Messi to Kerala / Why so hate Kerala? / Tickets മേടിക്കാൻ പറ്റില്ല ഉറപ്പായി 🙂 / 2024

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 175

  • @Adipolibro
    @Adipolibro  5 วันที่ผ่านมา +30

    Guys subscribe if you like it 🙃🤝

    • @YWFM
      @YWFM 5 วันที่ผ่านมา +2

      Bro Vere oru karyam kudi ind messi keralathil vanal aa sthalathile nadakan pokuna accidents alochikan vaya vala incidentsum nadakan chance ind therak karanam😢

    • @nikofernadez2808
      @nikofernadez2808 4 วันที่ผ่านมา

      ​@@YWFMoru riots vere sambvikku kore perek parikelkum kerala police mikvarum laathi veshu athil kore pere trap akukyun kore pere injury avukyum cheyum😢

    • @nikofernadez2808
      @nikofernadez2808 4 วันที่ผ่านมา

      Riots undvum in between kerala policum mayitt

  • @HARInfinite
    @HARInfinite 5 วันที่ผ่านมา +163

    ഇത് രണ്ടും ചെയ്യണം... മെസ്സിയും അർജെന്റീനയും വരണം.. അതോടൊപ്പം നമ്മുടെ ഗ്രൗണ്ട് ഉം ഫുട്ബോൾ ഉം എല്ലാം മെച്ചപ്പെടാൻ ഉള്ള നടപടികളും വേണം...

    • @Aadhi-l3g
      @Aadhi-l3g 5 วันที่ผ่านมา +13

      അതിനു cash വേണം kerala govt ഇപ്പൊ തന്നെ ഉണ്ടാക്കി വെച്ചേക്കുന്ന കടം കാരണം സാധാരണ ജനങ്ങൾ ആണ് അനുഭവിക്കുന്നത്

    • @HARInfinite
      @HARInfinite 4 วันที่ผ่านมา +2

      @@Aadhi-l3g ബ്രോ നമ്മുടെ ഫുട്ബോൾ കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലലോ സെൻട്രൽ ഗവണ്മെന്റ് വിചാരിച്ചാൽ എന്തേലുമൊക്കെ നടക്കു..ആ.. പൊട്ടൻമാർക്ക് അതിനൊക്കെ എവിടാ സമയം.. 🙂

    • @Aadhi-l3g
      @Aadhi-l3g 4 วันที่ผ่านมา +8

      @HARInfinite Bro ഇവിടെ messi, ronaldo ഒന്നും വന്ന് കളിച്ചട്ടല്ല നമ്മൾ മറ്റുള്ള country ശ്രെദ്ധ പിടിച്ചു പറ്റേണ്ടത്,നമ്മുടെ തന്നെ രാജ്യത്തിന്റെ team ലൂടെ ആണ് വേണ്ടത്. messi മുൻപും ഇവിടെ വന്ന് കളിച്ചിട്ടുണ്ട് എന്നിട്ട് എന്ത് മാറ്റം ആണ് വന്നത്?

    • @anvarudheen
      @anvarudheen 4 วันที่ผ่านมา +4

      Ipoo ശെരിയാക്കും നോക്കി irunnoo 😂😂😂...itonnum...അധികാരത്തിന് വടം വലി കൂടി നടക്കുന്നവൻമാർക് ഇതിനെ പറ്റി ചിന്തിക്കാനൊക്കെ എവിടെയാ bro നേരം....ഇവിടെ മതവും ജാതിയും noki വേർതിരിക്കാനേ..നമ്മുടെ ജനങ്ങളും അധികാരികൾക്കും അറിയൂ....

    • @footballcutz5299
      @footballcutz5299 4 วันที่ผ่านมา

      ​@@HARInfinite bro entha udheshiche? Bro Oru Karyam Manasilakku, Europe ile Mikka Grassroot Development um Go vt alla Build cheythathu, Individual Clubs avarde Valarchakku vendi Cheythathanu, Nammade Clubs angane cheyyilla, Caz india Is Country For Cheap Selling, Ivde aarum 2,000 Okke Koduth Regular Ticket edukkilla, So Clubsum valarilla, if we really Want development, Let the Foreign Teams Play Here Caz it is the only way to get attention and maybe more sponsers will come for many clubs in India Caz of the fan base,,
      Pinne ee 100 CR kond oru Developmentum Nadakkilla, Caz Kochi International stadiathinte Budget 800+ CR aanu, So Don't Think That 100CR can Develope Football in here,,,
      Ini Vere oru Karyam, Ith Oru Private Franchise Nadathunna Match aanu, So The Ticket Price will be more than 5000 RS for sure

  • @amanshaibrahim8161
    @amanshaibrahim8161 4 วันที่ผ่านมา +72

    imagine crystal john in that match 💀💀

    • @Gautham70
      @Gautham70 4 วันที่ผ่านมา

      💀

    • @passionfighter-p5y
      @passionfighter-p5y 4 วันที่ผ่านมา +3

      Avide messi ivide sunni😂😊

    • @Mihananaal04
      @Mihananaal04 4 วันที่ผ่านมา

      Spanishil തെറി കേക്കാം ⚡

    • @Batmanwithkitty
      @Batmanwithkitty 4 วันที่ผ่านมา

      Sunil Annan ellallo 😂

    • @pesgamer5544
      @pesgamer5544 4 วันที่ผ่านมา +1

      ​@@passionfighter-p5y😂 karayu

  • @soulgaming6190
    @soulgaming6190 4 วันที่ผ่านมา +61

    ഇതിന്റെ ബെസ്റ്റ് answer ആണ് ഷൈജു ദാമോദരൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരിക്കുന്നത്!

  • @erfane3997
    @erfane3997 4 วันที่ผ่านมา +34

    ആരും വന്ന് കളിച്ചാലും ISL റഫറീസിനെ വെച്ച് മാച്ച് നടത്തി ഇന്ത്യയെ നാണം കെടുത്തരുത് 😂😂🙏

  • @amal.loj.
    @amal.loj. 5 วันที่ผ่านมา +62

    Bro your Channel is Soooo underrated ❤️‍🔥
    Contents are on top notch📈💥

    • @Adipolibro
      @Adipolibro  5 วันที่ผ่านมา +4

      Thank you so much ❤️🫂

  • @ithu_njan_allA
    @ithu_njan_allA 4 วันที่ผ่านมา +27

    Argentina കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യൻ ഫുട്ബോൾ രക്ഷപെടും എന്നതാണ് ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകരിൽ experts പറയുന്നത്.
    നടക്കാത്തതിനെ കുറിച്ച് പറഞ്ഞു കരയേണ്ട time alla..
    നടക്കുന്നതെങ്കിലും നടന്നോട്ടേ..🫴🫴
    നടന്നാൽ ഉള്ള advantage visibility, അത്ര തന്നെ..

    • @junaid7999
      @junaid7999 4 วันที่ผ่านมา +1

      💯💯

    • @floki118
      @floki118 4 วันที่ผ่านมา

      നിനക്കൊക്കെ വലിയ ചിലവില്ലാതെ മെസ്സിയെ കാണാനല്ലേ😂

    • @Secular-E
      @Secular-E 4 วันที่ผ่านมา

      Exporto😢

    • @ithu_njan_allA
      @ithu_njan_allA 3 วันที่ผ่านมา

      @@Secular-E experts..😁

  • @devanr9944
    @devanr9944 4 วันที่ผ่านมา +17

    ഇവിടെ ഇങ്ങനെ ഒരു കളി വെച്ച് success ഫുൾ ആയി നടത്തിയാൽ പിന്നെയും കൂടുതൽ ഇന്റർനാഷണൽ കളികൾ കൊച്ചിയിലോട്ട് വരാൻ ചാൻസ് ഉണ്ട് ഇന്റർനാഷണൽ കളികൾ ഒക്കെ വന്നാൽ ഫുട്ബോൾ മാത്രമല്ല അതോടൊപ്പം നമ്മുടെ ടൂറിസം പോലുള്ള സാധ്യതകൾ പുരോഗമിക്കാൻ സാധ്യത ഉണ്ട് നമ്മുടെ ഇക്കോണമിക്ക് നല്ലതാണ് മെസ്സി വന്നു കളിക്കണം അതുപോലെ ലോക ശ്രദ്ധ ആകർഷിച്ചാൽ കൂടുതൽ കളികൾ കേരളത്തിൽ വാരാൻ ചാൻസ് ഉണ്ട് അതെ പോലെ kerala ബ്ലാസ്റ്റേഴ്‌സ് നും ഗുണം ചെയ്യും ആരാധകരുടെ പിന്തുണ വർധിക്കും

  • @azharnoushad9323
    @azharnoushad9323 4 วันที่ผ่านมา +9

    Athine last time Indian team keralathile vanne kalichathe appozha kalikanan povan vendi...

  • @anupauljr0832
    @anupauljr0832 5 วันที่ผ่านมา +39

    World wide attention kittum enn paryunnu ingne ano sherikum nmml attention seek chynde...nmde nationl team karanm nmml attention seek chymm...like indonesia

    • @nimalmkk
      @nimalmkk 5 วันที่ผ่านมา +1

      💯👍

    • @rambosir
      @rambosir 4 วันที่ผ่านมา +11

      Eath 1 year aayitt 1 win poolum illatha india ye kondo

    • @mten7686
      @mten7686 4 วันที่ผ่านมา +7

      അത് എന്തായാലും നടക്കാൻ പോണില്ല 😂

    • @freekn999z
      @freekn999z 4 วันที่ผ่านมา

      Umbi poda myre 😂

    • @asif3908
      @asif3908 4 วันที่ผ่านมา

      ​@@rambosirathinann facilities venam ennu paranju kond iriknee

  • @ramizanzari13
    @ramizanzari13 4 วันที่ผ่านมา +4

    അവസാനം പറഞ്ഞത് ആണ് correct ...😂😂😂

  • @arun20023
    @arun20023 4 วันที่ผ่านมา +2

    ഇനി ഇവിടെ നടക്കാൻ പോകുന്നത് എന്താണ്ന്ന് എനിക്ക് തോന്നുന്നത് ഞാൻ പറയാം.. മെസ്സിയും ടീമും വന്നു കളിച്ചാൽ മിക്കവാറും ഇവിടെ ഒരു മാറ്റവും സംഭവിക്കില്ല. കാരണം അവർ വരുന്നത് ഇവിടത്തെ ഫുട്ബോൾ സിസ്റ്റം മാറ്റാനോ ഇവിടെ അക്കാദമി തുടങ്ങണോ ഇന്ത്യൻ ഫുട്ബോൾ രക്ഷിക്കനോ അല്ല.. അവർ വരുന്നത് ക്യാഷ് ആണ് മെയിൻ പിന്നെ കേരളത്തിൽ അര്ജന്റീന ഫാൻസ്‌ ഒരുപാട് ഉണ്ടെന്ന് അവർക്ക് അറിയാം സോഷ്യൽ മീഡിയ വഴി. ഇവിടത്തെ പ്രശ്നങ്ങളും കാര്യങ്ങളൊന്നും അവർക് അറിയില്ല. അവർ വരുന്നു കൊർച് മാച്ച് കളിക്കുന്നു പോകുന്നു ഇത്രയേ ഉള്ളു.ഇതിൽ നിന്ന് നമുക്ക് എന്താ ലാഭം എന്ന് ചോദിച്ചാൽ ഒരു ബെസ്റ്റ് ഫുട്ബോൾ പ്ലയർ നെയും ഒരു ബെസ്റ്റ് ടീമിന്റെയും ഒക്കെ കളി കാണാം നേരിട്ട്. ഏതൊരു ഫുട്ബാൾ പ്രേമിക്കും ആഗ്രഹം കാണുലെ ഒരു തവണ എങ്കിലും കളി കാണാൻ. അതു സാധിക്കാം.ടിക്കറ്റ് കിട്ടിയാൽ...
    അല്ലാതെ മറ്റു പ്രേധീക്ഷകളൊന്നും വേണ്ട. പിന്നെ അവരെ കൊണ്ട് വരാനുള്ള ഫണ്ട് ഫുൾ സ്പോൺസർഷിപ് ആണെന്ന് അറിയാമല്ലോ.. ഇതിൽ ലാഭം ഉള്ളത് സ്പോൺസർമാർക്ക്‌ ആണ്. പിന്നെ കളി നടത്തിപ്പ് കാർക്കും.. ഇതെല്ലാം അറിഞ്ഞു കൊണ്ടും ചില ഫാൻസും പാർട്ടി കാരും എതിർത്തു വരും. ആരൊക്കെ ആവുമെന്ന് പ്രേത്യേകിച് പറയണ്ടല്ലോ.😁
    അസ്സൂയ എന്നാണ് അതിന് നമ്മൾ പറയാറ്. 😅
    ഇനി കളി കയിഞ്ഞ് അവർ പോയാൽ പിന്നെ ആ ടീം ന്റെയും ഫാൻസ്‌ ന്റെയും നെഞ്ചത്താവും. അവർ വന്ന് ഇവിടെ എന്തുണ്ടാക്കി എന്നാവും ചോദ്യം.
    അര്ജന്റീന ആദ്യമായല്ല പുറത്തുള്ള രാജ്യങ്ങളിൽ പോയി കളിക്കുന്നത്. അവിടെ ഉള്ള ഫുട്ബാൾ ആരാധകർക്ക് ഗെയിം കാണാൻ എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളു. നമ്മുടെ നാട്ടിലെ ഫുട്ബോൾ സിസ്റ്റം മാറാൻ ഇതല്ല ചെയ്യുക എന്ന് അത്യാവശ്യം ഫുട്ബോൾ, സോഷ്യൽ നോളെജ് ഉള്ളവർക്കു അറിയും.. അതല്ലാതെ അവർ വന്നാൽ ഇവിടെത്തെ ടൂറിസം വകുപ്പ് മെച്ചപെടും ഇക്കണോമിക് നിലവാരം ഉയരും മുഖ്യമന്ത്രി മാറുo ദാരിദ്രം പോവും എന്നൊക്കെ ചുമ്മാ പറഞ്ഞു ഉണ്ടാക്കല്ലേ 😂ഇതിൽ അര്ജന്റീന ടീമും ഫാൻസും തികച്ചും നിരപരാധികളാണ്

  • @athulsibi428
    @athulsibi428 4 วันที่ผ่านมา +12

    Argentina and Messi should come to India but this is not the time. First we should invest in our basics Sports like basic facility to the students those who are representing our state in national or international level. Then invest some money in the infrastructure and grassroot development. ഇതെല്ലാം കഴിഞ്ഞ് ഒരു രണ്ടോ മൂന്നോ വർഷത്തിനുശേഷം അർജന്റീനയെ വിളിക്കട്ടെ അവർ ഇവിടെ കളിക്കട്ടെ അപ്പോൾ അത് വളർന്നുവരുന്ന കായിക താരങ്ങൾക്ക് ഉപകാരപ്പെടും. ഇത് അമ്മയുടെ മരണവേദനയ്ക്ക് മകൾ വീണ വായന എന്ന അവസ്ഥയാണ്. If the players from Argentina are asking about how is our grassroot development and infrastructure, we should shut up because we don't have an answer for that.
    രണ്ടുവർഷം കഴിഞ്ഞാൽ റീ ഇലക്ഷൻ വരുമ്പോൾ പറഞ്ഞു നടക്കാൻ ഒരു കാര്യമായി അതിനാണ് ഈ തിടുക്കം...... എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.....

    • @Music_is_W
      @Music_is_W 4 วันที่ผ่านมา +3

      Bro election aaru jayichalum kanaka
      Eneyum vaikanengil messi chilapo national team retire aavum
      This is the time, agree on everything else

    • @athulsibi428
      @athulsibi428 4 วันที่ผ่านมา

      @Music_is_W crct aan bro but konduvannalum enth benifit aan kittuka. Ee kittum enn parayunna publicity thanne avar ividuthe developments kanditt purath poyi paranja theernu. Aadhyam ath set cheythitt alle nxt step aayitt avare vilikkandath enn aan ente opinion/point.

  • @nikofernadez2808
    @nikofernadez2808 4 วันที่ผ่านมา +3

    Coldplay concert vech pole ayrikum.JLN stadium renovation cheyum athr thann ollu bakhi stadiums ellam kndkali stadiums avum

  • @abin_dude
    @abin_dude 4 วันที่ผ่านมา +4

    Capacity koodiyal nikhil annen koduthal budget eragi player varum apo kanan fansum varum apo ellam set

    • @nikofernadez2808
      @nikofernadez2808 4 วันที่ผ่านมา

      eth parannath sathyam andi blasters management happy ath pole thann manapudakalum happy l. Ini Paisa koduth renovation cheyndalo free ayi renovation kettiyalo😂😂

  • @Alefootgaming
    @Alefootgaming 4 วันที่ผ่านมา +6

    Ashique kuruniyan is Right 🤍

  • @viswassreejesh6331
    @viswassreejesh6331 4 วันที่ผ่านมา +16

    Ee parayana alkaronm india de oru match maryathakk kandatt polum indavillyaa pinnan avnte okke oru development kondvaran illa sneham 😮‍💨

    • @freekn999z
      @freekn999z 4 วันที่ผ่านมา

      Sathyamm 😂

    • @floki118
      @floki118 4 วันที่ผ่านมา

      അണക്ക് വലിയ ചിലവില്ലാതെ മെസ്സിയെ ഒന്ന് കാണാനല്ലെടാ 🥴, അന്റെ മെസ്സി വന്നിട്ട് കിട്ടുന്ന attention കൊണ്ട് ഒന്നും ഒരു പറിയും ഇവിടെ ഉണ്ടാവാൻ പോകുന്നില്ല.arg അന്തം fans ന്റെ ഇന്ത്യയുടെ ഒറ്റ മാച്ച് കാണാലുണ്ടോ എന്നിട്ടാണ് അവന്റെയൊക്കെ indian football നു attention മേടിച്ചുകൊടുക്കാനുള്ള മെഴുകൽ 🤮.

    • @floki118
      @floki118 4 วันที่ผ่านมา

      ​@@freekn999zഹായ് അര ഫാനെ 😂

    • @freekn999z
      @freekn999z 4 วันที่ผ่านมา +1

      @@floki118 bro bra fen ahno penaldo pen ahno

  • @SreeragC-w9t
    @SreeragC-w9t 3 วันที่ผ่านมา +1

    Bro ഇവിടെ ക്രിക്കറ്റ്‌ ഉള്ളടത്തോളം ഫുട്ബോളിനു ഒരു മാറ്റവും വരാൻ പോകുന്നില്ല. മെസ്സി വന്നാലും വന്നില്ലേലും ഇവിടെതെ footballinu oru മാറ്റവും വരില്ല. 💯
    ചില ഫാൻസുകാർ 2021 നു ശേഷം കരച്ചിലാണ്. 😂
    അവരുടെ അണ്ണനാണ് 🐫 വരുന്നതെങ്കിൽ ഇന്ത്യൻ ഫുട്ബാൾ മെച്ചപ്പെടും, സൗദി ലീഗ് popular ആയ പോലെ isl, super league Kerala, ഇതൊക്കെ ലോകത്ത് അറിയപ്പെടും എന്നൊക്കെ പറഞ്ഞു വന്നേനെ 😂😂😂😂

  • @floki118
    @floki118 4 วันที่ผ่านมา +6

    Messi ഇങ്ങോട്ട് വന്നിട്ട് ഇവിടെ ഒരു മാറ്റവും ഉണ്ടാവില്ല, കൊറേ അന്തം ഫാൻസിനു കുറഞ്ഞ ചിലവിൽ മെസ്സിയെ ഒന്നുകാണാം അത്ര തന്നെ.
    ആ പണം ഇവിടെ തന്നെ ഇൻവെസ്റ്റ്‌ ചെയ്യണം അല്ലാതെ ഇവിടെ മെസ്സി വന്നതുകൊണ്ട് നമുക്കൊരു ഗുണവുമില്ല

    • @ImC3unco
      @ImC3unco 4 วันที่ผ่านมา

      കേരള tourism kerala global ട്രെൻഡ് ആവും

    • @ImC3unco
      @ImC3unco 4 วันที่ผ่านมา

      Messi ടെ ഒരു ഇൻസ്റ്റാൾ പോസ്റ്റ്‌ tag വന്നാൽ ഗ്ലോബൽ trend ആകും krrala😌

    • @KkKk6-sc5gu
      @KkKk6-sc5gu 4 วันที่ผ่านมา

      otha poda ,kerala have tourism friendly place, ivide full thaikutti parivatigal adddah

    • @gauthammg111
      @gauthammg111 4 วันที่ผ่านมา

      @@ImC3unco athkond enth nedum

    • @ASK-ce6ps
      @ASK-ce6ps 4 วันที่ผ่านมา

      ​ന്നിട്ടെന്തിനാ ഇവിടെ ഇപ്പോൾ തന്നെ north ഇന്ത്യൻസ് കാരണം ശോകം ആണ് 🥴🥴ഇനി ടൂറിസ്റ്റ് കൂടി പ്രശ്നം ഉള്ളൂ

  • @hasanulbannacharector1627
    @hasanulbannacharector1627 2 วันที่ผ่านมา

    In any case we don't maintaining facilities we just starting it not only in sports that's the main fault of indian nation

  • @D._.D._
    @D._.D._ 4 วันที่ผ่านมา +1

    Njan oru sathyam parayam argentina keralam ok nadakkatte kalyan chaubey maari football entha enn ariyavunna arelum varanam .nalla coachine nalla salary koduthu thanne kond varanam. Grassroot chetri pole recent aayi retair cheytha arelum elpikkanam. Football management panel maatam varuthanam 60% footballers aarikkanam 20 % equal aayi ella political party ninnum represent cheyyanam baaki 20% top 10 rankingil ulla rajyangalil ninnum ulla representatives ingane vannale indian footballil mattam varu.ithil center waise kooduthal.footballilne nokki kandal mathre state waise nokkuvollu allathe oru satate um ottakk football development thanne cheyyan ponila.

  • @jokkujoy8898
    @jokkujoy8898 4 วันที่ผ่านมา +3

    ഈ പറയുന്നത് എല്ലാം പൊട്ടത്തരം അല്ലെ... ഗവണ്മെന്റ് അല്ല ക്യാഷ് മുടക്കുന്നത്.... സ്പോൺസർസ് ആണ്... മെസ്സിയെ പോലെ ഒരു സൂപ്പർ താരം വന്നാൽ മാത്രമേ അവർ ക്യാഷ് മുടക്കൂ.. ഇതിന്റെ പേരിൽ കുറഞ്ഞത് കലൂർ സ്റ്റേഡിയം എങ്കിലും ഇന്റർനാഷണൽ ലെവൽ എത്തിയാൽ അത് ഒരു നേട്ടം അല്ലെ... അതിനാൽ കിട്ടുന്നത് എല്ലാം ബോണസ് എന്ന് വിചാരിച്ചു അർജന്റീനയെ welcome ചെയാം 💪

  • @basilbabu9573
    @basilbabu9573 5 วันที่ผ่านมา +4

    Good content bro ❤

  • @godbrotherff8301
    @godbrotherff8301 4 วันที่ผ่านมา +4

    Bro chelappo argentina team varumbozh keralathil orpadu foriengn sponsers varan chance und

    • @nikofernadez2808
      @nikofernadez2808 4 วันที่ผ่านมา +2

      Andi verum eth India ane India evid cricketin matram ollu priority footballin evid pule velyan ane nelkunnath

  • @BATMAN_s_millis
    @BATMAN_s_millis 5 วันที่ผ่านมา +7

    Nice video ❤

    • @Adipolibro
      @Adipolibro  5 วันที่ผ่านมา

      Thanks ❤️

  • @05.afsaly20
    @05.afsaly20 4 วันที่ผ่านมา +4

    Njn football kannatha oral aan
    Messi varunnu otta karanam aan ee video kandath hope you understand ❤

    • @hari-f5u
      @hari-f5u 4 วันที่ผ่านมา

      messida andi po myre , ne athiyam poi ore kali kanne

  • @cinephile1010
    @cinephile1010 5 วันที่ผ่านมา +1

    Padu oru u17 Worldcup vecha lodu mathram anu ee kanuna kochi stadium oke eppo kanuna reethiyil ayathu. Athupole eniyum valla improvement varanam enkil ethupole arelum varanam

  • @Manathavadi
    @Manathavadi 5 วันที่ผ่านมา +9

    🤣🤣9:14

  • @rahultr546
    @rahultr546 4 วันที่ผ่านมา +3

    BGM☠️💀

  • @MediaGenie
    @MediaGenie 4 วันที่ผ่านมา +1

    argentina hongkong nodu vare kalichirunnu avar indiayakkum thazhe aanu ranking ithoru official fifa friendly aayi nadathaan pattille india thanne ethire kalikkatte appo itharam over expense varumo ee over expense maathram aanu problem

  • @arv88176
    @arv88176 3 วันที่ผ่านมา +1

    Video is good

  • @BATMAN_s_millis
    @BATMAN_s_millis 5 วันที่ผ่านมา +5

    8:24 nikhil Annanu pannikittum 😂

    • @sooraj5468
      @sooraj5468 4 วันที่ผ่านมา

      Kittate ...Avan kore nedunnundallo players ne vittu

  • @nkcrzn
    @nkcrzn 3 วันที่ผ่านมา +2

    Oru soapin ₹20
    5×20=100 point
    20×20==₹4000 ticketo😂

    • @Adipolibro
      @Adipolibro  3 วันที่ผ่านมา +1

      Broo 😂orlak ticket limit vekum,, may be based on ID soo seen ilallo

  • @Shammi_Gaming
    @Shammi_Gaming 4 วันที่ผ่านมา +3

    5:46 eath Google pay twinkle poley aanlo 😂

  • @Hermanosrandi2
    @Hermanosrandi2 3 วันที่ผ่านมา +1

    Im a cr7 fan but messi varanam. ❤️❤️❤️

  • @edwinpaul4340
    @edwinpaul4340 4 วันที่ผ่านมา +1

    Bro after this Indian football will develop but there is no Fifa quality stadium .

  • @kryptoxt2160
    @kryptoxt2160 4 วันที่ผ่านมา

    Bros vedio🔥 vere oru youtuber kandu avesham club nthokke pottatharam aan parayine ntho valya aal nna rethiyil parayine😂😂

  • @seonsimon7740
    @seonsimon7740 4 วันที่ผ่านมา +1

    Proper football stadium Ella.. running track ellatha proper football team venam like europe eg: Ethihad stadium manchester city

    • @heyareyouokayy
      @heyareyouokayy 4 วันที่ผ่านมา

      Ennitt venam Mohammadan fc fans pole playersinte thalayil kuppiyum kallum eriyaan😂

    • @nikofernadez2808
      @nikofernadez2808 4 วันที่ผ่านมา

      Keralathil eppo kittum thekoot noki ninno😂

  • @xb7485
    @xb7485 4 วันที่ผ่านมา +1

    Anna annan ee oru expression mathram ollo😂 Ella video ee oru expression mathram

    • @Adipolibro
      @Adipolibro  4 วันที่ผ่านมา +2

      🙂video alle chaiyunne...Kathakali allalo
      🫂chumma parjata Keto❤️

    • @xb7485
      @xb7485 4 วันที่ผ่านมา

      @Adipolibro 😁

  • @jodmodyt5980
    @jodmodyt5980 5 วันที่ผ่านมา +5

    Refere 🤡🤡alle nammde stars 😊leagands aa crystal jhon retire ayth pani aye

  • @Shanuu597
    @Shanuu597 4 วันที่ผ่านมา

    Messi Vannalum vannillelum nammude government nalla stadium undakkugayo maintain cheyyano pogunnilla. Appo nadakkunnathengilum nadakkatte

  • @Zerotohero6855
    @Zerotohero6855 4 วันที่ผ่านมา

    Appo sadharanakkaran kali kaanenda athra thanne😊

  • @Manathavadi
    @Manathavadi 5 วันที่ผ่านมา +7

    Bro far far better than avesham annan🗿 but less reach 📉

  • @rahul_hash10
    @rahul_hash10 4 วันที่ผ่านมา

    Good explanation 👍

  • @dheerajpv9911
    @dheerajpv9911 4 วันที่ผ่านมา

    Purathokke clubs aanu football develop chyunne for that they need sponsors only fans can bring sponsors.

  • @lijojomon1336
    @lijojomon1336 4 วันที่ผ่านมา +3

    I love football, I wish to see India in world cup, i want my nation to be better in football , but In my honest opinion, Indiayude infrastructure is soo poor and corrupted and ethayalum adutha 150 yrs lum I truly believe no changes gonna happen,
    So Messi Vann kalikatte , ath engilum ivdethe fans nu kaanan luck indakatte😅

  • @Jozephson
    @Jozephson วันที่ผ่านมา

    കരയുന്നത് മുഴുവൻ ക്രിക്കറ്റ് പ്രേമികൾ എന്ന് പറയുന്നവര് ആണ്😂

  • @NjanAlif
    @NjanAlif 4 วันที่ผ่านมา +1

    Bro ticket book chyanda app inte name

  • @rijinjohnson3993
    @rijinjohnson3993 4 วันที่ผ่านมา +1

    Bro media attention kitananne messia kodavarnda aveshamella ishowspeed Kerala blasters ente match vanaaa oru live vetamati isl um Kerala blasters enna attention kitumm pinnea messi vannaa messi ede magic Kerala ella kanamm

    • @pesgamer5544
      @pesgamer5544 4 วันที่ผ่านมา

      Messi varumbol kittunna attention i show speed vannal kittumennu thonnunnundo 😊

    • @ajil-t4b
      @ajil-t4b 3 วันที่ผ่านมา

      Thenga

  • @sharathram7609
    @sharathram7609 4 วันที่ผ่านมา +1

    Messi vannalum Vannillelum What about indian football AIFF And Indian football Refreeing System😊🙂

  • @Halamadridvines
    @Halamadridvines 4 วันที่ผ่านมา +1

    Enth point enth coin 😂 not possible bro . Vyaparivyavasai anenkil polum avark ithe pole system illalao ? Ini ath implement chythal polum proper ayi work akilla 😅

  • @JEEWITHDRACO
    @JEEWITHDRACO 4 วันที่ผ่านมา +1

    Indian football inu vendi ethra paisa chelavakiyittum karyam undavum enn enikk thonnunnilla 😑😑aadyam alkarde mentality thanne maranam. Argentina varunnathin 40 cr edukunnath sponsors aanu ee sponsors onnum normal football il paisa invest cheyyilla karanam avarkk ariyam indiayil football pidikkillann. Mainly for example ipl nu kore international brands investors aayi varunnund. But what about isl initial seasons il puma, hero, dhl polathe nilavaram ullavar ayirunnu ippozho nandini, nivia pari match 😂 appol athin adyam indian football nte mentality maranam cricket pole nalla oru career ithilum indakan patum enn sadharanakarkk manasilavanam. Ippozhum keralathil kore talents ind but most of them parents inte pressure karanam oru fun aayit aanu kanunnath ath aadyam matanam. Pinne vere oru karyam aiff thanne dharalam suniline thangi nadann inn ippo indiakk nalla oru striker illa jeje robin singh balwant singh polathe tharangal okke indayittum. Adyam ithrem corrupted ayavanmare matanam
    Ini messi vannal mainly indavunna gunam enthanenn vachal keralathile fans um tourism vum sradhikkapedum fans ine kandal thanne nalla nalla foreign investors kbfc kkku kittum like city group for mumbai

  • @sreechandp6671
    @sreechandp6671 4 วันที่ผ่านมา

    Vyaparikal vazhi kodkane valya prsnm avum athilum ticket paisak kodka thanne aan

  • @devanathk4960
    @devanathk4960 4 วันที่ผ่านมา

    Keralathil 3 kodi aalkkar und
    Athil oru 20 laksham peru 1000 roopa vach donate cheythaal thanne oru big money aavulle
    Angane vikasanam nadathaam 🔥🔥

    • @asdjkk1297
      @asdjkk1297 4 วันที่ผ่านมา

      Nala thott bucket edth erangukko

  • @milliondollarbaby18
    @milliondollarbaby18 4 วันที่ผ่านมา

    Argentina keralathil vannu kalichal football matram alla namude nadinu thanne valiya profit aanu undavan pona. Kali kaanan oru 50k capacity aayirikum vekana urappayum 50k ticket sold aavum. Messi ne kaanan vendi aylea6oru 100k aalukal engilum varum urappayum. For eg. Arg team koch il aanu kaliiana engil 10 watter bottle vilkana kadayil oru 10k water bottle sale aavum, 100 chaya vikkana kadayil oru 5k chaya engilum vitu povum, angana enthokke messi ne kaanan varunavar kochil room edukum food kazhikum ithinte ellam oru profit aavide ulla satharanakaar muthal govt nu vare kittum. Gajanavil kittuna ah profit vech venel govt nu ivde football root Ivlil muthale grow aakan patum. Ini messi vannilel ithu onnum nadakathum illa ah 100cr veruthe povukeyum cheyum.....btw I'm a chelsea fan not a Ronaldo or Messi fan KTBFFH💙

  • @Pakkagramavasi
    @Pakkagramavasi 4 วันที่ผ่านมา +1

    ബ്രസിൽ വരണം...🇧🇷🇧🇷🇧🇷🇧🇷❤❤

    • @Abhiram7-MC2
      @Abhiram7-MC2 4 วันที่ผ่านมา

      Onnu nirthamo pls 🤌

  • @viswassreejesh6331
    @viswassreejesh6331 4 วันที่ผ่านมา +3

    Myrr nth indayalum kbfc aahnallo pani 🤧

  • @maxhydra1
    @maxhydra1 4 วันที่ผ่านมา +2

    1:43 fake news കൊടുക്കല്ലേ ഭായ്....
    Avarkk airplane ticket set ആക്കി കൊടുത്തു 😅
    (Goverment give them support)......

    • @Adipolibro
      @Adipolibro  4 วันที่ผ่านมา

      After the incident right

    • @gauthammg111
      @gauthammg111 4 วันที่ผ่านมา

      ithonum fake alla bro.

  • @RomaFanRomanisti
    @RomaFanRomanisti 4 วันที่ผ่านมา

    Isl club kalkk nalla better sponsor maar varan chance ille Mumbai city kk vannapole

  • @isdbeats692
    @isdbeats692 5 วันที่ผ่านมา +3

    Greenfield stadium ondallo

    • @Sage-psy
      @Sage-psy 4 วันที่ผ่านมา

      ഒരു ക്രിക്കറ്റ്‌ സ്റ്റേഡിയം എടുത്തത് പോരാ, ഇനി അതും വേണോ?

    • @nikofernadez2808
      @nikofernadez2808 4 วันที่ผ่านมา

      Agpad Nala oru cricket stadium olluth keralathil green field ane ath ini polich football stadium akuka enn parnnal risk padich paruvadiyan

    • @gsankarclub5103
      @gsankarclub5103 4 วันที่ผ่านมา

      Greenfield both gamesinu ok anu.
      Pinne nalla stadium koodi anu.
      Kochiiyum oru cricket stadium anallo🙌🏻✨.

    • @nikofernadez2808
      @nikofernadez2808 4 วันที่ผ่านมา

      @@gsankarclub5103 athu thann njan parannath kochi jln eeh parayunn cricket stadium ayirnnu ath Matti football pitch akiy team ane namud kerala appo avr green field ethpole akumo enn pediyund karnm keralathil vere Nala cricket stadium illa i mean international cricket stadium illa

  • @Vision-x-43
    @Vision-x-43 5 วันที่ผ่านมา +1

    Bro points eth appa thudagunne

  • @AnirudhS-ks1ze
    @AnirudhS-ks1ze 4 วันที่ผ่านมา +3

    Bro enthokke paranjalum evide messi verunathu oru gunavum illa

    • @rambosir
      @rambosir 4 วันที่ผ่านมา +3

      Vannillengilum valla maattavum ondavo

    • @anandr7593
      @anandr7593 4 วันที่ผ่านมา

      Ne kanan varanda pore

    • @AnirudhS-ks1ze
      @AnirudhS-ks1ze 4 วันที่ผ่านมา

      @@anandr7593 bro ashiq kurnien i m vijayan ottumikkya ellavarum ithine ethirukkunathonnum kaanille messi vanna enthu oru gunavum indavilla aa cash indenkil athuvechu Malappuram stadium renovate cheyyam adipoli facilities kondu veram

    • @anandr7593
      @anandr7593 4 วันที่ผ่านมา

      @AnirudhS-ks1ze enik gunavum doshavun onnum ariyanda messiye kanan pattiya avasanathe chance ahn athellarum kalanj pulikal🥺

    • @nikofernadez2808
      @nikofernadez2808 4 วันที่ผ่านมา

      Ini Messi vannalo vannilankilum enik kozhpala njan eppo eduth abroad povum ini avidnn international matches kanum oru thikum therkum onnum illath sugmayitt Indiayil football valarila enn urpan 💯

  • @ShanuShanid-y5p
    @ShanuShanid-y5p 5 วันที่ผ่านมา +4

    Messi veranam njne oru brazil fan aan
    Enikk moopare onn kananam cheruppam muthal tvyilum phoneilum maataram kandaa haa goatnhe nerevennam onn kananam

  • @nichushazz6381
    @nichushazz6381 4 วันที่ผ่านมา

    Messi യുടെ ചിലവ് സർക്കാർ അല്ല വഹിക്കുന്നത്‌ സ്പോൺസർസ് ആണ്. മെസ്സി വന്നിലെങ്കിൽ ആരാണ് സ്റ്റേഡിയം പണിയുന്നെ??

  • @hareshvikram6277
    @hareshvikram6277 4 วันที่ผ่านมา

    ബ്രോ അർജൻ്റീന അധികൃതർ ആദ്യം വന്നു അവലോകനം ചെയ്തു എല്ലാം ഗ്രീൻ സിഗ്നൽ കൊടുക്കട്ടെ ആദ്യം. എന്നിട്ട് അല്ലേ

  • @hashimsuhail3030
    @hashimsuhail3030 4 วันที่ผ่านมา

    10k above purchase nadathendi varum 😅

  • @nichushazz6381
    @nichushazz6381 4 วันที่ผ่านมา

    മണ്ടത്തരം പറയല്ലേ ഇതിൽ ഇപ്പൊ. വന്നാൽ എന്താ നഷ്ട്ടം വന്നില്ലെങ്കിലും നഷ്ട്ടം. അപ്പൊ വന്നോട്ടെ ആരാണ് ഇപ്പൊ നാട് നന്നാകാൻ വന്നിക്കുന്നു 😂😂😂

  • @sharam.msharam.m4826
    @sharam.msharam.m4826 5 วันที่ผ่านมา +1

    Messi varanam adanu praathanam

  • @NjanAlif
    @NjanAlif 4 วันที่ผ่านมา

    Yanthayalum varatte nokkam

  • @KERALABLASTERSFAN-pi3io
    @KERALABLASTERSFAN-pi3io 4 วันที่ผ่านมา

    Money sponsor ship alle namude allalo

  • @agvgaming6364
    @agvgaming6364 4 วันที่ผ่านมา

    Indian football 🤡

  • @Nisha-e8v5m
    @Nisha-e8v5m 4 วันที่ผ่านมา +1

    ഈ ഒരു സപ്പോർതിൻ്റെ പകുതി പോലും ഇന്ത്യൻ ഫുട്ബാൾ ടീമിന് കിട്ടിയിരുന്നില്ല കിട്ടിയിരുന്നു എങ്കിൽ വേൾഡ് കപ്പ് കളിക്കുമായിരുന്നു അത് എന്ത്കൊണ്ട് ആണ്

    • @rambosir
      @rambosir 4 วันที่ผ่านมา +1

      Isl kaanunna kaal baagam aalkaar poolum india yude match kaanunnilla kaaraanam athreem oola kali aanu india kalikkunnath oru win kitteett oru year n mukalil aayi .isl il kalikkunnathinte pakuthi poolum indian team il players kalikkunnilla. Pinne enth support kodukkaanaanu

    • @Nisha-e8v5m
      @Nisha-e8v5m 4 วันที่ผ่านมา

      ​@@rambosirennitt cricketine kuttan parayunundallo cricket Karanam football ivide valarathath ennu ivide indiyayil polum ettavum athikam league ullath footballinu aanu cricketing ipl matrame ullu parayan

    • @vieillebaie
      @vieillebaie 4 วันที่ผ่านมา

      It's not about support , about facilities. Keralathinte 10il 1 population mathram illa Georgia enna rajyam portugaline euroil tholpikkuchu, avar ethrem porogathichath popularity kond alla n Superstars Georgia il vann kalichittum alla. Aviduthe government proper system build chrythath kond mathram aan.athukond ippozhekilum kerala government nalla facilities build cheythale future il result kittullu

    • @rambosir
      @rambosir 4 วันที่ผ่านมา

      @vieillebaie appo bro parayunnath ippo ulla facilities kond oru kali poolum jaikkan pattilla ennano

  • @vigneshbabu948
    @vigneshbabu948 4 วันที่ผ่านมา

    Argentina vs al nassr 🎉

  • @MotoTraveller41
    @MotoTraveller41 5 วันที่ผ่านมา +1

    ആദ്യം ഗ്രൗണ്ട് ഉണ്ടാക്കട്ടെ

  • @asifkareem15
    @asifkareem15 4 วันที่ผ่านมา

    And ee Minister Talks inn enn paranj SPAIN ilahn poyeth....😅 Argentina Team (AFA) inte HQ ARGENTINA il aahn...pinne iyyal entyna SPAIN il poyet???... SOMETHING FISSHHY .and i don't beleive this announcement. CHECK OUT THE NEWS about what i said. WHY DID MINISTER WENT TO SPAIN?? It's like going to England's Cricket Board for permission whether Virat Kohli can Play against Pakistan or not!?😅😅😅😅😅

    • @Batmanwithkitty
      @Batmanwithkitty 4 วันที่ผ่านมา

      Pinne enthinahn argentina football il important people spain ondayrnnath 😂?

  • @sportslovever-M22
    @sportslovever-M22 5 วันที่ผ่านมา +1

    Video📈

  • @ashikm.n5690
    @ashikm.n5690 4 วันที่ผ่านมา

    Bro your background music is so annoying