വളരെ ശാന്തമായ മനസ്സിനുടമയായ ഡോക്ടർ. ലോകം ഇതുപോലെയുള്ള നല്ല മനുഷ്യരെക്കൊണ്ട് നിറയട്ടെ..... മൊയ്നുഇക്കയുടെ ഓരോ വീഡിയോയും മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്, അഭിനന്ദനം.
Ee rogathil ninn nammaleyum nammude makkaleyum kathu rakshikkatte.aameen. Eth samoohathinn nalloru message aaanu.alla schoolukalilum collegekalilum Ee oru counselling class kodukkukayanengil oru paridi vare nammude makkalum samoohavum shariyakum.doctorkkum moinekkakum ende pratheeka Abinandanagal
അതുപോലെ ഒക്കെ നിങ്ങൾ പാലിക്കുന്നുണ്ടോ ഇസ്ലാം മതത്തിൽ മാത്രം അല്ല bro എല്ലാ മതങ്ങളും ഇതൊക്കെ തന്നെ പഠിപ്പിക്കുന്നത് പക്ഷേ അതൊന്നും മനുഷ്യ ജീവിതത്തിൽ ആരും പാലിക്കുന്നില്ല
ഇതിനെ പറ്റി ആണ് നബി പറഞ്ഞു അവസാനം നാൾ ആവുമ്പോൾ വെഭിചാരം പലിശ കൂടും ലോകത്തു മുഴുവൻ അത് e ഫോൺ തന്നെ ലോകത്തു മുഴുവൻ ഉണ്ട് കാണുന്നേ അത് കൊണ്ട് കൊറോണ ലോകത്തു മുഴുവൻ ഉണ്ടായേ അത് ദൈവം ശിക്ഷ
16 age ulla pennkuttiye kettichu vidaan Nabi parannjirunno.....5 kettaan Nabi parannjirunno.....kochupennine kilavine kondu kettikkaan Nabi parannjirunno.....kurey per 2000 thil lokavasaanam ennu parannju IPPam 2022 aayi
@@user-ll9wv8yw2d എന്നാലും നിങ്ങൾ ഇപ്പോഴും മാതൃകയാക്കുന്ന നബി എന്ന ആൾ 50 ന് മുകളിൽ വയസുണ്ടായിരുന്നപ്പോൾ 6 or 9 തോ വയസുള്ള കുട്ടിയെ കല്യാണം കഴിച്ചിലെ അതിനുള്ള ന്യായീകരണം സംരക്ഷിക്കാൻ പോലും. പിന്നെ നിറയെ കല്യണം കഴിക്കുന്നത് വെഭിചാരത്തിൽ കുട്ടിലായിരിക്കും പിന്നെ അടിമകളുടെ കാര്യം പറയേണ്ടതില്ലല്ലോ 🤢
18വയസിന് മുകളിൽ ഉള്ള ഊരാൾ ഇത് കണ്ടാൽ. പിന്നീട് ഇത് മുന്നോട്ട് കൊണ്ടുപോവാണോ. അതിൽ കാണുന്നത് ചെയ്യണോ തെറ്റിലേക്ക് പോകണോ എന്നൊക്കെ സ്വയം ചിന്തിക്കാന്നും. എന്തെങ്കിലും പ്രശ്നത്തിൽ പെട്ട് സമൂഹത്തിൽ നാണം കിടരുത് എന്നൊരു ചിന്തയും മനസിലേക്ക് വരും അതുകൊണ്ട് അപൂർവം ചിലരെ 18above ഉള്ള ആൾകാർക് ഇതിന്ടെ അപകടം ഉണ്ടാവു. But under 18age ഉള്ള കുട്ടികൾക്കു സ്വയം തീരുമാനം edukkano തെറ്റെന്തോ ശരിയെന്നനോ എന്താണെന്നു തിരിച്ചറിയാനുള്ള കഴിവ് ഒരിക്കലും ഉണ്ടാവുല്ല. കുട്ടികൾക്ക് മൊബൈൽ കൊടുക്കുമ്പോൾ അതിൽ എന്തൊക്കെ ആണ് എന്ന് മാതാപിതാക്കൾ കണ്ടെത്തുക കുട്ടികളുടെ fone സുതാര്യം ആക്കുക. അത്. ഇങ്ങനെ മക്കളെ ശ്രദ്ധിക്കാത്ത മാതാപിതാക്കൾ ആണ് ശെരിക്കും തെറ്റുകാർ.
Asleela vediosinekalum apuram aanu social mediasil idnna postugal. But self control cheyuga, mind set aakuga athra thanne. Photos, reelsoke kanumbol positive aayi edkuga.
പീഡനകേസുകൾ കൂടുതൽ ഉണ്ടാകുന്നത് ഇത്തരം വിഡിയോ കാണുന്നത് കൊണ്ട് മാത്രംമല്ല, നമ്മുടെ പെൺകുട്ടികളുടെ ഡ്രസ്സിങ് ഒരു കാരണം ആണ്, eg: നടന്മാർ ഷർട്ട് ഇടാതെ ഫോട്ടോ എടുക്കുന്നത് അപൂർവമാണ്, എന്നാൽ നടിമാരുടെ ഫോട്ടോ ഷൂട്ട് കാണണം അവർക്ക് അച്ഛനും ആങ്ങള മാരും ഒന്നുമില്ലേ.
നമ്മുടെ സ്കൂളുകളിലും, കോളേജിലും, ഇതുപോലുള്ള ഡോക്ടർമാരെ കൊണ്ട് ബോധവൽക്കരണ ക്ലാസ്സ് കൊടുത്താൽ നല്ലതായിരുന്നു.. thanks മൊയ്‌നുക്ക & ഡോക്ടർ.
അവസാന വരികളിൽ പറഞ്ഞ വാക്കുകൾ.... 👏👏👏👏 വ്യക്തിയോടുള്ള ബഹുമാനം, ഒരു സമൂഹത്തോടുള്ള തന്റെ ബാധ്യത. 👏👏👏 ഡോക്ടർ 🤝🤝🤝
ഈ വീഡിയോ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ഈ വീഡിയോ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ ഉപകാരപ്പെടട്ടെ 🤲🤲🤲
Useful video
👍
ഇത്തരം പുഞ്ഞിരിക്കുന്ന നല്ല മനസിന്റെ ഉടമകളായ doctors നെ ഏതൊരു രോഗിയും നേരിട്ട് കണ്ടാൽ തന്നെ മതി ആ രോഗം മാറാൻ. ഡോക്ടർക്ക് അഭിനന്ദനം👍👍🌹🌹🌹
എന്റെ പ്രിയ student
I am proud of Mr Dr Basil
വളരെ ശാന്തമായ മനസ്സിനുടമയായ
ഡോക്ടർ. ലോകം ഇതുപോലെയുള്ള നല്ല മനുഷ്യരെക്കൊണ്ട് നിറയട്ടെ.....
മൊയ്നുഇക്കയുടെ ഓരോ വീഡിയോയും മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്, അഭിനന്ദനം.
Njngale dr aan nalla dr aan homeo aan sobhavam 👍🏻
നല്ല ഒരു അറിവ് സമൂഹത്തിന് ഈ കാലഘട്ട ത്തിൽ ആവശ്യമായ ട്ടോ പിക്ക്
ഡോക്ടർ എന്ന് paragal ഇതാവണം ഇ ഡോക്ടർ ദൈവ സൃഷ്ടി തന്നെ സൂപ്പർ ആയിട്ടുണ്ട് 👌🙏👍
ഇത്രയും നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ ഒരുപാട് നന്ദി 👍👍👍
വളരെ ശരിയാണ് Dr പറഞ്ഞത്
ഇന്നത്തെ തലമുറക്ക് ഉള്ള വളരെ നല്ല ഇൻഫർമേഷൻ great content ❤.
നല്ല ഡ്രോക്ടർ അമുസ്ലിം ഡ്രോക്ടർമാർ പറയും ഇത് ആരോഗ്യ പ്രശ്നം ഇല്ല എന്നു പക്ഷെ ഈ മുസ്‌ലിം ഡ്രൈക്ടർ നല്ല രീതിയിൽ പറഞ്ഞു മദത്തെ യും കൂട്ടി ചേർത്തു ഗുഡ്
Addiction പ്രശ്‌നമല്ല എന്ന് ഒരു ഡോക്ടറും പറയില്ല.
വളരെ ഉപകാര പ്രദമായ വീഡിയോ. Thanks basil doctor and moinukka
സമൂഹത്തിന് ആവശ്യം ഉള്ള വീഡിയോ 👍👍👍
ഏത് വീഡിയോ ..😅
@@kabeerm4 k.u.t.h.u video
😂🤣
നല്ല മെസ്സേജ് ഇന്നത്തെ തലമുറ കാണണ്ട വിഷയം തന്നെ ആണ് 👍👍👍
അസ്സലാമുഅലൈക്കും ഗുഡ് 👌👌👍👍👍ഇക്ക ഗുഡ് 👍👍👍👌👌🙋♂️🌹🌹
Orupaad nanni inganoru video cheythathinu🙏🙏🙏🙏🙏🙏🙏doctor num orupaad thanks
നല്ല വിഷയം തന്നെ
يَستحفُونَ مِنَ النَاس وَلاَ يَستَحفُونَ مِنَ الله
ജനങ്ങളിൽ നിന്ന് നമുക്ക് മറച്ചു വെക്കാം എന്നാൽ അല്ലാഹുവിൽ നിന്ന് മറച്ചു വെക്കാൻ സാധിക്കുകയില്ല
ഇതിന്റെ ആരോഗ്യ പ്രശ്നം വലുതാണ് എന്ന് ഒരു ധാരണ ഉണ്ടാക്കി എടുത്താലും കുറെ തടയാൻ സാധിക്കും
Correct
Good massage muenukka....🌹🌹🌹👍👍👍
തിരിച്ചറിവുള്ള ലൈംഗീക വിദ്യാഭ്യാസം കർശനമായി mൽക്കണം🙏👍🙏
ചിരിക്കുന്ന ഡോക്ടര്‍.....
good message moinuka ❤
Ee rogathil ninn nammaleyum nammude makkaleyum kathu rakshikkatte.aameen.
Eth samoohathinn nalloru message aaanu.alla schoolukalilum collegekalilum
Ee oru counselling class kodukkukayanengil oru paridi vare nammude makkalum samoohavum shariyakum.doctorkkum moinekkakum ende pratheeka Abinandanagal
Thank you Dr basil sir
Nalla reethiyilulla motivation athan enikkum namukku nammude lokathinum avishyam moinikka ithupolathe kooduthal videos pratheekshikkunnu
തീർച്ചയായും ഇത് സമൂഹത്തിൽ എത്തിക്കേണ്ടത് തന്നയ
മൊയ്‌നുക്ക
biq salute sir🔥♥️♥️♥️paryaan madukunna kaaryam. ithre nalla reethiyil avatharippichathin🤝🏻
മാഷാ അള്ളാ ബാസിൽഡൊക്ടറോട് കടപ്പാട്ഇംഗ്ലീഷ്കൈമലർത്തിയപ്പോൾബാസി ൽ ഡോക്ടർ ആണ് സുഖപെടുത്തിയത് നന്ദിഡോക്ടർ
Good Topic
Very informative & Helpful
Dr Basil യൂസുഫ് homeo ഡോക്ടർ പാണ്ടിക്കാട് 😍🌷
🤣🤣🤣
Isha fathima homeo aanoo 😍😍❤❤
Ee Dr avidaya
Ee drod samsarikan patumo
ഉപകാരപ്രദമായ വീഡിയോ
Good . Informative 👍
നല്ല ക്ലാസ്സ് 👍👍
പ്ലീസ് must watch this video
Good message🌹🌹🌹🌹🌹🌹
Bushara correct 😍😍
Hii 😀😀😀 moinukka nalla ഒരു videio super 👌😘❤❤❤
Uwea.. Tallu talle. 😂😂😂😂🤣🤣🤣
വെഭിച്ചരിക്കരുത് എന്നും വെഭിചാരം കാണരുത് എന്നും ഇസ്‌ലാമിൽ പറഞ്ഞിട്ടുണ്ട്
എല്ലാ വിശ്വാസത്തിലും പറഞ്ഞിട്ടുണ്ട് ഇസ്ലാം ഇൽ മാത്രം അല്ല...
അതുപോലെ ഒക്കെ നിങ്ങൾ പാലിക്കുന്നുണ്ടോ ഇസ്ലാം മതത്തിൽ മാത്രം അല്ല bro എല്ലാ മതങ്ങളും ഇതൊക്കെ തന്നെ പഠിപ്പിക്കുന്നത് പക്ഷേ അതൊന്നും മനുഷ്യ ജീവിതത്തിൽ ആരും പാലിക്കുന്നില്ല
But usthads are exceptional for this comment
Ennitto
മദ്രകളിൽ കൊച്ചുകുട്ടികളോട് കാണിക്കുന്നത് വെഭിചാരം അല്ലെ. മുന്നും നാലും കെട്ടുന്നത് വെഭിചാരം അല്ലായിരിക്കും 🥴
Super information 👌
Good advice
ഇത് മനുഷ്യന്റെ അടപ്പ് ഊരും...
Allh kakkatte😶🤲
Njan daily 3 ennam adikum nirthan pattunilla Dr 😓😓😓😓
Good 👍👍
Good message sir
Good Job 🥰👍🏻
അമ്മ,പെങ്ങൾ,ഭാര്യ...അതുക്കും മീതേ സ്ത്രീ ശരീരം ഇന്നു പുരുഷനു കാഴച്ചക്കു സുലഭം
Good msg Ekkaa🤝🌹👍👍
Greetings from Gesto International 🌎
Good 👍 good 👌 good 👌 good 👌 good 👌 good 👌 good 👌 good 😊
Good information 👍👍👍
Nafeesa correct 😍😍
Super sir
വേണ്ടപ്പെട്ട വീഡിയോക്ക് വേണ്ട വിധത്തിലുള്ള view കിട്ടുന്നില്ല ☹️
ലൈംഗിക ധാരിദ്രം ഉള്ള നാടാണ് ഇന്ത്യാ- Aപടങ്ങൾ കാണാൻ സർക്കാർ ആനൂകുല്യം തന്നെ തരുന്നുണ്ട്-
good information...
Very message
Male+male
Female+ female
Vivaham kodadhiyum
Sarkkarum OK aakki
Eni Ee class avarkku kodukkuka
നല്ല ഒരു അറിവ് ആണ് എന്റെ ഫോണിന്റെ പാസ്സ്‌വേർഡ് വരെ എന്റെ അനിയത്തി മാരാണ് ഇട്ടേക്കുന്നത് അവർക്ക് ഇഷ്ട്ടം ഉള്ളത് 😁
ചേച്ചിടെ പിള്ളാര് വന്നാൽ അവരുടെ കൈയിലും ആണ്
Nannayi
❤👍
ഇതിനെ പറ്റി ആണ് നബി പറഞ്ഞു അവസാനം നാൾ ആവുമ്പോൾ വെഭിചാരം പലിശ കൂടും ലോകത്തു മുഴുവൻ അത് e ഫോൺ തന്നെ ലോകത്തു മുഴുവൻ ഉണ്ട് കാണുന്നേ അത് കൊണ്ട് കൊറോണ ലോകത്തു മുഴുവൻ ഉണ്ടായേ അത് ദൈവം ശിക്ഷ
16 age ulla pennkuttiye kettichu vidaan Nabi parannjirunno.....5 kettaan Nabi parannjirunno.....kochupennine kilavine kondu kettikkaan Nabi parannjirunno.....kurey per 2000 thil lokavasaanam ennu parannju IPPam 2022 aayi
@@sreejilvp3375 ithonnum aarum paranjitilla 😅
@@user-ll9wv8yw2d എന്നാലും നിങ്ങൾ ഇപ്പോഴും മാതൃകയാക്കുന്ന നബി എന്ന ആൾ 50 ന് മുകളിൽ വയസുണ്ടായിരുന്നപ്പോൾ 6 or 9 തോ വയസുള്ള കുട്ടിയെ കല്യാണം കഴിച്ചിലെ അതിനുള്ള ന്യായീകരണം സംരക്ഷിക്കാൻ പോലും. പിന്നെ നിറയെ കല്യണം കഴിക്കുന്നത് വെഭിചാരത്തിൽ കുട്ടിലായിരിക്കും പിന്നെ അടിമകളുടെ കാര്യം പറയേണ്ടതില്ലല്ലോ 🤢
@@sreejilvp3375 sahodhara, islaminteyum nabiyudeyum shathruklal annum undayirunnu...avararum Ann ithine ethirtho parihasicho Vila kuracho paranjitilla...Karanam ath annathe kalathe reethiyan.. annathe kalath oru reethiyilum ithoru prashnamayitte paranjitla....enthinere parayanam nammade nattil oru 30-50 varsham mumbulla avastha enganeyayrinnu....pinne enthan 1400 varshangalk shesham ingane parayunnathinte porul...
@@anasmuhammad3771 perul arinnjiruyengkil enne ee naadu nannaayi poyirunnu.....sathyathey valachodich matham vitt cash aakunna kurey ennammaa ee naadinnte shaapam
good massage
nice information dr❤️
💯👏👍
ഗുഡ് വീഡിയോ ട്ടോ...
Subitha correct 😍😍
👌
വളരേ നല്ല വീഡിയോ
Good മെസ്സേജ്👍👌
Ella manushyarum avaravarude matham padippikkugha
സിഗരറ്റ് വാങാൻ പണം ആവശ്യം,
മദ്യം വാങാൻ പണം ആവശ്യം,
പോർണ് കാണാൻ പണം വേണ്ട,ഡേറ്റ മതി...അതു ഇന്നു 24×7 സുലഭം
👌👌👌👌👌👌👌👍👍👍
Good message 👌
അസ്ലീല വീഡിയോകൾ പാടെ ഒഴിവാക്കാത്ത തെന്തുകൊണ്ടാണ്?
" sir " nammalude loakam wallaththoru apagadaththilekkanu poayikondirkkunnathu mathabranth , panabranth ,sexbranth nammalellawirumkoode ottakettayininnu ethinoru prathwithi athrayum pattannu undakkiyedukkakathenne wenam "
കാലഘട്ടത്തിന് ആവിശ്യം മായ ക്ലാസ്
Yes
Nalle message ikka
Moinus 👍🙏👏👏👏👋😍
നിങ്ങൾക്ക് എന്തും പറയാം പക്ഷെ സാധാരണക്കാരായ പ്രവാസികളുടെ ഇടയിൽ എങ്ങിനെ എന്ന് കൂടി പറയണം,
❤
18വയസിന് മുകളിൽ ഉള്ള ഊരാൾ ഇത് കണ്ടാൽ. പിന്നീട് ഇത് മുന്നോട്ട് കൊണ്ടുപോവാണോ. അതിൽ കാണുന്നത് ചെയ്യണോ തെറ്റിലേക്ക് പോകണോ എന്നൊക്കെ സ്വയം ചിന്തിക്കാന്നും. എന്തെങ്കിലും പ്രശ്നത്തിൽ പെട്ട് സമൂഹത്തിൽ നാണം കിടരുത് എന്നൊരു ചിന്തയും മനസിലേക്ക് വരും അതുകൊണ്ട് അപൂർവം ചിലരെ 18above ഉള്ള ആൾകാർക് ഇതിന്ടെ അപകടം ഉണ്ടാവു. But under 18age ഉള്ള കുട്ടികൾക്കു സ്വയം തീരുമാനം edukkano തെറ്റെന്തോ ശരിയെന്നനോ എന്താണെന്നു തിരിച്ചറിയാനുള്ള കഴിവ് ഒരിക്കലും ഉണ്ടാവുല്ല. കുട്ടികൾക്ക് മൊബൈൽ കൊടുക്കുമ്പോൾ അതിൽ എന്തൊക്കെ ആണ് എന്ന് മാതാപിതാക്കൾ കണ്ടെത്തുക കുട്ടികളുടെ fone സുതാര്യം ആക്കുക. അത്. ഇങ്ങനെ മക്കളെ ശ്രദ്ധിക്കാത്ത മാതാപിതാക്കൾ ആണ് ശെരിക്കും തെറ്റുകാർ.
Asleela vediosinekalum apuram aanu social mediasil idnna postugal. But self control cheyuga, mind set aakuga athra thanne. Photos, reelsoke kanumbol positive aayi edkuga.
Ee class ok
School
College
Padanam kondu oru proyojanavumilla
Madha dhaarmika Visham venam
Remember God (as a cctv cam)
Super speech.
കമന്റ് ഇടുന്ന നന്മമരങ്ങളുടെ ഫോൺ ഹിസ്റ്ററി നോക്കണം അപ്പോകാണാം 😆 ജീവിതത്തി എന്നുവരെ തുണ്ടുകാണാതോമാര.... കഷ്ടം
സത്യം
ഞാൻ ഇതിൽ എന്നെപ്പോലെ porn addition ഉളളവരുടെ കമന്റുകളാണ് നോക്കിയത്, പക്ഷേ എല്ലാവരും അബ്ദുൽ കലാമിന്റെ പോലെ തത്വങ്ങൾ എഴുതിയിരിക്കുന്നതാണ് കണ്ടത്
@@kiranrs7959 😝
U tube നിരോധിക്കണം
ഞാന്‍ എല്ലാ videosum സൂക്ഷിക്കും.
എന്റെ കൂട്ടുകാരന്‍
കണ്ട് കഴിഞ്ഞാല്‍ അപ്പോ delete ആക്കും
Njn...egane..cheyilla..but.njn..mattullavarill....ethe..kandu..varunnu😔
ഗുഡ്
എന്തും addiction ആയാൽ ലഹരി തന്നെ.. അത് പോസിറ്റീവ് ആവാം നെഗറ്റീവ് ആവാം. അതിന് side effect ഉണ്ടാവും..
👍👍👍👍👍👍👍👍👍
👍👍👌👌
👍👍👍
Good information
പീഡനകേസുകൾ കൂടുതൽ ഉണ്ടാകുന്നത് ഇത്തരം വിഡിയോ കാണുന്നത് കൊണ്ട് മാത്രംമല്ല, നമ്മുടെ പെൺകുട്ടികളുടെ ഡ്രസ്സിങ് ഒരു കാരണം ആണ്, eg: നടന്മാർ ഷർട്ട് ഇടാതെ ഫോട്ടോ എടുക്കുന്നത് അപൂർവമാണ്, എന്നാൽ നടിമാരുടെ ഫോട്ടോ ഷൂട്ട് കാണണം അവർക്ക് അച്ഛനും ആങ്ങള മാരും ഒന്നുമില്ലേ.
കുട്ടികളെ പഠനത്തിൽ ഇത് പിന്നോട്ട് വലിക്കും
👍👍
Sthreekalkk ighane aaavo?
🥺uff
ഓരോ ആളുകളും വ്യത്യസ്ത കൈച്ചപ്പാടാണ്, ഇതൊന്നും ഒരു രീതിയിലും സ്വദിനം ചെലുത്തില്ല
Camera work poora😬
ഇക്ക പുക വേലിഎയെ കുറിച്ച്
Ibadkante sound poleyund Drnte
Sumayya hello😍😍❤❤