അപ്പച്ചനും ഞങ്ങളുംമുറ്റത്ത് ഒന്നിച്ചിരുന്ന്പാടിയ ആ പഴയകാലങ്ങള്‍.... മിന്മിനിയുടെ ഓര്‍മ്മകള്‍......

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 75

  • @philominapd2189
    @philominapd2189 ปีที่แล้ว +1

    പഴയകാല ങൾകേൾകുവാനുംഓർമമികുവാനുംഎൻതുസുഖം...

  • @suniljohn3849
    @suniljohn3849 3 ปีที่แล้ว +7

    മലയാളികളുടെ മുഴുവൻ പ്രാർത്ഥന ഉണ്ടായിരുന്നു ഈ സ്വരം എത്രയും പെട്ടന്ന് മലയാളികൾക്ക് ആസ്വദിക്കാൻ കഴിയട്ടെ

  • @khalidlirar7043
    @khalidlirar7043 3 ปีที่แล้ว +4

    മിൻമിനിയുടെ കഥ കേട്ടപ്പോൾ ഒരു വേദന തോന്നി, പക്ഷേ ഇത്രയും കെയർ ചെയ്യുന്ന ഒരു ഹസ്ബൻഡ് ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നുന്നു.

  • @sheebareji8941
    @sheebareji8941 ปีที่แล้ว +1

    മിന്മിനി എൻറെ ചെറുപ്പകാലത്ത് ഞാൻ വളരെ ഇഷ്ടപ്പെട്ട ഗായികയായിരുന്നു കുട്ടികളുടേത് പോലെ മനോഹരമായ ശബ്ദമായിരുന്നു ചിന്ന ചിന്ന ആസൈ എന്ന ഗാനം ഒരിക്കലും ഞങ്ങൾ മറക്കില്ല മിൻമിനിയുടെ ഇൻറർവ്യൂ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് വീണ്ടും മിമിനിയുടെ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kishore5186
    @kishore5186 3 ปีที่แล้ว +4

    മിൻ മിനിയുടെ പഴയ ഓർമ്മകൾ മനസിൽ തട്ടി മടങ്ങി. വരുക ഇനിയും പാടുക

  • @axiomservice
    @axiomservice 3 ปีที่แล้ว +12

    ഭാഗ്യവത്
    നല്ല കുടുംബം
    നല്ല പിതാവ്
    നല്ല ഭർത്താവ്. .
    All the best ഡിയർ

  • @baburajsreedharan997
    @baburajsreedharan997 3 ปีที่แล้ว +9

    വീണ്ടും വീണ്ടും ഒരുപാട് നല്ല ഗാനങ്ങൾ പാടാൻ സർവേശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ 🌹.

  • @philominapd2189
    @philominapd2189 ปีที่แล้ว

    മിൻമിനി.. നല്ല ഗായീകയാണ്.

  • @remeshchanderk.p3360
    @remeshchanderk.p3360 3 ปีที่แล้ว +22

    പാട്ടു പോലെ മനോഹരമായ വാക്കുകൾ

  • @allyvarghese9199
    @allyvarghese9199 ปีที่แล้ว +1

    Nice talk

  • @minijohn3059
    @minijohn3059 3 ปีที่แล้ว +10

    ഈ സ്വരം കേൾക്കാൻ ദൈവം തന്ന അനുഗ്രഹത്തിന് നന്ദി, സ്കൂൾ ജീവിതം ഓർമവന്നു🙏❤🙏

  • @axiomservice
    @axiomservice 3 ปีที่แล้ว +5

    ജൻ്റ്ലെ ഇൻ്റർവ്യൂ
    എത്ര മനോഹരമായ സംസാരം
    മിൻമിനി നല്ല സിംഗർ ആണ്..
    ഇനിയും.പാടണം..
    പത്തിരവയി നേരം....എത്ര cute
    ആണ് സ പാട്ട്
    Love u മിൻ മിനി
    സീനത്ത് ബീവി ആലപ്പുഴ

  • @rajupeter765
    @rajupeter765 3 ปีที่แล้ว +34

    ഹൃദയസ്പർശിയായ വാക്കുകൾ

  • @SkSk-mn9xg
    @SkSk-mn9xg 3 ปีที่แล้ว +1

    Hai checchi iniyum padan daivam anugrehikkatte ❤️❤️❤️

  • @abdullatheefasanar6898
    @abdullatheefasanar6898 ปีที่แล้ว

    Nishkalagamaya Samsaram Nanmakalum Nearunnu

  • @kannurchandrasekhar522
    @kannurchandrasekhar522 3 ปีที่แล้ว +2

    ഏറെ ഇഷ്ടമുള്ള ഗായിക....

  • @kishore5186
    @kishore5186 3 ปีที่แล้ว +1

    ഇനിയും പാടണം ശ്രോതാക്കളുടെ മനസുകൾ കീഴക്കണം

  • @bptcheril
    @bptcheril 3 ปีที่แล้ว +10

    Always you are humble and you try to reveal your deep faith in God. May God bless you

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +2

    ഒത്തിരി ഇഷ്ടം ഉള്ള ഗായിക ആണ് നല്ല സംസാരം.

  • @beenavenugopalannair
    @beenavenugopalannair 3 ปีที่แล้ว +6

    Minminide pattukal orupad estmann ❣️

  • @joe200du
    @joe200du 3 ปีที่แล้ว +4

    don't worry sahodari, iniyum uyarangalileku daivam uyarthum...god bless you and your family.💐

  • @chandrabose4623
    @chandrabose4623 3 ปีที่แล้ว +5

    Heart touching words. Really my eyes getting wet.🙏

  • @jeminijemini6934
    @jeminijemini6934 3 ปีที่แล้ว +3

    God bless you madam.. You will be always blessed by God.. Great, inspiring words. You can be an advisor to the new generation kids.. 🙏🙏🙏🙏🙏

  • @axiomservice
    @axiomservice 3 ปีที่แล้ว +4

    Dear
    ഇനിയും പാടണം

  • @georgemathew3008
    @georgemathew3008 3 ปีที่แล้ว +2

    God bless u

  • @mathenkuriakose9846
    @mathenkuriakose9846 3 ปีที่แล้ว +8

    Very humble lady. Wish you all good luck. God bless you and your family.

  • @axiomservice
    @axiomservice 3 ปีที่แล้ว +5

    നല്ല പിതാവിൻ്റെ കഴിവുള്ള മകൾ

  • @minimols3941
    @minimols3941 3 ปีที่แล้ว +1

    Enik priyappetta oru singer anu molenii god blessyou🙏🙏

  • @sujathakurian9907
    @sujathakurian9907 3 ปีที่แล้ว +14

    God bless u🙏

  • @RobinJoserobinjelin
    @RobinJoserobinjelin 3 ปีที่แล้ว +12

    highly influential.... keep on

  • @surendrannair261
    @surendrannair261 3 ปีที่แล้ว +1

    Orikalum marakatha pattukari. Irutham vanna samsaram nanni ullaval orikalum parajayapedilla ingane Oru manushya snehiye husband ayi kittiyath maha bhagyam ippol ingane ullavar valare churukam. Makkalilude ninnupoya sangeetham thalirkan kazhiyatte God bless u

  • @babugeorge4178
    @babugeorge4178 3 ปีที่แล้ว +3

    Ho, what a wounderful words.. Great. Minmini... God bless.

  • @axiomservice
    @axiomservice 3 ปีที่แล้ว +2

    ചിന്നു ചിന്ന.ആസ്യെ....excellent

  • @anoopthomas6290
    @anoopthomas6290 3 ปีที่แล้ว +10

    പഴയ ഒരു പാട്ടെന്കിലും പാടികേൾക്കാം എന്ന് title കേട്ട് ആശിച്ച ഞാൻ 😢

  • @danielgeorge8851
    @danielgeorge8851 3 ปีที่แล้ว

    Great talk. God bless you ever. Heart touching..
    .

  • @mamoottykuttiyantavida506
    @mamoottykuttiyantavida506 2 ปีที่แล้ว

    One of the best voices
    Best wishes

  • @friedafelix6099
    @friedafelix6099 3 ปีที่แล้ว +7

    God's blessings☀☀☀dear Minmini🌼🌼🌼🌟☀Nalla Gayiga

  • @prithwikrishna4791
    @prithwikrishna4791 ปีที่แล้ว

    Down to earth....

  • @arunckunnath8543
    @arunckunnath8543 3 ปีที่แล้ว +4

    God bless you Sister👍

  • @henryjames5795
    @henryjames5795 3 ปีที่แล้ว +3

    മിനി , ആൻ്റി ജോസ് ചേട്ടനെയും സ്കൂൾ കാലഘട്ടത്തിൽ സഹായിച്ചവരെയും ഓർക്കുന്നത് നല്ലതാണ് സിസ്റ്റർ ഇൻഫൻ്റയെയും ഓർക്കാൻ മറക്കരുത്

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 3 ปีที่แล้ว +1

    Enikku nalloru friend um,Valare aduppamulla Familyum aayirunu, njangal onnichu Chennayil ulla samayam , Very Talented & good nature iniyum orupaadu paattukal paadaan sadhikkatte ennu Jagadeeswaranodu Prardhikkunu Prardhikkunu ...🙏❤❤❤❤

    • @beenab6689
      @beenab6689 3 ปีที่แล้ว

      Kattayam Kunjachanil Padiya Sindhu Ano Ningal

  • @lillykuttypaulson1063
    @lillykuttypaulson1063 3 ปีที่แล้ว +5

    God Bless you

  • @vijayanpa5571
    @vijayanpa5571 3 ปีที่แล้ว +2

    ഹായ്, നന്മകൾ നേരുന്നു.

  • @jijoantony8915
    @jijoantony8915 3 ปีที่แล้ว +6

    God bless you...❤️

  • @anilakumari1257
    @anilakumari1257 3 ปีที่แล้ว +7

    ❤❤❤❤❤❤........ 🌹🌹🌹🌹

  • @sasidharanthittayil9317
    @sasidharanthittayil9317 3 ปีที่แล้ว +3

    Hello Mini God bless

  • @lovelycatherine5874
    @lovelycatherine5874 3 ปีที่แล้ว

    God bless u mini

  • @manuramachandran7352
    @manuramachandran7352 3 ปีที่แล้ว +1

    Beyond the words 😍😍😍😍

  • @neenutomi316
    @neenutomi316 3 ปีที่แล้ว +5

    A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
    From the book
    "To Save a Thousand Souls" by fr Brett Brannen

  • @sudevmadavana703
    @sudevmadavana703 3 ปีที่แล้ว +1

    God bless sister

  • @44889
    @44889 3 ปีที่แล้ว +4

    good speaching, god bless you minmini chaechi 🙂🙂🙂

  • @beenab6689
    @beenab6689 3 ปีที่แล้ว

    Nalla Samsaram Pattupole Nalla Elimayum Samsaram Kettapol SaranyaSasiye Ormavannu Avalude Husbend Adugham,vannapol Ettuechu poy Athe Samayam Minminiyude Husbend Eyhanu Manushyatham Enganevenam Manushyarayal Daivam Avarude Kudimbathine Anugrahikatte

  • @geosiby9294
    @geosiby9294 3 ปีที่แล้ว +5

    ഗുഡ്

    • @elsyjohnsonporathur7974
      @elsyjohnsonporathur7974 3 ปีที่แล้ว +1

      Really very inspiring words.Actually you are very sweet and humble so everyone will help you Thank you very much for this interview

  • @telphititus4694
    @telphititus4694 3 ปีที่แล้ว +1

    Blessed one... ❤

  • @aneenageorge3215
    @aneenageorge3215 3 ปีที่แล้ว +1

    Ente minikutty nine onnu kanan . ente priyapetta mercy evidayanu gracyeyum Nancy Joseph chettanum ammachiyum ellam irmayil vrunnu .Anne minikuttykku ormakanilla kuttikkattukarol nee kunjayirunnu

  • @simonabraham9645
    @simonabraham9645 3 ปีที่แล้ว +2

    God bless you always 🙏🙏🙏🙏🙏!!!!!!

  • @bineeshpaily844
    @bineeshpaily844 3 ปีที่แล้ว +3

    👍👍👍👍

  • @joesworna2266
    @joesworna2266 3 ปีที่แล้ว

    💕💕💕💕💥💥💥💥💥💥🙏🙏🙏🙏🙏🙏

  • @christochiramukhathu4616
    @christochiramukhathu4616 3 ปีที่แล้ว +1

    The film you mentioned was Swagatham. I could see it's shooting

  • @LijishLee07
    @LijishLee07 3 ปีที่แล้ว

    ❤️❤️❤️

  • @hybridunitedresourcesllc8934
    @hybridunitedresourcesllc8934 3 ปีที่แล้ว

    Mini is a superb personality. We both studied in same school 🏫 St francis girls high school 🏫. She is my one year senior.
    Jancy chechi was my boarding mate. Mini do you remember me. ?? Am seema

  • @sheelajose7863
    @sheelajose7863 3 ปีที่แล้ว +1

    👍👍👍👍👍👍

  • @radhanair8927
    @radhanair8927 3 ปีที่แล้ว +2

    🥰

  • @ajeeshca806
    @ajeeshca806 3 ปีที่แล้ว +1

    👏👏👏👏

  • @ancyjohn2449
    @ancyjohn2449 3 ปีที่แล้ว +1

    റോസിലി എന്നല്ലായിരുന്നോ ആദ്യ പേര്..

  • @christochiramukhathu4616
    @christochiramukhathu4616 3 ปีที่แล้ว +1

    What's full form of CSE?

  • @rajeeven3210
    @rajeeven3210 3 ปีที่แล้ว

    SAHODARI NALLA ORU MANASSINU UDAMAYANU NALLATHU MATHRAME VAROO

  • @sreedharanr5399
    @sreedharanr5399 3 ปีที่แล้ว

    ശബ്ദ൦പോയതാണോപോക്കിയതാണോ?.

  • @asainaranchachavidi6398
    @asainaranchachavidi6398 3 ปีที่แล้ว +1

    ചേച്ചിയുടെ പേരെന്താണ്

  • @vishramam
    @vishramam 3 ปีที่แล้ว +1

    Marriage fixation ennalla parayendathu! Engagement is correct

  • @basheerei7873
    @basheerei7873 3 ปีที่แล้ว

    ഏതു ഹോസ്പിറ്റലിൽ ആണ് ചികിത്സിച്ച് ശബ്ദം തിരിച്ച് കിട്ടിയത് ? ഒന്ന് പറയാമോ..?
    എൻ്റെ സിസ്റ്ററിൻ്റെ മകൾക്ക് കോവിഡ് വന്നു മാറിയതിന് ശേഷം ശബ്ദം തീരെ ഇല്ലാതായി.ചികിൽസകൾ പലതും ചെയ്തു.ഒന്നും ഗുണം ചെയ്തില്ല.ഒന്ന് സഹായിക്കൂ..