സംഗീത വേദിയിൽ ആദ്യത്തെ സുവർണ്ണ കിരീടം ചൂടി സിദ്‌നാൻ...

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 2K

  • @aza_4740
    @aza_4740 2 ปีที่แล้ว +3869

    ഈ ഒറ്റ പാട്ട് കൊണ്ട് സിദ്നാൻ മോന്റെ ഫാൻസ്‌ ആയവർ ആരൊക്കെയാ ഇവിടെ 👍

  • @zarastatus8745
    @zarastatus8745 2 ปีที่แล้ว +10158

    Instayil kand vannavar undoo🙄

  • @raheena388
    @raheena388 2 ปีที่แล้ว +835

    ഇടക്ക് ഈ song കേൾക്കും ....അത്രക്ക് ഇഷ്ട്ടമാണ് സിദ്ധു പൊളിച്ചു അടുക്കി ....♥

  • @wilsonpeter8833
    @wilsonpeter8833 2 ปีที่แล้ว +1295

    പാട്ട് കേട്ട് രോമം എഴുന്നേറ്റു, എന്ത് സൂപ്പർ. എന്ത് അക്ഷര സ്പുടത ❤❤❤

    • @jafarpullara3094
      @jafarpullara3094 ปีที่แล้ว +5

      Good👍

    • @rukzasworld5536
      @rukzasworld5536 ปีที่แล้ว +4

      Correct

    • @ilovephotography3772
      @ilovephotography3772 ปีที่แล้ว +4

      Athee

    • @Lolanlolan304
      @Lolanlolan304 ปีที่แล้ว +4

      പഠിക്കാൻ വിട്ട കാലത്ത് പോയി പടിക്കണം ആരുന്നു mr 🤣

    • @r.r2513
      @r.r2513 ปีที่แล้ว +3

      കറക്റ്റ് 🔥

  • @thasleempalat6181
    @thasleempalat6181 2 ปีที่แล้ว +409

    ഈ പാട്ടിന്റെ Lyrics ഇത്ര clear ആയി ഇപ്പളാ മനസ്സിലായത്..സിനിമ കാണുന്നേരവും tv ല് കാണുന്നേരവും വീഡിയൊ കാണുന്നേരം അത് മാത്രാ ശ്രദ്ധിച്ചത്..😀😀👍👌🏻👌🏻❤️

  • @lairasvlogs2213
    @lairasvlogs2213 2 ปีที่แล้ว +643

    Original ന് ശേഷം ആദ്യമായി ഇത്രയും മനോഹരമായി കേൾക്കുന്നത് ആദ്യം

    • @fahinabeegum3293
      @fahinabeegum3293 ปีที่แล้ว +2

      Mon nalla adarayitt thanne padiii mashallah

    • @jayakrishnan3072
      @jayakrishnan3072 หลายเดือนก่อน

      orginaline vellum performance

  • @hissy.
    @hissy. 2 ปีที่แล้ว +126

    ഈ പാട്ടൊക്കെ പുഷ്പ്പം പോലെ handle ചെയ്ത എംജി ചേട്ടൻ വേറെ levelaa 🔥. താജ് മോൻ തകർത്തടുക്കി 👌🏻

  • @ajoosajmal4052
    @ajoosajmal4052 2 ปีที่แล้ว +1111

    മാഷാഅല്ലാഹ്‌... ❤മോന് കണ്ണ് താട്ടത്തിക്കട്ടെ

    • @bestcreations4110
      @bestcreations4110 2 ปีที่แล้ว +6

      ഹസ്ടകട്ടപ്പിക്കറ്റൂർട്ടി

    • @playdate7808
      @playdate7808 2 ปีที่แล้ว

      Al falm allah fatalliha

    • @laladuja3966
      @laladuja3966 ปีที่แล้ว +1

      കണ്ണ് എവിടെയാണ് തട്ടുക, അന്ത വിശ്വാസിയായ നീ എന്തിനാ മാഷാ അല്ലാഹു ഒക്കെ പറഞ്ഞത്

    • @safwancp1225
      @safwancp1225 ปีที่แล้ว

      ​@@laladuja3966 കണ്ണ് തട്ടും ചേച്ചി

    • @MusthaMustha-r6m
      @MusthaMustha-r6m หลายเดือนก่อน

      ​@@laladuja3966Kundeel

  • @sijupv8814
    @sijupv8814 2 ปีที่แล้ว +261

    MG സർ. സോറി 🥰. എനിക്ക് സർ പാടിയതിനേക്കാൾ ഇഷ്ടം സിദ്ധു മോൻ പാടിയതാണ്. സർ പാടിയതിൽ ചില വാക്കുകൾ എനിക്ക് മനസ്സിൽ ആയില്ല. ഈ മോൻ പാടിയപ്പോൾ ഓരോ വാക്കും കുത്തും കോമയും question Mark വരെ മനസ്സിൽ ആയി. അടിപൊളി മോനെ. GBU 🤲😘🥳

    • @jithus6592
      @jithus6592 2 ปีที่แล้ว

      Oho .😏

    • @whitedemon9076
      @whitedemon9076 ปีที่แล้ว +6

      അത്‌ അന്നത്തെ qlty കാരണം മനസിലാകാത്തതാണ്.. അദേഹത്തിന്റെ ആ പാട്ട് കേട്ട് fan ആയി മാറിയതാണ് പലരും.. മോനും നന്നായി പാടി കിടു നല്ല super item ആയിരുന്നു.. But ഞാൻ ഈ സോങ്ങിന്റെ ഓരോ വരിയും പോയി ഒർജിനലിൽ പോയി നോക്കുമായിരുന്നു അത്രക്കും കിടു

    • @amalaugustin4659
      @amalaugustin4659 ปีที่แล้ว +11

      അത് വീഡിയോ കണ്ട് പാട്ടു കേട്ടിട്ടാ കാരണം അമ്മാതിരി കോമഡി അല്ലെ ആ പാട്ടിൽ

    • @india7023
      @india7023 ปีที่แล้ว +2

      ​@@jithus6592 അതെ mg അണ്ണൻ അത് പാടിയത് റെക്കോർഡിങ്. ചെക്കൻ പാടിയത് ലൈവ് ✌️👍💥

    • @jithus6592
      @jithus6592 ปีที่แล้ว +1

      @@india7023 Recordingilu aarkku venelum paadamo ennal pinne reality showyude avashyamilallo..padan kazhivullavareyalle pinnani gayakaraku

  • @aneeshmon1482
    @aneeshmon1482 2 ปีที่แล้ว +753

    എന്തൊരു അക്ഷര സ്പ്പുഡത മോനെ സൂപ്പർ സൂപ്പർ 😍

    • @Jasee8494
      @Jasee8494 2 ปีที่แล้ว +1

      Adhe💯💯💯

    • @unnimavelikara
      @unnimavelikara 2 ปีที่แล้ว +7

      U mean സ്പുടത?

    • @Jasee8494
      @Jasee8494 2 ปีที่แล้ว +4

      @@Epitome_of_Excellence ചില സമയത്ത് മലയാളം type ചെയ്യുമ്പോൾ അങ്ങനെ വരാറുണ്ട്. എഴുതുമ്പോൾ കറക്റ്റായിരിക്കും പിന്നെ സ്പേസ് ബട്ടൺ അമർത്തിയാൽ Spelling തെറ്റിവരുന്ന്ണ്ട് അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല😊

    • @najeemas4337
      @najeemas4337 2 ปีที่แล้ว

      Supermonebest

    • @najeemas4337
      @najeemas4337 2 ปีที่แล้ว

      Supersongblsse

  • @Kattappanayile_Rithwikroshan
    @Kattappanayile_Rithwikroshan 2 ปีที่แล้ว +144

    സിനിമയിലെ സീൻ കണ്ട് Lyricsinte അർത്ഥം മനസിലാക്കിയിട്ടില്ല ഇതുവരെ ഇപ്പളാണ് മനസിലായത് 😊❣️

  • @desertline4822
    @desertline4822 2 ปีที่แล้ว +198

    എംജി സാറിന്റെ സന്തോഷം കണ്ടോ ആ പാട്ടു നന്നായി പാടിയത് ചില സ്ഥലങ്ങളിൽ എക്സ്ട്രാ സംഗതികൾ ഇട്ടു അത്‌ അദ്ദേഹത്തിന് വല്ലാതെ ഇഷ്ട്ടപ്പെട്ടു. അദ്ദേഹത്തിന്റെ മുഖത്ത് അത്‌ അറിയാൻ ഉണ്ട് 🌹🌹🌹🌹

  • @sameer1341
    @sameer1341 ปีที่แล้ว +42

    Instagram ൽ കണ്ടിട്ടാൺ ഇങ്ങോട്ട്‌ വന്നത്‌. ഒറ്റ ഇരുപ്പിൽ 8 വട്ടം കണ്ടു. എന്റെ മോനേ രോമാഞ്ചം 🔥.
    Ma shaa allah ❤

  • @Muhammadjasim-iu9yz
    @Muhammadjasim-iu9yz 3 หลายเดือนก่อน +88

    Shots kand vannavar undo ❤

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 2 ปีที่แล้ว +214

    ടിക് ടോക്കിൽ കണ്ടിട്ട് യൂട്യൂബിൽ അടിച്ചു നോക്കിയതാണ് സൂപ്പർ 👍👍👍👍 എത്ര കേട്ടാലും മതി വരുന്നില്ല ആ മോന്റെ പാട്ട് 🌷🌷🌷💐💐💐💐🌷🌷💐💐

  • @ozr2331
    @ozr2331 2 ปีที่แล้ว +246

    ബെസ്റ്റ് സോങ് മോനെ നിന്റെ പാട്ട് എത്ര വട്ടം കണ്ടു എന്നറിയില്ല.... സൗദി ഫാൻസ്‌

    • @ozr2331
      @ozr2331 2 ปีที่แล้ว +2

      Hhh

    • @shahidhamuneer6578
      @shahidhamuneer6578 2 ปีที่แล้ว +2

      അടിപൊളി 💋💋

    • @shukkurbava6310
      @shukkurbava6310 ปีที่แล้ว

      😮😅😊😊😊😊p😊😊شطشش
      ❤❤😅😅😅

  • @hafiskavadi3625
    @hafiskavadi3625 2 ปีที่แล้ว +639

    ഈ ഒരൊറ്റ performance മതി. മോനെ നമുക്ക് ഫൈനലിൽ കാണാം ❤❤❤

  • @nishchalnajib786
    @nishchalnajib786 2 ปีที่แล้ว +33

    ആദ്യ സ്റ്റേജിലെ ആദ്യ സോങ് ഇങ്ങനെ ഒരു സിംഗിംഗ്. അത്ഭുതം എന്നെ പറയാൻ ഉള്ളു... നീ ഒരു വലിയ ഗായകൻ ആകും ❤️

  • @reeshmaaneesh5573
    @reeshmaaneesh5573 2 ปีที่แล้ว +49

    ഈ ടോപ് singer കുഞ്ഞുങ്ങൾ ഒരു സംഭവം തന്നെ.. ഇങ്ങനെ പാടുന്ന മക്കളെ ഒരു reality show യിലും കണ്ടിട്ടില്ല 🥰🥰🥰🥰😘😘😘😘😘😘😘😘

    • @RaeesAPRaees
      @RaeesAPRaees ปีที่แล้ว +1

      Indian idol junior, saregamapa junior കണ്ടു നോക്കി pwoli ആണ്

    • @sirajrahman4116
      @sirajrahman4116 ปีที่แล้ว

      അത് വേറെ റിയാലിറ്റി ഷോ ഒന്നും കാണാതത് കൊണ്ടാ

  • @remyaappu3941
    @remyaappu3941 2 ปีที่แล้ว +420

    എത്ര ക്യൂട്ടാ... പാട്ടും....പാടുന്ന രീതിയും... ഈ മോനും 😘

    • @beevijanrahuman8783
      @beevijanrahuman8783 2 ปีที่แล้ว +7

      Super. Super.orginalum maari nilkkum.muthee super.

    • @sreeragpc641
      @sreeragpc641 2 ปีที่แล้ว +6

      Best കുട്ട ,,best

  • @rashidctl1678
    @rashidctl1678 2 ปีที่แล้ว +194

    ഭാവിയിൽ ലോകം അറിയപ്പെടുന്ന ഒരു ഗായകൻ ആയി മാറട്ടെ 😍😍😍

    • @rosnahaseeb499
      @rosnahaseeb499 11 หลายเดือนก่อน

      😊❤❤😊😊

  • @gafoormktrithala
    @gafoormktrithala 2 ปีที่แล้ว +138

    അറിയപ്പെടുന്ന ഒരു പാട്ടുകാരനായി വളരട്ടെ ഉയരത്തിൽ എത്തട്ടെ.🌹❤️

    • @Aysha_s_Home
      @Aysha_s_Home 2 ปีที่แล้ว +1

      👌👌👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼

  • @albimc7874
    @albimc7874 2 ปีที่แล้ว +86

    ഇതു വരേ ഒരുത്തനും ഒരു വേദിയിലും ഈ പാട്ട്് പാടിട്ടില്ല : മോൻ തകർത്തു .....

    • @navaspoonthala5032
      @navaspoonthala5032 2 ปีที่แล้ว

      പടിയിൻ, ടോപ്സിങ്ങർ 2vil ശ്രീദേവ് പടിയിയിട്ടുണ്ട്,,,100മാർക്ക്‌ അവനും vangiyittund

    • @UfjgVjvj-he1kk
      @UfjgVjvj-he1kk ปีที่แล้ว

  • @syamsankar4370
    @syamsankar4370 ปีที่แล้ว +55

    Reels കണ്ടു പാട്ടും തപ്പി വന്നതാ... Super daa മുത്തേ 😘

  • @aswinichandran2982
    @aswinichandran2982 2 ปีที่แล้ว +31

    Insta reel കണ്ടിട്ട് വന്നതാണ് TH-cam ഇത് കാണാൻ❤‍🩹 എന്തായാലും വന്നത് വെറുതെ ആയില്ല 😌 കേട്ടോണ്ട് നിക്കാൻ തോന്നുന്നു 😚🙌

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 ปีที่แล้ว +200

    ഇത് വരെ ആരും പാടാത്ത പാട്ട് ,assalaayi padi ,perfect renderence

    • @malayalamdance8792
      @malayalamdance8792 2 ปีที่แล้ว

      അത് നിങ്ങൾ കാണാതെ കൊണ്ട് തോന്നുന്നു

    • @Aysha_s_Home
      @Aysha_s_Home 2 ปีที่แล้ว

      👍👍👍👍👍🤲🤲🤲

    • @shemeerninuek4856
      @shemeerninuek4856 2 ปีที่แล้ว

      @@malayalamdance8792 എന്നാൽ ആരാ പാടിയത് പറ 💃🏼💃🏼

    • @hadi-kn1fg
      @hadi-kn1fg 2 ปีที่แล้ว

      @@shemeerninuek4856 th-cam.com/video/ELlW0K8L5a0/w-d-xo.html

    • @rahulj8012
      @rahulj8012 ปีที่แล้ว

      Seson 2

  • @jumailajumi8014
    @jumailajumi8014 2 ปีที่แล้ว +47

    നല്ല ശബ്ദം, നല്ല ഭംഗി കണ്ണിനും കാതിനും ഇമ്പം, സിദ്‌നാൻ മോനെ ഇതുപോലൊരു പൊറ്റമ്മയെ കിട്ടിയ മോൻ ഭാഗ്യവാനാണ് ഇനിയും ഇതേ കോൺഫിഡനസോടെ പാടണം ഞാനും മോന്റെ ഒരു ആരാധികയായി 😘😘😘😘😘😘😘😘

  • @asmishoksheeko4021
    @asmishoksheeko4021 ปีที่แล้ว +19

    ഉറങ്ങുന്നവനെ വിളിച്ചിരുത്തി കേൾപ്പിക്കുന്ന super പാട്ട്, സൂപ്പർ ആക്ടിങ് എന്നർജിറ്റിക് പാട്ട്, സുന്ദരക്കുട്ടൻ ക്യുട്ട് ബോയ്... 🌹🌹🌹🌹👍🏻👍🏻👍🏻

  • @AyishaAizin
    @AyishaAizin 4 หลายเดือนก่อน +3

    ഈ പാട്ടിന് ഇത്രയും ഭംഗിയുണ്ടെങ്കിൽ ഇപ്പഴാ മനസ്സിലായത് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല❤️ പൊന്നുമോന് ❤️❤️

  • @muhammedmishab2596
    @muhammedmishab2596 2 ปีที่แล้ว +196

    I don't know how many times i repeat this line "Adapadalam 🔥🔥😍💫🤸

  • @aashvp1200
    @aashvp1200 2 ปีที่แล้ว +79

    നല്ല വൃത്തിയായി പാടി നമ്മടെ ശ്രീനന്ദുവിന്റെ പിൻഗാമി

  • @suniv9292
    @suniv9292 2 ปีที่แล้ว +112

    ശ്രീനന്ദിനെ ഓർമ വന്നു 🥰

    • @suneeramoosakutty7946
      @suneeramoosakutty7946 2 ปีที่แล้ว +4

      Yes

    • @117aysha
      @117aysha 2 ปีที่แล้ว +3

      എനിക്കും ❤❤❤

    • @mohammadsafwan5132
      @mohammadsafwan5132 ปีที่แล้ว

      അവൻ ആയിരുന്നു എങ്കിൽ കുറച്ചു കൂടി നന്നാക്കിയേനെയേ 😊

  • @jayachandranasokan1680
    @jayachandranasokan1680 2 ปีที่แล้ว +481

    MG അണ്ണൻ പാടിയ അതെ സ്റ്റൈലിൽ പാടി.. സൂപ്പർ ടാലൻ്റ് 👌👌❤️❤️

    • @nazeernazeer2347
      @nazeernazeer2347 2 ปีที่แล้ว +1

      da e we ex

    • @jkveyes6040
      @jkveyes6040 ปีที่แล้ว +5

      അണ്ണനെക്കാൾ സൂപ്പർ ആയി പാടി

    • @rasnapp84
      @rasnapp84 ปีที่แล้ว +1

      @@jkveyes6040athillaa😂athepole thanne paadii

  • @arunthankappan9590
    @arunthankappan9590 ปีที่แล้ว +26

    ഇ പാട്ട് കാണാനും കേൾക്കാനും ഒരു കൗതുകം ഉള്ളവരാണ് നമ്മൾ മലയാളികൾ....
    പക്ഷെ
    .... ഇ പാട്ടിനു ഇത്രയും മനോഹാരിത ഉണ്ടെന്നു മോന്റെ പാട്ടിലൂടെ മനസിലാക്കി... അത്രക്കും മനോഹരം.. 💓

  • @kunhiramanpv6584
    @kunhiramanpv6584 2 ปีที่แล้ว +10

    മോനു വളരെ വളരെ നന്നായി പാടി, ഇതു പാടിയ എം ജി, സാർ തന്നെ മോനെ അഭിനധിച്ചുവല്ലോ, അത് കൂടാതെ എല്ലാ ജഡ്ജസ്സും അഭിനന്ദനങ്ങൾ മോനെ

  • @Modifiedcar-n3r
    @Modifiedcar-n3r 2 ปีที่แล้ว +134

    മുഖം പോലെ പാട്ടും സുന്ദരം mashallah 🤲

    • @Aysha_s_Home
      @Aysha_s_Home 2 ปีที่แล้ว +1

      🤲🤲🤲🤲🤲😍😍😍😍🥰🥰🥰

    • @playdate7808
      @playdate7808 2 ปีที่แล้ว

      Mashalla payyana 😂

    • @shinasmuhammed0.YT.
      @shinasmuhammed0.YT. ปีที่แล้ว +1

      പാട്ട് അമ്മക്ക് ഹറാമല്ലെ പുള്ളേ

    • @riyaskhan5507
      @riyaskhan5507 ปีที่แล้ว

      Mashallah ❤️❤️❤️

  • @abduljaleel6451
    @abduljaleel6451 2 ปีที่แล้ว +92

    മോനെ സൂപ്പർ ആയിട്ട് പാടിയ നല്ല പാട്ട് ഇനി ഇതേ പോലെ മുന്നോട്ടു പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @NVZ-c1q
    @NVZ-c1q 2 ปีที่แล้ว +58

    ശ്രീനന്ദ് നിനക്കൊരു പിൻഗാമി. Sidnan സൂപ്പർ മോനെ ❤️❤️❤️🙌

    • @mohamedali-ce1nc
      @mohamedali-ce1nc 2 ปีที่แล้ว +1

      ഈ പാട്ടിന്റെ ആശയമാണ് ഏറെ നന്നായിട്ടുള്ളത്. നാട്ടിൽ ഇപ്പോൾ നടക്കുന്ന ഒരു വലിയ പ്രശ്നങ്ങളിലൊന്നാണ്. ബസ്സ് ഓപറേറ്റഴ് സിന്റെ പ്രശ്നം.

  • @sajidhasaji8213
    @sajidhasaji8213 2 ปีที่แล้ว +127

    തകർത്തു മോൻ♥️♥️. ജഡ്ജസ് ഒന്ന് സ്റ്റെജിൽ വന്നു ഹഗ് ചെയ്യാമായിരുന്നു. സുജാത ചേച്ചി ഷാനിക്ക ഗോപി ചേട്ടൻ അല്ലേൽ ഹിന്ദി ജഡ്ജസ് ആയിരുന്നെങ്കിൽ സ്റ്റെജിൽ വന്നു ഹഗ് കൊടുക്കുമായിരുന്നു.

  • @jazimmt1942
    @jazimmt1942 ปีที่แล้ว +13

    ഈ പാട്ടില് ഇങ്ങനെ ഒക്കെ വരികളുണ്ടായിരുന്നു എന്ന് ഇപ്പോഴാ മനസിലായത് !❤️👌

  • @kannurrajesh4243
    @kannurrajesh4243 2 ปีที่แล้ว +34

    പുന്നാര മുത്തേ മാണിക്യ കല്ലേ കലക്കി മോനെ നല്ല ശബ്‍ദം 💞💞💞💞💞💞💞💞💞💞

  • @santhoshvijayan1556
    @santhoshvijayan1556 2 ปีที่แล้ว +125

    Superb 👌👌 Awesome.. Energy packed performance... വാക്കുകളില്ല മോനെ പറയാൻ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mrcreation6122
    @mrcreation6122 2 ปีที่แล้ว +30

    Wow.. മദ്ഹ് സോങ്ങിലേക് eee മോൻ മാറിയാൽ.. Athenthoru മാധുര്മായിരിക്കും 😍😍😍😍

  • @emilalias7183
    @emilalias7183 2 ปีที่แล้ว +32

    നദിർഷാ ഇക്കാ വെറുതെ കണ്ടു കൊണ്ട് പോകില്ലാ എന്ന് വിശ്വസിക്കുന്നു ❤❤❤

  • @sameelpkm
    @sameelpkm ปีที่แล้ว +3

    വാക്കുകളുടെ ഉച്ചാരണത്തിൽ ഒരു രക്ഷയുമില്ല.... ഒരേ പൊളി ❤️❤️❤️👍👍👍

  • @mhmedia4541
    @mhmedia4541 2 ปีที่แล้ว +71

    പാടിയത് സൂപ്പറായിട്ടുണ്ട് മോനെ.. 🌹🌹

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 ปีที่แล้ว +114

    ഓമനത്തമുള്ള മുഖം. നല്ല പാട്ട്. Keep it up.

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +49

    അടിപൊളിയായി പാടി കുട്ടാ. ആശംസകൾ.

  • @murshidajamshimusic4164
    @murshidajamshimusic4164 2 ปีที่แล้ว +5

    ആ വോയിസ്‌... Nte mone ഒരു രക്ഷയുമില്ലാട്ടോ.. നല്ല ഒരു feel കേൾക്കാൻ... ഓരോ അക്ഷരങ്ങളും വേർ തിരിച്ചു കേൾക്കുന്നു... Powli.. Ntho വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....

  • @RMFC_Shihab_shiya_
    @RMFC_Shihab_shiya_ ปีที่แล้ว +31

    ഞാൻ സ്വപ്നത്തിലെ പാടുന്ന ഇതുപോലെ 😂 ഹെഡ് set വച് എന്നിട്ട് ഏതേലും സ്റ്റേജ് എന്നോർത്തു പാടും 😂

  • @thasleenathasli8328
    @thasleenathasli8328 2 ปีที่แล้ว +49

    ഇതു എങ്ങെനെ പാടും എന്ന് ചോദിച്ച ജഡ്ജസ്റ്റിനെ വരെ അത്ഭുതപെടുത്തി

  • @jaleelka9198
    @jaleelka9198 2 ปีที่แล้ว +88

    ചില പാട്ടുകൾ ചിലർക്ക് നന്നായി വഴങ്ങും,, ഈ പാട്ട് ചിലപ്പോൾ വലിയ പല ഗായകന്മാർ പാടിയാൽ തന്നെ ശരിയായിക്കൊള്ളണമെന്നില്ല.പക്ഷെ മോനെ പോലെയുള്ളവർ പെർഫെക്ട് ആയി പാടുന്നു,, ഓൾ ദി ബെസ്റ്റ് monu 👍👌👌🌹🌹🌹

    • @Aysha_s_Home
      @Aysha_s_Home 2 ปีที่แล้ว +1

      👍👍👍👍👍👍🥰🥰🥰🥰🥰

  • @askarppmpm
    @askarppmpm 2 ปีที่แล้ว +39

    WoW❤❤❤❤ ഒരു അഫ്സൽ touch.... സൂപ്പർ മോനെ 🥰🥰🥰🥰🥰

    • @Aysha_s_Home
      @Aysha_s_Home 2 ปีที่แล้ว

      🥰🥰🥰🥰🥰😍😍😍😍

  • @rahulr4887
    @rahulr4887 ปีที่แล้ว +8

    മോനെ ഒരു കുറ്റവും ആർക്കും പറയാൻ പറ്റില്ല..സൂപ്പർ.. 🥰🥰🥰

  • @muhammedmubashirpm882
    @muhammedmubashirpm882 ปีที่แล้ว +41

    2:40 that highnote..... 🔥

  • @savadsalim6887
    @savadsalim6887 2 ปีที่แล้ว +58

    കണ്ണ് വെക്കാതിരിക്കട്ടെ 🎉❤

  • @Explorenexplore
    @Explorenexplore 2 ปีที่แล้ว +10

    Filmil kanumbo lyricsil ithra concentrate cheyan patiyitila.... Ithipo perfect clear... Oru rakshayila... Polich adukki mone....😍💖💖

  • @AshrafKuniyil-c5g
    @AshrafKuniyil-c5g 7 หลายเดือนก่อน +2

    Mg സാറെ താങ്കളുടെ കമെന്റ് കേട്ടു ഞാൻ എങ്ങനെയാ പാടിയത് അത് പോലെ ശ്രമിച്ചു അങ്ങനെ പാടിയെന്നല്ല എന്നല്ല പറയേണ്ടത് എന്നെക്കാളും സൂപ്പർ ആയി പാടിയെന്ന് പറയുക. കുട്ടി പാടുന്ന ഓരു വാക്കും ശെരിക്കും മനസിലാക്കുന്ന തരത്തിൽ സൂപ്പർ ആയി പാടി ❤❤❤

  • @sajeevkumar7275
    @sajeevkumar7275 2 ปีที่แล้ว +8

    മോൻ സൂപ്പർ. എല്ലാ പാട്ടും കാണാറുണ്ട്. (ശീനന്ദിന്റെ പിൻഗാമി. ആശംസകൾ.👍💕🌹

  • @majeedmaji478
    @majeedmaji478 2 ปีที่แล้ว +9

    സിദ്ധുന്റെ ഈ song എത്രകേട്ടിട്ടും മതിയാവുന്നില്ല 🥰 അടിപൊളി 🥰💖

  • @murshidamurshi234
    @murshidamurshi234 2 ปีที่แล้ว +14

    അറിയാദെ കെട്ടിരുന്ന് പോയി 😍മാഷാഅല്ലാഹ്‌ മോനെ ആരും കണ്ണ് വെക്കാതിരിക്കട്ടെ 🤲🤲ആമീൻ

  • @natural_beauty.666
    @natural_beauty.666 2 ปีที่แล้ว +15

    ഇത് എത്ര കേട്ടാലും മതിവരുന്നില്ല. ഇടക്ക് ഇടക്ക് കേൾക്കും. പ്രത്യേകിച്ഛ് 'അടപെടലം 'എന്ന ലൈൻ 🔥🔥🔥

  • @hashimhussain8126
    @hashimhussain8126 2 ปีที่แล้ว +1

    ജഡ്ജസ്മാരുടെ ആ ഓരോ സപ്പോർട്ട് ചെയ്യുന്ന സംസാരം കേൾക്കുമ്പോൾ ആ പൊന്നുമ്മാന്റെ മുഖത്ത് നിന്ന് വിരിയുന്ന ആ സന്തോഷമുണ്ടല്ലോ. അതുതന്നെയാണ് ആ പൊന്നുമോന്റെ ഏറ്റവും വലിയ വിജയം. കൺഗ്രാജുലേഷൻസ് ഇനിയും ഇതുപോലെയുള്ള അടിച്ചുപൊളി പാട്ടുകൾ പ്രതീക്ഷിക്കുന്നു...😍✌🏻

  • @najeemreliance312
    @najeemreliance312 ปีที่แล้ว +1

    നല്ല പാട്ടുകാരനായി കേരളത്തിന്റെ യശസ്സ് വാനോളം ഉയർതട്ടെ....ഭാവിവാഗ്ദാനം സിദ്ധു മോൻ......

  • @Bjpbharath
    @Bjpbharath 2 ปีที่แล้ว +4

    മോൻറെ പാട്ടു എത്ര കേട്ടാലും മതി വരാത്ത songs ആണ് ഞാൻ ഈ song വീണ്ടും കേള്ക്കും

  • @saraswathigopakumar7231
    @saraswathigopakumar7231 2 ปีที่แล้ว +4

    മിടുക്കനാണ് സിദ്ധു. ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ. മോന് നല്ല ഭാവി ഉണ്ട്

  • @ABCD-qd8yj
    @ABCD-qd8yj 2 ปีที่แล้ว +9

    ചരണം വേറെ ലെവൽ മോനെ.. 💐💐💐💐

  • @sidheequep4201
    @sidheequep4201 ปีที่แล้ว +2

    അടിപൊളി സൂപ്പർ നല്ല രസം ഉണ്ട്
    Song പാടിയത് എത്ര കേട്ടാലും മതിവരാത്ത song

  • @yasarrams1119
    @yasarrams1119 ปีที่แล้ว

    പൊന്നു മോനേ......എന്താ പറയുക.... ഈ ഈ പാട്ടും അതിൻറെ വീഡിയോസും കൂടിയാകുമ്പോൾ മാത്രമേ പാട്ട് കേൾക്കാൻ രസം ഉണ്ടാവുകയുള്ളൂ എൻറെ ഒരു കാഴ്ചപ്പാടാണ് പക്ഷേ വീഡിയോസ് ഇല്ലാതെ നീ ആ പാട്ട് പാടി ഞങ്ങളെ കണ്ടു പിടിച്ചിരുത്തി കളഞ്ഞു മുത്തേ ❤നീ വലിയ നിലയിലെത്തും മോനെ സൂപ്പർ അടിപൊളി 😊brilliant ♥️fantastic superb💖💐👏👌

  • @vinodg1289
    @vinodg1289 2 ปีที่แล้ว +40

    Superb 👍നാളത്തെ ഗായകൻ ❤🌹

  • @muhammedafazkk3364
    @muhammedafazkk3364 2 ปีที่แล้ว +9

    ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്നവർ ഉണ്ടോ 🤔

  • @sirajrahman4116
    @sirajrahman4116 ปีที่แล้ว +10

    ഇതെങ്ങനെ പാടും എന്ന് ചോദിച്ച ആ മൊയന്തിന്‍റെ അണ്ണാക്കില്‍ തന്നെ അടിച്ചു , അത്രയും മനോഹരമായി പാടി

  • @ThasliKareem
    @ThasliKareem หลายเดือนก่อน +1

    Njan shorts kandittu kanan vannathaa...superrr❤❤❤

  • @raheelayounus8538
    @raheelayounus8538 2 ปีที่แล้ว +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മോന്റെ പാട്ട് സൂപ്പർ മോനെ

  • @bhaskaranpbhasbhaskaranpbh6838
    @bhaskaranpbhasbhaskaranpbh6838 2 ปีที่แล้ว +4

    പുണ്യം ചെയ്ത ഉമ്മയുടെ മോൻ... മുത്തേ... പൊളിച്ചടുക്കി. 👍💕💕💕🥰❤❤

  • @bindujyothimanu3733
    @bindujyothimanu3733 2 ปีที่แล้ว +28

    Cute singing... Excellent performance.... Born tallent.... 👌👌👌👌best wishes monu...

  • @maincutclipz2232
    @maincutclipz2232 2 ปีที่แล้ว +8

    Reel kand full കാണാൻ വന്നതാ 👏👏💪🥰
    ഇവന് powlikkum 👏👏❤️

  • @akhilkannan5013
    @akhilkannan5013 ปีที่แล้ว +1

    എന്തോന്നാടെ ഇത് ..... ഒന്നും പറയാൻ ഇല്ല വേറെ ലെവൽ👏👏👏

  • @ishalmanasam2306
    @ishalmanasam2306 2 ปีที่แล้ว +2

    ദൈവികമാണ് മോനെ ഈ സിദ്ധി.
    ദൈവം നിലനിർത്തി തരട്ടെ .
    എല്ലാ ഭാവുകങ്ങളും.

  • @shamnasherin376
    @shamnasherin376 2 ปีที่แล้ว +9

    സൂപ്പർ മോനെ. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @RinshaSharafu-ms1io
    @RinshaSharafu-ms1io ปีที่แล้ว +94

    Instayil kand vannavar undo

  • @thilakanmadhavan2541
    @thilakanmadhavan2541 2 ปีที่แล้ว +9

    മോനു സൂപ്പർ വളരെ സൂപ്പർ കുട്ടാ നീ മനൊഹരമായ് പാടി

  • @noufalmalayil7951
    @noufalmalayil7951 6 หลายเดือนก่อน +1

    ഒറിജിനൽ പോലും ഇല്ലാത്ത ഉച്ചാരണ ശുദ്ധി.. കൊള്ളാം മോനെ ♥️

  • @skrocks3289
    @skrocks3289 2 หลายเดือนก่อน +1

    ഒരു ബ്രേകില്ലാത്ത സോങ് അടിപൊളി 🎉🎉🎉

  • @shalu845
    @shalu845 2 ปีที่แล้ว +61

    Reels kand vannavarundo😌

  • @vishnuvt8494
    @vishnuvt8494 ปีที่แล้ว +7

    ഇൻസ്റ്റയിൽ കണ്ടു യൂ ട്യൂബിൽ വന്നവർ ഉണ്ടോ 😍😍

  • @t4triptech577
    @t4triptech577 11 หลายเดือนก่อน +1

    Orginal കേൾക്കുന്നതിലും കൂടുതൽ കേട്ടു എന്ന് തോന്നുന്നു.... The rocket 👌

  • @nasruchittadi9195
    @nasruchittadi9195 2 ปีที่แล้ว +16

    amazing പെര്ഫോമെൻസ്. കണ്ണ് നിറഞ്ഞു പോയി ❤

  • @mohammedjouhar5378
    @mohammedjouhar5378 2 ปีที่แล้ว +11

    ഒരു രക്ഷയും ഇല്ല മോനേ പൊളി🥰🥰🥰👌👌👌👌👌

  • @muneerpunnad5161
    @muneerpunnad5161 2 ปีที่แล้ว +47

    SSF കേരള സാഹിത്യോത്സവ് 2022യിൽ HS വിഭാഗം മാപ്പിളപ്പാട്ട് 🥈
    സിദ്നാൻ താജ്... ❣️🔥അഭിനന്ദനങ്ങൾ... 💔

    • @navaspoonthala5032
      @navaspoonthala5032 2 ปีที่แล้ว +2

      2021ൾ കാലപ്രതിബയും

    • @Epitome_of_Excellence
      @Epitome_of_Excellence 2 ปีที่แล้ว

      @@navaspoonthala5032
      No

    • @muhammedsabidm
      @muhammedsabidm 2 ปีที่แล้ว

      Masha Allah

    • @navaspoonthala5032
      @navaspoonthala5032 2 ปีที่แล้ว

      @@Epitome_of_Excellence മാപ്പിള ppattil അവനായിരുന്നു,,,2022ൽ സെക്കൻഡ്

    • @Epitome_of_Excellence
      @Epitome_of_Excellence 2 ปีที่แล้ว +1

      @@navaspoonthala5032
      2021 ൽ കലാപ്രതിഭ അല്ല എന്നാണ് പറഞ്ഞത്

  • @Provider189
    @Provider189 2 ปีที่แล้ว +6

    അടിപൊളി , ചിരിയിൽ Acters മാനസ രാധാകൃഷ്ണൻ്റെ ഫെയ്സ് കട്ട്...

  • @shihabazhar3626
    @shihabazhar3626 2 ปีที่แล้ว +13

    അരച്ചാൺ വയറ്റിന്റെ
    അരിപ്രശ്നമാണല്ലോ
    കടം കൊണ്ട് തെണ്ടുംനേരം
    കറക്കല്ലേ പോലീസേ 👌
    #KeralaPolice 🙏

  • @shamshakispalace8539
    @shamshakispalace8539 2 ปีที่แล้ว +26

    Excellent Singing…❤
    Matured Rendition
    Harts off

  • @rejinrechu6441
    @rejinrechu6441 ปีที่แล้ว +9

    ലെ ജഡ്ജ് : എങ്ങനെപാടും മോനെ, കൊർച് ടഫ് ആണല്ലോ
    ലെ മോൻ : ഊതരുതേ, ഊതിയാൽ തീപ്പൊരി പറക്കും 🔥🔥

  • @star_viner5113
    @star_viner5113 2 ปีที่แล้ว +4

    Instagram reels kand vannavar undo???
    Endh thanne aayalum chekkan adipoli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 ปีที่แล้ว +5

    നാദിർഷാ ഇഷ്ടപ്പെട്ടു ...മികവാരും മിപരുടെ വല്ല പ്രോജക്ടിൽ എടുക്കാൻ സാധ്യത ഉണ്ടാവും എന്ന് തോന്നുന്നു 🥰🥰🥰🥰

  • @muneercm7164
    @muneercm7164 ปีที่แล้ว

    എത്ര വെട്ടം കേട്ടാലും മതി വരില്ല mone പൊള്ളിച്ചു 👌🏻👌🏻👌🏻👌🏻👌🏻

  • @prakasankollanandy9835
    @prakasankollanandy9835 ปีที่แล้ว +2

    So wonder ful perfirmance mone.
    Great great
    മികച്ച അവതരണം മുത്തേ. 😍😍😍

  • @_.an_ag_ha_go_uri._1016
    @_.an_ag_ha_go_uri._1016 7 หลายเดือนก่อน +19

    Intayil kandu vannavar undo (2024)

  • @rameezsr9329
    @rameezsr9329 2 ปีที่แล้ว +4

    ഷോട്‌സ് കണ്ടിട്ട് വന്നവരുണ്ടോ....ചെക്കൻ പൊളിയാണ് ട്ടോ