നമുക്ക് പാർക്കാൻ മുന്തിരി തൊപ്പ്. .ഇനി ഒരിക്കലും അങ്ങനെ ഒരു ‘കാലം, ഒരു സമൂഹം, ഒരു യുവാകാലം ഉണ്ടാകുക പ്രയാസം 🤔 ആയിരമായിരം നന്ദി ദൈവമേ ആ നിഷ്കളങ്ക ദിനങ്ങൾ ക്കായി
നല്ല സുന്ദര കാഴ്ചകൾ തന്നെ അവതരണം സൂപ്പർ🙏✌️ കൊന്ന് ഭക്ഷിക്കന്ന ജീവികളെയൊന്നും ഭക്ഷിക്കാത്ത ഒരു വ്യക്തിയായതിനാൽ പ്രാവ് ഇറച്ചി ഉപയോഗിക്കുന്നതിനോട് തീരെ യോജിപ്പില്ല.😔 അഷറഫ് എക്സൽ ഉറുമ്പ് ചമ്മന്തി കഴിപ്പിച്ചത് കണ്ടിട്ടുണ്ട് തോമസ് ബ്രോ😄 ചായ കുടിച്ഉഷാറായി അടുത്ത ഗ്രാമത്തിലേയ്ക്ക്....''❤️ നന്ദി ഈ സുന്ദര കാഴ്ചകൾക്ക്
എത്ര കണ്ടാലും മതി വരാത്ത ഗ്രാമകാഴ്ചകൾ നിഷ്കളങ്കരായ മനുഷ്യരും ഞാൻ നിങ്ങളുടെ വീഡിയോ ഉറങ്ങാൻ പോകുന്ന സമയമാണ് കാണാറ് മനസ്സ് ശാന്തമായി കിടന്ന് ഉറങ്ങാൻ കഴിയുന്നു. സ്മാർട്ട് ടിവിയിൽ ആണ് കാണാറു.❤ നിങ്ങൾ രണ്ടു പേരോടും നന്ദി പറയുന്നു❤
ഏറ്റവും ദൃശ്യഭംഗിയുള്ള വീഡിയോസ് അത് ബിബിന്റെ തന്നെ 👍 മുന്തിരി തോട്ടം 👌ഹോട്ടൽ വ്യത്യസ്തം എത്ര ഐറ്റംസ്!!! അനിൽ സർ പറഞ്ഞതുപോലെ ആ സാധു പക്ഷിയുടെ രൂപം ഓർക്കുമ്പോൾ കഴിക്കാൻ മടിക്കും പ്രത്യേകിച്ച് നസ്സ്രാണികൾ ബൈബിളിൽ പറഞ്ഞിരിക്കുന്നു പരിശുദ്ധൽമവ് പ്രാവിന്റെ രൂപത്തിൽ വന്നുവെന്നാണ് 🙏 പിന്നെ പഴയ നിയമത്തിൽ നോഹയുടെ പേടകം തീരം അറിയാൻ ആദ്യം കാക്കയെ വിട്ടു അത് തിരിച്ചു വന്നില്ല പിന്നെ പ്രാവിനെ വിട്ടു അത് ഒലിവ് മരത്തിന്റെ ചില്ലയുമായി വന്നതും വർണ്ണിക്കുന്നു അന്നുമുതൽ സമാധാനത്തിന്റെ ചിഹ്നമായി ലോകം ആദരിക്കുന്നു 🙏ഇനി പറയു പ്രാവിറച്ചി കഴിക്കണോ???
വേണ്ടേ വേണ്ടാ. അറിയാമോ, ഉത്പതിയിൽ സസ്യങ്ങളെ പറ്റി ദൈവസൃഷ്ട്ടിയിൽ പറയുമ്പോൾ ആകാലം സസ്യാബുക് ആയിരിന്നു എന്ന് തോന്നും ദൈവം ഉദ്ദേശിച്തു. പക്ഷെ നമുക്ക് canine പല്ലുണ്ടല്ലോ. Carnivors
Bibin bro പാണ്ടി കുഴി ഭാഗം കാണിച്ചപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി.... കാരണം എന്റെ അച്ഛന്റെ വീട് കുമിളി 2മൈൽ ആണ്.. എന്റെ ചെറുപ്പകാലത്തൊക്കെ vaccationu അവിടെ വരുമ്പോൾ അവിടെയുള്ള mettu പാണ്ടിക്കുഴി ഇവ കാണാൻ പോകുക പതിവായിരുന്നു ഒത്തിരി സന്തോഷം തോന്നി
Bro continue ആയിട്ട് സീനിന് അനുസരിച്ചുള്ള ഒരു ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കുന്നത് വളരെ നന്നായിരിക്കും സംസാരിക്കുമ്പോഴായാലും നേർത്ത രീതിയിൽ മ്യൂസിക് കൊടുത്താൽ ഒരു സിനിമാറ്റിക് ഫീൽ വീഡിയോയ്ക്ക് ഉണ്ടാവും
From the video scenes in the beginning of this, in the rain shadow area near Pandikudi or other forest areas with good elivation near Mullaperiyar dam Tamil Nadu could definitely build check dams from tunneled water from മുല്ലപ്പെരിയാര്‍ dam. Why Tamil Nadu government dosen't take such initiatives is puzzling. Why they pay crores in bribes to Kerala political leaders and parties instead of building such dams is even more puzzling!
Tamil Nadu has a dam named Vaiga to store the water received from Mullaperiyar dam. The water thus stored would be redistributed to the farmers through a network of canals.
പ്രവാസിയാണ് നിങ്ങളുടെ ഗ്രാമ കാഴ്ചകൾ നിറഞ്ഞ വീഡിയോകൾ കാണുമ്പോൾ ഒരു പാട് സന്തോഷം നന്ദി 🥰
❤❤❤❤
നിങ്ങളുടെ ക്യാമറ യൽ പതിഞ്ഞ വീഡിയോ കാണാൻ നല്ല ഭംഗി ആണ് നേരിട്ട് കണ്ട നിങ്ങൾക്ക് എത്ര ത്തോളം ഇഷ്ടപെട്കാണും super ഗ്രാമ കായ്ച്ചകൾ ❤❤❤👍👍
മുഖം കാട്ടാതെയുള്ള സംസാരം മതി
Thank you❤❤❤
@@b.bro.stories.mullapperiyarinta vishayam ippol kenthra government inta kayyilanullath.iru statukalkk onnun cheyyan kazhiyilla..
ഈജിപ്റ്റിൽ വെച്ച് അവിടുത്തെ delicacy യായ "ഹമാം മഹ്ഷി" ധാരാളം കഴിച്ചിട്ടുണ്ട് 🍲🍛🍲
അനിൽ സർ, ബി ബ്രോ... നിങ്ങളും നിങ്ങൾ പോകുന്ന സ്ഥലങ്ങളും പൊളി...ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു...❤
വീഡിയോയും വിവരണവും നന്നായിട്ടുണ്ട് ആശംസകൾ
👍👍👍 നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ,ആശംസകൾ
ഒന്നും പറയാനില്ല, അടി പൊളി, 👍🏻👍🏻🥰🥰
നമുക്ക് പാർക്കാൻ മുന്തിരി തൊപ്പ്. .ഇനി ഒരിക്കലും അങ്ങനെ ഒരു ‘കാലം, ഒരു സമൂഹം, ഒരു യുവാകാലം ഉണ്ടാകുക പ്രയാസം 🤔 ആയിരമായിരം നന്ദി ദൈവമേ ആ നിഷ്കളങ്ക ദിനങ്ങൾ ക്കായി
നല്ല ഒരു വീഡിയോ 👌❤️🥰
നിങ്ങളുടെ വിഡിയോ ഓരോന്നും ഓരോ പുതിയ അറിവുകളും ചിഞ്ചാസയും മധുരവും തരുന്നു... നന്ദി... 👍❤️❤️❤️
നല്ല സുന്ദര കാഴ്ചകൾ തന്നെ അവതരണം സൂപ്പർ🙏✌️ കൊന്ന് ഭക്ഷിക്കന്ന ജീവികളെയൊന്നും ഭക്ഷിക്കാത്ത ഒരു വ്യക്തിയായതിനാൽ പ്രാവ് ഇറച്ചി ഉപയോഗിക്കുന്നതിനോട് തീരെ യോജിപ്പില്ല.😔 അഷറഫ് എക്സൽ ഉറുമ്പ് ചമ്മന്തി കഴിപ്പിച്ചത് കണ്ടിട്ടുണ്ട് തോമസ് ബ്രോ😄 ചായ കുടിച്ഉഷാറായി അടുത്ത ഗ്രാമത്തിലേയ്ക്ക്....''❤️ നന്ദി ഈ സുന്ദര കാഴ്ചകൾക്ക്
എത്ര മനോഹരമാണ് ബിബ്രോ നിങ്ങളുടെ വീഡിയോകളും കാഴ്ചകളും
My native place , thank you brother.
മനോഹരമായ ഗ്രാമ കാഴ്ചകൾ ഒരുപാട് തവണ കണ്ടിട്ടുണ്ട് കമ്പത്തിന്റെ ഭംഗി 🥰
വല്ലാത്തൊരു വിസ്മയ കാഴ്ചതന്നെ അതിമനോഹരം🔥🔥🔥🔥
2 പേരുടെയും നടത്തം style ആയിട്ടുണ്ട്. ❤️👍🏻❤️
❤❤❤👍👍
Beautiful Thanks Bro & Anilsir
❤❤❤👍👍
B. Bro. വിഡീയോ അടിപൊളി 👌👌👌❤❤
Nice video thanks Anil sir &B.bro.
സ്വാഭാവികവും നിപിടവും ആയ വനങ്ങൾ വളരെ നന്നായിരുന്നു❤️
❤❤❤👍👍👍
അങ്ങനെ ഒരുപാട് സ്വീകരണങ്ങൾ ഏറ്റു വാങ്ങി അനിൽ സാറും ബിബിൻ ബ്രോയും യാത്രകൾ തുടരട്ടെ ❤🎉🥰
Thank you❤❤❤
താങ്കളുടെ വീഡിയോ കാണാൻ തന്നെ ഭയങ്കര കമ്പം ആണ് പിന്നെ എന്തിനാ വേറൊരു കമ്പം...❤😍
Thank you❤❤❤
എത്ര കണ്ടാലും മതി വരാത്ത ഗ്രാമകാഴ്ചകൾ നിഷ്കളങ്കരായ മനുഷ്യരും ഞാൻ നിങ്ങളുടെ വീഡിയോ ഉറങ്ങാൻ പോകുന്ന സമയമാണ് കാണാറ് മനസ്സ് ശാന്തമായി കിടന്ന് ഉറങ്ങാൻ കഴിയുന്നു. സ്മാർട്ട് ടിവിയിൽ ആണ് കാണാറു.❤ നിങ്ങൾ രണ്ടു പേരോടും നന്ദി പറയുന്നു❤
മനോഹരമായ കാഴ്ചകൾ ❤❤❤
❤❤❤
നല്ല വിവരണവും ദൃശ്യ വിസ്മയവും... യാത്രകൾ തുടരട്ടെ 👍👍👍👍
സൂപ്പർ 👍
അടിപൊളി വീഡിയോ 💕💕💕
Nice video thanks Anil sir &B.bro.❤❤🎉
Thank you❤❤
ഏറ്റവും ദൃശ്യഭംഗിയുള്ള വീഡിയോസ് അത് ബിബിന്റെ തന്നെ 👍 മുന്തിരി തോട്ടം 👌ഹോട്ടൽ വ്യത്യസ്തം എത്ര ഐറ്റംസ്!!! അനിൽ സർ പറഞ്ഞതുപോലെ ആ സാധു പക്ഷിയുടെ രൂപം ഓർക്കുമ്പോൾ കഴിക്കാൻ മടിക്കും പ്രത്യേകിച്ച് നസ്സ്രാണികൾ ബൈബിളിൽ പറഞ്ഞിരിക്കുന്നു പരിശുദ്ധൽമവ് പ്രാവിന്റെ രൂപത്തിൽ വന്നുവെന്നാണ് 🙏 പിന്നെ പഴയ നിയമത്തിൽ നോഹയുടെ പേടകം തീരം അറിയാൻ ആദ്യം കാക്കയെ വിട്ടു അത് തിരിച്ചു വന്നില്ല പിന്നെ പ്രാവിനെ വിട്ടു അത് ഒലിവ് മരത്തിന്റെ ചില്ലയുമായി വന്നതും വർണ്ണിക്കുന്നു അന്നുമുതൽ സമാധാനത്തിന്റെ ചിഹ്നമായി ലോകം ആദരിക്കുന്നു 🙏ഇനി പറയു പ്രാവിറച്ചി കഴിക്കണോ???
Thank you❤❤❤
വേണ്ടേ വേണ്ടാ. അറിയാമോ, ഉത്പതിയിൽ സസ്യങ്ങളെ പറ്റി ദൈവസൃഷ്ട്ടിയിൽ പറയുമ്പോൾ ആകാലം സസ്യാബുക് ആയിരിന്നു എന്ന് തോന്നും ദൈവം ഉദ്ദേശിച്തു. പക്ഷെ നമുക്ക് canine പല്ലുണ്ടല്ലോ. Carnivors
പഴയ നിയമ ഡേവിഡ് and പുതിയ നിയമ പെട്രോസ് 🤗
✌️✌️ supr...
അതിമനോഹരം 🌹🌹🌹
മനോഹരം അതിമനോഹരം
Thank you.. ❤❤❤
നെല്ല് ഓല കൾ കാറ്റിൽ തിരമാല കണക്ക് തിരയടിക്കുന്നു❤❤❤❤
മനോഹര കാഴ്ച, വീഡിയോ മനോഹരം
കുറച്ചു തിരക്കായി പോയി കൊറേ വീഡിയോസ് miss ആയി. ഇനി ഇരുന്നു കാണണം ♥️
Nice episode❤❤❤
Ee bgm ayrnu ente ringtone.thankyou nostalgia അടിച്ചു ❤. ഏറ്റവും സാധു ജീവി പ്രാവൂ 🥺
❤❤❤👍👍👍
Super stories 🎉🎉
🎉❤അടിപൊളി കാഴ്ചകൾ ❤🎉
Aama❤sir
Bibin bro പാണ്ടി കുഴി ഭാഗം കാണിച്ചപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി.... കാരണം എന്റെ അച്ഛന്റെ വീട് കുമിളി 2മൈൽ ആണ്.. എന്റെ ചെറുപ്പകാലത്തൊക്കെ vaccationu അവിടെ വരുമ്പോൾ അവിടെയുള്ള mettu പാണ്ടിക്കുഴി ഇവ കാണാൻ പോകുക പതിവായിരുന്നു ഒത്തിരി സന്തോഷം തോന്നി
കിടിലം കിടിലോൽകിടിലം 👍🤝💕
അടിപൊളി സ്ഥലം 🥰🥰👍
❤❤❤
❤manoharam
Thank you❤❤❤
super👍👍👌👌
❤❤👍👍
Chettan mare njan Arikombane kurichu orthu poyi❤
അനിൽ സാർ ന്റെ സൗണ്ട് സൂപ്പർ
Beautiful Visuals,Keep Going🎉💐🫶
Thank you❤❤
ഹായ് ബി ബ്രോ 🌹🌹🌹അഷ്‌റഫ് ഇക്കാന്റെ വിഡിയോയിൽ ബി ബ്രോ ഇക്കാനെ വീഡിയോ കോൽ ചെയ്യുന്നത് കണ്ടിരുന്നു 👍👍👍നല്ല ഒര് വീഡിയോ 🌹🌹🌹
Thank you❤❤❤
Super bro
Polichu…
അടിപൊളി vdo
Thank you❤❤
പൊളിച്ചു 👍🏻
അടിപൊളി ❤️
❤❤❤
Beautiful b bro ❤❤
Thank you❤❤
Beautiful
❤❤❤
ഇതു പോലെ ഉള്ള ഗ്രാമ യൂട്യൂബ് സൂപ്പറ് ആണ്
Thank you❤❤❤
Kanan sadik katha place janicha bro thanks ❤❤❤
❤❤❤
നല്ല സ്ഥലം മുന്തിരി തോപ്പ് സൂപ്പർ. 👍🏻👍🏻👍🏻
❤❤❤👍👍👍
B bro&anil sir❤
Hello❤❤❤
Namasthe BIBIN THOMAS Nalla Bhangiyanu Ningalude Video Kanan Nice 👌🤗👌🙏
Thank you❤❤❤
Beautiful place tasty sonapapdy. Vattalla vedieo yil mathimarannu oru packet sonapapdy kazhinjatharinjilla.❤❤❤😂😂😂😂😂
Nice ❤
എന്ത് സുന്ദരം
Yess❤❤❤
Music amazing bibin bro
Thank you❤❤
നയനാനന്ദകര മായ കാഴ്ച്ചകൾ അതിമനോഹരം panoramic view ,ഉറുമ്പ് ചമ്മന്തി ഓർമയുണ്ട് ,അഷ്റഫ് കഴിച്ചില്ല
ഈ റൂട്ടിൽ ഫൂഡ്നു പഞ്ഞ മില്ല എന്നു തോന്നുന്നു, ok ബിബിൻ good night❤❤❤
❤👍❤👍
😊😊😊😊😊hiiiii nice video❤❤❤❤
Thank you❤❤❤
😂😂👍🏻👍🏻👍🏻 അഷർഫിൻറ്റ കുടെ ഒരു വിദേശ യാത്ര കുടി വേണം B broo
Well done b bro staying in the lane consistent
❤❤❤👍👍👍
ഗ്രാമഭംഗി കാണാൻ ഇതിനെ വെല്ലാൻ വേറെ ഒരു ചാനൽ ഇല്ല.
Bro continue ആയിട്ട് സീനിന് അനുസരിച്ചുള്ള ഒരു ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കുന്നത് വളരെ നന്നായിരിക്കും സംസാരിക്കുമ്പോഴായാലും നേർത്ത രീതിയിൽ മ്യൂസിക് കൊടുത്താൽ ഒരു സിനിമാറ്റിക് ഫീൽ വീഡിയോയ്ക്ക് ഉണ്ടാവും
❤❤👍
Beautiful bro❤❤❤❤
B-Bro വെച്ച് പോകുന്ന ക്യാമറ എടുത്ത് കൊണ്ട് വരാൻ ആളെ ആവിശ്യം ഉണ്ടോ 14:15
ഒരു തമിഴ് രുചി പുളി ചാർ
❤❤❤
Beautiful, which is the best time to travel through these places ?
Right now❤❤
B bro happy journey
വെൽക്കം to കമ്പം തേനി ♥️
Yess❤❤❤
മദ്രാസ പട്ടണം BGM ohhh ഒരു രക്ഷയും ഇല്ല 🔥🔥🔥🔥
Thank you❤❤❤
👍
Very good
Super
❤❤❤👍👍❤
Gundelpet video cheyyoooo 🌻🌻🌻🌻🌻🌻🌻🏵️🏵️🏵️🏵️🏵️🏵️💮
ചെയ്തിട്ടുണ്ട് ആ വീഡിയോ.. ❤❤❤ നമ്മുടെ ചാനലിൽ ഉണ്ട്...
കാണട്ടെ ഇന്നത്തെ തമിഴ്നാട് കാഴ്‌ചകൾ
Yess❤❤❤
@@b.bro.storiesഇന്നാണ് കണ്ടു തീർത്തത്..അതിമനോഹരമായ ഗ്രാമീണകാഴ്ചകൾ 🌄🏡🌳
5:20 😀 ഹഹഹ
8:15 അതിമനോഹരം
14:57 👌
15:35 അതിമനോഹരം
22:34 😊 ഞാനും കഴിക്കില്ല
24:15 👌
25:53 😀👌
ഓ ഒരു സിനിമ കണ്ടാൽ ഇത്ര വൈബ് കിട്ടില്ല സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹❤❤❤❤❤❤❤❤
Thank you❤❤❤
I cant imagine these places after mullaperiyar 😢
😔
ഇറച്ചിപ്പാലം കഴിഞ്ഞ് താഴോട്ട് പോകുമ്പോൾ ധാരാളം തേക്ക് മരം കാണാം. പക്ഷേ ഇവിടെ ഉള്ളതുമായി വ്യത്യാസം തോന്നുന്നു.. കമ്പത്ത് നല്ല മാങ്ങപ്പഴം കിട്ടും..
Nayanamanohara kaazhchakal ithrayum bangiyaayi kaanaan b broyude vedios thanne kaananam
Thank you❤❤
ഫുഡ് രസമുണ്ടായാലും ഇല്ലേലും മുഴലും പ്രാവും ഒഴിച്ച് എല്ലാം കഴിക്കാൻ തോന്നി
❤❤❤👍
Great🎉
Thank you❤❤❤
Nice
Thank you bro.
Always welcome❤❤
@@b.bro.stories I want to meet you.
👍🏼👍🏼👍🏼
❤❤❤
👌👌👌👍👍👍
❤❤👍👍
ഇന്ന് പട്ടിണിയില്ലാത്ത യാത്ര😀
നല്ല എപ്പിസോഡായിരുന്നു👍
Yess❤❤
Grape juice nte single glass nu aano 40rs..
Yess❤❤
👍👍
❤👌
❤❤👍👍
👌❤️👍💖
From the video scenes in the beginning of this, in the rain shadow area near Pandikudi or other forest areas with good elivation near Mullaperiyar dam Tamil Nadu could definitely build check dams from tunneled water from മുല്ലപ്പെരിയാര്‍ dam. Why Tamil Nadu government dosen't take such initiatives is puzzling. Why they pay crores in bribes to Kerala political leaders and parties instead of building such dams is even more puzzling!
❤❤
Tamil Nadu has a dam named Vaiga to store the water received from Mullaperiyar dam. The water thus stored would be redistributed to the farmers through a network of canals.
🤩
❤❤
👍🏻👍🏻👍🏻
❤❤❤
💐💐💐💐✌️✌️