Weird worlds of the Big and the Small (Malayalam) By Vaisakhan Thampi D S

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 125

  • @KPSukumaran
    @KPSukumaran 9 ปีที่แล้ว +77

    വളരെ നന്നായി അവതരിപ്പിച്ചു വൈശാഖൻ. സാമാന്യമായി ഒരു ശാസ്ത്രബോധവും ജിജ്ഞാസയും ഉള്ളവർക്ക് മാത്രമേ ഇത് ഗ്രഹിക്കാൻ സാധിക്കുകയുള്ളൂ. അത്രയല്ലേ ഇങ്ങനെയൊരു പ്രഭാഷണം കൊണ്ട് കഴിയുകയുള്ളൂ. എനിക്ക് തോന്നുന്നത് ആളുകളെ സയൻസിന്റെ എബിസിഡി മുതൽ പഠിപ്പിച്ച് തുടങ്ങണം എന്നാണു. കാരണം സ്കൂൾ കാലഘട്ടത്തിൽ പഠിക്കുന്ന സയൻസ് ഭൂരിപക്ഷം കുട്ടികളുടെയും ബോധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. അത്കൊണ്ട് മുതിർന്നവർക്ക് സയൻസിൽ പുനർവിദ്യാഭ്യാസമാണു വേണ്ടത്. പരിഷത്ത് തുടക്കത്തിൽ അത് ചെയ്തിരുന്നു. പരിഷത്ത് തുടങ്ങിയേടത്ത് നിന്ന് സമൂഹം വളരെ പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുകയാണു ഇപ്പോൾ. എന്തായാലും വളരെ നല്ല പ്രസന്റേഷൻ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @NoufalEdappal
      @NoufalEdappal 9 ปีที่แล้ว

      Vaisakhan Thampi

    • @mahamoodkuniyil9330
      @mahamoodkuniyil9330 9 ปีที่แล้ว +3

      താൽപര്യമുള്ളവർക്ക് ഈ കാലഘട്ടത്തിൽ സ്വയം പ്രാഥമിക അറിവുകൾ നേടാം

    • @Kummattifilms
      @Kummattifilms 5 ปีที่แล้ว

      എന്താണ് സമയം... watch video..
      m.th-cam.com/video/mOHJWCyE5ck/w-d-xo.html
      m.th-cam.com/video/guHO_PGqd30/w-d-xo.html

    • @Kummattifilms
      @Kummattifilms 5 ปีที่แล้ว

      Quantum mechanics malayalam explained....
      m.th-cam.com/video/bjc4NCJM-ZU/w-d-xo.html

    • @sajeeshopto3045
      @sajeeshopto3045 5 ปีที่แล้ว +1

      Nalloru science chanal malayalam venam

  • @mahinmuzammil4952
    @mahinmuzammil4952 2 ปีที่แล้ว +9

    ഈ വീഡിയോ ഇന്ന് രണ്ടാമത് കാണുമ്പോൾ എനിക്ക് പറയാൻ ഉള്ളത് ,
    അഞ്ചുവർഷം മുൻപ് ഇത് ഞാൻ കാണുമ്പോൾ തികഞ്ഞ വിശ്വാസി ആയിരുന്നു ഇന്ന് തികഞ്ഞ Freethinker ഉം .🙌🏾

  • @githilappu5420
    @githilappu5420 9 ปีที่แล้ว +11

    വളരെ ലളിതമായി പറഞ്ഞു....അഭിനന്തനങ്ങള്‍ (Y)

  • @ajeeshks9240
    @ajeeshks9240 9 ปีที่แล้ว +17

    Vaishakhan Thampi's energy level is awesome.
    Great information and simply explained...

  • @saneeshmc7803
    @saneeshmc7803 6 ปีที่แล้ว +1

    Vysakhan superb presentation👌, impressed😘,daivathil viswasicha mathiyayirunnu ,athavumbo easy yanallo kalimannil oothi undakunna theory I'll viswasichal mathiyallo😇😇😇

  • @anuaerathu7381
    @anuaerathu7381 6 ปีที่แล้ว +1

    നല്ല പ്രസന്റേഷൻ ഞാൻ വര്ഷങ്ങളായി അന്വഷിക്കുന്ന ഒരുപാടു ചോദ്യങ്ങൾക്കു മറുപടി തന്ന വൈശാഖാണ് നന്ദി and l immprssed ur body language

  • @jsk687gmail
    @jsk687gmail 9 ปีที่แล้ว +1

    Wow!!! You made some complex principles into somewhat understandable concepts. Remarkable work.

  • @Arjun-od1oi
    @Arjun-od1oi 6 ปีที่แล้ว +6

    ഗ്രേറ്റ്‌ സർ,
    അറിയാൻ ജിജ്ഞാസ ഉള്ളവർക്ക് ഇതൊരു രസകരമായ കൗതുകം ഉനർത്തുന്ന ക്ലാസ്സ്‌ ആയിരിക്കും

  • @suhailpk83
    @suhailpk83 6 ปีที่แล้ว +8

    വളരെ നല്ല അവതരണം, സ്പഷ്ടമായി, ലളിതമായി പറഞ്ഞു തന്നു.
    Thank you vaisakhan sir !

  • @shastrayana1827
    @shastrayana1827 9 ปีที่แล้ว +1

    A very informative session and amazing explanation expecting more from you sir, the 2nd question answer I think the expansion of the inverse is accelerating due to the dark energy where the scientists yet have not much idea about it, so dark energy can expand more than the speed of light. Similarly the spooky action takes place faster than the speed of light in QM too, so we can only say that any particle has a mass cannot travel faster than the speed of light as it approaches the speed of light the mass grows to infinity and hence cant reach the speed of light and thus prevented by the laws of nature.

  • @sanurajpalakkad
    @sanurajpalakkad 9 ปีที่แล้ว +3

    Great information..!! Thanks to Vaishakhan & Freethinkers

  • @subramanniantr8633
    @subramanniantr8633 9 ปีที่แล้ว +48

    good (ഒരു വിശ്വാസിയായി കഴിഞ്ഞാല്‍ അല്പം ചില പുസ്തകങ്ങള്‍ മനസ്സിലാക്കിയാല്‍ മതിയായിരുന്നു, വെറുതെ വേണ്ടാത്ത പോല്ലാപ്പില്‍ ചെന്ന് കുടുങ്ങി )

    • @sajisareena
      @sajisareena 9 ปีที่แล้ว

      nalla comment

    • @mahamoodkuniyil9330
      @mahamoodkuniyil9330 9 ปีที่แล้ว +1

      ആ കുറച്ച് പുസ്തകങ്ങൾ ഏതൊക്കെയാണ്?

    • @subramanniantr8633
      @subramanniantr8633 9 ปีที่แล้ว +6

      ഏതാനും മത ഗ്രന്ഥങ്ങള്‍.,, അവയില്‍ എല്ലാം ഉണ്ടല്ലോ, പിന്നെ സയന്‍സ് പുസ്തകങ്ങള്‍ എന്തിനു പഠിക്കണം

    • @F-22RAPTORr
      @F-22RAPTORr 7 ปีที่แล้ว +1

      +Mahamood Kuniyil Qur'an pine kurach hadeesum. pore??

    • @F-22RAPTORr
      @F-22RAPTORr 7 ปีที่แล้ว +1

      +subramannian tr best comment ever

  • @englishmadame
    @englishmadame 9 ปีที่แล้ว +5

    thank you...expect more such class from thambi sir.

  • @deeepak_free_thinkerphysic3138
    @deeepak_free_thinkerphysic3138 9 ปีที่แล้ว +4

    The best example of General Relativity on our daily life is the "correction factor " applied on Global Positioning System (GPS). Special Relativity also have some correction factor, but very very small as compared with General Relativity.
    Also some people may heard about a hypothetical planet "Vulcan" which had introduced to explain the peculiarities of Mercury's orbit. But none of the experimental observation leads any evidence for this and finally we found who is responsible for this "The General Relativistic effect of sun" caused it !!!.
    I really like the above example to say how a scientific method is. All scientific theory will give you a chance to test it with observational evidences, if it matches theory will retain else will discard on the very moment.
    "Scientific theories must be falsifiable" !!!!

  • @francispalissery133
    @francispalissery133 9 ปีที่แล้ว

    i have watched your presentation few times.very impressive for a yonge guy.
    keep up the good work
    francis

  • @kallan147
    @kallan147 9 ปีที่แล้ว +3

    Thank you Vaishakhan sir.

  • @hari99099
    @hari99099 9 ปีที่แล้ว

    oru quastion matre ullu bhoomiyum suryanum parasparam akarshikunnatu kondalle e oru avasta bt enthu kondanu a akarshanam kurayukayo koodukayo cheyyate ennu etenkilum scentist teliyichitundo

  • @johnsonphilip7258
    @johnsonphilip7258 8 ปีที่แล้ว +1

    Please try to do a speech for detailed Quatum mechanics. Your speech is more inspirational.

  • @dhanishkt961
    @dhanishkt961 7 ปีที่แล้ว +1

    Very nice sir,we expect more speeches like this because we the malayalees do not have many science speakers.You are all we have.Pls understand and give us more speeches

  • @ktafeef
    @ktafeef 4 ปีที่แล้ว

    Great speech sir...

  • @paracetamol2007
    @paracetamol2007 9 ปีที่แล้ว +3

    superb presentation

  • @ainidhru7391
    @ainidhru7391 7 ปีที่แล้ว +1

    Thank you sir...expecting more classes

  • @jijobjose4770
    @jijobjose4770 7 ปีที่แล้ว

    Superb presentation and very informative....

  • @tsjayaraj9669
    @tsjayaraj9669 6 ปีที่แล้ว +1

    വിചിത്രമായ അറിവ് തന്നെ.

  • @lizyjohny5524
    @lizyjohny5524 2 ปีที่แล้ว

    Wow you are great 👍

  • @cajunoiarts8575
    @cajunoiarts8575 7 ปีที่แล้ว

    I want to know more about the Time dilation have you done any detailed speech of that please let me know

  • @riveratomwaters
    @riveratomwaters 6 ปีที่แล้ว

    The big is small ... It comes down to Einsteins reference frames... Like on a train if you dropped a pebble off without air friction you'd see it almost go straight down (that's what we see) what is seen from a difference reference frame if you were on the embankment looking at the pebble it would be going down and with the train... And from the train you can't calculate the train movement but from the embankment you can... So the embankment is if you were say on the atom or small... So can't calculate everything... The reference frames hide the true motion or all motion even though you see something different and what you need to calculate with the small is the embankment motion...

  • @aldrogaming4216
    @aldrogaming4216 4 ปีที่แล้ว

    Good presentation...😍

  • @AshwinVarghesemv
    @AshwinVarghesemv 6 ปีที่แล้ว

    At 33:12 light speed medium dependent anennu paranju, appol ath enganeya universal constant akunnath?

    • @horizonfilms3041
      @horizonfilms3041 4 ปีที่แล้ว

      Speed same thanne aanu
      But light oru mediam vazhi pokumbol suppose glass speed marunilla. Light pala edathayi thatti thirinj athinde total travelled distance aan maruka

    • @nandu1770
      @nandu1770 4 ปีที่แล้ว +1

      Speed of light in vacuum aanu universal constant

  • @shajinmuhammad
    @shajinmuhammad 9 ปีที่แล้ว

    Superb sir ..expecting more from you

  • @deepuaugustine7966
    @deepuaugustine7966 6 ปีที่แล้ว +1

    Sir please explain 4 dimensions

  • @priyeshkv33
    @priyeshkv33 7 ปีที่แล้ว

    great speach we r expecting more thank you sir

  • @sunucs8871
    @sunucs8871 9 ปีที่แล้ว +3

    thank you vaisakhan sir

  • @jinsonantony9900
    @jinsonantony9900 6 ปีที่แล้ว

    Good experience, impressive...

  • @JOSMINCHERIAN
    @JOSMINCHERIAN 3 ปีที่แล้ว

    How we feel when we look at the earth from Jupiter?

  • @suhanazaya5276
    @suhanazaya5276 6 ปีที่แล้ว

    Great information

  • @vinayakh6898
    @vinayakh6898 6 ปีที่แล้ว +1

    ഏട്ടാ thans for useful infirmation

  • @emmanueljames9109
    @emmanueljames9109 7 ปีที่แล้ว

    last paranjath manasilailla
    sooryanum move cheyunnundo???

    • @navaneeth4669
      @navaneeth4669 4 ปีที่แล้ว

      Yes

    • @VINSPPKL
      @VINSPPKL 3 ปีที่แล้ว

      Universil move cheyyatha oru objectum illa.

  • @ghost-if2zp
    @ghost-if2zp 2 ปีที่แล้ว

    ❤❤❤good

  • @prasadambaledath7699
    @prasadambaledath7699 4 ปีที่แล้ว

    We are looking at this world through our eyes - but actually we are looking only at the image presented to us of this world by our sense organs and then processed by the brain , that's the image we are looking at.

  • @vibinchandran8157
    @vibinchandran8157 6 ปีที่แล้ว

    നന്ദി

  • @josephaj4233
    @josephaj4233 5 ปีที่แล้ว

    Vaishakhan my favouite

  • @deepaks5312
    @deepaks5312 9 ปีที่แล้ว +8

    Now i need to watch movie Interstellar again :)

  • @harigopi6203
    @harigopi6203 6 ปีที่แล้ว

    Excellent

  • @tonyjose83
    @tonyjose83 5 ปีที่แล้ว

    what happens to earth when sun disappears ....?

  • @ishaqpatroth2354
    @ishaqpatroth2354 6 ปีที่แล้ว +1

    Vedio കാണിച്ചില്ല

  • @santopaul9347
    @santopaul9347 3 ปีที่แล้ว

    👏👏👏

  • @HarikrishnanTulsidas
    @HarikrishnanTulsidas 7 ปีที่แล้ว +1

    Your explanation of wave-particle duality is not correct. It is not that small particles like electrons have wave nature and large objects like bullet have a particle nature. The fact is an election can behave like a particle or a wave. In a double slit example, electrons behave like waves and produce an interference pattern. Even if the electrons are passed through the slit one after another, an interference pattern is shown. That means an electron is passing through both the slits at the same time. Now try to have a setup to observe the slit through which an electron emerges, then you will see electrons emerging from one or other of the slits. The interference pattern disappears, and you will get only two bright, well-defined bands. If unobserved, the electrons will become waves, and interference pattern emerges. If observed, the electrons behave as particles. Conscious observation changes the behaviour of the electrons and other similar small particles. This phenomenon is known as wave-particle duality.
    Your explanation of the reason for uncertainty principle is equally erroneous. Position or momentum do not change because light photons are impinging on small particles. Uncertainty exists in the particle itself, even before the measurement is made.

  • @ullthuparanjal5318
    @ullthuparanjal5318 5 ปีที่แล้ว

    300000 km/ h ano, atho per second ano prakashathinte vegatha

  • @mahamoodkuniyil9330
    @mahamoodkuniyil9330 9 ปีที่แล้ว +1

    സാമാന്യ ആപേക്ഷികതയുടെ മർമ്മം ദേശ കാലത്തിന്റെ വക്രീകരണമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ലളിതവൽക്കരിക്കുമ്പോൾ ഒരു പ്രതലത്തിൽ തന്നെ രണ്ട് ഏക്സി സിൽ സമയവും ദേശവും സങ്കൽപ്പിക്കാൻ കഴിയണം. അതിന്റെ വ ക്രീകരണം മനസ്സിലാക്കണം

  • @theaneeshm2
    @theaneeshm2 7 ปีที่แล้ว +1

    suprb!!

  • @ReneeshTr-yq4jo
    @ReneeshTr-yq4jo ปีที่แล้ว

    ❤❤❤

  • @ABCD-ks5ku
    @ABCD-ks5ku 5 ปีที่แล้ว

    സൂപ്പർ

  • @mnizam84
    @mnizam84 9 ปีที่แล้ว +13

    വിലയേറിയ താങ്കളുടെ പ്രഭാഷണത്തിനു നന്ദി , ഇത്രയൊക്കെ വിജ്ഞാനമുണ്ടായിട്ടും താങ്കൾ ഇതൊക്കെ താനേ ഉണ്ടായ ഒരു ക്രമമാണെന്ന് വിശ്വസിക്കുന്നതിൽ അത്ഭുതപ്പെടുന്നു ..പ്രപഞ്ചത്തിൻറെ ഭാഷ ഗണിതമാണ് ..ഗണിതം ഏറ്റവും വലിയ പ്രപഞ്ച സത്യമാണ് ..ആ ഗണിതഭാഷയിൽ ദൈവം രചിച്ച കവിതകളായാണ് ഈ തെറ്റുപറ്റാത്ത സൂത്രവാക്യങ്ങളെ ഞാൻ വായിക്കാൻ ഇഷ്ടപ്പെടുന്നത് ..എത്ര കൃത്യമാണ് സഹോദരാ പ്രാപഞ്ചിക നിയമങ്ങൾ !! ഒരു സെക്കൻറ് പോലും അളവിൽ തെറ്റുന്നില്ല ..ന്യൂട്ടന്റെ പ്രവചനം വെച്ച് ഒരു ഗ്രഹം കണ്ടെത്തിയ ഉദാഹരണം തന്നെയെടുക്കുക !! .. ഒരു സങ്കീർണ്ണമായ ഒരു ഇലക്ട്രോണീക് ഉപകരണം ഇലക്ട്രോണിക്സ്‌ പഠിച്ച ഒരാളുടെ കയ്യിൽ ലഭിച്ചതിനു ശേഷം അയാൾ അതിലെ അതിസങ്കീർണ്ണമായ മുഴുവൻ മെക്കാനിസങ്ങളെ ഓരോന്നായി വായിക്കാൻ ശ്രമിക്കുന്നു ..വായിക്കുന്തോറും അയാൾക്ക് അതിൻറെ നിർമ്മാതാവിനെ കുറിച്ച മതിപ്പ് കൂടികൂടി വരുന്നു ..അത്രമേൽ പെർഫെക്റ്റ്‌ ആണ് ആ ഉപകരണം !ഈ പറഞ്ഞത് തന്നെയാണ് ശാസ്ത്രത്തിലൂടെ നമുക്ക് സാധ്യമാകുന്നത് ..നാം സങ്കീർണ്ണമായ പ്രപഞ്ചത്തെ വായിക്കുന്നു ..ന്യൂട്ടൻ ഗ്രാവിറ്റി കണ്ടെത്തുക മാത്രമാണ് ചെയ്തത് അതിനെ പ്രപഞ്ചത്തിൽ സംവിധാനിച്ചത് ന്യൂട്ടനല്ല ..പ്രപഞ്ചത്തിൻറെ ഓരോ അണുവിലും ആ സൃഷ്ടാവിൻറെ ബുദ്ധിയും കഴിവും കാണാൻ ബുദ്ധിയുള്ള ആർക്കും സാധിക്കും ..മനസ്സിൽ അഹന്തയില്ലെങ്കിലേ അത് അംഗീകരിക്കാൻ സാധിക്കൂ എന്നത് സത്യം ...കണ്ണുണ്ടായാൽ മാത്രം പോരാ കാണേണ്ടത് കാണണം ! അല്ലാത്തപക്ഷം അയാളും അന്ധനാണ് ..താങ്കളുടെ പ്രഭാഷങ്ങൾ എൻറെ സൃഷ്ടാവിനെ കൂടുതൽ അറിയാൻ എനിക്ക് ഉപകരിക്കുന്നു !! ...നൂറ്റാണ്ടുകൾ നൂറുകണക്കിന് ശാസ്ത്രജ്ഞർ തലപുകഞ്ഞ് കണ്ടെത്തുന്ന ഓരോ വസ്തുതകളും സൃഷ്ടിച്ചവനും കണ്ടെത്താൻ അവരെ സഹായിച്ച അവരുടെ ബുദ്ധിയെ വരെ സൃഷ്ടിച്ച എൻറെ രക്ഷിതാവിൻറെ കഴിവിനെ ഞാൻ വാഴ്ത്തുന്നു .. ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും ഞാൻ ആദരിക്കുന്നു ...കാരണം അവരാണ് എൻറെ നാഥൻറെ കഴിവുകളെ വെളിപ്പെടുത്തി തരുന്നത് !! ഖുർആൻ സൃഷ്ടാവിൻറെ സൃഷ്ടിപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ പറയപ്പെട്ട ഒരു ചോദ്യം സൂചിപ്പിക്കട്ടെ , "ആകാശങ്ങളെ സൃഷ്ടിച്ചവനാകുന്നു അവന്‍.പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരുഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ലവിടവും നീ കാണുന്നുണ്ടോ ?പിന്നീട്‌ രണ്ടു തവണ നീ കണ്ണിനെ തിരിച്ച്‌കൊണ്ട്‌ വരൂ. നിന്‍റെ അടുത്തേക്ക്‌ ആ കണ്ണ്‌പരാജയപ്പെട്ട നിലയിലുംപരവശമായികൊണ്ടും മടങ്ങി വരും"

    • @mahamoodkuniyil9330
      @mahamoodkuniyil9330 9 ปีที่แล้ว

      ഗണിതം ആർ സൃഷ്ടിച്ചു?

    • @LinsonKAnto
      @LinsonKAnto 7 ปีที่แล้ว

      Mohammed Nizam Manushyan mathangale sristichu Mathangal daivangale sristichu. Baaki parayandalllo. Lokathu ettavum pazhakamulla matham eathu. Ethu anneshichu poyal theeravunna preshname thankalkulooo. 2000 varshathil nirtharuthu. Pinnilekku eniyum undu. 100,1000,10000 alla dasha laksham

    • @manu_cm
      @manu_cm 7 ปีที่แล้ว +2

      എല്ലാം കൃത്യവും ശെരിയും ആണോ ? മനുഷ്യന് തന്നെ എത്രയോ പോരായ്മ ഇല്ലേ ?

    • @switzerland1910
      @switzerland1910 7 ปีที่แล้ว +14

      ഇത്ര ലെളിതമായിട്ടു പറഞ്ഞു തന്നിട്ടും മനസ്സിലാക്കാനുള്ള വെളിവില്ലാത്ത , വിവരദോഷിയായ തനിക്കൊക്കെ വല്ല ആടുമേക്കാനും പോയി, അവിടെ ഒടുങ്ങിക്കൂടെടാ പന്നിടെ മോനെ

    • @sajanvjac
      @sajanvjac 7 ปีที่แล้ว +4

      Dear Nizam,
      Its a contradiction that, you "still wonder about Vaishakhan's belief that everything evolved itself", But you have no issues to believe that God (Allah) is evolved itself. If you think there is definitely a creator required for all these complex phenomenon , then there should definitely be a creator required for God (Allah) also.
      And if everyone was sitting back in the belief that all everything created by God (Allah), nothing would have reveled or invented. All the convenience, benefits and luxuries we are availing today is the contribution of science.

  • @585810010058
    @585810010058 8 ปีที่แล้ว +1

    we are expecting more speeches

  • @subibalakrishnan9994
    @subibalakrishnan9994 9 ปีที่แล้ว

    Thank you :-)

  • @priyeshkv33
    @priyeshkv33 7 ปีที่แล้ว

    Nice

  • @robinsonelias6959
    @robinsonelias6959 8 ปีที่แล้ว

    nice

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 ปีที่แล้ว +2

    An unintelligent person cannot digest such a sober subject.

  • @muhammadsinan3074
    @muhammadsinan3074 2 ปีที่แล้ว

    7 years later iam watching

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว

    wow......

  • @unnikrishnannair4119
    @unnikrishnannair4119 4 ปีที่แล้ว

    Whoever knew the theory do understand the speech but not required to hear it as not much value addition, whoever didn't know the theory do not understand a bit.

  • @osnasim
    @osnasim 4 ปีที่แล้ว

    Kanjav adicha tripp kitti

  • @മലയാളിഇല്യൂമിനേറ്റി

    ഏലിയൻ ഉണ്ടെങ്കിൽ പോലും അവർ പ്രകാശത്തേക്കാൾ വേഗതയിൽ ആണെങ്കിൽ അപ്പോൾ അറിയാൻ പോലും കഴിയില്ല എന്ന് പോലും അതിന് അർത്ഥം ഉണ്ടല്ലോ

    • @yedukrishna4297
      @yedukrishna4297 4 ปีที่แล้ว

      alienu light speedil sancharikkan kazhiyilla...oru vasthuvinu light speed kittanamengil athinte mass zero akanm....athkond mass ulla oru vasthukkalum light speed kaivarikkan sadhikkilla..

  • @585810010058
    @585810010058 8 ปีที่แล้ว

    👍👍👍

  • @abhilashtk6692
    @abhilashtk6692 9 ปีที่แล้ว +11

    എമണ്ടന്‍ അവതരണം....നന്ദി.

  • @BaijuRaj
    @BaijuRaj 9 ปีที่แล้ว +1

    സംഭവം കൊള്ളാം. വിജ്ഞാനപ്രദം.
    എന്നാലും യുകതിവാദ സമ്മേളനത്തിനു കൂടെ ഇതുപോലുള്ള ഒരു അവതരണം എന്തിനാ ന്നു മനസിലായില്ല.

    • @mathewkpv
      @mathewkpv 7 ปีที่แล้ว +6

      യുക്തിവാദം സമകാലികമായ അറിവിനെ ആശ്രയിച്ചാണിരിക്കുന്നത്.

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 6 ปีที่แล้ว

      Free thinking is not only aethism and unless u learn some things you cannot tell a magic from truth e.g. Astrology you need to learn about planets and galaxy to prove its wrong

    • @suhailpk83
      @suhailpk83 6 ปีที่แล้ว +1

      Baiju Raj
      ഇപ്പോൾ എന്താ സ്വന്തം ചാനലിൽ ഒന്നും ഇടാത്തത് ??

  • @kvn6136
    @kvn6136 5 ปีที่แล้ว

    പ്രപഞ്ചോൽപത്തി എങ്ങനെ എന്ന് ആർക്കും പറയാനാവില്ല

  • @nishamkhan8034
    @nishamkhan8034 6 ปีที่แล้ว

    Simply superb

  • @maheshnambiar6607
    @maheshnambiar6607 4 ปีที่แล้ว

    Pp

  • @athirakr2680
    @athirakr2680 5 ปีที่แล้ว

    asamanya chiadadara

  • @kishorens2787
    @kishorens2787 7 ปีที่แล้ว

    അനാദി പ്രപഞ്ചത്തിൽ വലുതു ചെറുത് എന്നിവ വെറും ആപേക്ഷീകമാണ് വലുതിനേക്കാൾ വലിയ വസ്തുവരുമ്പോൾ അത് ചെറുതാകും . അതുപോലെ ചെറുതും .

    • @suhailpk83
      @suhailpk83 6 ปีที่แล้ว +3

      kishore ns
      താനാരാണെന്നു തനിക്കറിയാൻ പാടില്ലെങ്കിൽ താനെന്നോട് ചോദിക്ക് താൻ ആരാണെന്ന് 😀
      ഇനി ഞാൻ ആരാണെന്ന് താൻ എന്നോട് ചോദിക്ക് ഞാൻ ആരാണെന്ന് 😁😀😀😀😀😀😀

  • @riveratomwaters
    @riveratomwaters 6 ปีที่แล้ว

    Sorry physics? Oops...

    • @SS-vo5gu
      @SS-vo5gu 5 ปีที่แล้ว

      Idiot

  • @tkprabakaran1084
    @tkprabakaran1084 ปีที่แล้ว

    You. Are. Yeery. Wrong.. Stopped. It

  • @riveratomwaters
    @riveratomwaters 6 ปีที่แล้ว

    Sorry physics? Oops...