21298 # പ്രായമാകുമ്പോൾ (രണ്ടാം ഭാഗം) ഇതൊക്കെ പ്രതീക്ഷിക്കാതിരിക്കാൻ പഠിക്കുക /11/09/22

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Keep our expectations and desies away when getting old age... that will lead you to a more comfortable life

ความคิดเห็น • 331

  • @thoughtprocess2326
    @thoughtprocess2326 2 ปีที่แล้ว +74

    ജീവിത സായാന്നത്തിൽ കുറേപ്പേർ ഒരുമിച്ച് താമസിക്കുന്ന ഒരു പൊതു ഇടം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി നേരത്തെ invest ചെയ്യണം. ഇപ്പൊൾ അതും buissiness ആണ്. അങ്ങനെയുള്ള സ്ഥലങ്ങളെ കുറിച്ച് അറിയാവുന്നവർ comment ൽ അറിയിച്ചാൽ കൊള്ളാമായിരുന്നു.

    • @mahendrathankam4238
      @mahendrathankam4238 2 ปีที่แล้ว +9

      അതെ. അറിയിക്കുക

    • @thoughtprocess2326
      @thoughtprocess2326 2 ปีที่แล้ว +2

      @@mahendrathankam4238 കാശ് മുടക്കി ഉള്ള senior living ഉണ്ട്. എത്രത്തോളം നല്ലതാണ് എന്ന് അന്വേഷിച്ച് അറിയേണ്ടതാണ്. Moderate spending ആയിട്ടുള്ള ഒരു community living ഉണ്ടോ

    • @syamaladevi1758
      @syamaladevi1758 ปีที่แล้ว +1

      ङङč o😊❤😂😢🎉😢😮😅😊

    • @geethakumari771
      @geethakumari771 ปีที่แล้ว +1

      Good. Sayi gramam undennu thonnunnu.

    • @thoughtprocess2326
      @thoughtprocess2326 ปีที่แล้ว +2

      @@geethakumari771 that is real estate for sale

  • @rajendranpp2581
    @rajendranpp2581 2 ปีที่แล้ว +25

    ഹരെ ക്യഷ്ണാ,,, പ്രണാമ സർ,,,, മക്കൾ വേണ്ടിയും ഒരു ക്ലാസ് വേണം സർ, താഴ്മയോടെ അപേക്ഷിക്കുന്നു 'കുറേ പേർക്കെങ്കിലും കേൾക്കുന്നവർക്ക്,, വളരെ പ്രയോജനമാണിത്,,

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +18

    പ്രണാമം സാർ
    ആദ്യംനമ്മൾചെയ്യേണ്ടത്ചില
    ചിന്താഗതികൾമാറ്റാൻതയ്യാറാവുകാഅതായത്മക്കളെവളർത്തിയത്അച്ച്ഛനമ്മമാരാണെന്നധാരണ ഒഴിവാക്കുക മക്കളെവളർത്തുന്നത്ഈ
    പ്രകൃതി ശക്തികളാണ്
    അച്ഛനമ്മമാർഇല്ലാത്തവർ
    വളരുന്നില്ലെ മക്കളോട്
    കണക്കു പറയാതിരുന്നാൽ
    ത്തന്നെവീട്ടിൽസ്വൈര്യം
    ഉണ്ടാകും

  • @geethadevi8496
    @geethadevi8496 2 ปีที่แล้ว +17

    ആദ്യ ഭാഗവും കേട്ടിരുന്നു. ചിന്തിക്കണ്ട വിഷയങ്ങളാണ്. നേരത്തെ തുടങ്ങിയാലേ പ്രാക്ടിക്കലവാൻ പറ്റൂ.

  • @vimalaskrish
    @vimalaskrish 2 ปีที่แล้ว +25

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയിരിക്കുക... അതാണ് ശരി..

    • @hemanthakumarkamath7779
      @hemanthakumarkamath7779 ปีที่แล้ว

      Sreebudhan paranjjathum athu thanne...aagrahangalanu dukhathinte moolakaaranamennu...onnum aagrahikkathirikkuka....nirasha undaavilla...

    • @BeenaSKumar
      @BeenaSKumar ปีที่แล้ว

      ഒരുപാടു നന്ദിയുണ്ട് സാർ. 🙏🙏🌹😢

  • @mohiniamma6632
    @mohiniamma6632 2 ปีที่แล้ว +23

    സംപൂജ്യ സർ🙏നാം കർമം ചെയ്യുന്നത് ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുവാൻ സാധിച്ചാൽ നമുക്ക് കിട്ടുന്ന ഒരു നല്ല വാക്ക് പോലും വലിയ സന്തോഷം ഉളവാക്കും. ആവശ്യമുള്ള വാക്കുകൾ അവശ്യമെങ്കിൽ മാത്രം പറയുക. ഒരു കാര്യത്തിലും അങ്ങോട്ട് ഇടപെടാതിരിക്കുക..ഈ വലിയ അറിവ് ഉൾക്കൊള്ളുന്നു സംപൂജ്യ സർ🙏നമസ്ക്കാരം സർ🙏🙏🙏

  • @vijayaajithkumar5754
    @vijayaajithkumar5754 4 หลายเดือนก่อน +16

    വിട്ടുപോയെങ്കിലും തലമുറകൾക്ക് മാർഗദീപം കൊളുത്തി വച്ച് പ്രകാശപൂരിതമാക്കിയ മഹാനുഭാവൻ്റെ ഈ നിർദേശങ്ങൾ ഓരോ മനുഷ്യർക്കും ഉപകാര പ്രദമായി തീരും.
    പ്രണാമം.🌹🌹🌹🌹🙏🙏

    • @bennythomas2789
      @bennythomas2789 3 หลายเดือนก่อน +3

      ഇദ്ദേഹം ഇപ്പോൾ ഇല്ലേ?

    • @kuttykrishnan3832
      @kuttykrishnan3832 3 หลายเดือนก่อน +1

      ഇല്ലല്ലോ

    • @sdp828
      @sdp828 3 หลายเดือนก่อน

      അടുത്ത കാലത്താണ് നമ്മെ വിട്ടുപ്പിയത് 😭​@@bennythomas2789

  • @varalakshmym7903
    @varalakshmym7903 2 ปีที่แล้ว +9

    നമസ്ക്കാരം സർ,
    വളരേ അർത്ഥവത്തായ, പ്രായോഗികമായ ഒരു ഉപദേശം . ഇങ്ങിനെ ഒരു വിഷയം കേൾക്കാൻപറ്റിയതിൽ വളരേ സന്തോഷം തോന്നുന്നു.പ്രായമായപ്പോൾ ഉള്ള ആശയക്കുഴപ്പങ്ങൾ
    പരിഹരിക്കപ്പെടുന്നു എന്ന് തോന്നി ഇതു കേട്ടപ്പോൾ .

  • @ajithramkrishna4853
    @ajithramkrishna4853 2 ปีที่แล้ว +27

    ജീവിത സത്യങ്ങൾ ...പ്രണാമം സാർ ...

  • @r.jasreekrishnankutty3744
    @r.jasreekrishnankutty3744 2 ปีที่แล้ว +13

    വളരെ ശരിയാണ് സർ എൻ്റെ ജീവിതത്തിൽ നടന്നു കൊണ്ടരിക്കുന്ന് കാര്യങ്ങൾ ആണ്

  • @santhammakunjamma7253
    @santhammakunjamma7253 ปีที่แล้ว +5

    പ്രായമാകുമ്പോൾ അറിയേണ്ട.. നല്ല.. ഉപദേശ്ശങ്ങൾ..... തുടർന്നും.. കൊടുക്കാൻ.. സർ.. ശ്രമിക്കണം

  • @manjushahariharannair6133
    @manjushahariharannair6133 2 ปีที่แล้ว +8

    സർ......
    പറഞ്ഞത് വളരെ ശരിയാണ്.....
    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്...

  • @sujathasasidharan8674
    @sujathasasidharan8674 ปีที่แล้ว +12

    അങ്ങേക്ക് ഇനിയും പുനർ ജന്മം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏😔

    • @priyamvadam.c1248
      @priyamvadam.c1248 ปีที่แล้ว +1

      അതേ. സാറിൽ നിന്നും നമുക്ക് കൂടുതൽ കേൾക്കാനുണ്ടായിരുന്നു 🙏🙏🙏

    • @rajeevgk482
      @rajeevgk482 3 หลายเดือนก่อน

      അയ്യോ പുനർജ്ജന്മം ആ പുണ്യാൽമാവിന് നേരല്ലേ.. പുനർജ്ജന്മം ശിക്ഷയാണ് 😌

  • @vidyasasi7233
    @vidyasasi7233 2 ปีที่แล้ว +9

    അധികാര മനോഭാവത്തേക്കാൾ നല്ലത് സൗഹൃദ മനോഭാവമാണ്

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk ปีที่แล้ว +4

    ഞാൻ ഇത് ഇപ്പോഴാണല്ലോ കേൾക്കുന്നത് ഈശ്വരാ......എന്നെ പോലെ ഒരു വിഡോ എങ്ങനെജീവിക്കണം എന്ന് നന്നായി മനസ്സിലായി...ദു:ഖംമറച്ച് അവസാനകാലംജീവിച്ചുതീർക്കും.....

  • @sudharmanparol9706
    @sudharmanparol9706 2 ปีที่แล้ว +29

    നമ്മൾ ഒരു പൊട്ടൻ ആണെന്ന് അവർക്ക് തോന്നിയാൽ അങ്ങിനെ തന്നെയാണ് എന്ന രീതിയിൽ മുന്നോട്ട് പോകുക അപ്പോഴും അവരോടുള്ള ഉത്തര വാദിത്വം ചെയ്‌തു കൊണ്ടിരിക്കുക

    • @jayasreebabu572
      @jayasreebabu572 2 ปีที่แล้ว

      നമസ്ക്കാരം സർ

    • @sisileeaj3967
      @sisileeaj3967 2 หลายเดือนก่อน

      🙏🙏🙏💯

  • @JohnsonVarghese-j9y
    @JohnsonVarghese-j9y 4 หลายเดือนก่อน +22

    ഓദൈവമേ - ഈ മഹാത്മാവു് ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ചു പോകുന്നു.ആ വാക്കുകളും ആമുഖ ദർശനവും എത്ര ആശ്വാസമരുളുന്നത്🌹❤️ പ്രണാമം മഹാശയ.

  • @meeragopal6627
    @meeragopal6627 2 ปีที่แล้ว +4

    ഇല്ല sir ഒന്നും പ്രതീക്ഷിക്കുന്നില്ല ബന്ധം ഉണ്ട് ബന്ധനം ഇല്ല കർമം ചെയ്യുന്നു കർമഫലം ആഗ്രഹിക്കുന്നില്ല

  • @sreejakuniyil4011
    @sreejakuniyil4011 18 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആത്മ ശാന്തി നേരുന്നു 🙏🙏🙏❤️❤️❤️❤️❤️

  • @radhaak5026
    @radhaak5026 2 ปีที่แล้ว +8

    വളരെ ശരിയാണ് sir

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 2 ปีที่แล้ว +4

    Correct. Good. അനുഭവം. 🙏🙏🙏🙏 ഇതാണ് ഇപ്പോൾ ചെയ്യുന്നത്. മക്കളായാലും മരുമക്കളായാലും നമ്മളെ വേണ്ടങ്കിൽ പിന്നെ എന്തിനെ അതിനുപോകുന്നു. സർ പറഞ്ഞതു പോലെ തന്നെ ആണ് പോകുന്നത്.ഒന്നിനും പോകുന്നില്ല.

  • @sreedevikg4885
    @sreedevikg4885 2 ปีที่แล้ว +27

    വളരെ ശെരിയാണ് 100%. ഇതൊക്കെ ഞാൻ തീരുമാനിച്ച കാര്യങ്ങൾ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ അതിന് കുറച്ചുകൂടി ബലം വന്നു.. ❤❤

    • @valsalabalakrishnan9728
      @valsalabalakrishnan9728 2 ปีที่แล้ว

      വൃദ്ധസദനം ഒരു സമാധാനം ഉള്ള സ്ഥലം ആണ്

    • @geethakumari771
      @geethakumari771 ปีที่แล้ว +1

      Correct.

  • @Nsamchanel
    @Nsamchanel 3 หลายเดือนก่อน +3

    ഇനിയുള്ള തലമുറ ഇത് കേൾക്കേണ്ടത് തന്നെ... 👌👌

  • @mahamoodpanoor2882
    @mahamoodpanoor2882 10 หลายเดือนก่อน +2

    ഇദ്ദേഹത്തോട് പല കാര്യങ്ങൾക്കും വിയിജിപ്ഉള്ള ഒരാളാണ് ഞാൻ പക്ഷെ ഇപ്പോൾ പറഞ്ഞ കാര്യത്തിൽ പൂർണമായും യോജിക്കുന്നു

  • @rejisukumar8618
    @rejisukumar8618 2 ปีที่แล้ว +41

    കയറ്റം കയറുമ്പോൾ ദുഃഖിക്കേണ്ട ഇറക്കം ഇറങ്ങുമ്പോൾ സന്തോഷിക്കയും വേണ്ട. എല്ലാം ആപേക്ഷികം. സഹജമായ അവബോധത്തോടു കൂടി പെരുമാറുക. ആർക്കു വേണ്ടിയും നന്മകൾ ചെയ്യുക ശേഷം ദൂരെ നിന്നു നോക്കിക്കാണുക അതോടൊപ്പം ആരും ആരുടെയും ആരും അല്ല എന്ന വേദാന്ത സ്വഭാവമുള്ള പരമസത്യത്തേക്കൂടി തിരിച്ചറിഞ്ഞ് ജീവിതം ആനന്ദത്തൊട് മോക്ഷ ഗതി പ്രാപിക്ക.

  • @harilalreghunathan4873
    @harilalreghunathan4873 2 ปีที่แล้ว +10

    👍real facts🙏

  • @fathimaqurashi9874
    @fathimaqurashi9874 ปีที่แล้ว +3

    സാറിന്റെ ഉപദേശങ്ങൾ എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നു. ഇപ്പോൾ ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ല. അതിനു കാരണം സാറിന്റെ വാക്കുകളാണ് ഒരുപാടു നന്ദി യുണ്ട്

  • @nirmalak9156
    @nirmalak9156 ปีที่แล้ว +25

    എത്ര നല്ല മെസ്സേജ്. കുറച്ചു കൂടി നേരത്തെ സാറിന്റെ മെസ്സേജ് കാണേണ്ടതായിരുന്നു. എല്ലാവരും യുവാക്കളെ മാത്രം കേന്ദ്രീകരിച്ചു ഓരോന്ന് പറയും. പ്രായമായവരുടെ ജീവിതപുരോഗതി ആരും ഓർക്കുന്നില്ല. ശരിക്കും സാറിന്റെ മെസ്സേജ് ഒരനുഗ്രഹമായ് ഞാൻ കാണുന്നു

  • @radamaniamma749
    @radamaniamma749 ปีที่แล้ว +5

    ശരിക്കും വാർദ്ധക്യത്തിൻ്റെ ആവലാതികൾ മറ്റുള്ളവരെ വിഷമിപ്പിക്കാതെയും സ്വന്തം ദു:ഖം താങ്ങാൻ പറ്റാത്ത അവസ്ഥയിൽ എത്താതെയും ഇരിക്കാൻ - നിയമം മൂലം സ്വന്തം ജീവിതം അവസാനിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ - അധിക പ്പറ്റ് എന്നൊരു കാര്യമെ ഉണ്ടാവുകയില്ല. കർമ്മങ്ങൾ ചെയ്തു തീർത്താൽ ഇടം കാലി യാക്കുന്നതല്ലെ നല്ലത് സർ

    • @monarkgk
      @monarkgk 3 หลายเดือนก่อน +1

      👌👍🙏

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 หลายเดือนก่อน

    Eallavarum...paraspaream...sneahichal..mathi

  • @krishnankutty8109
    @krishnankutty8109 ปีที่แล้ว +3

    എല്ലാ ശരികളും ദൈവാനുഗ്രഹത്താൽ എല്ലാവർക്കും വേണ്ടി ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കാൻ സാറിനെ . ദൈവം അനുഗ്രഹിക്കട്ടെ

  • @sudheer9786
    @sudheer9786 4 หลายเดือนก่อน +1

    ഇടക്കൊക്കെ വരണം. ഞാങ്ങൾക്ക് വേണ്ട ഉപദേശം തരണം. Retairment സമയത്ത് പറയുന്ന ഈ വാക്കുകൾ 90% വെറും വാക്കുകൾ 🙏

  • @nairkg5956
    @nairkg5956 ปีที่แล้ว +3

    Great 👍
    Message...
    Pranamam 🙏 you still live in our mind..
    We miss you Sir...we miss your words of wisdom...

  • @lathikomalan9151
    @lathikomalan9151 ปีที่แล้ว +6

    അങ്ങയുടെ വാക്കുകൾ മനസ്സിനു ആശ്വാസവും കുളിർമയും നൽകുന്നു,,, 🙏🙏🙏🙏

  • @ramanin.s1097
    @ramanin.s1097 2 ปีที่แล้ว +30

    അത് ശരിയാണ് നമ്മുടെ കർത്തവ്യം നിർവഹിച്ചു മുന്നോട്ട് പോകുക അതാണ് നല്ലത് 🙏🙏🙏

  • @velayuothanh3499
    @velayuothanh3499 18 วันที่ผ่านมา +1

    സ്ട്ര > ക്ക് വന്ന് കിടപ്പിലാണ് ഞാൻ ഇപ്പോൾ 6 7 വയസുണ്ട് എന്റെ ജീവിതത്തിൽ ഇത്രയും എന്നെ സ്വാധീനിച്ച ഒരു വീഡിയോ ഞാൻ കണ്ടതില്ല എന്നെ ശ്റദ്ധിക്കാത്തതിലും മറ്റു o മനസ്സിന് ഭയങ്കര വിഷമവുംദേഷ്യവും ആയിരുന്നു ഇപ്പോ ൾ മനസ്സിന് ഒരു ഊർജം കിട്ടിയപ്പോലെ ഞാൻ സ്വയം എഴുനേറ്റ് വടിയുടെ സഹായത്താൽ ചെറിയ തോതിൽ നാക്കാൻ തുടങ്ങിയിട്ടുണ്ട് ഒരു വാശി പോലെ സാറിന് ഒരായിരം അഭിനന്ദനങ്ങൾ🌹❤️❤️🙏🙏🙏.

  • @venugopalp.k.5173
    @venugopalp.k.5173 2 ปีที่แล้ว +3

    പരമർഥ്ങൾ മാത്രം ആണ് സർ പറയന്നുത്.

  • @gopalanvk4285
    @gopalanvk4285 ปีที่แล้ว +4

    Wonderful practical advises for elders to follow, for growing gracefully and fulfil the life's mission. It's unfortunate that Dr Gopalakrishnan has passed away untimely bequeathing this invaluable treasure to us. His spirit will live on. Pranams🙏🙏🙏

  • @learneconomicssks4265
    @learneconomicssks4265 2 ปีที่แล้ว +6

    Absolutely right🙏🙏

  • @babypk8052
    @babypk8052 2 ปีที่แล้ว +7

    നന്ദി സർ🙏

  • @jayapalcheramangalam561
    @jayapalcheramangalam561 2 ปีที่แล้ว +6

    Expect nothing accept what you deserve. Nothing less nothing more ! Let us not try to establish our right over them. Life is a circle one day we may come face to face ! Wait till the day ❤️

  • @valsalanair6566
    @valsalanair6566 ปีที่แล้ว +1

    സർ, താങ്കൾ പറയുന്നത് സെരി ആണ്. പ്രായമാകുന്ന ഞാനും പ്രേതീക്ഷകൽ ഇല്ലാതെ ഇരിക്കാൻ ശ്രെമിക്കാം. ഉപദേശങ്ങൾ ഇന്നത്തെ മക്കൾക്ക്‌ അറപ്പാ, ഈശ്വരനിൽ പ്രതീക്ഷകളും മോഹങ്ങളും ആകാം അല്ലെ.

  • @sumangaladevi2966
    @sumangaladevi2966 2 ปีที่แล้ว +3

    നമസ° തേവലിയ ഉപദേശങ്ങൾക്ക് വള രെ നന്ദി .ഇനി മക്കൾക്കു വേണ്ടി കൂടി ഒരു പ്രഭാഷണം' ഒരുക്കിയാൽ നന്നായിരുന്നു

  • @AravindhakshanVaidyar
    @AravindhakshanVaidyar หลายเดือนก่อน

    ❤❤❤❤
    നിഷ്കാമ കർമം ച ര തു.🙏🙏🙏
    ത.ത്തേ ഭ വ . തു മം ഗ ളം🥰

  • @JayamoleSivan
    @JayamoleSivan 3 หลายเดือนก่อน

    പ്രായംയിക്കഴിഞ്ഞാൽ tv യും മൊബൈലുമായിരുന്നാലും ചില മക്കൾക്കെങ്കിലും അതും പ്രേശ്നമാകും. കുഴിലോട്ട് കാലും നീട്ടിയിരുന്നിട്ടും ഇതിനൊന്നും കുറവൊന്നുമില്ല, ആയകാലത്തു എന്തായിരുന്നിരിക്കിം എന്ന് പറയും

  • @malathip8203
    @malathip8203 2 ปีที่แล้ว +3

    സാർ പറഞ്ഞു ത് എത്ര ശരിയാ ഇത് തന്നെ യല്ലെ ജീവിതം.

  • @shobhanap280
    @shobhanap280 2 ปีที่แล้ว +3

    സാർ പറഞ്ഞതെല്ലാം പരമസത്യം എല്ലാ വർക്കുംതന്നെ ഉപകാരപ്രദം

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 3 หลายเดือนก่อน

    Parangathe valare seriyane

  • @sathidevi6700
    @sathidevi6700 2 ปีที่แล้ว +5

    Thank you sir

  • @velukunnelmanimani930
    @velukunnelmanimani930 2 หลายเดือนก่อน

    Excellent. God bless us.

  • @narayanankutty5973
    @narayanankutty5973 3 หลายเดือนก่อน +6

    ഈ മഹാനുഭവന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 👏👏👏👏👏

  • @kamalagopinath2268
    @kamalagopinath2268 ปีที่แล้ว +2

    Miss you sir, miss your words of advice always,Pranamam 🙏🏻

  • @ravindrannair1650
    @ravindrannair1650 2 ปีที่แล้ว +3

    Sir jeevidalakshyam kodukkal maatram aakkiyal pore

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +1

    മക്കൾ ഇല്ലാത്തവർ വ്റദ്ധ സദനം സ്വയം തിരഞ്ഞെടുത്താൽ സങ്കടം ഇല്ല..

  • @santhammakunjamma7253
    @santhammakunjamma7253 2 ปีที่แล้ว +2

    🙏💐🙏എല്ലാം.. വളെരെ..anubha.. സത്യങ്ങൾ..... നന്ദി.. സർ..

  • @viparvathi9582
    @viparvathi9582 2 ปีที่แล้ว +2

    അങ്ങയുടെ വാക്കകൾ എന്നെ സംബന്ധിച്ച് അക്ഷരംപ്രതി വളര വളരെ 100 % അർത്ഥവത്താണ്

  • @thoughtprocess2326
    @thoughtprocess2326 2 ปีที่แล้ว +3

    ആർക്കാണ് വാർദ്ധക്യ കാലത്ത് മക്കളെ ഓർത്ത് വിഷമം തോന്നുന്നത്? വളരെ ആത്മാർത്ഥതയോടെ മക്കളെ വളർത്തിയ വർക്കാണ് അല്ലേ. ഈ പറഞ്ഞ ആത്മാർഥത എന്ന വാക്കിൽ സ്വാർഥത എന്ന വാക്ക് കൂടിയുണ്ട്. തൻ്റെ ലൈംഗിക തയുടെ byproduct ആണെന്ന് കണ്ട് കടമ നിർവഹിക്കുന്നു എന്ന് കരുതി വളർത്തുക. അപ്പോ തിരിച്ച് പ്രദീക്ഷിക്കില്ലല്ലോ. ജീവിതത്തെ emotional ആയി സമീപിക്കാതിരിക്കട്ടെ .

    • @kamini7907
      @kamini7907 2 ปีที่แล้ว +1

      Thank you sir

    • @leenaajayagosh1383
      @leenaajayagosh1383 2 ปีที่แล้ว +1

      🙏🙏🙏

    • @girijaraj583
      @girijaraj583 2 ปีที่แล้ว

      🙏🙏🙏

    • @ardradevi9284
      @ardradevi9284 ปีที่แล้ว

      സാർ പറയുന്നതെല്ലാം - സത്യം - വേണ്ടതുമാണ് - പക്ഷേ - ഞാൻ അവരോട് - 5 മാസം പ്രായമായ കുഞ്ഞുണ്ട് - അപ്പോൾ പറഞ്ഞു പോകുന്നു അവർക്ക് ഇഷ്ടമല്ല - ഞങ്ങൾക്ക് - അറിയാം എന്നു - പറഞ്ഞാലും - ഞാൻ പറഞ്ഞു പോകുന്നു പ കുഞ്ഞിനോടുള്ള സ്നേഹം കൊണ്ട് -

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb 2 หลายเดือนก่อน

    Hare Krishna.Pranamam sir.

  • @jayadevangangadharan5722
    @jayadevangangadharan5722 3 หลายเดือนก่อน

    ANGUMAHATHMAVUTHANNA

  • @shyammenon8240
    @shyammenon8240 2 ปีที่แล้ว +4

    Pranamam Sir,,, Awesome message!!!! Thanks a lot 🙏🙏🙏❤️❤️❤️

  • @rajeswarim829
    @rajeswarim829 2 ปีที่แล้ว +3

    Pranaam Gopal sir...
    Kodi pranaam...
    Such a wonderful Gurujii... You are... Really sir, padanamaskaram

  • @meenakumarivg4715
    @meenakumarivg4715 3 หลายเดือนก่อน

    സ്നേഹാജ്ഞലി🙏🙏🙏

  • @ragavanmp6945
    @ragavanmp6945 11 หลายเดือนก่อน +1

    നഗ്നന സത്യം സത്യം പരം ധീ മഹി

  • @remamr44
    @remamr44 2 ปีที่แล้ว +4

    Exactly correct it is true

  • @surendrannarayanan7647
    @surendrannarayanan7647 ปีที่แล้ว +1

    മക്കൾ പ്രത്യേക ക്തിത്വമുള്ള വ്യക്തികൾ ആണന്നും - നമ്മുടെ ഉപദേശങ്ങൾ ആവശ്യപെടാതെ നൽകിയാൽ ഇഷ്ടപെടണമെന്നില്ല. തലമുറകൾ മാറുമ്പോൾ ജീവിതവീക്ഷണങ്ങൾ മാറുന്നു. ശാസ്ത്ര പുരോ ഗതിയുടെ - കമ്മ്യൂണിക്കേഷൻ രംഗത്ത് - പുതു തലമുറ കൂടുതൽ സ്വാധിനിക്കന്നു.. കഴിഞ്ഞു പോയ ജീവിതാനുഭവങ്ങളിലെ പാഠങ്ങളിൽ നിന്ന് സംയമനത്തോ പെ രുമാറുക - സാറിന്റെ ഉപദേശങ്ങൾ വിലപ്പെട്ടതാണ്

  • @lizyjohn5736
    @lizyjohn5736 2 ปีที่แล้ว +3

    What you said is perfectly right sir. Wonderful.

  • @shyamalanair3213
    @shyamalanair3213 3 หลายเดือนก่อน

    Pranaman sir 🎉🎉🎉

  • @geethabnair9020
    @geethabnair9020 2 ปีที่แล้ว +3

    Hari om 🙏 Sir Sirinte ella vediosum jan kanarundu ellam nalla upadesangal anu sathyamaaya kariyangal thanne

  • @syamalasreedharan9200
    @syamalasreedharan9200 2 หลายเดือนก่อน

    പ്രണാമം 🌹🌹🌹

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว +1

    കഷ്ടപ്പെട്ടു വളർത്തുമ്പോൾ ഒന്നും പ്രതീക്ഷിച്ചില്ല. എന്നാൽ നമ്മൾ അനുഭവിച്ച ബുദ്ധിമുട്ടും കഷ്ടപ്പാടുകളും അവർക്ക് ഉണ്ടാവരുതേ എന്നാണ് ചിന്തിച്ചിരുന്നത്.

  • @radharajan2770
    @radharajan2770 ปีที่แล้ว +2

    അർത്ഥവത്തായ കാര്യം

  • @sulochanasivanpillai3953
    @sulochanasivanpillai3953 3 หลายเดือนก่อน

    ഇത് നല്ലത് ആണ് 👍

  • @lethas3361
    @lethas3361 2 หลายเดือนก่อน

    സതൃം സർ ഹരി ഓം തത് സത്

  • @kumarikesavan4092
    @kumarikesavan4092 2 ปีที่แล้ว +3

    സത്യം മാത്രം 'വളരെ നന്നായിരിയ്ക്കുന്നു

  • @jyothishankar7595
    @jyothishankar7595 ปีที่แล้ว +1

    Great sir

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 หลายเดือนก่อน

    SariyNu.sar..ath..valliya..sandhoshmanu

  • @padminik8600
    @padminik8600 3 หลายเดือนก่อน

    Namikkunnu

  • @sujareghu7391
    @sujareghu7391 2 ปีที่แล้ว +3

    ചിന്തിക്കേണ്ട വ

  • @gopimr2244
    @gopimr2244 4 หลายเดือนก่อน +1

    ദുഃഖ സത്യങ്ങൾ......100%🙏🙏🙏

  • @seemashajy3737
    @seemashajy3737 3 หลายเดือนก่อน

    Pranamam

  • @mahendrathankam4238
    @mahendrathankam4238 2 ปีที่แล้ว +3

    Hare Krishna
    Sir good message .🙏🌹🌹

  • @chandranvalil789
    @chandranvalil789 21 วันที่ผ่านมา

    പ്രണാമം

  • @sreemathypazoor4015
    @sreemathypazoor4015 2 ปีที่แล้ว +3

    Sir.. U r great... Very good speach message 🙏🙏🙏

  • @devayaniparur8121
    @devayaniparur8121 2 ปีที่แล้ว +4

    True sir, your advice is very valuable

  • @leelapurushothaman6114
    @leelapurushothaman6114 2 ปีที่แล้ว +6

    നമസ്തേ സർ

  • @jayalakshmirajagopal3428
    @jayalakshmirajagopal3428 2 ปีที่แล้ว +1

    Very very valuable advice sir. പ്രതീക്ഷ യാണ്. ശത്രു. അന്ന്. മനസ്സിലാവുന്നു സർ

  • @jayaraghunthan8847
    @jayaraghunthan8847 4 หลายเดือนก่อน +2

    ശ്രീ ഗുരുഭ്യോ നമ:🙏
    സർ പറയുന്നത് എത്ര സത്യമാണ്. സർ പറഞ്ഞപോലെ ജീവിക്കാൻ സാധിക്കണേ ഭഗവാനെ... പ്രാർത്ഥിക്കുന്നു🙏

  • @jayasreesomasundharan596
    @jayasreesomasundharan596 2 ปีที่แล้ว +5

    സത്യങ്ങളാണ് സാർ പറയുന്നത്

    • @ambikaharidas838
      @ambikaharidas838 2 ปีที่แล้ว +1

      🙏🙏

    • @omanabhattathiri3691
      @omanabhattathiri3691 2 ปีที่แล้ว

      🙏🙏💐💐

    • @suseelaep1320
      @suseelaep1320 2 ปีที่แล้ว +1

      സർ അങ്ങയുടെ പ്രഭാഷണം മനസ്സിനുള്ളിൽ വല്ലാത്ത ചലന മുങ്ങാക്കുന്നു. പറഞ്ഞതു മുഴുവൻ വളരെ ശരിയാണ്. നമിക്കുന്നു സ്പർ നമിക്കുന്നു

    • @prabhav4151
      @prabhav4151 2 ปีที่แล้ว +1

      സാർ സത്യം മാണ് സാർ പറഞ്ഞ ത്. എന്റെ അനുഭവം ആണ് പറഞ്ഞ ത്.

  • @renukags4966
    @renukags4966 ปีที่แล้ว +2

    Very true and useful message..Thanks a lot Sir .

  • @prasannakumariprasanna2054
    @prasannakumariprasanna2054 ปีที่แล้ว +1

    പ്രണാമം sir സാറിൻ്റെ വാക്കുകൾ കേട്ടതിൽ വളരെ നന്ദി ഉണ്ട് 🙏🙏🙏

  • @swathirakhin51
    @swathirakhin51 2 ปีที่แล้ว +1

    അച്ഛനമ്മമാർ പ്രായമാകുമ്പോൾ മക്കളും . മരുമക്കളും സാർ പറഞ്ഞതു പോലെ കൂടുതൽ ഉപദേശം കേൾക്കാൻ താൽപര്യം കാണില്ല ഇതു പോലെ തന്നെ അവരും ഒരു കാലഘട്ടത്തിൽ ജീവിച്ചത് പക്ഷേ ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് പാടില്ല മക്കളെയും മരുമക്കളെയും സ്വതന്ത്ര്യമായി ജീവിക്കാൻ അനുവദിക്കണം എല്ലാ കാര്യങ്ങളും കൊച്ചു കുഞ്ഞുങ്ങളോട് ചോദ്യം ചെയ്യുന്നത് ശരിയല്ല 1947 എന്ന കാലഘട്ടം മരിച്ചു പണ്ട് അമ്മായിയമ്മ അമ്മായിയപ്പ എന്നു കേട്ടാൽ മരുമക്കൾ വിറയ്ക്കും ഇപ്പോൾ കാലം മാറി വിറപ്പില്ല തിരിച്ച് മറിഞ്ഞു ഞാൻ പറഞ്ഞതു പോലെ ചെയ്യണം ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം തുമ്മാൻ പറഞ്ഞാൽ തുമ്മാൻ നമ്മൾ മരുമക്കൾ കളി പാവയല്ല ഇതു പോലെ ഒരു മകനും മരുമകളുമായി അവരും ജീവിച്ചതല്ലേ ജീവിതം അൽഭവം ഇല്ല സ്വന്തം മകൾ മാത്രം നന്നായി ജീവിച്ചാൽ മതിയോ ഈ അമ്മായിയമ്മ മാർക്ക് നമ്മൾ മരുമക്കളെ കാണുമ്പോൾ അസുഖം കൂടും സാർ മകളെ കാണുമ്പോൾ ചിരിക്കാൻ അറിയാം സ്നേഹിക്കാൻ അറിയാം മരുമകളെ കാണുമ്പോൾ അസുഖം കൂടും പ്രായവും കൂടും എത്ര നന്മ ചെയ്താലും വെള്ളത്തിൽ വരച്ച വര പോലെയാണ് അറിയില്ല എന്താ ഇവരൊക്കെ ഇങ്ങനെയായി പോയി എന്ന് പിന്നെ ഇപ്പോഴും കേരളത്തിൽ ഇതിൽ ഭൂരിപക്ഷവും അദ്‌ധ്യാപകരാണ് അറിവ് കൂടി അതു കൊണ്ടായിരിയും സാർ പക്ഷേ മകളെ കാണുമ്പോൾ ഒരു ദേഷ്യവും ഇല്ല ഇതു പോലെ മരുമകളൊടും പെരുമാറിയാൽ അവരും അതു പോലെ പെരുമാറും മരുമകളെ മകളെ പോലെ മരുമകളെയും കാണുന്നില്ല അതാണ് ഈ പ്രശ്നം മരുമകളെ കാണുമ്പോൾ വാവ് 70 വയസ്സ് അദ്ധ്യാപിക മകളെ കാണുമ്പോൾ വാവ് ഇല്ല. 70 വയസ്സില്ല ഒന്നുമില്ല എല്ലാം നമ്മൾ മരുമക്കൾ എല്ലാ അമ്മയിയമ്മമാർക്കും എത്ര ചെയ്താലും അത് വെള്ളത്തിൽ വരച്ച വര പോലെയാണ് പണ്ടാണ് സാർ അമ്മായിയമ്മ മരുമകൾ പോര് ഇപ്പോഴും കാലം മാറി വിട്ടും ഇവരൊന്നും മാറുന്നില്ല എന്റെ മകൻ എന്നെ നോക്കിയാലെ ഭാര്യയെ നോക്കൂ അല്ലെങ്കിൽ മകൻ മരുമകളെ വെറുക്കും അപ്പോൾ അവരുടെ മകളും ഇതു പോലെ ആണോ സാർ അമ്മായിയമ്മയെ നോക്കിയാലെ മരുമകൻ നോക്കൂ അത് ഇല്ല അല്ലേ സാർ ഓ കാക്കയ്യ്ക്കും തൻ കുഞ്ഞു പൊൻ കുഞ്ഞാണ് എല്ലാ അമ്മായിയമ്മമാരും ഒരു കാര്യം മനസ്സിലാക്കുക സ്വന്തം മകൾ അവസാന കാലം കാണില്ല മരുമക്കളെ കാണൂ അതു കൊണ്ട് മകന്റെ ഭാര്യയെ മകളെ പോലെ സ്നേഹിക്കൂ ജീവിതം ഒന്നേ ഉള്ളൂ നഷ്ട മ്പോധം അവസാന നിമിഷം തോന്നിയിട്ട് കാര്യമില്ല ഇപ്പോൾ നഷ്ടപ്പെടുത്തിയത് പിന്നെ ഓർത്തു പശ്ചാത്താപം ഉണ്ടായിട്ട് കാര്യമില്ല നഷ്ടപ്പെടുത്തിയ ആ നല്ല നിമിഷങ്ങൾ പിന്നെ ഒരിക്കലും തിരികെ കിട്ടില്ല അതു മാത്രമല്ല അച്ഛനമ്മാരെ വൃദ്ധ സദനത്തിലാക്കുന്ന മക്കളും മരുമക്കളും അറിയുക അമ്മ എന്ന ദൈവം നമ്മുടെ സൃഷ്ടികർത്താവാണ് ഈ ലോകത്തെ നമ്മൾ കാണുന്നത് അവരിലേയാണ് ഒരു ജന്മം തന്ന അമ്മ കൺ കണ്ട ദൈവം ഒരു ജന്മമേ കിട്ടൂ ആ ദൈവത്തെ നാളെ നമ്മുടെ മക്കളും മരുമക്കളും ഇതെ പ്രവർത്തി തിരിച്ചു ചെയ്യും 100% ഉറപ്പ് മാറ്റമില്ല

  • @mohankumar-ce3nl
    @mohankumar-ce3nl 2 ปีที่แล้ว +3

    Pranamam sir wonderful

  • @ambikamenon9899
    @ambikamenon9899 2 ปีที่แล้ว +4

    സത്യം ആണ്. 🙏🙏🙏

  • @geethakrishnan4660
    @geethakrishnan4660 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @lillykrishnan3170
    @lillykrishnan3170 2 ปีที่แล้ว +4

    Yes. It is practical. I am experiencing it and the love I get from by children.

    • @Illi-bj2ev
      @Illi-bj2ev 2 ปีที่แล้ว +1

      Silence is virtue, patience is golden

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 ปีที่แล้ว +3

    Super,good ides,congrag.

  • @rajispillai5804
    @rajispillai5804 2 ปีที่แล้ว +10

    പ്രണാമം സാർ,വളരെ ഉപകരമണ് ഓരോ ക്ലാസുകളും.

  • @GeethaReghunath-c4j
    @GeethaReghunath-c4j 3 หลายเดือนก่อน

    🙏🙏🙏🙏

  • @sundarimenon8197
    @sundarimenon8197 2 ปีที่แล้ว +3

    This message is worth forthe present world great Gopalakrishnan Sir

  • @mayalakshmi5848
    @mayalakshmi5848 2 ปีที่แล้ว +6

    സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വഴി ഇതു തന്നെ👌 Thank you sir💖