വിവാദം കെട്ടടങ്ങാതെ സമസ്ത; ഹക്കീം ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF നേതാവ് സത്താർ പന്തല്ലൂർ

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @mohammedhafi3034
    @mohammedhafi3034 3 วันที่ผ่านมา +33

    തല ഇരിക്കുമ്പോൾ വാല് ആടുന്നു എന്നതാണ് സമസ്തയുടെ ഏറ്റവും വലിയ പ്രശ്നം

    • @SMRSMr-n8i
      @SMRSMr-n8i 3 วันที่ผ่านมา

      😂😂😂😂

    • @noushadmkm3203
      @noushadmkm3203 3 วันที่ผ่านมา

      പാണക്കാ ട്ടെ ഇപ്പോഴ ത്തെ തല ന്റെ അവസ്‌ഥ

    • @bufram
      @bufram 3 วันที่ผ่านมา

      ഒന്ന് പോടാ മൂരി 😡

    • @AhammedKabeer-d4l
      @AhammedKabeer-d4l 3 วันที่ผ่านมา

      പശുവല്ലാം നിന്നെ പോലെയുള്ള മാലിന്യതിൽ ഇരിക്കുന്നു ഈച്ചക്കളെ വാലാട്ടി യാണ് അകറ്റുന്നത്.

    • @raveendrank5940
      @raveendrank5940 3 วันที่ผ่านมา

      തലയും ,വാലുമില്ല...

  • @dream6350
    @dream6350 3 วันที่ผ่านมา +7

    ഇവനൊക്കെയാണ് ഈ സമുദായത്തിന്റെ ഏറ്റവും വലിയ ബാധ്യത

  • @hamzafaizal6421
    @hamzafaizal6421 3 วันที่ผ่านมา +15

    ഉമ്മർ ഫൈസി.ഹമീദ് ഫൈസി അമ്പലക്കടവ്,സത്താർ പന്തല്ലൂർ,ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ ഇവരെക്കുറിച്ചുള്ള ആദ്യം സമസ്ത പഠിക്കട്ടെ.എന്നിട്ട് സമസ്തയിൽ ഒരു ശുദ്ധീകരണം ആവശ്യമെങ്കിൽ ശുദ്ധീകരിക്കുക തന്നെ വേണം.

    • @JaraVajara
      @JaraVajara 3 วันที่ผ่านมา

      അവരോകെ പക്കാ സുന്നികൾ ആണ് പിടിച്ചു പുറത്താക്കേണ്ട മൊതല് ബാലുശേരി ക്കു പഠിക്കുന്നാ അദൃശെരി. ആണ്.. സകല സുഹബി കളെയും തീവ്ര വാദി മുജാഹിദ് ആശയകരെയും പുറത്താക്കിയാൽ എല്ലാം ശരിയാവും

    • @uloomvlog59
      @uloomvlog59 วันที่ผ่านมา

      കൃത്യം, വ്യക്തം ഹക്കീം ഫൈസിയുടുത് വഞ്ചനാ പരമായ നിലപാട്

  • @muhammad-faizy
    @muhammad-faizy 3 วันที่ผ่านมา +6

    മതത്തിന്റെ പേരില് സംഘടനയാണ്, അൽപം പോലും ദീൻ പറയില്ല സംഘടനയാണ് മുഖ്യം, ഇയാൾക്ക് രാഷ്ട്രീയമാണ് നല്ലത്

    • @itpro9077
      @itpro9077 4 ชั่วโมงที่ผ่านมา

      Deen aanallo paranjath..athu kondaanallo..CICye pidichath

  • @AbuHamdan24
    @AbuHamdan24 3 วันที่ผ่านมา +11

    സ്വന്തം മക്കൾക്കെതിരെ ആരോപണം ഉയരുമ്പോൾ അതിനെതിരെ പ്രതികരിക്കാത്തവരാണ് മറ്റുള്ളവർക്ക് എതിരെ മൈക്കിന്‌ മുന്നിൽ വന്നു ഡയലോഗ് അടിക്കുന്നത്... നാണമുണ്ടോ ഹേ..

    • @imthiyasmusthafa1078
      @imthiyasmusthafa1078 2 วันที่ผ่านมา

      മകൾ അങ്ങനെ ഒക്കെ ആയൽ വാപക്ക് എന്തു ചെയ്യാൻ പറ്റും

  • @Ali.m-vp5qb
    @Ali.m-vp5qb 3 วันที่ผ่านมา +9

    ഭൂമിക്ക് മേലെ ആകാശത്തിന് താഴെ ഏറ്റവും കഷ്ടമായ വർഗ്ഗം ഈ തലേക്കെട്ട് ധാരികൾ അല്ലാഹു ദീനിനെ കാത്തുരക്ഷിക്കട്ടെ

    • @rashido7355
      @rashido7355 3 วันที่ผ่านมา

      വഹാബിസത്തിന്ന് ചൂട്ട് പിടിക്കുന്നവർ

  • @sareefvp1182
    @sareefvp1182 2 วันที่ผ่านมา +2

    നാട്ടുകാർ ഉണ്ടാക്കിയ പള്ളിയും മദ്രസയും നമ്മുടെതാക്കാൻ നിങ്ങൾ എത്രയാണ് കളികൾ കളിച്ചത്

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 3 วันที่ผ่านมา +7

    ഞമ്മൾ മർകസ് പിടിച്ചടക്കാൻ പോയി അത് കിട്ടിയതും ഇല്ലകയ്യിലുള്ളത് നഷ്ടപ്പെടുകയും ചെയ്തു

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 3 วันที่ผ่านมา +1

      അങ്ങിനെയല്ല. നമ്മളെ പേരിൽ ഉടലെടുത്ത ആദ്യത്തെ മർകസും പോയി. ശേഷം വന്ന രണ്ടാമത്തെ മർകസും പോയി. രണ്ടും ഹക്കീമുമാരുടെ കൈ കളിലേക്ക് !

  • @smartcreat1
    @smartcreat1 3 วันที่ผ่านมา +6

    വല്ലാത്തൊരു കഷ്ടമാണ് വാർത്ത കേൾക്കാൻ ഒരുങ്ങിയിൽ കേൾക്കുന്നത് ഇവരുടെ അലക്കൽ മാത്രം

  • @Sulaiman-go8lg
    @Sulaiman-go8lg 3 วันที่ผ่านมา +4

    എപ്പോഴും നല്ലോണം കത്തിക്കണം. എന്നിട്ട് ഹീബത്തും നമിമതും പറയരുതേ എന്ന് കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും

  • @kunhimmukt2957
    @kunhimmukt2957 3 วันที่ผ่านมา +19

    ഇവൻ ഉള്ളടത്തോളം സമസ്ത പ്രശ്നം തീരില്ല

    • @Man-bx1pf
      @Man-bx1pf 3 วันที่ผ่านมา +6

      Aar hakkeem faisiyo

    • @fathahudheenev7365
      @fathahudheenev7365 3 วันที่ผ่านมา

      No, sathar panthallur​@@Man-bx1pf

  • @AbdulHakeem-hc9ob
    @AbdulHakeem-hc9ob 3 วันที่ผ่านมา +5

    👍👍👍

  • @bismi53776
    @bismi53776 2 วันที่ผ่านมา +1

    കേരളത്തിൽ മഹല്ല് സംവിധാനം വെച്ച് ഒരു ഇലക്ഷൻ നടന്നാൽ മാർക്കിസ്റ്റ് സമസ്ത ഉണ്ടാവില്ല

  • @bismi53776
    @bismi53776 2 วันที่ผ่านมา +1

    ഇവനൊക്കെ എഴുതുന്ന വാറോല സുപ്രഭാതം പത്രം എല്ലാവരും ബഹിഷ്കരിക്കുക

  • @bismi53776
    @bismi53776 2 วันที่ผ่านมา +1

    മഹല്ല് സംവിധാനം വെച്ച് ഇലക്ഷൻ നടക്കട്ടെ ജിഫ്രി തങ്ങളോ ഹക്കീം ഫൈസി യോ പ്രസിഡണ്ട് ആവട്ടെ

  • @noufalchullikkal851
    @noufalchullikkal851 3 วันที่ผ่านมา +2

    Ap usthadh❤

  • @RafeeqKoottanad
    @RafeeqKoottanad 3 วันที่ผ่านมา +1

    ഹക്കീം ഫൈസി സമസ്തക്ക് മുകളിൽ സുപ്രിം പവർ ആവുന്നത് എങ്ങനെയാണ് അംഗീകരിക്കുക ഫൈസി സമസ്തക്ക് വിധേയപെടുകയാണ് വേണ്ടത്

  • @musthafav6274
    @musthafav6274 3 วันที่ผ่านมา

    സത്താർ❤❤❤❤

  • @muhammad-faizy
    @muhammad-faizy 3 วันที่ผ่านมา +1

    ഈ സമസ്തക്ക് പൊതുജനം ഫണ്ട് നൽകുന്നത് അവസാനിപ്പിച്ച എല്ലാം തീരും

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 2 วันที่ผ่านมา

      നീ കൊടുക്കണ്ട

  • @sadiquech4208
    @sadiquech4208 3 วันที่ผ่านมา +2

    സമസ്ത ആദർശ സംരക്ഷണ സമിതി ❤

  • @Hhhhjujuu
    @Hhhhjujuu 3 วันที่ผ่านมา +1

    അമ്പതാം വയസ്സിലും വിദ്യാർത്ഥി നേതാവ്

  • @hanefhaneef2719
    @hanefhaneef2719 3 วันที่ผ่านมา

    എത്ര ഒച്ച വെച്ചിട്ടും കാര്യമില്ല.........
    സമസ്തയിൽ ഇപ്പോൾ ഉള്ള തമ്മിൽ തല്ലും,,
    പരസ്പര ഏട്ടമുട്ടലും ,, അത്ര പെട്ടന്ന് ഒന്നും തീരൂല...... ....
    നാണക്കേട്.....

  • @truethings9584
    @truethings9584 3 วันที่ผ่านมา +1

    വലിയ തമാശ
    CIC പ്രസിഡന്റാണ്
    മധ്യസ്ഥന്റെ റോളിൽ ഉള്ളത്
    നീതി അസ്തമിച്ച കാലം

  • @mrnmrn4930
    @mrnmrn4930 3 วันที่ผ่านมา +4

    അടിപൊളി

  • @jafarp4707
    @jafarp4707 2 วันที่ผ่านมา

    എന്ത് കൊണ്ട് ഇത് ഒത്തു തീർപ്പ് ആവുന്നില്ല

  • @pdakkuthira4692
    @pdakkuthira4692 3 วันที่ผ่านมา +1

    ഹക്കീം ഫൈസി ഭൂമിയിൽ വിജയിക്കുക തന്നെ ചെയ്യും മിക്കവാറും അടുത്ത സമസ്തയുടെ പ്രസിഡണ്ട് തന്നെ ഫൈസിയാവും അത്രത്തോളം സമസ്തയെ വഹാബികൾ ഹൈജാക്ക് ചെയ്തു കഴിഞ്ഞു മസീഹു ദജ്ജാലിന്റെ വരവിനെ ഓരോ നാട്ടിലും അടിത്തറ പോകുന്ന ഓരോ സഹായികൾ അവനുണ്ടാവും കേരളത്തിലെ അവന്റെ സഹായി ഹകീം ഫൈസി ആവും

  • @RafeeqKumbla
    @RafeeqKumbla 3 วันที่ผ่านมา

    മാഷാ അള്ളാ സമസ്ത ❤

  • @ashrafpoochakkad
    @ashrafpoochakkad 2 วันที่ผ่านมา

    Hakeem faizy ❤❤❤

  • @ishajabir6190
    @ishajabir6190 3 วันที่ผ่านมา +4

    നിങ്ങൾ എല്ലാവരും കൂടി ഞമ്മുടെ സമസ്തയെ നശിപ്പിക്കരുത് ഉസ്താദ് മാരെ

  • @shabik7954
    @shabik7954 3 วันที่ผ่านมา +1

    ഇയാളാൺ സമസ്ഥയുടെ പ്രധാന പ്രശ്നം

  • @SMRSMr-n8i
    @SMRSMr-n8i 3 วันที่ผ่านมา

    👍👍👍👍👍👍

  • @cristiano_fan-i7l
    @cristiano_fan-i7l 3 วันที่ผ่านมา

    Sathar pandallur❤❤❤

  • @hyderulr1355
    @hyderulr1355 วันที่ผ่านมา

    എന്നു അബു ലുബ്ന 😂

  • @suneerchenackal3574
    @suneerchenackal3574 3 วันที่ผ่านมา

    ഇങ്ങള് ഇപ്പോഴും നന്നായില്ലേ

  • @athankuttys433
    @athankuttys433 3 วันที่ผ่านมา

    അപ്പം ഇജോ

  • @nufailtharish3971
    @nufailtharish3971 3 วันที่ผ่านมา

    ഇയാളെക്കൊണ്ട് ഈ സമൂഹത്തിന് കിട്ടിയ മെച്ചം...?
    രാവിലെ നീച്ച് എന്താ തിന്നുന്നത് ആവോ...

  • @saidudheen4199
    @saidudheen4199 วันที่ผ่านมา

    ലീഗ് രാഷ്ട്രീയം പറയട്ടെ.
    പണ്ഡിതർ മതം പറയട്ടെ.

  • @SMRSMr-n8i
    @SMRSMr-n8i 3 วันที่ผ่านมา

    ❤❤❤❤❤❤
    ❤❤❤❤❤❤
    ❤❤❤❤❤❤

  • @AbumubienMishkath
    @AbumubienMishkath 3 วันที่ผ่านมา

    Haqeem Faisy
    തന്നെക്കാൾ ഔന്നത്യത്തിൽ
    കുതികുന്നത്
    പന്തല്ലൂരിന് പിടിക്കുന്നില്ല

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 วันที่ผ่านมา

    ഹക്കിം ഫൈസി രാഷ്ട്രീയം മുന്നിൽ നിൽക്കുന്നു.

  • @abdulkareem-lj2ke
    @abdulkareem-lj2ke 3 วันที่ผ่านมา

    സത്താർ പന്തല്ലൂർ ❤❤❤

  • @HassanMk-c2m
    @HassanMk-c2m 3 วันที่ผ่านมา +4

    Cic ഒരു കോമഡി ആയി മാറുമോ ⁉️

  • @rashido7355
    @rashido7355 3 วันที่ผ่านมา +3

    ചില വാഹബി സുഹാബികൾ തലകുലിക്കിയാൽ ആടുന്നുദല സമസ്ത ആര്പറയണം ആര്പറയണ്ട സമസ്ത നോക്കും

    • @aneesedassery1216
      @aneesedassery1216 3 วันที่ผ่านมา

      പോടാ ഫിത്നക്കാരാ

  • @truethings9584
    @truethings9584 3 วันที่ผ่านมา

    ആദ്യം അവർ വാഫി ഭരണഘടന ചതിയിലൂടെ തിരുത്തി

  • @NiyasN-ri6pt
    @NiyasN-ri6pt 3 วันที่ผ่านมา

    തലയിൽ കെട്ടുംകെട്ടി എന്തൊക്കെ തോന്നിവാസങ്ങളാണ് ഈ പണ്ഡിതന്മാർവിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x 3 วันที่ผ่านมา

    നിങ്ങൾക്ക് ഒരു വിശയം ഇല്ലെ

  • @IRFAN_PC856...
    @IRFAN_PC856... 3 วันที่ผ่านมา

    മതസംഘടനകൾ പൂർണമായും രാഷ്ട്രീയം ഉപേകഷിച്ച് അവരുടെ പണിയെടുകുക..തമ്മിൽഅടികുന്നു..നാണകേട്.

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 3 วันที่ผ่านมา

    കൈ വെട്ടാൻ പോവരുത് പ്ലീസ്.... ഹക്കീം ഫൈസിക്ക് ഒരു ചുക്കും സംഭവിക്കില്ല..

  • @Hibafathimapv-b9c
    @Hibafathimapv-b9c 2 วันที่ผ่านมา

    ഇവൻ്റെ വളർച്ചയാണ് സമസ്തയുടെ തണലിൽ നടക്കുന്നത്.

  • @akberk7376
    @akberk7376 3 วันที่ผ่านมา

    പന്തലൂര്‍ ,അബലകടവന്‍െ കേസ് എന്തായി ഒന്ന് പറ

  • @raveendrank5940
    @raveendrank5940 3 วันที่ผ่านมา

    E. K. സമസ്തയും ,AP സമസ്തയും തമ്മിലുള്ള വ്യത്യാസമെന്ത് ?
    സത്യവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ഭിന്നിപ്പിക്കാനുള്ള കുറെ വിഭാഗങ്ങൾ അല്ലാതെ മറ്റെന്താണ് ?

  • @muhammedparamba
    @muhammedparamba 2 วันที่ผ่านมา

    വാഫി പ്രശ്നം ആണ് യഥാർത്ഥ പ്രശ്നം

  • @Subairseptz
    @Subairseptz 3 วันที่ผ่านมา

    സത്താർ എന്ന മഹാ ശർ

  • @abdulrahmank239
    @abdulrahmank239 3 วันที่ผ่านมา

    ലീഗ് വില്ലൻ റോളിലാണ് 😊

  • @muhammedmuhsin9372
    @muhammedmuhsin9372 3 วันที่ผ่านมา

    പിരിച്ചു വിട്ടേ

  • @noushadk8000
    @noushadk8000 3 วันที่ผ่านมา

    Iyale shokshikkanam

  • @AlatheefLathi
    @AlatheefLathi 2 วันที่ผ่านมา

    സിഎം മടവുറിനെ വിളിക്കു സമസ്തയെ രക്ഷിക്കൂ 😂

    • @saidudheen4199
      @saidudheen4199 วันที่ผ่านมา

      വഹാബികള് രക്ഷപ്പെട്ടോ?
      8 ആയി പൊട്ടിപ്പൊളിഞ്ഞിരുന്നല്ലൊ?

  • @abdullahpvellila6646
    @abdullahpvellila6646 3 วันที่ผ่านมา

    ജെംസ് കോളേജില് ക്രിസ്മസ് ആഘോഷം ഉണ്ടല്ലോ ലേ?

  • @noushadk8000
    @noushadk8000 3 วันที่ผ่านมา

    Chetta sathar

  • @RafeekKt-jm6oi
    @RafeekKt-jm6oi 3 วันที่ผ่านมา +2

    ചാനൽകാർക് നല്ലൊരു വിഭവമാണ് സമസ്ത. ഇത് പിളർന്നു കഴിഞ്ഞാൽ പി. വി അന്വറിനെ കൈവിട്ട പോലെ ഇവരെയും കൈവിടും

  • @AR-ds7fi
    @AR-ds7fi 3 วันที่ผ่านมา

    Vapppi poli: Moluoos

  • @bismi53776
    @bismi53776 2 วันที่ผ่านมา +1

    ഇതിനെല്ലാം വളം വച്ചുകൊടുത്ത ജിഫ്രി തങ്ങൾടെ നട്ടെല്ലില്ലായ്മ

  • @mzcreations3201
    @mzcreations3201 3 วันที่ผ่านมา

    ആദ്യം മോളെ നന്നാക്കു സത്താർ

  • @hassainn4419
    @hassainn4419 3 วันที่ผ่านมา +1

    😂😂😂😂😂😂😂

    • @SMRSMr-n8i
      @SMRSMr-n8i 3 วันที่ผ่านมา

      😂😂😂😂😂

  • @AsmaHaneefa-f4m
    @AsmaHaneefa-f4m 3 วันที่ผ่านมา +2

    Ninghal, onnmindathirunnal mathi

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 3 วันที่ผ่านมา

    Vera news onnum ningalk elle

  • @Jkuniverse-z3g
    @Jkuniverse-z3g 3 วันที่ผ่านมา

    SAMASTHAye iruthamennadh verum vyamohaman... nadakkoola .. nadathikkoola.... adh leaguayalum hakkeem faisy ayalum..

  • @ali_ashkarch
    @ali_ashkarch 2 วันที่ผ่านมา

    Hakeem sahib jamaathe islamiyil poyaal Prashnam athode theerum

  • @raoofmpvalliad3335
    @raoofmpvalliad3335 3 วันที่ผ่านมา

    Ivan sangadana nethavo rashtriya nethavo?

  • @world-e5s
    @world-e5s 3 วันที่ผ่านมา +1

    സത്താർ സാഹിബ് 🔥

  • @Ar-hv4zt
    @Ar-hv4zt 3 วันที่ผ่านมา

    Poooooo

  • @SMRSMr-n8i
    @SMRSMr-n8i 3 วันที่ผ่านมา

    ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഹക്കീമും തെറിച്ച കുറച്ച് ശിഷ്യന്മാരും