വീട്ടമ്മമാരുടെ തലവേദനയാണ് അടുക്കള വേസ്റ്റ്.how to convert the kitchen waste into compost .#

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 224

  • @lathikalathu8481
    @lathikalathu8481 11 หลายเดือนก่อน +13

    ആദ്യമായിട്ടാണ് ഈ ചാനെൽ കാണുന്നത് . ഒരുപാട് ഇഷ്ട്ടം തോന്നി ❤

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 11 หลายเดือนก่อน +2

    ഞാനും കിച്ചൻ വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട് ഇത് സൂപ്പറാ❤❤

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน +1

      എന്നാലും കൃത്യമായി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്.❤️🙂

  • @jayammaks858
    @jayammaks858 ปีที่แล้ว +3

    വളരെ ഇഷ്ടമായി.ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട്.👌🥰❤️

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്❤

  • @jijibehanan6599
    @jijibehanan6599 ปีที่แล้ว +5

    നല്ല അറിവ് നൽകിയ വീഡിയോ.. 👌.. 👍.. 😄

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +4

    നന്നായിട്ടുണ്ട് 🌹

  • @komalamcd1561
    @komalamcd1561 10 หลายเดือนก่อน +2

    ഞാൻ ആദ്യം ആയിട്ട് കാണുകയാണ് 🙏

  • @ranil7995
    @ranil7995 ปีที่แล้ว +14

    ഞാനും കിച്ചൻവേസ്റ്റ് മാത്രം ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്.😊

  • @smritipt8391
    @smritipt8391 ปีที่แล้ว +1

    Super,nannayitundu chechi,njanum try cheyyam

  • @lijashaji3763
    @lijashaji3763 ปีที่แล้ว +3

    Super plants

  • @rijnasjanna
    @rijnasjanna 9 หลายเดือนก่อน

    കിച്ചൻ വൈസ്റ്റ്‌ വളം നന്നായുട്ടുണ്ട്❤❤❤❤

  • @saralamenon574
    @saralamenon574 ปีที่แล้ว +19

    ജാഡയില്ലാത്ത സഹോദരി...❤

  • @shubhamenon3340
    @shubhamenon3340 ปีที่แล้ว +4

    Nannayi Paranju manassilakki thannu.Thank you ❤

  • @shaljaja9255
    @shaljaja9255 10 หลายเดือนก่อน

    Valiya
    Upakaramayi. Chechi. Ee. Video❤

  • @nishaprakash8756
    @nishaprakash8756 ปีที่แล้ว +3

    Thankyou for tuhe information❤

  • @kkitchen4583
    @kkitchen4583 ปีที่แล้ว +2

    Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos pratheekshikkunnu God bless you 🙏❤️👍👍support cheithittundu ente puthiya recipe onnu vannu kanane 0

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Ethrayum nalla comments tharunnathum valiya santhosham❤️❤️

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Ethrayum nalla comments tharunnathum valiya santhosham❤️❤️

  • @amminik.l5930
    @amminik.l5930 11 หลายเดือนก่อน

    Ellavarum praunnthum cheyyunnuduellam nallathanu

  • @cheekoosworld8559
    @cheekoosworld8559 ปีที่แล้ว +2

    Very useful video. ഞാൻ ഇന്ന് തന്നെ try ചെയ്യാം.expecting more videos.
    .

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      തീർച്ചയായും. റിസൾട്ട് തരണേ .❤️🙏

    • @asiyam7833
      @asiyam7833 ปีที่แล้ว

      Hi

  • @josenepolian6144
    @josenepolian6144 ปีที่แล้ว +2

    Very super message thankyou 👍👍👍

  • @Mohammadsuhail-p6i
    @Mohammadsuhail-p6i 10 หลายเดือนก่อน +1

    Verysuper

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 20 วันที่ผ่านมา

    സൂപ്പർ ❤

  • @lathagangadharan405
    @lathagangadharan405 ปีที่แล้ว

    Njan ithupole cheythappol puzhu vannu

  • @sumayyashanavas9137
    @sumayyashanavas9137 11 หลายเดือนก่อน

    ഞാനും try ചെയ്യും

  • @lizzycheriyan8713
    @lizzycheriyan8713 ปีที่แล้ว +7

    ഓരോ സീസണിലും വളർത്തേണ്ട ചെടികളെ ക്കുറിച്ച് വീഡിയോ ചെയ്യണേ

  • @bindumv4829
    @bindumv4829 ปีที่แล้ว +2

    Super video presentation 😍

  • @sainusalee4628
    @sainusalee4628 11 หลายเดือนก่อน

    Njanum undaakaarund chechi

  • @remadevi6441
    @remadevi6441 ปีที่แล้ว +1

    Arakkapody edamo

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +2

    Very good Information Thank you

  • @razeencheenu3443
    @razeencheenu3443 9 หลายเดือนก่อน +1

    Ithinte koode kariyila idaamo

  • @nusrathmansoornusrath2520
    @nusrathmansoornusrath2520 11 หลายเดือนก่อน

    നല്ല വീഡിയോ

  • @maryanson9698
    @maryanson9698 ปีที่แล้ว +5

    Very informative 🥰 Thank you🥰

  • @sheebanelson4013
    @sheebanelson4013 ปีที่แล้ว +1

    Useful video.

  • @kknhomegardens4050
    @kknhomegardens4050 ปีที่แล้ว +2

    Thankyou maam❤❤

  • @Me12345-j
    @Me12345-j ปีที่แล้ว +1

    Very useful

  • @ambikak2214
    @ambikak2214 ปีที่แล้ว +1

    Njan cheythapol puzhu varunnu

  • @aliceazhakath6932
    @aliceazhakath6932 ปีที่แล้ว +2

    Useful information

  • @rajeesinsights1342
    @rajeesinsights1342 ปีที่แล้ว +3

    Useful

  • @elizabethvarghese5201
    @elizabethvarghese5201 ปีที่แล้ว +1

    Super. ❤

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 9 หลายเดือนก่อน

    Njan undakiyapol puzhu varunnu chechi ath yanthu konda onnu paranju tharamo please

  • @Dreamviews_
    @Dreamviews_ ปีที่แล้ว +2

    Useful video 👍👍👍😊

  • @sunithaanoop9701
    @sunithaanoop9701 ปีที่แล้ว

    ചേച്ചി നോക്കട്ടെ tku🥰

  • @merlythomas1447
    @merlythomas1447 ปีที่แล้ว +1

    Thanks for the video

  • @nasriyasiraj2208
    @nasriyasiraj2208 ปีที่แล้ว +1

    Nan ippol ane e video kanunnad nalla ariv kitti
    Bukkattinn ooll ittukodukkano compost unddakkubol onn parannu tharane

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      ബക്കറ്റിന് ദ്വാരങ്ങൾ ഇട്ടു കൊടുക്കണം. ഉണ്ടാക്കി നോക്കൂ

  • @ZoonaAin-bk9nr
    @ZoonaAin-bk9nr 8 หลายเดือนก่อน

    Chechi bucket n hole idano

  • @MuhammedShafiVettiyattil
    @MuhammedShafiVettiyattil 9 หลายเดือนก่อน

    👍

  • @lathagangadharan405
    @lathagangadharan405 ปีที่แล้ว

    Athode njan paripadi nirthi. Puzhu varathirikkan enthanu cheyyendath

  • @libeenaseejo-cu4ym
    @libeenaseejo-cu4ym ปีที่แล้ว +1

    നല്ല അറിവ്...🥰🥰👍

  • @mahesh736
    @mahesh736 ปีที่แล้ว

    Aunty good video

  • @nancyn8681
    @nancyn8681 ปีที่แล้ว +1

    Super

  • @crazyarts2634
    @crazyarts2634 9 หลายเดือนก่อน

    fish waste use cheyyan pattumo

  • @sureshkumar-xp4oe
    @sureshkumar-xp4oe ปีที่แล้ว +2

    Good 👍👍👍

  • @najmanizar9779
    @najmanizar9779 ปีที่แล้ว

    Good

  • @lakshmidevip.v9981
    @lakshmidevip.v9981 10 หลายเดือนก่อน

    Paint bhakkattitna chuvattil hole undakkano

  • @jayanthigs7795
    @jayanthigs7795 ปีที่แล้ว

    Mona lavander kitumo ayakan patumo njan Malappuram anu

  • @user-ul2gv8sw4p
    @user-ul2gv8sw4p 11 หลายเดือนก่อน

    Bakki varunna vevicha food enthyyum

  • @deepasunil1792
    @deepasunil1792 10 หลายเดือนก่อน

    Fish waste idamo

  • @susammamathew2997
    @susammamathew2997 8 หลายเดือนก่อน

    പെട്ടുണിയ തൈ എങ്ങനാ ഉണ്ടാക്കിയത്

  • @leelammathomas9864
    @leelammathomas9864 11 หลายเดือนก่อน

    Vevichathu micham varunnathum idamo

  • @otherssps7784
    @otherssps7784 7 หลายเดือนก่อน

  • @smithato46
    @smithato46 10 หลายเดือนก่อน

    👍👍

  • @naseerayassar4386
    @naseerayassar4386 11 หลายเดือนก่อน

    Bucketil hol idande

  • @AishaNemi
    @AishaNemi 9 หลายเดือนก่อน

    Food waste use cheyyavo??... Rice, micham vanna food ivayokke

  • @jedidiahgeorge1145
    @jedidiahgeorge1145 ปีที่แล้ว +1

    👌kichenwaste മണ്ണിൽ കുഴിച്ചിട്ടാൽ കൂടുതൽ വേഗത്തിൽ compost ആകുമോ?

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      ആകും. പക്ഷേ എലിയൊക്കെ വരും.

  • @thasleemaali8590
    @thasleemaali8590 ปีที่แล้ว

    smell illathirikkan rndha cheyyuka

  • @shadiyakassim2210
    @shadiyakassim2210 11 หลายเดือนก่อน +2

    പുഴു ഉണ്ടാവുന്നു.മണവും ഉണ്ട്.അതിനു എന്ത് ചെയ്യണം

  • @ramseenabasheer9343
    @ramseenabasheer9343 ปีที่แล้ว

    Checheee.... Meatokke idaamo then fishhh🥲...

  • @jessyjohnson8880
    @jessyjohnson8880 10 หลายเดือนก่อน

    വേവിച്ച ഫക്ഷണ സാധനങ്ങൾ ഇടമോ

  • @naseerayassar4386
    @naseerayassar4386 11 หลายเดือนก่อน

    Bucketil hol idande😮

  • @khatheejabi1258
    @khatheejabi1258 ปีที่แล้ว

    Ee mannilae earth warm vanno?

  • @ramanijacobramani9133
    @ramanijacobramani9133 ปีที่แล้ว +6

    മുനിസിപ്പാലിറ്റിയിൽ നിന്ന് വാങ്ങിച്ച biobin ൽ ഇതുപോലെ ചെയ്യുമ്പോൾ പുഴുക്കൾ ഉണ്ടാകുന്നുണ്ടല്ലൊ.ചകിരിച്ചോറാണ് കമ്പോസ്റ്റ് medium ആയി ചോദിക്കാനുള്ളത്.

    • @syedveliyath7363
      @syedveliyath7363 ปีที่แล้ว

      പുഴു ആണ് കമ്പോസ്റ്റ് പ്രക്രിയ cheyyunnathe

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +1

    Fish waste...vevicha rice cherkkamo

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว +2

      Rice problem ella. But fish waste edarilla.

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +3

      @@sallyrosechannel9052 ok....anikku kurachu plants undu...kariyella compost...veg.compost undakkiyettundu...eppol kure nalayee chayyarilla😂eni onnu nokkanom...medicinal plants aanu anikku essttom...🙏👍❤️

  • @padmajas3461
    @padmajas3461 11 หลายเดือนก่อน

    How to make vegetable waste

  • @alessiabensonlal6467
    @alessiabensonlal6467 ปีที่แล้ว +1

    Super thank you❤

  • @ameenbushra8299
    @ameenbushra8299 2 หลายเดือนก่อน

    പെയിന്റ് ബക്കറ്റിന് ഹോൾ ഇടണോ pls replay

  • @SelmasalamUmmu
    @SelmasalamUmmu 9 หลายเดือนก่อน

    ചാരം ഇടാൻ പറ്റുമോ

  • @12345654321home
    @12345654321home ปีที่แล้ว +1

    Bucket inte അടിയിൽ ഹോൾസ് ettittundo

  • @sushadasyanto7270
    @sushadasyanto7270 11 หลายเดือนก่อน

    Choru idamo

  • @aleenastastebuds210
    @aleenastastebuds210 ปีที่แล้ว

    Compost undakiyapol adhil puzhukkal vannu ..njanadhil unagiya mannu ittittu mix aki mattoru bucketil vachu...ini adhe ik compost skan kazhiyumo..pls reply
    Adhil fish nannakiya waste um ittirunu...njani compost ubekshikano chechi

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว +1

      ഉപേക്ഷിക്കേണ്ട അത് അനക്കാതെ അവിടിരിക്കട്ടെ. അതിലെ ജലാംശം ഒക്കെ മാറി ശരിയായി വന്നുകൊള്ളും . എനിക്ക് മറ്റു വിവരങ്ങളാെന്നും അറിയില്ലല്ലോ നിങ്ങളുടെ കമ്പോസ്റ്റിനെക്കുറിച്ച് പേഴ്സണലി മെസ്സേജ് തരാമോ

    • @aleenastastebuds210
      @aleenastastebuds210 ปีที่แล้ว

      @@sallyrosechannel9052 reply egane tharum contact number undo

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      @@aleenastastebuds210 description box il undu

  • @AdhisankaranSanthan-qm2ec
    @AdhisankaranSanthan-qm2ec 9 หลายเดือนก่อน

    Chechi ithil choru bakki varunnathu idamo

  • @aminak5692
    @aminak5692 ปีที่แล้ว +3

    Chechi ചെടിച്ചടിയിൽ ഉറുമ്പ് വരുന്നു വെള്ളം ഒഴികുംബോൾ ഉറുമ്പ് എല്ലാം മേലോട്ട് കയറി. പ്ലൻ്റിലോട്ട കയറുന്നു എന്താ ചെയ്യുക 😀 pls rply

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว +2

      മോളേ ഉറുമ്പിന്റെ കാര്യം എനിയ്ക്കറിയില്ലല്ലോ. ഞാൻ അന്വേഷിച്ചിട്ട് പറയാം. കേട്ടോ

    • @rajeshkumarkn8410
      @rajeshkumarkn8410 10 หลายเดือนก่อน

      അക്ടാറാ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചാ മതി

  • @ambikagp941
    @ambikagp941 ปีที่แล้ว +1

    Puzhu varille?

  • @KannanKannan-d9p
    @KannanKannan-d9p 11 หลายเดือนก่อน

    മീൻ വെയ്സ്റ്റ് ഇടാമോ

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      ഇടാം. പക്ഷേ ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ട്.

  • @binnybinnyabraham4224
    @binnybinnyabraham4224 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നല്ല വെള്ളംമയം എന്തു ചെയ്യും

  • @mayadevikk6835
    @mayadevikk6835 ปีที่แล้ว

    Backettinu hole idendathundo

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว +1

      Theerchayayum. Link tharam vedio nokkane th-cam.com/video/WAEv1CjkPaU/w-d-xo.html

    • @mayadevikk6835
      @mayadevikk6835 ปีที่แล้ว

      Thank you ❤

  • @sahirap6740
    @sahirap6740 ปีที่แล้ว

    Nhan aൻയുണ്ടാക്കിനോക്കി പക്ഷെ പുഴു vannupoyi

  • @helendcruz3392
    @helendcruz3392 ปีที่แล้ว

    ചാരം കൂടി എയ്സ്ടിനോടൊപ്പം ചേർക്കാമോ

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      ചേർക്കാതിരിക്കുന്നതാണ് നല്ലത്.

  • @saleelmuhammad5109
    @saleelmuhammad5109 ปีที่แล้ว +2

    എന്റെ കമ്പോസ്റ്റ് റിംഗിൽ നിറയെ പുഴുക്കൾ വരുന്നു. എന്തു ചെയും . ചേച്ചിയുടെ കമ്പോസ്റ്റിൽ പുഴുക്കൾ ഉണ്ടാക്കുന്നില്ലേ...

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว +1

      ജീർണ്ണനം എന്ന പ്രകിയയിൽ ഇവയൊക്കെ വേണ്ടേ. നമ്മളിതിൽ കൈയിടാനൊന്നും പോകണ്ട. തന്നയുമല്ല ജലാംശം ക്രമീകരിച്ചാൽ മതി. ഒരു കുഴപ്പവുമില്ല.

  • @Ameer.Shahid
    @Ameer.Shahid ปีที่แล้ว

    Basketinte adiyil hole idano

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Sure.holes edunna karyam thottu munpulla vedio il paranjirunnu. Slurry pokan holes must anu.

  • @Iamsaved2000
    @Iamsaved2000 ปีที่แล้ว

    Earthworms undayille

  • @swarnalathasn9062
    @swarnalathasn9062 ปีที่แล้ว +1

    പാത്രത്തിനടിയിൽദ്വാരം ഇട്ടിട്ടുണ്ടോ?

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      തീർച്ചയായും അതെല്ലാം ഇതിനു മുൻപുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ലിങ്ക് വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ട്. കാണണേ . ❤️

  • @kkppbyreshma
    @kkppbyreshma 10 หลายเดือนก่อน

    ചോറ് ബാക്കി വരുന്നത് ഇടാമോ

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน +1

      Choridam. But oil and spices ullathu ozhivakkam.🙏❤️

  • @jessyjohnson8880
    @jessyjohnson8880 10 หลายเดือนก่อน

    മീനിന്റെ waste ഇതിൽ ഇടമോ.

  • @ranjinikavapra8347
    @ranjinikavapra8347 7 หลายเดือนก่อน

    എന്റെ കമ്പോസ്റ്റിൽ ഉറുമ്പ് ധാരാളമായി വരുന്നു.. എന്താ പ്രതിവിധി

    • @sallyrosechannel9052
      @sallyrosechannel9052  7 หลายเดือนก่อน

      Compost bin nu chuttum kurachu kerosene ozhichu nokkikke

  • @sijito1499
    @sijito1499 ปีที่แล้ว +2

    ഈ ബക്കറ്റ് ഇന്റെ അടിയിൽ തുള ഇടണോ... ഇട്ടാൽ പുറത്തേക്കു വെള്ളം ഒഴുകി വരില്ലേ... എന്റെ കമ്പോസ്റ്റ് ബക്കറ്റ് നിറയെ വെള്ളം ആണ്

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Hello. Evide ezhuthunnathinu oru limit elle. Njan ee vedio yil link ettittundu enganeya first procedure ennu. Athonnu kanamo please 🙏❤️❤️🥰

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว +1

      th-cam.com/video/WAEv1CjkPaU/w-d-xo.html ഇതൊന്ന് കാണണേ

    • @amirthavallypr4778
      @amirthavallypr4778 10 หลายเดือนก่อน

  • @bettybenny6042
    @bettybenny6042 10 หลายเดือนก่อน +1

    മോളെ ഇറച്ചി, മീൻ വേസ്റ്റ് ഇടുമോ?? അതിനെക്കുറിച്ചു ആരും പറയുന്നില്ല

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      ഇടാതിരിക്കുന്നതാ നല്ലത്❤️

  • @Redrose01010
    @Redrose01010 9 หลายเดือนก่อน

    മീനും ഇറച്ചിയും മുട്ടയും ഒന്നും ഇട്ടിട്ടില്ല

    • @sallyrosechannel9052
      @sallyrosechannel9052  9 หลายเดือนก่อน

      Bucketil undakkumpol edathirikkunnatha nallathu

  • @ebnelentertainments6058
    @ebnelentertainments6058 ปีที่แล้ว +1

    ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട് പക്ഷെ പുഴു ഉണ്ടാകുന്നുണ്ട് ചകിരി ചോറ് ഇടാറുണ്ട്

  • @SindhuShaji-qy3kh
    @SindhuShaji-qy3kh 10 หลายเดือนก่อน

    ബക്കറ്റിന്റ അടിയിൽ കിഴുത്ത ഇടണോ

  • @alhamdhulillah487
    @alhamdhulillah487 ปีที่แล้ว

    ബക്കറ്റിന് ഹോൾസ് ഇടണോ

  • @Lifeofpathmashy
    @Lifeofpathmashy 11 หลายเดือนก่อน

    കിച്ചൻ വേസ്റ്റ് ചെടിക്കിട്ടു. ചെടി ഉങ്ങിപോകുന്നു

  • @honeybabu2405
    @honeybabu2405 ปีที่แล้ว

    ഇറച്ചിയുടെയും മീനിന്റെയും വേസ്റ്റ് ഇടാമോ