നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകാന്‍ എന്തുചെയ്യണം?

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload everyday at 7:00pm IST (Indian Standard Time).
    My Channel Support
    / vinvibestechnologies
    vibesservice@gmail.com

ความคิดเห็น • 698

  • @akkuakbar7727
    @akkuakbar7727 3 ปีที่แล้ว +29

    സത്യമാണ്,,,,പലരും മറ്റുള്ളവരുടെ മുന്നിൽ ഞാൻ നല്ലതെന്ന് അഭിനയിച്ചു ജീവിക്കുന്നു

  • @mohammednihal1505
    @mohammednihal1505 3 ปีที่แล้ว +83

    Sharikkum ethokkea allea school llil Padipikedathe?
    👇

  • @abdulazez1444
    @abdulazez1444 3 ปีที่แล้ว +3

    മനസ്സ് എന്ത് ആവശ്യപെടുന്നുവോ അതിനു വിപരീധമായി പ്രവർത്തിക്കുക എല്ലാ പ്രശ്നങ്ങളും സോൾവ് ആഗും (ബൂലോക ജീവിതം എന്നത് മനുഷ്യനെ പരീക്ഷിക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ് )അധ് കൊണ്ടാണ് നമുക്കും മറ്റുള്ളവർക്കും നല്ലതു വരുന്ന ഏധൊരു കാര്യവും നമുക്ക് ചെയ്യാൻ തല്പര്യമില്ലാത്തതും നമുക്കും മറ്റുള്ളവർക്കും ദോഷമാകുന്ന ഏധൊരു കാര്യവും നമുക്കു ചെയ്യാൻ താല്പര്യമുള്ളതും. പരീക്ഷിക്കുവാൻ വേണ്ടി മനുഷ്യ മനസ്സിനെ ദൈവം ഈ വിധം സംവിധാനിച്ചിരിക്കുന്നത് അധ്കൊണ്ട് മുഴുവൻ കാര്യങ്ങളിലും മനസ്സ് എന്ത് ആവശ്യപ്പെടുന്നുവോ അതിനു വിപരീധമായി പ്രവർത്തിക്കുക

  • @ajeesha.josephjoseph4889
    @ajeesha.josephjoseph4889 3 ปีที่แล้ว

    Super thought sir

  • @rajutsivaraman1900
    @rajutsivaraman1900 2 ปีที่แล้ว

    Good

  • @moviesstoremalayalamn8717
    @moviesstoremalayalamn8717 3 ปีที่แล้ว

    Good sir?

  • @kashi9672
    @kashi9672 3 ปีที่แล้ว

    Superb👍👍👍

  • @rafiharees3952
    @rafiharees3952 8 หลายเดือนก่อน +2

    വർത്തമാന കാലത്തിൽ ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോ ശെരിക്കും ചിരി വരുന്നു 🤣

  • @smithama1364
    @smithama1364 2 ปีที่แล้ว +89

    സാറിന്റെ ഓരോ class - ഉം എത്ര നല്ലതാണ്.. സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ആശ്വാസം. God Bless You.

  • @NewKw-f8w
    @NewKw-f8w 8 หลายเดือนก่อน +4

    മുഖമൂടി അഴിഞ്ഞു വീണു

  • @pramodpfrancis5628
    @pramodpfrancis5628 2 ปีที่แล้ว +186

    സത്യം പറഞ്ഞാൽ ഈ വ്യക്തി യെ കാണുകയും കേൾക്കുകയും ചെയുമ്പോൾ തന്നെ മനസിൽ നല്ല സന്തോഷം തോന്നും. ശെരിക്കും ഒരു magical personality ഉള്ള ആൾ. ❤️❤️

    • @sudhalekshmi7302
      @sudhalekshmi7302 ปีที่แล้ว

      ❤❤

    • @nithinjose9962
      @nithinjose9962 ปีที่แล้ว

      Sathiyam

    • @sajithacreations5103
      @sajithacreations5103 ปีที่แล้ว +1

      Sir brc കേന്ദ്രികരിച്ചു ഒന്ന് വന്നിരുന്നെങ്കിൽ ധാരാളം പേർക് മോട്ടിവേഷൻ ആകുമായിരുന്നു

    • @geethacv3816
      @geethacv3816 9 หลายเดือนก่อน

      Aaaa\aaaaaaaaaaaaaP
      l​@@nithinjose9962

    • @khaderbichava6359
      @khaderbichava6359 8 หลายเดือนก่อน

      😂

  • @girijanampoothiry4066
    @girijanampoothiry4066 3 ปีที่แล้ว +87

    ഈ കാര്യങ്ങൾ നമ്മുടെ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകിയാൽ വളരെ ഉപകാരമായിരിക്കും.

  • @sudheeesudheer2470
    @sudheeesudheer2470 ปีที่แล้ว +65

    സാർ നിങ്ങളെ പോലെ ഉള്ളവരാണ് രാജ്യം നാട് ഭരിക്കാൻ അനുയോജ്യൻ ❤

  • @thomaskj4150
    @thomaskj4150 ปีที่แล้ว +12

    സാറിനെ കാണുന്നത് തന്നെ ഒരു പ്രചോദനം ആണ്. ശുദ്ധമായ മലയാളം.. കളർപ്പില്ലാത്ത വാക്കുകൾ. ഹൃദയത്തിൽ നിന്നും ഒഴുകി എത്തുന്ന സ്വരം. നന്ദി സർ.. തുടർന്നു കൊണ്ടേയിരിക്കുക, ഞങ്ങൾക്ക് വേണ്ടി... ❤‍🔥

  • @Badboys-sq2qk
    @Badboys-sq2qk 3 ปีที่แล้ว +15

    ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തൻ ദേഷ്യം വരുമ്പോൾ നിയദ്രിക്കുന്നവൻ ആണ്
    തനിച്ചു ആകുമ്പോൾ ദൈവത്തെ അല്ലങ്കിൽ സ്വന്തം മനസാക്ഷിയെ പേടിച്ച് തെറ്റ് ചെയ്യാതെ ഇരിക്കുന്നവർ തന്നെ യാണ് ഒരു വിശ്വാസി അവനു മാത്രമേ യഥാർത്ഥത്തിൽ മനസ്സമാധാനം കാണൂ
    നമ്മുടെ രഹസ്യ അവയവങ്ങളും വായിലെ നാവും ശരിയായ മാർഗത്തിൽ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ സ്വർഗം കൊടുക്കാൻ ഞാൻ രകമെൻ്റ് ചെയ്യും എന്ന് പറഞ്ഞത് നബി തിരുമേനി ആണെല്ലോ
    സർ പറഞ്ഞ ഈ കാര്യങ്ങളുടെ കാര്യത്തിൽ ആണ് 90 ശതമാനം പേരും പരാജയപ്പെട്ടത്
    ഒരു വിഷയം കെട്ട സമയത്ത് തന്നെ കെട്ട വാർത്ത സത്യം ആണോ അല്ലേ ഇന്ന് ചിന്തിക്കാതെ ഉടനെ പ്രതികരിച്ചത് കൊണ്ടും ദേഷ്യം വന്നപ്പോൾ പലതും പറഞ്ഞു പോയത്തിലും പല ബന്ധങ്ങളും നഷ്ടപെട്ട തിൽ വലിയ ഖേദം ഉള്ള ഒരാളാണ് ഞാൻ
    കുറച്ച് കാലം ആയി ഞാൻ എല്ലാം നിയന്ത്രിച്ചു വരുന്നു..

    • @cicysuresh6180
      @cicysuresh6180 2 ปีที่แล้ว +1

      Salute you Sir, 🙏

    • @lekhasivakumar5384
      @lekhasivakumar5384 ปีที่แล้ว

      സാർ പറഞ്ഞത് 100ശതമാനം ശരി എനിക്കും പറ്റുന്നില്ല സാർ

  • @prasadk950
    @prasadk950 3 ปีที่แล้ว +186

    സാറിന്നെ കണ്ടാൽ തന്നെ ഒരു എന്നർജിയ. സാർ

  • @B.kumanbu
    @B.kumanbu ปีที่แล้ว +2

    രാജ്യം നന്നാകണമെങ്കിൽ ജനങ്ങൾ നല്ലവരായി വളരണമെങ്കിൽ ഇത്തരം ക്ലാസുകൾ സംഘടിച്ച ക്കുന്ന അധ്യാപകർ രംഗത്തു വരണം.

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +18

    നന്ദി സാർ ഇതുക്കെയാണ് നമ്മുടെ പുതു തലമുറക്ക് വേണ്ടത്

  • @ramanipeethambaran7835
    @ramanipeethambaran7835 ปีที่แล้ว +6

    നല്ല വ്യക്തിത്വത്തിന് ഉടമയാവാൻ ഇതിലും നല്ല ഒരു ഉത്തരം കിട്ടാനില്ല. ക്ഷമയോടെ പുഞ്ചിരിയോടെ വിശദീകരിക്കുമ്പോൾ കേൾക്കുന്നവർക്കെല്ലാം ശ്രദ്ധിക്കാൻ തോന്നും. ആശംസകൾ 🙏👍❤️

  • @prosperityking1870
    @prosperityking1870 ปีที่แล้ว +9

    ഇന്ന് മുതൽ മരണം വരെ നിങ്ങളുടെ ജീവനേക്കാൾ നിങ്ങൾ എന്നെ സ്നേഹിക്കുന്നു.
    ഇതിനാണ് നിങ്ങൾ ജീവിക്കുന്നത്.

  • @dhaneshp6667
    @dhaneshp6667 8 หลายเดือนก่อน +4

    ആദ്യം താങ്കൾ ഒരു മനുഷ്യനെ പോലെ ജീവിക്കു

  • @soorajk.m9356
    @soorajk.m9356 3 ปีที่แล้ว +14

    വളരെ നല്ല ഉപദേശം. ഇനിയും ഇത്തരം നല്ല വീഡിയോ ചെയ്യണേ സാർ

  • @user-jn3zz5hb1p
    @user-jn3zz5hb1p 3 ปีที่แล้ว +11

    സർ സാറിന്റെ വീഡിയോ കാണുമ്പോൾ ഞങ്ങള്ക്ക് ആത്മവിശ്വാസം കൂടുന്നു

  • @mysweets9468
    @mysweets9468 3 ปีที่แล้ว +6

    സർ, 2 വർഷമായി വീട്ടിൽ തന്നെയിരിക്കുന്ന നമ്മുടെ കുഞ്ഞു മക്കൾക്ക് വേണ്ടി മനസ് ഫ്രീ ആവാൻ ഒരു പ്രോഗ്രാം ചെയ്യുമോ.

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +105

    ഈ വര്ഷം നന്നാവണം 🌟
    ഓരോ കൊല്ലവും ഞാൻ പ്രതിക്ജ്ഞ ചെയ്യുന്നത 😅
    ഇത് വരെ ഒരു പുല്ലും നടന്നിക്കില്ല 😂

  • @anjana01010
    @anjana01010 2 ปีที่แล้ว +20

    1 when you are alone mind your thoughts
    2 when you are with a group mind your words
    3 when you are furious, mind your temper
    4 when you are in trouble, mind your emotions

  • @ambilin7053
    @ambilin7053 3 ปีที่แล้ว +361

    When you are alone, mind your thoughts
    When you are with a group, mind your tongue
    When you are angry, mind your temper
    When you are in trouble, mind your emotions

    • @radhikarajeev4264
      @radhikarajeev4264 3 ปีที่แล้ว +8

      Well said ,,

    • @justinjv2373
      @justinjv2373 3 ปีที่แล้ว +3

      Thank you so much 🥰

    • @justinjv2373
      @justinjv2373 3 ปีที่แล้ว +2

      Hello.. I want your help... not a big one .....only just text about the personality.... I have not understood what he ( Gopinath Muthukad sir ) said

    • @justinjv2373
      @justinjv2373 3 ปีที่แล้ว +1

      At 1:35

    • @mystique1127
      @mystique1127 3 ปีที่แล้ว +2

      @@justinjv2373 orale parichayapedunnu (ayaal kure samsarikkumallo). Ath vech ayale patti oru image namuk kittum. Athaan ayalude personality ennu

  • @sameerkaliyadan6355
    @sameerkaliyadan6355 3 ปีที่แล้ว +2

    വാക്കുകൾ സൂക്ഷിച്ച് സംസാരിക്കണം
    മുതിർന്നവരോട്
    ആദരവ് കാട്ടണം
    താഴ്ന്നവരോടും
    തുല്യരോടും കരുണയൊടും
    സംസാരിക്കണം
    ഒറ്റക്ക് ഇരിക്കൽ ഒക്കെ
    നല്ലതാണ്
    ചിന്തകളെ നിയത്രിക്കാൻ പറ്റണം
    തെറ്റായ ചിന്തയിലേക്ക്
    പോകരുത്
    നിന്റെ ഒടുക്കത്തെ ദേഷ്യം
    അങ്ങണ്ട് നിയന്ത്രിച്ചാളെ
    അവസാനം അഹങ്കാരി ആയി മാറും അഹങ്കാരം നല്ലതല്ല
    പ്രശ്നങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ട് - ചുമ്മാ പിരാന്തനാകാതെ
    സ്വയം ലാഘവത്തോട് കൂടി പരിഹാരം കണ്ടത്തി
    പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ
    നോക്ക്
    മറ്റുള്ളവരെ ഉപദേഷിച്ച്
    നന്നാക്കാതെ സ്വയം
    നന്നാവാൻ നോക്ക്
    ജനങ്ങളെ ബോധ്യപെടുത്തി
    ആയാലും വേണ്ടില്ല
    കണ്ണാടിയെ ബോധ്യപ്പെടുത്തി ആയാലും വേണ്ടില്ല
    പ്രതിമ ദൈവങ്ങളെ ബോധ്യപെടുത്തി ആയാലും
    വേണ്ടില്ല
    പ്രപഞ്ചസൃഷ്ടാവ് ഒരേ ഒരു ആരാധ്യൻ അല്ലാതെ
    മറ്റു ഒരു ആരാധ്യൻ ഇല്ല
    ആരാധിക്കാൻ
    എന്ന് വിശ്വസിക്കുന്ന
    മുസ്ലീങ്ങളെ
    അല്ലാഹുവിനെ
    ബോധ്യപെടുത്തി
    നന്നായാലും വേണ്ടില്ല
    എല്ലാ മനുഷ്യരും നന്നായാൽ
    മതി
    ഞാനും

  • @hajaraabdulla2258
    @hajaraabdulla2258 3 ปีที่แล้ว +1

    Enikaroyavunna oral. Nmlil ninnum maari..hindklumayi..esu.vite..aalumayi..aduppam.undayi...valare buddimut..prysm.vannu..matan...
    Urachu..poyal..pinne..agatan.kazhiyilla...pala.prngalum.udagunnd..mdatinte..perilan.muslm.kstyanigale.snehichaal..aa..vivaham..oru.muslm..ageegarkilla..oru..krstyanyum..adu.istpedilla..strdayum.kolyum.kumalum..tudagunnd..avidam..mudalan....mulm..avre..istapet..avr..mulmagum..aool..avrude..matha..pitha.kudubm..vitan..variga...kudba.bndam..tkrkn.nmk..padilla..veroru.mdatlk..kudubtilek..fardyum.niskrvum..aa..samyam..avide.nadskilla..nadatilla...valre.....portkedan ...
    Kstu.mdam..tetyd..kodalla...esu..adanvrude..mdam..nml..adum..adodappam..avsana..qurn.mdavum..pafichu..prvrtichu..urppichu..nurtyavtanu...adu..kondan.memer..adu..pol..falsten...avr..etra..akrmagl..sahichalum.marichd..musmayitan...adsnu...edugal..padipkunnd..oru..musmayi.mriknm..mulim..divm..as..chidyi....aa.zkril..laelha.illh...allhu..onnan.mummd.nbu.prvjgnam....adanu.muslm

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว +13

    ഒരു നല്ല അറിവ് സമ്മാനിച്ച സാറിന് ഒരുപാട് നന്ദി 👍👍👍🤝

  • @afnanrahman1891
    @afnanrahman1891 ปีที่แล้ว +4

    സാറിന്റെ സംസാരം പോലും ഒരു മാജിക്കാണ് ഒരു വാക്കുപോലും പാഴാക്കാതെ അവതരിപ്പിക്കും❤❤❤

  • @iliendas4991
    @iliendas4991 3 ปีที่แล้ว +11

    Thank you sir ഇത്രയും നല്ല കാര്യമാണ് പറഞ്ഞു തന്നത് good talk God bless you sir and your family 🙏🙏

  • @Hahhhaaahaa
    @Hahhhaaahaa ปีที่แล้ว +6

    സാറിന്റെ സംസാരം കേട്ടാൽ തന്നെ നന്നാവും ❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +16

    ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏 🙏. സർ വളരെ നല്ല വാക്കുകൾ 🌹🌹
    കേൾക്കുന്ന എല്ലാവരിലും ഇതൊരു പ്രചോദനം ആകട്ടെ... ❤️ ❤️ ❤️

  • @snithamuhammad4680
    @snithamuhammad4680 3 ปีที่แล้ว +73

    തീർച്ചയായു സത്യമാണ് സർ 👍

  • @jasirtom8081
    @jasirtom8081 2 ปีที่แล้ว +18

    നമുക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അത് ആലോചിച്ചിട്ട് ഇഷ്ട്ടം പോലെ ആലോചിച്ചിട്ട് മാത്രം സംസാരിക്ക.🤝

  • @ashifachu77
    @ashifachu77 8 หลายเดือนก่อน +3

    Enik sherikum manasilayi ippo 🤣

  • @patriciasmith9320
    @patriciasmith9320 3 ปีที่แล้ว +16

    Your messages are greatly inspiring. Whenever I get a chance I listen to your talks. They could change lives for those who care. Wish I could meet you sometime. Carry on your good work with God's blessings.

  • @JaiHind-uq4mj
    @JaiHind-uq4mj ปีที่แล้ว +4

    മാജിക്കിൽ നിന്നും തികച്ചും മൈൻഡ് മാജിക്കിലേക്ക് മാറിയ അത്ഭുത വ്യക്തി 🙏

  • @remyaashokm885
    @remyaashokm885 3 ปีที่แล้ว +5

    എനിക്ക് സാറിൻ്റെ speech ഇഷ്ടമാണ് 'കേൾക്കുമ്പോൾതന്നെ Positive ആണ്

  • @fathimalaya214
    @fathimalaya214 ปีที่แล้ว +1

    നിങ്ങളിങ്ങനെ ഇത്ര നല്ല മനുഷനായത്, ഒന്ന് കണ്ടു സംസാരിക്കാൻ തോന്നുന്നു, വെറുതെയല്ല, ഒരുപാട് മാനസിക പ്രയാസങ്ങൾ മാറാനും കൂടി.

  • @sreerajsree1877
    @sreerajsree1877 8 หลายเดือนก่อน +1

    താൻ ആദ്യം നന്നാവടോ

  • @chandrakumarsk7244
    @chandrakumarsk7244 2 ปีที่แล้ว +1

    sir ente chechiyum njanum eppozhum vazhakkane ..aval eppozhum ennode angry aavum .enikk vishamamanu eppozhum .ithumai bhandappattu oru vedio cheyyamo please sir

  • @saileshchalakudy587
    @saileshchalakudy587 3 ปีที่แล้ว +9

    ഇതിനു Dislike അടിച്ച ആ മഹാന്മാര് ആരൊക്കെ ആണാവോ കഷ്ടം

  • @ranjith605
    @ranjith605 ปีที่แล้ว +6

    " 'When you are alone, mind your thoughts
    When you are with a group, mind your tongue
    When you are angry,mind your temper
    When you are in trouble,mind your emotions ' "

  • @sameerkaliyadan6355
    @sameerkaliyadan6355 3 ปีที่แล้ว +2

    1 - ഒറ്റക്ക് ഉള്ള ഇരുത്തം
    അതിൽ ചിന്തയെ നിയന്ത്രിക്കാൻ കഴിയുക
    2-വാക്കുകൾ സൂക്ഷിച്ച് സംസാരിക്കുക
    ആദരവ് -കരുണ ഉണ്ടാക്കുക
    3- ദേഷ്യം നിയന്ത്രിക്കുക
    അഹങ്കാരത്തിൽ എത്താതിരിക്കുക
    4-പ്രശ്നങ്ങൾ ലാഘവത്തോടെ
    നിയന്ത്രിക്കുക
    ആത്മാർത്തമായ ശ്രമം കൊണ്ട്
    ദിവസം
    4 കാര്യങ്ങൾ
    നമ്മെ ബോധ്യപ്പെടുത്തി കൊണ്ട്
    നമ്മെ നാം തന്നെപറഞ്ഞു
    ബോധ്യപ്പെടുത്തുക
    നന്ദി - സാർ

  • @achuanandgopika8513
    @achuanandgopika8513 3 ปีที่แล้ว +4

    Sir ente husband eppzhum ennodu kallam mathree parayuuu njan enthu cheynama sir ethra paranjalum kallam chathi vancahan mathre ennodu ullu njan entha chayyandathuu🙏🙏

  • @dineshanvayambu8146
    @dineshanvayambu8146 3 ปีที่แล้ว +4

    Sir സാറിന്റെ ഒരേ വാക്കുകൾ ആത്മവിശ്വാസം കൂട്ടുന്നു 👍👍

  • @mychannel-tc3vy
    @mychannel-tc3vy 3 ปีที่แล้ว +2

    Currect ആണ് സർ ഞാൻ ചെയ്ത് നോക്കിട്ടുണ്ട് അപ്പോൾ വല്ലാത്തെ ഒരു സന്തോഷോക്കെ വരും ഇതെല്ലാം പറഞ്ഞു തരുന്നതിന്ന് ഒരുപാട് thanks sir

  • @jahfarsadiq2957
    @jahfarsadiq2957 3 ปีที่แล้ว +2

    മനസ് - പിന്നെ വാക്ക് - പിന്നെ പ്രവർത്തി - correct
    മനസാ വാചാ കർമ്മണാ

  • @kalasatheesh3307
    @kalasatheesh3307 2 ปีที่แล้ว +2

    സർ, സാറിന്റെ ഓരോ പ്രഭാഷണവും ഉപദേശവും വളരെ സമാധാനം കിട്ടുന്നു🙏

  • @ajeemnajeem6043
    @ajeemnajeem6043 3 ปีที่แล้ว +9

    Sir
    ഈ വീഡിയോ യുടെ ബാക്കി ഇന്ന് പോസ്റ്റ് ചെയ്യുമോ☺️☺️☺️

  • @sajithavava5677
    @sajithavava5677 3 ปีที่แล้ว +6

    ചേട്ടന് ദൈവം അനുഗ്രഹിക്കട്ടേ🙏

  • @MohammedAli-gv8pg
    @MohammedAli-gv8pg ปีที่แล้ว

    Ee.prapanjathin.oru.Aaradhyanund.avanil.vishvasich.sadhkarmamam.cheythal.thanne.jeevithathilum.marana.sheshavum.vijayikkan.saadhikkum.

  • @fz_mfzl
    @fz_mfzl 8 หลายเดือนก่อน

    മുഖുംമൂടി...അല്ലെ..സാറിനേക്കാള്‍ പറഞ്ഞുതരുന്നവര്‍ വേറെ ആളില്ല..😊

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 ปีที่แล้ว +4

    താങ്ക്യു സർ Good information 🌹🌹🌹👍

  • @kairali771
    @kairali771 8 หลายเดือนก่อน

    മുതുകാട് പഠിച്ച പണി പതിനെട്ട് പയററിയിട്ടും വ്യക്തിത്വം തകര്‍ന്നു വീഴാതെ നോക്കാന്‍ സാധിച്ചില്ല...be straight..you can't fool people always...

  • @BetterRayOfficial
    @BetterRayOfficial 3 ปีที่แล้ว +12

    Hi sir your words are really helpful for others.

  • @kannan6927
    @kannan6927 3 ปีที่แล้ว +2

    'Mind' onne mariyal mathi jeevitham thane mariiii.

  • @akshay_arona
    @akshay_arona 3 ปีที่แล้ว +6

    എന്തോ ഞാൻ എങ്ങനെയോ മാറുന്നു ഉണ്ട്

  • @Usman-gl4io
    @Usman-gl4io 10 หลายเดือนก่อน +1

    അലസന്റെ തല പിശാചിന്റെ സർവ്വ കലാശാല.

  • @sureshkc2054
    @sureshkc2054 3 ปีที่แล้ว +11

    എന്റെ അഭിപ്രായത്തിൽ ആരും ആരുമല്ല കാണുന്നതൊന്നുമല്ല കാണാത്തതാണ് വലിയവൻ. അതാണ് ദൈവം യഹോവ 🙏🌹🙏

    • @yadukrishna6530
      @yadukrishna6530 3 ปีที่แล้ว

      മനുഷ്യൻ തന്നെയാണ് നമ്മുടെ ദൈവം... 👍🏻

  • @abeykollakkaranalex
    @abeykollakkaranalex ปีที่แล้ว +2

    Mr. Muthukkad, in Bible history there's a concept called the era of old Renaissance which started as early as Adam and Eve and in the garden of Eden, it says, that's God says 'it's not good for man to be alone and I've to find a perfect match for him' but he waited for the perfect time to create him like himself and he did that in the woumb of mother Mary, at the appointed time, when Persians forsee the star in the east and took three months journey into the wilderness of edom defying Herod and rome, it's jesus who was born as God in the manger wound in filthy rags dreaming the stars of heaven getting homage and protection of the ten thousand angels, the exceeding peace, the happiness of world born in the udders of earth and sky, angels sang hallelujah, glory to God in the highest, peace and good tidings for all. He started the jubilee and still lives among us like a star. Shalom

  • @aswin.maswin.madikkai4610
    @aswin.maswin.madikkai4610 2 ปีที่แล้ว

    സാറുടെ നമ്പർ തരുമോ സംശയമുണ്ടെങ്കിൽ ബുദ്ധിമുട്ടുകൾ ചോദിക്കാൻ

  • @raghucr6383
    @raghucr6383 3 ปีที่แล้ว +3

    വളരെയധികം നന്ദിയുണ്ട് സാർ 🙏

  • @suryasvineesh8026
    @suryasvineesh8026 3 ปีที่แล้ว +6

    Thank you so much sir🙏🙏🙏 for your valuable information

  • @pscjourney5818
    @pscjourney5818 3 ปีที่แล้ว +9

    Great motivation...thank you so much 🙏

  • @KL01-74
    @KL01-74 8 หลายเดือนก่อน

    ആത്മഹത്യ ചെയ്യുന്നവർ മരിക്കുന്നതും അവർ മരിക്കേണ്ട സമയം ആയതുകൊണ്ടല്ലേ.. sir?

  • @imadmukri1060
    @imadmukri1060 3 ปีที่แล้ว +6

    ഞാൻ ഈ വിഡിയോയിൽ വ്യക്തിത്വതിനെ പറ്റി പറയുന്നല്ല ശ്രേദ്ധിച്ചേ സർ ന്റെ ആ language skill.. എന്തു ഭാഗ്യായിട്ട സർ സംസാരികുനെ ഓരോ കാര്യങ്ങളും വിശദീകരിക്കനെ.. സർ ന്റെ വീഡിയോങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ അഗാർഷിപ്പിച്ചിട്ടുള്ളത് സർ ന്റെ language skill ആണ്...

  • @cucumber7777
    @cucumber7777 3 ปีที่แล้ว +3

    ഇതിനും വലിയ motivation illa... Thanks sir

  • @rosepaul7749
    @rosepaul7749 2 ปีที่แล้ว +2

    Manasin miyanthrikkan yesuvine anukarichal mathi. Prayer to Jesus.💯💯💯🌾

  • @Positiveviber9025
    @Positiveviber9025 ปีที่แล้ว

    Masterbation അഡിക്ഷൻ ഒള്ളവർക് വേണ്ടി ഒരു വിഡിയോ ചെയ്യാമോ സർ?

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Very good ♥️ man ♥️ Big salute 🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍

  • @sameerkaliyadan6355
    @sameerkaliyadan6355 3 ปีที่แล้ว +1

    മാജിക്ക് നടക്കുന്നത് മറ്റുള്ളവരെ കണ്ണിലാണ്
    എന്നിൽ മാജിക്ക് ഇല്ല
    സ്വഭാവം വ്യക്തിത്വം
    മറ്റുള്ള വരെ കണ്ണിലാണ്
    എന്നിൽ സ്വഭാവ വ്യക്തിത്തം ഇല്ല

  • @amruthul
    @amruthul 3 ปีที่แล้ว +7

    Great Experience 🙏🏻🙏🏻🙏🏻🙏🏻

  • @bhagavathymohan3188
    @bhagavathymohan3188 11 หลายเดือนก่อน

    സർ നോട് നേരിട്ട് സംസാരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ??? ഞാൻ രണ്ടു മൂന്നു വീഡിയോ comment box ൽ ചോദിച്ചിരുന്നു. Reply ഒന്നും ഇല്ല. Pls സർ. സറിനെ നേരിൽ കാണാൻ പറ്റുമോ???? Reply pls sir🙏🙏🙏😔

  • @anjureghunath366
    @anjureghunath366 ปีที่แล้ว

    👍👍 എന്ത്ര simple ആയി പറഞ്ഞു തന്നു ❤❤

  • @Rajebi2345
    @Rajebi2345 8 หลายเดือนก่อน

    നല്ലൊരു വ്യക്തിയാകാൻ മരണ ശേഷം എല്ലാം ചോദ്യം ചെയ്യപ്പെടും എന്ന വിശ്വാസം ഉണ്ടായാൽ മതി..പിന്നെ പണിയെടുക്കാതെ പണം സമ്പാദിക്കാതിരിക്കുക.. രണ്ടും താങ്കൾക്ക് ഉണ്ടെന്ന് തോന്നുന്നില്ല..അത് കൊണ്ട് പുറമേക്ക് കാണുന്നതിലുപരി താങ്കൾ ഒരു നല്ല മനുഷ്യൻ ആണെന്നും തോന്നുന്നില്ല..

  • @sajidasajidaas-pc3bp
    @sajidasajidaas-pc3bp 8 หลายเดือนก่อน +1

    Ningal nalla nadan thanna sammadichu

  • @uthamannjuthaman2875
    @uthamannjuthaman2875 2 ปีที่แล้ว

    Eyaal ellayirunnu enkil bhoomiyude gathi enthaakumaayirunnu....eyalode samsyam chodhikkunna viddikalum

  • @unknownone7527
    @unknownone7527 10 หลายเดือนก่อน

    Sir enik nte jeevitham maduth...eppolum vishamangal mathrm ollu...oru agrahavum nadakathe depression adich pandaram adangim...

  • @klm186panampattaakshaya6
    @klm186panampattaakshaya6 ปีที่แล้ว

    CSR ഫണ്ട്‌ എങ്ങനെ ലഫിക്കും എന്ന് ഒരു VIDEO ചെയ്യാമോ?

  • @KL-zr4tv
    @KL-zr4tv 2 ปีที่แล้ว +1

    Sir husband n over friendship, friends circle thanne majority drinking parties ivayoke kurakkan nthanu oru margam. Njagalude life ile major prblm ithumathramanu.

  • @jessythomas1998
    @jessythomas1998 2 ปีที่แล้ว +1

    വളരെ നല്ലൊരു മെസ്സേജ് തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @jomonchacko950
    @jomonchacko950 ปีที่แล้ว +3

    I will control my mind by practising the method you mentioned in the video. Thank you sir

  • @theresajobin
    @theresajobin 3 ปีที่แล้ว +5

    Nalla messagum magicum. Thanku sir😊🙏🏻

  • @ansarvanimel8908
    @ansarvanimel8908 3 ปีที่แล้ว +2

    എന്നാലും ... ആ നൂലെങ്ങിനെ ഒന്നായി😉

  • @KrishnanMarsh
    @KrishnanMarsh 8 หลายเดือนก่อน

    വളരെപരിതാപകരംനിങ്ങൾപറയുന്നതെല്ലാംനിങ്ങൾക്ക്പാരയാകും

  • @sheejamolks8992
    @sheejamolks8992 2 ปีที่แล้ว

    അതുകൊള്ളാം ഒന്നും പറയണ്ട പിന്നെ എല്ലാരും പറയും രാവിലെ എഴുനേറ്റ് കണ്ണാടി നോട്ടം തുടങ്ങിയെന്നു അടുക്കളയിൽ എന്തു ജോലിയുള്ളതാ..... സാറിനെ എനിക്കു ഒരുപാട് ഇഷ്ട സാറിന്റെ വാക്കുകൾ അതിമനോഹരം പക്ഷെ നമ്മളെ ചുറ്റിവറിയുന്ന ചില ത് അതു നമ്മുടെ പരാജയം

  • @aswandhmv5557
    @aswandhmv5557 3 ปีที่แล้ว +6

    Correct sir🔥🔥👍🙏🙏

  • @smithavimukumar9585
    @smithavimukumar9585 3 ปีที่แล้ว +13

    Sir U r Great Sir😍... Thaank u for ur greaat advise sir

  • @shamsadca8004
    @shamsadca8004 3 ปีที่แล้ว +89

    When you are alone mind your thoughts
    When you are in group mind your tongue
    When you are in anger mind your temper
    When you are in trouble mind your emotion 👌

    • @nayandevmk9739
      @nayandevmk9739 3 ปีที่แล้ว +2

      Realy fact.Ego is the main enemy for a personality.

    • @girijanampoothiry4066
      @girijanampoothiry4066 3 ปีที่แล้ว

      Very correct

    • @sreelathas6246
      @sreelathas6246 3 ปีที่แล้ว +1

      സർ സാറിനെ നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നു 🌹🌹🌹🌹🙏🙏🙏🙏

    • @santhakunnummal5511
      @santhakunnummal5511 2 ปีที่แล้ว

      Personality resembles one's performance.

    • @thomaskkochumman8786
      @thomaskkochumman8786 ปีที่แล้ว

  • @sindhukb5481
    @sindhukb5481 3 ปีที่แล้ว +5

    You are great sir👍👍

  • @shibushibu1836
    @shibushibu1836 2 ปีที่แล้ว

    Sir എന്റെ name ജയലക്ഷ്മി ഞാൻ വളരെ മനോവിഷമത്തിൽ ആണ് കടന്നു പോകുന്നത് എനിക്ക് ആരും ഇല്ല എന്റെ അമ്മ ചേച്ചി മരിച്ചു അച്ഛൻ ആരും നോക്കാൻ ഇല്ലാത്ത സ്ഥലത്ത് നിൽക്കുന്നത് എന്റെ എല്ലാം ആയിരുന്ന അമ്മ 2021ഓഗസ്റ്റ് 12ന് മരിച്ചു കൂടെ എന്റെ മനസ്സും മരിച്ചു എന്റെ സങ്കടം പറയാൻ ആരും ഇല്ലതായി ഇനി പറയാൻ പോകുന്നത് ഒരു നിവർത്തി ഇല്ലാത്തതു കൊണ്ട് ഞാൻ സ്നേഹിച്ചു കല്യാണം കഴിച്ചു കല്യാണം കഴിഞ്ഞു 6മാസം ആയപ്പോ പുള്ളി ഗൾഫിൽ പോയി ഒരുപാട് കടം ഉണ്ടായിരുന്നു അതെല്ലാം ജോലി ചെയിതു തീർത്തു നന്നയി തന്നെ ഞങ്ങളെ നോക്കിയത് ഇപ്പോൾ രണ്ട് മക്കൾ ഉണ്ട് 16വയസ് 14വയസ് 3മത്തെ കുട്ടി പ്രഗ്നൻറ് ആണ് അമ്മയുടെ മരണതിന് വന്നപ്പോൾ ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ ഒരു ദിവസം പുള്ളിയുടെ ഫോൺ എടുത്തു നോക്കുമ്പോൾ അയാളുടെ അപ്പച്ചിയുടെ മകളുടെ ഒരിക്കലും ഞാൻ കാണാൻ പാടില്ലാത്ത ഫോട്ടോ കണ്ടു അവരും മായി ചീത്ത ബന്ധം പുള്ളിക് ഉണ്ട് ഫോൺ വിളിക്കുമ്പോൾ എപ്പഴും വഴക്ക എന്നെ അയാൾക്ക്‌ ഇഷ്ടം അല്ലാതെയായി അങ്ങനെ ഞാൻ ജനുവരി 24ഉറമ്പ് പൊടി കലക്കി കുടിച് ഹോസ്പിറ്റലിൽ 3ദിവസം കിടന്നു എന്നിട്ടും അയാൾക്ക്‌ മാറ്റം ഇല്ല ഇനി ഞാൻ എന്താ ചെയേണ്ടത് 😢😢😢😢

  • @bimals4534
    @bimals4534 3 ปีที่แล้ว +1

    ഇത്തരത്തിലുള്ള വിഡിയോ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @AlluArjun-xx1ku
    @AlluArjun-xx1ku 3 ปีที่แล้ว

    Sir.ottaku aayi pokunnavarude.vedhana endgame kurakam ennu paranju tharumo.plz....

  • @hishamhaseena4379
    @hishamhaseena4379 3 ปีที่แล้ว +2

    Sir innale spcude zoomil vannile nan ketto class. thanks for the beautiful speech sir

  • @soonasworld7246
    @soonasworld7246 3 ปีที่แล้ว +5

    Thank you very much sir❤️

  • @serendipity8973
    @serendipity8973 3 ปีที่แล้ว

    Sir schoolil azhchayil oru period angilum eth polathe karyaggal paraj tharan sadichichinenkil athra nannyirunnu.....

  • @subairmsv7867
    @subairmsv7867 ปีที่แล้ว +2

    Lahilaha illaLLAHU Muhammadu Rasoolullah ❤🤲