താങ്കൾ ഗുരുത്വം ഉള്ള ഒരു മകനായത് കൊണ്ട് മാത്രം ആണ് അച്ഛന്റെ നന്മകൾ കാണാനാകുന്നത്. ഈ ഷെയറിങ് എന്നേ വല്ലാതെ സ്പർശിച്ചു. വളരെ നന്നായി. ഇത് വായിക്കുന്ന ഒരാൾക്കെങ്കിലും തിരിച്ചറിവ് ഉണ്ടായാൽ, പശ്ചാത്താപം ഉണ്ടായാൽ തെറ്റ് തിരുത്താനായാൽ,,അതു വലിയ പുണ്യമാണ്. നന്ദി 🙏🙏🌹
അങ്ങയുടെ വാക്കുകൾ ..... എവിടെ യൊക്കെയോ നൊമ്പരം ഉളവാക്കുന്നു.... കുടുംബബന്ധങ്ങളുടെ പവിത്രത... അത് അനുഭവിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ..... നന്ദി സർ...... ❤🙏😔
Your words are really useful in the present conditions of family life. Expecting more such words which gives peace of mind of course. May God bless you to continue your speech.
നമസ്തേ സാർ .സാർ പറഞ്ഞത് വളരെ വളരെ ശരിയാണ്.പക്ഷെ ഇപ്പോഴത്തെ കുട്ടികൾ ഇതൊന്നും ശ്രദ്ധിക്കാതെ പെരുമാറുന്നു.ഇങ്ങനയുള്ള വാക്കുകൾ ശ്രദ്ധിക്കാൻ അവർക്ക് തോന്നട്ടെ .അങ്ങനെ അവർക്ക് ജീവിതത്തിൽ മാറ്റം വരുത്താൻ സാധിക്കട്ടെ .
സർ.... അങ്ങയുടെ ജീവിതാനുഭവങ്ങളുടെ വിവരണം കേൾക്കാൻ രണ്ടു ചെവി പോരാ....!എത്രകാതുകളുണ്ടായാലും കേട്ടാലും... കേട്ടാലും മതിയാകില്ല...!കാരണം... സാറിന്റെ അന്നത്തെഅച്ഛന്റെയും... അമ്മയുടെയും സ്‌ഥാനത്ത് ഇന്ന് .... ഈ ഞങ്ങളെന്ന അച്ഛനും അമ്മയും ആണ്....!അന്നത്തെ സാറ് ഇന്ന് ഞങ്ങളുടെ മക്കളും...!!"അടക്കയാകും കാലം മടിയിൽ,.. മരമായൽ... പറിച്ചുവെക്കുക.....!തെളിക്കുന്ന വഴിയേ പോയില്ലെങ്കിൽ.... നടക്കുന്ന വഴിയേ തെളിക്കുക ".അതാണ് ഇന്ന് ഞങ്ങളുടെ അനുഭവം..സർ.... അങ്ങു... ജീവിതാനുഭവങ്ങൾ പറയണം.... വീണ്ടും.. വീണ്ടും പറയണം...!അത് ഞങ്ങൾക്ക് ഒരുപാടൊരുപാട് ആശ്വാസമാണ്...!നന്ദി... നമസ്കാരം 🙏
ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തേക്കു തിരിഞ്ഞുനോക്കാൻ പ്രേരകമായ, ഹൃദയസ്പർശിയായ സന്ദേശം.. ഇന്നത്തെ "പുതു"തലമുറയ്ക്ക് എത്രമാത്രം ഉൾക്കൊള്ളാനാവുമെന്നറിയില്ല...
Very interesting and it's worth sharing GK sir.. May God bless you sir 🙏 It will definately be an eye opening message / lesson for many of us sir. Once again thanks for sharing it in public. 🙏🙏🙏
ബഹുമാനപ്പെട്ട സാർ സാറിന്റെ ഒരു സഹോദരൻ വാസുദേവൻ എന്നോടൊപ്പം സൈന്റ്റ് ആൽബർട്ട്സിൽ പ്രീഡിഗ്രി കെ പഠിച്ചിട്ടുണ്ട് അതു കൊണ്ട് ബുദ്ധിമുട്ട് കൾ അറിയാം ഓം നമഃ ശിവായ
അതേ സർ, ഞാനും എനിക്ക് ബസിനു തരുന്ന പൈസയിൽ നിന്ന് കരുതി പുസ്തകത്തിന്റെ പൊതിക്കു ഇബിൽ ഒളിപ്പിച്ചുവച്ചിരുന്ന രൂപ അമ്മ മേടിച്ചു. വിഷമം തോന്നിയ ഞാൻ പിന്നീട് ഒരു പൈസപോലും ഒളിപ്പിച്ചു വയ്ക്കാൻ തയ്യാറായിട്ടില്ല
ഈഅമമയുടെ കണ്ണൂം നിറഞ്ഞു എന്റെ അമ്മയും കുറെ കഥകൾ പറഞ്ഞു തീരുമായിരുന്നു ഇപ്പോള്‍ ammyilla എല്ലാം ഓർക്കാൻ പറ്റി ഇതൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല
സർ, ഇത് പറയുമ്പോൾ പഴയ കാലത്തെ ആരോഗ്യത്തിന്റെ രഹസ്യം ഒന്നുകൂടി വ്യക്തമാകുന്നു. കാരണം ഇന്നത്തെ കുട്ടികൾ ഒട്ടുമേ നടക്കാതെ പോകുകയും ജീവിത ശൈലീ രോഗത്തിനു കാരണമാകുന്ന തരം ഭക്ഷണവും പതിവാക്കിയുള്ള രീതിയിൽ നിന്ന് പഴയ കാലത്തെ നടന്ന് സ്കൂളിൽ പോകുമ്പോൾ വർദ്ധിച്ചുവരുന്ന ആരോഗ്യഗുണത്തിന്റെ കാരണമിതാണെന്നു കൂടി മനസിലാകുന്നു.
താങ്കൾ ഗുരുത്വം ഉള്ള ഒരു മകനായത് കൊണ്ട് മാത്രം ആണ് അച്ഛന്റെ നന്മകൾ കാണാനാകുന്നത്. ഈ ഷെയറിങ് എന്നേ വല്ലാതെ സ്പർശിച്ചു. വളരെ നന്നായി. ഇത് വായിക്കുന്ന ഒരാൾക്കെങ്കിലും തിരിച്ചറിവ് ഉണ്ടായാൽ, പശ്ചാത്താപം ഉണ്ടായാൽ തെറ്റ് തിരുത്താനായാൽ,,അതു വലിയ പുണ്യമാണ്. നന്ദി 🙏🙏🌹
Uni
🙏🏻🌹 മനസ്സിൽ തട്ടിയ സാറിന്റെ വാക്കുകൾ കണ്ണു നനയിച്ചു, എല്ലാവർക്കും ഇതൊരു തിരിച്ചറിവായിരിക്കും ❤️
Great Sir. അവസാനത്തെ വരികൾ കണ്ണ് നിറക്കുന്നു.
ഈ ആത്മാർത്ഥ സമീപനമാണ് അങ്ങയുടെ പ്രഭാഷണങ്ങളിലെ ആത്മീയ ആഴം 🙏🙏🙏
ഈ ലോകത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെട്ട, ബഹുമാനിക്കുന്ന എന്റെ അച്ഛനെ ഓർത്തു 🙏
അങ്ങയുടെ വാക്കുകൾ ..... എവിടെ യൊക്കെയോ നൊമ്പരം ഉളവാക്കുന്നു.... കുടുംബബന്ധങ്ങളുടെ പവിത്രത... അത് അനുഭവിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ..... നന്ദി സർ...... ❤🙏😔
Your words are really useful in the present conditions of family life. Expecting more such words which gives peace of mind of course. May God bless you to continue your speech.
സാർ..... ഒരു ഹിന്ദി മാഷ് ആയ എന്റെ അച്ഛനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. 😍😍🙏🙏🙏
സാറിൻറെ ഓരോ വാക്കുകളും എൻറെ ജീവിതത്തെ ഒരുപാട് മാറ്റി മറിച്ചിട്ടുണ്ട്
വല്ലാത്ത വിവരണം കണ്ണിൽ നിന്ന് കണ്ണുനീർ വന്നു
സാറിൻ്റെ വാക്കുകൾ കേട്ടു കണ്ണുകൾ നിറഞ്ഞു അഛനെ ഓർത്ത്
🙏🏻 അച്ഛാ... മാപ്പ് മാപ്പ്.. 🙏🏻🙏🏻
സർ 🙏 കണ്ണുനീർ ഒഴുക്കി കൊണ്ട് അവിടുത്തെ ആത്മാവിനെ നമിക്കുന്നു 🙏🌹
ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി... ഒരു വിങ്ങലൂ ടെയല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല 🙏🙏🙏
ഞാനും കരയുന്നു സർ 🙏 ente അച്ഛന്റെ സ്നേഹം ഓർക്കുമ്പോൾ.. ❤️
അച്ഛനും അമ്മയും ജീവിച്ഛ് ഇരിക്കുന്നവർ ഇതുകേൾക്കണം മാതാ പിതാക്കളുടെ കാലശേക്ഷം ഈ മക്കൾക്കു ഓർത്ത് ദുഃഗിക്കേണ്ടി വരില്ല ❤😢
നമസ്തേ സാർ .സാർ പറഞ്ഞത് വളരെ വളരെ ശരിയാണ്.പക്ഷെ ഇപ്പോഴത്തെ കുട്ടികൾ ഇതൊന്നും ശ്രദ്ധിക്കാതെ പെരുമാറുന്നു.ഇങ്ങനയുള്ള വാക്കുകൾ ശ്രദ്ധിക്കാൻ അവർക്ക് തോന്നട്ടെ .അങ്ങനെ അവർക്ക് ജീവിതത്തിൽ മാറ്റം വരുത്താൻ സാധിക്കട്ടെ .
ഇത്തരം അമൃത ഭാഷണം നടത്തുന്നവർ വിരളം. അങ്ങയെപ്പോലുള്ളവരു൦ വിരളം.
സാറിന്റെ വാക്കുകൾ കേട്ടു കണ്ണ് നനഞ്ഞു നമുക്ക് അറിവില്ലാത്ത പ്രായത്തിൽ മാതാപിതാക്കളോട് ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും പിന്നീട് നമ്മെ വേദനിപ്പിക്കും
വിലപ്പെട്ട ഉപദേശം തന്നെയാണ് പ്രതേൃകിച്ച് ഇപ്പോഴത്തെ തലമുറകൾക്ക്.നന്ദി പ്രണാമം🙏
ശരിയ്ക്കും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു സാർ
മനസ്സിനെ സ്പർശിച്ച പ്രഭാഷണം കരഞ്ഞുപോയി
നമസ്കാരം സർ, 🙏
വളരെ വളരെ പ്രയോജനപ്രദം🙏❤️
നല്ലൊരു സന്ദേശം.....!!
പ്രണാമം സർ...!!
സർ.... അങ്ങയുടെ ജീവിതാനുഭവങ്ങളുടെ വിവരണം കേൾക്കാൻ രണ്ടു ചെവി പോരാ....!എത്രകാതുകളുണ്ടായാലും കേട്ടാലും... കേട്ടാലും മതിയാകില്ല...!കാരണം... സാറിന്റെ അന്നത്തെഅച്ഛന്റെയും... അമ്മയുടെയും സ്‌ഥാനത്ത് ഇന്ന്
.... ഈ ഞങ്ങളെന്ന അച്ഛനും അമ്മയും ആണ്....!അന്നത്തെ സാറ് ഇന്ന് ഞങ്ങളുടെ മക്കളും...!!"അടക്കയാകും കാലം മടിയിൽ,.. മരമായൽ... പറിച്ചുവെക്കുക.....!തെളിക്കുന്ന വഴിയേ പോയില്ലെങ്കിൽ.... നടക്കുന്ന വഴിയേ തെളിക്കുക ".അതാണ് ഇന്ന് ഞങ്ങളുടെ അനുഭവം..സർ.... അങ്ങു... ജീവിതാനുഭവങ്ങൾ പറയണം.... വീണ്ടും.. വീണ്ടും പറയണം...!അത് ഞങ്ങൾക്ക് ഒരുപാടൊരുപാട് ആശ്വാസമാണ്...!നന്ദി... നമസ്കാരം 🙏
ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തേക്കു തിരിഞ്ഞുനോക്കാൻ പ്രേരകമായ, ഹൃദയസ്പർശിയായ സന്ദേശം.. ഇന്നത്തെ "പുതു"തലമുറയ്ക്ക് എത്രമാത്രം ഉൾക്കൊള്ളാനാവുമെന്നറിയില്ല...
A great lesson for the people
പാവം അച്ഛൻ.
Experience is the best teacher,sir is the greatest person ,sir you can impart a great knowledge among the people
Sir, your story literally touched my heart.
സർ, താങ്കൾ പറഞ്ഞത് കാലാ തി വർ ത്തി യാ യ കാര്യം ആണ് 🌹🌹🌹🌹🌹പ്രണാമം 🙏🙏🙏🙏🙏
yo very good neenal vazattai
അനുഭവം, ഗുരു തന്നെ 🙏🙏🙏
Very interesting and it's worth sharing GK sir.. May God bless you sir 🙏
It will definately be an eye opening message / lesson for many of us sir. Once again thanks for sharing it in public. 🙏🙏🙏
Namaskaram sir.Really it will be useful to many people
ബഹുമാനപ്പെട്ട സാർ സാറിന്റെ ഒരു സഹോദരൻ വാസുദേവൻ എന്നോടൊപ്പം സൈന്റ്റ് ആൽബർട്ട്സിൽ പ്രീഡിഗ്രി കെ പഠിച്ചിട്ടുണ്ട് അതു കൊണ്ട് ബുദ്ധിമുട്ട് കൾ അറിയാം ഓം നമഃ ശിവായ
നമസ്ക്കാരം മഹാത്മൻ - അറിവു പറഞ്ഞു തരുന്നത് അമൃതിനുതുല്യമാണ്- നമസ്ക്കാരം
Through sirs valuable talks understanding the real situations and remembering my great parents
അമ്മയും അച്ഛനും ഒരിക്കലും മക്കളോട് മനഃപൂർവം വേർതിരിവ് കാണിക്കില്ല. അത് സത്യമാണ്
Kaanikkunnavarund..anubhavam😢😢😢
@@jyothipradeep8249 me also
Sir really touched my heart. God bless you sir. My eyes filled with tears. Thank you so much sir
A treasure like talk.Great great!
മനസ്സിൽ വല്ലാത്ത വിങ്ങൽ ഉണ്ടാക്കി സാർ കോളേജിൽ ഫീസ് കൊടുക്കണം ബസ്ഫീസ് കിട്ടാൻ ഒക്കെ വിഷമിച്ചത് ഒക്കെ ഓർമ vannu
അതേ സർ, ഞാനും എനിക്ക് ബസിനു തരുന്ന പൈസയിൽ നിന്ന് കരുതി പുസ്തകത്തിന്റെ പൊതിക്കു ഇബിൽ ഒളിപ്പിച്ചുവച്ചിരുന്ന രൂപ അമ്മ മേടിച്ചു. വിഷമം തോന്നിയ ഞാൻ പിന്നീട് ഒരു പൈസപോലും ഒളിപ്പിച്ചു വയ്ക്കാൻ തയ്യാറായിട്ടില്ല
Sir, You said many times social media is 11th incarnation of God, now I can feel that in your absence. Your service to humanity is limitless.
Very sensitive but it will guide many, thank you🙏
Very good information.... great 👍
Sir feeling very sorry that ur not with us.pranam pranam sir 🙏🙏🙏
ഈഅമമയുടെ കണ്ണൂം നിറഞ്ഞു എന്റെ അമ്മയും കുറെ കഥകൾ പറഞ്ഞു തീരുമായിരുന്നു ഇപ്പോള്‍ ammyilla എല്ലാം ഓർക്കാൻ പറ്റി ഇതൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല
A very sad incident. And a very good share.
Sir oru nalla ormapeduthal
സർ, ഇത് പറയുമ്പോൾ പഴയ കാലത്തെ ആരോഗ്യത്തിന്റെ രഹസ്യം ഒന്നുകൂടി വ്യക്തമാകുന്നു. കാരണം ഇന്നത്തെ കുട്ടികൾ ഒട്ടുമേ നടക്കാതെ പോകുകയും ജീവിത ശൈലീ രോഗത്തിനു കാരണമാകുന്ന തരം ഭക്ഷണവും പതിവാക്കിയുള്ള രീതിയിൽ നിന്ന് പഴയ കാലത്തെ നടന്ന് സ്കൂളിൽ പോകുമ്പോൾ വർദ്ധിച്ചുവരുന്ന ആരോഗ്യഗുണത്തിന്റെ കാരണമിതാണെന്നു കൂടി മനസിലാകുന്നു.
😂
What a great feeling!? Your words deeply pained me.what an invaluable advice, guidance! Even your presence is a great experience. Pranamam.
Very well said sir
🙏
വാക്കുകൾ ഇല്ല സർ 🙏🙏🙏🙏🙏🙏🙏
Exactly correct sir. But today,s children will not understand the goodness of parents at this age.
പ്രണാമം സാർ 🙏💐
Akhilan aparadhanme Ksamaswa karunanidhe,Kshamaswa mat guruo natha,JANAKAYA NAMO NAMAHA 🙏🙏🙏🙏🙏
Great words
പ്രണാമം സർ 🙏🙏🙏
നിങ്ങുൾ പറഞ്ഞത് നന്നായി
കരയിപ്പിയ്ക്കരുത് സർ
നമസ്കാരം സാർ
Sir Ningal like God
Pranam Sir Our Parents are our Diamonds.Their Services we cannot Repay.
With regards
Shylaja.damodaran from Pune
Aga Uday Ee.vakukal kayttappol MANASINU VAYTHANATHONIPOI.YANNUM AGAUDAY VAKUKAL KAYTTU SNTHOSHATHODAYNU URAGUNATHU .CHILAPOZHYGILUM E.ORMAPPYADUTHAL NALLATHNU .PRANAMAM NAMASKARAM .
Sir ippol illallo ennu orkane pattunnilla.😢
Pranamam sir🙏🙏🙏🌷🌹🌿
നമസ്കാരം സർ ഇത് കേൾക്കുന്നത് ഭാഗ്യമായിഇപംഉളകുടികൾഅറിയണം
Sir അത് ഒരു ചെറിയ കാര്യം അല്ലെ സാരമില്ല
🙏🏻
ഗുഡ് മെസേജ് 👍
ശരിയാണ്.🤭
Heart touching sir
പ്രണാമം
Super information
Kannu niranju sir.
Nice
SATHYAM VACHMI
RITHAM VACHMI
Thank u for this advice
Such things are normal in all lives. As time passes, both father or mother and children attain maturity in life and understand .
🙏🙏🙏🙏🙏🙏🙏🙏
Athu prayathinde arivillayma aanu ,athanu achan cheythath thettanu ennu thonniyath,Athil vishamikkanda
Very touching sir 😥
🙏❤🙏
Jeevitha saahcharyngalil manushyrkku thettu pattum, pakshe athu jeevitha andhym vare kudumbhatheyum kudumbha bhandhangaleyum nasippikunnathu aakarathu, aa paapa bhalam orikalum maaykaan saadhikunnava alla,thaangalude pithaavu kudumbhathinaayi maathrm jeevicha aalaanu eannu thaangalude vivaranathil ninnum manasilaakunnu, atharam maatha pithaakale orthu dhukikunnathu swaapikam, avar punym cheytha manusha jeevithangal aanu...@SK OHMmmmmm.
🙏🏼👌
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻👍🏻
Thanks
വളരെ വിലപ്പെട്ട വിവരണം സർ.
പഴയ ഒരു സിനിമയോ നാടകമോ കണ്ട്
തീയ്യേറ്ററിൽ നിന്ന് കണ്ണ് തുടച്ചു് പുറത്തേക്ക് ഇറങ്ങുന്ന പ്രതീതി -
Karayikkalle sareeee
Onnum illengilum vallathe manasine sparsichu
😢😢😢😢
Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🌹🌹🌹
😭
Namaskaram sir
😢
സാറിന്,മററു, മതസൃരോടുഠ,അവരുടെ, കുഞുങളോടുഠ,ഭയകര,വെറുപ്പു, ആണലോ,കാരണം,പറയാമൊ
സാറേ വളരെ അധികം നന്മ ഉള്ള ഒരു മെസ്സേജ്...
🙏🏻🙏🏻🙏🏻😭❤️
👉God soul come and ggo 😲
🙏🙏🙏😢😢😢
😂
Innathea generation nu a kutabhodham onnum illa
🙏pranam sir
ശരിയാണ്