സമസ്തയും സുപ്രഭാതം പത്രവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ചില്ലെന്ന് SYS

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 85

  • @MuhammedaliFaizy
    @MuhammedaliFaizy 6 ชั่วโมงที่ผ่านมา +15

    💯💯💯💯 സമസ്ത👍👍👍

    • @pkfaazpk6847
      @pkfaazpk6847 2 ชั่วโมงที่ผ่านมา

      Ithinidayil ingane parayumbo ath alankaramaano sahodara....

  • @abdurahiman6702
    @abdurahiman6702 2 ชั่วโมงที่ผ่านมา +4

    2024 ഡിസംബർ 20ാം തിയ്യതിയും ഹമീദ് ഫൈസി, അമ്പലക്കടവ് വാർഡ്‌ ലീഗ് ഉപാധ്യക്ഷൻ തന്നെ 👍

  • @ALMAZDHERONLINEACADEMY
    @ALMAZDHERONLINEACADEMY 5 ชั่วโมงที่ผ่านมา +11

    എന്ത് കൊണ്ടാണ് നിങ്ങൾ എതിർക്കാത്തത് ? എതിർക്കാത്തത് കൊണ്ടല്ലേ ഈ തരത്തിൽ കാര്യങ്ങൾ ആയത്... സുന്നത്ത്ജമാഅത്തിനെതിരെ ആര് വന്നാലും അതിനെ എതിർക്കണം

  • @MarakkarIp
    @MarakkarIp 5 ชั่วโมงที่ผ่านมา +6

    നമ്മൾ ഒന്നാണ് ഒത്തൊരുമിച്ച് നിൽക്കു സമസ്തയും ലീഗും വേണം

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 6 ชั่วโมงที่ผ่านมา +10

    ഒന്നടങ്ങി വരുമ്പോ വീണ്ടും എന്തെങ്കിലും പറഞ്ഞ് സമുദായത്തിലിങ്ങനെ വിഷയം നിര്‍ത്തണം

  • @ponnuponnu5649
    @ponnuponnu5649 6 ชั่วโมงที่ผ่านมา +9

    വരിയിൽ വേണ്ട വാക്കിലും പ്രവൃത്തിയിലും കുത്ത് വാക്കുകളിലൂടെയും എന്തെല്ലാം വൃത്തികെട്ട കളികൾ ഷജറകൾ നടത്തുന്നു.ഷജറ അനുകൂല യു ട്യൂബിലൂടെ കേട്ടാൽ അറക്കുന്ന തെറിവിളിയും അഭംഗുരം തുടർന്നു കൊണ്ടേയിരുന്നു

    • @Generalsubjects-mk
      @Generalsubjects-mk 6 ชั่วโมงที่ผ่านมา +3

      സമസ്തക്കെതിരെ പ്രയാസങ്ങൾ വന്നപ്പോൾ cic വിഷയത്തിൽ ലീഗ് സമസ്തയെ വഞ്ചിച്ചപ്പോൾ അതിനെതിരെ പ്രതികരിച്ചതാണ് ചെയ്ത തെറ്റ്

    • @shamsurahmani9127
      @shamsurahmani9127 6 ชั่วโมงที่ผ่านมา +3

      എതിക്കേണ്ട വിഷയങ്ങൾ ഇനിയും എതിർക്കുക തന്നെ ചെയ്യും.
      സമസ്ത പാണക്കാട് കുടുംബത്തേയോ ലീഗിനേയൊ എതിർത്തില്ല
      അത് തിരിപ്പൻ മാർ ഉണ്ടാക്കുന്ന
      ഭിന്നിപ്പിന്റെ സ്വരങ്ങളാണ്
      അതിൽ ആരും പെട്ട് പോകരുത്

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 6 ชั่วโมงที่ผ่านมา +7

    മൂർഖൻ അല്ല കരിമൂർഖൻ ആണ് എന്ന് പറഞ്ഞത് ആരാണ് ഫൈസി ?

    • @adnanck3589
      @adnanck3589 6 ชั่วโมงที่ผ่านมา

      അത് പറയാൻ ഒരു കാരണം ഉണ്ട് അത് അവർക്ക് പറ്റുമോ നാ ഇതും പറ്റും

    • @shamsurahmani9127
      @shamsurahmani9127 6 ชั่วโมงที่ผ่านมา +2

      അത് നിങ്ങല്ലെ പാണക്കാട് തങ്ങളെയാണന്ന് വരുത്തി തീർത്തത്
      നിങ്ങളുടെ ഫിത്ന ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്
      നിങ്ങൾക്ക് മനസ്സിലാവാൻ
      സമയമെടുക്കും

    • @MOHAMADK-b4j
      @MOHAMADK-b4j 5 ชั่วโมงที่ผ่านมา +1

      Hakkeemine yum,habeebullah faizyeyum alle

  • @beerankutty4819
    @beerankutty4819 2 ชั่วโมงที่ผ่านมา +2

    😂😂 ഞാൻ ഏറ്റെടുത്തു

  • @alrashadislamicchannel3199
    @alrashadislamicchannel3199 6 ชั่วโมงที่ผ่านมา +4

    ഒരു ആദർശ വിശദീകരണ വേദിയിൽ വെച്ച് എന്തിനാണിത്തരം പരാമർശങ്ങൾ.
    ഞാനും കൂടെയുള്ളവരും ലീഗുകാർ തന്നെയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഇത്തരം പരാമർശങ്ങൾ ഉന്നയിക്കാൻ വേദി മാറ്റി പിടിക്കൂ ഫൈസി ...
    പച്ചക്കൊടിയും ബോർഡും വെച്ച് ഒരു വേദി സംഘടിപ്പിക്കൂ. എന്നിട്ടങ്ങ് പറഞ്ഞോളൂ ലീഗിൻ്റെയും തറവാടിൻ്റെയും തറവാട്ടുകാരുടേയും പോരിഷ.

  • @asharaft2275
    @asharaft2275 4 ชั่วโมงที่ผ่านมา +5

    എതിർത്തവനെ പുറത്താക്കിയില്ല.
    പരിഹസിച്ച മുക്കത്തുകാരനെ പിന്തുണച്ചു.

  • @abdukt648
    @abdukt648 3 ชั่วโมงที่ผ่านมา +5

    അമ്പലകടവേ....
    നീ എത്ര കാറിയിട്ടും കാര്യമില്ല...
    എല്ലാവർക്കും എല്ലാം തിരിയും

  • @AbdulBasith-p6y
    @AbdulBasith-p6y 6 ชั่วโมงที่ผ่านมา +4

    ആദർശ സമ്മേളനമാണ് പേര് പക്ഷെ സ്ഥിരം കാണുന്നത് വെല്ലുവിളി😂😂

  • @nazercheeramath51
    @nazercheeramath51 6 ชั่วโมงที่ผ่านมา +6

    സ്റ്റേജ് കിട്ടാൻ വിവാദം ഉണ്ടാക്കി നടക്കുകയാണ്

  • @nazercheeramath51
    @nazercheeramath51 6 ชั่วโมงที่ผ่านมา +5

    അമ്പലക്കടവ് ഇപ്പോൾ നിലനിൽപിന് വേണ്ടി നെട്ടോട്ടമോടുകയാണ്

    • @mufeedashfu1599
      @mufeedashfu1599 4 ชั่วโมงที่ผ่านมา

      😄😄😄 എന്ത് നില നിൽപ്

    • @safmedia6607
      @safmedia6607 ชั่วโมงที่ผ่านมา

      അത് നിന്റെ തോന്നൽ

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 4 ชั่วโมงที่ผ่านมา +8

    പണത്തിന് വേണ്ടി വർഗീയത എഴുതിയിട്ടുണ്ട്

  • @zb2975
    @zb2975 4 ชั่วโมงที่ผ่านมา

    ന്യായമായ ചോദ്യമാണ്

  • @ZainulAbid-y8n
    @ZainulAbid-y8n 2 ชั่วโมงที่ผ่านมา

    ഹമീദ് ഫൈസി ❤

  • @unaispkupku6537
    @unaispkupku6537 32 นาทีที่ผ่านมา

    ഇയാളുടെ മകൾ ഐഡഡ്‌ സ്കൂളിൽ നിന്ന് അനധികൃതമായി ശമ്പളം കൈ പറ്റി
    അത് വച്ചു ഇയാളെ CPM ഭീഷണി പെടുത്തുന്നു 😂😂

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 6 ชั่วโมงที่ผ่านมา +2

    😂😂 Hakkeem fisy to Hamkk faisy....hehehehe😂❤❤

    • @media2470
      @media2470 5 ชั่วโมงที่ผ่านมา +1

      Ninde acchan

  • @aboobackerap2566
    @aboobackerap2566 6 ชั่วโมงที่ผ่านมา +1

    അമ്പലക്കടവെ ആരെങ്കിലും സുപ്രഭാതം എതിർത്തു എന്ന് ഏതെങ്കിലും മനുഷ്യൻ പറഞ്ഞിട്ടുണ്ടോ

    • @zb2975
      @zb2975 4 ชั่วโมงที่ผ่านมา

      ആരും പറഞ്ഞിട്ടില്ല.. ഒക്കെ

  • @FRPmanholecover
    @FRPmanholecover 3 ชั่วโมงที่ผ่านมา +1

    എപ്പോഴും ഇങ്ങനെ
    സമസത.
    ലീഗ്.
    എന്നൊക്കെ പറഞ്ഞു സമയം കളയുക അല്ലാതെ
    വല്ല കൃഷിയും ഇറക്കിയാൽ വിളവ് എങ്കിലും കിട്ടും

  • @travellove138
    @travellove138 2 ชั่วโมงที่ผ่านมา

    Hameed faizy Katya sunnie hero❤❤❤😊

  • @MoosaCom
    @MoosaCom 2 ชั่วโมงที่ผ่านมา +1

    കളവ് പറയുന്ന ഹമീദ്

  • @Generalsubjects-mk
    @Generalsubjects-mk 6 ชั่วโมงที่ผ่านมา +2

    24 വാർത്ത ദാരിദ്ര്യം, വെറുതെ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കണോ

  • @lukmannp8721
    @lukmannp8721 ชั่วโมงที่ผ่านมา

    എന്താ ഇത്ര ഭയപ്പെടുന്നത് ഫൈസീ
    ഇനി പറഞ്ഞാൽ എന്താ
    ദീൻ എന്നാൽ പാണക്കാടോ ലീഗോ അല്ല

  • @yoonuspottath3693
    @yoonuspottath3693 2 ชั่วโมงที่ผ่านมา +2

    കുറേ 'തലേകെട്ടുകാരുടെ പ്രവർത്തനം കൊണ്ട് . പുതിയ തലമുറക്ക് സമസ്ത എന്നു കേൾക്കുമ്പോൾ തന്നെ അലർജി വരുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നു. ഇനിയെങ്കിലും എല്ലാർക്കും ഒന്ന് നന്നായിക്കൂടേ ? വഷളത്തരം അതിരുകടയ്ക്കുന്നു

  • @razakmohammed2623
    @razakmohammed2623 17 นาทีที่ผ่านมา

    അമ്പലകടവ് കുത്തി തിരിപ്പിന്റെ മെയിൻ

  • @basheersaudi4807
    @basheersaudi4807 5 ชั่วโมงที่ผ่านมา +4

    ഇത് വെല്ല് വിളിയല്ല വെല്ല് വളിയാണ് എല്ലാ കുത്തിത്തിരിപ്പും ഉണ്ടക്കിയിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ലല്ലോ

  • @muhammedajmallifah7772
    @muhammedajmallifah7772 7 ชั่วโมงที่ผ่านมา +2

    ഭയം ഭരിച്ചിട്ടും

  • @media2470
    @media2470 5 ชั่วโมงที่ผ่านมา

    👌👌👌👌

  • @SMRSMr-n8i
    @SMRSMr-n8i 5 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤
    ❤❤❤❤❤❤❤

  • @nas12358
    @nas12358 6 ชั่วโมงที่ผ่านมา +1

    ഭയങ്കരം😂😂

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 ชั่วโมงที่ผ่านมา +2

    വെല്ലുവിളിkkan😂വെല്ലു വേണ്ടേ? 😂😂 കോഴിപത്രം ആണ് 😂

    • @ali_ashkarch
      @ali_ashkarch 2 ชั่วโมงที่ผ่านมา

      Chandrikayo

  • @sainun357
    @sainun357 6 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @AliTk-k2s
    @AliTk-k2s 6 ชั่วโมงที่ผ่านมา

  • @MoosaCom
    @MoosaCom 2 ชั่วโมงที่ผ่านมา

    എടോ ഹമീദ് ഞങ്ങൾ മെല്ലെ മെല്ലെ സുപ്രഭാതം നിർത്തുകയാണ്

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 3 ชั่วโมงที่ผ่านมา

    ഇപ്പൊൾ എതിർത്തിട്ടില്ല വൈകാതെ എതിർക്കും പോക്ക് ശരിയല്ലെങ്കിൽ

  • @kamarudheenkc6843
    @kamarudheenkc6843 5 ชั่วโมงที่ผ่านมา

    മറുപടി പറയു ആശാൻമാരെ

  • @SMRSMr-n8i
    @SMRSMr-n8i 5 ชั่วโมงที่ผ่านมา

    Samstha Iuml ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jaleelmarwaniya
    @Jaleelmarwaniya 2 ชั่วโมงที่ผ่านมา

    🤣🤣🤣🤣

  • @Shanumazi786
    @Shanumazi786 ชั่วโมงที่ผ่านมา

    വേറെ ഒരു ന്യൂസും ഇല്ലെ നിങ്ങൾക് വെറുപ്പിക്കൽ ആണല്ലോ

  • @sabitngl4505
    @sabitngl4505 นาทีที่ผ่านมา

    അത് എടുത്ത് വെക്കാൻ ആയിരിക്കുന്നു

  • @Noushad-zs4pi
    @Noushad-zs4pi 6 ชั่วโมงที่ผ่านมา

    24 ഏറ്റെടുത്തു

  • @jabbarjabbar8494
    @jabbarjabbar8494 ชั่วโมงที่ผ่านมา

    വെല്ലുവിളി വളിയായി പോകും

  • @shabeeredavannappara5713
    @shabeeredavannappara5713 6 ชั่วโมงที่ผ่านมา +5

    കുത്ത് തിരിപ്പിൻ്റെ ആശാൻ

  • @abdulkereemmk28
    @abdulkereemmk28 6 ชั่วโมงที่ผ่านมา

    എന്താ ഇങ്ങിനെ ആയാൽ

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 6 ชั่วโมงที่ผ่านมา +1

    No politics in Samastha. Samastha should be neutral.
    No family has dominance in Islam. Qasi Gaazi must be a knowledgeable scholars. Not any layman.

    • @mohamedjowhar1684
      @mohamedjowhar1684 2 ชั่วโมงที่ผ่านมา

      മലയാളം തീരെ അറിയാത്ത അമ്പലക്കടവൻ 😂

  • @abdullack4577
    @abdullack4577 3 ชั่วโมงที่ผ่านมา

    Athu manganese varu....poochaye pidichu uyarthi erinxhalum kalu kuthiye veezhu......ambalakadavum satharum mari......

  • @shabeeredavannappara5713
    @shabeeredavannappara5713 6 ชั่วโมงที่ผ่านมา

    😂😂😂😂😂😂

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 3 ชั่วโมงที่ผ่านมา

    സമസ്ത 💝
    ഹമീദ് ഫൈസി 💝

  • @Saidalavi.p
    @Saidalavi.p 5 ชั่วโมงที่ผ่านมา

    Kammigalude.mooduthanginadanno

  • @sharafudheenkv6015
    @sharafudheenkv6015 4 ชั่วโมงที่ผ่านมา

    എത്ര തെളിവ് വേണം തമ്മിൽ തല്ലി ക്കുന്ന പണി എടുത്തു എന്നതിന് ഒന്ന് മിണ്ടാതെ ഇരുന്നാൽ എന്തെങ്കിലും തരാം പ്ലീസ്

  • @mohammedhaseen3297
    @mohammedhaseen3297 2 ชั่วโมงที่ผ่านมา

    പട്ടിക്കാട് ജാമിയ നൂരിയ സമ്മേളനം നടന്നപ്പോൾ ഒരു വരി പോലും എഴുതാത്തവരാണ് ഇപ്പോൾ വലിയ വർത്തമാനം പറയുന്നു

  • @MuhammadFaizy-k5u
    @MuhammadFaizy-k5u 5 ชั่วโมงที่ผ่านมา

    കളവിന്റെ പ്രചാരകർക്ക് എന്നും ഉറക്കം നഷ്ടപ്പെടും ഹമീദ്ഫൈസിയെ നേരിടാൻ നിങ്ങൾക്കാവില്ല -

    • @AshrafAyanol-gt3re
      @AshrafAyanol-gt3re 4 ชั่วโมงที่ผ่านมา +1

      ഒരിക്കലും ആവില്ല കാക്കാനും നിക്കാനും പഠിച്ചവൻ ആണ് അമ്പലക്കടവ് അതാണല്ലേ ഒരു കോടിയുടെ കേസ് അങ്ങിനെ കിടക്കുന്നതു

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 2 ชั่วโมงที่ผ่านมา

    Ivan cpm sleeper cell

  • @ZiyadMuhammad-w3f
    @ZiyadMuhammad-w3f 5 ชั่วโมงที่ผ่านมา

    ഹക്കീം ഫൈസി hamkkeem ഫൈസി ആയി hamkkeem ഫൈസി degraded റസൂല്‍- Hamkkem ഫൈസി യുടെ student 6000 പേജ് പഠിച്ചു-rasool 600 പേജ് മാത്രം എന്നാണ് ഹം കീ○ ഫൈസി അവകാശ പെടുന്നത് 😂😂😂

  • @noufalchullikkal851
    @noufalchullikkal851 5 ชั่วโมงที่ผ่านมา

    Ap usthadh❤

  • @beerankutty4819
    @beerankutty4819 2 ชั่วโมงที่ผ่านมา

    താടി ചോപ്പിച്ചാൽ പണ്ഡിതൻ ആവില്ല

  • @AbdulHakeem-hc9ob
    @AbdulHakeem-hc9ob 6 ชั่วโมงที่ผ่านมา

    👍👍👍👍

  • @firozp3844
    @firozp3844 2 ชั่วโมงที่ผ่านมา

    ഇവര്‍ സമ്പത്ത് ജമാഅത്തുക്കാര്‍

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 3 ชั่วโมงที่ผ่านมา

    സമസ്ത അത് ഉയർന്നു നിൽക്കും കാരണം അതിന് ഭൗതിക തലപ്പര്യം ഇല്ല

    • @Haahee1234
      @Haahee1234 2 ชั่วโมงที่ผ่านมา

      Samastha kk illa chila keedanggalkk undd iyakkum

  • @SMRSMr-n8i
    @SMRSMr-n8i 5 ชั่วโมงที่ผ่านมา

    👍👍👍👍👍👍👍

  • @SMRSMr-n8i
    @SMRSMr-n8i 5 ชั่วโมงที่ผ่านมา

    ❤❤❤❤❤❤
    ❤❤❤❤❤❤