ഇനി ഗ്യാസ് വേഗം തീർന്നൂന്ന് പരാതി വേണ്ട/How To Save Cooking Gas/Kitchen Tips

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • kitchen tips - • ഇനി ഗ്യാസ് വേഗം തീർന്ന...
    #malayalam
    #gas
    #kitchen #kitchentips
    #cooking
    #cookinggas
    #cylinder
    #plasticbottle
    #tips
    #tipsandtricks
    #kitchenitems
    #kerala

ความคิดเห็น • 555

  • @neethurathish8059
    @neethurathish8059 10 หลายเดือนก่อน +20

    വളരെ ഉപകാരപ്രദമായ വീഡിയോ..... താങ്ക്യൂ ചേച്ചി❤

  • @kadheejasherin4468
    @kadheejasherin4468 ปีที่แล้ว +8

    ഇത്‌ നല്ലൊരു കാര്യം ആണ് 👍🏻
    Super

  • @praphullalalcp8423
    @praphullalalcp8423 ปีที่แล้ว +29

    വളരെ പ്രയോജന കാരമായ ടിപ്പ് സ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനുമോദനങ്ങൾ. തുടർന്നും ഇത്തരം ടിപ്പ് സുകൾ പ്രസിദ്ധീകരിക്കുന്നത് പ്രതീക്ഷിക്കുന്നു.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 ปีที่แล้ว +5

    വളരെ ഉപകാര പ്പെടുന്ന വിഡിയോ , താങ്ക്സ്

  • @haseenaparakkal5865
    @haseenaparakkal5865 ปีที่แล้ว +6

    Pudiya arivu thannadinu valiyoru thanks. 👍🏻👍🏻

  • @kumaranr9058
    @kumaranr9058 ปีที่แล้ว +10

    നല്ല സൂത്ര മാണ് പറഞ്ഞു തന്നത് ,എല്ലാവർക്കും അല്ലെങ്കിലും കുറച്ചു പേർക് അറിയാം പക്ഷെ ഇതൊന്നും ചെയ്യാൻ കൂട്ടാക്കില്ല ....എങ്കിലും നല്ല ഒരറിവാ....ഇതു പോലുളള tips ഇനിയും പ്രതീക്ഷിക്കുന്നു.....:

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +29

    വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നു എന്തായാലും ഗ്യാസ് ലാഭിക്കുന്ന എളുപ്പവഴികൾ എല്ലാം വളരെ നല്ലതായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @bindhubabu3725
    @bindhubabu3725 10 หลายเดือนก่อน +4

    വളരെ ഉപകാരം. Thanku ❤❤

  • @chikkumonchikkumon684
    @chikkumonchikkumon684 10 หลายเดือนก่อน +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ ഈ അറിയാത്ത കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചു തന്ന നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ഇൻഷാ അള്ളാ ഇനിയും ഇതേപോലെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @DileepKumar-vw2ly
    @DileepKumar-vw2ly ปีที่แล้ว +3

    സ്ത്രീകൾക്ക് വളരെ ഉപകാരപ്രദം താങ്ക്സ്

  • @user-fn2gk1ip9y
    @user-fn2gk1ip9y 5 หลายเดือนก่อน +1

    ❤️👍 ഇഷ്ടപ്പെട്ടു ...
    Fill ചെയ്ത്‌ കൊണ്ടുവരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ഉപയോഗിക്കുന്നതിനു മുമ്പ് അതിൽ ശരിയായ അളവിൽ ഗ്യാസ് ഉണ്ടോ എന്നറിയുവാനുള്ള Tips ഉൾപ്പെടുത്തി ഒരു Video ചെയ്താൽ ...

  • @shamonshamonkp
    @shamonshamonkp 3 หลายเดือนก่อน +1

    സൂപ്പർ ചേച്ചി. എന്റെ അമ്മക്ക് ഉപകാരപ്പെട്ടു.🎉🎉🎉🎉🎉❤❤

  • @ArjunAchu22
    @ArjunAchu22 10 หลายเดือนก่อน +6

    ഞാൻ ആദ്യമായിട്ടാണ് ഇചാനൻകാണുന്നത്❤❤❤❤

  • @ridwan1176
    @ridwan1176 ปีที่แล้ว +61

    Video സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇതുപോലുള്ള നല്ല നല്ല വീഡിയോയുമായി ഇനിയും വരുക

    • @ajithaji9988
      @ajithaji9988 ปีที่แล้ว +6

      But gas തീരുമ്പോൾ പെടുന്നത് ആണുങ്ങളാണ് മാഷേ 😂

  • @manirevidhran5320
    @manirevidhran5320 10 หลายเดือนก่อน +5

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ

  • @ayshamnamom5945
    @ayshamnamom5945 ปีที่แล้ว +73

    എല്ലാം useful ടിപ്പ് ആയിരുന്നു, ഗ്യാസ് തീരാറായോ എന്ന് നോക്കുന്ന ഓപ്ഷൻ ആ idea പൊളിച്ചു ..thanks for sharing. ..🥰😍🤝🏻

  • @sillygirl3281
    @sillygirl3281 ปีที่แล้ว +1

    Orupaad nanniyund..kure manasilaakaan patyatin..thnku soo much

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +5

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. So good guidance 👍

  • @user-mm5se4ft2b
    @user-mm5se4ft2b 10 หลายเดือนก่อน +2

    Thanks, what you showed &told are not highly scientific but it is a sensitisation by which normal & simple care will profit quite high. Let's follow such simple, clean & hygienic systems to profit much more in life!

  • @amalmushraf3471
    @amalmushraf3471 ปีที่แล้ว +14

    കൂടുതൽ അറിവുകൾ... മനസിലാകും വിധം നല്ല അവതരണം..പുതിയ അറിവുകൾ.. താങ്ക്യൂ ചേച്ചീ...

  • @mini.pkumar2327
    @mini.pkumar2327 ปีที่แล้ว +3

    Thank you chachi veendum varane nalla tipsumai

  • @Sobhana.D
    @Sobhana.D ปีที่แล้ว +25

    ഉപയോഗപ്രദമായ ഒരു വീഡിയോ 👍

  • @WriteChords
    @WriteChords ปีที่แล้ว +2

    Super tips aanallo, madam , Thanks !

  • @MrAnt5204
    @MrAnt5204 ปีที่แล้ว +43

    Gas ബാലൻസ് എത്രയുണ്ട് എന്നറിയാൻ ആകാംക്ഷയുണ്ട് കാരണം എപ്പോൾ തീരുമോ എന്നുള്ള ഒരു ടെൻഷൻ ഉണ്ട് അത് ഇപ്പോൾ പറഞ്ഞു തന്നതിന് താങ്ക്യൂ വെരി മച്ച് 👍

    • @ambus544
      @ambus544 ปีที่แล้ว

      Lll😘😘😘pz 9

    • @user-zw9nt9ys1v
      @user-zw9nt9ys1v ปีที่แล้ว

      ഗ്യാസ് തൂകി നോക്കിയാൽ മതി വാണംമേ

    • @lalithap5034
      @lalithap5034 ปีที่แล้ว

      K.9,,zdfy09

  • @HigherSecondaryThullyatha
    @HigherSecondaryThullyatha ปีที่แล้ว +13

    നല്ല വീഡിയോ. ഗ്യാസ് തീർന്നോ എന്നറിയാനുള്ള tips ആണ് ഏറ്റവും പ്രയോജനമായി എനിക്ക് തോന്നിയത്.

  • @shafeeqshahla8090
    @shafeeqshahla8090 ปีที่แล้ว +11

    nalla useful video aayirunnu..gas labikkanulla tips ellam ishtamayi..keep going..

  • @sanmark2478
    @sanmark2478 10 หลายเดือนก่อน +2

    വളരെ നല്ല അറിവ്

  • @bindhubabu3725
    @bindhubabu3725 10 หลายเดือนก่อน +1

    വളരെ ഉപകാരം. Thanku

  • @user-dx1kn9wh6f
    @user-dx1kn9wh6f 10 หลายเดือนก่อน +6

    3 മാസം കൊണ്ട് തീരുന്ന ഗ്യാസ് എനിക്ക് 9 മാസം ഉപയോഗിക്കാൻ പറ്റും..👍👍

  • @muhammedbasheer1062
    @muhammedbasheer1062 ปีที่แล้ว +1

    Wa alaykumu as-salam wa rahmatullah നല്ല അടിപൊളി വീഡിയോടിപ്പ് ആണ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ മൈ സിസ്റ്റർ

  • @bushra2088
    @bushra2088 ปีที่แล้ว +1

    വളരെ നല്ല ഒരു കാര്യം ആണ് പറഞ്ഞ് തന്നത്

  • @sandhyamohan9721
    @sandhyamohan9721 ปีที่แล้ว +2

    E video ammamarkku valare sahayamaya video anu Alla tipsum valare usefull anu othiri karuyangal paranju thanu thankuu dear edhu Pole ulla video ayitt vindum varika

  • @syamaalex8162
    @syamaalex8162 ปีที่แล้ว +1

    Midukki. Very good thank U

  • @VRS2019
    @VRS2019 ปีที่แล้ว +2

    Cookeril 2 item vach cook chiyyarund. First Tym aanu channel kaanunnath.. Useful

  • @shariefmgn8700
    @shariefmgn8700 ปีที่แล้ว +2

    Very ഇൻഫോർ മാറ്റിവ് ഐഡിയ
    നല്ല അവതരണം

  • @mohdashraf4118
    @mohdashraf4118 ปีที่แล้ว +2

    I think it's really good.

  • @Rekha_31
    @Rekha_31 ปีที่แล้ว +39

    Ithu adipoli aayittundallo. Very useful information. Ini ingane try cheythu nokkato. Expecting more videos like this.

  • @jinsyragesh5666
    @jinsyragesh5666 ปีที่แล้ว +2

    Ente vtle gas nte burner um ithupole aanu thee aalikathum..njan ithupole cheythittu ready aayitilayirunu
    Tips okke suuuper

  • @krishnavarma4508
    @krishnavarma4508 ปีที่แล้ว +3

    ഇത്‌ നല്ല വീഡിയോ ആണ്. ഉപകാരപ്രദമാണ്.

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว +1

    Valare nalla tips aanu. Thanks molu

  • @rashiyay5852
    @rashiyay5852 ปีที่แล้ว +2

    ഗ്യാസിനെ കുറിച്ച് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @philominamathew4977
    @philominamathew4977 10 หลายเดือนก่อน +2

    Thanks

  • @vinodkumarpn71
    @vinodkumarpn71 ปีที่แล้ว +10

    വളരെ ഉപകാരമുള്ള അറിവ്❤

  • @rishanr8726
    @rishanr8726 ปีที่แล้ว +2

    Eth kollam gas laabikkan egane cheyithal mathi alle njan burner enthaayalum ethupole cheyith nokkum

  • @navyasilver3786
    @navyasilver3786 ปีที่แล้ว +4

    gas nte vila daily enna pole koodi varunna ee kalath ee tips valare useful aanu . ladies nu valareyadhikam upakarappedum

  • @bindunv5609
    @bindunv5609 ปีที่แล้ว +14

    gas labhikkanulla tips nammal veettammamarkku valare upakarappedum thank you for sharing dear worth watching

  • @user-fm6ft9gv1v
    @user-fm6ft9gv1v 10 หลายเดือนก่อน +1

    Very useful video thank you so much

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว +2

    Very useful information about save the Gas....thanku dear this cind of vedio Shearing

  • @megham398
    @megham398 ปีที่แล้ว +18

    Gas saving tip enthukondum useful anu ..gas kurachu days koodi kooti kitanulla tips ellam follow cheyunundu ..great sharing

  • @traditionalmedia4759
    @traditionalmedia4759 ปีที่แล้ว +3

    Useful tips gas theernno enn ariyaa ulla tips ubakaaramaayi thuni nanachitt nokkal👍

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 10 หลายเดือนก่อน +1

    Very,,useful,informationThank,you,

  • @radhamonyamma6994
    @radhamonyamma6994 ปีที่แล้ว +1

    ഇഷ്ടമായി. മാം. Thanks.

  • @jojythomas9432
    @jojythomas9432 10 หลายเดือนก่อน +38

    എന്നും ബർണർ കഴുകി ഗ്യാസ് ഓഫ് ചെയ്താൽ ഒരിക്കലും തീരില്ല അതി ഭയങ്കര ലാഭം

  • @sheemak8418
    @sheemak8418 ปีที่แล้ว +4

    Valare nalloru video aayirunnu.Athupole thanne orupaad useful aya video aanutto.Thank you for sharing this video

  • @AbdulMajeed-ed6oi
    @AbdulMajeed-ed6oi ปีที่แล้ว +2

    Very good Thankyou Mam 👍

  • @leelathomas5685
    @leelathomas5685 ปีที่แล้ว

    Thank U Verymuch for ur wonderful ideas

  • @sara4yu
    @sara4yu ปีที่แล้ว +2

    Very good tips . Thankyou.
    SAK

  • @soumyaaneesh3581
    @soumyaaneesh3581 ปีที่แล้ว +3

    താങ്ക്സ് ചേച്ചി

  • @user-gm4om2rj1f
    @user-gm4om2rj1f ปีที่แล้ว +2

    സൂപ്പർ

  • @shareefamanu6286
    @shareefamanu6286 ปีที่แล้ว +1

    Va alaikummussalam.nalla tipsan paranjad thanks 😊👍

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +3

    Gas nte vila vardhichondirikkumbo ethe pole okke cheythal gas koodutgal kalam upayogikkam alley, useful sharing aane, thanxs

  • @bhasurasantosh9795
    @bhasurasantosh9795 ปีที่แล้ว +5

    Very necessary information thank you God bless you ❤️

  • @mathewvu835
    @mathewvu835 ปีที่แล้ว +1

    Thanku sister 💐👏

  • @hamzabinsayyidalimanzilmai6117
    @hamzabinsayyidalimanzilmai6117 ปีที่แล้ว +3

    ഉപകാരപ്രതം tanks

  • @mohandasu43
    @mohandasu43 ปีที่แล้ว +24

    Thank you very much for the wonderful this technical information to be taken in to practice when burner flame becomes with extra light brown color instead of pure blue color.

  • @monograminterior1101
    @monograminterior1101 ปีที่แล้ว +5

    നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു വളരെ ഇഷ്ടമായി ട്ടോ എല്ലാം തന്നെ നല്ല ഭംഗിയുള്ള വീഡിയോ.
    Very good sharing

  • @ShajiKf8
    @ShajiKf8 ปีที่แล้ว +1

    Super 👌👌👌👍 chaith nokam

  • @abdullamoidu9536
    @abdullamoidu9536 ปีที่แล้ว +2

    use ചെയ്ത് നോക്കട്ടെ

  • @sajeermohammed2586
    @sajeermohammed2586 ปีที่แล้ว +1

    Mashaallah, verygood, bigsalute

  • @shantysvlogs6067
    @shantysvlogs6067 ปีที่แล้ว +2

    കൊള്ളാം.. സൂപ്പർ.. 👍👍👌👌❤❤

  • @swalihaaslamswalihaaslam4377
    @swalihaaslamswalihaaslam4377 ปีที่แล้ว +2

    Thankyou

  • @gigglest8701
    @gigglest8701 ปีที่แล้ว +15

    Very useful video dear great share palappozhum gas pettennu theernnu povarundu ini ithupoleyokke cheyyatte well presented thanks a lot

  • @somannair7277
    @somannair7277 ปีที่แล้ว +2

    Very useful tips.Thx😘😘😘😘😘💞💞💞💞💞👌♥️♥️♥️🥰

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 ปีที่แล้ว +1

    Thank you sister.

  • @gouridiwakar2298
    @gouridiwakar2298 ปีที่แล้ว +8

    Very nice video .very well planed useful to to all .we will do but the servants will never think all this .if we tell them they don't like .but still we should try .thanks for the video .

  • @fullelite3222
    @fullelite3222 ปีที่แล้ว

    usefulvideo thanks
    joseph angamaly

  • @sudevanthankappan8894
    @sudevanthankappan8894 ปีที่แล้ว +1

    അടിപൊളി, ✌️🙏സന്തോഷമുണ്ട്

  • @diyakumar1770
    @diyakumar1770 ปีที่แล้ว +8

    Good sharing ...Valare upkarapradamaya video...Detailed aaytu paranju thannu...

    • @sheilas4621
      @sheilas4621 ปีที่แล้ว

      Veryusefulandhelpfulthankyou

  • @juvairiyarasheed4335
    @juvairiyarasheed4335 ปีที่แล้ว +3

    Va alaikumussalam varahmathullahi va barakallahu 🤲 ♥️

  • @shammasp7760
    @shammasp7760 ปีที่แล้ว +1

    അടിപൊളി അറിവ് ആണ്

  • @passiontwistbysaira3423
    @passiontwistbysaira3423 ปีที่แล้ว +10

    Detailed aayt paranju thannathinu thx gd presentation

  • @SurprisedKiteFlyer-ze6ek
    @SurprisedKiteFlyer-ze6ek 5 หลายเดือนก่อน +1

    Thankyu

  • @sonysomarajan8398
    @sonysomarajan8398 ปีที่แล้ว +1

    Very good idea thank you

  • @jessesimon7700
    @jessesimon7700 ปีที่แล้ว +1

    Good👍 information
    Thanku 🌟🎉

  • @SanthaRavi-lg5oe
    @SanthaRavi-lg5oe 10 หลายเดือนก่อน +1

    സൂപ്പർ ചേച്ചി

  • @sumithrabaiju5819
    @sumithrabaiju5819 ปีที่แล้ว +2

    Super thanks ketto🙏🙏👍👍

  • @maryxavier8679
    @maryxavier8679 ปีที่แล้ว +5

    gas saving tip very usefull dear ellam eshtamayi try cheyyam

  • @Shajivarghese
    @Shajivarghese ปีที่แล้ว

    നല്ല അറിവുകൾ thnks

  • @suchithramv5294
    @suchithramv5294 ปีที่แล้ว +24

    Valare informative aya oru video anu. Very useful . You explained very well. Nice presentation

    • @saidparappan2612
      @saidparappan2612 ปีที่แล้ว

      ഗാ സ് അടു പ്പി ന്റെ വർ ണ്ണ ർ ക് ളീ ൻ ചെ യ്യാ ൻ എന്താ ണ് ഉ പ യോ ഗി ക്കേ ണ്ട ദ്

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว +1

    Thanks 👍 good 👍

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว +13

    Thank You Chechi❤️🙏

  • @sinduanandan23
    @sinduanandan23 ปีที่แล้ว +5

    Well explained so Everyone can try this home How To Save Cooking Gas . very useful video

  • @raseenarasheed1721
    @raseenarasheed1721 ปีที่แล้ว +1

    വീഡിയോ ഇഷ്ടം ആയി. 👌👌👌

  • @keerthanarani9650
    @keerthanarani9650 ปีที่แล้ว +1

    Useful vdo...thankyou

  • @AbdulAzeez-kg7rn
    @AbdulAzeez-kg7rn ปีที่แล้ว +2

    ഇഷ്ടമായി നല്ല അറിവുകൾ❤

  • @tuvcdhum
    @tuvcdhum ปีที่แล้ว +1

    ഗ്യാസ് അടുപ്പിന്റെ ബ്രാൻഡ് ഏതാണ്? സ്റ്റീൽ ആണോ? എത്ര രൂപ ആയി? മറുപടി തരുമോ

  • @celinemathew5560
    @celinemathew5560 ปีที่แล้ว +1

    Thank you for your video

  • @bijukochu209
    @bijukochu209 ปีที่แล้ว +1

    കൊള്ളാം നല്ല ഐഡിയ

  • @muhammedshakkeer2277
    @muhammedshakkeer2277 11 หลายเดือนก่อน

    Adipoli video good thank you so much