തോന്നുന്നു 😄

  • @tvoommen4688
    @tvoommen4688 2 ปีที่แล้ว +3

    You can see oil palm plantation on chalakudy -- athirapally route.

  • @MohammadThotty
    @MohammadThotty 7 หลายเดือนก่อน

    Kasargod jillayil panniyude fat mix cheytha oile kaanaanulloo..athilgomothravum chanakavum mix .athallathe Kozhikode ninnum iranghunna parison kasargod kaanaane illa athe pole ee parayunna brandum

  • @raghuvaran7448
    @raghuvaran7448 2 ปีที่แล้ว +1

    ഇത് എങ്ങനെ കേരളത്തിൽ പ്രവർത്തിച്ചു കൊടി കൾ ഒന്നും വന്നില്ലേ അതും കൊല്ലത്തു ചോവന്മാർ കൂടുതൽ ഉള്ള സമയത്തു .... ഈ അറിവ് നൽകിയതിൽ സന്തോഷം

  • @rameshmenon6661
    @rameshmenon6661 2 ปีที่แล้ว +9

    കൂടുതൽ പബ്ലിസിറ്റി കൊടുത്ത് കെ എസ്‌ ആർ ടി സി ആക്കി മാറ്റണ്ട.

  • @vinivarghesek5203
    @vinivarghesek5203 2 ปีที่แล้ว

    Presentation വളരെ നന്നായി👌

  • @ifitvm6910
    @ifitvm6910 ปีที่แล้ว

    ക്രൂഡ് ഓയിൽ ഉണ്ടാക്കി വിൽക്കുകയാണ് ചെയ്യുന്നത് നമ്മൾ ഉപയോഗിക്കുന്ന പാംഓയിൽ റീഫൈൻ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു..... സസ്നേഹം ഹരീഷ്‌

  • @miraclefarmhousevlogs707
    @miraclefarmhousevlogs707 5 หลายเดือนก่อน

    Good information ❤

  • @cpk8759
    @cpk8759 2 ปีที่แล้ว

    ഈഫാക്ടറിഎത്ര വർഷം കേരളത്തിൽ ഉണ്ടാവുംഇപ്പോൾ തന്നെ സമരത്തിൻറെ പൊടിപൂരം ആയി പൊടിപൂരം ആയി കാണുമല്ലോ എന്തൊരാവേശത്തിൽ എത്ര നല്ല നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന നമ്മുടെ മാവൂര് ഗോളിയോ റോൻസ് പോലും എത്ര നാൾ എത്ര വർഷം കേരളത്തിൽ പ്രവർത്തിച്ചു നമുക്ക് അന്യ നാട്ടിൽ പോഴി മാലിന്യം പേറിയാലേ മനസിനും സരീരത്തിനും ഒരു സുഖം കിട്ടു

  • @bipinbabu352
    @bipinbabu352 2 ปีที่แล้ว +10

    നമ്മുടെ സ്വന്തം അഞ്ചൽ,❤️❤️❤️❤️❤️

    • @newsvideos3054
      @newsvideos3054 ปีที่แล้ว

      കോപ്പ് അഞ്ചൽ, ഇത് ഏരൂർ വിളക്കുപാറ ആണ്.

  • @anvarv8277
    @anvarv8277 2 ปีที่แล้ว +27

    ഈ വീഡിയോ നോക്കിയാൽ പോലും നോക്കക്കൂലി ജയ് സഖാവേ പിന്നെ എങ്ങനെ യാ കേരളം. നന്നവുക

    • @jacobmathew8034
      @jacobmathew8034 2 ปีที่แล้ว +6

      എന്തുകണ്ടാലും അതിൽ രാഷ്ട്രീയം കാണുന്ന കേരളീയരുടെ ഈ ചിന്താഗതി മാറിയാൽ മാത്രമേ കേരളം നന്നാവുകയുളളു

    • @akhil9875
      @akhil9875 2 ปีที่แล้ว +1

      Mone chumattuthoyilalikalayi sagakkanmar matramalla. Ella rashtriya partikkarum und orortharkkum union num und. Ellavarum kanakka njan work cheytha shoppil load irakkiyath comedy aan. Lory door nte aduthu vare back vachittum avar main haalil full block aaki oru adukkum chittayumillathey enthin irakkano enn chothikkappolum chothikkathey Paisa meadichu poya teamsum und.

    • @Vip_joker_ff
      @Vip_joker_ff 2 ปีที่แล้ว

      @@jacobmathew8034 👍👍

    • @SunilKumar-gt2db
      @SunilKumar-gt2db 2 ปีที่แล้ว

      എന്നാ നീ യുപി ക്കു പോടാ

    • @ragunathparaya.m
      @ragunathparaya.m 2 ปีที่แล้ว

      @@jacobmathew8034 7

  • @pazheriveeran3338
    @pazheriveeran3338 2 ปีที่แล้ว +1

    നന്നായി വിവചിട്ടുണ്ട് , ഇനി പറയൂ വെളിച്ചണ്ണ ഉപയൊഗിച്ചാൽ ഉള്ള ഗുണം ?

  • @shamilanm
    @shamilanm ปีที่แล้ว +1

    മാഷാഅള്ള 🌹🌹🌹

  • @junaid2188
    @junaid2188 2 ปีที่แล้ว

    Njaan krishi maasikayil vaayichittund oil palm INDIA from Tirur

  • @ArtDrawingAD
    @ArtDrawingAD 8 หลายเดือนก่อน

    നല്ല അവതരണം സൂപ്പർ👌👌👍

  • @sindhukn2535
    @sindhukn2535 7 หลายเดือนก่อน

    The red coloured oil is also edible. The people in Brazil use this oil like extra virgin olive oil. But in India these oils are refined and bleached for domestic use.

  • @madhusoodanan1698
    @madhusoodanan1698 2 ปีที่แล้ว +20

    ഇവിടുന്നുള്ള ഉപയോഗിക്കാവുന്ന പാമോയിലെ വിപണിയിൽ കിട്ടുമെന്ന് പറഞ്ഞു എന്ത് പേരിലാണ് അത് അറിയപ്പെടുന്നത് ബ്രോ..

    • @ajithsurendran2373
      @ajithsurendran2373 2 ปีที่แล้ว +1

      Oil palm

    • @vishnunatraja
      @vishnunatraja 2 ปีที่แล้ว

      കുട്ടനാട് റൈസ് 5kg 10 kg 25kg 50 kg 75 kg
      തവിടെണ്ണ ഇതൊക്കെ ആണ് പ്രോഡക്റ്റ് ഓയിൽ എല്ലാം കമ്പനികൾക്ക് വിൽക്കുകയാണ്.

  • @magicbream8900
    @magicbream8900 2 ปีที่แล้ว +3

    തൃശൂർ ജില്ലയിൽ അതിരപ്പിള്ളി വനമേഖലയിൽ ഈ കൃഷി ധാരാളം നടന്നു വരുന്നു.

  • @johnsonjohn3939
    @johnsonjohn3939 2 ปีที่แล้ว +2

    ഈ കമ്പനിയിൽ വിൽക്കുന്ന oil -ൻ്റെ പേരു് പറയാമോ? മായമില്ലാത്ത ഓയലായതു കൊണ്ടു വളരെയധികം ഉപകാരം എല്ലാവർക്കും ഉണ്ടായിരിക്കും.

  • @audiencevoice3897
    @audiencevoice3897 2 ปีที่แล้ว +15

    നമ്മുടെ സ്വന്തം അഞ്ചൽ

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

    • @newsvideos3054
      @newsvideos3054 ปีที่แล้ว

      അഞ്ചൽ ഉണ്ടയാണ്. ഏരൂർ വിളക്കുപാറ ആണ് ഈ ഫാക്ടറി

  • @cnvramamoorthy8358
    @cnvramamoorthy8358 2 ปีที่แล้ว +2

    Fully automatic plant 👌🏻💐

  • @rahulraj9175
    @rahulraj9175 2 ปีที่แล้ว +2

    Well explained...gud job

  • @sunithasunithan2307
    @sunithasunithan2307 7 หลายเดือนก่อน

    allaverum arinja sthidiku adinoru thirumanam undavum

  • @rejithabhaskar9110
    @rejithabhaskar9110 2 ปีที่แล้ว

    Nammude annam aanu .🤩 ..achanu oilpalm il aayirunnu job ... Ethra thavana evide maravanchira ib yil okke poyi 🤩🤩

  • @riyasdeenk114
    @riyasdeenk114 2 ปีที่แล้ว +3

    Good presentation

  • @KottakkalNews
    @KottakkalNews ปีที่แล้ว

    Avatharanam ❤super 🎉

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว +1

    വളരെ അറിവ് നൽകി 👌👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @josinadevasia7842
    @josinadevasia7842 2 ปีที่แล้ว +3

    Thank you

  • @amazingvideos4819
    @amazingvideos4819 2 ปีที่แล้ว +1

    ഞാനും ഇതേ ഫീൽഡിൽ തന്നെയാണ് വർക്ക് ചെയ്യുന്നത് മലേഷ്യയിലാണ് എന്ന് മാത്രം ഓയിൽ എടുത്തതിനുശേഷം ഉള്ള ഫൈബറിൽ 4.5% ഓയിൽ വീണ്ടും ഉണ്ട് അത് ഇവിടെ പ്രോസസ് ചെയ്യുന്നില്ല പക്ഷേ ഞാൻ നിൽക്കുന്ന മലേഷ്യയിലെ കമ്പനിയിൽ അതും ചെയ്യുന്നുണ്ട് അതിൽ നിന്നും വീണ്ടും 3.5% ഓയിൽ എടുക്കുന്നുണ്ട്

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @johnantony7237
    @johnantony7237 8 หลายเดือนก่อน

    പാമോയിൽ ഉണ്ടാക്കുന്നത് നേരത്തെ ഒരു വീഡിയോ കണ്ടാരുന്നു ഒന്നും മനസിലായില്ല.. ഈ വീഡിയോ കണ്ടപ്പോൾ അതിശയിച്ചുപോയി...

  • @ajvlogs318
    @ajvlogs318 2 ปีที่แล้ว +3

    വീഡിയോ ഒക്കെ കൊള്ളാം, ലഭിക്കുന്ന ലാഭത്തിൻ്റെ കുറച്ചെങ്കിലും ചിതറ എണ്ണപ്പന എസ്റ്റേറ്റിലേക്ക് പോകുന്ന റോഡ് നന്നാക്കുവാൻ കൂടി ഉപയോഗപ്പെടുത്തണമെന്ന് ഓയിൽപാം മാനേജ്മെൻറിനോട് ആവശ്യപ്പെടണം PLS

  • @anfarmuhammed7261
    @anfarmuhammed7261 2 ปีที่แล้ว +1

    ഇപ്പൊൾ അരിഞ്ഞത് tanks

  • @ShabeerAndikkaden
    @ShabeerAndikkaden 5 หลายเดือนก่อน

    Wow super nallanipa

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Wow.... Wonderful
    Congratulations
    Advance Happy onam to you all

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Very very superrrrrrrrrr Avadharanam

  • @omananair3665
    @omananair3665 2 ปีที่แล้ว +1

    ആഹാ ഇപ്പോൾ തന്നെ സി ഐ ടി യൂ ഐ എൻ ടി യൂ സി ക്കാരെ വിടാം ഹെല്പ് ചെയ്യാൻ.

    • @noufalakkal
      @noufalakkal 2 ปีที่แล้ว

      Avide ഉണ്ട്‌

  • @achuthpv3716
    @achuthpv3716 2 ปีที่แล้ว

    adipoli video. kernel oiline kurichu ariyillayirunnu. well explained.

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 7 หลายเดือนก่อน

    Thanks very much...!

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Adipoli Excellent video Brother
    Congratulations

  • @retheeshkarthika2616
    @retheeshkarthika2616 7 หลายเดือนก่อน

    Bro super polichu

  • @rejeevemr
    @rejeevemr 2 ปีที่แล้ว

    Aa Pazhaya Alfa Laval centrifuges ellam matti Westfalia Decanters install cheythukoode.

  • @radhakrishnanpillai3690
    @radhakrishnanpillai3690 2 ปีที่แล้ว

    ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് കമ്പനി യുടെ ഹെഡ് ഓഫീസ് ഇപ്പോഴും കോട്ടയത്തു ആണ്. ഈ ഓഫീസ് എത്രയും വേഗം കൊല്ലം ജില്ലയിൽ മാറ്റി സ്ഥാപിക്കാൻ നടപടി ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. ഒരു കൊല്ലം കാരൻ

  • @zubairabdola
    @zubairabdola 2 ปีที่แล้ว +3

    Informative, tnx👍🏻

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @esatech3935
    @esatech3935 2 ปีที่แล้ว

    ഓയിൽ കൊണ്ടുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ വീഡിയോ അടുത്തത് പ്രതീക്ഷിക്കുന്നു 👍😍😍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰

  • @RaviKumar-kw8qp
    @RaviKumar-kw8qp 6 หลายเดือนก่อน

    Anchal.kollam district il oil palm company... factory 🎉🎉🎉

  • @manoshm1
    @manoshm1 2 ปีที่แล้ว +2

    Huge process very informative video welll explained bro 👏👏👏👏👍👌👌

    • @FZROVER
      @FZROVER  2 ปีที่แล้ว +2

      Thank u🥰

  • @sobharajkdmc5618
    @sobharajkdmc5618 2 ปีที่แล้ว +3

    എൻറെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളൂ ഇതിനകത്തെ പ്രവർത്തനങ്ങൾ കാണാൻ പറ്റിയതിൽ വളരെ ഭാഗ്യം

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Thank u🥰

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว +2

      അഞ്ചൽ ഏത് ഭാഗത്തു ആണ് ഇത്, പുറത്ത് നിന്നും ആളുകളെ കടത്തി വിടുമോ...

    • @linovsyra6889
      @linovsyra6889 2 ปีที่แล้ว

      @@sajomanwlzswsww9453 njn kunjilea poidund 😸 church il ninnum student tour😌

    • @linovsyra6889
      @linovsyra6889 2 ปีที่แล้ว

      @@sajomanwlzswsww9453 but cheyunnathonnum kanichila.aa pannakk kanichu thannu. Factory akathukodi karangi Vannu athrea kanichollu🙃

  • @rejeeshsh4771
    @rejeeshsh4771 2 ปีที่แล้ว

    വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ് ബ്രോ....

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      വലിയ സന്തോഷം 🥰

  • @FadawaFasal-rw3fz
    @FadawaFasal-rw3fz ปีที่แล้ว

    Physically ano chemically ano refined cheyunnad?

  • @pushpambadhanmp8809
    @pushpambadhanmp8809 2 ปีที่แล้ว +2

    Aa commi kale kanich ithkoodi pootipoikkane....

    • @vishnunatraja
      @vishnunatraja 2 ปีที่แล้ว

      അവർകാരണം തൊഴിലാളികൾക്ക്മിനിമം വേദനം 500+ഉണ്ട് കൂടുതൽ വർക്ക് ചെയ്താൽ 1000+കിട്ടും ഓണത്തിന് ഒരുലക്ഷം രൂപവരെ ഫെസ്റ്റിവൽ അലവൻസ് ഉണ്ട് ഇത് പോരെ നീ പുഛിച്ച് പറഞ്ഞ കമ്മികളെ കൊണ്ടുള്ള ഉപകാരം

  • @jansianil4179
    @jansianil4179 ปีที่แล้ว

    Good explanation.

  • @maverick714
    @maverick714 2 ปีที่แล้ว

    Very informative... thank u.

  • @linovsyra6889
    @linovsyra6889 2 ปีที่แล้ว

    Ariyam 🙋🏻poidund

  • @shibusudhakaran8282
    @shibusudhakaran8282 2 ปีที่แล้ว

    Joli vallathum kittumo sir

  • @rahulhari4257
    @rahulhari4257 2 ปีที่แล้ว +1

    Well explained 👏 👌

  • @kunjumon7054
    @kunjumon7054 2 ปีที่แล้ว +4

    ഉടനെതന്നെ യൂണിയൻ കാര് എത്തി സമരവും പൂട്ടിക്കലും ഉണ്ടാവാതിരുന്നാൽ മതി

    • @dheevar9660
      @dheevar9660 2 ปีที่แล้ว

      CPM/CITU aanu avide hunion bhranam. pinne AITUC.. 99% antham kammi company aanu. still best performing

  • @maknambiar1809
    @maknambiar1809 6 หลายเดือนก่อน

    Super documentary 🎉