"സമസ്തയിൽ ഒരു പ്രശ്നവുമില്ല... എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്നതേ ഉള്ളൂ"

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @shs101
    @shs101 10 วันที่ผ่านมา

    സമസ്തക്കൊപ്പം ❤

  • @The_Vertict
    @The_Vertict 11 วันที่ผ่านมา +5

    ശെടാ, ഈ ആളെകൊണ്ട് വല്യ ശല്യം ആയല്ലോ 😂

  • @muhammedshihabveechelembra8112
    @muhammedshihabveechelembra8112 11 วันที่ผ่านมา

    ❤❤

  • @ZiyadMuhammad-w3f
    @ZiyadMuhammad-w3f 10 วันที่ผ่านมา

    ഹക്കീം ഫൈസി hamkkeem ഫൈസി ആയി hamkkeem ഫൈസി degraded റസൂല്‍- Hamkkem ഫൈസി യുടെ student 6000 പേജ് പഠിച്ചു-rasool 600 പേജ് മാത്രം എന്നാണ് ഹം കീ○ ഫൈസി അവകാശ പെടുന്നത് 😂😂😂

  • @AlaviDarimi-tx2fo
    @AlaviDarimi-tx2fo 11 วันที่ผ่านมา +1

    തങ്ങളുപ്പാപ്പ പറഞ്ഞതാണ് അതിൻറെ യാഥാർത്ഥ്യം

  • @nasarmkd7271
    @nasarmkd7271 11 วันที่ผ่านมา +3

    തങ്ങൾ മുശവറയിലും ഉണ്ടോ..

    • @mohamedjowhar1684
      @mohamedjowhar1684 11 วันที่ผ่านมา +1

      ഉണ്ടെങ്കിൽ നിനക്കെന്താ 😡

  • @kalamparambilsaitalavikp1872
    @kalamparambilsaitalavikp1872 11 วันที่ผ่านมา +3

    ആചിര്യം ചോദിക്കണ്ട ചെങ്ങായി സമസ്തയിലെ പ്രശ്നം സമസ്ത നേതാക്കന്മാരോട് ചോദിക്ക്?

    • @hussainsayyid775
      @hussainsayyid775 11 วันที่ผ่านมา +1

      Skssf ന്റെ 15 വർഷത്തെ പ്രസിഡന്റ്‌.
      നിലവിൽ sys പ്രസിഡന്റ്‌
      വിദ്യാഭ്യാസ ബോർഡ്‌ ട്രെഷറർ
      സമസ്ത യുടെ ഒട്ടുമിക്ക സ്ഥാപനങ്ങളുടേയും
      മഹല്ലുകയുടെയും നേതാവ്..
      തങ്ങളെക്കാൾ സമസ്ത യിൽ പ്രവർത്തന പാരമ്പര്യം ഉള്ളവർ മുശാവറയിൽ പോലും കുറവാണ്.
      40 വർഷത്തിൽ അധികം സമസ്ത യുടെ നേതൃത്വത്തിൽ ഉണ്ട് 💚

    • @mhmdmsthfa9961
      @mhmdmsthfa9961 11 วันที่ผ่านมา

      ​@@hussainsayyid775 ഇനി മുശാവറയിലും വരണം 🥰

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 10 วันที่ผ่านมา

      ​@@hussainsayyid775 😊😊😊😊ഇതൊക്കെ ആയിട്ടാണ് വഹാബി പരിപാടികളിൽ പങ്കെടുക്കുന്നത് ഉള്ള സ്ഥാനത്തിനോട് വല്ല നീതിയും പുലർത്തുന്ന മാന്യനാണെങ്കിൽ അതെല്ലാം ചെയ്യുമോ

  • @bava5710
    @bava5710 10 วันที่ผ่านมา

    കളവ് പറയല്ലീ
    ലീഗ് ലീഗിന്റെ പണി ചെയ്യുക
    സമസ്തയുടെ തീരുമാനം മുശവറ പറയും.
    കുറേ വർഷ മായി ഒന്നും ഇല്ലാ പറഞ്ഞു പറ്റിക്കുന്നു
    ഇപ്പോൾ എല്ലാം മനസ്സിലായി തങ്ങളെ

  • @latheefkottarathil9025
    @latheefkottarathil9025 11 วันที่ผ่านมา +1

    പൊന്ന് തങ്ങളെ സമസ്തയെ വെറുതെ വിടു അവർ ദീനി ദഅവത്ത് നടത്തട്ടെ തങ്ങൾ വഹാബികളുടെ പുസ്തക പ്രകാശന വുമായി മുന്നോട്ട് പോകു

  • @isavibes2847
    @isavibes2847 11 วันที่ผ่านมา

    തങ്ങൾ മീഡിയ പ്രസൻസ് കുറച്ച് ഓവറ് ആണല്ലോ... ജിഫ്രി തങ്ങളെ പോലെ..😂

  • @shareefk9014
    @shareefk9014 11 วันที่ผ่านมา

    Athu kunjaliyod chothichitt parayam

  • @NoorM-e6k
    @NoorM-e6k 11 วันที่ผ่านมา +3

    സമസ്തക്ക് പ്രശ്നമില്ല, മുജാഹിദ് ലീഗിനാണ് പ്രശ്നം 😂