19091# മക്കളോട് ഭാര്യയുടെയോ ഭർത്താവിന്റെയോ കുറ്റം പറയരുതേ!!!29/11/21

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2021
  • เพลง

ความคิดเห็น • 200

  • @sreedhranraman2421
    @sreedhranraman2421 2 ปีที่แล้ว +55

    സാർ നമ്മുടെ ജീവിതത്തിലെ നന്മകളും തിന്മകളും മറ്റുള്ളവർക് ഒരു പാഠം ആണങ്കിൽ അത് സമർപ്പിച്ച സാറിന് അഭിനന്ദനങ്ങൾ

  • @sobhal3935
    @sobhal3935 2 ปีที่แล้ว +32

    സാർ നൽകിയത് വളരെ നല്ല ഒരു സന്ദേശമാണ്. ഇതു കേട്ട കുറച്ചു പേരെങ്കിലും ഒരു മാറ്റത്തിനു തയ്യാറായാൽ അത്രയും ജീവിതങ്ങൾ മെച്ചപ്പെടും.🙏👍

  • @sumathyk6782
    @sumathyk6782 2 ปีที่แล้ว +39

    എത്ര നല്ല മനസ്സാണ് സാറിന്റെ 🙏🏻🙏🏻🙏🏻

  • @ashoknairkunnath8249
    @ashoknairkunnath8249 2 ปีที่แล้ว +18

    , സാർ കരയിച്ചു!നന്നായി, സന്തോഷം , സമാധാനം.

  • @j1a9y6a7
    @j1a9y6a7 2 ปีที่แล้ว +29

    ഞങ്ങളെ സ്വയം വിലയിരുത്താൻ സാറിൻറെ വെളിപ്പെടുത്തലുകൾ എല്ലാം ഉപകരിക്കുന്നുണ്ട്

  • @prameelamadhu5702
    @prameelamadhu5702 2 ปีที่แล้ว +10

    നമസ്തെ സർ 🙏🙏🙏 നിത്യ ജീവിതത്തിൽ വളരെ ഉപകാരം ഉള്ള സന്ദേശം സന്തോഷത്തോടെ സ്വീകരിക്കുന്നു നന്ദി 🙏🙏🙏

  • @VigilsukumarLibero
    @VigilsukumarLibero 2 ปีที่แล้ว +8

    🙏🙏സർ പറയുന്നത് 100% കറക്റ്റ് ആണ് ഇത്രയും മനസിനെ സ്വാധീ നിക്കുന്ന ആ വാക്കുകൾ എപ്പോഴും കേട്ടിരിക്കാൻ തോന്നും നമസ്കാരം 🙏🌷

  • @bindumurali3490
    @bindumurali3490 2 ปีที่แล้ว +10

    സർ എത്ര നല്ല ഒരു കാര്യമാണ് അങ്ങ് ഞങ്ങൾക്ക് പറഞ്ഞു തന്നത് .... ശെരിക്കും കുടുംബത്തിലെ കാർന്നോന്മാർ ഇരുന്ന് പറഞ്ഞു തരുന്നതുപോലെ തോന്നി... ഒരുപാടു നന്ദി... ഇത് ഒരുപാടു പേർക്ക് ഉപകരിക്കും തീർച്ച... അങ്ങക്ക് എന്നും നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏

  • @geethagopakumar2088
    @geethagopakumar2088 2 ปีที่แล้ว +7

    ഇത്തരത്തിൽ ഉള്ള വാക്കുകൾ അനുഭവത്തിൽ കൂടി പറഞ്ഞു തന്ന സാറിന് നന്ദി 🙏

  • @remajnair4682
    @remajnair4682 2 ปีที่แล้ว +37

    സാർ പറഞ്ഞത് പച്ച പരമാർത്ഥം 👏💕🙏

  • @gopinathanmeenedath8342
    @gopinathanmeenedath8342 2 ปีที่แล้ว +6

    വളരെ ശരിയാണ് സർ, തുറന്നു പറഞ്ഞത് വളരെ പേർക്ക് പ്രയോജനപ്രദമാണ്

  • @deenapk3089
    @deenapk3089 2 ปีที่แล้ว +5

    ഇതാണു സർ നമ്മുടെയഥാർത്ഥ ജീവിതം.. You are grate

  • @sheejarajeevan2486
    @sheejarajeevan2486 2 ปีที่แล้ว +2

    ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.വളരെ ഇഷ്ടമാണ്.👌👌

  • @narayanankuttyk7993
    @narayanankuttyk7993 2 ปีที่แล้ว +18

    Very true. This is happening in all family👪

  • @SrisWorldCooking
    @SrisWorldCooking 2 ปีที่แล้ว +2

    Valare shariyaanu sir..... ghaghalkkokke oru paddamanith 🙏🙏

  • @girijams3308
    @girijams3308 2 ปีที่แล้ว +4

    100 %sathyamanu Sir. Sir nte ee message valare imporentanu. Namaskaram sir 🙏

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว +4

    Great speech 🙏🙏🌹

  • @rusha1697
    @rusha1697 2 ปีที่แล้ว +4

    It is correct sir. Thank you for such a valuable life experience.will try .

  • @MrGoldennest
    @MrGoldennest 2 ปีที่แล้ว +1

    Sir Your experience in life is a great influence for others - as guidline. I surprise how simple you have taken the deep sorrows you managed. pride of your intention. Pranamam Gopalakrishnan Sir. From Radhakrishnan Manjeri.

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Beautiful message Sir 🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 ปีที่แล้ว +2

    നമസ്കാരം സാർ ഒരു പാട് നന്ദി അങ്ങേയ്ക്ക് നല്ലതു മാത്രം വരട്ടെ🙏

  • @ushadevinarayanan9116
    @ushadevinarayanan9116 2 ปีที่แล้ว +8

    അംഗീകരിച്ചില്ലെങ്കിലും ഏതു കാര്യത്തിനും കുറ്റപ്പെടുത്തുന്ന ഭർത്താവിനെ ഭാര്യമാർ ബഹുമാനിക്കില്ല സാർ. മറിച്ചും. ഉള്ളിലെ സ്നേഹവും ബഹുമാനവും പരസ്പരം നില നിർത്താനായെങ്കിലും കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണം.

  • @ashasnair8317
    @ashasnair8317 2 ปีที่แล้ว

    Thanks for sharing such a valuable information. 🙏🙏🙏

  • @swarnalathasb9176
    @swarnalathasb9176 2 ปีที่แล้ว +14

    കണ്ണ് നിറയാതെ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്നില്ല. 🙏🏻🙏🏻

  • @divyanair5560
    @divyanair5560 2 ปีที่แล้ว +5

    Pranamam sir 🙏🏾🙏🏾🙏🏾

  • @realhaiyt9081
    @realhaiyt9081 2 ปีที่แล้ว

    Sir anik kura karyangal manasilakan sadhichu. Thanks

  • @valsavasukutty9482
    @valsavasukutty9482 2 ปีที่แล้ว

    My heart was breaking as I listened to your immensely valuable words ..
    If only God gives us the mindset energy and strength to love someone /our partner who doesnt love his wife..who is utterly selfish and selfless. May the Lord give us the strength to continue our duties without fail..these clsses are indeed a morivation for me .

  • @susheelasusheela6882
    @susheelasusheela6882 2 ปีที่แล้ว +8

    ശരിയാ sir, മിക്കവാറും വീടുകളിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു 🙏

  • @rejilakumari4804
    @rejilakumari4804 2 ปีที่แล้ว +3

    സാർ പറഞ്ഞത് 100% ശരിയാണ്. എന്റെ ജീവിതത്തിലും ഇതൊക്കെ
    Sambivichu. മനഃപൂർവം
    അല്ല എല്ലാം സംഭവിച്ചുപോയതാണ്
    സാഹചര്യം അങ്ങേനെയായിപോയി

  • @sinyvinod2978
    @sinyvinod2978 2 ปีที่แล้ว +3

    Namasthe sir🙏

  • @sudharaj4484
    @sudharaj4484 2 ปีที่แล้ว +1

    Sir anikkoru thiricharivanu
    mind free ai,
    Thanks for your valuable time

  • @saraladevi4088
    @saraladevi4088 2 ปีที่แล้ว +2

    Pranamam Sir 🙏🙏🙏

  • @gouthamgouthamappu2498
    @gouthamgouthamappu2498 2 ปีที่แล้ว

    Sir orubade nanni

  • @jayagopinath3143
    @jayagopinath3143 2 ปีที่แล้ว +2

    Thank You very much Sir.

  • @sunithajayarajsunitha9566
    @sunithajayarajsunitha9566 2 ปีที่แล้ว +2

    Namaskaram sir

  • @nanukuttankollamparampil8160
    @nanukuttankollamparampil8160 2 ปีที่แล้ว +4

    Sir,
    What you mentioned is very true, I am experiencing it in my life.

  • @divakaranmadayi9114
    @divakaranmadayi9114 2 ปีที่แล้ว

    Very good advice guruji

  • @mohananpillaip7322
    @mohananpillaip7322 2 ปีที่แล้ว +1

    Namasthe Sir 🙏

  • @renukakrishnan2285
    @renukakrishnan2285 2 ปีที่แล้ว +18

    ഭാര്യയുടെ ഭാഗം ശരിയാണ്. മക്കൾക്കും ഭാര്യക്കും കൊടുക്കേണ്ട സമയം കൊടുക്കുക തന്നെ വേണം. അത് പിന്നീട് കൊടുത്തിട്ടു കാര്യമില്ലല്ലോ. ഭർത്താക്കന്മാർ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അവിടെ സ്നേഹം വിരിയും

    • @narayanannk8969
      @narayanannk8969 2 ปีที่แล้ว +4

      മക്കൾക്ക് അതിന്നും കേൾക്കാൻ സമയം ഇലെങ്കിൽ എന്ത് ചെയ്യും?

  • @vijayammasnair5150
    @vijayammasnair5150 2 ปีที่แล้ว +6

    സർ . പറഞ്ഞതെല്ലാം എത്രയോ സത്യം ആണ്

  • @beenasasikumar509
    @beenasasikumar509 2 ปีที่แล้ว +1

    സാർ മിക്ക വീട്ടിലും നടക്കുന്നതാണ് സാറിൻറെ വാക്കുകൾ കേട്ടപ്പോൾ ഇനിയെങ്കിലും ഇതുപോലെ ഉണ്ടാകരുതെന്നു വിചാരിക്കുന്നു സാറിൻറെ വാക്കുകൾക്ക് നന്ദി പ്രണാമം

  • @shylajasaradamma2687
    @shylajasaradamma2687 2 ปีที่แล้ว +1

    Pranamam sir

  • @atech3414
    @atech3414 2 ปีที่แล้ว

    Sir very very good message

  • @pksivaramakrishnan6165
    @pksivaramakrishnan6165 2 ปีที่แล้ว +7

    Very useful and practical. Understand the pure love and affection with which you spent your life with your wife. There is a school of thought that this relationship is likely to continue in the next birth also if there is a rebirth for both. Eager to know your thoughts on this subject.

  • @vandanamvlog8145
    @vandanamvlog8145 2 ปีที่แล้ว +13

    താങ്കളുടെ പുണ്യ യാത്രയിൽ ഞങ്ങളും ഒപ്പം ചേരുന്നു 💞💞🌹

  • @vrpoduval1957
    @vrpoduval1957 2 ปีที่แล้ว

    Pranamam 🙏Thank you Sir ⚘❤

  • @sunnyn3487
    @sunnyn3487 2 ปีที่แล้ว

    Excellent advice.

  • @babumaharjamaharja7977
    @babumaharjamaharja7977 2 ปีที่แล้ว +3

    നല്ല നമസ്ക്കാരം

  • @bindhuganga2390
    @bindhuganga2390 2 ปีที่แล้ว

    Sir, angu parayunnathellaam jeevithathil praavarthikamaakkaan othiri sramikkarundu

  • @santhamman4519
    @santhamman4519 2 ปีที่แล้ว

    Namaste guruji

  • @remat.p8677
    @remat.p8677 2 ปีที่แล้ว

    Very correct sir. Very very good information👍

  • @sujatkm6418
    @sujatkm6418 2 ปีที่แล้ว +7

    പ്രണാമം sir

  • @rajendrannair3794
    @rajendrannair3794 2 ปีที่แล้ว +1

    Hai Sir namasthe 🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +1

    Bharyayude bhagam kelkan bharthavinekondu mathrame pattukayullu. Avide mattoraal pakaram avilla. Njan eppozhum ente bharthavinod parayum ""njan illathakumbol ninkal ente vila manasilakum."" Namaskaram sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Very good message to your friends and relatives

  • @shebaabraham4900
    @shebaabraham4900 2 ปีที่แล้ว +2

    വളരെ അർത്ഥ സംപുഷ്ടമായ message . Thank you so much Sir. 🙏

  • @vijukumar1267
    @vijukumar1267 2 ปีที่แล้ว

    Sir, you are correct. Am going thru such a situation last fifteen years. You are a great man , blessed personality

  • @subrahmanyabhat5480
    @subrahmanyabhat5480 2 ปีที่แล้ว +12

    Sir U r the head of our families.We will follow....

  • @sushamasasidharan4949
    @sushamasasidharan4949 2 ปีที่แล้ว

    വളരെ ശരിയാണ് സർ നമസ്ക്കരം

  • @salikatuition3380
    @salikatuition3380 ปีที่แล้ว

    Thank you very much sir

  • @sherlychemparathy1820
    @sherlychemparathy1820 2 ปีที่แล้ว

    Very good advice

  • @sunithasree960
    @sunithasree960 2 ปีที่แล้ว

    Valuable information sir

  • @deepakprabhu4016
    @deepakprabhu4016 2 ปีที่แล้ว +1

    RESPECTED SIR, NAMASKARAM

  • @loreenkameelance1073
    @loreenkameelance1073 ปีที่แล้ว

    Very nice speech

  • @deepakprabhu4016
    @deepakprabhu4016 2 ปีที่แล้ว +1

    RESPECTED SIR, WELL SAID

  • @unnikrishnanb1237
    @unnikrishnanb1237 2 ปีที่แล้ว +25

    സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ," "ആർജ്ജവത്തോടെ", പറയുന്ന വാക്കുകൾ എല്ലാവരുടെയും മനസ്സിൽ സൂക്ഷിക്കുമാറാവട്ടെ!!. സാറിനു കോടി പ്റണാമം.!!

  • @jayagangadharan7364
    @jayagangadharan7364 2 ปีที่แล้ว

    Heart touching words sir 🙏🙏🙏

  • @sheelaviswam9845
    @sheelaviswam9845 2 ปีที่แล้ว

    Ethu kelkubol samadhanamanu sr

  • @somasekharannair3885
    @somasekharannair3885 2 ปีที่แล้ว +1

    Sir you are absolutely right

  • @thankamanirajasekharan2234
    @thankamanirajasekharan2234 2 ปีที่แล้ว +1

    Sir u r a very important personality in my family.i don't know u remember or not that u conducted a prabhashanam in borivili ayyappa samajam (mumbai) acccording to my request and i picked up u from goregone and u were getting late for the next prabhashanam and u scolded me a lot for my careless ness and in punjality etc etc .But iam so great full to u for that.Only one lacture changed the whole life and everything. Today I lost my husband but my daughter and a son in law ,he is a from a bhramin family in trichure lookes after me very very lovingly. .sir iam so great full to u.

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 2 ปีที่แล้ว

    Very correct points.

  • @rajani____9925
    @rajani____9925 2 ปีที่แล้ว

    നന്ദി

  • @skindoctor8052
    @skindoctor8052 2 ปีที่แล้ว +1

    Very True sir , all newly married couples need parenting classes by people like you , also teaching them Dharma

  • @anishnk9245
    @anishnk9245 2 ปีที่แล้ว +2

    Sir പറഞ്ഞതു പ്രയോജനമായി ഇനി ഈ രീതിയിൽ മുന്നോട്ടു പോകും.

  • @sumavijay3045
    @sumavijay3045 2 ปีที่แล้ว +4

    വളരെ സത്യം 🙏🙏🙏

  • @deepthdeepth3848
    @deepthdeepth3848 2 ปีที่แล้ว +1

    Sir എന്റെ ജീവിത്തത്തിൽ സംഭവിച്ചു കൊണ്ട് ഇരിക്കുന്നു

  • @shyamalanair2193
    @shyamalanair2193 2 ปีที่แล้ว

    🙏 pranamam sir

  • @thankamanirajasekharan2234
    @thankamanirajasekharan2234 2 ปีที่แล้ว +1

    Sir u r so correct.even tea time after noon also matching on our house

  • @geethau5665
    @geethau5665 2 ปีที่แล้ว +6

    ഭാരൃ സ്നേഹിക്കുന്നതിന്റെ പകുതി സ്നേഹം ഭർത്താവിൽ നിന്നും കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു പാട് തവണ ആഗ്രഹിച്ചിട്ടുണ്ട്

  • @dinesanchoondal394
    @dinesanchoondal394 2 ปีที่แล้ว +4

    സാർ അങ്ങയുടെ ഭാര്യ ശ്രീ പാർവ്വതി ദേവിയിൽ ലയിച്ചു ചേർന്നിരിക്കുന്നു ആ പാദാരവിന്ദത്തെ അങ്ങു സദാസമയം സ്മരിക്കു മാറകട്ടെ🔱🙏🙏🙏

  • @balagangadharan3691
    @balagangadharan3691 2 ปีที่แล้ว +14

    SIR, ÝOU ARE 100% CORRECT. THIS IS HAPPENING IN EVERY FAMILY.

  • @jalajas5448
    @jalajas5448 2 ปีที่แล้ว

    What u
    told is exactly correct sir. Sobhanasasidharan

  • @shyamalatk2255
    @shyamalatk2255 2 ปีที่แล้ว +8

    സർ പറഞ്ഞത് നൂറ് ശതമാനം സത്യം

  • @ambikas486
    @ambikas486 2 ปีที่แล้ว

    Sar parajathu ethra sariyanu thiriju nokkubol

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว

    Very true Sir. Namaskaram Sir

  • @malathygopinath8417
    @malathygopinath8417 2 ปีที่แล้ว

    Very nice sir

  • @lathans907
    @lathans907 2 ปีที่แล้ว

    Sir ethra valiya manasulla alane ,otapedalint vadana sir sarikum anubhavikunnu ,manase thuranne samsarikan sarine kazhiyunnallo,pranamam Sir.

  • @omanakalidasan5205
    @omanakalidasan5205 2 ปีที่แล้ว +5

    നമസ്കാരം സാർ

  • @geethapavithran443
    @geethapavithran443 2 ปีที่แล้ว +8

    Very nice. I use to watch most of your video. I really like the way you present, the way you told about forgiveness of the partners mistake in family, and definitely it might have changed many people's life. After watching your recent video about not fighting with family (husband and wife) with small dislikes also remembers your words. it is very true. Definitely it might have changed many people life. Thank you so much. Let God shower his blessings upon you and give peace to you always.

  • @sunithasasikumar8714
    @sunithasasikumar8714 2 ปีที่แล้ว

    Sir paranjathellam endeyum jeevithathil undayittundu serikkum

  • @lakshmidevi9061
    @lakshmidevi9061 2 ปีที่แล้ว +6

    Pranaamam Sir. No words to express my feelings. Thanks a lot from the bottom of my heart 🙏🙏🙏

  • @shobanas4583
    @shobanas4583 2 ปีที่แล้ว +8

    നമസ്കാരം സർ..

  • @saraswathiashok4882
    @saraswathiashok4882 2 ปีที่แล้ว +3

    വളരെ സത്യം,,, സാർ പണ്ടു മുതലേ സുമംഗലിയാകണം എന്നാണ് സ്ത്രീ പ്രാർത്ഥിക്കുക

  • @prasadnair2998
    @prasadnair2998 2 ปีที่แล้ว

    100% correct Sir.. പ്രണാമം സർ...

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว

    Namasthe ethu vidybyasamulla makkal kettu prabhudharakanam. Vidybyasavum samsakaravum tharavadithavum ellatha strikalude koode jeevikkumbol vallatha kastam anu.

  • @sudhakarankanjirankad6901
    @sudhakarankanjirankad6901 2 ปีที่แล้ว

    Pranamam🙏🙏🙏

  • @sheelaratnakumar6960
    @sheelaratnakumar6960 2 ปีที่แล้ว +5

    Sir 🙏🙏🙏🙏

  • @harikumarharikeralam4716
    @harikumarharikeralam4716 2 ปีที่แล้ว +3

    പ്രണാമം സാർ 🙏

  • @ramaninair2428
    @ramaninair2428 2 ปีที่แล้ว

    Thankalute vakkukal nalloru vazhikatti avunnu, thettukal thiruthanum kazhiyunnathum thettidharanakal avoid cheyyanum sramikkunnu, pranamam

  • @radhakrishnannair1728
    @radhakrishnannair1728 2 ปีที่แล้ว +2

    Sir ethra valiyavan. 👍👍🙏🙏🌹🌹

  • @salilakumarit8170
    @salilakumarit8170 2 ปีที่แล้ว

    Your words.Very very true sir