"ഞാൻ പറഞ്ഞത് വളച്ചൊടിച് സ്വാദിഖ് അലി തങ്ങളെ കുറിച്ചാണ് എന്ന് പറയുന്ന ചില കള്ളന്മാർ ഉണ്ട്" എന്നാണ് ഉമർ ഫൈസി പറഞ്ഞത് . അത് കൊള്ളേണ്ടവർക്ക് കോണ്ടു. അതാണ് നദ്‌വിയുടെ ഈ ചാട്ടം.
നദ് വിയോട് ചോദിക്കുന്നതിനു പകരം മറ്റാരോടെങ്കിലും ചോദിച്ചു നോക്കൂ അപ്പോൾ യഥാർത്ഥമായ സത്യം കിട്ടും. മുമ്പൊരിക്കൽ ഇയാളുടെ പേരിൽ ആരോപണം വന്നിട്ട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ പറഞ്ഞിട്ട് ഇയാൾ മാറി നിന്നിട്ടില്ലല്ലോ.
നദ് വിയാണടോ ശരി. മുക്കം മൊല്ലയെന്ന സിപിഎംവക്താവ് മത നിരാസ പാർട്ടിക്ക് വേണ്ടി സമസ്തയിൽ ഭിന്നതയുണ്ടാക്കുന്ന ഫിത്ന പിശാചിനെയാണ് ഒഴിവാക്കേണ്ടത് സമസ്തയെന്തിനാ രാഷ്ട്രീയത്തിലെ ചേരി താൽപര്യം അവർ മതകാര്യംനോക്കിയാണ് ഇതുവരെ നിലകൊണ്ടത് ഇപ്പോൾ പിണറായി ഡീലുമായി സമുദായ ഐക്യം തകർക്കുകയാണ് മുക്കം മൊല്ലാമാരുടെ നിലപാട്
"ഞാൻ പറഞ്ഞത് വളച്ചൊടിച് സ്വാദിഖ് അലി തങ്ങളെ കുറിച്ചാണ് എന്ന് പറയുന്ന ചില കള്ളന്മാർ ഉണ്ട്" എന്നാണ് ഉമർ ഫൈസി പറഞ്ഞത് . അത് കൊള്ളേണ്ടവർക്ക് കോണ്ടു. അതാണ് നദ്‌വിയുടെ ഈ ചാട്ടം.
"ഞാൻ പറഞ്ഞത് വളച്ചൊടിച് സ്വാദിഖ് അലി തങ്ങളെ കുറിച്ചാണ് എന്ന് പറയുന്ന ചില കള്ളന്മാർ ഉണ്ട്" എന്നാണ് ഉമർ ഫൈസി പറഞ്ഞത് . അത് കൊള്ളേണ്ടവർക്ക് കോണ്ടു. അതാണ് നദ്‌വിയുടെ ഈ ചാട്ടം.
ഉമർ ഫൈസി ഇന്നലെ മാന്യമായി ആരേയും കുറ്റപ്പെടുത്താതെയാണ് പത്രക്കാരോട് സംസാരിച്ചത് എന്നാൽ അതിന് നേർ വിപരീതമായാണ് ഇയാളുടെ പരസ്യ പ്രതികരണം ഇതിൽ നിന്ന് തന്നെ വ്യക്തമാണ് മൂരിസമാണ് എല്ലാത്തിൻ്റേയും പ്രശ്നം
ഈ പണ്ഡിതർ വർഷങ്ങളായി സമസ്തയിൽ ഉണ്ടായിട്ടും അവിടെ ഒരു ഫിത്നയും ഉണ്ടായിരുന്നില്ല,സമസ്തയുടെയും സുപ്രഭാതത്തിന്റെയും വളർച്ചയിൽ ലീഗിന്റെ പങ്ക് ചെറുതാണോ ഭൂരിഭാഗവും ലീഗുകാർ തന്നെ ഇപ്പോഴും പിന്നെ CJP യിൽ നിന്നും പല വ്യക്തിതാല്പര്യം നേടാൻ ആയിരിക്കും പലരും അവർക്കു വേണ്ടി സമസ്തയിൽ ഇടപെടുന്നതു ...
സ്വകാര്യമായി വെക്കേണ്ട കാര്യം എന്തിനാ പരസ്യമാക്കുന്നത് ഫിത്നയല്ലാതെ മറ്റെന്താണ് ഇയാൾ ഉദ്ദേശിക്കുന്നത് . ആദ്യം മുശാവറയിൽ നിന്ന് തള്ളി പുറത്താക്കേണ്ടത് ഇയാളെയാണ് .
വാളെടുത്തോ കലൊക്കെ വെളിച്ചപ്പാടാണ് ഈ സമസ്തയിൽ സമസ്ത യുടെ കൊടി , SYS , S SF പിളർപ്പിനു മുമ്പുള്ള സിറാജ് പത്രം രിസാല സുന്നി വോയ്സ് എല്ലാം കാന്തപുരം വിഭാഗത്തിൻ്റെ കയ്യിൽ , കെട്ടുറപ്പും , കാഡർ സംവിധാനത്തോടെയുള്ള സംഘടനാ സംവിധാനം , മികവുറ്റ സ്ഥാപനങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങൾ, നിലപാടുകളുടെ കൃതൃത , പക്വമായ നേതൃത്വം എല്ലാം ഒത്തിണങ്ങിയ സംഘടന കാന്തപുരം വിഭാഗം❤❤❤
3:09 ഈ വാദപ്രകാരം താങ്കളുടെ തന്നെ പണ്ട് ഫറൂഖിൽ നടന്ന SKSSF പരിപാടിയിലെ സൂചന വച്ച സംസാരം ജിഫ്രി തങ്ങളെ കുറിച്ചാണ് എന്ന് വരില്ലേ . ഗവൺമെന്റിന് നന്ദി പറഞ്ഞതിനെ: തട്ടി എടുത്ത കള്ളന് അത് തിരിച്ച് തരുമ്പോൾ നന്ദി പറയുക എന്ന രീതിയിൽ സംസാരിച്ചില്ലേ ? PMA സലാം ജിഫ്രി തങ്ങളുടെ പേര് പറഞ്ഞില്ല എന്ന് പറഞ്ഞ് ന്യായീകരിച്ചില്ലേ ഇതൊക്കെയോ?
സമസ്തയുടെ അടിസ്ഥാനം പ്രശ്നം കമ്മ്യൂണിസ്റ്റ് അകന്നു നിൽക്കൽ അല്ല പുത്തനാശക്കാരുമായി അകന്നുനിൽക്കലാണ് താങ്കളിൽ നിന്ന് ഇതേവരെ ബിദ്അത്തിനെതിരെ ഒന്നും കേൾക്കാൻ സാധിച്ചിട്ടില്ല...
ഈ മുസ്ലിം ലീഗ് എന്ന പാർട്ടി എന്തിനാണ് സമസ്തയുടെ പിന്നിൽ കൂടി പ്രശ്നമുണ്ടാക്കുന്നത് രാഷ്ട്രീയം വേറെ ദീന് വേറെ ഇത് രണ്ടും രണ്ടാണ് രാഷ്ട്രീയനേതൃത്വവും ദീനി നേതൃത്വവും ഒരാൾ വഹിക്കുമ്പോൾ അയാൾ പാലിക്കേണ്ട ചില സൂക്ഷ്മതകൾ ഉണ്ട് അത് ഇല്ലാതായതാണ് ഇവിടത്തെ പ്രശ്നം അത് ലീഗ് തലയിൽ കയറിയവർക്ക് മനസ്സിലാവുകയില്ല രാഷ്ട്രീയം രാഷ്ട്ര നിർമ്മാണത്തിന് ഉള്ളതാണ് ദീൻ എന്തിനാണെന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ
35 വർഷം വർഷം നദ് വിയും കൂട്ടരും Ap തകർക്കാൻ നടന്നു സുന്നത്ത് ജമാഅതിനു വേണ്ടി ഒന്നും ചെയ്‌തില്ല പിന്നെ 89 ന് ശേഷം കഴിവും പ്രാപ്തിയുമുള്ള യുവാക്കളെ സമസ്തയിൽ മുശാവറ മെമ്പർമാക്കി ഉയർത്തി കൊണ്ട് വന്നില്ല പകരം 60,70 പ്രായം പിന്നിട്ട പള്ളി ദറസും മഹല്ലും മാത്രമായി പരിചയമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരെ മാത്രം മുശാവറയിൽ കൊണ്ട് വന്നു എന്നിട്ട് എന്നിട്ട് ഹാഫ് സുന്നി യായ നത് വി മുശാവറയെ പിന്നിൽ നിന്ന് നിയന്ത്രിച്ചു എന്നാൽ ജിഫ്രി വന്നതിന് ശേഷം നെത് വി ക്ക് ആ പഴയ സ്വാധീനം ഇല്ല!
സമസ്തയിൽ രണ്ട് വിഭാഗം നേതാക്കന്മാർ ഉണ്ടെന്ന് പറയാം. ആദ്യ വിഭാഗം സമസ്തയ്ക്കായി പ്രവർത്തിക്കുന്നവരാണ്, സമസ്തയ്ക്ക് വേണ്ടി പരിശ്രമിക്കുന്നവരും സമസ്തക്ക്വേണ്ടി വാദിക്കുന്നവരുമാണ്. അവർക്ക് വെല്ലുവിളികളും റിസ്ക്കും കൂടുതലായിരിക്കും. രണ്ടാം വിഭാഗം ബഹവുദ്ദ്ധീൻ ഉസ്താദിനെ പോലെ ഒരു റിസ്ക്കും യാതൊരു വെല്ലുവിളിയുമില്ലാതെ സമസ്തയുടെ സ്ഥാപനങ്ങളിൽ നിന്ന് ശമ്പളം വാങ്ങി ഇരുന്ന് ജീവിതം നയിക്കുന്നവരാണ്.
ഇപ്പോഴാണ് ലോകം മനസ്സിലാക്കിയത് അല്ലെങ്കിൽ കേരളം മനസ്സിലാക്കിയത് അന്ന് ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദ് മറ്റു പണ്ഡിതന്മാരും എടുത്ത തീരുമാനം വളരെ നല്ല തീരുമാനമായിരുന്നു . പഴയസമസ്ത എന്ന് പറയുന്നവർ ഇപ്പോഴും പ്രശ്നകലുഷിതമായിട്ട് പരസ്പരം ചളിവാരിയെറിഞ്ഞും തമ്മിൽ തല്ലിയും നീങ്ങുകയാണ് സമൂഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സംസ്കാരത്തിനും വേണ്ടി വല്ലതും ചെയ്യേണ്ട സമയത്തും അടിയോടടി ഇനിയും തുടരും.
ഹകീം ഫൈസിയെ കുറിച് CIC സംവിധാനത്തെ കുറിച്, ബഹവുദ്ധീൻ നദ്‌വിയുടെ നിലപാട് എന്താണ്, അത് പറയിപ്പിച്ചാൽ ആയാളിലെ ജമാഅത് കുറുക്കൻ അറിയാതെ ഓരിയിടും.... അയാളെ സമസ്തയിൽ നിന്ന് പുറത്താക്കണം
പ്രിയപ്പെട്ട പണ്ഡിതന്മാരെ നിങ്ങളോട് ഒരു അഭ്യർത്ഥന നിങ്ങൾ കക്കുകയോ മുക്കുകയോ നക്കുകയോ എന്തുവേണമെങ്കിലും ചെയ്യ് അതിന്റെ കൂലി നിങ്ങൾ പടച്ചോന്റെ അരികിൽ നിന്നും വാങ്ങിക്കുകയും ചെയ്തു കൊള്ളുക എങ്ങനെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു അവനവന്റെ ഭാഗം വെളുപ്പിച്ച് മറ്റുള്ളവരെ താറടിച്ച് ഈ സമുദായത്തിന് ഇനിയും നാറ്റിക്കരുത് എല്ലാവർക്കും മാതൃകയാവേണ്ട സഹിഷ്ണുത കാണിക്കേണ്ട സ്നേഹത്തോടെ സംസാരിക്കേണ്ട മാന്യമായി സംസാരിക്കേണ്ടുന്ന നിങ്ങൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ആരോപണവും ഉന്നയിച്ചാൽ സാധാരണക്കാര് എന്ത് ചെയ്യും
എല്ലാവർക്കും മാതൃകയാകേണ്ട യഥാർത്ഥ സമസ്ത ഇപ്പുറത്തുണ്ട്. സുലൈമാൻ ഉസ്താദും കാന്തപുരം ഉസ്താദും നയിക്കുന്ന സമസ്ത. അത് യഥാർത്ഥ സമസ്തയാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഇനിയും മനസ്സിലാകാത്തവരെ നമുക്ക് തൽകാലം മൂരികൾ എന്ന് വിളിക്കാം
ഇതിനേക്കാൾ നല്ലത് സമസ്തയുടെ മുശാവറയിലേക്ക് മാധ്യമങ്ങൾക്ക് അനുവാദം കൊടുക്കുന്നതല്ലേ നല്ലത് ഇത്തരം ഞാഞ്ഞൂലുകൾക്കെതിരെ നടപടിയെടുക്കാൻ ഒരു സംഘടനക്ക് കഴിയുന്നില്ലങ്കിൽ പിന്നെ എന്ത് പറയാനാ
കത്ത് വ്യാചം... എന്നത് ഉറപ്പ്... പറയേണ്ടത് പറയണം ... Prtahekich എന്തായിരിക്കും തീരുമാനം എന്ന് ജന്നങ്ങൾ നോക്കി നിൽക്കുകയാണ്... അത് കോണ്ട് ഉണ്ടായ Karynagal ജന്നഗലെ കൂടി അറിയിക്കണം .. ബഹാഉദ്ധീൻ ഉസ്താദ് ❤❤
തോണി മറിഞ്ഞാൽ പിന്നെ നല്ലത് പുറം തന്നെ. സമസ്തയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരാൾ മുശാവറയുടെ രഹസ്യം ചോർത്തി കുടുങ്ങി. ഇനി വീണ ടത്ത് കിടന്നുരുളേണ്ട തില്ല സാഹിബേ.
ചർച്ച പാണക്കാട് തങ്ങളെ കുറിച്ചാണ് ല്ലോ ഈ കുരിയാടൻ പാണക്കാട് മുഈനലി തങ്ങളെ തോന്ന്യാസി എന്ന് പറഞ്ഞു ആക്ഷേപിച്ചത് ഇതും ചർച്ചയിൽ കൊണ്ടു വരണം നമ്മുടെ നാട്ടിൽ തോന്ന്യാസം ചെയ്യുന്നവരെ കുറിച്ച് പറയുന്ന പോലെയാണ് ഈ കുരിയാടന്റെ ഭാഷ ഇയാൾക്കാരാണ് പാണക്കാട് മുഈനലി തങ്ങളെ ആക്ഷേപിക്കാൻ ലൈസൻസ് നൽകിയത്
മാതൃക കാണിച്ചു കൊടുക്കാൻ കഴിയട്ടെ ജീവിതവിശുധിയിലൂടെ, مشاورة ഒരു ദീനി കൂടിയാലോചന അടച്ചിട്ട വേദി, പണ്ഡിതർ മാത്രം 😊മീഡിയ കളെ ഒഴിവാക്കി റിസൾട്ട് മാത്രം പുറത്ത് വിട്ടുകൂടെ,,,, അങ്ങാടി പാട്ട് ആക്കി.മാറ്റുന്നത് ഭൂഷണമല്ല,, വിവേകം വികാരത്തിന് അടിമപ്പെടത്തിരിക്കറ്റെ
38 പേരും പ്രേസിടെന്റും അവിടെ ഇരിക്കുമ്പോൾ നിങ്ങൾ ഇതൊക്കെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളിലും ഞാൻ വെല്യ പോന്നവനാണെന്ന ചിന്ത ഉണ്ടായതു കൊണ്ടല്ലേ ...
ഒരാളെ സംബന്ധിച്ച്ആരോപണമുണ്ടെങ്കിൽ ചർച്ചാസമിതി നേരത്തെ അതിൻ്റെ റിപ്പോർട്ട് മുശാവറയിൽ അവതരിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ കക്ഷിയുടെ സാന്നിദ്ധത്തിൽ ചർച്ച നടത്തുകയല്ല വേണ്ടത് അദ്ധേഹം മാറി നിൽക്കാത്തത് അദ്ധേഹത്തിൻ്റെ സ്വാതന്ത്രം കാന്തപുരമാണ് ശരി അദ്ധേഹത്തെ കണ്ടു പടിക്കൂ
പ്രിയപ്പെട്ട നദവി സാഹിബ് നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട് ഇന്ന് മാത്രമല്ല കഴിഞ്ഞ സമയങ്ങളിലും കഴിഞ്ഞ കാലങ്ങളിലും നിങ്ങൾ അടുക്കൽ ന്യായം മാത്രമേയുള്ളൂ പലരും നിങ്ങൾക്ക് വിരുദ്ധമായ ഒളിയമ്പുകൾ നിങ്ങളുടെ എതിരാളികൾ നിങ്ങളിലേക്ക് അയക്കും അപ്പോൾ എന്തിനാണ് ദുഃഖിതനാകുന്നത് നിങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്ന ഔറാദുകൾ കുറച്ചു കൂടി ശക്തമാക്കണം കുറച്ചുകൂടി വർധിപ്പിക്കണം ഇടയിൽ ബഹുമാനപ്പെട്ട വരക്കൽ മുല്ലക്കോയ തങ്ങളുടെ അടുക്കലേക്ക് പോകാൻ സമയം കിട്ടുമെങ്കിൽ ഇടക്കൊക്കെ പോയിക്കൊണ്ടിരിക്കണം മമ്പുറം സയ്യിദ് അലവി തങ്ങളുടെ അടുക്കലേക്കും പോകണം അവിടെയെല്ലാം നിങ്ങളുടെ സന്ദർശനവും ഒരല്പം അധികം സമയം ചെലവഴിക്കുന്നതും നാം ആഗ്രഹിക്കുകയാണ് ന്യായത്തിന് വിലയില്ലാത്ത ഒരു കാലം വരുമെന്ന് നബി അന്ന് പറഞ്ഞില്ലേ ചമയുന്ന ഒരു കാലം വരുമെന്ന് നബി പറഞ്ഞില്ലല്ലോ അതേപോലെതന്നെ മമ്പുറം തങ്ങളുടെ അടുക്കലും വരക്കൽ മുല്ലക്കോയ തങ്ങളുടെ സാന്നിധ്യത്തിലും ഇടക്കൊക്കെ ഒഴിവുള്ള സമയം പോവുകയും അവിടെ ഒരല്പം അധികം സമയം ചെലവഴിക്കുകയും വേണം അതുപോലെതന്നെ സൈനുദ്ദീൻ മഖ്ദൂം നിൽക്കുന്ന പൊന്നാനിയിലും ഇടക്കെല്ലാം പോകണം എവിടെപ്പോയാലും ഒരല്പം അധികം സമയം അവിടെ ചെലവഴിക്കണം അതായത് 20 മിനിറ്റിന്റെ മുകളിലും 30 മിനിറ്റിന്റെ താഴെയും ആയിട്ടുള്ള ഒരു സമയം അവിടെ ചെലവഴിക്കണം അവരുമായിട്ടുള്ള മുറാഖബയിലും മുഷാഹതയിലും ആ സമയം ഉപയോഗിക്കണം ബഹുമാനപ്പെട്ട എം ടി ഉസ്താദ് അബ്ദുല്ല മുസ്‌ലിയാർ അവർകൾ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നത് വളരെ ബറക്കത്ത് ആണ് എംടി ഉസ്താദ് സിയാറത്തിന് പോയാൽ അല്പം അധികം സമയം ചെലവഴിക്കുന്നതിൽ പെട്ട മഹാനാണ് ഞങ്ങൾക്കെല്ലാവർക്കും നിങ്ങൾ ദുആ ചെയ്യണം ഇൻഷാ അള്ളാ നിങ്ങളുടെ ഭാഗം ന്യായമായതിനാൽ ദുഃഖിക്കേണ്ട ആവശ്യമേതുമില്ലt
മാനക്കേട്,
മാതൃകയാവേണ്ട പണ്ഡിതന്മാർ ഇങ്ങനെ ചേരിതിരിഞ്ഞ് പരസ്പരം കുറ്റപ്പെടുത്തരുത്..😔
Please follow them, they are a model of muslims community 😂😂😂😂
Politics
പണ്ഡിതര്‍ പറയില്ല,
രാഷ്ട്രീയക്കാര്‍ പറയും
"ഞാൻ പറഞ്ഞത് വളച്ചൊടിച് സ്വാദിഖ് അലി തങ്ങളെ കുറിച്ചാണ് എന്ന് പറയുന്ന ചില കള്ളന്മാർ ഉണ്ട്" എന്നാണ് ഉമർ ഫൈസി പറഞ്ഞത് . അത് കൊള്ളേണ്ടവർക്ക് കോണ്ടു. അതാണ് നദ്‌വിയുടെ ഈ ചാട്ടം.
@@hameedvelliyath2140സത്യം
വിളിച്ചു വരുത്തി
പുറത്തിരിക്കണമെന്ന് പറയുന്നത് എന്ത് ന്യായമാണ് ... ഹേ
നദ് വിയോട് ചോദിക്കുന്നതിനു പകരം മറ്റാരോടെങ്കിലും ചോദിച്ചു നോക്കൂ അപ്പോൾ യഥാർത്ഥമായ സത്യം കിട്ടും. മുമ്പൊരിക്കൽ ഇയാളുടെ പേരിൽ ആരോപണം വന്നിട്ട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ പറഞ്ഞിട്ട് ഇയാൾ മാറി നിന്നിട്ടില്ലല്ലോ.
അങ്ങനെ അഹദ്ദേഹത്തോട് മാറി ഇരിക്കാൻ തങ്ങൾ പറഞ്ഞത് താങ്കളോട് ആരാണ് പറഞ്ഞത്??
😂@@riyazkadavil2074
പറയുന്നതിന് കൃത്യത വേണം..
നദ്‌വി ക്കെതിരെ നടപടിയെടുക്കുക
തെരുവിൽ തല്ലുണ്ടാക്കുന്നവരെ കൂടെ കൂട്ടിയതിന്റെ കേട് കുറച്ച് വൈകിപ്പോയെങ്കിലും സയ്യിദുൽ ഉലമക്ക് ഇപ്പോ പിടികിട്ടി കാണും
എന്നിട്ട് ഉമ്മർഫൈസിക്ക് ഒരു സ്വീകരണം കൊടുക്കാം
നദ് വിയാണടോ ശരി.
മുക്കം മൊല്ലയെന്ന സിപിഎംവക്താവ് മത നിരാസ പാർട്ടിക്ക് വേണ്ടി സമസ്തയിൽ ഭിന്നതയുണ്ടാക്കുന്ന ഫിത്ന പിശാചിനെയാണ് ഒഴിവാക്കേണ്ടത് സമസ്തയെന്തിനാ രാഷ്ട്രീയത്തിലെ ചേരി താൽപര്യം അവർ മതകാര്യംനോക്കിയാണ് ഇതുവരെ നിലകൊണ്ടത് ഇപ്പോൾ പിണറായി ഡീലുമായി സമുദായ ഐക്യം തകർക്കുകയാണ് മുക്കം മൊല്ലാമാരുടെ നിലപാട്
ഉമ്മർ ഫൈസിയെയും, തട്ടിപ്പ് വീരൻ അമ്പലക്കടവ്നെയും പുറത്താക്കിയാൽ പ്രശ്നം സോൾവ് ആകും.
"ഞാൻ പറഞ്ഞത് വളച്ചൊടിച് സ്വാദിഖ് അലി തങ്ങളെ കുറിച്ചാണ് എന്ന് പറയുന്ന ചില കള്ളന്മാർ ഉണ്ട്" എന്നാണ് ഉമർ ഫൈസി പറഞ്ഞത് . അത് കൊള്ളേണ്ടവർക്ക് കോണ്ടു. അതാണ് നദ്‌വിയുടെ ഈ ചാട്ടം.
ഖാളിക്ക് വിവരം ഉണ്ടാവണം എന്ന് പറഞ്ഞത് നദ്‌വിക്ക് പിടിച്ചിട്ടില്ല😂, അത്കൊണ്ടാണ് ഉമർ ഫൈസിയെ കമ്മ്യൂണിസ്റ്റ് ആക്കാൻ നോക്കുന്നത്
"ഞാൻ പറഞ്ഞത് വളച്ചൊടിച് സ്വാദിഖ് അലി തങ്ങളെ കുറിച്ചാണ് എന്ന് പറയുന്ന ചില കള്ളന്മാർ ഉണ്ട്" എന്നാണ് ഉമർ ഫൈസി പറഞ്ഞത് . അത് കൊള്ളേണ്ടവർക്ക് കോണ്ടു. അതാണ് നദ്‌വിയുടെ ഈ ചാട്ടം.
ഖാസിമി ഉസ്താദ് പറഞ്ഞത് തെളിയുന്നു... മുഷാവരയിൽ ഇപ്പോഴും undenn
ശൈഖുനാ സുൽത്താനുൽ ഉലമ നേത്രത്വം നൽകുന്ന സമസ്തയിലേക്ക് എല്ലാവർക്കും സ്വാഗതം
ഉമർ ഫൈസി ഇന്നലെ മാന്യമായി ആരേയും കുറ്റപ്പെടുത്താതെയാണ് പത്രക്കാരോട് സംസാരിച്ചത്
എന്നാൽ അതിന് നേർ വിപരീതമായാണ് ഇയാളുടെ പരസ്യ പ്രതികരണം
ഇതിൽ നിന്ന് തന്നെ വ്യക്തമാണ് മൂരിസമാണ് എല്ലാത്തിൻ്റേയും പ്രശ്നം
Allathe communism alla
@@fathimahaneef8740 MUSHAVARA KAARYAM MEDIA sinu munpil parayunnath enthinaa
Very BAD
മുശാവറ യോഗത്തിൽ ചെറ്റത്തരം കാണിച്ചിട്ട് മീഡിയക്ക് മുന്നിൽ മാന്യനായിട് എന്ത് കാര്യം?
@@tilgetk16athu umer faisiyodanu chodikkendath
തമാശയിൽ പോലും കള്ളം പറയരുത്... നബി (സ്വ )
Ayye. A P ye terivilikkaan. Nebi vajanam. Undoo
ഫിത്ന ടീം ക്യാപ്റ്റനായ ഇദ്ദേഹം മൗദൂദി ലീഗിൻ്റെ നാവാണ്...പച്ചക്കള്ളം പറയുന്നു...
ഇന്നലെ സമസ്ത വിശദീകരണം നടത്തിയതാണ്..
ഈ പണ്ഡിതർ വർഷങ്ങളായി സമസ്തയിൽ ഉണ്ടായിട്ടും അവിടെ ഒരു ഫിത്നയും ഉണ്ടായിരുന്നില്ല,സമസ്തയുടെയും സുപ്രഭാതത്തിന്റെയും വളർച്ചയിൽ ലീഗിന്റെ പങ്ക് ചെറുതാണോ ഭൂരിഭാഗവും ലീഗുകാർ തന്നെ ഇപ്പോഴും പിന്നെ CJP യിൽ നിന്നും പല വ്യക്തിതാല്പര്യം നേടാൻ ആയിരിക്കും പലരും അവർക്കു വേണ്ടി സമസ്തയിൽ ഇടപെടുന്നതു ...
സമസ്ത കാന്തപുരം കൊണ്ട് പോയി
പണ്ട് മണ്ണാർക്കാട് കൊണ്ട് പോയത് പോലെ 😂
പൊന്നാനി ശജറകൾ കൊണ്ടു പോയത് പോലെ എന്നു പറയുന്നില്ല😅
ജിന്നുമ്മ 😂
അത് മുടിയാവും 🤣🤣
ഇനി ,തെളിയാൻ പോകുന്നത്
ചെമ്പരിക്കാ കാളി മരണം ആയിരിക്കും അതിന്റെ യഥാർത്ഥ സത്യം പുറത്ത് വരും
യഥാർത്ഥ സമസ്ത ഏതാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ
കാലത്തിന്റെ കാവ്യ നീതി. കാൽ നൂറ്റാണ്ടിൽ അധികം ഒരു വിഭാഗത്തെ വേട്ടയാടിയതിന്റെ തിക്ത ഫലം
സ്വകാര്യമായി വെക്കേണ്ട കാര്യം എന്തിനാ പരസ്യമാക്കുന്നത് ഫിത്നയല്ലാതെ മറ്റെന്താണ് ഇയാൾ ഉദ്ദേശിക്കുന്നത് . ആദ്യം മുശാവറയിൽ നിന്ന് തള്ളി പുറത്താക്കേണ്ടത് ഇയാളെയാണ് .
@@mon4070 ഫിത്ന മുക്കംമൊല്ലയുടെ പൈശാചിക സ്വഭാവമാണ് മുക്കം മതനിരാസ പാർട്ടിക്ക് വേണ്ടി വക്താവ് പണിയെടുക്കുന്നത്.
ഈപ്രശ്നങ്ങൾക്കെല്ലാം മുക്കത്തെ നക്കിയല്ലേ കാരണക്കാരൻ അയാളെപുറത്താക്കിയാൽ തീരാവുന്നപ്രശ്നമേയുള്ളൂ...
യോഗത്തിന്റെ പിറ്റേന്ന് വരേണ്ടി അന്നും ഞാൻ ചോർത്തി തരണ്ട് എല്ലാം
മുമ്പ് നദവിയെ കുറിച്ച് മുശാവറയിൽ ചർച്ച ചെയ്തപ്പോൾ ഈ നദവിയും സദസിൽ പുറത്ത് പോയില്ലല്ലോ.
അധ്യക്ഷൻ പോകാൻ പറഞ്ഞാൽ അല്ലേ പോകേണ്ടത്
അന്ന് പ്രസിഡന്റ് പറഞ്ഞിരുന്നോ പുറത്തു പോവാൻ??
വേര്‍തിരിച്ച് ഇരുത്തി ചര്‍ച്ച ചെയ്യുക എന്നുള്ളത് തമ്മില്‍ തര്‍ക്കം കൂടാതെ രമ്യമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ്..!!!
നദവിയുടെ ഉദ്ദേശം ജമാഅത്തെ ഇസ്ലാമി ലൈനിലേക്ക് കൊണ്ടു പോകാനാണ്....
@@moidunnigulam6706സഖാവ് ഉമ്മർ ഏത് ലൈനാ....
വാളെടുത്തോ കലൊക്കെ വെളിച്ചപ്പാടാണ് ഈ സമസ്തയിൽ
സമസ്ത യുടെ കൊടി , SYS , S SF പിളർപ്പിനു മുമ്പുള്ള സിറാജ് പത്രം രിസാല സുന്നി വോയ്സ് എല്ലാം കാന്തപുരം വിഭാഗത്തിൻ്റെ കയ്യിൽ , കെട്ടുറപ്പും , കാഡർ സംവിധാനത്തോടെയുള്ള സംഘടനാ സംവിധാനം , മികവുറ്റ സ്ഥാപനങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങൾ, നിലപാടുകളുടെ കൃതൃത , പക്വമായ നേതൃത്വം എല്ലാം ഒത്തിണങ്ങിയ സംഘടന കാന്തപുരം വിഭാഗം❤❤❤
എന്തിനാണ് ഉസ്താദെ അകത്തു തീർക്കേണ്ട കാര്യങ്ങൾ പുറത്ത് പറയുന്നത്
എല്ലാവരും ഇപ്പോൾ പുറത്തല്ലേ പറയുന്നത്.
അത് പറഞ്ഞത് മുക്കം ഫൈസി അല്ലെ
Usthad idath alla pinne eatho aahno
Sangadana reethi anusarich purath pokanam... Congressil polum innu ingane illaa
കാന്തപുരം ഉസ്താദ് ❤
3:09 ഈ വാദപ്രകാരം താങ്കളുടെ തന്നെ പണ്ട് ഫറൂഖിൽ നടന്ന SKSSF പരിപാടിയിലെ സൂചന വച്ച സംസാരം ജിഫ്രി തങ്ങളെ കുറിച്ചാണ് എന്ന് വരില്ലേ .
ഗവൺമെന്റിന് നന്ദി പറഞ്ഞതിനെ: തട്ടി എടുത്ത കള്ളന് അത് തിരിച്ച് തരുമ്പോൾ നന്ദി പറയുക എന്ന രീതിയിൽ സംസാരിച്ചില്ലേ ?
PMA സലാം ജിഫ്രി തങ്ങളുടെ പേര് പറഞ്ഞില്ല എന്ന് പറഞ്ഞ് ന്യായീകരിച്ചില്ലേ ഇതൊക്കെയോ?
എല്ലാം ലീഗിന് വേണ്ടി ...
കഷ്ട്ടം
@@zamindal283/ അല്ല ,. വഹ്ഹാബിക്ക് വേണ്ടി .
ഇവരിൽ നിന്നൊക്കെയാണല്ലോ ഇന്നത്തെ skssf കാർ ആദർശം പഠിച്ചത്
ബഹവുദ്ധീൻ നദ്‌വി ,പൂക്കോട്ടൂർ,
കുട്ടിഹസ്സൻ ദാരിമി
കഷ്ടം
കാന്ത പുറം ഉസ്താദിനെ കുറ്റം പറഞ്ഞു ഇപ്പൊ എന്തായി എല്ലാം കിട്ടി തുടങ്ങി 😄
ഇതെല്ലാം കാണാൻ കാന്തപുരം ഉസ്താദിന് റബ്ബ് അവസരം നൽകിയല്ലോ
സമസ്തയുടെ അടിസ്ഥാനം പ്രശ്നം കമ്മ്യൂണിസ്റ്റ് അകന്നു നിൽക്കൽ അല്ല പുത്തനാശക്കാരുമായി അകന്നുനിൽക്കലാണ് താങ്കളിൽ നിന്ന് ഇതേവരെ ബിദ്അത്തിനെതിരെ ഒന്നും കേൾക്കാൻ സാധിച്ചിട്ടില്ല...
ഈ മുസ്ലിം ലീഗ് എന്ന പാർട്ടി എന്തിനാണ് സമസ്തയുടെ പിന്നിൽ കൂടി പ്രശ്നമുണ്ടാക്കുന്നത് രാഷ്ട്രീയം വേറെ ദീന് വേറെ ഇത് രണ്ടും രണ്ടാണ് രാഷ്ട്രീയനേതൃത്വവും ദീനി നേതൃത്വവും ഒരാൾ വഹിക്കുമ്പോൾ അയാൾ പാലിക്കേണ്ട ചില സൂക്ഷ്മതകൾ ഉണ്ട് അത് ഇല്ലാതായതാണ് ഇവിടത്തെ പ്രശ്നം അത് ലീഗ് തലയിൽ കയറിയവർക്ക് മനസ്സിലാവുകയില്ല രാഷ്ട്രീയം രാഷ്ട്ര നിർമ്മാണത്തിന് ഉള്ളതാണ് ദീൻ എന്തിനാണെന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ
35 വർഷം വർഷം നദ് വിയും കൂട്ടരും Ap തകർക്കാൻ നടന്നു സുന്നത്ത് ജമാഅതിനു വേണ്ടി ഒന്നും ചെയ്‌തില്ല പിന്നെ 89 ന് ശേഷം കഴിവും പ്രാപ്തിയുമുള്ള യുവാക്കളെ സമസ്തയിൽ മുശാവറ മെമ്പർമാക്കി ഉയർത്തി കൊണ്ട് വന്നില്ല പകരം 60,70 പ്രായം പിന്നിട്ട പള്ളി ദറസും മഹല്ലും മാത്രമായി പരിചയമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരെ മാത്രം മുശാവറയിൽ കൊണ്ട് വന്നു എന്നിട്ട് എന്നിട്ട് ഹാഫ് സുന്നി യായ നത് വി മുശാവറയെ പിന്നിൽ നിന്ന് നിയന്ത്രിച്ചു എന്നാൽ ജിഫ്രി വന്നതിന് ശേഷം നെത് വി ക്ക് ആ പഴയ സ്വാധീനം ഇല്ല!
സമസ്തയുടെ ചാരൻ ആണ് ഈ നദ്‌വി
ഇദ്ധേഹത്തിൻ്റെ നിലവാരം മാണ്
ശിശ്യ രിലും കാണുന്നത്
SSF കോഴിക്കോട് ജില്ലയിൽ പൊട്ടിത്തെറി...
പിളർപ്പിലേക്ക്...
പുതിയ ജില്ല ഉടലെടുക്കുന്നു
😕
🤓🤓🤓🤓
😅🇸🇱🔥🔥
😂
അയ്യേ നാണക്കേട് ഇപ്പോ ലീഗ സമസത എങ്ങനെ ഇരിക്കണ്ട് 😅😅😅😅
സമസ്തയിൽ രണ്ട് വിഭാഗം നേതാക്കന്മാർ ഉണ്ടെന്ന് പറയാം. ആദ്യ വിഭാഗം സമസ്തയ്ക്കായി പ്രവർത്തിക്കുന്നവരാണ്, സമസ്തയ്ക്ക് വേണ്ടി പരിശ്രമിക്കുന്നവരും സമസ്തക്ക്വേണ്ടി വാദിക്കുന്നവരുമാണ്. അവർക്ക് വെല്ലുവിളികളും റിസ്ക്കും കൂടുതലായിരിക്കും. രണ്ടാം വിഭാഗം ബഹവുദ്ദ്ധീൻ ഉസ്താദിനെ പോലെ ഒരു റിസ്ക്കും യാതൊരു വെല്ലുവിളിയുമില്ലാതെ സമസ്തയുടെ സ്ഥാപനങ്ങളിൽ നിന്ന് ശമ്പളം വാങ്ങി ഇരുന്ന് ജീവിതം നയിക്കുന്നവരാണ്.
ജിഫ്രി തങ്ങളെ വില വെക്കാത്ത ഉമ്മർ ഫൈസി. എന്നിട്ടും നദ്‌വി പ്രശ്നക്കാരൻ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും കാര്യങ്ങളുടെ പോക്ക് 😂
ഇപ്പോഴാണ് ലോകം മനസ്സിലാക്കിയത് അല്ലെങ്കിൽ കേരളം മനസ്സിലാക്കിയത് അന്ന് ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദ് മറ്റു പണ്ഡിതന്മാരും എടുത്ത തീരുമാനം വളരെ നല്ല തീരുമാനമായിരുന്നു . പഴയസമസ്ത എന്ന് പറയുന്നവർ ഇപ്പോഴും പ്രശ്നകലുഷിതമായിട്ട് പരസ്പരം ചളിവാരിയെറിഞ്ഞും തമ്മിൽ തല്ലിയും നീങ്ങുകയാണ് സമൂഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സംസ്കാരത്തിനും വേണ്ടി വല്ലതും ചെയ്യേണ്ട സമയത്തും അടിയോടടി ഇനിയും തുടരും.
ഹകീം ഫൈസിയെ കുറിച് CIC സംവിധാനത്തെ കുറിച്, ബഹവുദ്ധീൻ നദ്‌വിയുടെ നിലപാട് എന്താണ്,
അത് പറയിപ്പിച്ചാൽ ആയാളിലെ ജമാഅത് കുറുക്കൻ അറിയാതെ ഓരിയിടും....
അയാളെ സമസ്തയിൽ നിന്ന് പുറത്താക്കണം
മുഖം കെട്ടോ:..... ഇല്ല ട്ടോ😮
മക്കളെ 35 കൊല്ലത്തോളം
AP വിഭാകത്തെ തെറി പറഞ് നടന്നില്ലേ .....
ഓർമയുണ്ടോ ?
🎉
Kuruvatttoori😂😂😂
അന്ന് മുഖം കെടുത്താൻ ചരുവലിച്ച ഉമ്മർ ഫൈസി മുക്കം ഇന്ന് മൂടും കെട്ടു മുഖവും കെട്ടു.
പ്ലപ്ലിക്കിൽ ഇതെക്കൊ രാഷ്ട്രീയക്കാരെ പോലെ പറയുന്നു ........ നിലവാരം ഇല്ല ഈ പറയുന്നത് കഷ്ടം
ബിജെപി ക്കെതീരെ പറഞ്ഞാൽ രാജ്യദ്രോഹി....
ലീഗിനെ തീരെ പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്....
ഇടതും വലതും ലീഗും സമസ്ത യിൽ പാടില്ല
പ്രിയപ്പെട്ട പണ്ഡിതന്മാരെ നിങ്ങളോട് ഒരു അഭ്യർത്ഥന നിങ്ങൾ കക്കുകയോ മുക്കുകയോ നക്കുകയോ എന്തുവേണമെങ്കിലും ചെയ്യ് അതിന്റെ കൂലി നിങ്ങൾ പടച്ചോന്റെ അരികിൽ നിന്നും വാങ്ങിക്കുകയും ചെയ്തു കൊള്ളുക
എങ്ങനെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു അവനവന്റെ ഭാഗം വെളുപ്പിച്ച് മറ്റുള്ളവരെ താറടിച്ച് ഈ സമുദായത്തിന് ഇനിയും നാറ്റിക്കരുത്
എല്ലാവർക്കും മാതൃകയാവേണ്ട സഹിഷ്ണുത കാണിക്കേണ്ട സ്നേഹത്തോടെ സംസാരിക്കേണ്ട മാന്യമായി സംസാരിക്കേണ്ടുന്ന നിങ്ങൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ആരോപണവും ഉന്നയിച്ചാൽ സാധാരണക്കാര് എന്ത് ചെയ്യും
എല്ലാവർക്കും മാതൃകയാകേണ്ട യഥാർത്ഥ സമസ്ത ഇപ്പുറത്തുണ്ട്. സുലൈമാൻ ഉസ്താദും കാന്തപുരം ഉസ്താദും നയിക്കുന്ന സമസ്ത. അത് യഥാർത്ഥ സമസ്തയാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഇനിയും മനസ്സിലാകാത്തവരെ നമുക്ക് തൽകാലം മൂരികൾ എന്ന് വിളിക്കാം
ഇതിനേക്കാൾ നല്ലത് സമസ്തയുടെ മുശാവറയിലേക്ക് മാധ്യമങ്ങൾക്ക് അനുവാദം കൊടുക്കുന്നതല്ലേ നല്ലത് ഇത്തരം ഞാഞ്ഞൂലുകൾക്കെതിരെ നടപടിയെടുക്കാൻ ഒരു സംഘടനക്ക് കഴിയുന്നില്ലങ്കിൽ പിന്നെ എന്ത് പറയാനാ
മുഷാവറയിൽ ആരും കുഴപ്പം ഉണ്ടാക്കരുത്
കത്ത് വ്യാചം...
എന്നത് ഉറപ്പ്...
പറയേണ്ടത് പറയണം ... Prtahekich എന്തായിരിക്കും തീരുമാനം എന്ന് ജന്നങ്ങൾ നോക്കി നിൽക്കുകയാണ്... അത് കോണ്ട് ഉണ്ടായ Karynagal ജന്നഗലെ കൂടി അറിയിക്കണം ..
ബഹാഉദ്ധീൻ ഉസ്താദ് ❤❤
കുഴി തോണ്ടാതെ .
സമസ്ത എന്ന പണ്ഡിത സഭ എന്ന് മുതൽ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമായി മാറി എന്നത് ഇവരും പൊതു സമൂഹത്തോട് പറയേണ്ടതല്ലേ . എല്ലാവർക്കും ദുനിയാവാണ് ലക്ഷ്യം''
ഉമർ ഫൈസിക്കെതിരെ നടപടി എടുക്കുന്നു എങ്കിൽ ഇയാക്കെതിരയും നടപടി വേണം.
ഈ മുശാവറയിൽ പണ്ട് ഇറങ്ങിപ്പോയ നാൽ പേരെ പൂർത്തീകരിച്ചോ? എന്ന് അറിയാൻ താൽപര്യം ഉണ്ടായിരുന്നു. എന്ന് ഒരു കാന്തപുരം അനുഭാവിയുടെ സംശയം
അന്നും ഇറങ്ങിപ്പോയത് ഇത് പോലെ അധ്യക്ഷസ്ഥാനത്തിരുന്ന് സഭ നിയന്ത്രിച്ച ഉള്ളാൾ തങ്ങൾ ആയിരുന്നു.
ഉമർ ഫൈസിയെ തിരുത്തുക എന്നതാണ് മുശാവറയുടെ ഉദ്ദേശം എങ്കിൽ അദ്ദേഹത്തെയും യോഗത്തിൽ ഇരുത്തി പറയുകയല്ലേ വേണ്ടത്, പുറത്തിരുതുന്നത് മര്യാദയാണോ
അത് പണ്ഡിതന്മാർ തീരുമാനിക്കട്ടെ.. നമ്മുടെ ഉപദേശം വേണ്ടല്ലോ 😊
സമസ്തയിൽ കേറാൻ സ്വാധീനമുപയോഗിച്ച്കടന്നു കൂടാമെന്ന ഒറ്റ വഴിയിലൂടെ സാധിക്കാത്തതാണ് ലീഗിന്റെ പ്രശ്നം. .
ഉമ്മർ ഫൈസിയെയും, തട്ടിപ്പ് വീരൻ അമ്പലക്കടവ്നെയും പുറത്താക്കിയാൽ പ്രശ്നം സോൾവ് ആകും.
Kayinja maasam Nadwiye kurich aaropanam undaayirunnu..iruthi samsaarichu...ennum angane thanneyaanu... Umer Faizy vishayam maathram purathiruthi samsaarikkuka ennath aarude ajanda?
Umer Faizy vishayam maathram
@@urdaysport6400 / പുറത്താക്കുമ്പോൾ കാരണം കാണിക്കൽ നോട്ടീസ് കൊടുക്കണ്ടേ ?
ഇന്നു വരെ ആരെയെങ്കിലും ഇങ്ങനെ പുറത്തിരുത്തിയിട്ടുണ്ടോ ?
എന്നിട്ടായിരിക്കാം ഇദ്ദേഹം സുപ്രഭാതത്തിനെതിരെ സംസാരിച്ചത്
ഇയാൾ സത്യത്തിൽ സമസ്തയെ പ്രതിസന്ധിയിൽ ആക്കുകയല്ലേ ചെയ്യുന്നത് ഇയാൾക്കും എതിരെ നടപടി എടുക്കണം
ഇദ്ധേഹമാണ് യഥാർത്ത ചാരൻ
കണ്ണിയത്ത് ഉസ്താദിന്റെ പ്രാർത്ഥന ഫലിച്ച് കൊണ്ടിരിക്കുന്നു.... മുഖം കെട്ട് കൊണ്ടിരിക്കുന്നു 😂😂😂
നീ എന്താണ് മുഖം കെടലുകൊണ്ട് ഉദ്ദേശിക്കുന്നത് 😄
Mudiyanakum lle.
നദ്‌വിടെ അസൂയ മാറിയാൽ എല്ലാം ക്ലിയർ ആവും
ചർച്ച ഉമർ ഫൈസിയെ ചുറ്റി പാറ്റി മാത്രം എന്ത് കൊണ്ട് ദീൻ പറഞ്ഞാൽ ചർച്ച ദീനി വിരുദ്ധത കൊണ്ടു നടക്കു ന്നവർക് ക്ലീൻ ശീട്ടോ
ഒന്നുകിൽ ജിഫ്രി തങ്ങൾ പറയുന്നത് കള്ളം അല്ലെങ്കിൽ ഇയാൾ പറയുന്നത് കള്ളം.
നദ് വി ക്കെതിരെയും ഉമർ ഫൈസിക്കെതിരെയും നടപടിയെടുക്കണം.
പുറത്തിരിക്കണം എന്ന് പറഞ്ഞത് ജിഫ്രി തങ്ങളെല്ലേ അനുസരിക്കണ്ടേ
നാണക്കേട് ഹയ് മുഖം കെടാനിനിയെന്താ ബാക്കി പറ പറ സമൂഹമേേേേേേ
തോണി മറിഞ്ഞാൽ പിന്നെ നല്ലത് പുറം തന്നെ. സമസ്തയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരാൾ മുശാവറയുടെ രഹസ്യം ചോർത്തി കുടുങ്ങി. ഇനി വീണ ടത്ത് കിടന്നുരുളേണ്ട തില്ല സാഹിബേ.
റബ്ബർ മുഖമായത് കൊണ്ട്, കെട്ട്പോവാൻ തീരെ സാധ്യതയില്ല.😅
മണ്ണാർക്കാട് മറക്കണ്ട 😂
നദ്‌വിയും ഫൈസിയും തമ്മിൽ ഉള്ള പ്രശ്നം സമസ്ത പ്രശ്നം ആയി വ്യാഖ്യാനിക്കുന്നത് ഇയാളുടെ ഉദ്ദേശമാണ്😂
നിങ്ങളുടെ ആയിരിക്കും 😊
മുഷാവരയിൽ നിന്ന് ഇറങ്ങി പോയ മൂന്നാമത്തെ തങ്ങൾ.
പുറത്താക്കി എന്ന് പത്ര വാർത്ത വരാതിരുന്നാൽ മതി
അവിടെ ബോംബ് വെച്ചാൽ പൊട്ടിത്തെറിക്കും അല്ലാതെ എങ്ങനെയാണ് പൊട്ടിത്തെറിക്കുക
ഇതെക്കെ പുറത്ത് പറയേണ്ട ആവശ്യം ഉണ്ടോ. രഹസ്യമായി പരിഹരിക്കേണ്ടതല്ലേ
ഇദ്ധേഹത്തിന് തീരെ അന്തം ഇല്ലേ?
നദ്‌വി ഉസ്താദേ എന്തിനാ ഈ നാടകങ്ങൾ ❓pls,, കൊത്തി വലിക്കല്ലേ
Kg കുട്ടികളെ പോലെ ഇവർ തരം തഴുന്നു
എത്ര പക്വമായി സത്യ മാത്രമല്ലേ നദ്‌വി പറഞ്ഞത്.
വഖഫ് ഭൂമി മറിച്ച് വിറ്റ വരേ പുറത്താക്കുക
വഖഫ് ഫണ്ട് അടിച്ച് മാറ്റിയവരേ പുറത്താക്കുക
ഇവരൊക്കെ ആണല്ലോ ദീൻ പഠിപ്പിക്കുന്നവർ ഇവിര് തന്നെ തമ്മിൽ അടി ആണ്
ഇല്ല ഇല്ല കെട്ടിട്ടില്ല ഞങ്ങളുടെ മുഖം കെട്ടിട്ടില്ല
കാരണം ഞങ്ങൾക്ക് മുഖം ഇല്ല😂😂😂😂
❤
അതുകൊണ്ടായിരിക്കും കാന്തപുരം പച്ച ഫാജി ർ ആണെന്ന് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ പൊന്മള മുശാവറയിൽ ഉള്ളത്
മുടിയൻ ആണല്ലേ
Poyi Kuruvattoorikalod marupadi paranju nadakk
ഇവർ ആണ് മാതൃക എന്ന് വിജാരിച്ച് എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന വിവരമില്ലാത്ത സമസ്തക്കാരേ ദീൻ പഠിക്കാൻ ശ്രമിക്കൂ അറിവുള്ളവർ ഒരു പാട് ഉണ്ട്
89 ലെ പോലെ എന്താ പറയാത്തത്??
"ജിഫ്രി തങ്ങൾ സമസ്തയിൽ നിന്ന് ഇറങ്ങിപ്പോയി" അല്ല പുറത്താക്കി.. 😄
ചർച്ച പാണക്കാട് തങ്ങളെ കുറിച്ചാണ് ല്ലോ ഈ കുരിയാടൻ പാണക്കാട് മുഈനലി തങ്ങളെ തോന്ന്യാസി എന്ന് പറഞ്ഞു ആക്ഷേപിച്ചത് ഇതും ചർച്ചയിൽ കൊണ്ടു വരണം നമ്മുടെ നാട്ടിൽ തോന്ന്യാസം ചെയ്യുന്നവരെ കുറിച്ച് പറയുന്ന പോലെയാണ് ഈ കുരിയാടന്റെ ഭാഷ ഇയാൾക്കാരാണ് പാണക്കാട് മുഈനലി തങ്ങളെ ആക്ഷേപിക്കാൻ ലൈസൻസ് നൽകിയത്
മാതൃക കാണിച്ചു കൊടുക്കാൻ കഴിയട്ടെ ജീവിതവിശുധിയിലൂടെ, مشاورة ഒരു ദീനി കൂടിയാലോചന അടച്ചിട്ട വേദി, പണ്ഡിതർ മാത്രം 😊മീഡിയ കളെ ഒഴിവാക്കി റിസൾട്ട് മാത്രം പുറത്ത് വിട്ടുകൂടെ,,,, അങ്ങാടി പാട്ട് ആക്കി.മാറ്റുന്നത് ഭൂഷണമല്ല,, വിവേകം വികാരത്തിന് അടിമപ്പെടത്തിരിക്കറ്റെ
താങ്കൾ ഈ ചാനലുകാരോട് ഇങ്ങനെ തുറന്നു പറയുന്നത് തന്നെ അപക്വമാണ്..
മുഖം കടൽ ആണ് നടന്ന് കൊണ്ടിരിക്കുന്നത്
ഉമർ ഫൈസി സിപിഎം ൽ പോകട്ടെ
Nalandakkarkenthu kariyam ithu parayan
കമ്മ്യൂണിസ്റ്റ് പ്രേതത്തെ സമസ്തയിൽ നിന്ന് പൂറത്താകുക
@@abdlatif-fm9mf / വഹ്ഹാബി ചാരന്മാർ അവിടെത്തന്നെ തുടരട്ടെ - എന്ന്
ഉമർ ഫൈസി മുക്കം ജിഫ്രി തങ്ങളെ അടക്കം കള്ളൻമാർ എന്ന് വിളിച്ചത് വളരെ മോശമായി...
ഈ മനുഷ്യൻ പഠിക്കുന്ന കാലത്തെ പ്രോബോധനം കക്ഷത് വെച്ചു നടക്കുന്ന ആളാ!
38 പേരും പ്രേസിടെന്റും അവിടെ ഇരിക്കുമ്പോൾ നിങ്ങൾ ഇതൊക്കെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളിലും ഞാൻ വെല്യ പോന്നവനാണെന്ന ചിന്ത ഉണ്ടായതു കൊണ്ടല്ലേ ...
ആര് പറയുന്നത് വിശ്വസിക്കണം
ചില ആളുകളെ കണ്ടാൽ അങ്ങനെ തോന്നും അതുകൊണ്ടാവും അങ്ങനെ പറഞ്ഞത് ---- തന്നെയല്ലേ
മൈക്ക് കയ്യിൽ കൊടുക്കാരുന്നു
ഒരാളെ സംബന്ധിച്ച്ആരോപണമുണ്ടെങ്കിൽ ചർച്ചാസമിതി നേരത്തെ അതിൻ്റെ റിപ്പോർട്ട് മുശാവറയിൽ അവതരിപ്പിക്കുകയാണ് വേണ്ടത്
അല്ലാതെ കക്ഷിയുടെ സാന്നിദ്ധത്തിൽ ചർച്ച നടത്തുകയല്ല വേണ്ടത്
അദ്ധേഹം മാറി നിൽക്കാത്തത് അദ്ധേഹത്തിൻ്റെ സ്വാതന്ത്രം
കാന്തപുരമാണ് ശരി
അദ്ധേഹത്തെ കണ്ടു പടിക്കൂ
ഉസ്താദ് ❤
പണ്ഡിതന്മാർ എന്ന് പറയപ്പെടുന്നവർ എന്താണ് എസ്സമുദായത്തിന് കൊടുക്കുന്നത് കഷ്‌ടം
4:47 ന് ശേഷം ഉമർ ഫൈസിയെ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് കാരനാക്കി😂
റിപ്പോർട്ടർ🎉
എല്ലാം യഥാർത്ഥ സമസ്തയുടെ ശാഭം അത് നിങ്ങളൊക്കെ പേറിക്കോ
അങ്കം വെട്ടി തീരുമാനിച്ചൂടെ.. ഈ മൂപിളമ തർക്കം. പണ്ടൊക്കെ അങ്ങനെ ആയിരുന്നു.. തീരുമാനിച്ചിരുന്നത്. അപ്പോ ഒരു പരിഹാരം ഉണ്ടാവുമായിരുന്നു...
നീല മഷിയിൽ ഒപ്പ് ഇട്ടിരുന്നോ നദ് വി? ഉസ്താദേ
അറ്റസ്റ്റ്😂😂😂😂
മുശാവറ പോട്ടെ അൻവർ ജയിപ്പിക്കണം എല്ലാവരും വോട്ട് ചെയ്യുക എല്ലാവരും ഇറങ്ങി പോവണം
പ്രിയപ്പെട്ട നദവി സാഹിബ് നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട് ഇന്ന് മാത്രമല്ല കഴിഞ്ഞ സമയങ്ങളിലും കഴിഞ്ഞ കാലങ്ങളിലും നിങ്ങൾ അടുക്കൽ ന്യായം മാത്രമേയുള്ളൂ പലരും നിങ്ങൾക്ക് വിരുദ്ധമായ ഒളിയമ്പുകൾ നിങ്ങളുടെ എതിരാളികൾ നിങ്ങളിലേക്ക് അയക്കും അപ്പോൾ എന്തിനാണ് ദുഃഖിതനാകുന്നത് നിങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്ന ഔറാദുകൾ കുറച്ചു കൂടി ശക്തമാക്കണം കുറച്ചുകൂടി വർധിപ്പിക്കണം ഇടയിൽ ബഹുമാനപ്പെട്ട വരക്കൽ മുല്ലക്കോയ തങ്ങളുടെ അടുക്കലേക്ക് പോകാൻ സമയം കിട്ടുമെങ്കിൽ ഇടക്കൊക്കെ പോയിക്കൊണ്ടിരിക്കണം മമ്പുറം സയ്യിദ് അലവി തങ്ങളുടെ അടുക്കലേക്കും പോകണം അവിടെയെല്ലാം നിങ്ങളുടെ സന്ദർശനവും ഒരല്പം അധികം സമയം ചെലവഴിക്കുന്നതും നാം ആഗ്രഹിക്കുകയാണ് ന്യായത്തിന് വിലയില്ലാത്ത ഒരു കാലം വരുമെന്ന് നബി അന്ന് പറഞ്ഞില്ലേ ചമയുന്ന ഒരു കാലം വരുമെന്ന് നബി പറഞ്ഞില്ലല്ലോ അതേപോലെതന്നെ മമ്പുറം തങ്ങളുടെ അടുക്കലും വരക്കൽ മുല്ലക്കോയ തങ്ങളുടെ സാന്നിധ്യത്തിലും ഇടക്കൊക്കെ ഒഴിവുള്ള സമയം പോവുകയും അവിടെ ഒരല്പം അധികം സമയം ചെലവഴിക്കുകയും വേണം അതുപോലെതന്നെ സൈനുദ്ദീൻ മഖ്ദൂം നിൽക്കുന്ന പൊന്നാനിയിലും ഇടക്കെല്ലാം പോകണം എവിടെപ്പോയാലും ഒരല്പം അധികം സമയം അവിടെ ചെലവഴിക്കണം അതായത് 20 മിനിറ്റിന്റെ മുകളിലും 30 മിനിറ്റിന്റെ താഴെയും ആയിട്ടുള്ള ഒരു സമയം അവിടെ ചെലവഴിക്കണം അവരുമായിട്ടുള്ള മുറാഖബയിലും മുഷാഹതയിലും ആ സമയം ഉപയോഗിക്കണം ബഹുമാനപ്പെട്ട എം ടി ഉസ്താദ് അബ്ദുല്ല മുസ്‌ലിയാർ അവർകൾ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നത് വളരെ ബറക്കത്ത് ആണ് എംടി ഉസ്താദ് സിയാറത്തിന് പോയാൽ അല്പം അധികം സമയം ചെലവഴിക്കുന്നതിൽ പെട്ട മഹാനാണ് ഞങ്ങൾക്കെല്ലാവർക്കും നിങ്ങൾ ദുആ ചെയ്യണം ഇൻഷാ അള്ളാ നിങ്ങളുടെ ഭാഗം ന്യായമായതിനാൽ ദുഃഖിക്കേണ്ട ആവശ്യമേതുമില്ലt
നദ് വിയെയാണ് പുറത്താക്കേണ്ടത്
മാധ്യമങ്ങളോട് ഇങ്ങനെ പരസ്യമായി പറയേണ്ടതുണ്ടോ
കത്തിൽ നീല മഷിയിലാണോ ഒപ്പിട്ടത് 😅
കാന്തപുരം എത്ര ശരി❤❤❤
വഹാബി നേതാവ്.. നദവി
വെറുതെ അല്ല കെഎം മൗലവി അവാർഡ് ഇദ്ദേഹത്തിന് കൊടുത്തത് ...
അത് സമസ്തയെ വഹ്ഹാബി വൽക്കരിക്കുന്നതിന്റെ പാരിതോഷികമായി കണ്ടക്കാക്കപ്പെടും.
അല്ലാമാ രാഷ്ട്രീയ ഭക്തൻ കൂരിയാട്
അവസാന നാളിന്റെ അടയാളങ്ങളിൽ ഒന്നാണ് ആലിമീങ്ങൾ തമ്മിലുള്ള പോര്