22678 # ജീവിതാന്ത്യത്തിലെ വിജയത്തിന്!! സ്വാതന്ത്ര്യം കുറച്ചുമാത്രം ഉപയോഗിക്കുക!! 31/01/23/ Old age!

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2024
  • เพลง

ความคิดเห็น • 54

  • @ptsoman5843
    @ptsoman5843 ปีที่แล้ว +3

    ഇദ്ദേഹം പറഞ്ഞത് പരമാർത്ഥമാണെന്ന് അനുഭവത്തിലൂടെ എല്ലാവർക്കും ബോധ്യപ്പെടും.

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +13

    സാറിന്റെ ഈ കാഴ്ചപ്പാടുകൾ 100% ശരിയാണ് നമുക്കു ചുറ്റും ഒന്നുകണ്ണോടിച്ചാൽ കാണാവുന്ന സത്യങ്ങൾ👍👍👍👍🙏

  • @pushpamukundan3761
    @pushpamukundan3761 ปีที่แล้ว +4

    എല്ലാം വളരെ ശരിയാണ്..മനസ്സിലാകുന്നുണ്ട്..എങ്കിലും ചിലപ്പോൾ കയ്യിൽ നിന്നും പോകുന്നു.. 🙏🙏

  • @sadasivanpillai3006
    @sadasivanpillai3006 ปีที่แล้ว +15

    ജീവിതത്തിന്റെ ഓരോ അവസ്ഥകൾ, അവസാനം കിടപ്പിലാകുമ്പോൾ എല്ലാം സഹിച്ചു ഒന്ന് ചത്തു കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നുന്ന ഒരവസ്ഥ, ആലോചിക്കുമ്പോൾ പേടിയാകുന്നു,

  • @indirak8897
    @indirak8897 ปีที่แล้ว +4

    ഇപ്പോഴേ ഒരു ഈശ്വരനാമം ജപിച്ചു കൊണ്ടു ഇരുന്നാൽ വാർദ്ധക്യം സന്തോഷം ഉണ്ടാകും, സ്വയം നമ്മളേ സ്നേഹിക്കുക,വലിയപേടികൂടാതേ മരിക്കാം, ഓം നമഃ ശിവായ 🙏, മക്കളേയും കുറച്ചു ആത്മീയ തയില് നമ്മൾ വളർത്തണം

  • @omanaravikumar1903
    @omanaravikumar1903 ปีที่แล้ว +2

    സർ ആദ്യമേ നല്ലൊരു താക്സ് പറയട്ടെ. 🙏വളരെ നല്ല ഉപദേശങ്ങൾ തന്നെയാണ് സർ. പ്രായം എഴുപത് ആയാലും, സ്വന്തമായി വരുമാനമോ , വാർദ്ധക്യം വരുമ്പോഴേക്കും എന്തെകിലും കരുതലും പോലും ഇല്ലാത്തവർ മക്കളുടെ സംരക്ഷണയിൽ കഴിയുമ്പോഴും ഞാൻ എന്നാ ഭാവത്തിലുള്ള തന്നിഷ്ടങ്ങളും വേണ്ടാത്തടത് കേറി അഭിപ്രായങ്ങൾ പറഞ്ഞു തല ഉയർത്തി പിടിച്ചു തന്നെ നീക്കണമന്നുള്ള നിർബന്ധ സ്വഭാവക്കാർക് സാറിന്റെ ഈ ഉപദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. 🙏

  • @sarojinim.k7326
    @sarojinim.k7326 ปีที่แล้ว +14

    സർ പറയുന്നത് എത്രയോ സത്യമാണ് സർ ഞാൻ ഒറ്റക്കാണ് ജീവിക്കുന്നത് മക്കൾ രണ്ടാളും ദുരെയാണ് ഏകാന്തത ഉണ്ടെങ്കിലും ഒരു പരിധി വരെ ഞാൻ സ്വതന്ത്ര യാണ് സാറിന്റെ വാക്കുകൾ മനസിന്‌ ശാന്തി തരുന്നു 🙏🙏🙏

    • @santhammakamalan1328
      @santhammakamalan1328 ปีที่แล้ว +1

      Sir. Parayunnathe. Keelkumpol. Nenju. Thakarunnu. Parama sathiam

  • @seethalakshmi6639
    @seethalakshmi6639 ปีที่แล้ว +2

    സാർ പറയുന്നത് 100 % സത്യം തന്നെ വല്ലാത്ത ഒരവസ്ഥ വായ മൂടി വക്കേണ്ട സമയo

  • @jayalakshmip7484
    @jayalakshmip7484 ปีที่แล้ว +9

    🙏വാസ്തവം. കണ്മുന്നിൽ കാണുന്ന അവസ്ഥ.

  • @ushamukundan846
    @ushamukundan846 ปีที่แล้ว +3

    സർ ജീവിതാനുഭവങ്ങൾ അങ്ങു വിവരിക്കുമ്പോൾ.... അതെല്ലാം പരമ സത്യമാണെന്നു തിരിച്ചറിയുമ്പോൾ വല്ലാത്ത പേടി തോന്നുന്നു...!എങ്കിലും സാറിന്റെ ഓരോ വാക്കുകളും.... ഗീതക്ലാസുംമെല്ലാം ഉൾകൊള്ളുമ്പോൾ...."ജീവിതം ഒരു മഹാകാര്യം "ആയി മാറുന്നു.,..!ഇപ്പോൾ ഒറ്റ പ്രാർത്ഥനയേയുള്ളു...."നാവു.... കുഴയാതെ,... നാമംജപിക്കുവാൻ സാധിച്ചിടേണമേ..
    നാരായണാ.... ഹരേ "..... നന്ദി..
    നന്ദി.സർ... നമസ്കാരം 🙏🙏🙏

    • @balankalanad3755
      @balankalanad3755 ปีที่แล้ว +1

      you are Quilte right Sir, but what we Cando ? Let it all. Things give it God.Thank you'

  • @Saro_Ganga
    @Saro_Ganga ปีที่แล้ว +1

    Great, great, great
    Thank you so much for this wonderful message
    Shared this video

  • @firozkhanbluestar6962
    @firozkhanbluestar6962 ปีที่แล้ว +2

    ഒരിക്കല്‍ ഞാനും അതായിരുന്നു അതുമതി സഹനം സര്‍വ്വ ദുഃഖാനം

  • @shobanas4583
    @shobanas4583 ปีที่แล้ว +1

    നമസ്തേ സർ നന്മ അറിവ് പകരുന്ന ഒരു തകർപ്പൻ ചാനൽ ഹരേകൃഷ്ണഹരേരമ, ആത്മീയ തയിൽ വേണം നമ്മൾ വളരും അപ്പോൾ വീണ്ടും വിചാരം,നമ്മളെ, നമുക്ക്, മാറ്റം വരുത്തിയ ൽമതി ഈ വാക്കുകൾ ആചാര്യൻ പൃണാമം

  • @rajeswarytk6883
    @rajeswarytk6883 ปีที่แล้ว +2

    🙏🏻🙏🏻🙏🏻സർ പറഞ്ഞത് എല്ലാം വളരെ സത്യം 🙏🏻🙏🏻🙏🏻

  • @rubypg4967
    @rubypg4967 ปีที่แล้ว +3

    Very good advice, thank you

  • @radamaniamma749
    @radamaniamma749 ปีที่แล้ว +2

    ഒറ്റ തഴപ്പായിൽ തലയിണ പോലും ഇല്ലാതെ സുഖമായി കിടന്നുറങ്ങിയ കാലം - ഫോം മെത്തയിലേക്ക് മാറിയപ്പോൾ - വീണ്ടും ഒറ്റ പായിലേക്ക് മാറുമ്പോൾ ജീവിതം പൂർത്തിയാകും

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว +3

    Thank you sir

  • @ranjanikannan5755
    @ranjanikannan5755 ปีที่แล้ว +1

    100percent correct sir.

  • @jayasreesubramanian9962
    @jayasreesubramanian9962 ปีที่แล้ว +1

    Namaskaram Sir 🙏🏻🙏🏻🙏🏻

  • @saralaunni9336
    @saralaunni9336 ปีที่แล้ว +1

    Very true

  • @shibukumark.v7512
    @shibukumark.v7512 ปีที่แล้ว +3

    സർ
    എൻ്റെ പേരക്കുട്ടികളെ താലോലിക്കാൻ സർവ്വശക്തനായ ഗുരുദേവൻ എനിക്ക് അനുഗ്രഹം തരണമേ എന്നാണ് എൻ്റ് പ്രാർത്ഥന. കാരണം എനിക്ക് എൻ്റെ മക്കളെ ചെറുപ്പത്തിൽ താലോലിക്കാൻ സാധിച്ചില്ല .

  • @mohennarayen7158
    @mohennarayen7158 ปีที่แล้ว +2

    🙏🌹

  • @vijayammaa4583
    @vijayammaa4583 ปีที่แล้ว

    correct

  • @hajarsyed5290
    @hajarsyed5290 ปีที่แล้ว

    Correct.sir

  • @vellatbalagopal3655
    @vellatbalagopal3655 ปีที่แล้ว

    A beautiful quote by Adishankaracharya:
    मा कुरु धनजनयौवनगर्वं हरति निमेषात्कालः सर्वम्।
    मायामयमिदमखिलं हित्वा ब्रह्मपदं त्वं प्रविश विदित्वा॥
    (mā kuru dhanajanayauvanagarvaṃ harati nimeṣātkālaḥ sarvam।
    māyāmayamidamakhilaṃ hitvā brahmapadaṃ tvaṃ praviśa viditvā॥)
    Do not boast of wealth, friends, and youth. Each one of these are destroyed within a minute by TIME. Free yourself from the illusion of the world of Maya and attain the timeless Truth. (OR) Don’t be proud of wealth, people or youth; TIME takes them away in the Blink Of An Eye.
    Bhajagovindam by Adishankara

  • @naare3096
    @naare3096 ปีที่แล้ว

    Great talk

  • @lawschooljourney
    @lawschooljourney ปีที่แล้ว +1

    👍🙏🙏🙏🙏🙏

  • @Vijaykumar-bq6dx
    @Vijaykumar-bq6dx ปีที่แล้ว

    🙏🏻

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    നമസ്കാരം സർ 🙏🙏🙏

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว

    🥰👍

  • @babypk8052
    @babypk8052 ปีที่แล้ว

    🙏🙏🙏

  • @rajanimenon2311
    @rajanimenon2311 ปีที่แล้ว

    🙏🙏

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 ปีที่แล้ว +1

    🙏👌👌👌

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว

    Correct information

    • @jalajavathyv7159
      @jalajavathyv7159 ปีที่แล้ว

      Jeevitha Sathyam Sir. Thank you Sir. 😢🙏

  • @rusha7263
    @rusha7263 ปีที่แล้ว +2

    Pzukaplavila veezupmbol pancha plavila chirikkanda.

  • @firozkhanbluestar6962
    @firozkhanbluestar6962 ปีที่แล้ว

    ഉത്തമംപോര അതൃത്തമംഅഭിപ്രായം

  • @babys226
    @babys226 ปีที่แล้ว

    🤨👋

  • @Vijaykumar-bq6dx
    @Vijaykumar-bq6dx ปีที่แล้ว +1

    Good advice sir

  • @sinivenugopal9487
    @sinivenugopal9487 ปีที่แล้ว +1

    ആൻ മക്കൾ മാത്രം ഉള്ളൊരു ലൈഫ് എനിക്ക് അറിയില്ല.
    എൻ്റെ മോൾ marriage കഴിഞ്ഞു.
    എന്നാലും എല്ലാത്തിലും എൻ്റെ കൂടെ ഉണ്ട്. Njangal മാത്രം ഉള്ള outing, shopping, ചളു adikkal
    വായ നോട്ടം 💥😆😂

    • @lathamony5429
      @lathamony5429 ปีที่แล้ว +1

      👍 ഭാഗ്യവതി

  • @chandbeevik7406
    @chandbeevik7406 ปีที่แล้ว

    😔

  • @leenas.paniker4592
    @leenas.paniker4592 ปีที่แล้ว

    Sir. Ivakkugaliniillannuoorkkumpol😭😭😭

  • @alicejeson1764
    @alicejeson1764 ปีที่แล้ว +2

    സത്യമായ സത്യങ്ങൾ sir....

  • @sreelathag2671
    @sreelathag2671 ปีที่แล้ว

    Paramamaya sathyam. 😪😪😪

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +1

    അപ്പോൾ. വൃദ്ധ സദനം. നല്ലത്.

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +1

    വാസ്തവം

  • @suryajaps2395
    @suryajaps2395 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @geethaharidas2548
    @geethaharidas2548 หลายเดือนก่อน

    🙏🏻

  • @babygirija3821
    @babygirija3821 6 หลายเดือนก่อน

    🙏🙏🙏