Human Evolution: In the View Of Science And Religion (Malayalam - FULL) by Farmis Hashim

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Program Organized By Facebook Freethinkers Group
    Date :- December 8,9 2012
    Venue:- Town Hall, Mallapuram

ความคิดเห็น • 71

  • @abhilashja8181
    @abhilashja8181 3 ปีที่แล้ว +4

    Super ❤️👏👏 താങ്കൾ ഇപ്പോൾ എവിടെ ആണ്? നല്ല അറിവ്, നല്ല അവതരണ രീതി ... കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരൂ🙏 തിരിച്ചു വരൂ🙏 സർ❤️

  • @omroka4803
    @omroka4803 9 ปีที่แล้ว +4

    superb presentation farmis you rocks
    you have great talent. enjoyable and informative.
    thank you hashim expecting more

  • @bonvoyage8112
    @bonvoyage8112 7 ปีที่แล้ว +3

    thank you very much sir. your presentation and answering to the questions were really appreciable and scientifically.

  • @shahinabeevis5779
    @shahinabeevis5779 7 ปีที่แล้ว +5

    veru effective presentation

  • @suhailpk83
    @suhailpk83 6 ปีที่แล้ว +3

    Superbb !
    Thank you so much.

    • @alavipalliyan5534
      @alavipalliyan5534 6 ปีที่แล้ว

      Suhail Pk
      th-cam.com/video/0q3yY9ItxNo/w-d-xo.html

    • @suhailpk83
      @suhailpk83 6 ปีที่แล้ว +1

      Alavi Palliyan
      Haha... are you a believer????
      Shame.

    • @alavipalliyan5534
      @alavipalliyan5534 6 ปีที่แล้ว

      Suhail Pk
      ഇസ്ലാമിനെ വിമർശിക്കുക നാവ് കൊണ്ട് എളുപ്പമാണ് But👇
      Working [hard] and exhausted.
      They will [enter to] burn in an intensely hot Fire.

  • @miraclesingart6061
    @miraclesingart6061 9 ปีที่แล้ว +3

    very nice

  • @harikrishnanpm8335
    @harikrishnanpm8335 6 ปีที่แล้ว +4

    ഞാൻ എപ്പോഴാണ് പറഞ്ഞത് ശാസ്ത്രം അന്തിമമാണെന് .. ശാസ്ത്രം ദിവസവും പുരോഗമിച്ചു കൊണ്ടിരിക്കുന്നു... മതം ഇന്നും പ്രാചീന ചിന്തയുമായി നിലനിൽക്കുന്നു.. പ്ലൂട്ടോ എന്ന ഗ്രഹം ഇല്ലാതായിട്ടൊന്നും ഇല്ല.. അതു അവിടെ തന്നെ ഉണ്ട്.. അതിനു ഗ്രഹത്തിനു വേണ്ട സവിശേഷത ഇല്ലാത്തതിനാൽ ഒഴിവാക്കി എന്നെ ഉള്ളു.. പരിണാമ സിദ്ധാന്തത്തെ cross ചെയ്യാവുന്ന ഒരു സിദ്ധാന്തവും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.. തെളിയിച്ചാൽ ഞാൻ അതിൽ വിശ്വസിക്കും...

  • @HarikrishnanTulsidas
    @HarikrishnanTulsidas 9 ปีที่แล้ว +3

    There are some problems with the Q&A session :
    1. Life existed even before the cell evolved? Life is defined as the ability for metabolism and reproduction. Metabolism without a cell will be very difficult to explain. It requires a membrane and a proton gradient. Basically autonomous life as we know today requires a cell. A DNA strand can’t be considers as life. That is why cell is the most basic feature of all organisms.
    2. When did sex originate? Was it at the origin of life? Prokaryotes (bacteria and archaea) reproduce only asexually. These organisms to this date never evolved to reproduce sexually. Sexual reproduction only started with appearance of eukaryotes, or complex celled life, about 2 billion years ago. Probably sex stated very early with eukaryotes. Sexual reproduction (with some notable exceptions) is a basic feature of eukaryote life.
    3. Can Darwinian evolution explain every thing about life? Probably not. Origin of eukaryotes is one example. Even though natural section is quite capable of explaining most of evolution, there are some rare instances in which certain radical changes are now inkoked. It is difficult to explain evolution of eukaryotes through a gradual process. Science today says that endosymbiosis - bacteria living inside an archaea - that became one organism as the most credible explanation for the origin of eukaryotes.
    4. How did Sapiens conquer Neanderthals? Actually, Sapiens were one out six or more Homo species that co-existed on earth over a long time. Both Sapiens and Neanderthals used similar type of stone tools. Brain size was almost same, though structure was different. There are no evidences to claim that Sapiens were more smarter than Neanderthals in any manner - both were simple hunter gatherers.
    5. But about 70000 years ago Sapiens started to act differently, maybe because of a mutation that changed the manner in which the brain functions. Sapiens started believing in non-existent things. Religion, complex language etc were some of the developments that stated at this time. This gave Sapiens the ability to form larger groups. Before that groups in all humans (and other animals) were a few dozen strong at the most. But Sapiens started forming groups of 100s and 1000s of individuals after this change - now called the Cognitive Revolution. This gave Sapiens power to conquer other species. Region, nation, monetary etc are some of the believes that made Sapiens modern. So are abstract ideas like human rights and freedom of speech. It is gift of the modern human brain, that made Sapiens quite different from any other animal species. Irrationality made us a stronger species, not the other way around.
    6. Neanderthals were not completely vanquished. Sapiens interbred with them at least in a limited manner towards the end of Neanderthal age. Today 5-8 % of Sapien genes are proved to be of Neanderthal origin. This rises the question - whether Neanderthals was a separate species?
    7. Sapiens did not wipe out all animals wherever it went. Sapiens co-existed with large animals (including apes and other humans) in Africa and Eurasia for 1000s of years. Annihilation of megafauna happened it Australia and Americas, and more recently in Madagascar. These were the places were Sapiens settled recently (40000 years ago in Australia; 12000 years ago in the Americas; ~2000 years ago in Madagascar). Here the large animals never evolved together with humans, so were not afraid of Sapiens, so were not defensive when they first saw Sapiens. This gave Sapiens a good chance to kill them all easily. Nothing “smart” here, nor did they have great weapons. Aboriginals of Australia still have the same stone tools - they never progressed from there.

    • @indianzoom4432
      @indianzoom4432 4 ปีที่แล้ว

      Harikrishnan Tulsidas thank you, can i have your number please. More questions ihave. Please help.

  • @fasalurahman4523
    @fasalurahman4523 6 ปีที่แล้ว +3

    Sir super

  • @priyeshkv33
    @priyeshkv33 7 ปีที่แล้ว +2

    excellent

  • @padmadinesh2192
    @padmadinesh2192 10 ปีที่แล้ว +3

    Arivinte Nirakudam

  • @Ashrafpary
    @Ashrafpary 8 ปีที่แล้ว +1

    excellent, thanks

  • @anugprem99
    @anugprem99 9 ปีที่แล้ว +2

    good !

  • @indianzoom4432
    @indianzoom4432 4 ปีที่แล้ว

    An amazing presentation. Helped me a lot. Thanks dear dr.

  • @thaha7959
    @thaha7959 2 หลายเดือนก่อน

    ശരി ഇവർക്കൊക്കെ ഒര് പൊതു സ്വഭാവം ഉള്ള പൊതു പുർവീകർ ( മനുഷ്യന്റെ ചിമ്പാൻസി, കുരങ്ങൻ ഇവയുടെ സ്വഭാവം ഉള്ള പൊതു ജീവി ) ഉണ്ടായിരുന്നു അതിൽ നിന്നും മനുഷ്യനും ചിമമ്പാൻസിയു മൊക്കെ വേർ തിരിഞ്ഞു വന്നു, ok, ഈ പൊതു പുർവീകർക്ക് എങ്ങിനെയാ ഇല്ലാത്ത, ഉണ്ടായിട്ടില്ലാത്ത മനുഷ്യന്റെ, ചിമ്പാൻസിയുടെ യൊക്കെ പൊതു സ്വഭാവം കിട്ടിയത് അല്ലെങ്കിൽ അവക്ക് കിട്ടുക, അവയിൽ എത്തിയത്. ഒന്ന് പറഞ്ഞു തരുമോ ( ഭൂലോകത്തുള്ള ഏത് യുക്തി പരിണാമ സ്വതന്ത്ര എത്തിസ്റ്റുകൾക്കും പറയാം ).. ശാസ്ത്രീയമായി അങ്ങിനെ ഒര് ജീവിയിൽ രണ്ട് ജീവിയുടെ സ്വഭാവം പൊതുവായി എത്തണമെങ്കിൽ, അവ ജീവിച്ചിരിക്കുകയും ആ രണ്ട് ജീവികൾ തമ്മിൽ ഇണ ചേരുകയോ, ഇണ ചേർക്കുകയോ വേണം, എന്നിട്ട് അതിൽ നിന്നും ഒര് ജീവി ഉണ്ടാകണം എന്നാലേ ആ രണ്ട് ജീവിയുടെ സ്വഭാവം ഒര് ജീവിക്കു കിട്ടുകയുള്ളു, ഉദാഹരണം ലൈഗർ, ( രണ്ട് ജീവിയുടെ സ്വഭാവം ആണ് സിംഹവും പെൺ കടുവയും ഇണ ചേർന്നു ഉണ്ടായത്, അപ്പോൾ അവ രണ്ടും ഇല്ലാതെ ലൈഗർ ഉണ്ടാവില്ല ) മറ്റൊന്ന് കോവർ കഴുത ( കുതിരയും കഴുതയും ഇണ ചേർന്നു ഉണ്ടായത് അപ്പോഴുo അവ രണ്ട് ഉണ്ടായിരിക്കണം ഇനി പറയു ഈ പൊതു പുർവീകാർക്ക് ഈ പൊതു സ്വഭാവം എങ്ങിനെ കിട്ടി അവയിൽ എങ്ങിനെ എത്തും, അപ്പോൾ പരിണാമ വാദം ഭൂലോക മണ്ടത്തരമാണെന്ന് വ്യക്തം,,
    ഇനി മറ്റൊരു മണ്ടത്തരം നോക്കു ഒര് ജീവിക്ക്( വർഗ്ഗം ) ലക്ഷകണക്കിന് വർഷത്തെ ജനിതക ജീൻ മറ്റ് മാറ്റങ്ങൾ സംഭവിച്ചു എന്ന് പറയുക, അങ്ങിനെ പരിണമിച്ചു പരിണമിച്ചു മാറ്റം സംഭവിച്ചു അവ മാറി മറ്റൊരു ജീവി ആയി മാറിയെന്നു പറയുക, എന്നിട്ട് അതിനുള്ള തെളിവോ അവ തമ്മിൽ ഉള്ള സാമ്യം പോലും, ഇതിൽ പരം ഭൂലോക മണ്ടത്തരം വേറെ ഉണ്ടോ, മാറ്റം സംഭവിച്ചു സംഭവിച്ചു പരിണമിച്ചു പരിണമിച്ചു മാറി മറ്റൊരു ജീവി ആയാൽ അവക്കെങ്ങിനെ സാമ്യം ഉണ്ടാകും, ഇനി സാമ്യം ഉണ്ടെങ്കിൽ ഇത്രയും വർഷം പിന്നെ എന്ത് മാറ്റമാണ് പരിണാമമാണ് അവയിൽ ഉണ്ടായത്..മാത്രവുമല്ല, ഒര് ജീവി =( വർഗം തന്നെ ) പരിണമിച്ചു മറ്റൊരു ജീവി ആയാൽ സാമ്യം നോക്കാൻ ആ പരിണമിച്ച ജീവി നിലവിൽ ഉണ്ടായിരിക്കുമോ ഇല്ല, പിന്നെ എങ്ങിനെ സാമ്യം നോക്കും ഓരോരോ കോമഡി വാദം

  • @RAVISANKARSR
    @RAVISANKARSR 4 ปีที่แล้ว

    Very informative

  • @miraclesingart6061
    @miraclesingart6061 8 ปีที่แล้ว +2

    hoooo good

  • @fasalurahman4523
    @fasalurahman4523 6 ปีที่แล้ว +1

    Beans (payar nammudenattile beaance long beans green beaance )iva manushyarum kurangukalum chimbancikalum ennokke parayumbolille

  • @F-22RAPTORr
    @F-22RAPTORr 5 ปีที่แล้ว

    Kallana illathath alle? Any proper evidence? Ithil undaya ore oru doubt.. A big doubt!! 😔😔

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว

    good. .good. .good
    very interested. .
    Thanks. ..

  • @1bijuvjohn
    @1bijuvjohn 9 ปีที่แล้ว

    how people can talk this much foolishness and base less thoughts.. can any one share this persons ph# . how i can contact KFTF

  • @fasalurahman4523
    @fasalurahman4523 6 ปีที่แล้ว

    Enikke chodikkanund

  • @sachin91
    @sachin91 6 ปีที่แล้ว

    കാഴ്ച , കേൾവിയും ഒക്കെ , താനെ ഉണ്ടായി വരാൻ ഇവ ഉണ്ട് എന്നു പരിണാമത്തിന് എങ്ങനെ അറിയാം ....???

    • @anasnanath
      @anasnanath 5 ปีที่แล้ว

      സിമ്പിൾ chemical reactions

  • @fasalurahman4523
    @fasalurahman4523 6 ปีที่แล้ว

    Sspeach

  • @hashimteevee
    @hashimteevee 7 ปีที่แล้ว +1

    യുക്തിവാദികള്‍ എത്ര സമര്‍ത്ഥമായി ആണ് ജനങ്ങളെ പറ്റിക്കുന്നത് .
    "Human Evolution: In the View Of Science And Religion" എന്ന് പരിപാടിക്ക് പേരിട്ടു . മനുഷ്യ ഉല്പത്തി മതത്തിന്‍റെ കാഴ്ചപാട് പറയാന്‍ പറഞ്ഞ കഥ ആഫ്രിക്കയില്‍ എവിടെയോ ജീവിക്കുന്ന ഒരു ചെറിയ വിഭാഗം വിശ്വസിച്ചു പോരുന്ന (സത്യമാണോ കളവാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു ) ദൈവം ചര്‍ദ്ധിച്ചതാണ് ഈ ലോകവും അതിലെ സര്‍വ ചരാചരങ്ങളും എന്നത് . എത്ര നല്ല യുക്തി !
    പരിണാമം പറഞ്ഞു തുടങ്ങുമ്പോള്‍ അതുമായി ബന്ധപെട്ട വിഷയം എന്ന നിലക്കു ബയോ ജെനുസിസ് നെ പറ്റി പറയുമ്പോള്‍ അതില്‍ ധാരാളം അപവാദങ്ങള്‍ ഉണ്ട് എന്ന് സമ്മതിച്ചു അത് പരിണാവുമായി ഒരു ബന്ദവും ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കുന്നു. ചുരുക്കത്തില്‍ ഏക കോശ ജീവിയില്‍ നിന്ന് ബഹു കോശ ജീവികളിലേക്ക് മാത്രം ഞങ്ങള്‍ പറയും . ഏക കോശ ജീവി എങ്ങിനെ ഉണ്ടായി എന്നത് നമ്മുടെ വിഷയം അല്ല .
    ഓരോ വിഷയം പറയുന്ന സമയത്തും പല തരത്തിലുള്ള ഹൈപോസിസ് ഉണ്ട് എന്ന്. ഒന്നിനും ഒരു ശാസ്ത്ര നിയമം നിലവില്‍ ഉണ്ട് എന്ന് എവിടെയും പറഞ്ഞില്ല. എന്നിട്ടും പറയുന്നു പരിണാമം ശാസ്ത്രം ആണെന്ന് .
    പിന്നെ എല്ലാ പരിണാമ വാദികളും പറയുന്ന മില്ല്യന്‍ വര്‍ഷങ്ങളുടെ കണക്കു പറഞ്ഞാല്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയില്ലല്ലോ ?
    മൊത്തത്തില്‍ പറഞ്ഞു വെച്ചത് മനുഷ്യന് മുമ്പ് ഭൂമിയി ജീവിച്ച പല ജീവികളുടെ ഫോസ്സില്‍ തെളിവുകള്‍ വെച്ചിട്ടാണ് മനുഷ്യന്‍റെ രൂപവും താരതമ്യം നടത്തികിട്ടിയ സാമ്യതകള്‍ ആണ് പരിണാമത്തിനു തെളിവ് .
    കുറെ കാലഘത്തിനു ശേഷം ഒരു വലിയ പ്രളയമോ ഉരുള്‍ പൊട്ടലോ ഉണ്ടായി ഇപ്പോഴത്തെ മനുഷ്യര്‍ എല്ലാം നശിച്ചു എന്ന് കരുതുക. വര്‍ഷങ്ങള്‍ക്കു ശേഷം മനുഷ്യനെ പോലെയുള്ള ഒരു ജീവി ഭൂമിയില്‍ നിന്ന് ഒരു സൈക്കില്‍ ടയറും കാറിന്റെ ടയറും വിമാനത്തിന്റെ ടയര്‍ എന്നിവ കുഴിച്ചെടുത്തു എന്ന് വിചാരിക്കുക . മൂന്ന് ടയറുകളും തമ്മിലുള്ള സാമ്യത വിശദീകരിച്ചു സൈക്കിള്‍ പരിണമിച്ചു കാറുണ്ടായി , അത് പരിണമിച് വിമാനം ഉണ്ടായി എന്ന് പറഞ്ഞാല്‍ അന്നത്തെ യുക്തിവാദികള്‍ ഏറ്റവും അങ്ങീകരിക്കുന്ന വാദം അത് തന്നെ ആയിരിക്കും .
    പരിണാമം ശരിയാവണമെങ്കില്‍ ആദ്യം വിശദീകരിക്കേണ്ടത് അജൈവ വസ്തു ജൈവ ജീവി ആയത് എങ്ങിനെ എന്നാണു . ഈ അടുത്ത കാലം വരെ കോശങ്ങള്‍ ആയിരും ഒരു ജീവിയുടെ അടിസ്ഥാന വസ്തു . കോശങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ എല്ലാ ജീവ ജാലങ്ങളും ഒരേ തരത്തിലുള്ള കോശ ഘടന കാണാന്‍ സാധിക്കും . കൂടുതല്‍ ശാസ്ത്രം വളര്‍ന്നപ്പോള്‍ ഡി എന്‍ എ യുടെ ഘടന പഠിച്ചു തുടങ്ങിയപ്പോള്‍ വിവിദ ജീവികള്‍ക്ക് വെത്യസ്ത ഘടന ഉണ്ട് എന്ന് ശാസ്ത്രത്തിനു മനസ്സിലായി . ഇനിയും കൂടുതല്‍ ശാസ്ത്രം മുമ്പോട്ടു പോവുമ്പോള്‍ ചിമ്പന്സിയും മനുഷ്യനും തമ്മിലുള്ള ക്രോമസോന്‍ സാമ്യതക്ക് പകരം വളരെ വലിയ വെത്യാസം കണ്ടുപിടിച്ചാല്‍ അന്ന് തീരും പരിണാമ വാദം. അപ്പൊ യുടുബിലെ വീഡിയോ റിമൂവ് ചെയ്യേണ്ടി വരും . പൈസ കൊടുത്ത് പരിണാമ പുസ്തകം വാങി പഠിച്ചവര്‍ക്കും ധന നഷ്ടവും , ബുക്ക്‌ എഴുതി പണം സംബാധിച്ചവര്‍ക്ക് ധന ലാഭവും ഉണ്ടാകാന്‍ സാധ്യത കാണുന്നു.

    • @rafikuwait7679
      @rafikuwait7679 7 ปีที่แล้ว +3

      Hastek Kerala
      Ninakku Swargam kittum...
      Manddan...

    • @hashimteevee
      @hashimteevee 7 ปีที่แล้ว +1

      Sujith Kumar K S What a foolishness is your response. Nobody claims that they produced any living creation. All believe in God created all creations. So I needn't to prove evolution wrong by creating a living thing.

    • @sherildamodharan
      @sherildamodharan 7 ปีที่แล้ว

      Well Said Hastek Kerala... God of Gaps

    • @harikrishnanpm8335
      @harikrishnanpm8335 6 ปีที่แล้ว +1

      Appo mannu kazhach undayathanenn vishwasikkan oru kaxhappavum illalalle..

    • @hashimteevee
      @hashimteevee 6 ปีที่แล้ว

      @Harikrishnan P M: തനിയെ ഉണ്ടായതാണോ ദൈവം ഉണ്ടാക്കിയതാണോ എന്നതില്‍ തീരുമാനം ആയിട്ട് പോരെ എങ്ങിനെ ദൈവം ഉണ്ടാക്കി എന്ന തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ?