DHOLE, ASIAN WILD DOG കടുവയെ വിറപ്പിക്കും കാട്ട്നായ Most Deadly Clans in the Forest

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.2K

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 10 หลายเดือนก่อน +142

    ഇത്രയും പറഞ്ഞു തരുന്ന സാറിനു ഒരു ചായ വാങ്ങിത്തരണം എന്ന് തോന്നി . ചെറിയ ഒരു ❤

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +32

      സന്തോഷം , നന്ദി , പിന്തുണ തുടരണം

    • @bijupalankara1088
      @bijupalankara1088 5 หลายเดือนก่อน

      കാറ്റ് നായ്ക്കൾ അല്ല ചെന്നായ

    • @bijupalankara1088
      @bijupalankara1088 5 หลายเดือนก่อน +1

      കടുവയെ ചെന്നായ്ക്കൾ ഒരു ചുക്കും ചെയ്യില്ല

    • @moideenkutty8937
      @moideenkutty8937 4 หลายเดือนก่อน

      താങ്കളുടെ അവതരണം എനിക്കിഷ്ടമാണ് 😄

    • @unussaleem2403
      @unussaleem2403 2 หลายเดือนก่อน

      വ്യത്യസ്ത നിറങ്ങളിൽ പുള്ളിനായകൾ wild dog എന്നപേരിൽ ചില ചാനലുകളിൽ കാണാറുണ്ട്

  • @santhoshkumarp8024
    @santhoshkumarp8024 10 หลายเดือนก่อน +99

    സാർ, കാട്ടുനായ്ക്കളുടെ അത്ഭുകകരമായ ജീവിതക്രമത്തെ വിശദമായി പരിചയപ്പെടുത്തി ത്തന്ന അങ്ങയ്ക്ക് ബിഗ് സല്യൂട്ട്

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +4

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

    • @mobarak77777
      @mobarak77777 9 หลายเดือนก่อน +1

      ❤❤❤❤

  • @Notifications0
    @Notifications0 10 หลายเดือนก่อน +129

    എനിക്ക് കൗതുകം ആയിട്ടുള്ളത് സാറിന്റെ അറിവുകൾ ആണ് .... Skip ചെയ്യാതെ കാണുന്നതും വ്യത്യസ്തമായ അറിവുകൾ കിട്ടുന്നതും ആയ ഒരു channel

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +10

      സന്തോഷം, നന്ദി

    • @Indianciti253
      @Indianciti253 10 หลายเดือนก่อน +8

      ​@@vijayakumarblathursinger ഉണ്ണിമേനോൻ പോലെയുണ്ട് താങ്കൾ ❣️❣️

    • @whitewolf12632
      @whitewolf12632 10 หลายเดือนก่อน

      ❤️

    • @shaileshmathews4086
      @shaileshmathews4086 10 หลายเดือนก่อน +4

      @@vijayakumarblathur വന്യമൃഗങ്ങളിൽ വെച്ച് മനുഷ്യന് വേട്ടയാടുവാൻ ഏറ്റവും വിഷമം ചെന്നായയാണത്രെ. എന്നാൽ കേരളത്തിൽ ചെന്നായകളില്ലെന്ന്, വന്യമൃഗങ്ങളെ കുറിച്ച് ഒരു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ 1980 കളിൽ എഴുതിയ പസ്തകത്തിൽ ഞങ്ങൾ വായിച്ചിട്ടുണ്ട് .ഇതു ശരിയാണോ? ചെന്നായകളെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു . ചെന്നായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @bludarttank4598
      @bludarttank4598 10 หลายเดือนก่อน

      ​@@shaileshmathews4086മൈസൂർ കാടുകളിൽ കണ്ടിട്ടുണ്ട്

  • @UnniKrishnan-p7s
    @UnniKrishnan-p7s 10 หลายเดือนก่อน +18

    പങ്കുവെക്കൽ, ഉത്തരവാദിത്തം, കൂട്ടായ പരിശ്രമം, കുടുംബസ്നേഹം ,... എന്തൊക്ക പഠിക്കാൻ ഉണ്ട് മനുഷ്യനു ഇവരിൽ നിന്ന്..... കുറെ കാര്യം അറിയാൻ പറ്റി..... ടീം വർക്ക്‌ സമ്മതിച്ചേ പറ്റു..... Thank u sir 🌹

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      അതെ

    • @braveheart_1027
      @braveheart_1027 5 หลายเดือนก่อน +1

      Manshyanmaaril nashtapettukondirikkunnath avaril nilanilkkunnu

  • @sobhavenu1545
    @sobhavenu1545 10 หลายเดือนก่อน +19

    വളരെയേറെ കൗതുകം നിറഞ്ഞ ജന്തുലോകത്തിലെ അവിശ്വസനീയമായ ജീവിതചര്യകളുള്ള വേട്ടക്കാരെക്കുറിച്ചുള്ള ഈ അറിവുകൾ പകർന്നു തന്ന സാറിന് നന്ദി.❤🙏

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സന്തോഷം - പിന്തുണ വേണം

  • @manojt.k.6285
    @manojt.k.6285 9 หลายเดือนก่อน +21

    ഇന്നാണ് ചാനൽ ആദ്യമായിക്കണ്ടത് വളരെ ഇഷ്ടമായി.... കുറേ പേർക്ക് Share ചെയ്തു. , A -planet ചാനലിൽനിന്നും മറ്റും മുഴുവനും പിടിച്ചെടുക്കാൻ എനിക്ക് ഭാഷയുടെ പരിമിതികളുണ്ട്....... മലയാളത്തിൽ ഉള്ള ഈ ചാനൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ...... Thank you Sir.....❤

    • @vijayakumarblathur
      @vijayakumarblathur  9 หลายเดือนก่อน +3

      തീർച്ചയായും സന്തോഷം

  • @robinsonkurian2720
    @robinsonkurian2720 9 หลายเดือนก่อน +13

    ഇങ്ങനത്തെ ഡീറ്റയിലിങ് വീഡിയോകൾ എത്ര കണ്ടാലും മടുക്കില്ല. പരമാവധി സാറിന്റെ മുഖത്തിന് പകരം ചെറിയ ❤❤❤വീഡിയോ കണ്ടന്റിൽ voice ഓവർ കൊടുക്കുന്നതാണ് ഏറ്റവും ഇഷ്ടം മുഖം കുഴപ്പമുണ്ടായിട്ടല്ല

    • @vijayakumarblathur
      @vijayakumarblathur  9 หลายเดือนก่อน +5

      അത്തരം കണ്ടൻ്റ് വിഡിയോകൾ ലഭിക്കുക അത്ര എളുപ്പമല്ല - ആരാൻ്റെ വിഡിയോ എടുത്ത് ഇട്ടാൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ വരും.

    • @thahirajamal8383
      @thahirajamal8383 7 หลายเดือนก่อน

      Please continue current format....This is perfect.

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 10 หลายเดือนก่อน +8

    വളരെ നല്ല വിവരണം. ലളിതകരം കഥയുടെ ശൈലിയിൽ വാക്കുകൾ വീഴുന്നു. ഭാവുകങ്ങൾ വന്ദനം സാർ.

  • @doncgeorge
    @doncgeorge 10 หลายเดือนก่อน +27

    പലവട്ടം ഈ ചാനൽ കണ്ടിട്ടും വീഡിയോ കണ്ടില്ല. ഇന്നാണ് ആദ്യം ആയി കണ്ടത്. രണ്ട് വീഡിയോ കഴിഞ്ഞു. ഇനി ബാക്കി കൂടി കണ്ട് തീർക്കാതെ സമാധാനം ഇല്ല. എന്റെ ഭാര്യ ഒരു മൃഗഡോക്ടർ ആണ്. ഇംഗ്ലണ്ടിൽ ആണ് ഇപ്പോൾ ജോലി. അവൾ ഗുജറാത്തിൽ വെച് ഒരു പുലിയുടെ കണ്ണ് ചികിത്സ ചെയ്യുന്ന ചിത്രം പത്രത്തിൽ വന്നിരുന്നു. അത് കണ്ടതിൽ പിന്നെ ഞാൻ വന്യമൃഗങ്ങളുടെ ടിവി പ്രോഗ്രാം ഒരിക്കലും ഒഴിവാക്കാറില്ല. ഇനി അവളെ ഈ വീഡിയോകൾ കാണിച്ചു കൊടുക്കണം. അങ്ങയുടെ വിവരണം, ശബ്ദം എല്ലാം വളരെ നന്നായിട്ടുണ്ട്. ഇനിയും മുടങ്ങാതെ ഒത്തിരി വീഡിയോ ചെയ്യണേ. ഞങ്ങളിലേക്ക് ഈ നല്ല വീഡിയോ തന്നതിന് ഒത്തിരി നന്ദി.

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സ്നേഹം, നന്ദി

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +2

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 10 หลายเดือนก่อน +37

    ഞാൻ വർഷങ്ങക്ക് മുമ്പേ പറയാറില്ലേ u ട്യൂബ് ചാനൽ തുടങ്ങാൻ happy ഇപ്പോഴെങ്കിലും തുടങ്ങിയല്ലോ വളരെ സന്തോഷം വൻ വിജയം ആശംസിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +24

      തീർച്ചയായും. താങ്കൾ പറഞ്ഞത് അന്നേ കാര്യമായി എടുത്തിരുന്നെങ്കിൽ വളരെ മുന്നിൽ എത്തിയേനെ . സാരമില്ല ലേറ്റായാലും ലേറ്റസ്റ്റാ വന്നല്ലോ

    • @Fayis1341
      @Fayis1341 10 หลายเดือนก่อน +2

      @@vijayakumarblathurHa ha 😅

    • @ShanthaShanthapk
      @ShanthaShanthapk 10 หลายเดือนก่อน +2

      താങ്കൾ കാസർഗോഡ് കോളജിൽ പഠിച്ച ആളല്ലേ
      താങ്കളുടെ ഫ്രണ്ട് അല്ലേ വിജയകുമാർ

  • @balakrishnanc9675
    @balakrishnanc9675 10 หลายเดือนก่อน +10

    അസാധ്യ അറിവുകൾ ആണ് അങ്ങ് പങ്ക് വെക്കുന്നത്.. നന്ദി സർ.. ഇടയ്ക്കിടെ വെറുതെ വന്യ ജീവികളെ കാണാൻ മുതുമല, മസിനഗുടി, ബന്ധിപ്പൂർ യാത്ര ചെയ്യാറുണ്ട് ഞങ്ങൾ കുടുംബസമേതം... വണ്ടി നിർത്താതെ ഓടിച്ചു പോയി തിരിച്ചു വരും..കാടിനെ അറിയാൻ.. പ്രകൃതിയെ.. ..അറിയാൻ...കാട്ടു മൃഗങ്ങളെ കാണാൻ... നല്ല അനുഭവം ആണ്...

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      തീർച്ചയായും

    • @sonythomas9772
      @sonythomas9772 10 หลายเดือนก่อน +2

      ദൂരെ നിന്ന് കാണുമ്പോൾ മനോഹരം തന്നെ ആണ്. പക്ഷേ സ്വന്തം വീട്ടിലോ, പറമ്പിലോ എത്തിയാൽ ഭീകരം ആണ്.

  • @basheer386
    @basheer386 10 หลายเดือนก่อน +18

    താങ്ങളുടെ വിവരണം അതിഗംഭീരം 👍👍👍👍🥰

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @harshalrahman7391
    @harshalrahman7391 10 หลายเดือนก่อน +8

    The channel is surprisingly good 👍 ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ട് തുടങ്ങിയതായിരുന്നു.Good job sir

  • @arunpa4012
    @arunpa4012 10 หลายเดือนก่อน +6

    സാറിന്റെ വിവരണം. അറിവ് പങ്കിട്ടത്തിന് ഒരായിരം നന്ദി....

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      നന്ദി, സ്നേഹം, പിന്തുണ തുടരണം -

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 10 หลายเดือนก่อน +49

    തനിക്ക് കിട്ടേണ്ട ശരിയായ മലയാളം പേര് മറ്റൊരു ജീവിക്കു മുന്നെകിട്ടി യതു കൊണ്ട്,കാട്ടു നായ എന്ന പേരിലേക്ക് ഒതുങ്ങേണ്ടി വന്ന പാവം കൂട്ടുകാരുടെ കഥ ഒട്ടും ചോർന്നു പോകാതെ കൃത്യമായി വിവരിച്ചു അത്ഭുതപ്പെടുത്തിയ സാറിന് 🙏🙏❤️ അഭിനന്ദനങ്ങൾ

    • @tarunhari1144
      @tarunhari1144 10 หลายเดือนก่อน +3

      Yes this mistake in translation should be corrected, because the dhole is the red dog and more aggressive and ferocious than the Indian wolf

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +5

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

    • @bijupalankara1088
      @bijupalankara1088 5 หลายเดือนก่อน

      കുറുക്കൻ അല്ല ചെന്നായ

  • @mohandasv3368
    @mohandasv3368 7 หลายเดือนก่อน +1

    വളരെ സന്തോഷം തോന്നി, അങ്ങയുടെ ചാനൽ കണ്ടെത്തിയതിൽ. സത്യത്തിൽ ഇത്രയും നന്നായി കാട്ടുമൃഗങ്ങളെ കുറിച്ച് ഒരു ചാനലിലും വിശദീകരിക്കുന്നുണ്ടാവില്ല, വയനാട് ജില്ലയിലെ പൂക്കോട് ജോലി ചെയ്തിരുന്ന അവസരങ്ങളിൽ ഇത്തരം കാട്ടുനായ്ക്കളെ ( അവിടത്തെ നാട്ടുകാർ ചെന്നായ് എന്ന് തന്നെയാണ് പറയുന്നത് ) കാണാനും അവയുടെ വേട്ടയുടെ കഥകൾ കേൾക്കാനും അവസരം ലഭിച്ചിട്ടു ണ്ടെങ്കിലും ഇത്രയും വിശദമായി ഇത്രയും നല്ല ഭാഷയിൽ അറിഞ്ഞതിൽ വളരെ സന്തോഷം. അങ്ങേക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      സ്നേഹം , സന്തോഷം, നന്ദി
      പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം

  • @sreethuravoor
    @sreethuravoor 10 หลายเดือนก่อน +8

    നല്ല വിവരണം. ഒട്ടും മുഷിപ്പിക്കലോ അതി ഭാവുകത്വമോ ഇല്ല. കാര്യം വൃത്തിയായി അവതരിപ്പിച്ചു 🥰🥰🥰

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @girishmangalath4563
    @girishmangalath4563 6 หลายเดือนก่อน +2

    സാറിൻ്റെ വിവരണം കേട്ടിരിക്കുമ്പോൾ ഞാൻ ഒരു കാട്ടുനായ് വേട്ട സംഘാംഗം ആയതായി തോന്നി. നല്ല ഭംഗിയുള്ള വിവരണം !!

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നന്ദി, സ്നേഹം - പിന്തുണ തുടരണം
      കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @mollymollyvarkeynirmalagir531
    @mollymollyvarkeynirmalagir531 10 หลายเดือนก่อน +7

    പുതിയ പുതിയ അറിവുകൾ തരുന്ന വിജയകുമാർറിനു അഭിന ത്തനങ്ങൾ 🌹🌹🌹🌹

  • @myidmywish
    @myidmywish 2 หลายเดือนก่อน +1

    Amazing. I started hearing you without much expectations. I love listening you, very informative, crisp., no unnecessary talkngs. No words. We r very lucky to have you here Dear Sir🙏🙏🙏🙏

  • @gokulsanjeev4652
    @gokulsanjeev4652 9 หลายเดือนก่อน +30

    ഒരുപാട് താമസിച്ച് പോയി ഇങ്ങനെ ഒരു ചാനൽ കണ്ടെത്താൻ.... ❤

    • @vijayakumarblathur
      @vijayakumarblathur  9 หลายเดือนก่อน +7

      സാരമില്ല - നമുക്ക് ഒന്നിച്ച് പോകാം - ഞാനും വളരെ വൈകിയാണ് തുടങ്ങിയതും

  • @sivamurugandivakaran6370
    @sivamurugandivakaran6370 10 หลายเดือนก่อน +13

    ഞാൻ അച്ചൻകോവിൽവനത്തിൽ റോഡരികിൽ ഒരു കൂട്ടം കാട്ടുനായ്ക്കളേ കണ്ടിരുന്നു. ജീപ്പ് നിർത്തി അതിനേ നോക്കിയിരുന്നു. നായകളുടെ അതേ ഭാവത്തോടെയാണവ നിന്നിരുന്നത് [ഒരു വന്യമൃഗത്തിൻ്റെ ശരീര ഭാഷ ആയിരുന്നില്ല] ഇപ്പോഴാണ് അവ എത്ര അപകടകാരികളാണെന്നു മനസ്സിലായത് ... നന്ദി.....❤

    • @jainibrm1
      @jainibrm1 10 หลายเดือนก่อน +2

      ജീവൻ രക്ഷപെട്ടത് ഭാഗ്യം

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +2

      അത്ര ഭയങ്കരന്മാർ ഒന്നും അല്ല - മനുഷ്യരെ ഭയമാണ്

  • @anoopk4780
    @anoopk4780 10 หลายเดือนก่อน +6

    വളരെ ലളിതവും ഫലപ്രദ വുമായ വിവരണം 🎉🎉

  • @akbarkappakkal6971
    @akbarkappakkal6971 9 หลายเดือนก่อน +2

    നിങ്ങളുടെ അവതരണം എനിക്ക് നല്ല ഇഷ്ടമായി എല്ലാം വിശ്വാസ യോഗ്യവുമാണ് ❣️

  • @mahadev-
    @mahadev- 10 หลายเดือนก่อน +11

    മാഷേ...അങ്ങയുടെ അവതരണം വേറെ ലെവൽ 😍😍😍❤❤...

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +1

      സ്നേഹം , നന്ദി

  • @gkoderi
    @gkoderi 3 หลายเดือนก่อน

    വളരെ അധികം നന്ദി ഉണ്ട്, സർ, ഇത്രയും detailed ആയ വിവരണം തന്നതിന്. Please do more videos and inspire and inform us.

  • @sreedharanam9814
    @sreedharanam9814 10 หลายเดือนก่อน +35

    മാനന്തവാടി വഴി മൈസൂരിലേക്ക് പോകുമ്പോൾ പലപ്പോഴും ഇതിനെ കണ്ടിട്ടുണ്ട്.

    • @00000......
      @00000...... 10 หลายเดือนก่อน +1

      അതിൻ്റെ മുന്നിൽ പെടാതെ സൂക്ഷിച്ചോണം ⚡🙆🏻😺

    • @LijoLijeesh
      @LijoLijeesh 10 หลายเดือนก่อน

      ഞാനും കണ്ടിട്ടുണ്ട് 😊

    • @ajmalkhan-np9qu
      @ajmalkhan-np9qu 10 หลายเดือนก่อน

      Athu ithaayirunno

  • @gopick411
    @gopick411 2 หลายเดือนก่อน +2

    ഓരോ മൃഗങ്ങളിൽനിന്നും ഓരോ പ്രത്യേകതകൾ പഠിക്കുവാൻ കഴിയും. ഇവയുടെ സംഘം ചേർന്നുള്ള റിലേ ഓട്ടമാണ്( ഓരോരുത്തരും മാറിമാറി ഓടുന്നു )ശക്തിയുള്ള ഒരു മൃഗത്തെ കീഴ്പ്പെടുത്താൻ ഇവയ്ക്കു കഴിയുന്നത്.. 👍

  • @prasandmaster7220
    @prasandmaster7220 10 หลายเดือนก่อน +3

    വളരെ നല്ല വിവരണം. ഒരു പാട് നന്ദി സർ.

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സന്തോഷം - തുടർന്നും സഹായങ്ങളും, പിന്തുണയും വേണം

  • @ranjitnair3702
    @ranjitnair3702 10 หลายเดือนก่อน

    Thanks

  • @binuthomas1533
    @binuthomas1533 10 หลายเดือนก่อน +4

    ആഫ്രിക്കാൻ വൈൽഡ് ഡോഗും ഇങ്ങനെ തന്നെയാണ് ഒരു പക്ഷേ ഇവരെക്കാൾ കൂടുതൽ അപകടകാരികളാണ്

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +3

      പക്ഷെ അവരുടെ കോഡിനേഷനിലും വളരെ മുകളിലാണ് ഇവരുടെ ത് - അവർ പാക്കുകളായി പ്രവർത്തിക്കുന്നു - ഇവർ ക്ലാനുകളായും - രണ്ടും വ്യത്യസ്ത രീതികളാണ്

  • @mathewbabuathanickal4309
    @mathewbabuathanickal4309 หลายเดือนก่อน +1

    Super Othiri Othiri Eshdamayi

    • @vijayakumarblathur
      @vijayakumarblathur  หลายเดือนก่อน

      സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം

  • @pradeepkumarkumar9167
    @pradeepkumarkumar9167 10 หลายเดือนก่อน +225

    പുലി ഓടുമായിരിക്കും പക്ഷേ കടുവ ഓടില്ല എന്നു മാത്രമല്ല കടുവ തരം കിട്ടിയാൽ wild dog നെ കൊല്ലാറുണ്ട്. Video യുടെ തുടക്കത്തിൽ Dhole ഓടിക്കുന്നത് കടുവയെ അല്ല പുലിയെയാണ്. അതിന്റെ clarity ഉള്ള video യൂട്യൂബിൽ ഉണ്ട്.

    • @RanjiRanji-sc1jt
      @RanjiRanji-sc1jt 10 หลายเดือนก่อน +3

      👍

    • @ajmalrahman2037
      @ajmalrahman2037 10 หลายเดือนก่อน +3

      Correct

    • @alfredsunny800
      @alfredsunny800 10 หลายเดือนก่อน +25

      Big pack aduthu tiger poyi muttan nilkilla

    • @Thelakkadan
      @Thelakkadan 10 หลายเดือนก่อน +2

      It is correct ​@@alfredsunny800

    • @Thelakkadan
      @Thelakkadan 10 หลายเดือนก่อน +3

      What is diffrent between dhole of indian wild dog and african wild dog

  • @FasaluRahman-xy3qu
    @FasaluRahman-xy3qu 25 วันที่ผ่านมา +1

    Sir chemmen meenano? (Prawns)

  • @rajeswarig3181
    @rajeswarig3181 10 หลายเดือนก่อน +3

    എല്ലാ ജീവികളുടെയും കഥകളും കേൾക്കാൻ താല്പര്യം നന്ദി നമസ്കാരം

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സ്നേഹം

    • @shaileshmathews4086
      @shaileshmathews4086 10 หลายเดือนก่อน

      @@vijayakumarblathur വന്യമൃഗങ്ങളിൽ വെച്ച് മനുഷ്യന് വേട്ടയാടുവാൻ ഏറ്റവും വിഷമം ചെന്നായയാണത്രെ. എന്നാൽ കേരളത്തിൽ ചെന്നായകളില്ലെന്ന്, വന്യമൃഗങ്ങളെ കുറിച്ച് ഒരു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ 1980 കളിൽ എഴുതിയ പസ്തകത്തിൽ ഞങ്ങൾ വായിച്ചിട്ടുണ്ട് .ഇതു ശരിയാണോ? ചെന്നായകളെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു . ചെന്നായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      ഞാൻ വീഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ.

    • @shaileshmathews4086
      @shaileshmathews4086 10 หลายเดือนก่อน

      @@vijayakumarblathur ചെന്നായയെ കുറിച് പറയുന്നുണ്ട്. എന്നാൽ കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്.

  • @prabhakarankannankot6005
    @prabhakarankannankot6005 9 หลายเดือนก่อน +2

    ....സാറിന്റെ ചാനൽ വളരെ keen ആയി വാച്ച് ചെയ്യാറുണ്ട്‌...... ഭാവുകങ്ങൾ.....

    • @vijayakumarblathur
      @vijayakumarblathur  9 หลายเดือนก่อน

      വളരെ നന്ദി - മുഴുവൻ വിഡിയോകളും മുഴുവനായും കാണാൻ അപേക്ഷ

  • @sureshbabutg827
    @sureshbabutg827 10 หลายเดือนก่อน +7

    ഓരോ എപ്പിസോഡും ഓരോ തെറ്റായ ധാരണകൾ പൊളിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +1

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @sreyaseratte
    @sreyaseratte หลายเดือนก่อน +1

    Sir.. ur really great...how i can connect you...

  • @arifk1172
    @arifk1172 10 หลายเดือนก่อน +3

    എന്ത് രസമാ കേട്ടിരിക്കാൻ. 🥰

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +1

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

    • @arifk1172
      @arifk1172 10 หลายเดือนก่อน

      ​@@vijayakumarblathursure. You deserve more🥰👍🏻

  • @kunhikrishnancv6432
    @kunhikrishnancv6432 หลายเดือนก่อน +1

    പുതിയ അറിവുകൾ Thanks

    • @vijayakumarblathur
      @vijayakumarblathur  หลายเดือนก่อน

      സന്തോഷം, നന്ദി ,സ്നേഹം

  • @Vedhikvedhikraj
    @Vedhikvedhikraj 9 หลายเดือนก่อน +3

    ഇന്നലെ ആണ് ഈ യൂട്യൂബ് ചാനൽ കണ്ടത്..അവതരണം നന്നായി മനസിലാക്കാൻ പറ്റുന്നു നല്ല ശബ്ദം ആണ് ഈ ചാനൽ വലിയ ഉയരത്തിൽ എത്തട്ടെ

    • @vijayakumarblathur
      @vijayakumarblathur  9 หลายเดือนก่อน +1

      നന്ദി, സന്തോഷം

    • @Vedhikvedhikraj
      @Vedhikvedhikraj 9 หลายเดือนก่อน

      @@vijayakumarblathur ❤️

  • @sapna0070
    @sapna0070 หลายเดือนก่อน

    I am glad I found you. Shared with all family members. That was Just day before and before I knew I was watching you in loop

  • @artist6049
    @artist6049 10 หลายเดือนก่อน +6

    മികച്ച വേട്ടക്കാർ👌🏼

  • @FasaluRahman-xy3qu
    @FasaluRahman-xy3qu 25 วันที่ผ่านมา +1

    Food illade ethra nal nikkum

    • @vijayakumarblathur
      @vijayakumarblathur  25 วันที่ผ่านมา

      അവർ ഫുഡ് കണ്ടെത്തും

  • @afsalthaha8078
    @afsalthaha8078 9 หลายเดือนก่อน +8

    എല്ലാ ഗുണങ്ങളും ഉള്ള എന്നാൽ അഹങ്കാരം തെല്ലുമില്ലാത്ത കൂടെയുള്ള വർക്കുള്ള ഭക്ഷണം പോലും കരുതുന്ന,ശുചിത്വത്തിന് പ്രാധാന്യം,പ്രസവിച്ചു കിടക്കുന്ന ഭാര്യ യെ കെയർ ചെയ്യുന്ന, പ്രസവിച്ച ഭാര്യക്ക് കാവൽ നിൽകുന്ന.... etc.. etc..... തുടങ്ങി ഇല്ലാത്ത ഗുണങ്ങൾ ഒന്നും തന്നെയില്ലാത്ത വല്ലാത്ത ഒരു ജീവി...😊❤
    😊😊

    • @vijayakumarblathur
      @vijayakumarblathur  9 หลายเดือนก่อน

      വല്ലാത്തൊരു ക്ലാൻ

  • @gamingoggy4879
    @gamingoggy4879 10 หลายเดือนก่อน +2

    Kerala wild cat and domestic cat have the same sound,?

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +1

      വ്യത്യാസമുണ്ട് - മ്യാവു എന്നത് മനുഷ്യരിൽ നിന്നും പഠിച്ചതാണ്

  • @neosokretes
    @neosokretes 8 หลายเดือนก่อน +48

    ചുരുക്കി പറഞ്ഞാൽ കാട്ടിലെ ഹമാസ്സ് !

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +25

      മൊസാദും

    • @rare6170
      @rare6170 7 หลายเดือนก่อน +12

      No broo, kaatile communists 😆 adha correct 💯💪

    • @cbb395
      @cbb395 6 หลายเดือนก่อน +3

      No rss

    • @lefthand7593
      @lefthand7593 5 หลายเดือนก่อน

      Jeevinode thinnunnathu kondu Israel ennu vilikkunnathakum nallathu.
      Chatha rajyathinte verum pepattikalanu Hamas.

    • @ikigai3887
      @ikigai3887 3 หลายเดือนก่อน +12

      ഹഹ ഏത്?? സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി പുറകിലൊളിച്ച് തീവ്രവാദം ചെയ്യുന്നവരോ???!!!

  • @YwujsEieuuwi
    @YwujsEieuuwi 2 หลายเดือนก่อน +1

    sir കാലൻ കോഴിയെക്കുറിച്ച് ഒരു വിഡിയോ പ്രതിക്ഷിക്കുന്നു

  • @athul2922
    @athul2922 10 หลายเดือนก่อน +2

    Respect for you sir , beautiful, effective narration. I hope parents will share your videos to their kids and spread awareness about wildlife. Universities should conduct seminars with you.
    You are a gem of India ❤

  • @thechosenone7940
    @thechosenone7940 5 หลายเดือนก่อน

    Sir Simhangal ano Kaduvakal aano kooduthal karuthar ennulla oru research video cheyyumo? Orupad alkark ath upakarapedum

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      അതൊക്കെ വെറും തർക്കങ്ങൾ മാത്രം

  • @vincentchembakassery9967
    @vincentchembakassery9967 6 หลายเดือนก่อน +1

    Excellent information and enjoyable Presentation. Thanks a lot. 🙏

  • @sapna0070
    @sapna0070 หลายเดือนก่อน

    ഒരു നല്ല അധ്യാപകൻ, ഒരു വല്യേട്ടൻ അറിവ് പകർത്തി തരുന്ന പോലെയുണ്ട്

  • @ismailt.m2005
    @ismailt.m2005 21 วันที่ผ่านมา +1

    Very good presentation sir ❤ keep it up ❤ best wishes ❤

  • @nishadcknishadck1771
    @nishadcknishadck1771 10 หลายเดือนก่อน +12

    സാർ. ഞങ്ങൾക്ക് എല്ലാവർക്കും നല്ല അധ്യാപകൻ കൂടിയാണ്. Thankse

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സ്നേഹം , നന്ദി

  • @nktraveller2810
    @nktraveller2810 หลายเดือนก่อน +1

    ആഫ്രിക്കൻ കാട്ടുനായ്ക്കൾ ഇന്ത്യൻ കാട്ടു നായ്ക്കൾ തമ്മിൽ ഉള്ള ഒരു വീഡിയോ ചെയ്യണം

  • @rahulpalatel7006
    @rahulpalatel7006 2 หลายเดือนก่อน +1

    Sir.
    Honeybadger enna animalney kurichu oru video cheyyumo.Underrated Dangerous predator’s aanennu kettitundu.

  • @rahulpalatel7006
    @rahulpalatel7006 2 หลายเดือนก่อน +1

    Orikkal Muthanga forest routeil sandhya samayathu caril varumbol kattu nayakaludey oru koottam road cross cheythu march past poley poyathu kandathu orkkunnu.

  • @SoloDrc
    @SoloDrc 2 หลายเดือนก่อน +1

    Well explained sir.....❤❤❤

  • @Vellor-t5m
    @Vellor-t5m 2 หลายเดือนก่อน

    Ithum hayinaye pole thanne aano..rankings sistom

    • @vijayakumarblathur
      @vijayakumarblathur  2 หลายเดือนก่อน

      അതുക്കും മേലെ - പാക്കായല്ല ഹണ്ടിങ്ങ് - ക്ലാൻ - കൂടുതൽ മികച്ച ബോണ്ടിങ്ങാണ് അംഗങ്ങൾ തമ്മിൽ

  • @megabyteish
    @megabyteish 3 หลายเดือนก่อน +1

    ആഫ്രിക്കൻ വൈൽഡ് ഡോഗുകളെ കുറിച്ചുകൂടി ഒരു വീഡിയോ ചെയ്യാമോ സാർ

  • @harshadg3178
    @harshadg3178 หลายเดือนก่อน +1

    Thanks for the information..

  • @naveenk8098
    @naveenk8098 6 หลายเดือนก่อน +2

    Video ചിലപ്പോൾ തെറ്റി കാണും. പക്ഷെ സാറിന്റെ അറിവ് പ്രശംസനീയം ആണ്. ഒരു ജീവിതം ഇതിനായി നീക്കി വെച്ചാൽ മാത്രം കിട്ടുന്ന അറിവാണ്.

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം , നന്ദി, സന്തോഷം

  • @MrVipindasleens
    @MrVipindasleens 4 หลายเดือนก่อน

    ഹൈനകളെ കുറിച്ച് വീഡിയോ cheyyamo

  • @laljeevan6102
    @laljeevan6102 6 หลายเดือนก่อน

    മനോഹരമായ സംഭാഷണം പുതു അറിവുകൾക്ക് നന്ദി❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം. കൂടുതൽ ആളുകളില്ലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @publicreporterpc5361
    @publicreporterpc5361 9 หลายเดือนก่อน +2

    If I open your blogs ,
    I can't stop till the ends.

  • @vishalsuraj750
    @vishalsuraj750 9 หลายเดือนก่อน +1

    Huney badger oru vedio chayyamo

  • @sapna0070
    @sapna0070 หลายเดือนก่อน

    Love the way you explain,Sir. Thank you

  • @muhammedmusthafa697
    @muhammedmusthafa697 10 หลายเดือนก่อน +1

    കാടിനെയും മൃഗങ്ങളയും കുറിച് കുറിച് പടിക്കാനും കേൾക്കാൻ കണ്ണനും എനിക്ക് ഇഷ്ടംമാണ് ഇത് പോലെ വീഡിയോ പ്രധിശികുന്നു

  • @jeseefcm
    @jeseefcm 3 หลายเดือนก่อน +1

    വണ്ടർഫുൾ ചാനൽ, പഴമയും കഥകളും വരെ ഉൾകൊള്ളിച്ച് സുന്ദരമാക്കിയ ക്ലാസുകൾ

  • @vimalkottakkal6003
    @vimalkottakkal6003 10 หลายเดือนก่อน +1

    ഗംഭീര വിവരണം ... സമഗ്രം ....

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സ്നേഹം, നന്ദി, പിന്തുണ തുടരണം

  • @AbiAju-s5s
    @AbiAju-s5s 2 หลายเดือนก่อน

    Hainakale kurichu oru video cheyyamo

  • @vyshnavm.b6852
    @vyshnavm.b6852 10 หลายเดือนก่อน

    Dingo yum ivayum thammilulla vyathyasam enthokkayanu?

  • @frijofrijo6477
    @frijofrijo6477 10 หลายเดือนก่อน +1

    Hyenaye patti detail cheyyumo?

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +1

      കഴുതപ്പുലിയെകുറിച്ച് ചെയ്യാം

  • @unnikrishnannk4354
    @unnikrishnannk4354 2 หลายเดือนก่อน +1

    Beautiful descriptions. Any one can understand!

  • @praveen.m3028
    @praveen.m3028 10 หลายเดือนก่อน +1

    സർ പൊക്കാനും പൂച്ചയും ഒന്നാണോ ഒരു വീഡിയോ ചെയ്യുമോ

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +1

      കാട്ട്പൂച്ച അല്ലെ

    • @praveen.m3028
      @praveen.m3028 10 หลายเดือนก่อน +2

      @@vijayakumarblathur നാട്ടിൽ പറയുന്നത് നാട്ടിലെ പൂച്ചകൾ വയസാകുബോൾ കാട്ടിൽ പോകും അപ്പൊ കാട്ടുപൂച്ചയാവും എന്നാണ്

    • @abduaman4994
      @abduaman4994 10 หลายเดือนก่อน +1

      ​@@praveen.m3028അത് അന്ധ വിശ്വാസം ആണ്!നാട്ടിൽ കാണുന്ന പൂച്ച യും കാട്ടു പൂച്ചയും രണ്ടും രണ്ടാണ് 😂😂

    • @praveen.m3028
      @praveen.m3028 10 หลายเดือนก่อน

      @@abduaman4994 അപ്പൊ പൂച്ചകൾ വയസ്സാവുബോൾ എവിടെയും കാണുന്നില്ലല്ലോ

  • @Ordinaryperson1986
    @Ordinaryperson1986 10 หลายเดือนก่อน +3

    Powli team... Our corporate work should take lessons from them to make a successful team..

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

  • @manikandannair7885
    @manikandannair7885 4 หลายเดือนก่อน +1

    🙏super vedios sir 👍

  • @ibrahimbadhsha7328
    @ibrahimbadhsha7328 10 หลายเดือนก่อน +1

    കാട്ടു നായയെ ഇത്രയും വ്യക്തമായി പറഞ്ഞു തന്നെ വിഡിയോ വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല. 👍🏻

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +1

      സ്നേഹം , നന്ദി - പിന്തുണയും സഹായവും തുടരണം,

  • @publicreporterpc5361
    @publicreporterpc5361 9 หลายเดือนก่อน +1

    Hallo Namaskar ,
    സർ നാട്ടിൽ എവിടെയാണ് ,
    ഈ അറിവുകൾ കിട്ടുന്നത് എവിടെ തിന്നാണ് ,
    കാടുകളിൽ പോയി ഗവേഷണം നടത്താറുണ്ടോ ?
    മറുപടി പ്രതീക്ഷിക്കുന്നു.

    • @vijayakumarblathur
      @vijayakumarblathur  9 หลายเดือนก่อน +2

      കണ്ണൂരിൽ, എൻ്റെ fb ഒന്ന് നോക്കുമോ

    • @publicreporterpc5361
      @publicreporterpc5361 9 หลายเดือนก่อน +1

      @@vijayakumarblathur tell me details

    • @vijayakumarblathur
      @vijayakumarblathur  9 หลายเดือนก่อน

      facebook.com/vijayakumarblathur

  • @Kobamaldivesmalecity1
    @Kobamaldivesmalecity1 3 หลายเดือนก่อน

    Otta day kond sir nte 6-7 videos kandu.. All are amazing and never boring😊

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      Thank you so much 😀

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @Amaldas.K
    @Amaldas.K 3 หลายเดือนก่อน

    സത്യത്തിൽ മനുഷ്യന് ചുറ്റുമുള്ള എല്ലാ ജീവികളും മനുഷ്യനേക്കാൾ കഴിവുള്ളവയും തന്ത്രശാലികളുമാണ്. തലച്ചോറിന്റെ വികാസം കൊണ്ട് മാത്രം ഭൂമി കീഴടക്കിയവരാണ് മനുഷ്യൻ. 🤠

  • @tkjohn8299
    @tkjohn8299 9 หลายเดือนก่อน

    Sir,
    Your information about animals living in the deep forest through social media is very valuable and educative. This will help to reduce superstitions about the poor animals. Thank you sir.

  • @gvasudevanpillai5820
    @gvasudevanpillai5820 9 หลายเดือนก่อน +1

    നല്ല വിവരണം. 🙏

  • @shrenisudeep7311
    @shrenisudeep7311 6 หลายเดือนก่อน +1

    Sir, Coyote ye kurichu koodi paranju tharane🙏🥰

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      മറന്നിട്ടില്ല

    • @shrenisudeep7311
      @shrenisudeep7311 6 หลายเดือนก่อน +1

      @@vijayakumarblathur
      Thank you sir🙏

  • @thetruth4760
    @thetruth4760 10 หลายเดือนก่อน +1

    നല്ല അവതരണം... കേട്ടിരുന്നു പോയി

  • @2001rgm
    @2001rgm 3 หลายเดือนก่อน +1

    Best presenter in India

  • @LifeofAkhilBabu
    @LifeofAkhilBabu 2 หลายเดือนก่อน +1

    Sir please tell about humans and race

  • @sahaanareyas9713
    @sahaanareyas9713 10 หลายเดือนก่อน

    When I saw this animal on safari in the Kabini Forest, I dismissed it as nothing more than a wild dog. Regretting the same.
    I appreciate you providing this important information. After seeing this video, I'm going back to rewatch the pictures and vids with even greater curiosity. Again, I want to thank you for the lovely explanation. Anticipating other vids similar to this one.

  • @emmanuelthomas2186
    @emmanuelthomas2186 4 หลายเดือนก่อน

    Much informative videos to help avoid superstitions and false information among small to large animals in the nature. This dedicated life is most precious sir - big salute.❤❤

  • @anandu.m242
    @anandu.m242 10 หลายเดือนก่อน +4

    കീരി യേ കുറിച്ച് video ചെയ്യുമോ

  • @vijuvarmaraja
    @vijuvarmaraja 2 หลายเดือนก่อน

    used to watch all your videos. Very much informative

  • @blvckwxngs3668
    @blvckwxngs3668 5 หลายเดือนก่อน +1

    Detailed presentation ❤

  • @balachandrannambiar9275
    @balachandrannambiar9275 10 หลายเดือนก่อน +1

    തീർച്ചയായും ഇവക്ക് നാടൻ നായ്ക്കളും ആയി വളരെ സാമ്യം ഉണ്ട് !! ആസ്‌ട്രേലിയയിലെ ഡിങ്കോസ്‌ എന്ന കാടൻ നായ്ക്കൾക്കും ഇതേ രൂപം ഉണ്ട് !! വയനാട്ടിൽ ഇവയുടെ 40 ഓളം വരുന്ന ഇവയുടെ കൂട്ടത്തെ കണ്ടിട്ടുണ്ട് 👍👍

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน

      ഡിങ്കോസിനെ കുറിച്ച് കൂടുതൽ അറിയില്ല

  • @Tsuboman1
    @Tsuboman1 5 หลายเดือนก่อน

    Looks like Dhols have very similar behaviors like African wild dogs. Excellent and very informative description.👍

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +1

      കാര്യമായ വ്യത്യാസം ഉണ്ട് ആഫ്രിക്കൻ വൈൽഡ് ഡോഗ് പാക്കായാണ് വേട്ടനടത്തുന്നത്. ഇവർ ക്ലാൻ കുടുംബമായും

  • @PradeepKumar-vj9qy
    @PradeepKumar-vj9qy 7 หลายเดือนก่อน

    ഇവ കാസർഗോഡ് ജില്ലയിൽ ഉണ്ടോ?

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      റാണിപുരം കാട്ടിൽ ഉണ്ട്

  • @bejoytnair
    @bejoytnair หลายเดือนก่อน +1

    കാട്ടിൽ കൂരൻ എന്നു പറയുന്നത് ഏതു തരം മൃഗമാണ്. മാൻ വർഗ്ഗമാണോ.സാർ ഒന്നു പറഞ്ഞു തരുമോ

    • @vijayakumarblathur
      @vijayakumarblathur  หลายเดือนก่อน

      അതിനെ പറ്റി വിഡിയോ ചെയ്യാം

  • @abdurshimanmp7393
    @abdurshimanmp7393 10 หลายเดือนก่อน +1

    നിങ്ങൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

  • @Pabhathppillai72
    @Pabhathppillai72 4 หลายเดือนก่อน

    മൃഗങ്ങളുടെ വ്യത്യസ്തമായ ഭാഷയെ കുറിച്ച് പറയാമോ

  • @jayans605
    @jayans605 10 หลายเดือนก่อน +3

    സൂപ്പർ അവതരണം

    • @vijayakumarblathur
      @vijayakumarblathur  10 หลายเดือนก่อน +1

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @muhammedyusuf2636
    @muhammedyusuf2636 8 หลายเดือนก่อน

    Sir
    Honeybarge എന്ന ജീവിയെപ്പറ്റി പറഞ്ഞു തരുമോ

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      വീഡിയോ ചെയ്യാം