തമിഴ്നാട്ടിൽ മറഞ്ഞിരിക്കുന്ന അത്ഭുതം | ലോകത്തെ വിസ്മയിപ്പിക്കുന്ന....

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Here's how the soil of TN villages helped India go for the moon
    A hefty supply of the anorthosite soil from Sittampoondi and Kunnamalai villages not only ensured the mission's success but also ended India's dependency on the USA for the same.
    #sithampoondi#namakkal#tamilnadu
    Prathyush Channel : • Video
    @Carveller
    Chandrayaan 2, Sittampoondi and Kunnamalai, dependency on the USA, anorthosite soil, Anthracite rock, Namakkal, Tamilnadu, All India trip, road trip,
    bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#bbrostories#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

ความคิดเห็น • 215

  • @gpnayar
    @gpnayar 2 ปีที่แล้ว +16

    ശീതംപൂണ്ടി എന്ന ഗ്രാമത്തിനു ചന്ദ്രയാൻ പ്രൊജെക്ടുമായി ബന്ധമുണ്ടെന്ന് അറിയിച്ചതിനു നന്ദി. വേറെയാരും ഇങ്ങനെ യുള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നത് അപൂർവം. B bro ക്കും സുഹൃത്തിനും അനുമോദനങ്ങൾ. 👍👍👍💐💐💐

  • @moideenmenatil9894
    @moideenmenatil9894 2 ปีที่แล้ว +8

    വിനയാന്വീതനായ ഒരു മനുഷ്യൻ ബിബിൻ. ഞാൻ ജീവിതത്തിലൊരിക്കലെങ്കിലും കാണണമെന്നാഗ്രമുള്ള സഹോദൻ ബിബിൻ ബ്രോ..

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว

      ❤❤❤👍👍❤❤👍👍❤❤❤

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว +3

    Thanks. Ithu njangalkkum kaanuvaan kazhinjallou!!!👍👍👍

  • @MyJerrythomas
    @MyJerrythomas 2 ปีที่แล้ว +8

    തമിഴ്നാട്ടിലെ റോഡുകൾ കണ്ട് കൊതിയാകുന്നു കേന്ദ്ര പദ്ധതികൾ കൃത്യമായി അവർ വാങ്ങി ഉപയോഗിക്കുന്നു

  • @sudhia4643
    @sudhia4643 2 ปีที่แล้ว +4

    🙏🙏🙏നിങ്ങളെ. രണ്ടുപേരെയും. നമിക്കുന്നു. ഒത്തിരി. യാത്ര. കോയമ്പത്തൂർ. വഴി. പോയിട്ടുണ്ട്. ഇങ്ങനെ. ഒരു. സ്ഥലം. ആദ്യമാ. കേട്ടോ.. അതിന്. നിങ്ങളെ. ഒരിക്കൽക്കൂടി. 🙏🙏🙏നമിക്കുന്നു. 👌👌👌👌👌. നിലക്കടല. തോട്ടത്തിൽ. ചെന്ന്. കാലുകുത്തി. മഴയും. പെയ്തു.. ഇതിനെയാണ്. പറയുന്നുന്നത്. ചിലർ. വരുമ്പോൾ. ചരിത്രം. വഴിമാറുമെന്ന്. 👍👍👍👍👍വീഡിയോ. പൊളി. കിടു.. സുധി. എറണാകുളം.

  • @kunhavaalambattil1329
    @kunhavaalambattil1329 2 ปีที่แล้ว +6

    ബി ബ്രൊ നിന്നെ വലിയ ഇഷ്ടം ആണ്
    അശ്രഫ് ആണ് നിങ്ങളെ പരിചയം
    പെടാൻ കാരണം ഐ ലവ് യു 🌹🌹🌹🌹🌹🌹

  • @cupofjoe3633
    @cupofjoe3633 2 ปีที่แล้ว +7

    ശരിക്കും അത്ഭുതം. ഇതുകൊണ്ടാ തമിഴ് നാട്ടുകാർക്കു സമരം ചെയ്യാൻ സമയമില്ലാത്തത്

  • @gourysasikumar3175
    @gourysasikumar3175 2 ปีที่แล้ว +2

    Very informative and good vedio.

  • @bobanjude6545
    @bobanjude6545 2 ปีที่แล้ว +2

    Very good video. Thanks for the good information

  • @jijunarayanan1
    @jijunarayanan1 2 ปีที่แล้ว +11

    ആന്റോ ചേട്ടൻ ഫുൾ സ്വിങ്ങിലായി, അടിപൊളി

  • @sudhysvlog6092
    @sudhysvlog6092 2 ปีที่แล้ว +3

    Hai b bro,eth polichu tto, super 👌👌👌👍👍👍, tamil nadu allenkilum super anu

  • @haifriends4790
    @haifriends4790 2 ปีที่แล้ว +2

    Very good

  • @saagarvlogss
    @saagarvlogss 2 ปีที่แล้ว +23

    ബി ബ്രോയുടെ ചാനലിന്റെ സബ്സ്ക്രേബ് വർദ്ധിക്കാൻ വേണ്ടി മനസ്സുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ഒരുവനാ ഈ ഞാൻ

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +4

    യാത്ര തുടരട്ടെ യാത്ര ചെയ്ത് യാത്ര ചെയ്ത് എന്റെ നാട്ടിലെത്തുമ്പോൾ എന്റെ വീട് സന്ദർശിക്കാൻ മറക്കരുത്🥰🥰🥰

  • @jayarajms6068
    @jayarajms6068 2 ปีที่แล้ว +1

    പ്രിയമുള്ള ബി ബ്രോ.,എല്ലാ ഭാവുകങ്ങളും നേരുന്നു.അഷ്‌റഫ്‌എക്സെല്ലിന്റെകൂടെയാണു ഞാന്‍ താങ്കളെ ആദ്യമായി കാണുന്നത്.വ്യത്യസ്തമായ കൌതുകക്കാഴ്ചകള്‍ക്കു നന്ദി,അഭിനന്ദനങ്ങള്‍;ഔചിത്യമാര്‍ന്ന പശ്ചാത്തലസംഗീതം!!എത്ര സൌമ്യമായാണു താങ്കള്‍ ഓരോന്നും അവതരിപ്പിക്കുന്നത്‌!താങ്കളെക്കാണുമ്പോള്‍ നമ്മുടെ നടന്‍ ജയസൂര്യയെ ഓര്‍മവരും?!

  • @lanshappines8372
    @lanshappines8372 2 ปีที่แล้ว +23

    അഷ്‌റഫ്‌ ഇക്കാടെ ചാനലിൽ കൂടി കണ്ടതാ B bro നെ 🥰🥰🥰

  • @lilymj2358
    @lilymj2358 2 ปีที่แล้ว +2

    Very clean road. Very good information.

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +6

    അഷ്‌റഫ് ഇക്കയുടെ വീഡിയോ കണ്ടാണ് നിങ്ങൾക്കും ചാനൽ ഉണ്ടെന്നു അറിഞ്ഞത് എന്തയാലും സൂപ്പർ വീഡിയോ ❤️❤️

  • @aneeqahdaddy1435
    @aneeqahdaddy1435 2 ปีที่แล้ว +2

    Thank you for the information from Tamil nadu

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +1

    മനോഹരം നല്ല അറിവുകൾ

  • @sivaprasad8424
    @sivaprasad8424 2 ปีที่แล้ว +7

    തമിഴ്നാട് സുപ്പർ റോഡുകൾ .കേരളം ........

    • @DC-py2qs
      @DC-py2qs 2 ปีที่แล้ว +1

      അവർക്ക് നാടിനോട് സ്നേഹം ഉണ്ട്, ഇവിടെ പണത്തിനോടും

  • @jipinknk4033
    @jipinknk4033 2 ปีที่แล้ว +4

    സീതാംപുണ്ടി ഗ്രാമം explore ചെയ്‌താൽ നന്നായേനെ. ഒരു പക്ഷേ മലയാളത്തിൽ അങ്ങനെ വേറാരും ചെയ്തുകാണില്ല. അവരുടെ സംസ്കാരവും ജീവിതരീതിയും ഒക്കെ കാണിച്ചിരുന്നെങ്കിൽ നല്ല കണ്ടെന്റും അതുവഴി നല്ല റീച്ചും കിട്ടിയേനെ. എന്തായാലും കാണിക്കുന്നത് എല്ലാം മനോഹരം ആവുന്നുണ്ട് 😍😍😍😍😍

    • @desthan3793
      @desthan3793 2 ปีที่แล้ว

      സീതം പുണ്ടിയല്ല സീതം കുണ്ടി

  • @danielkurian9471
    @danielkurian9471 2 ปีที่แล้ว +2

    Very informative and well presented.

  • @mtasamadmta
    @mtasamadmta 2 ปีที่แล้ว +8

    സൂപ്പർ ...ഫ്രണ്ട് ക്യാം ഒരു 80..20 പൊസിഷൻ ചെയ്യുക ആകാശം 20മതി .അല്ലെങ്കിൽ ലൈറ്റിനെ ബാധിക്കും .നല്ലൊരു ഫ്രെയിം ആക്കി മാറ്റണം ..💚

  • @Njaanummakkalum
    @Njaanummakkalum 2 ปีที่แล้ว +7

    ബിബിൻ ബ്രോ ഡെയിലി വീഡിയോ ഇടണം എന്നുള്ളവർ ലൈക് ചെയ്യൂ....

  • @kanakavarghese
    @kanakavarghese 2 ปีที่แล้ว +2

    Thank you for the new information on the soil

  • @shirasmattannur309
    @shirasmattannur309 2 ปีที่แล้ว +2

    Bb sir
    സുഖമാണെന്ന് വിശ്വസിക്കട്ടേ
    ശുഭയാത്ര ആശംസിക്കുന്നു.
    കൂടുതൽ അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു

  • @TravelBro
    @TravelBro 2 ปีที่แล้ว +4

    ഈ പറഞ്ഞ ആളുടെ ചേട്ടൻ ചന്ദ്രയാൻ 2 വിഷേപണം ആരുന്നു എന്റെ ആദ്യ വ്ലോഗ്.. Lifetime experience ആരുന്നു അത്

  • @wasimaliahmed
    @wasimaliahmed 2 ปีที่แล้ว +6

    കൊപ്രഉണ്ടാകുന്ന സ്ഥലം അടിപൊളി. അതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവിടത്തെ വിലയും നമ്പർ കൂടി ഇട്ടാൽ നാട്ടിൽ പുതിയ ബിസിനസ്സ് നോക്കുന്ന നമ്മുടെ ആളുകൾക്കു വളരെ സഹായകമാകും എന്ന് തോന്നുന്നു

  • @pakkuveettiyilabdul.khadir8474
    @pakkuveettiyilabdul.khadir8474 2 ปีที่แล้ว +1

    വളരെ നന്നായിട്ടണ്ട

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +3

    Nice views of tamilnadu
    ...❤️❤️❤️

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +3

    Research trip 👍💯 good video and vlog 💯😍💖

  • @meldypaul3923
    @meldypaul3923 2 ปีที่แล้ว +1

    പുതിയ അറിവുകൾ തന്നതിന് നന്ദി. വീഡിയോ super

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf ปีที่แล้ว

    You are great brother 🙏

  • @fraanciskd228
    @fraanciskd228 2 ปีที่แล้ว +1

    Congratulations. .bro...

  • @naeemasalam4356
    @naeemasalam4356 2 ปีที่แล้ว

    Super

  • @rahmathabbas6767
    @rahmathabbas6767 ปีที่แล้ว

    Nice

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    Super... super.... പുതിയ പുതിയ കാര്യങ്ങൾ തന്നെ ....ഇനിയും അടിപൊളിയായി മുന്നോട്ട് പോകട്ടെ ...👍👍👌👌👏👏👏🤝🤝🤝🥰🥰🥰😍😍😍💖💖💖

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +1

    പുതിയ കാഴ്ചകൾ - വളരെ നന്നായിരിക്കുന്നു

  • @sabeelshebi8138
    @sabeelshebi8138 ปีที่แล้ว +1

    Videos suparaattaa

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +3

    An informative episode

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 ปีที่แล้ว +2

    ബിബി. ആന്റോ. മാഷേ. 💯👍👍. സൂപ്പർ. 🌌💯💙💙💙💙💙

  • @ashrfap7715
    @ashrfap7715 2 ปีที่แล้ว

    Adipoli

  • @mariyammajoseph3332
    @mariyammajoseph3332 2 ปีที่แล้ว +2

    Thanks for showing each and every natural beauty and various floral agriculture of the particular places. Stay blessed🙏

  • @shijinashiji1729
    @shijinashiji1729 2 ปีที่แล้ว +1

    ബിബി സൂപ്പർ വീഡിയോ... നല്ല കാഴ്ച.. ഡ്രൈവ് ചെയ്യുമ്പോ ക്യാമറ നോകണ്ടാട്ട്ടോ. ആന്റോ സ്ലിം ആയി കേട്ടോ 😄😄👍🏻..

  • @robinjose1411
    @robinjose1411 2 ปีที่แล้ว +1

    Nice 👍

  • @nishathankachan6924
    @nishathankachan6924 2 ปีที่แล้ว +1

    Super 💕💞💕💞💕💞💕💕

  • @cablerajamadurai9044
    @cablerajamadurai9044 2 ปีที่แล้ว +1

    Super nice

  • @Carveller
    @Carveller 2 ปีที่แล้ว +4

    മലയാളത്തിൽ അതിന് സേലോഷിയാന്നും അറബിയിൽ അതിന് അൽ സെലോഷിയാന്നും പറയും 😅😂 Anto ചേട്ടൻ camera നന്നായി shoot ചെയ്യുന്നുണ്ട് ✌🏻🔥

    • @shijinashiji1729
      @shijinashiji1729 2 ปีที่แล้ว +1

      😄... നമ്മുടെ നാട്ടിൽ വെൽവെറ്റ് പൂവ് എന്ന് പറയും.

    • @Carveller
      @Carveller 2 ปีที่แล้ว

      @@shijinashiji1729 😂✌🏻

  • @sajithtm275
    @sajithtm275 2 ปีที่แล้ว +1

    A bro and b bro😄
    Randuperum onnu look aayitundallo😍

  • @marjanatmundambra8981
    @marjanatmundambra8981 2 ปีที่แล้ว +2

    സൂപ്പർ 🥰

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +1

    🎈🎈🎈🎈🙏

  • @prajeeshbabu6671
    @prajeeshbabu6671 2 ปีที่แล้ว +6

    ഏത് camera ആണ്. നല്ല clarity

  • @sajithakumari1012
    @sajithakumari1012 2 ปีที่แล้ว +3

    B bro വണ്ടിപ്പണിയെടുത്തത് ഞങ്ങളുടെ നാട്ടിൽ നിന്നാണ് 👍

  • @go2wildlife908
    @go2wildlife908 2 ปีที่แล้ว +1

    No rest നിങ്ങൾ പൊളിയാ അളിയാ... 👍🏼👍🏼👍🏼👍🏼

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว +1

    Bro...... Happy journey

  • @oshmanali3302
    @oshmanali3302 ปีที่แล้ว

    Namaskar I am from Bangalore

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว +2

    Good❤❤👌👌

  • @sujeshsanviyasuje3521
    @sujeshsanviyasuje3521 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍

  • @johncyjohn4253
    @johncyjohn4253 2 ปีที่แล้ว +1

    Keep going bro..al d best👍

  • @rishikesantg6636
    @rishikesantg6636 2 ปีที่แล้ว +1

    ബി ബ്രൊ...... പൊളിച്ചു ട്ടോ.. ...

  • @faisalfiji
    @faisalfiji 2 ปีที่แล้ว +2

    Hai from qatar 🇶🇦

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว +1

    Bro super

  • @jafnajiyajafna1548
    @jafnajiyajafna1548 2 ปีที่แล้ว +1

    സൂപ്പർ

  • @vineshvinu2995
    @vineshvinu2995 2 ปีที่แล้ว +1

    Bbro polichu anto cheatan poli

  • @nasarutravelvlog7845
    @nasarutravelvlog7845 2 ปีที่แล้ว +1

    B. Bro👌👌👌👌👌❤

  • @rajeswarig3181
    @rajeswarig3181 11 วันที่ผ่านมา

    👌🏿

  • @aliashrafakb1190
    @aliashrafakb1190 2 ปีที่แล้ว +1

    അടിപൊളി B bro 👍🌹❤️

  • @sravikumar3818
    @sravikumar3818 2 ปีที่แล้ว

    👏👏👏

  • @lissymathew8814
    @lissymathew8814 2 ปีที่แล้ว +2

    കൃഷിക്കാരോട് വിവരം ചോദിക്ക്കുമ്പോൾ എത്ര വില കിട്ടും എന്ന് ചോദിക്കണ o തുച്ചമായ 1 രി ക്കും

  • @nadheeredathanattukara9794
    @nadheeredathanattukara9794 2 ปีที่แล้ว +3

    സൂപ്പര്

  • @eajas
    @eajas 2 ปีที่แล้ว +2

    Poli bro 🥰👍

  • @rejithomas7729
    @rejithomas7729 2 ปีที่แล้ว +2

    Sad, ISRO could not locate such soil in India, before going to US to buy this soil. Same case is with many items. We simply wants to copy from others.

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +1

    🥰🥰🥰🥰 Beeee Broooo 🥰🥰🥰🥰

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +3

    ആകപ്പാടെ കൺഫ്യൂഷൻ ആയല്ലോ b bro,😇 കഴിഞ്ഞ ദിവസം അഷ്‌റഫിന്റെ കൂടെ കണ്ടു, പിന്നെ work shop ൽ കണ്ടു ഇപ്പോൾ ഇവിടെ . യഥാർത്ഥത്തിൽ ഇപ്പോൾ യാത്രയിൽ ആണോ, അതോ മുന്നത്തെ വീഡിയോ ആണോ?
    പിന്നെ Anto യെ ശരിക്കും ഒന്ന് പരിചയപ്പെടുത്തണം.

  • @ratheeshmr9670
    @ratheeshmr9670 2 ปีที่แล้ว

    👍🤩😍🙋‍♂️

  • @muralikrishnan8537
    @muralikrishnan8537 2 ปีที่แล้ว +1

    Anna.athu.kappalndiyanu.nammude.nattilum.undakum

  • @sabeelshebi8138
    @sabeelshebi8138 ปีที่แล้ว +1

    Orupad agrqham und youtibar avanamennud

  • @reneeshrajpr1541
    @reneeshrajpr1541 2 ปีที่แล้ว +1

    Namakkal lorry Palayam video kanikamoo

  • @reenasworld4038
    @reenasworld4038 2 ปีที่แล้ว +1

    Wow super video
    new sub ☺️

  • @unnikrishnanpappu6843
    @unnikrishnanpappu6843 2 ปีที่แล้ว

    Very good👍

  • @riyamandal4275
    @riyamandal4275 2 ปีที่แล้ว +1

    🖐️

  • @krishnakumarap4715
    @krishnakumarap4715 2 ปีที่แล้ว +1

    Coconut water ?

  • @nama1913
    @nama1913 2 ปีที่แล้ว +1

    Poli..

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +1

    Polichu b bro set
    Car level aakkiyathinnu cost ethra aayi
    Ente Micra il set aakkan ethra aakum

  • @searchingourself3682
    @searchingourself3682 2 ปีที่แล้ว +1

    Chettan sooperaaa😄😄

  • @neerajk8218
    @neerajk8218 2 ปีที่แล้ว +3

    ജൂനിയർ സന്തോഷ് ജോർജ് കുളങ്ങര,
    സേലത്ത് സുബ്രമണ്യസ്വാമിയുടെ വലിയൊരു പ്രതിമ നിർമ്മിക്കുന്നുണ്ട് വിഡിയോയിൽ പ്രതീക്ഷിക്കുന്നു

  • @sujithkumar1976
    @sujithkumar1976 2 ปีที่แล้ว +1

    B bro..........🤗🤗😍😍😍

  • @rasakvk
    @rasakvk 2 ปีที่แล้ว +1

    Bro🤗🤗🤗🤗

  • @aliasammt9036
    @aliasammt9036 2 ปีที่แล้ว +1

    B bro kottakkal vaaa

  • @redmediagraphics8035
    @redmediagraphics8035 2 ปีที่แล้ว

    ❤❤❤

  • @mansoorp9061
    @mansoorp9061 2 ปีที่แล้ว +1

    Bro 😍😍😍

  • @jacobthomas6620
    @jacobthomas6620 2 ปีที่แล้ว +1

    Nilakadala is kappalandi/peanut?

  • @7nthday
    @7nthday 2 ปีที่แล้ว +1

    🥜ചെറിയ-വലിയ അറിവുകൾ 🥥

  • @SNKVLOGS
    @SNKVLOGS 2 ปีที่แล้ว

    Good video b bro

  • @Hert355
    @Hert355 2 ปีที่แล้ว +1

    ഹായ് ബ്രോമുല്ലപെരിയാർ ഡാം ചരിത്രം അറിയാൻ ആഗ്രഹമുണ്ട്

  • @mohammedkuttippa6054
    @mohammedkuttippa6054 2 ปีที่แล้ว

    Good Bro

  • @Dark__knights
    @Dark__knights 2 ปีที่แล้ว +1

    B bro intro onn variety aakikoode
    Ith route record pole ullath kond paranjatha

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    ഇപ്പൊ മാമലകണ്ടതിൽ നിന്നു നിന്റെ ബി.bro channel ലേക് ചാടി തമിഴ്നാട് കാണാൻ.

  • @prashobtechzone5899
    @prashobtechzone5899 2 ปีที่แล้ว +2

    ❤️❤️❤️❤️