22872 # മക്കളുടെ പരിചരണയിൽ കഴിയുന്ന മാതാപിതാക്കളെ!! think+ rethink about past & present! 23/02/23

แชร์
ฝัง
  • เผยแพร่เมื่อ 21 ก.พ. 2023

ความคิดเห็น • 267

  • @prasannakumari7615
    @prasannakumari7615 ปีที่แล้ว +25

    Pranamam sir🙏🏻. ഞ ങ്ങളും. മക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന വരാണ്. Sir തരുന്ന ഉപദേശങ്ങൾ വളരെ വില പ്പെട്ട താണ്. രണ്ടുപേരും മകൾ ആണ്. അവർ ഞ ങ്ങളെ നല്ലവ ണ്ണം നോക്കുന്നുണ്ട്. എന്നാലും sir പറയുന്നതുപോലെ യാണ് ഞങൾ ജീവിക്കുന്നത്. മകളുടെ വീട്ടിൽ നിന്നും വളരെ അടുത്ത് വേറെ വീട്ടിൽ ആണ് താമസം. ഞങ്ങൾ നടക്കാൻ പോകും ഭഗവാനെ തൊഴു തും sir പറഞ്ഞു തന്നത് പോലെ അവരുടെ കാര്യത്തിൽ ഇടപെടാറില്ല. അതിനാൽ വളരെ സന്തോഷം. അവരുടെ സാന്നിധ്യം ഉള്ളത് തന്നെ വളരെ ഭാഗ്യം എന്ന് കരുതുന്നു. ഫോൺ നോക്കിയും ആകുന്നു ജോലി ചെയ്തും കഴി യുന്നു. Line by line sir പറയുന്നത് വളരെ സത്യം ആണ്. അത് അനുസരിച്ചു ജീവിച്ചാൽ എന്നു സന്തോഷം തന്നെ. 🙏🏻🙏🏻🙏🏻

  • @dineshlekshman9702
    @dineshlekshman9702 ปีที่แล้ว +32

    അങ്ങയുടെ വാക്ക് മനസ്സിനെ വല്ലാണ്ട് നോച്ചുവോ എന്നൊരു തോന്നൽ.... അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നൂ...🙏🙏🙏

  • @janardhananullattil8204
    @janardhananullattil8204 ปีที่แล้ว +2

    വയസ്സായി എന്ന് പറയാതെ പറ്റിയെ കാര്യങ്ങൾ ചെയ്യുക. വീട്ടിൽ എല്ലാ പണികളിലും ഭാര്യയെയും മക്കളെയും സഹായിക്കാം. വീട് അടുക്കും ചിട്ടയുമായി വെക്കാൻ സഹായിക്കാം. ഒരിക്കലും ബോറടിക്കില്ല. പോസിറ്റീവ് എനർജി ഉണ്ടാകും.

  • @shyamaladevi8519
    @shyamaladevi8519 ปีที่แล้ว +12

    ശരിയാണ് sir പറഞ്ഞത് നമ്മൾ മക്കൾക്ക് വേണ്ടി ചെയ്തത് കണക് പറയാതെ നമ്മളെ കൊണ്ട് ആകുന്ന ജോലിചെയ്യുക 🙏🏾

  • @bindukrishnan3732
    @bindukrishnan3732 ปีที่แล้ว +4

    അച്ഛൻ്റെ വീട് എൻ്റെ പേരിൽ തന്ന ദേഷ്യത്തിൽ, അൽഷിമേഴ്സ് ബാധിച്ച അമ്മയെ, എന്നെ കാണിക്കാൻ സമ്മതിക്കാത്ത സഹോദരിയോട് എന്താ മറുപടി പറയുക.

  • @j1a9y6a7
    @j1a9y6a7 ปีที่แล้ว +15

    സ്വയം ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക സ്വയം ആസ്വദിക്കാൻ സാധിക്കുന്ന കാര്യങ്ങളെല്ലാം ആസ്വദിച്ചുകൊണ്ട് ജീവിക്കുക

  • @radamaniamma749
    @radamaniamma749 ปีที่แล้ว +7

    ആ നല്ല വാക്കുകൾക്ക് - സ്വാർദ്ധത അല്പം പോലും ഇല്ലാത്ത മനസിൻ്റെ ,അങ്ങയുടെ ഉപദേശം - അമൃത് പോലെ നമസ്ക്കാരം സർ നമസ്ക്കാർ

  • @manjushawarriorna8116
    @manjushawarriorna8116 ปีที่แล้ว +5

    വളരെ നല്ല ആശയം... എന്തൊക്കെയോ ടൈപ് ചെയ്ത് ഡിലീറ്റ് ചെയ്തു...പറഞ്ഞാൽ തീരില്ല എന്ന് തോന്നി...🙏... പ്രണാമം

  • @valsalapv5229
    @valsalapv5229 ปีที่แล้ว +5

    സാറ്, പറഞ്ഞത് വളരെ ശരിയാണ്,

  • @padminivarma9942
    @padminivarma9942 ปีที่แล้ว

    നമ്മൾ മക്കൾക്ക് വേണ്ടി ചെയ്തതൊന്നും ത്യാഗമായിരുന്നില്ല നമ്മുടെ സന്തോഷമായിരുന്നു എന്നു മനസ്സിലാക്കിയാൽ കണക്കു പറച്ചിൽ ഉണ്ടാവില്ല

  • @ushamukundan846
    @ushamukundan846 ปีที่แล้ว +22

    സർ...

  • @chandrikanair118
    @chandrikanair118 ปีที่แล้ว +27

    പ്രണാമം സാർ🙏

  • @sobhachetak9697
    @sobhachetak9697 ปีที่แล้ว +8

    സത്യമായ വാക്കുകൾ! Senior citizen പദവിയിലെത്തിയാൽ ജീവിക്കേണ്ട രീതികൾ ഹൃദയസ്പർശിയായി വിവരിച്ച മഹാത്മാവ്! ഈ വാക്കുകൾ പ്രാവർത്തികമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്!

  • @radhad4040
    @radhad4040 ปีที่แล้ว +7

    വളരെ നല്ല നിർദ്ദേശങ്ങൾ സർ . സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. പ്രണാമം.🙏

  • @subhadrapkumar2941
    @subhadrapkumar2941 ปีที่แล้ว +9

    ജീവിതത്തിൽ അനുഭവിക്കുന്ന കാര്യങ്ങൾകൃത്യമായി പങ്കുവെച്ച സാറിന് ആയിരം നന്ദി 👍👍🙏🙏

  • @bindubabu4299
    @bindubabu4299 ปีที่แล้ว +2

    പ്രായമാവുന്നു എന്നൊരു തോന്നൽ വരുന്നതുകൊണ്ടാവാം അങ്ങയുടെ വാക്കുകൾ ഒരു നല്ല വഴി കാണിച്ചുതന്നപോലെ തോന്നി. നന്ദി. 🙏🙏

  • @thankamanijayaprakash6047
    @thankamanijayaprakash6047 ปีที่แล้ว +3

    സർ പറഞ്ഞതു വളരെ ശരിയാണ്, ആരെയും ബുദ്ധിമുട്ടിക്കാതെ ഏതു കാര്യവും തന്നെത്താൻ ചെയ്യുക. അങ്ങിനെ ചെയ്യുമ്പോൾ നമ്മുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്റെ അനുഭവം ആണിത്. Thankyou sir.......

  • @venugmenon4984
    @venugmenon4984 ปีที่แล้ว +6

    അർത്ഥവത്തായ വാക്കുകൾ, ഉപദേശങ്ങൾ... പ്രണാമം 🙏🏻

  • @kalagrk8481
    @kalagrk8481 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ മെസ്സേജ്. വളരെ നന്ദി sir. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤❤❤

  • @malathypremkumar8521
    @malathypremkumar8521 ปีที่แล้ว +5

    വളരെ നല്ല ഉപദേശം. Hats off!