അവസാനം വളരെ നന്നായി എല്ലാ അറവു കാർക്കും നല്ലൊരു പാഠം ആയിരിക്കട്ടെ... കുറേ ആളുകൾ മനുഷ്യരെ അറുത്ത് മുറിച്ച് തിന്നാൻ വേണ്ടി ആശുപത്രികൾ പണിത് കൂട്ടുന്നു...ചിലർ സ്കൂളുകൾ.., അങ്ങനെ പലതും
@@Shivam.1-f6cഅവർ എന്തു നല്ല സന്ദേശം ആണ് നൽകിയത്? ഒരു സന്ദേശവും നൽകിയില്ല... ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതൊക്കെ കണ്ട് മനം മടുത്തിട്ടാണ് അല്പം സന്തോഷം കിട്ടുവാൻ കോമഡി പരിപാടികൾ കാണാൻ വരുന്നത്... അവിടെയും ഇതുപോലെത്തെ ദുരന്തങ്ങൾ കൊണ്ടുവന്നാൽ എന്ത് ചെയ്യും?
പതിനെട്ടു മണിക്കൂർ ജോലി കഴിഞ്ഞു വന്ന് അല്പം ഒന്ന് ക്ഷീണം മാറ്റാൻ നേരം കാണുന്ന കോമഡി ആണ് ജഗതീഷ് ഏട്ടാ. അസീസ്ക്കായെ കണ്ട് ചാടി കയറി നോക്കുകേം ചെയ്തു . പക്ഷെ ചിരിക്കാനുള്ള എന്റെ മനസ്സ് തയ്യാറായപ്പോൾ. ചിരിപ്പിക്കാനുള്ള നിങ്ങളുടെ വേദി കരയിപ്പിച്ചു കളഞ്ഞു .. ഇത് വേണ്ടായിരുന്നു ... 😭😭
ഇക്കാ 😂😂😂😂😂 😭മുല കുരു ചിരിച്ചിട്ട് വയ്യാതായി സതീഷ് ചേട്ടാ സൂപ്പർ അടിപൊളി ചിരിച്ച് പണ്ട് മണ്ടാരടങ്ങി 😂😂😂😂👍❤️❤️❤️❤️❤️❤️❤️ എല്ലാവരും സൂപ്പർ അടിപൊളി എനിക്കിഷ്ടപ്പെട്ട ഈ കോമഡി ഞാൻ കണ്ടിട്ടില്ലായിരുന്നു ഇതുവരെ സതീഷേട്ടൻ വാട്സപ്പിൽ അയച്ചു തന്നതുകൊണ്ടാണ് ഈ ബിസ്ക്കറ്റ് കണ്ടത് സൂപ്പർ അടിപൊളി ചിരിച്ച് പണ്ടാരടങ്ങി😂😂😂😂😂😂😂😂😂❤️❤️
കോമഡി എല്ലാം നല്ലത് പോലെ ആസ്വദിച്ചു.climax ആയപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞു പോയി😪
അസീസ് ഇക്കയെ കണ്ട് വന്നതാണ്. അസീസ് ഇക്ക 😘😘
ഞാനും
ഞാനും
ഞാനും
ഞാനും
Me tooo
അസീസ് ഇക്കാന കാണുമ്പോ തന്നെ ചിരി വരുന്നപ്പ 🤣🤣🤣🤣
😂😂
😄
😂
സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത് പൊളി 🥰🔥👍❤️
അസീസ്ക്ക
അവസാനം വളരെ നന്നായി
എല്ലാ അറവു കാർക്കും നല്ലൊരു പാഠം ആയിരിക്കട്ടെ... കുറേ ആളുകൾ മനുഷ്യരെ അറുത്ത് മുറിച്ച് തിന്നാൻ വേണ്ടി ആശുപത്രികൾ പണിത് കൂട്ടുന്നു...ചിലർ സ്കൂളുകൾ.., അങ്ങനെ പലതും
ചിരിപ്പിച്ച് പിന്നെ കരയിപ്പിച്ച്
കോമഡി എന്ന് പറഞ്ഞാൽ ആദ്യം മുതൽ അവസാനം വരെ ചിരിക്കാനുള വകയാണ് വേണ്ടത്. ഇത് അവസാനം കൊണ്ടുപോയി നാടകത്തിന്റെ ലെവലിലാക്കി..
@yathrakaran6619 0
അല്ലാതെ സ്റ്റാർ മാജിക് പോലെ ആദ്യം മുതൽ അവസാനം വരെ ചളിയും പറഞ്ഞിരിക്കാം പോരെ
കരക്റ്റ്
കരക്റ്റ്
അത് ഈ ജഗദീഷ് വാണത്തിന്റെ പരിഷ്കാരണം ആണ്
അസീസ്കന്റെ അഭിനയം തന്നെയാണ് ഇതിൽ മികച്ചു നിൽക്കുന്നത് പുള്ളി ഭയങ്കര നാച്ചുറൽ ആണ്... ഏത് ക്യറക്ട്ടരും ഓവർ ആക്കാതെ പുള്ളി ചെയ്യും
11:57 പാവം രണ്ട് തവണ കൈ കൊടുത്തു കിട്ടിയില്ല 😂💯
..എല്ലാം പച്ചയായി അവതരിപ്പിച്ചു....
കോമഡി സ്ക്രിപ്റ്റ് അഭിനയം സൂപ്പർ ....
അത് പോലെ പ്രതീക്ഷിക്കാത്ത ഒരു എൻഡ്
അസീസ് ഒരു രക്ഷയില്ലാത്ത അഭിനയം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കോമഡി ആയിരുന്നെങ്കിലും അവസാനം കണ്ണ് നനയിപ്പിച്ചു. സൂപ്പർ.
😢
കോമഡി കോമഡിയായി കാണാനാ എനിക്കിഷ്ടം. പക്ഷെ ഇത് ഇത്തിരി കൂടിപോയി. എല്ലാവരും നല്ല അഭിനേതാക്കൾ ആണ്.
മനസിന് സന്തോഷം ഉണ്ടാകാൻ വേണ്ടിയാണു കോമഡി കാണുന്നത്. ദുരന്തങ്ങൾ കാണിക്കുവാൻ ഒരു പാട് വേദികളുണ്ട്. നന്നായി വന്ന ഒരു പരിപാടി നശിപ്പിച്ചു
സത്യം
ചിരിയിലും അവർ ഒരു നല്ല സന്ദേശമാണ് നൽകുന്നത് നമ്മുടെ സാധാരണക്കാരുടെ ഒരു അവസ്ഥ അവർ തുറന്നു കാണിച്ചു അതിന് അവർക്ക് അഭിനന്ദനങ്ങൾ
@@Shivam.1-f6cഅവർ എന്തു നല്ല സന്ദേശം ആണ് നൽകിയത്? ഒരു സന്ദേശവും നൽകിയില്ല... ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതൊക്കെ കണ്ട് മനം മടുത്തിട്ടാണ് അല്പം സന്തോഷം കിട്ടുവാൻ കോമഡി പരിപാടികൾ കാണാൻ വരുന്നത്... അവിടെയും ഇതുപോലെത്തെ ദുരന്തങ്ങൾ കൊണ്ടുവന്നാൽ എന്ത് ചെയ്യും?
പതിനെട്ടു മണിക്കൂർ ജോലി കഴിഞ്ഞു വന്ന് അല്പം ഒന്ന് ക്ഷീണം മാറ്റാൻ നേരം കാണുന്ന കോമഡി ആണ് ജഗതീഷ് ഏട്ടാ.
അസീസ്ക്കായെ കണ്ട് ചാടി കയറി നോക്കുകേം ചെയ്തു .
പക്ഷെ ചിരിക്കാനുള്ള എന്റെ മനസ്സ് തയ്യാറായപ്പോൾ.
ചിരിപ്പിക്കാനുള്ള നിങ്ങളുടെ വേദി കരയിപ്പിച്ചു കളഞ്ഞു .. ഇത് വേണ്ടായിരുന്നു ... 😭😭
അവന്റെ കോപ്പിലെ നന്മ മരം ഒണ്ടാക്കൽ. ഈ മലരൻ ആണ് കോമഡി വേറൊരു തരം ആക്കിയത്
സത്യം
അസീസ് നെടുമങ്ങാട്..🔥🔥👌👌👏👏
വിരുന്നിന് വിളിച്ചു നെഞ്ചില് കുത്തിയ പരിപാടി , കാണണ്ടായിരുന്നു എന്ന് തോന്നി .
14:49 ആ ഗൾഫിൽ നിന്ന് വിളിക്കുന്ന കഫീലിന്റെ അറബി കേട്ട് ചിരിച്ചു ഞാൻ ഒരു പരുവമായി 😂😂😂👌🏼👌🏼👌🏼👌🏼👌🏼😂😂😂
😢😂😂😂
😂
അവസാനം ആയപ്പോ ചിരിച്ചു കണ്ണ് നിറഞ്ഞു പോയി 😂😢
നിന്റെ അസുഖം എന്താന്ന് മനസ്സിലായി ഞരമ്പ് 😂😂😂😂😂😂😂😂
അവസാനം ഇതൊരു msg ആണ്.. പ്രൈവറ്റ് ഹോസ്പിറ്റലിനു എതിരെ 👍
👍👍👍👍🧡💗❤️💛എന്റെനാട്ടുകാരൻ അസീസ് സൂപ്പർ👌👌👌👌😆😆😆🙏🙏🙏
കോമഡി ഏൽക്കില്ലെന്ന് മനസ്സിലായാൽ ഇങ്ങനെ സെന്റി ആക്കുന്നത് നല്ലൊരു കണ്ടുപിടുത്തമാണ്
😂😂
തുടക്കം ഗംഭീരം അവസാനം ശോകം 😁😁😁
കുട്ടികളെ വെച് ഈ രീതിയിൽ തെമ്മാടിത്തം കാണിക്കുന്ന കോമെടി ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്..!വേണ്ടപ്പെട്ടവർ ഉചിതമായ നടപടി സ്വീകരിക്കുക....
അസിസ് ഇക്ക പൊളിച്ചു ബാക്കി എല്ലാം കോമഡി എന്താ എന്ന് അറിയാത്ത ഒരു വക
ആകുഞ്ഞിന് ഒരു രോഗവും ഇല്ലാ എങ്കിൽ ഇങ്ങനെ നരകിക്കാതെ അങ്ങ് വിളിക്കണേ എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല എത്ര ആയാലും കുഞ്ഞു മോനല്ലേ,,, വേണ്ടായിരുന്നു
ഇക്കാ 😂😂😂😂😂 😭മുല കുരു ചിരിച്ചിട്ട് വയ്യാതായി സതീഷ് ചേട്ടാ സൂപ്പർ അടിപൊളി ചിരിച്ച് പണ്ട് മണ്ടാരടങ്ങി 😂😂😂😂👍❤️❤️❤️❤️❤️❤️❤️ എല്ലാവരും സൂപ്പർ അടിപൊളി എനിക്കിഷ്ടപ്പെട്ട ഈ കോമഡി ഞാൻ കണ്ടിട്ടില്ലായിരുന്നു ഇതുവരെ സതീഷേട്ടൻ വാട്സപ്പിൽ അയച്ചു തന്നതുകൊണ്ടാണ് ഈ ബിസ്ക്കറ്റ് കണ്ടത് സൂപ്പർ അടിപൊളി ചിരിച്ച് പണ്ടാരടങ്ങി😂😂😂😂😂😂😂😂😂❤️❤️
ആ മഞ്ഞ തൊപ്പി ഇട്ടതാലേ നമ്മുടെ ദിയ സുന 🤣🤣ബിഗ്‌ബോസ് കോമഡി അവതരിപ്പിച്ചത് 🤣🤣🤣🤣🤣🤣ബിഗ് ഫാൻ ആണ് sir
സതീഷ് ചേട്ടാ ചിരിച്ചു ഒരു പരുവമായിപ്പോയി 😂😂😂😂😂😂😂😂😂സൂപ്പർ 👌👌സ്കിറ്റ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതൊക്കെ ആണ് ഓരോ ഹോസ്പിറ്റലിൽ നടക്കുന്നത് gd msg
ഡാ അളിയാ സുധീഷേ സൂപ്പറാട്ടാ കേട്ടോ നല്ല അഭിനയം സൂപ്പർ അടിപൊളി 😂😂😂😂😂😂❤️👌👌❤️👌
മായ ചേച്ചി അടിപൊളി സൂപ്പർ അഭിനയം ❤️👌👌👌😂😂😂 സ്കിറ്റ് കണ്ട് ഞാൻ ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂😂 എല്ലാവരും ഒന്നും ഒന്നിനും❤️❤️❤️❤️❤️❤️❤️❤️👌👌👌👍👍👍👏👏👏👏🙏
അസീസ്ക്ക് പൊളിച്ചു 🤣🤣🤣
ചിരിച്ചാൽ കരയും അത് മനസ്സിലായി 👍👍👍good
ക്ലൈമാക്സ് അടിപൊളി ചിരിച്ച് ചിരിച്ച് chakarayee
😂😂😂 ബിനു ചേട്ടാ ചേട്ടന്റെ വോയിസ സൂപ്പർ കോമഡി❤️👌👌👌👌😂😂😂
2:41 😂😂😂😂 അസീസ് ഇക്കാ😂😂😂
🤣🤣🤣👍കാട്ടാക്കട മുരുകന്‍ KSRTC Driver സൂപ്പ്...അറബി Super 👌 👍
ലാസ്റ്റ് സെന്റി ആക്കണ്ടാരുന്നു... ശ്ശേ.. കളഞ്ഞു 🤗
ഒരു വെറൈറ്റി കോമഡി സൂപ്പർ❤
Last സീൻ ഒരു റിയൽ patient ആയിരുന്നെങ്കിൽ അവരുടെ ചികിത്സക്ക് ഇഷ്ടം പോലെ സഹായം കിട്ടുമായിരുന്നു...
അതായിരുന്നു വേണ്ടത്.
ഏതായാലും അസീസ് ഭായ് super
Immathiri comedy kurach neram preshnam onnum orkanda ennu vecha climax kond poi moral undakkunna kure nanma maram skitukal
അവസാനത്തെ രോഗികളുടെ ആ ഒരു പ്രവേശനവും ഡയലോഗും അവാർഡിന് അർഹമായതാണ്
Kollaam Super 🌹 Polichu 🌷last karayippichu😭
എന്ത് കൊള്ളാം എന്ന് ആകെ കുളമാക്കി
ആ സെക്യൂരിറ്റിയുടെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ.? അസീസ് ഇക്ക പൊളി
ചിരിപ്പിച്ചു but ലാസ്റ്റ് കരയിപ്പിച്ചു,,,,
Aseeskane kanditaan njan ee vdo kandadh abhaara artist aanu moopar
Good skit
Good message 👍👍👍
Well done team 👍👍👍
ഞാൻ ഡോക്ടറാ എനിക്ക് എന്തും ചെയ്യാം 😅😅😅😅😅😅😅😅😅😅😅😅
അസീസിക്ക അടിപൊളി ✌️✌️✌️
കുഞ്ഞിനെ വെച്ചുകൊണ്ടുള്ള കളി വേണ്ടായിരുന്നു. Sheriyayil
Yes
എന്റെ പൊന്ന് അസീസ് ഇക്ക നിങ്ങൾ ഒരു സ്കിറ്റിൽ വന്നാൽ മതി പിന്നെ counter മേള ആയിരുകും....
Nalla oru message Ann 👍
അവസാനം കണ്ണ് നിറഞ്ഞ് പോയി 😣😣
അതെ 😢
ലാസ്റ്റ് കരയിപ്പിച്ച് കളഞ്ഞല്ലോ 😭❤️qqq❤️
ഒരുപാട് ചിരിപ്പിച്ചു, അവസാനം കരയിച്ചു..😢😢😢
Shhh.... Eee അസീസീക്ക 🤣🤣🤣🤣
ADI POLI COMEDY 😁😂
അസിസ് ഇക്ക 🤣🤣
ഇവരെന്താ ഇങ്ങനെ ചിരിപ്പിച്ചിട്ട് കരയിപ്പിച്ചു 😇
കൊള്ളാം ചിരിപ്പിക്കാനും കരയിപ്പിക്കാനും
Chirichu kollam thank u
കോമഡിക്കു കോമഡിയുമായിരുന്നു പക്ഷേ ഇതു ഒരു പാടാവുമാണ് ചിന്തിക്കുവിൻ ഇതുപോലെ ഉള്ള കൊറേ ഡോക്ടർ മാർ നമ്മുടെ രാജ്യത്ത് ഉണ്ട് അവർകോരുപാടം
Asees ikka de chund kodunnath powli
കോമടീടെ അർത്ഥം എന്താന്ന് പോലും അറിയാത്ത സ്കിറ്റ് 😄
Adipoli super
Ammini ho rakshayillla😂😂😂😂😂
അവസാനം കരയിച്ച് കളഞ്ഞല്ലോ😪😪
കോമഡി ട്രാജഡിയായി😮
Nice👏❤❤
അവസാനം ആ മോനെ വെക്കുന്നതിന് പകരം ടമ്മി മതിയായിനും 😔
പൊളിച്ചു 😂
ക്‌ളൈമാസ് ഇഷ്ട്ടായില്ല... ചിരിച്ചതൊക്കെ പോയി.. Saadakki നല്ല സ്കിറ്റായിരുന്നു 😭
Asees ikka acting👌👌🥰
Last scene comedy polichu. kidilam. Aarum illathavanu sarvashakthanaya daivam undallo ennu parayunnavarodu chodichille......😀😀😀😀😀😀😀😀
ക്ലൈമാക്സ് ഇത്രക് ഒന്നും വേണ്ടായിരുന്നു അത് കണ്ടപ്പോ എന്തോ ഒരിത് 🥲
Super Video Aanutto.
സൂര്യ സുന്ദരി ആയിട്ടുണ്ട്
Doctor Super ....
Enthinanu comedy yude idayil inganoru scene??athu vendayirunnu
Climax super 👍🌹
സംഗതി ഓക്കേ but അവസാനം ഒരു end ആയിപോയി
Azeez oru prathibhasam thannae. Best wishes.
അസീസ് ഇക്ക 😍😍
Oru adipoli round🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
ചിരിക്കാൻ ആണ് ഈ പരിപാടി കാണുന്നത്. കരയാൻ അല്ല
Acees undenkil chirikaan undaagum...for sure 😃😊
അസീസ് ആയത് കൊണ്ട് കണ്ടിരുന്നു 😂
Kunjinte Abhinayam Super
Last വന്ന കൊച്ച് അഭിനയിച്ചത് ആണോ അതോ originally week ആണോ?
Super 👌👌🔥
സാധനം കണ്ടെത്തി 😂😂😂"ലെജൻഡ് 🤣🤣🤣
Avasanam karayipichallo Assesse
Azeez ikka super alle 😍
Doctor spr😍
*ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് എന്ന പേര് മാറ്റി ട്രാജഡി സ്റ്റാർസ് എന്ന് ആക്കിക്കോ അതാണ് നല്ലത് 😑😹*
അതെ 👍
അസീസ് 👍
❤❤ അസീസ് ഇക്ക
Nice comedy❤❤
Aa avasanam nammude nenjathaayi
Asees ikka... Poli💥🔥🔥🔥
Nalla message Ann👍