പാട്ടിന്റെ രാജഹംസമായി പറന്നിറങ്ങി സീതാലക്ഷ്മി..🎼🎼

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 235

  • @vichuwalk
    @vichuwalk 3 ปีที่แล้ว +228

    സീതക്കു പകരം വെക്കാൻ ആരും season 2 ഇൽ ഇല്ല 🥰

    • @narendrakumars6189
      @narendrakumars6189 3 ปีที่แล้ว +26

      അതാണ്. അതുകൊണ്ട് കേൾക്കാറുമില്ല

    • @chinchurajeshkumar7278
      @chinchurajeshkumar7278 3 ปีที่แล้ว +12

      Correct

    • @nirmalaps8826
      @nirmalaps8826 3 ปีที่แล้ว +6

      എനിക്കും ഇഷ്ടമല്ല

    • @sreedevinataraj8845
      @sreedevinataraj8845 3 ปีที่แล้ว +18

      എന്തൊരു മന്ത്രിക ശക്തിയാണ് ഇന കുട്ടിയുടെ പാട്ടിന് Sea Son 2 കാണാൻ തന്നെ തോന്നുന്നില്ല

    • @kumarisnirmala8282
      @kumarisnirmala8282 3 ปีที่แล้ว +22

      സത്യം സീസൺ 2കാണാറില്ല, കാരണം സീതാപ്പോലെ ആരെയും കാണാൻ പറ്റുന്നില്ല

  • @sajeeshtvalw4117
    @sajeeshtvalw4117 3 ปีที่แล้ว +219

    സീത കുട്ടി നെ പോലെ ഒരു contestant ഇനി ഉണ്ടാവില്ല. ഇത്രയും talent ഉം വിനയവും വേറെ ആർക്കും ഇല്ല. തീയിൽ കുരുത്ത മുത്താണ്, ഒരിക്കലും വാടില്ല. ഈ show il അവസാനം വരെ ഇത്രയും അവഗണയും പക്ഷ ഭേദം നേരിട്ട വേറെ ഒരു കുട്ടിയും ഉണ്ടയില്ലാരുന്നു. അതിൽ ഒന്നും തളരാതെ വിജയ കിരീടം നേടിയ നമ്മുടെ മുത്താണ് സീതക്കുട്ടി. God bless u mole 😍😍😍😍

    • @amminivellimangalath8234
      @amminivellimangalath8234 3 ปีที่แล้ว +1

      यववलद

    • @georgevarghese2561
      @georgevarghese2561 3 ปีที่แล้ว +7

      സീത ക്കുട്ടി എന്താ ഒരു അമാനുഷിക ആണോ? അഭിനന്ദനം കൂടി പോയാല്‍ വളിപ്പാണെ. ചെറിയ കുട്ടികളുമായി താരതമ്യ പെടുത്തിയത് തെറ്റായിപ്പോയി

    • @sajeeshtvalw4117
      @sajeeshtvalw4117 3 ปีที่แล้ว +12

      @@georgevarghese2561 its ok.may be ആയിരിക്കും.സീതകുട്ടി a blessed child 😍😍😍😍

    • @prasadtm2965
      @prasadtm2965 3 ปีที่แล้ว

      Yes

    • @meharunnizadilshad5815
      @meharunnizadilshad5815 2 ปีที่แล้ว

      topsinger team musicaly judgement only💓

  • @sabithmonsabith9065
    @sabithmonsabith9065 3 ปีที่แล้ว +185

    കുറെ പ്രാവശ്യം കേട്ടവർ like pls

  • @nirmalaps8826
    @nirmalaps8826 3 ปีที่แล้ว +116

    ഞാൻ ദിവസവും സീതയുടെ പാട്ട് കേൾക്കാറുണ്ട്
    നല്ല വിനയം അതിലേറേ നല്ല പാട്ട്❤️❤️❤️❤️

    • @rajeshkr5472
      @rajeshkr5472 3 ปีที่แล้ว +5

      Yes. .....
      Me also.....

    • @udhayankumar9862
      @udhayankumar9862 2 ปีที่แล้ว

      യെസ്

    • @sasikalak5509
      @sasikalak5509 ปีที่แล้ว

      @@rajeshkr5472 and get use to

    • @bindhu9487
      @bindhu9487 ปีที่แล้ว

      @@sasikalak5509 P zip pm

    • @sunilcs5351
      @sunilcs5351 ปีที่แล้ว

      ഞാൻ വീട്ടിൽ പോയിരുന്നു, അഭിനന്ദിക്കാൻ❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +26

    സീതാലക്ഷ്മി, സ്നേഹ മോൾ രണ്ട് പേരും Top Singeril പാടി ഈ പാട്ട്
    Lady Singer ന് പാടാൻ പറ്റിയ പാട്ടാണ് രാജഹംസമേ എന്ന ഗാനം💥🙏💞

  • @jayajames123
    @jayajames123 2 ปีที่แล้ว +11

    ഇത്രയും മാധുര്യമുള്ള ശബ്ദവും, മനോഹരമായ ആലാപനവും ടോപ്പ് സിംഗർ 2ലും ഇല്ല.

  • @radhakrishnanpk7230
    @radhakrishnanpk7230 3 ปีที่แล้ว +43

    A simple humble beautiful talented singer..Seetha Lakshmi......

  • @mohanankochappy1914
    @mohanankochappy1914 3 ปีที่แล้ว +38

    Hi molu വാക്കുകൾ ഇല്ല പറയാൻ, mj പറഞ്ഞതുപോലെ what a singer u r. Awesome..

  • @rajeshkr5472
    @rajeshkr5472 3 ปีที่แล้ว +29

    Molu .......
    Missing .....
    U da....
    Chakkare.....
    Orickalum molu ..
    E vinayavum....
    Elimayum...
    Kaividaruthu ...molu....
    ❤️❤️❤️❤️❤️❤️❤️❤️

  • @sivadasanpn299
    @sivadasanpn299 3 ปีที่แล้ว +20

    മോളെ നീ നാളത്തെ സൂപർ ഗായിക

  • @goput9486
    @goput9486 3 ปีที่แล้ว +36

    Rajahamsame...padi...chithra chechiye pole...nice

  • @ramyajanakan4511
    @ramyajanakan4511 2 ปีที่แล้ว +12

    ഞാൻ ഇപ്പോഴും ദിവസവും സീതയുടെ ഈ പാട്ട് കേൾക്കാറുണ്ട്

  • @vavers8700
    @vavers8700 3 ปีที่แล้ว +29

    ഈ പാട്ട് പാടിയ വാവയ്ക്ക് എന്റെ അഭിനന്ദനങ്ങൾ

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +3

    ജോൺസൺമാഷേ നമിക്കുന്നു....ഹൃദ്യമായ ആലാപനം......ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!

  • @sunilns2391
    @sunilns2391 ปีที่แล้ว +9

    സീതാലക്ഷ്മി Top Singer season 1 ലെ ഏറ്റവും മികച്ച ഗായിക തന്നെ ആയിരുന്നു.. പക്ഷേ.. രാജഹംസമെ എന്ന ഈ ഗാനം സ്നേഹാ ജോൺസൺ പാടിയതുപോലെ മികച്ചതായി ആരും പാടിയിട്ടില്ല..

  • @sheriffabeegum1281
    @sheriffabeegum1281 3 ปีที่แล้ว +95

    മോളെ ലോക്ക് ഡൗൺ കഴിഞ്ഞു വന്നു പാടിയ 10 പാട്ടും ഒരുമിച്ചു പ്ലേ ചെയ്യുക

    • @kunjammakunjamma1208
      @kunjammakunjamma1208 2 ปีที่แล้ว

      ऊतमःधल

    • @kunjammakunjamma1208
      @kunjammakunjamma1208 2 ปีที่แล้ว

    • @sayik5886
      @sayik5886 2 ปีที่แล้ว

      @@kunjammakunjamma1208 sss8ss8s8s88sk88iiiiooooooooooooooooosssssssss8s8ss8s88s888s8s8888i88s800999ssk88sssssssssssssssssssssssssssssssss

    • @udhayankumar9862
      @udhayankumar9862 2 ปีที่แล้ว

      യെസ്

  • @tomymj6827
    @tomymj6827 3 ปีที่แล้ว +27

    Super.. പൊന്നേ

  • @shajics307
    @shajics307 3 ปีที่แล้ว +26

    Briliant voice....orchestra superb

  • @ambilygigikumar6048
    @ambilygigikumar6048 3 ปีที่แล้ว +41

    Wow, what a feel. Outstanding performance.

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +2

    സീതാലഷ്മി പാറി പറക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ നല്ല വിനയം അതിലേറെ നല്ല ശബ്ദവും ദേശാന്തര നങ്ങളിൽ പാറി പറക്കട്ടെ

  • @natarajang1241
    @natarajang1241 3 ปีที่แล้ว +27

    Words are beyond to comment about your performance . Not like Madhuri, Janaki, Susheela, & Chithra
    But you are SEETHALAKSHMI, keeping your own identity, that is great. You are really not only an Excellent Singer but also an excellent Musician. All the best. Good Singers are there in Top Singer 2 also. All the best

    • @mathewbaby9999
      @mathewbaby9999 ปีที่แล้ว +1

      Yes sir, I agree with you absolutely. Flabbergasted voice and feel

  • @drmohanrajj2639
    @drmohanrajj2639 3 ปีที่แล้ว +44

    What a singing ❤️ feel Great
    I think she is a complete musician, no one in this era to compete her in all means in terms of musical talent ❤️
    I used to watch top Singer II, where a few songs she sang executed by some of the competents,
    Really Seetha is undoubtedly Super

    • @rajeshkr5472
      @rajeshkr5472 3 ปีที่แล้ว +1

      Yes......true....

    • @jayashrisr5854
      @jayashrisr5854 3 ปีที่แล้ว +6

      Yes. Seethukutty's singing is soulful and perfect ... As MG had commented she is a complete singer.

    • @radhakrishnanpk7230
      @radhakrishnanpk7230 3 ปีที่แล้ว +4

      Yes!...a complete singer.....

    • @user-qi6vh3cu2q
      @user-qi6vh3cu2q 11 หลายเดือนก่อน

      Super

  • @renjithky5665
    @renjithky5665 3 ปีที่แล้ว +12

    A masterpiece from Johnson mater😘
    Devine singing from Chitra chechi😘
    Seethakutty at her very best😘
    Love you all😘

  • @ajanthajayaprakash9122
    @ajanthajayaprakash9122 ปีที่แล้ว +3

    What a singer u are എന്നൊക്കെ പറഞ്ഞിട്ട് ഒരു പാട്ട് സീതയ്ക്ക് സിനിമയിൽ അവസരം കൊടുത്തില്ലല്ലോ ഞങ്ങൾ അതിനായി കാത്തിരിക്കുന്നു എം ജി സാറേ

  • @sureshnair1776
    @sureshnair1776 3 ปีที่แล้ว +16

    Seetha molu super. You are a great singer.

  • @fazleomar8407
    @fazleomar8407 3 ปีที่แล้ว +17

    Wish youall the best to become a greaat singer......Seethooty

  • @drkmlakshmipathy
    @drkmlakshmipathy 2 ปีที่แล้ว +6

    Excellent music and perfect singing....she is not less than any professional singers 🙏

  • @sanalcs1987
    @sanalcs1987 3 ปีที่แล้ว +3

    നൈസ്. സീത... God ബ്ലെസ് യൂ....1and only, and രീതുരജ്

  • @jayasree6995
    @jayasree6995 3 ปีที่แล้ว +15

    Anthu manoharam mol padeeyath kelkkan nalla swaraumanu moluent nalla feelum undayirung molutee god bless you ❤️❤️

  • @dr.vikrambhoomi-scientist
    @dr.vikrambhoomi-scientist 2 ปีที่แล้ว +4

    She is junior Chitra wah wah what a melody and energy in voice

  • @user-fh1zi8vl1i
    @user-fh1zi8vl1i 9 หลายเดือนก่อน

    വളരെ വളരെ മനോഹരമായി ഈ പാട്ടു.അഭിനന്ദനങ്ങൾ.എല്ലാഭാവുകങ്ങളും നേരുന്നു.

  • @shamumuha3605
    @shamumuha3605 3 ปีที่แล้ว +21

    Seethakkutty 🥰🥰🥰

  • @grandmix2482
    @grandmix2482 3 ปีที่แล้ว +8

    Supeeeeeeeeeeeeeeeeeeeeeeeeeeeeer!!!!!!!!love you sooooooooooooooo muchhhhhh missingggg youuu mutheeeeyyyy😘😘😘😘😘😘😘😘

  • @sreedevinataraj8845
    @sreedevinataraj8845 2 ปีที่แล้ว +2

    Season 2-ൽ കുട്ടികൾ improved ആയിട്ടുണ്ട്.പക് ഷേസീത you and your Voice

  • @vomanvoman9538
    @vomanvoman9538 ปีที่แล้ว +2

    Melodies voice congratulations mole may the Almighty God bless you abundantly. from London

  • @ratheesh.
    @ratheesh. 3 ปีที่แล้ว +20

    സീതൂസ് 💕

  • @madhavant9516
    @madhavant9516 2 ปีที่แล้ว +4

    Surely the finest contestant so far. She will b a great play back singer in future, like our Chithra Chechi. All the best to her.

  • @samanthaakkneni1752
    @samanthaakkneni1752 3 ปีที่แล้ว +8

    Outstanding performance 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ajanthajayaprakash9122
    @ajanthajayaprakash9122 2 ปีที่แล้ว +3

    You are the ever lasting top singer nobody is in season two like you

  • @sunilgeorge1031
    @sunilgeorge1031 3 ปีที่แล้ว +3

    Ahha.....super....super....

  • @ushajessy6102
    @ushajessy6102 3 ปีที่แล้ว +2

    😁m.. അതേ ശീതമോൾക്കപകരം nalkuvaan🤗😘😘😘sooooper

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว +3

    Seetha mol wow what a singing..superb

  • @krishnapriya1554
    @krishnapriya1554 3 ปีที่แล้ว +3

    Super mole deivam anugrahikatte 😘

  • @reshureshu4826
    @reshureshu4826 3 ปีที่แล้ว +7

    Ntamoo enna voice a mole🙏🙏🙏💓

  • @kalidassai5608
    @kalidassai5608 7 ชั่วโมงที่ผ่านมา

    I don't understand malayalam appears mohana raagam super singing another chitramma in the line 🙏👍👍

  • @anaytech7660
    @anaytech7660 ปีที่แล้ว +1

    സീതാ ലക്ഷ്മി വേർഷൻ. ഹാട്സ് ഓഫ് യു ❤

  • @gopalanv7943
    @gopalanv7943 3 ปีที่แล้ว +85

    ഒരിക്കൽ പോലും അർഹിക്കുന്ന പരിഗണന സീതക്ക് കിട്ടിയിരുന്നോ,,ആ കാലഘട്ടത്തിലെ കമന്റ്‌ കൾ കണ്ടാൽ മനസിലാകും. ഒന്നോർത്താൽ സീതയുടെ പെർഫോർമെൻസിൽ മുങ്ങിക്കുളിച്ചാണ് ടോപ് സിംഗർ -1പ്രശസ്തിയിലേക് കുതിച്ചത്. അതിന് കാരണക്കാരിയായ സീതയോട് ഒരു മയമില്ലാത്ത പെരുമാറ്റമായിരുന്നു, എംജി ഒഴിച്ച്. ആ പ്രതിഭയെ എംജി ക് തുടക്കം മുതൽ മനസിലായി സ്നേഹാദരവോടെ ആയിരുന്നു ആ മഹാനായ കലാകാരൻ സീതയോട് ഇടപെട്ടത്. Mj കൂടുതലും മറ്റു പാട്ടുകാരെ ആവശ്യമില്ലാതെ തോളിൽ വച്ചു. ഓരോ പാട്ടിലും വെത്യസ്ത മുഖ ഭാവങ്ങളായിരുന്നു സീതയ്ക്ക്, ഒരിക്കലും മായാത്ത ആ മുഖഭാവങ്ങൾ, ആ പാട്ടുകൾക് ചേരുന്ന അഴകോടെയുമായിരുന്നു. എംജി പറയുന്നത് പോലെ നല്ല സ്വഭാവം നല്ല പാട്ട്, നന്നായി പഠിക്കും. ഇനി ഇതുപോലെ ഒരു സീതയെ ഒരിക്കലും ഒരു സീസണിലും കിട്ടില്ല. ആ അസാമാന്യ പ്രതിഭ യുടെ സ്വര മാധുരിയിൽ ലയിച്ചു സീസൺ 1കഴിഞ്ഞപ്പോൾ വലിയ നഷ്ടം തോന്നി, സീതയെ കാണാനോ പാട്ടുകേൾകനൊ പറ്റില്ലല്ലോ, യൂട്യൂബ് മാത്രം ശരണം

    • @rajeshkr5472
      @rajeshkr5472 3 ปีที่แล้ว +2

      Yes........

    • @sajeeshtvalw4117
      @sajeeshtvalw4117 3 ปีที่แล้ว +1

      Ys

    • @mohammedmidhlaj6711
      @mohammedmidhlaj6711 3 ปีที่แล้ว +1

      Of course

    • @ananthakrishnana5351
      @ananthakrishnana5351 3 ปีที่แล้ว +9

      സീസൺ 2 കാണാറില്ല. കാരണം സീത ക്കുട്ടിയില്ലല്ലോ. പക്ഷേ സീത Top singer ആയി തിരഞ്ഞെടുക്കപ്പെട്ട ആ ദിവസം ഏറ്റവും സന്തോഷമായിരുന്നു. വീട്ടിൽ എല്ലാവർക്കും ഇത്രയധികം ഇഷ്ടപ്പെട്ട മറ്റൊരു പാട്ടുകാരി ഇല്ല

    • @ratheesh.
      @ratheesh. 3 ปีที่แล้ว +5

      സീതയുടെ ശബ്ദത്തിന് ഒരു മാന്ത്രികത ഉണ്ട്💓
      ജാനകിയമ്മ, വാണിയമ്മ, സുശീലാമ്മ, ചിത്രച്ചേച്ചി ഇവരെപ്പോലെ ഒരിക്കൽ കേട്ടാൽ ആ ശബ്ദത്തിനോട് ആരാധന തോന്നിത്തുടങ്ങും❤️❤️

  • @raheeztrox1145
    @raheeztrox1145 3 ปีที่แล้ว +9

    Adipoli❣️

  • @rajank.t.2911
    @rajank.t.2911 3 ปีที่แล้ว +7

    സീതുട്ടി ഒരു സംഭവമാണ് ..സീസൺ 2 വിൽ ആരും അങ്ങിനൊരാൾ ഇല്ല

  • @jayas1392
    @jayas1392 3 ปีที่แล้ว +10

    Athi mnoharam moluuuu. 👍👍👍👍👍🎉🎉🎉🎉❤️❤️

  • @sheejameethal2633
    @sheejameethal2633 ปีที่แล้ว +2

    Voice il thanne sangeethamulla oru gayika

  • @bennymathew478
    @bennymathew478 2 ปีที่แล้ว +3

    ദൈവം നേരിട്ട് വന്നു അനുഗ്രഹിച്ചതാ ആർക്കും തോല്പിക്കാൻ സാധിക്കില്ല

  • @rajeshkr5472
    @rajeshkr5472 3 ปีที่แล้ว +5

    Seethuutty.......
    Missing u da.....

  • @sujatharamanan5575
    @sujatharamanan5575 หลายเดือนก่อน

    She is likea professional singer,so perfect 🥰❤❤

  • @rimsonfrancis4286
    @rimsonfrancis4286 3 หลายเดือนก่อน

    It's nice to see bhavana on stage. We r all with you

  • @vishnumohanm8658
    @vishnumohanm8658 3 ปีที่แล้ว +6

    സീതാലക്ഷ്മി❤️❤️❤️❤️❤️❤️❤️

  • @balakrishnanp6835
    @balakrishnanp6835 3 ปีที่แล้ว +9

    A musician with full blessings of Goddess Saraswathi. All the best.

  • @sreejagopalakrishnan96
    @sreejagopalakrishnan96 3 ปีที่แล้ว +2

    So nice....molu

  • @prasannakumarcr9425
    @prasannakumarcr9425 3 ปีที่แล้ว +14

    It would be a great tribute to Johnson master from TopSinger Seethakutty ................ 🌿🌿🌷🙏

    • @sundarakshipk6512
      @sundarakshipk6512 2 ปีที่แล้ว

      സീതകുട്ടിയുടെ പാട്ട് ഏറെ ഇഷ്ട്ടമാണ്. ഓരോ പാട്ടും ഒരുപാട് പ്രാവിശ്യം കേട്ടു. God bless you.

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +2

    മനോഹരം 🥰

  • @saralaraghukumar447
    @saralaraghukumar447 3 ปีที่แล้ว +4

    Nice seethakutty

  • @sreehari4362
    @sreehari4362 3 ปีที่แล้ว +4

    Aaruthalarthiyalum daivam oralille. Avide ariyum ellam. Jayachandran sir orupadu seethakuttikku kuttangalmathram kanunnu. Mattullavare pokkukayum cheyyum.

  • @anusreepk1710
    @anusreepk1710 3 ปีที่แล้ว

    Kidukki mole 🥰😍😘😍

  • @feminakhan2636
    @feminakhan2636 3 ปีที่แล้ว +4

    Mone seethakuttiiii entha parayandath... ee pattukettu kannu niranju...kunje uyarangalil ethatte

  • @user-fh1zi8vl1i
    @user-fh1zi8vl1i 9 หลายเดือนก่อน

    Beautiful judjus with you are famous singers and directors.congratulation to all🌹of you.

  • @saudijubail8116
    @saudijubail8116 3 ปีที่แล้ว +7

    Most hand some God bless you m9l

  • @goput9486
    @goput9486 3 ปีที่แล้ว +6

    God bless you

  • @kandathilgomathybeena1433
    @kandathilgomathybeena1433 ปีที่แล้ว

    സീതാമോൾ ഗംഭീരം.

  • @kmbasheer1895
    @kmbasheer1895 ปีที่แล้ว

    ദൈവനുഗ്രഹമുള്ളകുട്ടി സീതകുട്ടി

  • @hemasubramanian6095
    @hemasubramanian6095 3 ปีที่แล้ว

    Super song Seetha kutti

  • @kunhipockerpm8784
    @kunhipockerpm8784 2 ปีที่แล้ว +2

    Sweet voice 💕💕💕💕💕💕

  • @sunilnbharathy488
    @sunilnbharathy488 11 หลายเดือนก่อน

    ദൈവാനുഗ്രഹം ലഭിച്ച ഗായിക സീതാലക്ഷ്മി

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน

    Suuuuuuuuuuppppper Seethakkutty ❤❤❤❤❤❤❤❤❤❤❤❤❤

  • @jayashrisr5854
    @jayashrisr5854 2 ปีที่แล้ว +2

    Today l am enjoying again Seethakutty..

  • @petervarghese2169
    @petervarghese2169 3 ปีที่แล้ว +2

    Pattinte raja hamsam
    ☺☺🥰🥰

  • @sasthaazhichira2969
    @sasthaazhichira2969 ปีที่แล้ว

    സീതകുട്ടി രജഹംസം രജക്kമായിപാടി. 👍

  • @rekhak5955
    @rekhak5955 2 ปีที่แล้ว +1

    Super👍🏻👍🏻👌🏻👌🏻🥰🥰

  • @amrutharanjith9503
    @amrutharanjith9503 ปีที่แล้ว

    Super seetha

  • @jayasreedeleep1335
    @jayasreedeleep1335 3 ปีที่แล้ว +5

    Evideyanu seethooteeee miss you😘

  • @venkitachalamparameshwaran6165
    @venkitachalamparameshwaran6165 3 ปีที่แล้ว +1

    Excellent

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 ปีที่แล้ว +1

    SUPPER SONG MY FAVORITE SONG GOD BLESS YOU SAHOTHARI
    12 04 2022

  • @sheenasunish9340
    @sheenasunish9340 2 ปีที่แล้ว +1

    God bless you.........................

  • @raghuraj7373
    @raghuraj7373 3 หลายเดือนก่อน

    Seethalekshmikku pakaram seethu maathram❤❤❤❤❤❤❤❤

  • @anilagopi5317
    @anilagopi5317 3 ปีที่แล้ว +21

    Kureperu ee paattu paadi kettittunde. But molu paadiyappol paattu kaadukalilekye ozhuki ethukayayirunnu. Seethamolde paattukal eniyum kure upload chheyyanam.

    • @rajeshkr5472
      @rajeshkr5472 3 ปีที่แล้ว

      Yes.....
      Best Wishes Molu ... Seethuutty

  • @jayingangadharan9090
    @jayingangadharan9090 2 ปีที่แล้ว

    Excellent sound quality

  • @lillyjohnson3861
    @lillyjohnson3861 3 ปีที่แล้ว +1

    I love Seetha song

  • @kavyamohan1218
    @kavyamohan1218 3 ปีที่แล้ว +2

    Super

  • @apjscreationz2155
    @apjscreationz2155 3 ปีที่แล้ว +2

    My favourite song is this

  • @mercyraju7959
    @mercyraju7959 ปีที่แล้ว +1

    Seethakutty love you so much
    God bless you❤❤❤❤❤❤❤❤❤❤

  • @ajanthajayaprakash9122
    @ajanthajayaprakash9122 2 หลายเดือนก่อน

    എം ജി sir സീതക്കു ഒരു പാട്ടുകൊടുക്കാത്തതെന്താ what a singer you are don't remember this quotes

  • @ABHIJITH-uw6fn
    @ABHIJITH-uw6fn 3 ปีที่แล้ว +4

    ❤️❤️❤️

  • @surajanp9974
    @surajanp9974 2 ปีที่แล้ว +1

    Welcom to seetha lakshmi we always support you for your beautiful song.surajan pappu with whats app friends.

  • @praveenkumar-os8vf
    @praveenkumar-os8vf 3 ปีที่แล้ว +6

    Ennum nanma matram varatty God help u

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 2 ปีที่แล้ว

    സൂപ്പർ

  • @apjscreationz2155
    @apjscreationz2155 3 ปีที่แล้ว +2

    super mole

  • @thippusulathan7473
    @thippusulathan7473 ปีที่แล้ว

    Super thangam thangathinde soram

  • @nithinsathashivan259
    @nithinsathashivan259 3 ปีที่แล้ว +8

    Seethutty

  • @nisahomiyo3479
    @nisahomiyo3479 ปีที่แล้ว

    സീതക്കുട്ടി ❤️❤️❤️❤️

  • @godsongsbabu5135
    @godsongsbabu5135 2 ปีที่แล้ว +1

    സീതൂട്ടി 🙏👍👍👍👍

  • @VettichiraDaimon
    @VettichiraDaimon 3 ปีที่แล้ว +29

    That moment 4:37 🔥🔥🔥