ചരിത്രത്തിൽ ഇങ്ങനെ ഒരു ഇടം കാണാൻ സാധ്യതയില്ല | A village that had to leave because of ants

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • തമിഴ്നാട്ടിൽ ഉറുമ്പുകൾ കാരണം സ്വന്തം വീട് വിട്ട് പലായനം ചെയ്ത ഒരു സമൂഹം...
    A village that had to leave because of ants
    yellow crazy ant.Yellow crazy yellow crazy ants
    Velayuthampatti.
    Velayuthampatti village.Tamilnadu village.Tamil Nadu village life. Tamilnadu food. Ramanathapuram village. Ramanathapuram.Village life.Indian village. Tamilnadu agriculture. Agriculture in Tamilnadu. Madurai village.Village in Madurai.Madurai village food. Village food in Madurai.Village food.
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

ความคิดเห็น • 782

  • @vinodks-hf2nn
    @vinodks-hf2nn ปีที่แล้ว +1501

    കുട്ടികളെ പീഡിപ്പിക്കുന്ന വരെ ഇവിടെ സ്ഥിരമായി താമസിപ്പിക്കണം.😅

    • @simisreejith9929
      @simisreejith9929 ปีที่แล้ว +17

      സത്യം

    • @sandhyaranisandhya6671
      @sandhyaranisandhya6671 ปีที่แล้ว +12

      Very good idea

    • @murugesans835
      @murugesans835 ปีที่แล้ว +4

      ​@@simisreejith9929😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 like

    • @MK123.79
      @MK123.79 ปีที่แล้ว +6

      😂 അതേ അതേ

    • @shanvc6084
      @shanvc6084 ปีที่แล้ว +1

      എന്റെ അളിയാ ആ മൈരുകൾ ഉറുമ്പിനെ പോലും വിടില്ല pinne 😊😊😊😊😊

  • @wincc3998
    @wincc3998 ปีที่แล้ว +26

    ഇത്തരം ഉറുബുകളുടെ പ്രദാന ദക്ഷണം. ചിതലുകളാണ്. മധുരവും ഇവർക്ക് ഇഷ്ടമുള്ളതാണ്. : ഇവിടെ സംഭവിച്ചതും അതു തന്നെയാകാനെ വഴിയുള്ളു .. മണ്ണിനടിയിൽ ഉൾപ്പെട്ട ചില മരങ്ങളും അവയുടെ ശിഖരങ്ങളുമാകാം അതിന് കാരണം..... പ്രതേയിനം മരങ്ങൾക്ക് മാത്രമല്ല. സസ്യങ്ങൾക്കും മധുരമുണ്ട്.. എന്താണെന് പഠിക്കേണ്ടിയിരിക്കുന്നു ശാത്ര ലോകം .

  • @dikubhai
    @dikubhai ปีที่แล้ว +124

    മുൻപൊരിക്കൽ വേറൊരു വീഡിയോയിൽ ഇതെ സ്ഥലം കാണിച്ചിരുന്നു . അന്ന് ഒരു പരിഹാരം ഞാൻ പറഞ്ഞിരുന്നു. ആളുകൾ താമസിക്കുന്ന സ്ഥലത്തു നിന്ന് മാത്രം chemicals എന്തേലും ഉപയോഗിച്ചു ഉറുമ്പുകളെ താത്കാലികമായി തുരത്തുക.അതേ സമയം തന്നെ ഗ്രാമത്തിനു ചുറ്റും ഒരു കനാല് നിർമിക്കുക . വെള്ളം എപ്പോഴും ഒഴുകുന്ന രീതിയിൽ ചെയ്താൽ ആ ഒരു പ്രൊട്ടക്ടഡ് ഏരിയ ഇൽ ഉറുമ്പുകൾക് കയറാൻ കഴിയില്ല ..ഇത് അവർക്കു ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്നുള്ള സഹായം കിട്ടണം'

    • @shilpanarayani9310
      @shilpanarayani9310 ปีที่แล้ว +2

      ഞാനും ചിന്തിച്ചത് same കാര്യം

    • @mercyantony3322
      @mercyantony3322 ปีที่แล้ว +2

      And from the canal they can do farming also

    • @shabeebjannat
      @shabeebjannat ปีที่แล้ว +7

      കുന്നിൻ മുകളിൽ നിന്ന് ഒരു കനാൽ ഭയങ്കര ഐഡിയ എന്നിട്ട് വെള്ളം 4 ദിക്കിലേക്കും ഒഴുക്കിവിടാം ദിക്കുഭായ്‌ മുല്ലപ്പെരിയാറിൽ നിന്ന് ഒരു പൈപ്പ് ഇട്ടാലോ..😂

    • @tks7779
      @tks7779 ปีที่แล้ว +3

      കുടിക്കാൻ വെള്ളമില്ല,, അപ്പോളാണ് കനാൽ,

    • @dikubhai
      @dikubhai ปีที่แล้ว +2

      @@shabeebjannat venda... urumbakolode angotte kayaralle ennu paranju konde oru nivedanam kodukkam..entha mathiyo jannathile shabeebey😝

  • @vivekvivi0
    @vivekvivi0 ปีที่แล้ว +64

    ഒരു ചെറിയ കാര്യം നമ്മുടെ ജീവിതത്തിൽ വലുതായി ബാധിക്കുന്നതിനുള്ള ഉദാഹരണം😮😢

  • @skymail1042
    @skymail1042 ปีที่แล้ว +54

    JUMP എന്നൊരു സാധനം വളക്കടയിൽ നിന്നും കിട്ടും. അത് ഒരൽപ്പം അത്രയും പഞ്ചസാര പൊടിച്ചതും ചേർത്ത്, ഒന്നോ രണ്ടോ തുള്ളി വെള്ളവും ചേർത്ത് അവിടെ വെയ്ക്കുക. അത്‌ തിന്നുന്നവർ മാത്രമല്ല, അത്‌ കോളനിയിൽ കൊണ്ടുപോയി കൊടുത്ത് അവിടെയുള്ളവരെല്ലാം ചാകും. ഇവിടത്തെ കൃഷിക്കാർ ചെയ്യുന്നതാണ്. വളരെ എഫക്റ്റീവ് ആണ്.
    പാലായനം അല്ല, പലായനം ആണ്.

    • @jithinunnyonline3452
      @jithinunnyonline3452 ปีที่แล้ว

      😂

    • @HydragodOP
      @HydragodOP ปีที่แล้ว +1

      Ath kollaam

    • @sunandhasunandha4320
      @sunandhasunandha4320 ปีที่แล้ว +1

      യെസ് പലായനം

    • @omanajoy8492
      @omanajoy8492 ปีที่แล้ว +2

      Useful

    • @DevikaDevi-yi1dw
      @DevikaDevi-yi1dw ปีที่แล้ว +4

      ഒരുപാക്കറ്റ് രണ്ടര ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പ് ഉള്ളിടത് ഒഴിക്കണം 🙏😃കുടുംബത്തോടെ ചത്തോളും.. ജമ്പ് സൂപ്പർ ആണ്

  • @ashaa8479
    @ashaa8479 ปีที่แล้ว +120

    നല്ല ഭംഗിയാ ഈ സ്ഥലം കാണാൻ.
    കഴിവുള്ളവർ മാറി താമസിക്കും പാവങ്ങൾ എന്തു ചെയ്യും.
    ദൈവമേ ഇവരെ ഓർക്കേണമേ 🙏

  • @Najla-d8l
    @Najla-d8l ปีที่แล้ว +2

    ഒരുപാടു കെമിക്കൽ അവൈലബിൾ അല്ലെ അത് ഉപയോഗിച്ചാൽ പോരെ

  • @Suraj-nt9rg
    @Suraj-nt9rg ปีที่แล้ว +14

    100 ഉറുമ്പ് തീനിയെ കൊണ്ട് വീട്ടാൽ അവർ തിന്നില്ലേ🤔

    • @mohamedshihab5808
      @mohamedshihab5808 ปีที่แล้ว

      ഉറുമ്പ് തീനികളെ ഒക്കെ മനുഷ്യൻ തിന്നു തീർത്തു

  • @deadpool91249
    @deadpool91249 ปีที่แล้ว +3

    ജമ്പ് എന്നുപറയുന്ന ഒരു മരുന്ന് കിട്ടും അത് കലക്കി അടിച്ച മതി ആ പഞ്ചായത്ത് മൊത്തം ഉള്ള ഉറുമ്പും ചാവും

  • @sabeenayousaf3830
    @sabeenayousaf3830 ปีที่แล้ว +40

    തമിഴ്നാട്ടിൽ ഒരു ഉറുമ്പുണ്ട് അത് കടിച്ചാൽ ഒരു മാസത്തിന് വേദന പോവില്ല അനുഭവം 😢

  • @sudheermanaf
    @sudheermanaf ปีที่แล้ว +298

    കേരളം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നാടാണ് തമിഴ്‌നാട്. ബി ബ്രോയുടെ തമിഴ്‌നാട് കാഴ്ചകൾ ഒരുപാട് ഇഷ്ട്ടമായതുകൊണ്ട് ads പോലും skip ചെയ്യാതെയാണ് കാണുന്നത്. 😍. സുധീർ ഇരിഞ്ഞാലക്കുട.

    • @b.bro.stories
      @b.bro.stories  ปีที่แล้ว +6

      ❤❤❤❤

    • @sasidharannair9034
      @sasidharannair9034 ปีที่แล้ว +21

      Ant eater ( Pangolin ) എന്ന ഒരു ജന്തു നമ്മുടെ നാട്ടിൽ ഉണ്ട്‌. അവയുടെ ഭക്ഷണം ഉറുമ്പു ആണ്. അതിനെ അവിടെ വളർത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം. Scientist കളുമായി ചർച്ചചെയ്യട്ടെ അവിടത്തെ Govt.

    • @aboobackerm4785
      @aboobackerm4785 ปีที่แล้ว +2

      😊😊

    • @aboobackerm4785
      @aboobackerm4785 ปีที่แล้ว +2

      😅

    • @muraleedevi.m.g1024
      @muraleedevi.m.g1024 ปีที่แล้ว

      ​@@sasidharannair90340:37

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +10

    News paper ൽ വായിച്ചിരുന്നു. വല്ലാത്ത അത്ഭുതം തോന്നുന്നു. ഇതിൽ നിന്നും ഒരു വലിയ പാഠം മനുഷ്യർ പഠിക്കാനുണ്ട്.
    ഭൂമിയിലുള്ളവരെല്ലാം ഭൂമിയുടെ അവകാശികളല്ലെ.. എന്നാലും വല്ലാത്ത ഒരു പ്രതിഭാസം. ഇപ്പോൾ നേരിൽ കണ്ടു. thanks bro

  • @Zeus-10247
    @Zeus-10247 ปีที่แล้ว +11

    പണ്ട് ചോട്ടാ ഭീം ല് ഇങ്ങനെ ഒരു episode ഉണ്ടായിരുന്നു😮

  • @tbabupazhayangadi4808
    @tbabupazhayangadi4808 ปีที่แล้ว +47

    അവതരണവും, ഗ്രാമീണ കാഴ്ചയും... പക്വതയും നിറഞ്ഞ വീഡിയോ .......ഒപ്പം അനിൽ സാറിനും ആശംസകൾ

  • @nidheeshunnikrishnan4873
    @nidheeshunnikrishnan4873 ปีที่แล้ว +2

    7:16 ഒരു മൂർഖൻ പാമ്പ് അല്ലെ പടമായി കിടക്കണേ

  • @remesansukumaran6113
    @remesansukumaran6113 ปีที่แล้ว +8

    Jump എന്ന മരുന്ന് അഞ്ചുലിറ്റർ വെള്ളത്തിൽ കലക്കാ സ്പ്രേ ചെയ്താൽ പൂർണ്ണമായി എറുമ്പുകൾ ചത്തുപോവുകയും കുറഞ്ഞത് ഒന്നൊന്നര വർഷം ഒരു എറുമ്പിനെപ്പോലും കണ്ടി കാണാൻ കിട്ടില്ല. വർഷത്തിൽ ഒരു തവണ മരുന്നടിച്ചാൽ മതി. അഞ്ചുലിറ്റർ വെള്ളതിൽ ചേർക്കാർ 70 രൂപയുടെ ഒരു പാക്കറ്റ് മാത്രം മതിയാകും. പാഞ്ചായത്ത് ഇടപെട്ട് ആ പ്രദേശം മൊത്തമായി മരുന്നിച്ചാൽ പൂർണ്ണമായി മാറി കിട്ടും.

  • @somarajthetraveller83
    @somarajthetraveller83 ปีที่แล้ว +132

    ഒച്ചപാടും ബഹളവും തിക്കും തിരക്കുമില്ലാതെ ജീവിത നേർകാഴ്ചകൾ കാണാൻ ബീ ബ്രോ യുടെ ചാനലിൽ തന്നെ വരണം...Thanks B Bro❤️

  • @tjyothish5512
    @tjyothish5512 ปีที่แล้ว +3

    ഈ ഏഴകളുടെ ജീവിതം പുറത്തുകൊണ്ടുവന്നതിലൂടെ അവർക്കു എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അധികാരികളുടെ ശ്രദ്ധതയിൽപ്പെടുത്താൻ കഴിയുമോ? അല്ലെങ്കിൽ പുറത്തുകൊണ്ടുവന്നതിൽ എന്താണ് ഗുണം. കണ്ടിട്ട് മനസ്സ് വല്ലാതെ വേദനിക്കുന്നു. എന്ത് അധ്വാനികളാണവർ. ഉറുമ്പിനെ നശിപ്പിച്ചു മനുഷ്യജീവിതം അവിടെ സുഗമമാക്കാൻ സർക്കാരിന് കഴിയില്ലേ. തമിഴ്നാട്ടുകാരെ എനിക്കു വളരെ ഇഷ്ടമാണ്. അവർ കഠിനാദ്ധ്വാനികളാണ്. അവർക്കു നന്മ വരട്ടെ. സ്തോത്രം.

  • @bhagyalekshmipc3065
    @bhagyalekshmipc3065 ปีที่แล้ว +29

    ന്യൂസ്‌ ഒകെ കേട്ടിരുന്നു ഈ സ്ഥലത്തെ പറ്റി... നേരിട്ട് കണ്ടപ്പോഴാണ് ഭീകരാവസ്ഥ മനസിലായത്... എന്താല്ലേ ശാപഭൂമി പോലെ.....😢

    • @de_v_il6_6_67
      @de_v_il6_6_67 ปีที่แล้ว

      ശപമോ 😂

    • @bhagyalekshmipc3065
      @bhagyalekshmipc3065 ปีที่แล้ว

      @@de_v_il6_6_67 മലയാളം എഴുതാൻ പഠിക്ക് ആദ്യം എന്നിട്ട് ഇരുന്നു ഇളിക്കാം

    • @Divyasai961
      @Divyasai961 ปีที่แล้ว +1

      ശാബമൊന്നുമല്ല ഉറുമ്പിനും ഭൂമിയിൽ അവകാശമുണ്ടല്ലോ..
      അവിടെ താമസിക്കുന്ന പാവങ്ങൾക്ക് സർക്കാർ ആനുകൂല്യം കൊടുത്ത് മിച്ചഭൂമി മറ്റൊരു സ്ഥലത്ത് താമസിപ്പിക്കണം

    • @bhagyalekshmipc3065
      @bhagyalekshmipc3065 ปีที่แล้ว

      @@Divyasai961 ശാപം കിട്ടി എന്നല്ല പറഞ്ഞത്.... കഥകളിലും സിനിമയിലും ഒക്കേ കേട്ടിട്ട് ഇല്ലേ ഇങ്ങനെ.... അത്രേ ഉദ്ദേശിച്ചുള്ളൂ... ഇത്ര ടെക്നോളജി വികസിച്ച നാട്ടിൽ ഈ പ്രശ്നത്തിന് അധികാരികൾ വിചാരിച്ചാൽ നിഷ്പ്രയാസം പരിഹാരം കാണാവുന്നതേ ഉള്ളു.

  • @joyubinajulio7006
    @joyubinajulio7006 ปีที่แล้ว +11

    പത്ത് ഉടുമ്പ്കളെ അവിടെ കൊണ്ട് പോയി തുറന്ന് വിടുക വെറും രണ്ട് ദിവസം കൊണ്ട് ഒരു ഒറ്റ ഉറുമ്പ് പോലും കാണില്ല കണ്ട് പിടിക്കാൻ.

  • @spk_firstpagewriter
    @spk_firstpagewriter ปีที่แล้ว +3

    കൃത്യമായ പെസ്റ്റ് കൻഡ്രോൾ സർവീസ് ചെയ്താൽ 99% ഉറുമ്പും ഒഴിവായിക്കിട്ടും

  • @ashrafqamar
    @ashrafqamar ปีที่แล้ว +3

    Jumb അടിച്ചാൽ മതി ഒരു ഇരുമ്പിന്റെ ദേഹത്ത് മരുന്ന് ആയാൽ ആ കോളനി മുഴുവൻ ചത്തു പോകും

  • @rajeshpv1965
    @rajeshpv1965 ปีที่แล้ว +26

    ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം♥️

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ ปีที่แล้ว +35

    കേരളത്തിലും 7/8, വർഷങ്ങൾക്കുള്ളിൽ ചോണനുറുമ്പുകളും കറുത്ത അട്ടകളും ക്രമാതീതമായി പെരുകിയതായികാണാം

    • @sujiths899
      @sujiths899 ปีที่แล้ว +1

      ചോനൻ ഉറുമ്പ് അല്ല കാലൻ ഉറുമ്പ്

    • @LiveintheMoment24
      @LiveintheMoment24 ปีที่แล้ว +2

      സത്യം.. എന്റെ വീട്ടിലെ മാവിൽ മുഴുവൻ അതാണ്

    • @dreamcatcher797
      @dreamcatcher797 ปีที่แล้ว

      Sathyam ente veetilum cheriya kadikunna chuvanna urumbinte shalyama kaaranam vayya... oru saathanam vekkaan pattullaa ellatilum urumb kerim

    • @sanilkumar7326
      @sanilkumar7326 ปีที่แล้ว +5

      ആഫ്രിക്കൻ ഒച്ച് വേറെ....

  • @parvathijayashree625
    @parvathijayashree625 ปีที่แล้ว +31

    വിചിത്രമായ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ ലളിതവും ആകർഷകവുമായ ശൈലിയിൽ അവതരിപ്പിക്കുന്ന ഒരു നല്ല ചാനൽ.🎉

  • @christudasgabriel6142
    @christudasgabriel6142 ปีที่แล้ว +3

    ബ്രോ, jump എന്ന ഒരു മരുന്ന് വളം ഡിപ്പോയിൽ കിട്ടും അത് 10 ലിറ്റർ വെള്ളത്തിൽ കലക്കി വീടിന്റെ ചുറ്റും സ്പ്രേ ചെയ്താൽ കുറെ കാലത്തേക്ക് ഒരു ഉറുമ്പും കയറില്ല ഞാൻ അങ്ങനെ ചെയ്യുന്നു 80 രൂപ മാത്രം

  • @sunnyjohn2982
    @sunnyjohn2982 ปีที่แล้ว +70

    ചിന്തിക്കാൻ വയ്യാത്ത ഒരു സാഹചര്യം, ആ ജനങ്ങളുടെ ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ, ദൈവമേ, മേലാകെ ഉറുമ്പ് അരിക്കുന്നത് പോലെ ഒരു feeling.. ഇതിനൊരു പോംവഴി ഇല്ലേ ദൈവമേ🙏

  • @rejirajr.s.4293
    @rejirajr.s.4293 ปีที่แล้ว +6

    Pangolin എന്നൊരു ജന്തുവുണ്ട്. ഉറുമ്പാണ് ഇതിന്‍റെ ആഹാരം. മലയാളത്തില്‍ ഇതിനെ ഈനാമ്പേച്ചിയെന്നും വിളിക്കുന്നു.

    • @geethasajan8729
      @geethasajan8729 ปีที่แล้ว +1

      അതിനെ വളർത്തിയാൽ മതി ആയിരുന്നു. മനുഷ്യർക്ക് കുഴപ്പം ഇല്ല എങ്കിൽ അവയെ വളർത്തിയാൽ മതി.

  • @SajiMon-y2o
    @SajiMon-y2o ปีที่แล้ว +5

    എനിക്ക് ജീവന് തുല്യമാണ് Tamilnadu

  • @shinzaworld
    @shinzaworld ปีที่แล้ว +8

    ഉറുമ്പിനെ ചമ്മന്തി ഉണ്ടാക്കി കഴിക്കുന്ന ഒരു ചേച്ചി ഉണ്ടല്ലോ നമ്മുടെ കേരളത്തിലെ ഒരു വ്ലോഗർ അവരെ കുറച്ച് ദിവസം ഇവിടെ കൊണ്ട് വന്നു നിർത്തിയാൽ ഉറുമ്പിന്റ സല്ലിയം കുറയും 😀🙏🏻

    • @hashmishahidh1075
      @hashmishahidh1075 ปีที่แล้ว

      ,😂😂😂

    • @babyjohn6160
      @babyjohn6160 ปีที่แล้ว

      ഈ ഉറുമ്പല്ല നീർ എന്ന് പറയുന്ന പുളി ഉറുമ്പ് ആണ്. കർണാടകയിലെ ചില പ്രദേശങ്ങളിൽ ഉള്ളവർ നീർ ചമ്മന്തി ഉണ്ടാക്കി കഴിക്കാം. ഞാൻ കഴിച്ചിട്ടുണ്ട്.

  • @Slowwalker-bv2bj
    @Slowwalker-bv2bj ปีที่แล้ว +5

    കുറച്ച് ഉറുമ്പിനെ കൊല്ലുന്ന മരുന്ന് വീടിനു ചുറ്റും തളിച്ചാൽ പോരെ... Jumb എന്ന പേരിൽ ഒരു മരുന്നു കിട്ടും... അത് അടിച്ചാൽ മതി

    • @AB-kf4vp
      @AB-kf4vp ปีที่แล้ว

      jumb lorryil adikenda varum

  • @vishnuprasad.p4967
    @vishnuprasad.p4967 ปีที่แล้ว +3

    ഒറ്റ jumb മേടിച് വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്‌താൽ മതി പിറ്റേന്ന് മുഴുവനും ചത്തൊടുങ്ങിക്കോളും 🙂

  • @ramlachalikkottummal1684
    @ramlachalikkottummal1684 ปีที่แล้ว +7

    കഷ്ടണ്ട്ട്ടോ അവരുടെ കാര്യം. നമ്മുടെ രാജ്യത്ത് ഇങ്ങനെയും ഒരു സ്ഥലമോ

  • @manuunnikrishnan2760
    @manuunnikrishnan2760 ปีที่แล้ว +51

    ചെടിക്ക് തളിക്കുന്ന കുറച്ച് കീടനാശിനി അടിച്ചാൽ മതി. ഘട്ടം ഘട്ടമായുള്ള ഇതിനെ പ്രയോഗം ഇതിൻ്റെ എണ്ണം കുറക്കും

    • @gdhdjjbdh
      @gdhdjjbdh ปีที่แล้ว

      urumbinte shalyam kaaranam swantham veedu polu ozhinju oru gramam motham poi ennu parayumbol athinte bheekaratha ethratholam undaavum…!!!!!!!
      kurachu keeda nashini adichal mathi polum🤣🤣🤣
      santharbham manasilakkathe immathiri oola cmmnt idathe bro😄

    • @nithyavijayan19
      @nithyavijayan19 ปีที่แล้ว +7

      അതിനു തമിഴൻ മാർക്ക് ബോധം ഇല്ലല്ലോ ചേട്ടാ

    • @manishadaas
      @manishadaas ปีที่แล้ว

      Ithu aara tamizhanu keedanaashni upyogam parayunne

    • @geethasajan8729
      @geethasajan8729 ปีที่แล้ว +16

      അവർക്ക് കേരളത്തിലേക്ക് അയക്കുന്ന പച്ചക്കറികളിൽ കീടനാശിനി adickanalle അറിയൂ. ഉറുമ്പിനെ കൊല്ലാൻ അറിയില്ലല്ലോ😮😅

    • @JobyGeorge-rg2fu
      @JobyGeorge-rg2fu ปีที่แล้ว

      ഒരു മരുന്നും അവിടെ ഫലിക്കില്ല ആ മണ്ണ് കാണുമ്പോൾ തന്നെ അറിയാം

  • @trackborn
    @trackborn ปีที่แล้ว +7

    കുഴിയാനത്തുമ്പികളെ കൃത്രിമമായി പ്രജനനം നടത്തുക😊

  • @abdussalamkadakulath863
    @abdussalamkadakulath863 ปีที่แล้ว +8

    അവിടെ ഉറുമ്പ് കൊണ്ടു പൊറുതി മുട്ടിയെങ്കിൽ ഇവിടെ ജിദ്ദയിൽ എന്റെ റൂമിൽ മൂട്ട കൊണ്ടു പൊറുതിമുട്ടുകയാണ് ഗെയ്‌സ് 😢😢

    • @sanusanoup8502
      @sanusanoup8502 ปีที่แล้ว +1

      😢😢😢

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      😔😔

    • @ഷാരോൺ
      @ഷാരോൺ ปีที่แล้ว

      ഇs ക്ക് എല്ലാം ഇടുത്ത് ചൂടു കൊളിക്ക് - വിയർപ്പ് മാറി ബെഡിൽ കിടക്കുക

    • @Adrianluna20
      @Adrianluna20 ปีที่แล้ว

      Chood vellem thilappichh oziyedey

    • @ബീരാൻകുട്ടി-ല4റ
      @ബീരാൻകുട്ടി-ല4റ ปีที่แล้ว

      വൃത്തി ഇല്ലാത്ത കച്ചറ റൂം ആയിരിക്കും

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +56

    ഇത് ഒരു അത്ഭുദ നാട് തന്നെ!ഉറക്കമില്ലാത്ത ഉറുമ്പുകൾ ഒരു പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഉറുമ്പ്നാട്! ഇറുമ്പിന്റെ ഈ ഭയാനകമായ പെരുകലിനു അവിടുത്തെ മണ്ണിന്റെ വല്ല പ്രത്യേകതകളും കാരണ മായിരിക്കില്ലേ?🤔🤔🤔

    • @dream--catcher
      @dream--catcher ปีที่แล้ว +1

      Sure athinu pattiya avasa sthalamakam

  • @amaljohn6709
    @amaljohn6709 ปีที่แล้ว +2

    ആർക്കും വേണ്ടാത്ത ജാതിയിൽ താഴ്ന്നവരായ പാവങ്ങൾ ആയതുകൊണ്ടാണ് ഇതിനു പരിഹാര മാർഗം ആരും കാണാത്തതു അല്ലെങ്കിൽ ഒരു മാസം കൊണ്ടു ക്ലിയർ ആയേനെ

  • @mjanatha5201
    @mjanatha5201 ปีที่แล้ว +12

    Very informative about yellow ants..Govt / health,agriculture departments should take care of these pple.. valare kashtam

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +3

    Food chain ഒന്ന് ഒന്നിനെ ആഹാരം ആക്കുന്ന കണ്ണികൾ തകരുന്നതാണ് ഇത്തരത്തിൽ ഉള്ള ജീവികൾ പേരുകാൻ ഒരു കാരണം, ഉദാഹരണം ഉറുമ്പിനെ തിന്നുന്ന ഈനാംപേച്ചി എന്ന ജീവിയെ കാണാൻ ഇല്ല മനുഷ്യൻ അവയെ കൊന്ന് തിന്നു ഏറെക്കുറെ ഇല്ലാതാക്കി.കാലാവസ്ഥ മാറ്റവും മറ്റൊരു കാരണം ആണ്, അതിനും നമ്മുടെ ആർത്തി ആണ് കാരണം. ദുരന്തങ്ങൾ നമ്മളെ കാത്തിരിക്കുന്നു...ഇത് അധിനിവേഷ ജീവിയാണ് അതിനാൽ തന്നെ ഇതിനെ ആഹാരം ആക്കി ജീവിക്കുന്ന ജീവികൾ ഉണ്ടാകാൻ ഉള്ള സാധ്യതയും കുറവാണ്..

  • @dileepmk4877
    @dileepmk4877 ปีที่แล้ว +44

    ഉറുമ്പ് ഒരു ചെറിയ ജീവിയല്ല 😢

  • @uk_sanchari1199
    @uk_sanchari1199 ปีที่แล้ว +3

    ഉറുമ്പ് നിറഞ്ഞ സ്ഥലം വില്പനക്ക് 😂😂😂

  • @rukkiya9170
    @rukkiya9170 ปีที่แล้ว +1

    അളളാഹുവിന്റെപരീഷണം

  • @roshnivj2879
    @roshnivj2879 ปีที่แล้ว +2

    എന്തുകൊണ്ട് തീ കത്തിച്ചു ഉറുമ്പിനെ കൊല്ലുന്നില്ല

  • @alien9052
    @alien9052 10 หลายเดือนก่อน +1

    Ithupoleyanu manushyante population koodiyal mattujeevikalkkundavunna avesta

  • @laibascreations1741
    @laibascreations1741 ปีที่แล้ว +1

    നിങ്ങൾ എങ്ങിനെ ഇവിടെ ഷൂട്ട് ചെയ്ത്

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +2

    തമിഴ് നാട് സർക്കാർ എവിടെ വേണം സെൻട്രൽ ജയിൽ പണിയേണ്ടത് ഉറുബു കടിച്ചു ജയിൽ പുള്ളി കൾ മരിച്ചു പോകും

  • @sudhia4643
    @sudhia4643 ปีที่แล้ว +21

    വല്ലാത്തൊരവസ്‌ഥതന്നെ😔. വ്യത്യസ്തമായ. ജീവിതാനുഭവങ്ങളുടെ. നേർക്കാഴ്ച B. Bro. യിലൂടെ. 🙏🙏🙏👍👍👍👌👌👌👌👌sudhi. Ernakulam.

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤❤

    • @jayaprakashmv7064
      @jayaprakashmv7064 ปีที่แล้ว +1

      വളരെ രസകരമായ അനുഭവങ്ങൾ പകർന്നു തരുന്ന വീഡിയോ

    • @sudhia4643
      @sudhia4643 ปีที่แล้ว

      @@jayaprakashmv7064 നമ്മുടെയെല്ലാം. ജീവിതത്തിൽ. ഇങ്ങനെയൊരവസ്ഥവന്നാൽ. രസകരമാകുമോ., JP. MV. 🙏🙏🙏

  • @mahamoodvc8439
    @mahamoodvc8439 ปีที่แล้ว +2

    ഇതിനു പിന്നിൽ വല്ലഭൂമാഫിയാസംഗങ്ങൾ
    ഉണ്ടോ എന്നും സംശയിക
    ണം. പാവങ്ങളെ ഓടിച്ചു
    കാര്യം കാണാനുള്ള
    അടവായിരിക്കും

    • @amaljohn6709
      @amaljohn6709 ปีที่แล้ว

      തമിഴ് നാട്ടിൽ ഭൂമാഫിയ 😄😄😄😄😄

  • @pmkurian1006
    @pmkurian1006 ปีที่แล้ว +3

    ജംബോ എന്ന തരിപോലുള്ള വിഷം വെള്ളത്തിൽ കലക്കിയ spray ചെയ്താൽ ഉറുമ്പകൾ എല്ലാം ചത്ത് പോകും

  • @nadeerkutty5939
    @nadeerkutty5939 ปีที่แล้ว +1

    Jump വാങ്ങി സ്പ്രൈ ചെയ്യു ഒറ്റയൊരു ഉറുമ്പ് പോലും ആ പരിസരത്തു കാണില്ല

  • @pnnair5564
    @pnnair5564 ปีที่แล้ว +5

    പലായണം, മതിയാകും പാലായണം വേണ്ട!

  • @aminakuttyamina6852
    @aminakuttyamina6852 6 หลายเดือนก่อน +1

    ഉറുമ്പ് പൊടിയിട്ടാൽ മാറില്ലേ ആറ്റിങ്കൂടിന്റെയും വീടിന്റെയും ചുറ്റുബാകം ഉപയോഗിക്കണം നശിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യണം.

    • @b.bro.stories
      @b.bro.stories  6 หลายเดือนก่อน

      1000 മോ 2000മോ അല്ല ലക്ഷകണക്കിന് ആണ്.... ഉറുമ്പുകൾ 😔

  • @Madhavimurals
    @Madhavimurals ปีที่แล้ว +2

    അയ്യോ.....ഭൂമിയുടെ പ്രത്യേകത തന്നെയാകും...... മണ്ണ് പരിശോധനയൊക്കെ നടന്നിരിയ്ക്കുമല്ലോ...!!!
    ഇതും പത്രത്തില് വരും....വെള്ളമില്ലാത്ത നാട് പോലെ...

  • @mathewkuttyb1015
    @mathewkuttyb1015 ปีที่แล้ว +2

    ഒരു jump അടിച്ചാൽ പോകണതല്ലേ ഇ ഉറുമ്പു

  • @arjunms9502
    @arjunms9502 ปีที่แล้ว +3

    വൈകീട്ട് 4 മണിക്ക് ശേഷം അവിടെ പോയി ഉള്ള വീഡിയോ കാണിക്കാമായിരുന്നു 😁😌

  • @MokkaReaction-h7e
    @MokkaReaction-h7e ปีที่แล้ว +1

    Bro ഉണ്ണോടാ അല്ല ഉണ്ണോടാ എന്ന് പറഞ്ഞാൽ പ്രിയമുള്ളവരേ ബഹുമാനിക്കാത്ത രീതിയിൽ ഉള്ള സംസാരം ആണ് ഉങ്കളോടാ എന്ന് ചോദിക്കണം

  • @vajiblakshadweep9860
    @vajiblakshadweep9860 ปีที่แล้ว +1

    ഇവർക്കൊക്കെ വോട്ട് ഉണ്ടോ എന്ന് ചോദിച്ചു നോക്കിയേ... വോട്ട് ചെയ്യിപ്പിക്കാൻ വേണ്ടി വരുന്നവരോട് ഈ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളു...

  • @manoj-mn9oc
    @manoj-mn9oc ปีที่แล้ว +2

    Ithinte koodu nirantharam nashippichu kond irikkuka.
    Gradually illathayekkam

  • @moidumohd1968
    @moidumohd1968 ปีที่แล้ว +5

    Already കണ്ടു ബ്രോ... മൊത്തം old vdos തപ്പി എടുത്ത് കാണുന്നു ❤️❤️❤️👌😊

  • @motherslove686
    @motherslove686 ปีที่แล้ว +3

    ഞാൻ ആദ്യം കേൾക്കുക ആണ് ഇതിനെ പറ്റി. പാവം ജനങ്ങൾ !

  • @SameerBK-nb5jk
    @SameerBK-nb5jk 4 หลายเดือนก่อน +1

    6 മാസം മുമ്പ് പത്രത്തിൽ ഉണ്ടായിരുന്നു

  • @castnetfishinghunters848
    @castnetfishinghunters848 ปีที่แล้ว +1

    ഉറുമ്പും പോടി യിട്ടുകൂടെ കുമ്മായ പോടി യ്‌ട്ടുകൂടെ

  • @fathimajabir9106
    @fathimajabir9106 ปีที่แล้ว +2

    jump ഉപയോഗിച്ചു നോക്കാമായിരുന്നു. .വളരെ എഫക്റ്റീവ് ആണ് .

  • @pradeepputhumala5744
    @pradeepputhumala5744 ปีที่แล้ว

    ഇങ്ങനെ ഉള്ളിടത്തൊക്കെ പാവങ്ങൾ ഉള്ളിടത്തൊക്കെ ചെല്ലുമ്പോൾ അവർക്കെന്തെങ്കിലും കൊടുക്കണം. Pls 🙏

  • @rubeenas8492
    @rubeenas8492 ปีที่แล้ว +1

    Allah nte oro srushti god countri allah katholane ella apathil ninnum

  • @reethammad8576
    @reethammad8576 ปีที่แล้ว +3

    മുൻപ് എപ്പൊഴോ ഈ സ്ഥലത്തെ കുറിച്ച് കേട്ടിരുന്നു ഇപ്പൊഴാണ് വിശദമായി മനസിലായത് റൊമ്പ നന്ട്രി😊എന്തായാലു൦ അനിൽസാറിനെ വിടണ്ട എല്ലാ യാത്രക്കു൦ ഒപ്പ൦ കൂട്ടിക്കോളു

  • @ashithaansar5437
    @ashithaansar5437 ปีที่แล้ว +1

    ഉറുമ്പ് പൊടികൾ ഉണ്ടാക്കുന്നവർക്ക് പരീക്ഷണo നടത്താൻ വേറെ ഇടം നോക്കണ്ട

  • @sheejamk4152
    @sheejamk4152 ปีที่แล้ว +1

    പീഡനകേസ്സ് പ്രതികളെ ചകലക്കിട്ടു കൊണ്ടിടാൻ പറ്റിയസ്ഥലം

  • @philipmervin6967
    @philipmervin6967 ปีที่แล้ว +9

    Accidently stumbled on this channel, entirety different content and informative.
    Such topics,Only watched in foreign youtube channels❤️👍

  • @dayanmb7067
    @dayanmb7067 ปีที่แล้ว +1

    ഇപ്പൊ പുതിയ മരുന്നുണ്ട് അത് അടിച്ചാൽ വർഷങ്ങൾ ഉറുമ്പ് വരില്ല ജംമ്പ് എന്നത് 😂

  • @sukeshsuku508
    @sukeshsuku508 ปีที่แล้ว +1

    രാസവളങ്ങളുടെ ഉപയോഗം മറ്റ് ജീവജാലങ്ങളുടെ നിലനിൽപ് ഭീഷണിയാവുമ്പോൾ ഉറുമ്പ് അവയെ തിന്ന് കൊണ്ട് പെരുകുന്നത് സ്വാഭാവികം..

  • @josephinathomas7499
    @josephinathomas7499 ปีที่แล้ว +1

    വല്ലാത്തൊരു വിഷമത്തോടെയാണ് ഈ എപ്പിസോഡ് കണ്ടു തീർത്തത്. നിസ്സാരമെന്നു തോന്നാവുന്ന ഉറുമ്പുകൾ ഒരു ഗ്രാമത്തെയാകെ കഷ്ടത്തിലാക്കി എന്നു പറഞ്ഞാൽ അവിശ്വസിനീയമായി തോന്നാം. അവരുടെ എത്ര നാളത്തെ അദ്ധ്വാന ഫലമായിട്ടായിരിക്കാം ചെറുതെങ്കിലും ഒരു വീടു തല്ലിക്കൂട്ടുക. വളരെ വിഷമം തോന്നുന്നു. ഗവൺമെന്റിൽ നിന്നും എന്താണിതിനൊരു പ്രതിവിധി ഉണ്ടാകാത്തത്?
    ചെന്നെത്താൻ വളരെ ദുർഘടം പിടിച്ച സ്ഥലങ്ങളിലാണ് എപ്പോഴും B'Bros പോവുക.. എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഒരു പാടു നന്ദി, സ്നേഹം ഇത്തരം കാണാക്കാഴ്ചകൾ പുറംലോകത്തെത്തിക്കുന്നതിന് ...👌👌👌👍👍👍👍👍💕💕🙏🙏

  • @an.ma007
    @an.ma007 ปีที่แล้ว +1

    ശരിക്കും ഉറുമ്പ് കാരണം തന്നെ ആണോ ഒഴിഞ്ഞു പോകുന്നത്? ഒരു അഞ്ചാറു പാക്കറ്റ് ഉറുമ്പ് പൊടി ഉണ്ടേൽ ഇതിന് ഒരു ശാശ്വത പരിഹാരം ആവില്ലേ??

  • @vishnumarassery6527
    @vishnumarassery6527 9 หลายเดือนก่อน +1

    ഈ കഥ ഒരു സിനിമ ആക്കികൂടെ❤❤❤

  • @VijilAppu-t5v
    @VijilAppu-t5v ปีที่แล้ว +1

    ന്യൂസ്‌ ചാനെൽ നേക്കാൾ sumdharam

  • @rukkiya9170
    @rukkiya9170 ปีที่แล้ว +1

    മരുന്ന്അടിചാൽപോഗൂല

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb ปีที่แล้ว +1

    വീടിന് ചുറ്റും ഒരു ചാലു കീറി സിമന്റ് ഉപയോഗിച്ച് തേച്ചു അതിൽ വെള്ളം ഒഴിച്ചാൽ പോരെ

  • @snvlog2
    @snvlog2 ปีที่แล้ว +1

    ഒരു പാക്കറ്റ് ജമ്പോ ഉണ്ടെകിൽ ഒരു ഉറുമ്പും വരില്ല

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +3

    Apoorva anubhavamanallo bibin inganeyulla avasthakaloke thappipidich nhangalilekethikunna anilsir.&bibin orupad nanniyund iniyum ithupolulla kazchakal pratheekshikunnu

  • @cookinwithbeens8759
    @cookinwithbeens8759 ปีที่แล้ว +48

    So sorry to see people are suffering 🙏🏽

  • @Sana_aashi2380
    @Sana_aashi2380 ปีที่แล้ว +3

    കുറച്ചു കഴിഞ്ഞ യൂട്യൂബിൽ കാണാം " ഉറുമ്പുകൾ കാരണം ഉപേക്ഷിച്ചു പോയ വീട് " എന്നും പറഞ്ഞോണ്ട് ക്യാപ്ഷൻ😂😅അത് എന്റെ വീടായിരിക്കും 🤪🤪

    • @rekhilaliaspaulose9952
      @rekhilaliaspaulose9952 ปีที่แล้ว

      Jump എന്നാ ഒരു മരുന്ന് ഉണ്ട് bro വാങ്ങി use cheyi pokum.

  • @MohananKk-kp7pd
    @MohananKk-kp7pd 11 หลายเดือนก่อน +1

    എന്റെ കേരളം കഴിഞ്ഞാൽ ഞാൻ വളരെ ഇഷ്ടപെട്ട നാടാണ് തമിഴ് നാട് ഈ ദുരിതകാഴ്ച്ച കാണിച്ചു തന്നതിന് nandi

  • @Anarkkali
    @Anarkkali ปีที่แล้ว +1

    അവിടെയെങ്ങും ഉറുമ്പുപൊടി കിട്ടില്ലേ??? ഒരഞ്ചാറ് കിലോ വാങ്ങിയങ്ങ് വിതറണം....

  • @simjokadavi427
    @simjokadavi427 ปีที่แล้ว +1

    കുറച്ചു ഇൻസ്റ്റിക് സൈഡ്.ab.അടിക്കു ഉറുബ് അല്ല പാമ്പ് പോലും വരില്ല

  • @willdsoul
    @willdsoul ปีที่แล้ว +5

    TH-caml bore adikatha ore oru Chanel bbro😍 your visuals are unique bro❤🎉

  • @div41
    @div41 ปีที่แล้ว +1

    Aa പുളി verum nilathittu ഉരുട്ടുവാനല്ലോ😢

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 ปีที่แล้ว +6

    വിജിത്രമായ കാഴ്ചകളും കഥകളും 👍🏻👍🏻👍🏻♥️♥️♥️

  • @Chirpieshome
    @Chirpieshome ปีที่แล้ว +24

    Great video and research. You guys have been respectful to the people.

  • @rajninellikkot384
    @rajninellikkot384 ปีที่แล้ว +1

    ഇത് കുറച്ചു മുൻപ് മനോരമ സൺ‌ഡേ സപ്‌ളിമെന്റിൽ വായിച്ചിരുന്നു. തമിഴ് നാട് ഭയങ്കര ഇഷ്ടമാണ്.

  • @rkpbmx
    @rkpbmx ปีที่แล้ว +1

    Eenampechi undenkil set akum

  • @abhilashpeniel
    @abhilashpeniel ปีที่แล้ว +3

    Marunnundu..... ichiri costly anu .. sariyayi handle cheyyanam....

  • @traditionalmedia4759
    @traditionalmedia4759 ปีที่แล้ว +1

    Nalla avatharanam

  • @farooqmadathil9940
    @farooqmadathil9940 ปีที่แล้ว +3

    സ്ഥിരം പ്രേക്ഷൻ, അവിടെ ഉള്ളവർ എത്ര ഹാപ്പിയായി ജീവിച്ച സ്ഥലം ആയിരുന്നു ഉറുമ്പ് കാരണം എല്ലാം വിട്ട് പോകേണ്ടിവന്നലോ . എന്ത് കഷ്ടം ആണ്

  • @vsn2024
    @vsn2024 ปีที่แล้ว +1

    അവിടത്തെ ഭരണകൂടം എന്തു ചെയ്തു?

  • @ZidhanNazer-vu7mt
    @ZidhanNazer-vu7mt ปีที่แล้ว +1

    നിങ്ങളുടെ നമ്പർ തരുമോ

  • @AskerAli-sj9ik
    @AskerAli-sj9ik ปีที่แล้ว +1

    ഇമ്മടെ മുഖ്യ നേ അവിടെ കൊണ്ട് ഇടൂ അങ്ങന യെങ്കിലും കേരളത്തിലേ ജനങ്ങൾ രക്ഷ പെടും

  • @salimbabu4757
    @salimbabu4757 ปีที่แล้ว +2

    നമ്മുടെ pesticides അടിച്ചാൽ ചാവില്ലെ?

  • @shaibunt4109
    @shaibunt4109 ปีที่แล้ว +21

    Jump എന്ന് പേരി ലുള്ള ant reppelent Spray ചെയ്താൽ ഉറുമ്പിനെ അന്വേഷിച്ചു നടക്കേണ്ടിവരും

  • @timbernerslee2598
    @timbernerslee2598 23 วันที่ผ่านมา

    ചില സിനിമാക്കാരൻ രാഷ്ട്രീയക്കാരെയും കൂടെ ഇവിടെ താമസിപ്പിക്കണം