10 HABITS OF MOST SUCCESSFUL PEOPLE |Best Malayalam Motivational Video By Casac Benjali

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 536

  • @rasheedadnoc8906
    @rasheedadnoc8906 ปีที่แล้ว +87

    ലഷ്യമുണ്ടായിരിക്കുക
    കുറ്റപ്പെടുത്താതിരിക്കുക
    അച്ചടക്കമുണ്ടായിരിക്കുക
    സ്വയം വളരുക
    വായിക്കുക
    time Management
    റിസ്ക് എടുക്കാൻ തയ്യാറാവുക
    വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോവുക
    സന്തോഷം കണ്ടെത്തുക

    • @muhammadsubair-i2g
      @muhammadsubair-i2g 9 หลายเดือนก่อน

      സർ നല്ല ഒരു വെക്തി ആണ് 🥰🥰🥰എനിക്ക് നല്ല ഇഷ്ട്ടം ആണ് 🥰

    • @Sharon-z2c
      @Sharon-z2c 5 หลายเดือนก่อน

      ❤👍

    • @abdulgafoor3365
      @abdulgafoor3365 4 หลายเดือนก่อน

      Good thanks

  • @vismayavichu1714
    @vismayavichu1714 4 ปีที่แล้ว +77

    വാക്കുകൾ ഇല്ല പറയാൻ.... ഏറ്റവും നല്ല മോട്ടിവേഷൻ

  • @anwarzain2634
    @anwarzain2634 2 ปีที่แล้ว +109

    1. Goal
    2.Take Responsibility
    3. Great self descipline ( permanent happiness)
    4. Self development
    5.reading habit
    6.time spend for important things
    7.take risk ,
    8.keep moving
    9.winning plan
    10.do things you love

  • @aneeshbabu6064
    @aneeshbabu6064 4 ปีที่แล้ว +273

    ഈ പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടുള്ള എല്ലാരും വിജയിച്ചിട്ടില്ല പക്ഷെ വിജയിച്ച എല്ലാരും ഈ കാര്യങ്ങൾ ചെയ്തവരാണ്

    • @shahanaafsal3686
      @shahanaafsal3686 3 ปีที่แล้ว +16

      ഇതുതന്നെ അല്ലെ ഈ വീഡിയോയിൽ പറയുന്നത് 😄

    • @ismailkalathingal8946
      @ismailkalathingal8946 ปีที่แล้ว +7

      അഭിനന്ദനങ്ങൾ

    • @shamalkhannk7729
      @shamalkhannk7729 ปีที่แล้ว +3

      Athoru point anu

    • @unnikrishnana.c8631
      @unnikrishnana.c8631 ปีที่แล้ว

      ​@@shahanaafsal3686ok. e😂

    • @Enzo-zh4xq
      @Enzo-zh4xq 11 หลายเดือนก่อน +1

      Well said brother ❤️🙌

  • @RAFEEQBH-t3w
    @RAFEEQBH-t3w 3 ปีที่แล้ว +84

    ''Risk is thrill''
    Most beautiful word 💕

  • @shasshasfashion548
    @shasshasfashion548 2 ปีที่แล้ว +3

    Yes njan veetil ninnum thudangi shopayi ipo production thudangi inn 8 perk joli koduthu iniyum workers koodan sadhiatha und👍🏻

  • @sabithpppp9463
    @sabithpppp9463 3 ปีที่แล้ว +3

    Ishttappettu...ningalude GOVERNMENT JOB ne kurich paranjath....veruthe oru job n vendi thookkku kayar swayam aniyunnavarkk ee video ethikkaneee....
    I love your words ..

  • @asharafjrkrld7850
    @asharafjrkrld7850 4 ปีที่แล้ว +121

    നിങ്ങളുടെ വാർത്താനത്തിൽ ഒരു സ്പോർട്സ് സ്പിരിറ്റ്‌ കാണുന്നു 😍🔥

  • @bettasolver822
    @bettasolver822 ปีที่แล้ว +2

    U have the mind
    U can read the mind
    I also going to take a
    Desition because of you

  • @adarshad7271
    @adarshad7271 4 ปีที่แล้ว +4

    sir paranjath valare athikam crct aahn mainly the last point....njn oru 18 vayas ulla oru degree student aahn but stock market il invest cheytha oral koode aahn .... ethra okke cash poyittum njn veendum athil thanne padichu cash alla focus athill enik success aavanm ....... last point i like it

    • @askarakku1090
      @askarakku1090 4 ปีที่แล้ว

      7306283047 whatsapp pls

    • @askarakku1090
      @askarakku1090 4 ปีที่แล้ว

      Trading ne kurichu samsarikkan anu, pls share ur whatsapp

  • @soudha834
    @soudha834 ปีที่แล้ว +1

    Video length kandittu thirichu poyi cinema kanam vicharichu but the first one minute... just oru min kond ee video full kanan enne preripichu. Your motivation made me to change my decision. 👍

  • @jafaradibay6705
    @jafaradibay6705 4 ปีที่แล้ว +5

    Thank you salam sir e nigale video polichu koottukarkum veettukarkum valare ishta pettu thank you salam sir

  • @Ourareaaa10
    @Ourareaaa10 ปีที่แล้ว +1

    Satyam 🥰🥰🥰anik new jeevithaman manasine kantrolil kitti 🤲🤲🤲

  • @viswalekshmys7604
    @viswalekshmys7604 4 ปีที่แล้ว +12

    സാർ,അഭിപ്രായങ്ങളോട് ഞാൻ 100% യോജിക്കുന്നു.

  • @josechalissery9769
    @josechalissery9769 ปีที่แล้ว +2

    Thanks Dear , Highly appreciated ❤

  • @josnajeevan1274
    @josnajeevan1274 4 ปีที่แล้ว +6

    Thank you sir for giving this video .god bless you.i wish a good day .

  • @Eren_Gaming8
    @Eren_Gaming8 11 หลายเดือนก่อน +1

    എല്ലാം സംസാരം നല്ലതാണ്

  • @deepthidilip5823
    @deepthidilip5823 4 ปีที่แล้ว +4

    E parayunna pole ulla books ethoke anenn suggest cheyyuo..

  • @shenoychandran1135
    @shenoychandran1135 4 ปีที่แล้ว +5

    Absolutely right sir...Excellent topic and wonderful video

  • @nabhanmkd2538
    @nabhanmkd2538 2 ปีที่แล้ว +7

    സാറിന്റെ സംസാര ശൈലിയാണ് ഏറ്റവും വലിയ മോട്ടിവേഷൻ 🙏🙏🙏🙏🙏

  • @ambaliambali7340
    @ambaliambali7340 8 หลายเดือนก่อน +1

    സർ ഈ വീഡിയോ എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല നല്ല കാരിയങ്ങള് ആണ് പറഞ്ഞത് 👍👍

  • @vineethm.v.767
    @vineethm.v.767 4 ปีที่แล้ว +10

    Sir agena passion kandatham oru video cheyamo

  • @rubiyakm478
    @rubiyakm478 4 ปีที่แล้ว +9

    I also started my journey at the age 39 good luck.
    I will achieve my goal .sure until now I think government job is failure .Now never I will take more responsibility.i will move further with ur positive energy.ur sounds good.

  • @acharyarajukoyikara9523
    @acharyarajukoyikara9523 ปีที่แล้ว +2

    Great..THANKYOU sir....BIG..MOTIVATION ❤

  • @tenta.xgaming1398
    @tenta.xgaming1398 3 ปีที่แล้ว +3

    Super sir i am not business women but iam inspired your words thank you very much

  • @murshi9822
    @murshi9822 4 ปีที่แล้ว +38

    U are a amazing motivator u re thoughts refreshing us

  • @sajancvsajancv3967
    @sajancvsajancv3967 4 ปีที่แล้ว +6

    Your talking was always inspiration to me. Thank you.

    • @Usermusic12097
      @Usermusic12097 3 ปีที่แล้ว

      Your talk is very good helpful for my life Thank you..,,

  • @prabhur8470
    @prabhur8470 4 ปีที่แล้ว +4

    Thank you sir.... വേറെ ലെവൽ 💪 👍👍👍👍

    • @saleenasalam3138
      @saleenasalam3138 3 ปีที่แล้ว

      പുരുഷന്മാർക്ക് പൊക്കികൊടുക്കാൻ enthucheyyu

  • @prashanthpremachandra6024
    @prashanthpremachandra6024 3 ปีที่แล้ว +1

    enthu type books anu read akkandath parayamo sir

  • @നമ്മുടെചാനൽ-ഘ2ങ
    @നമ്മുടെചാനൽ-ഘ2ങ ปีที่แล้ว +1

    താങ്ക്സ് സാർ ഒത്തിരി സന്തോഷം

  • @KK-cq2uy
    @KK-cq2uy 4 ปีที่แล้ว +9

    We indians need motivational story for our growth 😀

  • @luqmanmohamed549
    @luqmanmohamed549 ปีที่แล้ว +1

    Awesome... Great... Highly motivative..

  • @godblessyou30
    @godblessyou30 4 ปีที่แล้ว +9

    *Last point is the one I am trying🙂*

  • @niyasjamal1992
    @niyasjamal1992 4 ปีที่แล้ว +1

    *പ്രിയ സുഹൃത്തെ,*
    *ബിസിനസ്‌ മേഖലയിൽ വളരെയധികം കാലങ്ങളായി പ്രവർത്തിക്കുകയും, പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ശൂന്യമായ സാമ്പത്തിക സ്ഥിതിയിൽ കഴിയേണ്ടിവരികയും ചെയ്യുന്ന ഒരു അവസ്ഥയാണ് മിക്കവർക്കും പറയാനുള്ളത്.*
    എന്നാൽ എല്ലാവർക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് കേരളത്തിലെ, 24 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു മഹത്തായ പ്രസ്ഥാനം,ഒരു സഹകരണ സ്ഥാപനം , 250 ല്‍‌ പരം വിവിധ segment ഉൽപന്നങ്ങൾ ( ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള ,അതിൽ70% OWN MANUFACTURING,OWN BRANDED),ഉൾപ്പെടുത്തി,സ്വന്തം outlets കൂടി (നിലവിൽ നാല് ജില്ലകളിൽ , 101 outlets നിലവിലുണ്ട്) market ചെയ്യ്തു കൊണ്ട് 100% നിയമപരമായി പ്രവർത്തനം ജൂൺ 1 ന് ആരംഭിച്ചു
    *വളരെ കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള താങ്കൾക്ക്,
    *നിങ്ങളുടെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ഇതാ ഒരു സുവണ്ണാവസരം*...
    * *1981 ൽ കോട്ടയം ജില്ലയിൽ പാലായിൽ ഒരു ക്ലബ് ആയി പ്രവർത്തനം തുടങ്ങി, 1996 ൽ ഒരു സൊസൈറ്റി ആയി develop ചെയ്ത് മാതൃകപരമായ പ്രവത്തനങ്ങൾ ചെയ്ത് പ്രശസ്തമായ സ്ഥാപനമാണ് *SANDHYA DEVELOPMENT SOCIETY* .
    * *24 വർഷമായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഈ സൊസൈറ്റിക്ക് *100* കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉണ്ട്.
    * *200 കോടി രൂപക്ക് മുകളിൽ മൈക്രോ ഫിനാൻസ് കൊടുത്തിരിക്കുന്ന society ആണിത്*.
    * *600 ൽ പരം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു.അതിൽ കൂടുതലും വനിതകളാണ്.*
    *
    *ഇൗ സൊസൈറ്റിക്ക് VICIB* എന്ന പേരിൽ 4 ജില്ലകളിൽ ആയി *107* ബ്രാഞ്ചുകൾ ഉണ്ട്...( *VIKAS CREDIT AND INFORMAL BANKING* )
    അതു ഒരു സൂപ്പർ മാർക്കറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്.
    *ഏകദേശം അറുപതിനായിരത്തോളം(60,000)കസ്റ്റമേഴ്‌സ് നിലവിൽ ഉണ്ട്*
    * *70% നിത്യോപയോഗ സാധനങ്ങളും VICIB ന്റെ സ്വന്തം ഉത്പന്നങ്ങളാണ്.*
    (മായം കലരാത്ത മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി,.. ..വാഷിംഗ് പൗഡർ സോപ്പ് ...എന്നിങ്ങനെ തുടങ്ങി ഉപ്പ്‌ മുതൽ അരി വരെ ഈ ഷോപ്പിലൂടെ നമുക്ക് ലഭിക്കും)
    *ലോകോത്തര കമ്പനികളുടെ ബ്രാൻഡഡ് (SAMSUNG,LG,OPPO,VIVO,BUTTERFLY, etc..) ഉത്പന്നങ്ങൾ ഉൾപ്പടെ (Tv. Fridge. Washing Mechine....Beds ..എന്നു വേണ്ട മാർക്കറ്റിൽ ഇന്ന് കിട്ടുന്ന എല്ലാ തരം ഉൽപന്നങ്ങളും ഈ ഷോപ്പുകളിൽ കൂടി നമുക്ക് purchase ചെയ്യാവുന്നതാണ്.*
    * *VICIB* ന്റെ ഈ ബിസിനസ്സ് ആശയം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനായി കമ്പനി തയ്യാറെടുക്കുകയാണ്.
    *Direct marketing ന്റെ ഗൈഡ് ലൈൻ അനുസരിച്ചുകൊണ്ടു *MLM* ബിസിനസ്സ് രീതിയിലൂടെ ബിസിനസ്സ് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്..MLM എന്ന വാക്ക് തന്നെ മലയാളികൾക്ക് അരോചകം ആണ് ഇവിടെ വിസിബ് നമ്മളെ പരിചയപ്പെടുത്തുന്നത്
    *കമ്മ്യൂണി സോഷ്യൽ മാർക്കറ്റിംഗ് CSM* എന്നാണ്
    .അതിനു വേണ്ടി ശക്തമായ ഒരു ബിസിനസ്സ് പ്ലാനും ഈ കമ്പനി തയ്യാർ ആക്കിയിട്ടുണ്ട്.
    * *മായം കലരാത്ത നല്ല ഉത്പന്നങ്ങൾ വാങ്ങാൻ പറ്റുന്നതിലുപരി ഒരു സ്ഥിരമായ വരുമാനം കൂടി കമ്പനി നമുക്കായി ഒരുക്കിയിരിക്കുന്നു.*
    ബിസിനസ്സ് പ്ലാൻ അറിയുന്നതിനും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനും,നിങ്ങളുടെ ID register ചെയ്യുന്നതിനും വേണ്ടി താഴെ കാണുന്ന നമ്പറിലേക്കു എത്രയും പെട്ടെന്ന് contact ചെയ്യുക.
    P J Niyas 9447809722
    *Thank you* 🙏

  • @SalmansVlog
    @SalmansVlog 4 ปีที่แล้ว +1

    Background music edha.. name onnu mention cheyyuo enik

  • @ajnasajnas6339
    @ajnasajnas6339 2 ปีที่แล้ว +1

    You are professional attributer

  • @mathaithomas8958
    @mathaithomas8958 ปีที่แล้ว +1

    Have a blessed time!

  • @salmanop7163
    @salmanop7163 4 ปีที่แล้ว +20

    Valuable informations thank you so much...!👌😍

  • @praveenap4276
    @praveenap4276 ปีที่แล้ว +1

    Amazing 🙏,, God bless you,, thank God.

  • @shaluzshazza8703
    @shaluzshazza8703 4 ปีที่แล้ว +5

    Sir proud of you helpful motivational video god bless you

  • @PadmaKv-h6s
    @PadmaKv-h6s ปีที่แล้ว

    Very good motivation thank you very much

  • @rahwanfitness7622
    @rahwanfitness7622 4 ปีที่แล้ว +8

    7th points enikorupadishttayi, family orupad per eppolum ennod parayum psc try cheyt govt. Job try cheyyenn, but enik thalparyam illayirunn, karanam njan ente passion follow cheyyunnu, 😁😂😂 annu njan chinthicha point ann sir paranjath 👍👍👍

  • @faseelap8873
    @faseelap8873 3 ปีที่แล้ว +2

    Sir This is most thoughtful and use ful video. Thank you sir

  • @adhithyan764
    @adhithyan764 9 หลายเดือนก่อน

    Vaayikenda best books onnu parayamo

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 2 ปีที่แล้ว +1

    Benjali sir super motivation 👍👍നന്ദി

  • @sarahthomas2922
    @sarahthomas2922 2 ปีที่แล้ว +11

    0:23-26 - 'If we are practising all of these habits' ingene aanu sherrikyum pariyundiath. 9:48-58 don't stop moving. Challenges are a part of the game.' Take it as a humble correction. Ingene arenkilum njaan Malayalathil thettaayit parayumbol correct cheyyan ondavan enniku agraham ond, pashey illa.

  • @jayakrishana5815
    @jayakrishana5815 2 ปีที่แล้ว +2

    നിങ്ങൾ പോളി ആണ് 🥰

  • @Saheervloger
    @Saheervloger 4 ปีที่แล้ว +12

    Topic super
    Njan മുഴുവൻ ആയും കേട്ടു
    ചിലത് ഒക്കെ കേൾക്കുമ്പോൾ ചിരി വന്നൂട്ടോ

  • @shillusworld6335
    @shillusworld6335 4 ปีที่แล้ว +2

    Risk edukanam but nammal pattiya safty job kitty kazhinjal the rest of time nammuk ishtamulla karyagal chyyamm... thats all

  • @SreejaPulirady
    @SreejaPulirady 2 ปีที่แล้ว +1

    Thanku sir very good message

  • @ajithaajithashaji5442
    @ajithaajithashaji5442 ปีที่แล้ว +1

    സർ super

  • @jishasuresh2003
    @jishasuresh2003 ปีที่แล้ว +1

    What a energy.Very thanks😮😮🎉🎉🙏🤝

  • @shaheenk5824
    @shaheenk5824 4 ปีที่แล้ว +3

    7th point !!!nailed it

  • @fazir_at
    @fazir_at 4 ปีที่แล้ว +9

    My First comment..... Extraordinary ✌🏻👍

    • @marilynclement44
      @marilynclement44 4 ปีที่แล้ว +2

      My first comment to TH-cam sir...Great salute to u sir..I am a 28 yr old lady..entey jeevitham matti marichathu sir aanu..no more words to say..entha parayuka ennu enikariyilla..ennu njan jeevichirikunathu sir..oral lokathu undayathu kondu Matram..Great great salute to u sir..for this type of katta life motivating videos

    • @fazir_at
      @fazir_at 4 ปีที่แล้ว

      @@marilynclement44 ✨✨✌🏻😄

  • @sunmedia3306
    @sunmedia3306 4 ปีที่แล้ว +3

    Govt job സേഫ്റ്റി തന്നെ ആണ് casac ഭായ്...കാരണം നമ്മൾ മരണപ്പെട്ടാലും ഒന്നുകിൽ ഭാര്യക്ക് അല്ലെങ്കിൽ മക്കൾക്ക് ജോലി കിട്ടും.. മറ്റു ഒരു ജോലിക്കും അങ്ങനെ കിട്ടൂല്ലല്ലോ... പിന്നെ govt ജോലി കിട്ടുന്നത് ഒരു റിസ്ക്കും എടുക്കാതെ കിട്ടുന്നതാണോ??? അങ്ങനെയാണോ നിങ്ങൾ കരുതിയത്? അങ്ങനെയെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. അത് കിട്ടിയവർക്ക് നന്നായി അറിയാം.... പിന്നെ നിങ്ങൾ പറഞ്ഞത് മരിക്കും എന്നാണ്... അത് അല്ലെങ്കിലും മരിക്കൂലേ???
    അങ്ങ് പറഞ്ഞത് എല്ലാം ശെരിയാണ്. ഇത് ഒഴികെ.
    Thankyou

    • @suneena9169
      @suneena9169 3 ปีที่แล้ว

      ഗവണ്മെന്റ് ജോലി കിട്ടിയാൽ അതിൽ മാത്രം നിൽക്കാതെ വീണ്ടും റിസ്ക്‌ എടുത്ത് ഉയരങ്ങളിൽ എത്താൻ ശ്രമിക്കണം എന്നാണ് ബ്രോ ഉദ്ദേശിച്ചത്.

    • @sarathchandraanpadmaja1046
      @sarathchandraanpadmaja1046 2 หลายเดือนก่อน

      ​@@suneena9169അങ്ങനെ നമ്മൾ പാഷൻ ആയി അവധി ദിവസ്സങ്ങളിൽമറ്റ് ജോലിക്ക് പോയാൽ കൂടെ ജോലി ചെയ്യുന്ന തെണ്ടികൾ തന്നെ പരാതിയും കൊടുക്കും

  • @sheejashiju581
    @sheejashiju581 ปีที่แล้ว +1

    Annan inta words super

  • @RTHEE-l5m
    @RTHEE-l5m 2 ปีที่แล้ว +3

    Sir🙏🏻🙏🏻🙏🏻Beyond words Your golden motivation..

  • @shahulks1417
    @shahulks1417 ปีที่แล้ว

    Idakk idakk njan ee video eduth kaanum for motivation ❤️

  • @anithasreekuttan7889
    @anithasreekuttan7889 ปีที่แล้ว

    Very Informative video.... Thank you.......Great

  • @indhiraramachandran3104
    @indhiraramachandran3104 4 หลายเดือนก่อน

    Super Motivation Sir Congratulations

  • @poojamsachary
    @poojamsachary 3 ปีที่แล้ว +7

    Sir u made my day fabulous 💕

  • @vishnuvasudev7265
    @vishnuvasudev7265 4 ปีที่แล้ว +1

    Class eniku ishtappettu....

  • @mayookh8530
    @mayookh8530 2 ปีที่แล้ว

    9:10 parachute on ayillengil !?

  • @rahilazain1889
    @rahilazain1889 ปีที่แล้ว

    Thankyou sir...I got what I need

  • @jancyrajeesh4671
    @jancyrajeesh4671 2 ปีที่แล้ว +1

    Very very thanks

  • @jamaltk9194
    @jamaltk9194 3 ปีที่แล้ว +2

    Ur really great

  • @shajidshaa6208
    @shajidshaa6208 3 ปีที่แล้ว +1

    Best presentation

  • @adssmusiccompany9164
    @adssmusiccompany9164 9 หลายเดือนก่อน +1

    Thanks bro ❤❤❤❤❤❤

  • @mathaithomas8958
    @mathaithomas8958 ปีที่แล้ว

    Have a faithful time.

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว

    ഇൻസ്പെയിരിങ് my തോമസ് ആൽവ എഡിസൻ...... അങ്ങനെ ഒരുപാട് പേർ..... 👍❤👌🥰🥰👏

  • @divyaa6601
    @divyaa6601 ปีที่แล้ว +1

    Good info👌

  • @arunbiju20
    @arunbiju20 4 ปีที่แล้ว +3

    Your definition for success is next level..

  • @imnoble4258
    @imnoble4258 4 ปีที่แล้ว +1

    Idhehathinte video playback speed kootti ittu kaanaan adipoli aanu

  • @thameemthamee7633
    @thameemthamee7633 3 ปีที่แล้ว +2

    thank you sir
    Very beautifull words and messages..your talks help to my study skills🌹🌹

    • @reghup.r3885
      @reghup.r3885 3 ปีที่แล้ว

      Very effective,good information your body language match with the subject.
      All the best wishes.Reghu.

  • @adithyanktambu3292
    @adithyanktambu3292 ปีที่แล้ว +3

    Great words sir ,inspiring 💥💥

  • @rajendranpillai1483
    @rajendranpillai1483 4 หลายเดือนก่อน

    Pls share the books to read like Sivakera

  • @harilalks1990
    @harilalks1990 2 ปีที่แล้ว

    Thank you... Thank.. You very much...

  • @habeebrahman1319
    @habeebrahman1319 4 ปีที่แล้ว +6

    Salam sir- u r amazing

  • @bipinkarthika330
    @bipinkarthika330 4 ปีที่แล้ว +2

    Kiduuu tips thank you sir.

  • @jyothishkalavs4533
    @jyothishkalavs4533 ปีที่แล้ว +1

    Thank you bro ❤

  • @dhaneshr1315
    @dhaneshr1315 10 หลายเดือนก่อน

    Nammal ethraa joli cheythittum shambalum kootti kittathathu namude kuttamano pls replay

  • @Pestrendz
    @Pestrendz 2 ปีที่แล้ว +2

    🥰Tnku sir

  • @asluambalangadan5923
    @asluambalangadan5923 4 ปีที่แล้ว +2

    Thanku Salam Sir..

  • @ajithaa3563
    @ajithaa3563 ปีที่แล้ว

    Good motivation tharunna words super

  • @nissarskhan.pazhkulam4096
    @nissarskhan.pazhkulam4096 2 ปีที่แล้ว +1

    സൂപ്പർ

  • @sojanthomas2301
    @sojanthomas2301 2 ปีที่แล้ว +1

    Thank u sir amazing

  • @anchuachu5977
    @anchuachu5977 4 ปีที่แล้ว +2

    Good hope😍

  • @manojmathew6858
    @manojmathew6858 ปีที่แล้ว +1

    Great message 👍

  • @lijothattil8032
    @lijothattil8032 ปีที่แล้ว +1

    Nice presentation ❤❤

  • @muneerpadiyil2510
    @muneerpadiyil2510 ปีที่แล้ว +5

    Discipline
    Tame management
    Risk management
    ഇഷ്ടപെട്ട കാര്യം ചെയ്യുക❤❤❤
    നന്മുടെ സന്തോഷം തീരുമാനിക്കുന്നത് മറ്റുള്ളവരല്ല

  • @fathimathsunthusk.k2302
    @fathimathsunthusk.k2302 4 ปีที่แล้ว +2

    Your energy fantastic👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @humairasacademy4733
    @humairasacademy4733 4 ปีที่แล้ว +5

    Very informative Casac 😍👍🌹

  • @mirzadxb2103
    @mirzadxb2103 3 ปีที่แล้ว +1

    Sir oru sambhavam thanne😍motivations poli😇

    • @beenam4418
      @beenam4418 2 ปีที่แล้ว

      Thankyou sir best motivation

  • @sumaindulekha5710
    @sumaindulekha5710 3 ปีที่แล้ว +1

    Good information sir

  • @mathaithomas8958
    @mathaithomas8958 ปีที่แล้ว +1

    God bless mercy care nursing home around the world.100 year’s period of time 1000 facilities around the world!

  • @abdulrahmanibc5004
    @abdulrahmanibc5004 ปีที่แล้ว

    Great speach

  • @SB-oz9fg
    @SB-oz9fg 2 ปีที่แล้ว +1

    സാറിന്റെ WELTH MASTRY അറ്റൻഡ് ചെയ്തിരുന്നു.നല്ല ഉപകാരമുള്ള ക്ലാസ്സാണ്.അത് ഇന്റർനെറ്റ് ഉള്ള കാലം കിട്ടുമെന്ന് വിഡിയോയിൽ പറഞ്ഞിട്ട് ഇപ്പോൾ പ്രൈവറ്റാക്കി വെച്ചത് ശരിയായിട്ടില്ല

  • @achusha6809
    @achusha6809 2 ปีที่แล้ว +6

    Power full people come power full places 👊🏻👌🏻😘

    • @zayn2318
      @zayn2318 2 ปีที่แล้ว +1

      😘👍🏻

  • @swapnaswapna8501
    @swapnaswapna8501 3 ปีที่แล้ว

    Hello sir super and thank you 👏👏👏🙏 love This channal 👌👌

  • @shylaabraham6450
    @shylaabraham6450 ปีที่แล้ว +1

    Very useful