Why Nivin Pauly Never Became a SUPERSTAR ?

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 753

  • @shuhaibm.b493
    @shuhaibm.b493 20 ชั่วโมงที่ผ่านมา +491

    there was a time when people ask
    നീ നിവിൻ ഫാനാ അതൊ DQ ഫാനാ 😢😶🔥

    • @ntj0987
      @ntj0987 20 ชั่วโมงที่ผ่านมา +39

      Adooo aa 2015- 2016 time🥹
      Athum paranj ethra thallupidichind🥹that DQ -Nivin time❤💗

    • @abhijith7480
      @abhijith7480 19 ชั่วโมงที่ผ่านมา +19

      2015 time il പ്രിത്വിരാജ് fan ആണോ നിവിൻ fan ആണോ എന്ന് ചോദിച്ച് ആയിരുന്നു fight ❤️🔥

    • @thechosenone6333
      @thechosenone6333 17 ชั่วโมงที่ผ่านมา +7

      Yep 😢 2012 -2016

    • @VASU-
      @VASU- 16 ชั่วโมงที่ผ่านมา +17

      Dq ഒന്നും സീനിലെ ഇല്ലായിരുന്നു..
      ലാലേട്ടൻ കഴിഞ്ഞാൽ അന്നത്തെ crowd puller nivin..

    • @79Dnivara
      @79Dnivara 16 ชั่วโมงที่ผ่านมา

      DQ naadu vittu poyille

  • @Cinemaboypb
    @Cinemaboypb 23 ชั่วโมงที่ผ่านมา +375

    ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള അതൊരു കിടു feel good padam anu🤍❤‍🔥

    • @muhammedirfans4412
      @muhammedirfans4412 19 ชั่วโมงที่ผ่านมา +4

      Sathyam💎

    • @athulathu8975
      @athulathu8975 19 ชั่วโมงที่ผ่านมา +13

      Shari ann.....Ivan istapettilla polm😂

    • @shuhaibm.b493
      @shuhaibm.b493 18 ชั่วโมงที่ผ่านมา +8

      dark humourinte ayyaru kali 😂

    • @tomyybing
      @tomyybing 17 ชั่วโมงที่ผ่านมา

      ​@@athulathu8975Ivan devara ishtappettu love action dramem ishtappettu💀💀

    • @rahulpalatel7006
      @rahulpalatel7006 17 ชั่วโมงที่ผ่านมา

      Shardhil

  • @alenjudepeter
    @alenjudepeter วันที่ผ่านมา +473

    Nobody can replace Nivin Pauly. Everyone has their ups and downs, kiddo. Even the legends M&M have had flops over the decades. He will definitely come back because he is Nivin.

    • @mohammedfazir7494
      @mohammedfazir7494 วันที่ผ่านมา +30

      Last 10 movies 2 hits
      Kayamkulam kochunni
      Love action drama
      Script selection nivin ipo baynkara weak ahn. Also physically veendum unfit ahn

    • @Dheeraj-y4f
      @Dheeraj-y4f วันที่ผ่านมา +21

      Its nothing to do with his health or being fat, wrong script selection is the major problem

    • @NitSan22
      @NitSan22 วันที่ผ่านมา

      loloollololol onnu poda

    • @ISAIDFACTS
      @ISAIDFACTS วันที่ผ่านมา +5

      Thadiyan aayal pinne engane padam hit aavum?

    • @NitSan22
      @NitSan22 22 ชั่วโมงที่ผ่านมา

      @@ISAIDFACTS adhe

  • @ASK-ce6ps
    @ASK-ce6ps วันที่ผ่านมา +268

    നല്ല director കിട്ടണം നല്ല story സെലക്ട്‌ ചെയ്യണം പുള്ളി fitness ശ്രദ്ധിക്കണം 🙄💯💯ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ട് പറയുന്നതാണ്

    • @atwunz
      @atwunz 21 ชั่วโมงที่ผ่านมา +10

      Typical suriya odu parayuna upadesham.

    • @abhinavam7115
      @abhinavam7115 20 ชั่วโมงที่ผ่านมา +2

      Athe❤️😭​@@atwunz

    • @skmusiczland320
      @skmusiczland320 20 ชั่วโมงที่ผ่านมา +17

      ഫിറ്റ്നസ് ശരിയാക്കാൻ അയാൾ ശ്രമിക്കുന്നുപോലുമില്ല. എന്നിട്ട് ശരീര ഭാരം കൂട്ടിയാൽ എന്താ. എന്ന് പറഞ്ഞു സിനിമയിൽ ഡയലോഗ് പറഞ്ഞു തകർക്കു ന്നു. പക്ഷെ ആളുകൾ അയാളോടുള്ള ഇഷ്ടം കൊണ്ടാണ് പറയുന്നത് അതൊന്നും അയാൾക്ക്‌ ബാധകമല്ല 🤦‍♂️ശരിക്കും കഷ്ടമാണ്.

    • @VarunDev-o6r
      @VarunDev-o6r 20 ชั่วโมงที่ผ่านมา

      പുള്ളി ഫുഡ് അടിച്ചിട്ടും ജിമ്മിൽ പോകാതെയും വണ്ണം വെക്കുന്നത് അല്ല. തൈറോയ്ഡ് ഇഷ്യൂസ് ഉണ്ട് പുള്ളിക്ക്. അത് വന്നിട്ടുള്ളവർക്കെ ബുദ്ധിമുട്ട് അറിയാൻ പറ്റൂ. ഒരാൾക്ക് വണ്ണം വച്ചാൽ ഉടനെ അയാള് ശരീരം ശ്രദ്ധിക്കുന്നില്ല എന്നല്ല അർഥം. പല മെഡിക്കൽ conditions കാരണം തടി വെക്കാം.​@@skmusiczland320

    • @ISAIDFACTS
      @ISAIDFACTS 16 ชั่วโมงที่ผ่านมา +6

      @@ASK-ce6ps angane nokkanel Roshan Andrews nalla director alle ennittu Saturday night vannu flop, dijo jose nalle director alle, malayalee from india vannu flop
      Rajeev ravi nalla director alle he did thuramukham flop
      Abrid shine nalla director alle mahaveeryar flop aayi 💀.

  • @ihsan_fx
    @ihsan_fx 11 ชั่วโมงที่ผ่านมา +64

    ഇങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തന്മാരും ഉണ്ടാക്കിയിട്ടില്ല.. ❤️
    തിരിച്ചു വരും 🔥🔥

  • @aditvidyesa9359
    @aditvidyesa9359 13 ชั่วโมงที่ผ่านมา +26

    When I was in 3rd standard :
    Thattathin Marayathu has released.
    4th standard - Neram
    5th standard - 1983, om shanthi oshana, banglore days
    6th standard - oru vadakkan selfie, premam
    7th standard - action hero biju, jacobinte swargarajyam
    Athokke oru kaalam❤
    Golden memories of prime nivin pauly💔🥹

  • @farhanshajahan
    @farhanshajahan 19 ชั่วโมงที่ผ่านมา +92

    Varshangalkku Shesham collected ₹85 cr because of Nivin’s character. ❤️‍🔥
    What’s needed is a good movie come back from all the setbacks!

    • @whatsuptrends2936
      @whatsuptrends2936 18 ชั่วโมงที่ผ่านมา +1

      Pinna alla. Evanokke ethu anu.

    • @vishnupillai300
      @vishnupillai300 18 ชั่วโมงที่ผ่านมา

      Malayalee from India ..😂

    • @farhanshajahan
      @farhanshajahan 18 ชั่วโมงที่ผ่านมา +4

      @@vishnupillai300 aa padathinu Negative - below avg response vannitum ₹21cr WW collection indayrnu. Vere aarde padathin aanu ee response vanitu ithre collection?😂

    • @tomyybing
      @tomyybing 17 ชั่วโมงที่ผ่านมา +6

      ​​@@farhanshajahan He was the most versatile actor among the youth.. Better than dq and prithvi.. But bro still don't know his own potentially 😑

    • @farhanshajahan
      @farhanshajahan 17 ชั่วโมงที่ผ่านมา

      @ yeah, he will come back

  • @HANNAIMBICHI
    @HANNAIMBICHI 23 ชั่วโมงที่ผ่านมา +184

    bro u forgot jacobinte swargharajyam 😭😭

    • @eldhobaby2655
      @eldhobaby2655 15 ชั่วโมงที่ผ่านมา +7

      Hey Jude also

    • @ashreef.r35
      @ashreef.r35 15 ชั่วโมงที่ผ่านมา +2

      yes.. that was the only best movie came after Premam.. 😢😢

    • @vijayraj2127
      @vijayraj2127 8 ชั่วโมงที่ผ่านมา

      ​@@ashreef.r35action hero biju good film

  • @razimadappally1152
    @razimadappally1152 วันที่ผ่านมา +118

    പ്രേമം ❤️ ജേക്കബിന്റെ സ്വർഗംരാജ്യം ❤️‍🔥

  • @APPUZZ500
    @APPUZZ500 วันที่ผ่านมา +161

    😢😢 ലാലേട്ടന് ശേഷം ഒരുപാട് ഇഷ്ടമുണ്ടായിരുന്നു നടൻ,, പിന്നീട് ഒരു മലയാളം നടനോടും അങ്ങനെ ഇഷ്ടം തോന്നിയിട്ടില്ല🥴🥴Old നിവിൻ 💎💎prime 🥵🥵

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn วันที่ผ่านมา +5

      Fahad

    • @whatsuptrends2936
      @whatsuptrends2936 18 ชั่วโมงที่ผ่านมา +1

      അതെ ആള് ചത്തിട്ട് ഒന്നും ഇല്ല

    • @JishadMajeed
      @JishadMajeed 18 ชั่วโมงที่ผ่านมา +1

      അഭിനയിച്ച ഭൂരിഭാഗങ്ങളും ഭൂരിഭാഗം പടങ്ങളും flop

    • @durgakrishnalovers7978
      @durgakrishnalovers7978 17 ชั่วโมงที่ผ่านมา

      മമ്മൂട്ടി

    • @reghuz2791
      @reghuz2791 9 ชั่วโมงที่ผ่านมา

      ​@@JishadMajeed2012-2017 vare ok thanne aayirunnu

  • @_AGENT_327_
    @_AGENT_327_ วันที่ผ่านมา +220

    *ഒറ്റയ്ക്കു വഴിവെട്ടിവന്നവൻ ❤‍🔥*

    • @manavalanwaseem123
      @manavalanwaseem123 20 ชั่วโมงที่ผ่านมา +16

      Tovino basil asif ali okke പിന്നെ നാട്ടുകാരെ കൊണ്ടാണോ വഴി വെട്ടിച്ചത്. ഇവന് ഒറ്റക്ക് ഒന്നുമല്ല വഴി വെട്ടിയത്..ഇവന്റെ friend വിനീത് godfather പോലെ മുന്നിൽ ഉണ്ടായിരുന്നു. First പടം തന്നെ പ്രധാന വേഷത്തിൽ,പിന്നേം അടുത്ത പടം വീണ്ടും നായകനായി വിനീത് ചെയ്ത് കൊടുത്തു.
      പക്ഷെ ടോവിനോ assistant director ആയി, side role ചെയ്ത് ചെയ്ത് കഷ്ടപ്പെട്ട് ആണ് വന്നത്..tovino ആണ് ഒറ്റക്ക് വഴി വെട്ടി വന്നത്..അല്ലാതെ nimbu അല്ല

    • @shijass4927
      @shijass4927 19 ชั่วโมงที่ผ่านมา

      😅😅

    • @KUZHIMADIYANYT
      @KUZHIMADIYANYT 18 ชั่วโมงที่ผ่านมา +1

      Vineeth okke first padam kazhinjitt aadey frnd aayath 😂 ​@@manavalanwaseem123

    • @JishadMajeed
      @JishadMajeed 18 ชั่วโมงที่ผ่านมา

      എല്ലാ നടന്മാരും ഒറ്റക്ക് തന്നെയാണ് വരുന്നത് അല്ലാതെ അച്ഛനെയും അമ്മയെയും കൊണ്ടല്ലടാ പൊലയാടി മോനെ വരുന്നത്

    • @pandithastudios464
      @pandithastudios464 18 ชั่วโมงที่ผ่านมา

      അതുകൊണ്ട് 2 ബിരിയാണി കൂടുതൽ ഊമ്പുംന്നവൻ 😂

  • @antonyj1347
    @antonyj1347 23 ชั่วโมงที่ผ่านมา +97

    No one can replace him 🔥🔥🔥🔥

    • @JishadMajeed
      @JishadMajeed 18 ชั่วโมงที่ผ่านมา

      Poda പൂറ 👌🤣

  • @തൊട്ടാൽകലിപ്പാനന്ദസ്വാമി
    @തൊട്ടാൽകലിപ്പാനന്ദസ്വാമി 23 ชั่วโมงที่ผ่านมา +53

    Nivin's main problem is laziness. He should be more dedicated

  • @Azlin6252
    @Azlin6252 วันที่ผ่านมา +91

    Moothon and padavettu is good movie🔥

    • @123YADHU
      @123YADHU 18 ชั่วโมงที่ผ่านมา +2

      Padavetta bore padam

    • @123YADHU
      @123YADHU 18 ชั่วโมงที่ผ่านมา +2

      Mothoon kidilam padam

    • @JishadMajeed
      @JishadMajeed 18 ชั่วโมงที่ผ่านมา +1

      🤣🤣🤣🤣🤣

    • @adithyan.s6059
      @adithyan.s6059 15 ชั่วโมงที่ผ่านมา +1

      @@123YADHU padvettil nalla character thannayqyirunnu nivinu thanne body language correct aayi matchavukayum nallapoole abhinayikukayum cheytha cinima

    • @amith1224
      @amith1224 13 ชั่วโมงที่ผ่านมา +1

      Moothon ku*dan padam ane 😂

  • @Arjun-ek9oh
    @Arjun-ek9oh วันที่ผ่านมา +32

    Njandugalude naattil oru idavela is one of my favourite feel good movie

  • @ST0ICSAGE
    @ST0ICSAGE 23 ชั่วโมงที่ผ่านมา +148

    first guy to choose Biriyani over stardom.

    • @whatsuptrends2936
      @whatsuptrends2936 18 ชั่วโมงที่ผ่านมา

      😂😂❤

    • @Hello-r8r
      @Hello-r8r 11 ชั่วโมงที่ผ่านมา

      😂അതെ

    • @Amalendu-t8n
      @Amalendu-t8n 11 ชั่วโมงที่ผ่านมา +1

      Podey.. Asugham kond thadi vekule? Ingane kaliyakunne nthina dey🥴

    • @ST0ICSAGE
      @ST0ICSAGE 10 ชั่วโมงที่ผ่านมา +1

      @@Amalendu-t8n then, fix it. Why does the Audience have to know about it?

    • @Amalendu-t8n
      @Amalendu-t8n 10 ชั่วโมงที่ผ่านมา +3

      @@ST0ICSAGE fix it? Angane paranjal fix avuo? Ingane enthelm oru disease varumbo ariyam athinte budhimutt..thanik thyroid nte issue vann iyal thadichit ellarum kaliyakiyal ath than biriyani thinnunondanen paranjal even though you are making efforts to get rid of your weight how will you feel?

  • @onepiece-d8n
    @onepiece-d8n วันที่ผ่านมา +37

    Once again poli video bro ✌🏼

  • @fijoam
    @fijoam 21 ชั่วโมงที่ผ่านมา +73

    Jacobinte Swargarajyam ( definitely a peak movie for me )

  • @alestinjomartin9442
    @alestinjomartin9442 22 ชั่วโมงที่ผ่านมา +99

    Bro he had thyroid issues thats why he is getting fat..but now he is getting better...and getting back to fit....he has on the track of many big budget filims upcoming....See for the prime comeback of NIVIN...He will definitely come back because he is more talented than any of the youth stars now...

    • @atwunz
      @atwunz 21 ชั่วโมงที่ผ่านมา

      I heard he is an alcoholic too.

    • @Ursfrndlyneena
      @Ursfrndlyneena 18 ชั่วโมงที่ผ่านมา +1

      Hopefully

    • @vishnupillai300
      @vishnupillai300 18 ชั่วโมงที่ผ่านมา

      Hypothyroidism aano bro?

    • @captprice2991
      @captprice2991 17 ชั่วโมงที่ผ่านมา +6

      the sad reality is he doesn't look like a youth actor anymore. Soon he will start doing father roles. RIP

    • @RidhinRoy-i4i
      @RidhinRoy-i4i 11 ชั่วโมงที่ผ่านมา +1

      ​@@captprice2991vannam kurchal set aanu aake 39 age ok ollu thirich varum eniyum time und

  • @muhammedirfans4412
    @muhammedirfans4412 19 ชั่วโมงที่ผ่านมา +14

    Njnadukalude Naattil oru idavela - ellavark connect aavillenkilum , oru nalla feelgood movie aayirunnu . Like aa siblings thammil ulla koch koch vazhakkukal , family aayittulla kure comedies ellam kondum nalla rasamulla oru feel good entertaining movie aanu ath . Ente one of the fav Nivin movies il orennam .

    • @captain5386
      @captain5386 9 ชั่วโมงที่ผ่านมา

      Mukundan unnikku mump erenghya nalloru dark humour padam ❤

  • @AjayAjaygosh
    @AjayAjaygosh วันที่ผ่านมา +64

    തലശേരികാരൻ വിനോദ് ❤🫶

  • @nehavijayagopal4646
    @nehavijayagopal4646 17 ชั่วโมงที่ผ่านมา +6

    Hard core dq fan here. Nivin is irreplaceable he will definitely come back ❤

    • @HariMS-g5l
      @HariMS-g5l 2 ชั่วโมงที่ผ่านมา

      Raffah സ്റ്റാർ ദുൽകർ ആണോ 😂

  • @mariam-xr6dm
    @mariam-xr6dm วันที่ผ่านมา +39

    Moothonil Nivin's acting is commendable, though i also enjoyed Nivin's romantic hero roles i respect that he chooses variety of roles even though it would go flop. Nivinte ella hit padangaldem edel anelum kore flops epilum ondarnu and maybe he doesn't fear that.

    • @abinsjaison8879
      @abinsjaison8879 19 ชั่วโมงที่ผ่านมา

      His best performance was in Moothon. But most people don't like that movie for some reason

  • @Ancy9877
    @Ancy9877 20 ชั่วโมงที่ผ่านมา +12

    നിവിൻ ബ്രോയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤️

  • @aryaramachandhran7965
    @aryaramachandhran7965 22 ชั่วโมงที่ผ่านมา +19

    Dark reality, becoming a star or popular face value actor experimental zone is danger to loose the star value.nivin start doing experimental roles and heavy different subjects like moothon,hey jude,padavettu, mahareshi,Kanakam kamini kadakam all are shows nivin an actor but fades as a star.now we celebrated mohanlal or mammooty classic not commercial sucess in that time 💯
    This zone really happen now tamil actor suriya too

    • @atwunz
      @atwunz 21 ชั่วโมงที่ผ่านมา +2

      Suriya evide experiment cheythe. Enthe arivil 2013 shesham aake different aayitu thonniye 24 aanu baaki ellam pulli action category il alla realistic film category le varullu.

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 17 ชั่วโมงที่ผ่านมา +1

      Yes after many years these flop films will be discussed

    • @vijayraj2127
      @vijayraj2127 13 ชั่วโมงที่ผ่านมา

      @@aryaramachandhran7965then how prithviraj and mammooty become successful
      Because they also did many experimental films like
      Double barrel
      Ezra
      Adam joan
      Nine
      Cold case
      Aadujeevitham (slow pace padam)
      Etc
      Pinne mammooty
      Rosharch
      Nnm
      Bramayugam
      Kathal
      Etc
      Yes some films flopped but still some films hits too
      Pinne ath mathram alla bro ele paranja experimental movie cheyta stardom nastachapadam enn pine ethokond mammooty and prithviraj sukumaran films is still doing well at Box office
      Best example 2024
      Bramayugam abraham ozler turbo
      Aadujeevitham guruvayoor ambalanadayil

    • @vijayraj2127
      @vijayraj2127 13 ชั่วโมงที่ผ่านมา

      @@atwunz yes

    • @vijayraj2127
      @vijayraj2127 13 ชั่วโมงที่ผ่านมา

      @@aryaramachandhran7965 suriya did only 1 experimental film 24
      Pinne puli 2 content driven movies cheytu

  • @manofsteel3273
    @manofsteel3273 วันที่ผ่านมา +72

    മഹാ വീര്യർ എനിക് ഇഷ്ട്‌മാണ് ❤

  • @gauthamraj7098
    @gauthamraj7098 17 ชั่วโมงที่ผ่านมา +9

    Personally
    Moothon
    Padavettu
    Mahaveeryar
    നന്നായി ഇഷ്ടപ്പെട്ടു .... ❤️

  • @Arjun-eh5jo
    @Arjun-eh5jo 21 ชั่วโมงที่ผ่านมา +7

    Njandu is one of the Best Feel Good in Malayalam Cinema💎

  • @bigdaddyg7775
    @bigdaddyg7775 15 ชั่วโมงที่ผ่านมา +5

    Fitness is the most important thing he should care now. Wasting his potential and he is gettung old now. Premam nivin needs to comeback.

  • @lakshmips3445
    @lakshmips3445 16 ชั่วโมงที่ผ่านมา +4

    Nivin is still in field and he is very great actress, he have great talent and he is superstar, may be script selection and making made it down but there no doubt that he have born talent
    He will come back for sure, nivin , tovino, fahad always best dq need to imporce lot to be in that track

  • @_Dharshana_s
    @_Dharshana_s 18 ชั่วโมงที่ผ่านมา +14

    Mohanlal & Shankar
    Mohanlal & Nivin pauly
    "Mohanlal"

    • @Legendssssss858
      @Legendssssss858 13 ชั่วโมงที่ผ่านมา +1

      🔥

    • @aaryanpramad2657
      @aaryanpramad2657 12 ชั่วโมงที่ผ่านมา

      Mammookka bruh?

    • @kiddooo11
      @kiddooo11 12 ชั่วโมงที่ผ่านมา +4

      ​@@aaryanpramad2657debatable but mohanlal>>

  • @kkaepjanggggg
    @kkaepjanggggg 18 ชั่วโมงที่ผ่านมา +4

    If he wants to comeback then he should work for it. People are still waiting for his return.

  • @visakhmurali76
    @visakhmurali76 22 ชั่วโมงที่ผ่านมา +11

    Athe. Ettavum valya udhaharanam Tovino anu. Fitness always equals energy

  • @duxk1627
    @duxk1627 23 ชั่วโมงที่ผ่านมา +27

    He got rich, got comfortable then got fat.

  • @dreamnorth3007
    @dreamnorth3007 วันที่ผ่านมา +34

    Nivin എന്ന് production concentrate ചെയ്‌തോ. അന്ന് മുതൽ നിവിൻ എന്ന നടന്നിലും മങ്ങൽ വന്നിട്ടുണ്ട്. നിവിനെ ഇപ്പോൾ ഒരു നടൻ എന്നതിലുപരി business minded personality ആയാണ് തോന്നിയിട്ടുള്ളത്. ഒപ്പം നിവിന്റെ old makeup and manager മരണത്തിനു ശേഷം(2020) നിവിൻ full താഴേക്കു പോകുന്നതാണ് കാണുന്നത്. ഇനി ഇതൊക്കെ മതി വേണമെങ്കിൽ എന്നെ വെച്ച് പടം എടുത്താൽ മതി എന്ന കാഴ്ചപാട്.

    • @Arceej249
      @Arceej249 20 ชั่วโมงที่ผ่านมา

      Chemban also same line....produce cheythu Paisa aayappo ini aarkko vendi venamenkil abinayikaam enna status aayi

  • @CRISTIANORONALDO_0777
    @CRISTIANORONALDO_0777 23 ชั่วโมงที่ผ่านมา +13

    First okke paranja karyagal 💯💯💯 sheriyann thattathin maryath thott aalude kaalam aarnnu 🔥🔥

  • @Icon-l6f
    @Icon-l6f 20 ชั่วโมงที่ผ่านมา +8

    Nivin ennum nigalude kude njangal indu❤

  • @moviediariesmalayalam
    @moviediariesmalayalam 20 ชั่วโมงที่ผ่านมา +27

    പ്രേമം റിലീസ് ആയത് ഓണത്തിന് ഒന്നും അല്ല ബ്രോ. Released in may 29th

    • @abhijith7480
      @abhijith7480 19 ชั่วโมงที่ผ่านมา +12

      But ഓണം time ലും തിയേറ്ററിൽ ഉണ്ടായിരുന്നു

    • @Yourszone0
      @Yourszone0 12 ชั่วโมงที่ผ่านมา +3

      Athe school,college oke thurakkunna samayath.newschannelsil okke premam news,avarude interviews in morning shows oke undayirunnu..aa yearil njn 1st year I college aayirunnu.Rag cheyth patt padan paranjapol malare padiyath ipolum ormayund.aa year ile onam celebration boys okke black shirt trend aayirunnu

  • @nikhilxavier6410
    @nikhilxavier6410 20 ชั่วโมงที่ผ่านมา +10

    Padavettu.....💎 Ravi🔥

  • @martinsam8787
    @martinsam8787 วันที่ผ่านมา +41

    Nivin is lazy and has no dedication.
    Tovino has dominated him .
    Nicin is becoming next shankar

    • @vijayraj2127
      @vijayraj2127 วันที่ผ่านมา +11

      @@martinsam8787 no
      He will become next jayaram

    • @vijayraj2127
      @vijayraj2127 วันที่ผ่านมา +5

      @@martinsam8787 now currently tovino is bigger star than nivin

    • @martinsam8787
      @martinsam8787 วันที่ผ่านมา +12

      @@vijayraj2127 yes tovino is hardworking and dedicated he only needs to improve consistency

    • @abhinandks329
      @abhinandks329 วันที่ผ่านมา +5

      Nivin okke oru padam hit aaya, adutha padam thottu nalla initial kittum

    • @vijayraj2127
      @vijayraj2127 วันที่ผ่านมา

      @@abhinandks329 chance kurva aan

  • @sukanyasr5261
    @sukanyasr5261 12 ชั่วโมงที่ผ่านมา +1

    Mammoty once had a time which everyone believed a never come back for him...but New Delhi was a break through ❤

  • @abhisheks9639
    @abhisheks9639 23 ชั่วโมงที่ผ่านมา +13

    njandukalude nattil oridavela enik adiyam estmayilla but e edak kandpol annu full black comedy annu ennu manasil ayath actually I likes that.

  • @karthikbijoy740
    @karthikbijoy740 9 ชั่วโมงที่ผ่านมา +3

    Ethra flop films undayalum....Nivin pauly's era is unforgettable ❤❤

  • @Akdoe
    @Akdoe 10 ชั่วโมงที่ผ่านมา +3

    Peak umesh 🔥

  • @mohammedz8740
    @mohammedz8740 วันที่ผ่านมา +49

    Ithu Pole oro actors nte video idu bro, DQ, Prithvi, Asif, Tovino etc, career analysis videos, bro nte presentation kollaam👌

    • @atwunz
      @atwunz 21 ชั่วโมงที่ผ่านมา +5

      Nivin dulquer nu okke mumbu asif aayirunu youth star. I still remember the craze he had in the early 2010s even though he was not in the top 5 at that time.

    • @abhijith7480
      @abhijith7480 19 ชั่วโมงที่ผ่านมา +1

      ​@@atwunz Yup ❤️🔥

    • @captprice2991
      @captprice2991 17 ชั่วโมงที่ผ่านมา

      @@atwunz crze for asif ali? bro wake up from sleep no? Ine vare asif ali ku craze indyathayi ketatila

    • @vijayraj2127
      @vijayraj2127 13 ชั่วโมงที่ผ่านมา

      @@atwunz asif ali craze
      Epo 🤣🤣

    • @vijayraj2127
      @vijayraj2127 13 ชั่วโมงที่ผ่านมา

      @@captprice2991 yes

  • @misetro12345
    @misetro12345 20 ชั่วโมงที่ผ่านมา +10

    Kanakan kaamini kalaham,Mahaveeryar, malayali from india ithoke enik ishtapetta movies aan. Pakshe VS il oru komali aayitt aan thonniye😅

  • @nikhilmpillai8802
    @nikhilmpillai8802 13 ชั่วโมงที่ผ่านมา +3

    He was supposed to do Pachuvum Athbutha Vilakkum but something odd came by, had he acted in, things would have been different anyhow NP is just one hit away from rising back.

  • @spyderman9615
    @spyderman9615 11 ชั่วโมงที่ผ่านมา +3

    സത്യം കറുത്ത ഷർട്ടും വെള്ള മുണ്ടും ഇജ്ജാതി ട്രെൻഡ് ആയിരുന്നു എവിടെ നോക്കിയാലും അതായിരുന്നു

  • @Badass8309
    @Badass8309 10 ชั่วโมงที่ผ่านมา +2

    അടുത്ത് ഇറങ്ങിയതിൽ പടവെട്ട് നല്ല സിനിമ ആയി തോന്നി... Pure craft❤️

  • @jrvideos9514
    @jrvideos9514 12 ชั่วโมงที่ผ่านมา +5

    ഇതാണ് സിനിമ നടന്മാരുടെ ഒക്കെ ഒരു ബുദ്ധിമുട്ട്. ഒരു മോശം സമയം വന്നാൽ കൊറേ എരപ്പാളികൾ ഇറങ്ങും ഇതുപോലെ

  • @emran_khan3030
    @emran_khan3030 19 ชั่วโมงที่ผ่านมา +21

    Action hero Biju 2 loading...🔥

    • @Abinav_08
      @Abinav_08 16 ชั่วโมงที่ผ่านมา

      confirm aano

    • @emran_khan3030
      @emran_khan3030 12 ชั่วโมงที่ผ่านมา

      @Abinav_08 athe

  • @soberupdates
    @soberupdates วันที่ผ่านมา +89

    You had a worst taste in movies😅

    • @akhil3456
      @akhil3456 21 ชั่วโมงที่ผ่านมา

      ???

    • @Aazikka
      @Aazikka 20 ชั่วโมงที่ผ่านมา

      ​@@akhil3456love action drama ആസ്വദിച്ചു കണ്ടു, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഫെസ്റ്റിവൽ സീസണിൽ ആയതുകൊണ്ട് ഹിറ്റ് അടിച്ചതാണ് എന്നൊക്കെ പറഞ്ഞത് കൊണ്ടാവും.

    • @shijass4927
      @shijass4927 19 ชั่วโมงที่ผ่านมา +2

      What you mean?

    • @capa5454
      @capa5454 16 ชั่วโมงที่ผ่านมา +2

      No bro.. He is correct

    • @shijass4927
      @shijass4927 16 ชั่วโมงที่ผ่านมา

      @@soberupdates mr, soberupdates who are you?

  • @Nickxmw
    @Nickxmw 23 ชั่วโมงที่ผ่านมา +11

    He definitely became over weight and unfit
    I know its his body but come on he was looking great before and i hope he becomes fit again
    His recent movie selections are weak

  • @ihsan_fx
    @ihsan_fx 11 ชั่วโมงที่ผ่านมา +4

    Nivin Always❤️

  • @skpangmedia8112
    @skpangmedia8112 14 ชั่วโมงที่ผ่านมา +3

    ലാലേട്ടനെ പോലെ charm ഉള്ള actor ആണ് നിവിൻ, ഒരുപാട് manarisam

  • @anandhuprakash146
    @anandhuprakash146 23 ชั่วโมงที่ผ่านมา +8

    Padavett sooperb movie aaanu❤

  • @pie1815
    @pie1815 วันที่ผ่านมา +22

    Umesh ❤😂

  • @sonusabu4860
    @sonusabu4860 21 ชั่วโมงที่ผ่านมา +3

    സത്യം പറഞ്ഞാൽ നിവിൻ വ്യത്യസ്തമായ സിനിമകൾ ആണ് സെലക്ട്‌ ചെയുന്നത്

  • @josephkc826
    @josephkc826 19 ชั่วโมงที่ผ่านมา +5

    Nivin all time favourite ❤

  • @AmalViswanatan
    @AmalViswanatan 23 ชั่วโมงที่ผ่านมา +20

    മൂത്തവൻ എന്ന സിനിമയിൽ നിന്നാണ് അവാർഡ് കിട്ടിയത് അത് അയാളുടെ കരിയർ ബെസ്റ്റ് ആയിരുന്നു

    • @SreeLakshmi-s1d
      @SreeLakshmi-s1d 22 ชั่วโมงที่ผ่านมา +3

      മൂത്തോൻ

  • @sojinsaji6939
    @sojinsaji6939 6 ชั่วโมงที่ผ่านมา +1

    Padavettu kidilan movie aanu bro

  • @Iron124mannnnnnn
    @Iron124mannnnnnn 15 ชั่วโมงที่ผ่านมา +2

    Nivin is good in his prime
    But Nobody can act like mohanlal!!⚕️

    • @Akshyy13
      @Akshyy13 15 ชั่วโมงที่ผ่านมา +4

      Mohanlal is irreplaceable 🐐

    • @Yourszone0
      @Yourszone0 12 ชั่วโมงที่ผ่านมา +2

      🔥THE🔥FINEST🔥ACTOR🔥🔥

    • @vijayraj2127
      @vijayraj2127 8 ชั่วโมงที่ผ่านมา +1

      Pinnala 🔥

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 6 ชั่วโมงที่ผ่านมา +1

      Mohanlal 🔥🔥🔥

  • @vattoli01
    @vattoli01 วันที่ผ่านมา +23

    🦀കളുടെ നാട്ടിൽ ഞാൻ ഒരുപാട് ചിരിച്ചു കണ്ടതാണ്
    പക്ഷെ ❤ ആക്ഷൻ drama എനിക് സഹിച്ചിരിക്കാൻ പറ്റിയില്ല 🤢

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 10 ชั่วโมงที่ผ่านมา

    Ups and downs are there in everyone's life. He will surely make a come back.

  • @mox399
    @mox399 13 ชั่วโมงที่ผ่านมา +3

    2:24 literary Umesh with supply

  • @AnfieldEchoes-777
    @AnfieldEchoes-777 วันที่ผ่านมา +20

    Nivin നല്ല script nokki padam cheyyatte.... Ippozhathe Asif ali ne kando.... Athupoole thirichu varaavunnathe ollu 🙌🏻🙌🏻

    • @hananmuhammedkt2407
      @hananmuhammedkt2407 20 ชั่วโมงที่ผ่านมา

      But asif alide athra skill nivin illa

    • @martinsam8787
      @martinsam8787 10 ชั่วโมงที่ผ่านมา +1

      ​@@hananmuhammedkt2407but Asif katil ipolum market value nivinu ondu

    • @captain5386
      @captain5386 9 ชั่วโมงที่ผ่านมา

      @@hananmuhammedkt2407 ath nee moothon kanathonda

    • @hananmuhammedkt2407
      @hananmuhammedkt2407 8 ชั่วโมงที่ผ่านมา

      ​@@captain5386anganeyanankil asif cheytha ethrayo rolukal und nivin cheyyan patto. Nivin safezone actor aan orupad limitations uns abhinayam naturality kuravanu

    • @hananmuhammedkt2407
      @hananmuhammedkt2407 8 ชั่วโมงที่ผ่านมา +1

      ​oru 2 kollam munb aanenkil okk ippo nivin market illa producers onnum varunilla. Ente cousin brother film industrieyil aan avan parayarund nivin ini pazhe pole thirich varan pattilla. Aa sthanam tovino kond pozhi

  • @realmallu1637
    @realmallu1637 11 ชั่วโมงที่ผ่านมา +2

    Premam,Jacobinte swargarajyam 💎🔥🔥

  • @ritz00710
    @ritz00710 19 ชั่วโมงที่ผ่านมา +8

    U missed
    jacobinte swargarajyam ❤

  • @reghuz2791
    @reghuz2791 9 ชั่วโมงที่ผ่านมา +1

    Neram,premam,thattathin marayathu,Action hero biju ethu nalum favourite aanu❤

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s 21 ชั่วโมงที่ผ่านมา +5

    നിവിൻ പൊളിയുടെ സഖാവ് 😍❤❤❤

  • @Anandu_ofc
    @Anandu_ofc 14 ชั่วโมงที่ผ่านมา +4

    Padavettu is a good movie☺

    • @RioSer03
      @RioSer03 14 ชั่วโมงที่ผ่านมา +1

      Yep,

  • @Georgeraju539
    @Georgeraju539 3 ชั่วโมงที่ผ่านมา

    Moothon,padavettu,kanakam,mahaveeryar all time best performance and good selection of scripts

  • @caffeinated.
    @caffeinated. วันที่ผ่านมา +34

    മഹാവീര്യർ ❤

    • @JishadMajeed
      @JishadMajeed 18 ชั่วโมงที่ผ่านมา +1

      നാടകo🤣🤣

    • @adithyan.s6059
      @adithyan.s6059 15 ชั่วโมงที่ผ่านมา +1

      @@JishadMajeed athaka oru dark humer padamanu bro double barrel kandittu ningalku ishtayo?

  • @gvivek2968
    @gvivek2968 22 ชั่วโมงที่ผ่านมา +8

    Bro add subtitles so that everyone can watch it

  • @ragul888
    @ragul888 13 ชั่วโมงที่ผ่านมา +1

    Actually he became a superstar, what happened is that he did not sustain it for long.

  • @pappitechy2168
    @pappitechy2168 16 ชั่วโมงที่ผ่านมา +2

    I am hoping for the come back of Dileepettan and Nivin ❤😊.

  • @AnupamaJoze
    @AnupamaJoze 12 ชั่วโมงที่ผ่านมา +3

    ആക്ഷൻ ഹീറോ ബിജു

  • @shanaspmohammed8325
    @shanaspmohammed8325 วันที่ผ่านมา +21

    ഉലക്ക ചക്ക പോലൊരു പടം ആയിരുന്നു ബോംബിങ്ങിന്റെ തുടക്കം... പിന്നീട് സെലക്ഷനും ബോഡിയും രണ്ടും താഴോട്ടു പോയി 💣💥💥💥

    • @Adithya-n4s
      @Adithya-n4s 23 ชั่วโมงที่ผ่านมา +5

      But mikhael Box office avg hit und....

    • @atwunz
      @atwunz 21 ชั่วโมงที่ผ่านมา

      ​@@Adithya-n4sannu kure pore annu otha flop kaaranam field out aayanu vare parajnu 😂 kunjikka fans aane.

    • @shanaspmohammed8325
      @shanaspmohammed8325 16 ชั่วโมงที่ผ่านมา

      @@Adithya-n4s ഉവ്വാ ഇറങ്ങി next week 10 പേരില്ലാത്തൊണ്ടു show നിർത്തിയ പടം

  • @koyamma9575
    @koyamma9575 14 ชั่วโมงที่ผ่านมา +3

    Oru connection illa enn parayaruth he was close frnd of Vineeth gang

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 10 ชั่วโมงที่ผ่านมา

    Because he is a sincere person i like him

  • @abhinandhjohnson6147
    @abhinandhjohnson6147 10 ชั่วโมงที่ผ่านมา +1

    LAD, 1983,VIKRAMADITHYAM, JACOBINTE SAWGARAJYAM, PREMAM 🥰🥰🥰.
    Dq-CHARLIE, BANGALORE DAYS, VIKRAMADITHYAN, ABCD, KALI😍😍😍.

  • @navya...14
    @navya...14 8 ชั่วโมงที่ผ่านมา

    Kettitt vishamam varunnu we want him back 🥹 onn fit aayi simple aayittula umesh okke polulla character aayitt varanam ❤

  • @anandnaa
    @anandnaa วันที่ผ่านมา +26

    നിവിൻ ഒരു ഏകോസിസ്റത്തിൻ്റെ പ്രൊഡക്ട് ആയിരുന്നു. നിവിൻ്റെ ഒപ്പം അല്ലെങ്കിൽ നിവിനെ വച്ച് പടം ചെയ്തു ഫെമസ് ആയ ആൾക്കാർ ഒക്കെ തഴത്തേക്ക്ക്ക് പോകുകയാണ്. അൽഫോൺസ് പുത്രൻ,വിനീത് ശ്രീനിവാസൻ, എബ്രിഡ് ഷൈൻ.... മഹാവീര്യർ കുറെ പേർക്കൊക്കെ ഇഷ്ടപ്പെട്ടു എങ്കിലും ഒരു വിജയം ആണ് എന്ന് തോന്നുന്നില്ല. തമിഴിൽ 2015 ്ന് ശേഷം സൂര്യക്ക് സംഭവിച്ച അതേ കര്യമന് നിവിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

    • @shanaspmohammed8325
      @shanaspmohammed8325 วันที่ผ่านมา +5

      സൂര്യ അന്നും ഇന്നും നല്ലൊരു കിടിലം നടൻ ആണ്.. വേറെ ലെവൽ
      But നിവിൻ അങ്ങനെയൊരു നടൻ അല്ല...

    • @athuldominic
      @athuldominic 22 ชั่วโมงที่ผ่านมา

      ​@@shanaspmohammed8325യൂത്തന്മാരിൽ കോമഡി ചെയ്ത് ചിരിപ്പിക്കാൻ only Nivin can!

    • @roshaner9311
      @roshaner9311 22 ชั่วโมงที่ผ่านมา

      ​@@shanaspmohammed8325nivin💗

    • @utharath9498
      @utharath9498 21 ชั่วโมงที่ผ่านมา +4

      Onnu podo sooryaye iyalumayee compare cheyyunne. ..kashtam thanne......soorya ippolum kiduvanu ....variety script selctin , varity character okke anu

    • @roshaner9311
      @roshaner9311 20 ชั่วโมงที่ผ่านมา +6

      @utharath9498 nivin nu pnne ntha kuzhapm?

  • @rithinrajesh7304
    @rithinrajesh7304 วันที่ผ่านมา +10

    Moothon was a great film

  • @Flash-910
    @Flash-910 17 ชั่วโมงที่ผ่านมา +1

    I am not a Pauly fan but he will come back

  • @aki12345-k
    @aki12345-k 2 ชั่วโมงที่ผ่านมา

    തിരിച്ചു വരും നിവിൻ 💯🥰🥰

  • @ichureemu6189
    @ichureemu6189 20 ชั่วโมงที่ผ่านมา +1

    Brohh feel like genuine review as mine😂😍

  • @abhinandhjohnson6147
    @abhinandhjohnson6147 10 ชั่วโมงที่ผ่านมา +2

    Nivin Vs DQ indarunnu kalam indarunnu pand ippo avide Dq angane illa Nivinum ella aaa gapil Tovino keri pinne bruh paranajpole Basil joseph but when comapring potential and acting skills, nivin and DQ is far far better but consistency is a poblem for both.

    • @martinsam8787
      @martinsam8787 9 ชั่วโมงที่ผ่านมา

      Pari acting wise toovmo is better than dq and nivin and dq nivin lacks dedication and hardwork which tovi tops at

    • @vijayraj2127
      @vijayraj2127 8 ชั่วโมงที่ผ่านมา

      ​@@martinsam8787yes

    • @abhinandhjohnson6147
      @abhinandhjohnson6147 8 ชั่วโมงที่ผ่านมา

      @martinsam878 Ente ponneda acting wise Tovino better ahno poda avidunnnu ella movieyilum ore expression super human parupadiye pulliku pattu normal charachter varumpol sambhavam just okayish ahnu dq okkey ellathilum fit aahnu normal boy, richboy, superhero🥰🥰🥰

    • @martinsam8787
      @martinsam8787 7 ชั่วโมงที่ผ่านมา

      @@abhinandhjohnson6147 andi .dq onnumbbjy next door roles nayc aytt cheyulla pinne rich boy roles kolam tovino okke ajyan , anoop polle boy next door cheyum athupole dq safe zone ayya stylish roles also cheyum like manavalan wazi okke

  • @godbutcher164
    @godbutcher164 7 ชั่วโมงที่ผ่านมา

    ലാലേട്ടന് ശേഷം സ്പെഷ്യൽ ചാമിംഗ് ആയി തോന്നിയ നടൻ 🥰

  • @Hari-sd7ls
    @Hari-sd7ls 5 ชั่วโมงที่ผ่านมา

    Padavettu, Moothon, Thuramukham. Superb films aanu. Nivin’s performance valare mikachathu aayirunnu. Making wise slow movies ayathukondanu flop aayathu.
    He should have avoided Saturday night and Ramachandra boss and co.
    Mahaveeryar was an experimental film. Enik work aayilla, but so many people liked it after watching in ott.

  • @muhrasal321
    @muhrasal321 10 ชั่วโมงที่ผ่านมา +2

    Padavettu was good 🎉❤

    • @muhrasal321
      @muhrasal321 10 ชั่วโมงที่ผ่านมา +1

      🎉

  • @LeviOfAnime
    @LeviOfAnime 10 ชั่วโมงที่ผ่านมา +1

    Mahaveeryar was a good film and kayamkulam kochunni his performance was nice

  • @malluhub6863
    @malluhub6863 23 ชั่วโมงที่ผ่านมา +5

    തിരിച്ചു വരും 🔥

  • @mrudhulm2120
    @mrudhulm2120 20 ชั่วโมงที่ผ่านมา +7

    Padavettu was an outclassic film time to revisit it❤

  • @sanjayjr5853
    @sanjayjr5853 9 ชั่วโมงที่ผ่านมา +1

    എനിക്ക് മാത്രം ആണോ love action drama ഇഷ്ട്ടപെടാതത്ത്

  • @nikhiltk937
    @nikhiltk937 20 ชั่วโมงที่ผ่านมา +1

    Still nivin fans indo❤

  • @vijayv5272
    @vijayv5272 วันที่ผ่านมา +11

    Padavett nice movie

  • @Dragon_Ball_Z70
    @Dragon_Ball_Z70 5 ชั่วโมงที่ผ่านมา

    Nivin was one of my favourite Malayalam actors. But, he has lost that glamour. He has become too fat, to be a hero now😥. I miss the Nivin of early 2010s. I miss Nivin of Thatathin Marayat, 1983, Oru Vadakan Selfie, Bangalore Days, Premam, Om Shanti Osanna, Jacobinte Swargrajyam, Action Hero Biju,etc.

  • @AlfredFernandez-by3pp
    @AlfredFernandez-by3pp 16 ชั่วโมงที่ผ่านมา +1

    nivin pauly ethra cinema cheythalum ethra character cheythalum annum innum ishta kadhapathram banglore daysile kuttan ...😍

  • @anonymous1u1j1hau
    @anonymous1u1j1hau 21 ชั่วโมงที่ผ่านมา +4

    Njandukal is one of my fav