അക്ഷര സുമങ്ങൾ കൊണ്ട് അത്ഭുതം തീർത്തു ഈ പ്രായത്തിലും ഏറ്റവും മനോഹരമായി അങ്ങയ്ക്ക് പാടാൻ സാധിച്ചിട്ടുണ്ടെങ്കിൽ വർണ്ണിക്കാൻ വാക്കുകൾ ഇല്ല.... മനോഹരം അതി ഗംഭീരം.......,,
ഒരു രക്ഷയുമില്ല Dr.സിന്ധ്യ എത്ര മനോഹരമായി പാടുന്നു ഉപ്പ പിന്നെ പറയണ്ട ഈ പ്രായത്തിലും എന്തൊരു പെർഫോമൻസ്... നമ്മുടെ മോദി ജി കുറച്ചു കൂടി പ്രായമായി പാടുന്നത് പോലെയുണ്ട് ഉപ്പാനെ കാണാൻ😂❤❤
സൂപ്പർ ആയി ഉപ്പ. ഡോക്ടർ.. എന്നും നിനക്കായ് പാടാം. എന്നേ നിനക്കായി നൽകാം. കണ്ണിൽ നീയേ. നെഞ്ചിൽ നീയേ നീ ഇല്ലാതെ ഞാനില്ല തോഴാ. ഈ പാട്ടിന്റെ ഈണം.. നമിച്ചു 🙏🙏🙏
നന്നായി ആസ്വദിക്കാൻ... അവതരിപ്പിക്കാൻ ഈ വൈകിയ വേളയികെങ്കിലും ഇവർക്ക് അവസരം കൊടുത്ത ചാനലിനും ടീമിനും പ്രതേകം നന്ദി.. അപ്പച്ചൻ ഇനിയും ആയുസ്സോടെ ഇരിക്കട്ടെ.. Dr. നും അഭിനന്ദനങ്ങൾ
Flowers വീണ്ടും വീണ്ടും ഞെട്ടിക്കുന്നു ഞാൻ വീണ്ടും പറയുന്നു ഇതാണ് സ്റ്റേജ് ഈ സ്റ്റേജിൽ ഈ ചാനലിൽ ഇവർ കൊണ്ട് വന്ന എല്ലാ കലാകാരന്മാരും ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഇങ്ങനെ ഒരു സ്റ്റേജ് കിട്ടുമെന്ന് അതിനു ഇവർക്കൊക്കെ അവസരം ഉണ്ടാക്കിക്കൊടുത്ത ഈ ചാനലിന് 🙏
@@iqbalbabu-1705 സേട്ടാ, എവിടെയാണാവോ സംസ്കാര ശൂന്യമായ പദങ്ങൾ അങ്ങ് പെറുക്കി അരിച്ച് എടുത്തത്??? സംസ്കാര, പണ്ഡിത്യത്തിൽ അങ്ങയുടെ അത്ര വിവരം ഇല്ലാത്ത ഒരു പാവം ആണ് ഈ എളിയ മനുഷ്യ ജീവി... 🤔
ഇ ത്രയും പ്രായമുള്ള ഒരു പിതാവ് വന്നപ്പോൾ ഒരു ബഹുമാ നാ ർത്ഥം ഇരുപ്പിടത്തിൽ. നിന്ന് ഒന്നു എഴുനേ ൽ കാമായിരുന്നു എഴുന്നേറ്റോ എന്നു. അറിയില്ല അങ്ങനെ ചെയ്തു എങ്കിൽ വളരെ സന്തോഷം
ഇത് പോലെയുള്ള എത്ര എത്ര കലാകാരൻ മാർ മുന്നോട്ട് വരാനുണ്ട്. എന്തായാലും രണ്ടു പേരും നന്നായി പാടി 👍
ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുന്നു ഒരുപാടുകാലം. ആയരാരോഗ്യതോടെ ജീവിക്കാൻ കഴിയട്ടെ. Doctor big salutte❤❤❤
❤❤❤❤❤❤❤❤❤❤❤😂😢 2:27 2:28 2:29 2:30 2:30
❤❤❤❤❤❤❤❤❤❤❤😂😢 2:27 2:28 2:29 2:30 2:30 😅
അദ്ദേഹം പാടിയ ഓരോ വരികൾക്കും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച ടീമിന് നന്ദി.. സന്തോഷം വാനോളം ഉയർന്നിട്ടുണ്ടാവും.. ❤
പ്രശോഭ്
ഈ പ്രായത്തിലും ഇങ്ങനെ പാടിയതിന് ഒരു ബിഗ് സല്യൂട്ട് ഡോക്ടറും സൂപ്പർ
👍
👍
@@shafeerminha473 😂😂😂😂😂
Very good
പെണ്ണിന്റെ ശബ്ദം സംസാരിക്കുമ്പോ സൂപ്പർ പാടുബോ അത്ര പോരാ. വല്യപ്പ സൂപ്പർ ഈ പ്രായത്തിലിലും
ഈ ചാനൽ ഇല്ലായിരുന്നെങ്കിൽ ഇവരെയൊന്നും നമുക്ക് പരിചയപെടുത്താൽ ആരും കാണുമായിരുന്നില്ല.. അഭിനന്ദനങ്ങൾ രണ്ടുപേർക്കും.. 🙏
Wonderful song
സത്യം 😌
തീർച്ചയായും.
എനിക്കും പാട്ടുകൾ കൂടപ്പിറപ്പുകളാണ്.
Exactly
അക്ഷര സുമങ്ങൾ കൊണ്ട് അത്ഭുതം തീർത്തു ഈ പ്രായത്തിലും ഏറ്റവും മനോഹരമായി അങ്ങയ്ക്ക് പാടാൻ സാധിച്ചിട്ടുണ്ടെങ്കിൽ വർണ്ണിക്കാൻ വാക്കുകൾ ഇല്ല....
മനോഹരം അതി ഗംഭീരം.......,,
ഉപ്പാ ഈ വയസ്സിലും അടിപൊളിയായിട്ടു പാടി... ഡോക്ടറും....
നിലമ്പൂർ ഹൈസ്കൂളിൽ എന്റെ സീനിയർ ആയിരുന്നു മുംതാസ്.അന്നേ നല്ല ഗായകനും ഹാർമോണിസ്ററും ആയിരുന്നു. ഈ പ്രായത്തിലും നന്നായി പാടുന്നു. അനുമോദനങ്ങൾ
Supersuperkerala
What a beautiful✨✨✨✨✨❤
🌹🌹🌹🌹❤️❤️
ഏതായിരുന്നു കൊല്ലം. ഞാനും അവിടെ ആയിരുന്നു. ആ സമയത്ത് കൃഷ്ണചന്ദ്രൻ, സീനത്ത് തുടങ്ങിയവരൊക്കെ ഉള്ള സമയമായിരുന്നു.
@@sarovaramaravind1961 1964--67. കൃഷ്ണചന്ദ്രൻ, സീനത്ത് തുടങ്ങിയവർ വളരെ ജൂനിയർ ആണ്.
ഇപ്പോൾഇങ്ങനെ പാടുന്ന സ്ഥിതിക്ക് അയാളുടെ ചെറുപ്പകാലത്ത് പാടിയ പാട്ടിന്റെ ഇശൽ എന്തായിരിക്കും?? 😊
കൊടുക്കാൻ നമുക്കൊരു ബിഗ് സല്യൂട്ട് 👌❤️
രണ്ടാളുടെയും നല്ല പെർഫോമൻസ് ആയിരുന്നു അതുപോലെ തന്നെ നല്ല ഒരു വോയിസ് ആണ് Thank you both
ഒരു രക്ഷയുമില്ല Dr.സിന്ധ്യ എത്ര മനോഹരമായി പാടുന്നു
ഉപ്പ പിന്നെ പറയണ്ട ഈ പ്രായത്തിലും എന്തൊരു പെർഫോമൻസ്... നമ്മുടെ മോദി ജി കുറച്ചു കൂടി പ്രായമായി പാടുന്നത് പോലെയുണ്ട് ഉപ്പാനെ കാണാൻ😂❤❤
Yesmoodiji
ഉപ്പ &Dr പൊളിച്ചു ട്ടോ പ്രായത്തെ വെല്ലുന്ന ആലാപനം 🥰🥰🥰
രണ്ടുപേർക്കും..... ബിഗ് സലൂട്ട്.... അടിപൊളി.... ❤❤❤❤❤
നല്ല പാട്ടുതന്നെ തിരഞ്ഞെടുത്തു... നല്ല രസമുണ്ട് കേൾക്കാൻ.രണ്ടുപേർക്കും അഭിനന്ദനങ്ങൾ
ഉപ്പയും മോളും തകർത്ത് ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടിയതിന്🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😮
🎉🎉🎉🎉🎉🎉
ഈ പ്രായത്തിലും അദ്ദേഹം ഇത്ര
മനോഹരമായി പാടി.. 👍👍
പാട്ടിനു എന്ത് പ്രായം ? സംഗീതം സാന്ത്രമാണ്💙 ? ഞങ്ങളെ കാണിച്ചതിന് കേൾപ്പിച്ചതിനു നന്ദി 🌹🌹🌹🙏🙏🙏
നമിച്ചു ഉപ്പ ഡോക്ടർ സിന്ധ്യ രണ്ടുപേരും ബിഗ്സല്യൂട്ട് 🙏🙏🙏🙏
❤
@@KannanKannan-rl4qmuuuuuuuuuuupu
@@KannanKannan-rl4qmuuuuu
@@KannanKannan-rl4qmuupu
Pp
ഇതാണ് സംഗീതത്തിന്റെ മാജിക്! നന്നായിരിക്കുന്നു!! രണ്ടു പേർക്കും അഭിനന്ദനങ്ങൾ!
അച്ഛനും മോളും പൊളിച്ചു👍❤️❤️❤️❤️
അച്ഛനും മോളുമല്ല.
@@sajeeshparayil9491ആലങ്കാരികമായി പറഞ്ഞതാവും
രണ്ടുപേരും വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ❤❤❤
❤😂🎉 hugli nadi
❤
❤
രണ്ടുപേരും അടിപൊളിയായി പാടി ഡോക്ടറെ പാട്ടു പഠിക്കാൻ ഇനിയും സമയം ഉണ്ട് നല്ല ശബ്ദം
എത്ര മനോഹരമായാണ് അദ്ദേഹം പാടുന്നത് ! അഭിനന്ദനങ്ങൾ !
ബിഗ് സല്യൂട്ട്.... ഉപ്പ.... സർവശ്വരന്റെ അനുഗ്രഹം വളരെ ഏറെയുള്ള വ്യക്തി കളിൽ.. ഒരാളാണ് age
ഞാനാ വേദിയിലുണ്ടങ്കിൽ ഈ മഹാനായ ഗായകന്റെ കാലുതൊട്ടു തൊഴുതേനേ
പറയൻ വാക്കു കളില്ല അത്ര മനോഹര൦🙏🙏🙏🙏🙏
ചാനൽ ഇങ്ങനെ ഉള്ളവരെ ഇനിയും കൊണ്ട്വരൂ. 2.പേരും നന്നായിപാടി സർവശക്തൻതുണക്കട്ടെ
എനിക്ക് 2 പേരുടെയും pattu ഇഷ്ടമായി... അതിലുപരി മത സൗഹൃദം... അതിനു ബിദ് salute. 👌
രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤❤❤
സൂപ്പർ ആയി ഉപ്പ. ഡോക്ടർ..
എന്നും നിനക്കായ് പാടാം. എന്നേ നിനക്കായി നൽകാം. കണ്ണിൽ നീയേ. നെഞ്ചിൽ നീയേ നീ ഇല്ലാതെ ഞാനില്ല തോഴാ. ഈ പാട്ടിന്റെ ഈണം.. നമിച്ചു 🙏🙏🙏
ഇവർ പാടിയതാണ്
ഒർജിനൽ ഗാനം
ലത മങ്കേഷ്കർ + ഉദിത് നാരായൺ
നിങ്ങൾ പറഞ്ഞത്
ആ ഈണം
കോപ്പി ചെയ്തു
മലയാളത്തിൽ നിർമിച്ച
ആൽബത്തിലെ ഗാനം ആണ്
Jnanuadhehamirunnavariylirinnittund
ഉപ്പ 🥰,,,, അയാൾ അയാളുടെ ചെറുപ്പത്തിൽ എന്തായിരിക്കും ല്ലേ 🙏🏻💝, dr നന്നായി പാടി,
ഇതൊക്കെയാണ് നമ്മൾ പ്രോത്സാഹപ്പിക്കേണ്ടത് ❤❤❤❤❤❤❤❤❤❤. ഉപ്പാ നമിച്ചു
ഈ പ്രായത്തിലും എങ്ങനെയാ ഇത് പോലെ പാടാൻ കഴിയണെ.
നന്നായി ട്ടു പാടി 🌹🌹🌹
വാപ്പിച്ചി ❤❤❤❤അടിച്ചു പൊളിച്ചു. അടിപൊളി
അടിപൊളി ഈ പ്രായത്തിൽ ഇങ്ങനെ പാടിയങ്കിൽ ചെറുപ്പത്തിൽ. എത്ര. മനോഹരമായി. പാടുമായിരുന്നു. എന്ന്. ഓർത്തു പോയി. നമ്മൾ. ഹൌ. ബല്ലാത്ത ജാതി 🌹👌👏👏👏👏👌🌹
സമ്മതിച്ചു മാമാ..... താങ്കൾ ഒരു പക്ഷേ ചെറുപ്പത്തിൽ വളരെ പ്രശസ്തനായ ഗായകൻ ആയിരിക്കണം..... ഇല്ലെങ്കിൽ ഇപ്പോഴും ഈ റേഞ്ച് നിലനിറുത്താൻ കഴിയുകയില്ല 🙏
Yes
സൂപ്പർ
പ്രായത്തെ വേല്ലുന്ന കലാകാരൻമാർ
2 പേരും സൂപ്പർ
ഡോക്ടറുടെ ശബ്ദം♥️ ഉപ്പ❤. രണ്ടാളും നന്നായി പാടി.❤❤❤
ദിൽവാലെ അല്ല മൊഹബത്തീൻ...
SRK and ഐഷു ❤️
നന്നായി ആസ്വദിക്കാൻ... അവതരിപ്പിക്കാൻ ഈ വൈകിയ വേളയികെങ്കിലും ഇവർക്ക് അവസരം കൊടുത്ത ചാനലിനും ടീമിനും പ്രതേകം നന്ദി.. അപ്പച്ചൻ ഇനിയും ആയുസ്സോടെ ഇരിക്കട്ടെ.. Dr. നും അഭിനന്ദനങ്ങൾ
എത്ര എത്ര നല്ല കലാകാരൻമാർ അറിയാതെ പോയി.
ഈ പ്രായത്തിലും ഇങ്ങനെ പാടിയതിനു ഒരായിരം ബിഗ് സല്യൂട്ട്
കലാകാരൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും ❤
രണ്ടു പേരും നന്നായി പാടി ❤️
ഒത്തിരികലാകരന്മാ൪ക്കു ജന്മ൦ നല്കിയ. ഒത്തികലാകാരന്മാരേ പ്രോത്സാഹന൦ നല്കി വള൪ത്തിയ അനുഗ്രഹീതമായ മണ്ണാണ് കോഴിക്കോട് 🙏🙏🙏
നാളെ എന്താ നടക്കുക എന്ന് ആർക്കറിയാം അതുകൊണ്ട് ചെയ്യാനുള്ളതെല്ലാം ഇന്ന് ചെയ്യണം എന്ന് പറയുന്ന വരികളാണ് ഏറെ ഇഷ്ട്ടം.. രണ്ടുപേരും നന്നായി
ഈ ഒരു പരിപാടി ഉള്ളത് കൊണ്ട് എത്ര പേർക്ക്... ചെറുപ്പത്തിൽ ഉണ്ടായിരുന്ന ആഗ്രഹം നടന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏ഉപ്പ...... 🥰🥰🥰🥰🥰🥰🥰🥰🥰dr... 🙏🙏🙏🥰🥰🥰
ഈ പ്രായം ഇത്രയും പാടിയതിൽ നന്ദി നമസ്കാരം ❤️❣️🙏🏻👍👌Dr നന്നായി പാടി 👌👍❤️👏👏
മടുപ്പ് വരാതെ ഞാൻ ദിവസവും കേൾക്കുന്ന മികച്ച ഗാനം
Super👍അസ്സലായ് പാടി ദൈവം നൽകുന്ന അനുഗ്രഹം എന്നും ഉണ്ടാവും 🎧🎻🎼🎤🎶
രണ്ടു പേർക്കും അഭിനന്ദനങ്ങൾ സൂപ്പർ പാട്ടു്
നന്നായി പാടാൻ കഴിയുന്ന എത്രയോ പേർ ഇതുപോലെ ഒളിച്ചും ഒളിക്കപ്പെട്ടും കഴിയുന്നുണ്ടാകാം!!! മനോഹരം🙏🙏🙏❤️❤️❤️❤️❤️❤️❤️
രണ്ട് പേരും നന്നായി പാടി അഭിനന്ദനങ്ങൾ❤❤❤❤❤
ഈ വയസിലും എന്തൊരു ഫീലിംഗ്. മനോഹരം ആയി പാടി. ഒന്നും പറയാനില്ല. ഗ്രേറ്റ്. ബിഗ് സല്യൂട്ട്. 👍👍👍
Flowers വീണ്ടും വീണ്ടും ഞെട്ടിക്കുന്നു ഞാൻ വീണ്ടും പറയുന്നു ഇതാണ് സ്റ്റേജ് ഈ സ്റ്റേജിൽ ഈ ചാനലിൽ ഇവർ കൊണ്ട് വന്ന എല്ലാ കലാകാരന്മാരും ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഇങ്ങനെ ഒരു സ്റ്റേജ് കിട്ടുമെന്ന് അതിനു ഇവർക്കൊക്കെ അവസരം ഉണ്ടാക്കിക്കൊടുത്ത ഈ ചാനലിന് 🙏
❤❤❤❤
ഉപ്പ പൊളിച്ചു,,, സൂപ്പർ,, ഈ പ്രായത്തിലും എത്ര മധുരമായി പാടുന്നു,, ഉപ്പാക്ക്, ചക്കര ഉമ്മ,, ഡോക്ടറൂം നന്നായി പാടി ❤️🌹🌹🌹
Happy to see both of them singing a beautiful song.... Uppa kalakki at this age...
Mumthas =പേര് പോലെ തന്നെ പാട്ടും. Both are super. 👍🏻
ഇത് ഗംഭീരം എന്ന് പറയില്ല. അതി ഗംഭീരം !!! Excellent presentation !!!
I appreciate both of You !!!
ഈ പ്രായത്തിലെങ്കിലും ഈ കാക്കയുടെ പ്രതിഭ സമൂഹത്തിനെ കേൾപ്പിക്കാൻ സാധിച്ചു കൊടുത്ത ഫ്ലവർ TV ക്ക് ഒരായിരം അഭിനന്ദനങ്ങൾ... 👏👏👏 👌
നല്ല വാക്കുകൾ ഉപയോഗിയ്ക്കാൻ പഠിയ്ക്കു അദ്ദേഹത്തിന്റെ വയസ്സി നെ മാനിയ്ക്കു .
@@iqbalbabu-1705 ഇതിൽ എവിടെ അമാന്യത 🙄
@@iqbalbabu-1705 സേട്ടാ, എവിടെയാണാവോ സംസ്കാര ശൂന്യമായ പദങ്ങൾ അങ്ങ് പെറുക്കി അരിച്ച് എടുത്തത്??? സംസ്കാര, പണ്ഡിത്യത്തിൽ അങ്ങയുടെ അത്ര വിവരം ഇല്ലാത്ത ഒരു പാവം ആണ് ഈ എളിയ മനുഷ്യ ജീവി... 🤔
ഇ ത്രയും പ്രായമുള്ള ഒരു പിതാവ് വന്നപ്പോൾ ഒരു ബഹുമാ നാ ർത്ഥം ഇരുപ്പിടത്തിൽ. നിന്ന് ഒന്നു എഴുനേ ൽ കാമായിരുന്നു എഴുന്നേറ്റോ എന്നു. അറിയില്ല അങ്ങനെ ചെയ്തു എങ്കിൽ വളരെ സന്തോഷം
അവന്മാരുടെ വിഗ്ഗ് താഴെ വീണു പോകും 😂
ഇതിലും പ്രായമുള്ള hindu ക്രിസ്ത്യൻ വന്നപ്പോൾ ഈ comant കണ്ടില്ലല്ലോ. അപ്പോൾ ഇവിടില്ലാരുന്നോ. എല്ലാർക്കും പൊന്നുപോലെ അതാണ് ഭാരതം ആകുന്നു
സംഗീതത്തിന് ഹിന്ദു മുസ്ലിം വ്യത്യാസം ഉണ്ടോ കന്നാലീ @@Somanadhan-qe3dg
P@@sumadevi8552
ഇരിക്കുന്ന മാന്യന്മാർ ആരാണെന്നാ വിചാരം? ഗുരുത്വമില്ലാത്തവന്മാർ
👌👌👌👌👌2 പേരും. പ്രത്യേകിച്ച്. 74 വയസിലും പാടുന്ന ബാപ്പ ക്കു. 🥰🥰🥰
രണ്ടു പേരും സൂപ്പർ ആയി പാടി
ഒരു പക്ഷേ ഇന്നത്തെ പോലെ ദൃശ്യമാധ്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇതുപോലെ എത്ര കലാകാരന്മാര്‍ ഉണ്ടാവും
Adipoli ayittund super super super randuperum oru reksheyumilla nalla song 🙌🙌👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഇതാണ് നമ്മുടെ കേരളം🙏🏻🙏🏻🙏🏻 ഈ സൗഹൃദം എന്നൊന്നും നിലനിൽക്കട്ടെ
Good song , congraj
ഉപ്പയുടെ പ്രകടനം ഈ പ്രായത്തിലും മികവുറ്റതാക്കി. അഭിനന്ദനങ്ങൾ
രണ്ടു പേരും 👍👍👍👍❤️
I, cannot, forget, this, movement. Great. Wounderful, voice.
തബലയിലും.ഹാർമോണിയത്തിലും.. വായിച്ച സംഗീതം കേട്ട് ഞാൻ കോരി തരിച്ചു പോയി..
രണ്ടുപേരും നന്നായി പാടി. ബിഗ് സല്യൂട്ട്
ഏത് ഗാനം പാടുമ്പോഴും അതിന്റെ അർത്ഥം അറിഞ്ഞു പാടണം അതാണ് ഇവിടെ കണ്ടത് സൂപ്പർ ഉപ്പാ സപ്പോർട്ട് ചെയ്ത ഡോക്ടർക്കും ബിഗ് സലോട്ട്
രണ്ടു പേരും നന്നായി പാടി super 👍👍👍👍
Bf
Comedy ulsavam ❣️❤️
Orupad kalakaranmark avarude kazhivukale prekshakarkk kanichu kodukkan sadippicha show ❤️❤️💯😌
Wowww....super ..uppaa and doctor big salute....nigade club poli ayirikkumm allee
നല്ല സ്തുതി എ ല്ലാ വർ ക്കും ഉ പ കാ ര മു ള്ള സ്തുതി ❤️❤️❤️❤️❤️❤️❤️❤️
Big salute to both singers ❤❤
അതിമനോഹരമായ് രണ്ടു പേരും പാടി . അഭിനനങ്ങൾ .
Entha grace… age is just a number.. takarthu…. Old aged youngsters of Kerala .. see the great performance of this Uppa ❤
ഉപ്പയും ഡോക്ടറും വളരെ മനോഹരമായിപാടി
ഡോക്ടർ നല്ല ഭാവിയുള്ള ഗായികയാണ്
Sangeethathine prayamo bashayo presnamalla super both of you ❤🙏🙏🙏🙏
ഉപ്പ പൊളിച്ചു.... ഒന്നും പറയാനില്ല.... ഇന്നത്തെ തലമുറകൾ ഇത് കണ്ട് പഠിക്ക്
Beautiful ...best wishes for both of you
വളരെ മനോഹരമായിരിക്കുന്നു രണ്ടു പേരുടേയും ആലാപനം. ഇങ്ങിനെ പാടാൻ ധൈര്യം കാണിച്ചതിന് പ്രത്യേക നന്ദി രണ്ടു പേർക്കും .എന്തായാലും ,Super ആയിരിക്കുന്നു.❤
❤❤️👏
This is amazing.I never heard a singing like this.
❤Excellent performance and God bless you with lots of love
. JAI SREE RAM JAI HANUMAN JI JAI SREE KRUSHNA RADHEY RADHEY
ഇത്രയും പ്രായമുള്ള അദ്ദേത്തിനും ഡോക്ടറും നല്ല പ്രൊഫഷണൽ ടച്ച്
ഒന്നും പറയാനില്ല അടിപൊളി
wow ......
super....
ee prayathilum energetic... aanu
usthad mumthas bai🥰🥰🥰
T G രവിയുടെ ശബ്ദം ..👌👌👌
'ഉപ്പ ഡോക്ടർ Super cangrats❤
ഉപ്പ സൂപ്പർ ❤❤
കലയിൽ ഉള്ള നൈപുണ്യം സമ്മതിച്ചു ഇക്ക. അഭിനന്ദനങ്ങൾ. ആ കാലഘട്ടത്തിൽ നിങ്ങളെ വീട്ടുകാർ പ്രോത്സാഹിപ്പിക്കുക വഴി ഈ തലമുറയ്ക്ക് അത് കേൾക്കുവാൻ കഴിഞ്ഞു.
Super !!!!!!!!!!!!!!! Dr & Uppa !!!!!! Amazing sounds and song. ❤❤❤👍
ഉപ്പ് ഈ പ്രായത്തിലും തൻ്റെ പ്രിയതമയെ എത്രത്തോളും സ്നേഹിക്കുന്നുണ്ടാവും .❤❤❤❤❤
Wow super singing at this age also❤❤big salute to you uncle🎉age is just a number
സൂപ്പർ 👌👌ഇനിയും ഒരുപാട് നാൾ ഇതുപോലെ പാടാൻ ദൈവ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰❤️
നമിച്ചു ഉപ്പ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰❤❤❤❤❤😘😘😘😘😘
ദൈവം രണ്ടു പേർക്കും ആയുസും ആരോഗ്യവും ധാരാളമായി കൊടുത്തു അനുഗ്രഹിക്കട്ടെ
സംഗീതം❤❤ അതിന് പ്രായം ഇല്ല.... നേരിൽ കാണിച്ചു തന്നു 🎉🎉🎉 അഭിനന്ദനങ്ങൾ 💕💞🌹🌹☑️☑️🙏🙏
Onnum parayanilla big salute❤❤❤❤❤😅😅
ഈ ഡോക്ടർ ഞങളുടെ നാട്ടിൽ ആണ്. ഞാൻ ഒരുപാട് പ്രാവശ്യം കണ്ടതാ. ❤❤❤❤❤❤🎉🎉🎉
Thank you so much for spreading happiness to everyone ❤