സമസ്ത മുശാവറയുടെ തീരുമാനം തള്ളി പാണക്കാട് സാദിഖലി തങ്ങൾ; അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാകുന്നു

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 91

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 2 วันที่ผ่านมา +32

    ദീനിനാണ് പ്രാധാന്യം ദീൻ വേണ്ടവർ സംസ്ഥാക്കൊപ്പം

    • @saeed7643
      @saeed7643 2 วันที่ผ่านมา +3

      ان الدين عند الله الإسلام

    • @sulthanpalace1597
      @sulthanpalace1597 9 ชั่วโมงที่ผ่านมา

      Kburikurafi kburikurafi kburikurafi kburikurafi

  • @Murad-i1n
    @Murad-i1n 2 วันที่ผ่านมา +41

    സമസ്തയെ അനുസരിക്കാത്തവർ ആരായാലും പോയി പണി നോക്കാൻ പറയണം. എന്നും സമസ്തക്കൊപ്പം

  • @SadiqAli-yz4jo
    @SadiqAli-yz4jo 2 วันที่ผ่านมา +17

    അല്ലാഹുവിലും റസൂലിലും പൂർണമായും പൂർണമായും പൂർണമായി വിശ്വസിച്ച എല്ലാവർക്കും അറിയാം ഈ പ്രശ്നത്തിന് മൊത്തം കാരണം സാദിക്കലി ശിഹാബ് തങ്ങൾതീർത്ത തീരുന്ന പ്രശ്നമേ ഉള്ളൂ

  • @mydreams5083
    @mydreams5083 2 วันที่ผ่านมา +8

    പാണക്കാട് കുടുംബത്തിന്റെ വില നഷ്ടപ്പെടുന്നു.
    മുഈനലി തങ്ങളെ sys ന്റെ prsdnt സ്ഥാനത്തേക്ക് കൊണ്ട് വരാൻ ശ്രമം നടക്കട്ടെ. തങ്ങൾ സമസ്ത യുടെ ഒപ്പം നിൽക്കുമെന്ന് ആരും വിചാരിക്കണ്ട. Sys മീറ്റിംഗ് കൂടി സമസ്തയുടെ നിലപാട് നോടൊപ്പം നിൽക്കുന്നവരെ നില നിർത്തി അല്ലാത്തവരെ cis യുടെ സ്ഥാനം നൽകി മുന്നോട്ട് പോവുക

    • @mhmdmsthfa9961
      @mhmdmsthfa9961 9 ชั่วโมงที่ผ่านมา

      സാദിഖിനെ എസ് വൈ എസിൽ നിന്ന് മാറ്റിയാൽ ചേളാരി സമസ്ത ഭൂമുഖത്തുണ്ടാവില്ല കുട്ടീ

  • @neenuinnu1256
    @neenuinnu1256 วันที่ผ่านมา +6

    സമസ്ത ലീഗിനെ വളർത്തി... ലീഗ് മുജാഹിദിനെ വളർത്തി 😭😭🤣🤣🙏🙏

  • @AbdulNasarBaqavi
    @AbdulNasarBaqavi 2 วันที่ผ่านมา +6

    നബി തങ്ങളുടെ കുടുംബം എന്ന ഒരു പ്രത്യേകത അല്ലാതെ ബാക്കി എല്ലാത്തിനും ദീനി എതിരാണ് ഇവർ ചെയ്തുകൂട്ടുന്നത്

  • @abdulvahidpadikkal2855
    @abdulvahidpadikkal2855 2 วันที่ผ่านมา +13

    സമസ്തക്കൊപ്പം❤

  • @Kmasamad
    @Kmasamad 2 วันที่ผ่านมา +16

    പുറത്താക്കണം എന്ന് പറഞ്ഞ ഹകീം ഫെസിയെ വീണ്ടും തിരിച്ചു കൊണ്ട് വന്നത് തങ്ങളല്ലേ

  • @shameer317
    @shameer317 วันที่ผ่านมา +3

    കേരളത്തെ ബംഗ്ലാദേശാക്കാൻ CIC പ്രസിഡണ്ടായ പാണക്കാട് തങ്ങളാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി യുടെ പ്രതീക്ഷ ..

  • @abdulvahidpadikkal2855
    @abdulvahidpadikkal2855 2 วันที่ผ่านมา +3

    വിവാഹം ലളിതമാക്കാൻ ആഹ്വാനം ചെയ്ത ടീമാ, അവർക്ക് ലളിതം ബാതകമല്ലേ

  • @ansaradhil6718
    @ansaradhil6718 2 วันที่ผ่านมา +5

    തങ്ങൾ ആണ് ഇവിടെ പ്രശ്നത്തിന് കാരണം

  • @kabeerktmkabeer6585
    @kabeerktmkabeer6585 2 วันที่ผ่านมา +9

    സാദിക്കലി മുഷാ വറ അംഗമല്ലല്ലോ

    • @ansaradhil6718
      @ansaradhil6718 2 วันที่ผ่านมา +1

      തങ്ങൾക്ക് മതം പരമായ ഇൽമ് ഉണ്ടോ

    • @mmalimmali4746
      @mmalimmali4746 วันที่ผ่านมา

      കുഞ്ഞാലിക്കുട്ടിയും

    • @kabeerktmkabeer6585
      @kabeerktmkabeer6585 วันที่ผ่านมา

      എൻ്റെ മൊബൈലിൽ സിനിമാ പാട്ടൊന്നും സെയ്‌വ് ചെയ്തിട്ടില്ല​@@ansaradhil6718

  • @abdulnissar5850
    @abdulnissar5850 2 วันที่ผ่านมา +5

    Samastha❤❤❤❤

  • @cpkunjumuhammed6425
    @cpkunjumuhammed6425 2 วันที่ผ่านมา +11

    സമസത തീരു മാനം ലീഗ് തള്ളുന്ന അവസ്ഥ - വല്ലാത്ത അവസ്ഥ

  • @aboobakermt737
    @aboobakermt737 วันที่ผ่านมา +2

    സമസ്ത ❤❤❤

  • @sainudheenck5328
    @sainudheenck5328 2 วันที่ผ่านมา +1

    ശരിയായ ദീനും ബിദ് അതും തമ്മിലാണ് ഇവിടെ പ്രശ്നം

  • @SiddikK-np4tm
    @SiddikK-np4tm 2 วันที่ผ่านมา +2

    സമസ്ത 👍👍

  • @lsmailkunnummal5637
    @lsmailkunnummal5637 2 วันที่ผ่านมา +2

    Cic യെ മൊത്തം സമസ്ത തള്ളിയിട്ടില്ല മുസാവറ അങ്കങ്ങൾ പ്രേത്യേകം പറഞ്ഞിട്ടിട്ടുണ്ട്

  • @hamsakunthoor2033
    @hamsakunthoor2033 วันที่ผ่านมา

    ഈ എല്ലാം പ്രശ്നങ്ങൾക്ക് കാരണം ആലിമുകളല്ലാത്തവരെ സമസ്തയിലും അതിന്റെ പോഷക സംഘടനയിലും member ആക്കിയതിന്റ പരിണിത ഫലമാണ്

  • @KunjuMandalam00
    @KunjuMandalam00 20 ชั่วโมงที่ผ่านมา

    പാണക്കാട്ട് കാർ ദീനിന്റെ ഒപ്പംനിന്നചരിത്രം പണ്ടേഇല്ല
    അവർ ലീഗിന്റെഒപ്പം മാത്രമേ നിൽ കൂ

  • @yoosufsaquafi3529
    @yoosufsaquafi3529 2 วันที่ผ่านมา +2

    അതെന്ത് മധ്യസ്തതയാണ്. സമസ്തയും ClC യും തമ്മിലുള്ള പ്രശ്നം തീർക്കാൻ CIC യുടെ പ്രസിഡൻ്റായ സാദിഖലി തങ്ങൾ തന്നെ മധ്യസ്ത ത വഹിക്കുകയോ? അത് മനസ്സിലാകുന്നില്ലല്ലോ? തങ്ങളെ.
    ഏതായാലും കാന്തപുരം അന്ന് ഇറങ്ങിപ്പോയത് നന്നായി എന്ന് ഇന്ന് എല്ലാവർക്കും തിരിഞ്ഞില്ലേ

  • @AhammedkuttyAhsani
    @AhammedkuttyAhsani 20 ชั่วโมงที่ผ่านมา

    ഇവർ നടത്തിയം കല്യാണം തനിച്ച വിരുദ്ധമല്ലേ? ഈ ദൂർത്തിനും സമസ്ത കൂട്ടുനിൽക്കുമോ?

  • @neenuinnu1256
    @neenuinnu1256 วันที่ผ่านมา

    ഒരു സമസ്തയും കുറെ ന്യൂസ്‌ കാരും... ചുമ്മാ വേറെ പണിയില്ലേ ഇതൊന്നും സാധാനക്കാർക്ക്.. ദഹിക്കുന്നില്ല please അവരായി അവരുടെ പാടായി 🙏🙏🙏

  • @Amaanhadu7974
    @Amaanhadu7974 วันที่ผ่านมา

    ഒരു ബന്ധവുമില്ല വാർത്ത

  • @nufailtharish3971
    @nufailtharish3971 2 วันที่ผ่านมา

    ഇതിപ്പോ എത്ര വട്ടം ആയി, തള്ളുന്നു...
    സമസ്ത ഇത് വരെ സിഐസിയെ ഒഴിവാക്കിയില്ലെ..

  • @FaisChoolayil
    @FaisChoolayil 2 วันที่ผ่านมา +3

    സി ഐ സി മൗദൂദി അനുഭാവികൾ ആണ്
    അതിന് ചില രാഷ്ട്രീയ നേതാക്കൾ പിന്തുണ കൊടുക്കുന്നത്

  • @anakhasreethirdstd6485
    @anakhasreethirdstd6485 2 วันที่ผ่านมา +7

    ഏതു തങ്ങളായാലും കുറാനല്ലേ ഇവരുടെ കക്ഷത്തിൽ

    • @shahulhameeddammam9648
      @shahulhameeddammam9648 2 วันที่ผ่านมา

      ഖുർആൻ ആണെങ്കിൽ എന്താ നിന്നെ അവര് ആരെങ്കിലും എന്തങ്കിലും ചെയ്തോ

    • @abdulshukoor2394
      @abdulshukoor2394 2 วันที่ผ่านมา

      പിന്നെ സംഗീ പുത്തകം കക്ഷത്ത് വെക്കണോ?

  • @faheemibrahim4325
    @faheemibrahim4325 วันที่ผ่านมา

    ആ വാർത്ത സമ്മേളനത്തിന്റെ മുഴുവൻ നിങ്ങൾ കണ്ടിട്ടില്ല അതാണ് കുഴപ്പം. ഇപ്പൊ നിലവിൽ യാതൊരു ബന്ധവുമില്ല എന്നും, ഇനി പിന്നീട് ചർച്ച ചെയ്ത്, നേർ രൂപത്തിൽ ആയാൽ അതിനെ പറ്റി പിന്നീട് ആലോചിക്കും എന്നാണ് മുശാവറ അംഗം പറഞ്ഞത്.
    ചെറിയ ഒരു ഭാഗം കേട്ട് അതിനെ വളച്ചൊടിക്കാൻ ശ്രമിക്കരുത് 😊

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 วันที่ผ่านมา

    cic കാരുടെ അടുത്ത് സാധിക്കലി തങ്ങളുടെയും മറ്റും വല്ല ക്ലിപ്പും ഉണ്ടാവും എന്തിനാണ് ഇത്ര അടിമത്തം

  • @SIDIQUputhoor
    @SIDIQUputhoor 2 วันที่ผ่านมา

    അയാള് സമമായ വെച്ചു നടക്കട്ടെ

  • @MUHAMMADISMAIL-lv4nc
    @MUHAMMADISMAIL-lv4nc 2 วันที่ผ่านมา

    വല്ലാത്ത ഒരു സമ വാഴ ആയിപോയി 🤷🏼‍♂️🤷🏼‍♂️🤷🏼‍♂️🤷🏼‍♂️

  • @mamm7403
    @mamm7403 4 ชั่วโมงที่ผ่านมา

    CIC യുമായുള്ള സമസ്തക്കുള്ള ബന്ധം പറയേണ്ടത് സമസ്തയല്ലാതെ പിന്നെയാരാണ്. തങ്ങളും കുഞ്ഞാപ്പയും സമസ്തയാണോ ?

  • @aboobackerparammal1910
    @aboobackerparammal1910 วันที่ผ่านมา

    ലീഗ് സമസ്ത പിളർപ് അങ്ങനെ ഒന്ന് ഇല്ല രണ്ടും രണ്ടാണ് ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ് അതിൽ എല്ലാ വിഭാഗംമുസ്ലിം സംഘടന കളും ഉണ്ട്‌ സമസ്തയിൽ സുന്നികൾ മാത്രമേ ഉള്ളു അതും ഒരു വിഭാഗം മാത്രം എന്നാൽ ഭൂരിഭാഗം ആളുകളും സമസ്ത യൂബ് കൂടെ തന്നെയാണ് എല്ലാപ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കും

  • @ubaidmp8652
    @ubaidmp8652 2 วันที่ผ่านมา

    ലീഗ് ഇപ്പോൾ തകർന്നു പോയി

  • @angelmedia3793
    @angelmedia3793 วันที่ผ่านมา

    തങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ കാര്യം.. നിങ്ങളാണല്ലോ പൂർണമായും പറയുന്നത്. സാദിഖലി തങ്ങൾ പറഞ്ഞ വീഡിയോ ഇവിടെ??

  • @MuhammedkuttyK-d6h
    @MuhammedkuttyK-d6h 8 ชั่วโมงที่ผ่านมา

    സവർണ്ണ മേധാവിത്വം ഇസ് ലാമിൽ ഉണ്ടോ...?

  • @Salmanmkfaris
    @Salmanmkfaris วันที่ผ่านมา

    ജനം 😂

  • @MuhammedAli-p5n
    @MuhammedAli-p5n 2 วันที่ผ่านมา +1

    Saadikkali thangal naatter padaviyil vannatu muthal samasthayil Paras namgal thudakka maayi

  • @ayishak6100
    @ayishak6100 2 วันที่ผ่านมา

    Jifri Thangal paranjatho

  • @ayishak6100
    @ayishak6100 2 วันที่ผ่านมา

    Cic vilichatho

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 2 วันที่ผ่านมา +4

    പാണക്കാട് കുടുംബം കേരളത്തിന്റെ അഭിമാനം 👍👍👍👍👍

  • @shamsheeravikal9348
    @shamsheeravikal9348 23 ชั่วโมงที่ผ่านมา

    Thgalu jmmk pullanu samstha athanu ellm

  • @abdusalam5840
    @abdusalam5840 2 วันที่ผ่านมา

    Iyalk.paranzate.samasta.puchichu.tallum

  • @abdukathodi3578
    @abdukathodi3578 2 วันที่ผ่านมา

    ആമോയിൻ കുട്ടി മാസ്റ്ററും മുശാവറ അംഗമാണോ?

  • @kadarmusliyar8298
    @kadarmusliyar8298 2 วันที่ผ่านมา +2

    എന്റെതങ്ങളുടെസ്ഥാനം മൂശാവറക്കുംമീതെയാണ് 👌

  • @hassankvr4403
    @hassankvr4403 2 วันที่ผ่านมา +2

    പാണക്കാട്❤

  • @AsharafKk-l5m
    @AsharafKk-l5m วันที่ผ่านมา +1

    ഈ റഡിമേട് തങ്കളെ അംഗ്ഗീകരിക്കുന്നത്
    എന്തിന് പേകാൻ പറ

  • @Kammunistthendi
    @Kammunistthendi 2 วันที่ผ่านมา +4

    സാദിക്കലി കുടുംബം യമനിൽ നിന്നും വന്നവർ അല്ലെ. പോണം തിരിച്ചു്.

    • @aboothufail8802
      @aboothufail8802 2 วันที่ผ่านมา

      ടിക്ക് നീ റെഡിയാക്കി വെച്ചോ.

  • @shs101
    @shs101 วันที่ผ่านมา +1

    സമസ്തക്കൊപ്പം ❤