ഉപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ.?How to make salt?making process of salt in Thoothukudi

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഉപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കണ്ടാലോ...
    how to make salt, salt making, salt processing Thoothukudi salt, salt production and processing, natural salt making
    #howtomakesalt#saltmaking#saltprocessing #Thoothukudisalt#saltcultivationsteps #saltproductionandprocessing#naturalsaltmak ng
    Village life in Thoothukudi.Thoothukudi village. Tuticorin. Tamilnadu village. Tamilnadu village life.bbrostories.routerecords.AshrafExcelrouterecords

ความคิดเห็น • 111

  • @saheershapa
    @saheershapa 2 ปีที่แล้ว +4

    ഉപ്പ് പാടത്തിൻറെ വീഡിയോ അടിപൊളി ആയിട്ടുണ്ട്. 👌

  • @sheebam.r1943
    @sheebam.r1943 2 ปีที่แล้ว +5

    ഞാൻ ഇന്നലെ ആ വഴിയേ വന്നു. രാമേശ്വരം, thanjore ഒക്കെ പോയിട്ട് എന്ത് രസം.Coastal highway വഴി വന്നാൽ.Tamil Nadu എത്ര രസം ആണ്.👍

  • @hamstech935
    @hamstech935 2 ปีที่แล้ว +3

    B ബ്രോ ഞങ്ങൾ എന്ത് കാണാനാണോ ആഗ്രഹിക്കുന്നത് അതാണ് താങ്കൾ ഞങ്ങളെ കാണിക്കുന്നത്. അതാണ് ബി ബ്രൊയുടെ വീഡിയോയുടെ പ്രതേകത 👍🏻👍🏻👍🏻👍🏻

  • @saranyav2195
    @saranyav2195 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ. 👌👍
    കടലുവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കുമെന്നറിയാം. ഉപ്പുകൂന കണ്ടിട്ടുമുണ്ട്. പക്ഷേ ഇത്രയും അറിവുണ്ടായിരുന്നില്ല. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾക്കായി കട്ട വെയ്റ്റിങ്.

  • @user-jl8hz7uw5g
    @user-jl8hz7uw5g ปีที่แล้ว +1

    അടിപൊളി വീഡിയോ ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതേയുള്ളു എല്ലാം കൊണ്ടുവരുന്നു സൂപ്പർ 🙏🙏🙏

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +10

    ഞങ്ങളുടെ നാട്ടിലൊക്കെ കല്ലുപ്പ് ലഭ്യമാണ്,.ഭക്ഷണത്തിനും തെ ങ്ങിനു വളമാക്കാണുംഅത് ഉപയോഗിക്കുന്നു. . കടൽ മത്സ്യം കഴിക്കുന്ന നമ്മൾക്ക് അയഡിന്റെ കുറവ് ഉണ്ടാവില്ല എന്നാണല്ലോ പറയുന്നത്.എന്നിട്ടും നമ്മൾ അയോഡയ്‌സ്ഡ് ഉപ്പു തന്നെ വാങ്ങി കഴിക്കുന്നു!ഏതൊരു മൂലകവുംശരീരത്തിൽ ആവശ്യത്തിൽ അധികമായാൽ ദോഷം ചെയ്യില്ലേ എന്നൊരു സംശയം.!അത് മാത്രമല്ല മുൻകാലങ്ങളിൽ ഗോയിറ്റർ രോഗികൾ വളരെ അപൂർവമായിരുന്നു. ഇന്ന്അയോഡിൻ ചേർത്ത ഉപ്പു നിർബന്ധമായപ്പോൾ അയോഡിൻ ടെസ്റ്റും രോഗികളും ഏറെയുണ്ട് താനും. അതെങ്ങെനെ സംഭവിക്കുന്നു.?

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว +1

      Depends on which part of Kerala you live and what you eat. ശരീരത്തിന് സ്വന്തമായി അയഡിൻ നിർമിക്കാൻ ശേഷി ഇല്ലാത്തതിനാൽ ഭക്ഷണത്തിലൂടെ അതു ഉള്ളിൽ ചെല്ലേണ്ടതാണ്.
      കേരളത്തിലെ മലമ്പ്രദേശങ്ങളിൽ മണ്ണിൽ അയഡിന്റെ അംശം വളരെ കുറവാണ്. കപ്പ, ക്യാബേജ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അയഡിന്റെ ആഗിരണം തടയുകയും ചെയ്യും.
      കേരളത്തിലെ മലമ്പ്രദേശങ്ങളിൽ ഉള്ള ആളുകളിൽ ഗോയ്റ്റർ കൂടുതൽ ആയും ഉണ്ടായിരുന്നു. എല്ലാവര്ക്കും ഗോയിറ്റർ മുഴ പോലെ വന്നില്ല എങ്കിലും കഴുത്തിൽ ചെറിയ തോതിൽ വീക്കവും ഹൈപോതൈറോയ്ഡിസവും ഒക്കെ ഉണ്ടാകും. തൈറോയ്ഡ് ന്റെ തകരാറുകൾ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ അവതാളത്തിൽ ആക്കും. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ഹൃദയത്തിന്റെ പ്രവർത്തനത്തിനും ഒക്കെ അയഡിൻ ആവശ്യമാണ്.
      അത് പോലെ ഗർഭഛിദ്രം, തൂക്കുകുറവുള്ള കുട്ടികൾ, ചാപിള്ള, കുട്ടികളുടെ തലച്ചോറിന്റെ വളര്ച്ച്ചക്കുറവ് ഇതൊക്കെ അയഡിൻ കുറവ് കൊണ്ട് ഉണ്ടാകും .
      കടൽ മൽസ്യം എല്ലാവരുടെയും നിത്യഭക്ഷണത്തിൽ ഇല്ലല്ലോ. ചെറുപ്പകാലത്തുള്ള ഭക്ഷണത്തിലെ അയഡിൻ കുറവ് പോലും ഭാവിയിൽ തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാക്കാം. അത് കൊണ്ട് തന്നെ അയഡിൻ ചേർന്ന ഉപ്പിനു പ്രാധാന്യം ഉണ്ട്.
      പിന്നെ സർവസാധാരണവുമായ തൈറോയ്ഡ് രോഗങ്ങളിൽ ഒന്ന് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ആണ് eg: Hashimotos disease. അതുണ്ടാകുന്നത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തൈറോയ്ഡ് കോശങ്ങളെ ആക്രമിക്കുമ്പോൾ ഉണ്ടാവുന്ന രോഗമാണ്. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ ഉദാഹരണം ആണ് ലൂപസ്, ആർത്രൈറ്റിസ് (വാതം ) , സോറിയാസിസ് തുടങ്ങിയവ.

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว

      സാധാരണ ആരോഗ്യം ഉള്ളവരിൽ അയഡിൻ കൂടുതൽ കഴിച്ചാലും പ്രശ്ങ്ങൾ ഉണ്ടാവില്ല. എങ്കിലും റിസ്ക് കൂടുതൽ ജനവിഭാഗങ്ങളിൽ പ്രശ്നം ഉണ്ടാകാൻ ഇടയുണ്ട്. ചില വിറ്റാമിനുകളും ധാതുക്കളും അധികമായാൽ ശരീരത്തിന് ദോഷം ചെയ്യും. സാധാരണ ഭക്ഷണത്തിലൂടെ അവ അമിതമായി ഉള്ളിൽ ചെല്ലില്ല. വിറ്റാമിൻ /ധാതു ഗുളികകളുടെ (excessive use of supplements) അമിത ഉപയോഗം മൂലം അത്തരത്തിൽ സംഭവിക്കാം.

    • @Rajan-sd5oe
      @Rajan-sd5oe 2 ปีที่แล้ว +2

      @@awesomeideas8950 ഞാൻ മിക്ക ദിവസവും മത്സ്യം ഉൾപ്പെടുന്നഭക്ഷണം കഴിക്കുന്ന കോസ്റ്റൽ ഏരിയയിൽ ജീവിക്കുന്ന ആളാണ്‌. അത് കൊണ്ട് തന്നെയാണ് അത്തരം സംശയങ്ങൾ ഉണ്ടായതും. ഏതായാലും താങ്കളുടെ മറുപടിക്ക് നന്ദി!

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว

      🙏There is something called endemic goitre; if you live in coastal areas and consume sufficient seafood daily, you may not need supplemental iodine as intake of iodine through food is sufficient. However, that is not the case everywhere in Kerala. I come from the hilly part and have seen severe goitre patients during my childhood days. These days, we don't see much of them, probably due to better food and supplementation through iodised salt. In the post-deluge /pandemic era, people could be financially affected. Hence may have less access to healthy food, which can result in poor nutrition.

    • @Rajan-sd5oe
      @Rajan-sd5oe 2 ปีที่แล้ว +1

      @@awesomeideas8950 🙏🙏🙏

  • @trajeshv
    @trajeshv 2 ปีที่แล้ว +4

    kadaluppu thanne nallath.. iodine illaatha uppu kitanamenkil inni kadalvellam uppinu pakaram upayogikkaaam...
    iodine verum kachavada thandram ..

  • @rajeevch8984
    @rajeevch8984 2 ปีที่แล้ว +2

    Ups very good video

  • @yasodaraghav6418
    @yasodaraghav6418 2 ปีที่แล้ว +1

    Endayalum thamizhnadu vidunna prashnamilla athrem kazchakalalle kananullath thank you bibin God bless you

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 2 ปีที่แล้ว +2

    ഉപ്പിന് ഉപ്പുണ്ടോന്നുനോക്കുന്നവിദ്വാൻ 😊വീഡിയോ മൊത്തം കണ്ടില്ല
    ഞാൻ അവർ പോയ റോഡിലേയ്ക്ക് നോക്കിയിരിക്കുവായിരുന്നു
    നമ്മുടെ റോഡിലൂടെ യാത്രചെയ്തു മടുത്ത ഞാൻ 😌

  • @sudhia4643
    @sudhia4643 2 ปีที่แล้ว +1

    B. Bro. ക്യാമറ. On. ചെയ്യ്താൽ.. കാഴ്ച്ചകൾ. വ്യത്യസ്തമായിരിക്കും.. 👍. സുധി. എറണാകുളം.

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +4

    കുറെ നാളായി കേറിയിട്ട്. സുഖമില്ലാതെ ഇരിക്കുക ആയിരുന്നു.. ഇനിയിപ്പോ ഉപ്പ് തൊട്ട് തുടങ്ങാം. ❤❤❤👍❤❤❤

  • @thekkupant785
    @thekkupant785 2 ปีที่แล้ว +2

    Good

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf ปีที่แล้ว +1

    Super episode 👍👍👍

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +1

    B.bro&Anil sir Good 👌

  • @rajappanmk5807
    @rajappanmk5807 2 ปีที่แล้ว +2

    Super video

  • @shajimathew7652
    @shajimathew7652 2 ปีที่แล้ว +2

    Super

  • @sureshrock7763
    @sureshrock7763 2 ปีที่แล้ว +3

    വിബിൻ അടിപൊളി ആണ് നിങ്ങൾ നല്ല വീഡിയോ ഉൾ നാടങ്ങൾ ഗ്രാമം അടിപൊളി ആണ് ഇനിയും നല്ല വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്

  • @viswanathanpillai1949
    @viswanathanpillai1949 2 ปีที่แล้ว +6

    Iodised salt എന്ന് നിർത്തലാകുന്നോ അന്ന് മുതൽ മനുഷർ രോഗം ഇല്ലാത്തവരായി മാറും, uppil🌹നാച്ചുറൽ iodine ഉണ്ട് അതിന്റെ കൂടെ iodin aad ചെയ്യുന്നത് കൊലപാതകം തന്നെ

    • @sureshpalan6519
      @sureshpalan6519 2 ปีที่แล้ว +2

      അയോഡിൻ ചേർക്കാത്ത ഒരുപാട് ബ്രാൻഡ് മാർക്കറ്റിൽ കിട്ടാനുണ്ടല്ലോ. താല്പര്യ മില്ലാത്തവരെ ഇവിടെ ആരും അടിച്ചേൽപ്പിക്കുന്നുമില്ല.
      കോവിഡിന്റെ തുടക്കത്തിൽ പിടിപെട്ടവർക്കു പത്തു ദിവസത്തോളം എടുത്തിരുന്നു മാറി കിട്ടുവാൻ. ഇന്ന് ഭൂരിഭാഗം ആളുകളും വാക്‌സിൻ എടുത്തതിനാൽ പുതിയ രോഗികൾക്ക്‌ രോഗ തീവ്രത വളരെ കുറവാണ്.
      സയൻസ് സത്യമല്ലെന്നു വിശ്വാസിക്കുന്നവരെ പറഞ്ഞു മനസിലാക്കുക ബുദ്ധി മുട്ടുള്ള കാര്യമാണ്.

    • @sheebam.r1943
      @sheebam.r1943 2 ปีที่แล้ว +1

      ഞങ്ങൾ കല്ലുപ്പ് ആണ് ഉപയോഗിക്കുന്നത്. ഇപ്പൊൾ തൈറോയ്ഡ് പ്രോബ്ലം മാറി. ഇത് കാണുന്ന എല്ലാവരും കല്ലുപ്പ് ഉപയോഗിക്കണം.. കുറെ ബുദ്ധിജീവികൾ ഇറങ്ങിയിട്ടുണ്ട്. സൂക്ഷിക്കുക

  • @tnarayanannair9522
    @tnarayanannair9522 2 ปีที่แล้ว +2

    Good👍🌹

    • @cr8114
      @cr8114 2 ปีที่แล้ว

      aliya niyoo

  • @johnvarghese2901
    @johnvarghese2901 2 ปีที่แล้ว +2

    കടൽ വെള്ളം പമ്പ് ചെയ്ത് കയറ്റുന്നതാണ് കണ്ടത്. ബോർവല്ലിന്റെത് പോലുള്ള സുബ്മേഴ്‌സിബിൾ പമ്പ് ഉപയോഗിച്ചത്

  • @malappurammanjeri1767
    @malappurammanjeri1767 2 ปีที่แล้ว +1

    സൂപ്പർ

  • @MrShayilkumar
    @MrShayilkumar 2 ปีที่แล้ว +2

    👍🏻❤️ super episode

  • @babythomas2902
    @babythomas2902 2 ปีที่แล้ว +2

    gandigi കടൽപ്പുറത്ത് പോയി ഉപ്പ് ഉണ്ടാക്കി എന്നു കേട്ടിട്ടുണ്ട്. അന്ന് borewell ഒന്നുമില്ലായിരുന്നു.

  • @sundareswarane.t6616
    @sundareswarane.t6616 2 ปีที่แล้ว +2

    Very nice. Thank you bro🙏

    • @vidyapeedamrajan
      @vidyapeedamrajan 2 ปีที่แล้ว

      ഇത് വറ്റി വരാൻ എത്ര ദിവസം വേണം?

  • @johncyjohn4253
    @johncyjohn4253 2 ปีที่แล้ว +2

    👍

  • @kvs700
    @kvs700 2 ปีที่แล้ว

    Variety videos, keep it up

  • @saukathali1613
    @saukathali1613 2 ปีที่แล้ว +4

    കല്ലുപ്പ് എന്നാണ് ഞങ്ങൾ പറയുന്നത് .ഇപയും ഞങ്ങളുദെ വീട്ടിൽ കല്ലു പ്പ് ഉണ്ട് 2 ഉപ്പും ഞങ്ങൾ vagum. ഉപ്പ് നേരെ കരിയിലും kanni യിലും ഇടും .അല്ലാതെ വെ ള്ളത്തിൽ കലക്കി ഒഴിക്കു കയൊന്നുമല്ല.നാൻ പട്ടാമ്പി

  • @rageshragi3339
    @rageshragi3339 2 ปีที่แล้ว +1

    B bro....സൂപ്പർ😉😉

  • @mayasanthosh5495
    @mayasanthosh5495 2 ปีที่แล้ว

    വ്യത്യസ്തമായ കാഴ്ച

  • @ARMAN-bq6bt
    @ARMAN-bq6bt 2 ปีที่แล้ว +3

    Innu date 6/8/2022 B BROYE NJAN NERITTU KANDU. NJANGAL AVICHARITHAMAYI NILAMBOORIL KANDU. KURACH SAMSARICHU ANUBAVAGAL PANGITTU. CALICUT ONNUMKOODI VLOG CHEYAN PARANJU

  • @nanduaami7578
    @nanduaami7578 2 ปีที่แล้ว +1

    അടുത്ത യാത്ര : നാമക്കൽമുട്ട വ്യാപരം : രാശിപുരം : കൊല്ലിമല റൂട്ട് വഴി ആകുമോ

  • @sidheequeathaniparambil6985
    @sidheequeathaniparambil6985 2 ปีที่แล้ว +2

    ❤❤👍

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    Nice 🤝🤝👏👏👏

  • @travelworldpts9120
    @travelworldpts9120 2 ปีที่แล้ว +1

    ❤❤❤❤

  • @shifasivakasi8959
    @shifasivakasi8959 2 ปีที่แล้ว +1

    🌹

  • @anilct512
    @anilct512 2 ปีที่แล้ว +2

    കമ്പനി ഉപ്പിൽ മായം ഉണ്ടാകും ലോക്കലിൽ മായം ഉണ്ടാകില്ലാ പരസ്യം ഇല്ലാ-

  • @sarojabair1569
    @sarojabair1569 2 ปีที่แล้ว +3

    Sir, tvm ഏതു ഓഫീസിൽ work ചെയ്യുന്നു.

  • @noushadnashimnashim5419
    @noushadnashimnashim5419 2 ปีที่แล้ว +1

    B bro🥰🥰🥰

  • @rishadts1573
    @rishadts1573 2 ปีที่แล้ว +1

    🥰🥰🥰 👍

  • @hrushivarma866
    @hrushivarma866 2 ปีที่แล้ว

    Mallus
    uppu thottu karpooram vary.

  • @sajid.p792
    @sajid.p792 2 ปีที่แล้ว +4

    അടിപൊളി വീഡിയോ 🥰❤❤ വിബിൻബ്രോ ❤❤

    • @sajid.p792
      @sajid.p792 2 ปีที่แล้ว

      @nisha p🥰🥰 🤔

  • @sreejithkarthika1443
    @sreejithkarthika1443 2 ปีที่แล้ว +1

    👍👍

  • @nimishputhanpura
    @nimishputhanpura 2 ปีที่แล้ว +1

    ❤️🥰😍❤️🥰😍

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +4

    ഞാനും വിചാരിച്ചു പഴയ ഉപ്പ് വീഡിയോ ആണെന്ന്, 👍 bibine രണ്ടു ദിവസമായി asrafine കാണാനില്ല, എവിടെ യാണ് രണ്ടു പേരും,പിന്നെ ഉപ്പിന്റെ കാര്യത്തെപ്പറ്റി ഒരു സംശയം, വെള്ളത്തിൽ ഉപ്പല്ലാതെ വേറെ പലതും( മിനറൽസ്, metals ,ground wataril അതും കാണില്ലേ, എന്റെ ഒരു എളിയ സംശയം

  • @ssrnair1761
    @ssrnair1761 ปีที่แล้ว +1

    ഓഡിയോ വളരെ താഴ്ന്നതാണ്.

  • @nishadck3680
    @nishadck3680 2 ปีที่แล้ว +1

    🥰🥰👌

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 ปีที่แล้ว +1

    👍👍👍

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว

    Adipoly...sarinde...veede
    Avida
    T
    V
    M

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว

    👌👌🤗

    • @cr8114
      @cr8114 2 ปีที่แล้ว

      aliya niyoo

  • @ashraf4461
    @ashraf4461 2 ปีที่แล้ว

    എവിടെ ആയിരുന്നു കുറെ ആയല്ലോ കണ്ടിട്ട്

  • @muneervatakara9043
    @muneervatakara9043 2 ปีที่แล้ว +1

    ❤❤✋

  • @georgemg8760
    @georgemg8760 2 ปีที่แล้ว +1

    കുറേക്കാലം പാമ്പൻ പാത അടഞ്ഞു കിടന്നതിനാൽ അവിടത്തെ ജലത്തിന്റ ലവണത്വം വർദ്ധിച്ചു.

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +1

    ❤️❤️❤️

  • @vidyapeedamrajan
    @vidyapeedamrajan 2 ปีที่แล้ว +1

    മഴ പെയ്താൽ എന്ത് ചെയ്യും?

    • @mathai4134
      @mathai4134 2 ปีที่แล้ว

      കുടചൂടും

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    ഹായ് 👍👍

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว

    ഹായ് ബിബിൻ 😊💕

  • @asifek1973
    @asifek1973 2 ปีที่แล้ว

    🥰🥰

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว

    Hai 🙏❤️🌹🙏

  • @jafartk7790
    @jafartk7790 2 ปีที่แล้ว

    ഹായ്‌ ബ്രോ

  • @radhakrishnan4416
    @radhakrishnan4416 2 ปีที่แล้ว

    Dhandi yathrakku poyi undakiya pole.

  • @ameeraliappathodi5572
    @ameeraliappathodi5572 2 ปีที่แล้ว

    ഹായ്

  • @simonvarghese8673
    @simonvarghese8673 2 ปีที่แล้ว

    A business promotion video.

  • @nadeemkelothkeloth1997
    @nadeemkelothkeloth1997 2 ปีที่แล้ว

    Anto koodeyulla video eppol undavum

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 ปีที่แล้ว

    സാറ് ഉറങ്ങുകയാണോ

  • @navas2178
    @navas2178 2 ปีที่แล้ว

    ജയസൂര്യ

  • @vipinanmattammal9923
    @vipinanmattammal9923 2 ปีที่แล้ว

    കടൽ വെള്ളം വറ്റിച്ചാൽ ഉപ്പായിമാറും , ബോബനും മോളിയും

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว

    🙏🎈🎈🎈🎈🎈🎈🎈🙏🙏🙏

  • @ASARD2024
    @ASARD2024 2 ปีที่แล้ว +1

    വർഷങ്ങളായി അയഡിൻ ചേർത്ത ഉപ്പ് കഴിച്ചിട്ടും തൈറോയ്ഡ് രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ആരും പഠനം നടത്തിയിട്ടില്ല. അയഡിൻ കുറവുള്ളവർക്ക് മാത്രം അയഡിൻ ചേർത്ത ഉപ്പ് കഴിച്ചാൽ മതി.അതിന് എല്ലാവരെയും അയഡിൻ ചേർത്ത ഉപ്പ് തീറ്റിച്ച് ഇപ്പോൾ തൈറോയ്ഡിന് അസുഖം ഇല്ലാത്തവർ വളരെ വിരളമാണ്.മരുന്നു കമ്പനിക്കാരും സർക്കാറും തമ്മിൽ ടൈ അപ്പ് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സാധാ കല്ലുപ്പ് ഉപയോഗിച്ചിരുന്ന കാലത്ത് ഇത്രയും തൈറോയ്ഡ് രോഗികൾ ഉണ്ടായിരുന്നില്ല.അയഡിൻ ചേർത്ത ഉപ്പിലോ ചോക്ക് പൌഡറും കുമ്മായവും മാലിന്യങ്ങളും മാത്രവും .തൈറോയ്ഡ് രോഗം ഇല്ലാതെയാവണം എന്നുള്ളവർ സാധാ കല്ലുപ്പ് ഉപയോഗിക്കുക.അതിനാണ് രുചി കൂടുതലും.അയഡിൻ ചേർത്ത ഇളം ചൂടുവെള്ളം കൊണ്ട് നിങ്ങൾ ഗാർഗിൾ ചെയ്തു നോക്കുക നിങ്ങൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നും.കല്ലുപ്പ് ഉപയോഗിച്ച് കാർഗിൾ ചെയ്തു നോക്കുക അപ്പോൾ വ്യത്യാസം അറിയാം. സാധാ കല്ലുപ്പ് വാങ്ങി അതൊന്ന് മിക്സിയിൽ പൊടിച്ചാൽ പൊടി ഉപ്പ് റെഡി .

    • @mufeedashfu1599
      @mufeedashfu1599 2 ปีที่แล้ว +1

      അയഡിന്റെ കുറവ് അല്ലേലും നമ്മൾക്കു ഉണ്ടാവില്ല. കടൽ മീൻ ഇലക്കറികൾ ഇവയിൽ നിന്ന് നമുക്ക് അയഡിൻ കിട്ടുന്നു പിന്നെ എന്തിനു നാം അയഡിൻ ചേർത്ത ഉപ്പ് കഴിക്കണം ❓️❓️ അവിടെയാ കള്ളക്കളി പുറത്താവുന്നത്

  • @nadeemkelothkeloth1997
    @nadeemkelothkeloth1997 2 ปีที่แล้ว

    Thamizhnattil.. Poikayanalle

    • @cr8114
      @cr8114 2 ปีที่แล้ว

      aliya niyoo

  • @valasanaliyan5036
    @valasanaliyan5036 2 ปีที่แล้ว

    ഹായ് ഹായ് ഹായ്

  • @simonvarghese8673
    @simonvarghese8673 2 ปีที่แล้ว

    Thumbnail 🤣🤣🤣.

  • @sheelakumary7386
    @sheelakumary7386 2 ปีที่แล้ว

    Hai

  • @simonvarghese8673
    @simonvarghese8673 2 ปีที่แล้ว

    വിയർപ്പിൽ നിന്നും ഉപ്പുണ്ടാക്കാം 🤣🤣🤣.

  • @NoushadPookkodan
    @NoushadPookkodan 2 ปีที่แล้ว

    Edathanattukara വരുമ്പോൾ വിളിക്കാം എന്നുപറഞ്ഞിരിന്നു
    നിങ്ങൾ എല്ലാവരും ഒരു പോലെ ആണ്ല്ലെ
    സുധി വന്നുപോയി
    ബിബി വന്നു പോയി
    ഇനി SR വന്നാൽ എന്താവും എന്തോ

    • @YousafNilgiri
      @YousafNilgiri 2 ปีที่แล้ว

      അങ്ങനെ പറയരുത് സഹോദരാ ഞാൻ ഗൾഫിൽ നിന്നും നാട്ടിൽ വന്നപ്പോൾ ബീ ബ്രോയെ എന്റെ നാട്ടിലേക്ക് ക്ഷണിച്ചു ഒരു മടിയും കൂടാതെ അടുത്ത ദിവസം തന്നെ 200ലധികം കിലോമീറ്റർ ഡ്രൈവ് ചെയ്തു എന്നെ കാണാൻ വന്നിരുന്നു.
      സമയമില്ലാത്ത കാരണം കൊണ്ടായിരിക്കും നിങ്ങളെ വിളിക്കാതെ പോയത് 😊

    • @NoushadPookkodan
      @NoushadPookkodan 2 ปีที่แล้ว

      @@YousafNilgiri നിങ്ങളുടെ അടുത്തു വന്നതിലാണ് നിങ്ങൾ ഇങ്ങിനെ പറയുന്നത് ഞാൻ വിളിക്കാത്തതിനാല്ലാണ് ഇങ്ങിനെ എഴുതുന്നത്

    • @YousafNilgiri
      @YousafNilgiri 2 ปีที่แล้ว

      @@NoushadPookkodan അതല്ലേ സഹോ മുകളിൽ പറഞ്ഞത് തിരക്ക് കൊണ്ടായിരിക്കും എന്ന് 🤩🤩🤩

    • @NoushadPookkodan
      @NoushadPookkodan 2 ปีที่แล้ว

      @@YousafNilgiri വന്ന് പോയാത് ആണങ്കിൽ Set But രണ്ടു ദിവസം ഇവിടെ ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്

    • @YousafNilgiri
      @YousafNilgiri 2 ปีที่แล้ว

      @@NoushadPookkodan അത് എനിക്കറിയില്ല
      അവർ രാവിലെ വന്നു പോയി എന്നാണ് എന്റെ സംശയം

  • @husainkuttikkadavu16
    @husainkuttikkadavu16 2 ปีที่แล้ว +1

    തോന്നുന്നതാണോ പറയുന്നത് ബഡായി

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว

      സോറി സാർ ഞങ്ങൾക്കൊക്കെ രണ്ടാം ക്ലാസ് വിദ്യാഭ്യാസം ഉള്ളൂ അതുകൊണ്ട് സാറിന്റെ അത്ര അറിവ് ഞങ്ങൾക്കില്ല പറഞ്ഞത് തെറ്റായിപ്പോയി എങ്കിൽ ക്ഷമിക്കണം...

  • @nanduaami7578
    @nanduaami7578 2 ปีที่แล้ว

    ഓതറക്കാരൻ

    • @cr8114
      @cr8114 2 ปีที่แล้ว

      aliya niyoo

  • @achuthskumar588
    @achuthskumar588 2 ปีที่แล้ว +1

    💖👍🏻

  • @rakeshunni393
    @rakeshunni393 2 ปีที่แล้ว

    ❤️❤️