കരിയില ഒരു സ്ഥലത്ത് കൂട്ടിയിട്ട് വച്ചാലും നല്ല കമ്പോസ്റ്റ് ആയി കിട്ടും. ഞാൻ എല്ലാ കരിയിലയും അടിച്ചുകൂട്ടിപറമ്പിൽ ഒരു സ്ഥലത്ത് കൂട്ടിയിട്ടു. മഴ വന്നു. ഇപ്പോൾ നല്ല കമ്പോസ്റ്റ് ആയികിട്ടി. നിറയെ മണ്ണിരയും ഉണ്ട്
വെറുതെ ഒരു സ്ഥലത്ത് എല്ലാ കരിയിലുകളും പച്ചിലകളും പച്ചക്കറി വേസ്റ്റും എല്ലാ വെസ്റ്റും കൂടെ ഒരു സ്ഥലത്ത് കൂട്ടിയിട്ട് പ്ലാസ്റ്റിക് കവർ ഇട്ടുമൂടുക മനോഹരമായ കമ്പോസ്റ്റ് കിട്ടും ആവശ്യത്തിന് ആവശ്യത്തിനു ഉപയോഗിക്കാം ചാക്കൊന്നും വേണ്ട
Nalla upakarapeadhamaya videos ❤❤
കൊള്ളാം ഞാനും ഇങ്ങനെയാ ചെയ്യുന്നത് 👌👌👌👍👍👍👍❤️❤️❤️
👍❤️
രമ്യാ spr വീഡിയോ. ...മോൾടെ എല്ലാ വീഡിയോ കളും നല്ല ഉപകാരപ്രദമാണ്....❤😍
Thank you ചേച്ചി... ❤️❤️❤️❤️🥰🙏
Pichi poovum rose chediyum okke pettenn pidikkan entokkeya cheyyendatu
Super ❤
കരിയില ഒരു സ്ഥലത്ത് കൂട്ടിയിട്ട് വച്ചാലും നല്ല കമ്പോസ്റ്റ് ആയി കിട്ടും. ഞാൻ എല്ലാ കരിയിലയും അടിച്ചുകൂട്ടിപറമ്പിൽ ഒരു സ്ഥലത്ത് കൂട്ടിയിട്ടു. മഴ വന്നു. ഇപ്പോൾ നല്ല കമ്പോസ്റ്റ് ആയികിട്ടി. നിറയെ മണ്ണിരയും ഉണ്ട്
👍❤️
Super aayittund video presentation 🎉🎉
Thank you ❤️❤️🙏🥰
❤❤
നല്ല വീഡിയോ.... 😍
🙏❤️
അടിപൊളി ❤❤❤
Thank you🙏❤️
ഞാൻ ചാക്കിൽ കെട്ടിവെച്ചിട്ടുണ്ട്. But പാമ്പ് വരുമോ എന്ന് പേടിയുണ്ട്
തക്കാളിച്ചെടിയിൽ പൂവ് . പക്ഷേ അതെല്ലാം ഞെട്ട് അറ്റ് താഴെ . തക്കാളി . . ഉണ്ടാകുന്നില്ല ഒരു പരിഹാരം പറയാമോ
🎉
Super 🎉🎉cow dung slury ozhikano?
Thanks chetta🙏❤️
സൂപ്പർ
Thank you🙏❤️
Good
Thanks🙏❤️
🙏🙏
❤
❤️🙏
Good👍👍👍
Thank you❤️🙏
ഇതൊക്കെ പഴയ കാലം മുതൽ കൃഷിക്കാർഅവലംബിക്കുന്ന രീതികളാണ്.
👍❤️
വെറുതെ ഒരു സ്ഥലത്ത് എല്ലാ കരിയിലുകളും പച്ചിലകളും പച്ചക്കറി വേസ്റ്റും എല്ലാ വെസ്റ്റും കൂടെ ഒരു സ്ഥലത്ത് കൂട്ടിയിട്ട് പ്ലാസ്റ്റിക് കവർ ഇട്ടുമൂടുക മനോഹരമായ കമ്പോസ്റ്റ് കിട്ടും ആവശ്യത്തിന് ആവശ്യത്തിനു ഉപയോഗിക്കാം ചാക്കൊന്നും വേണ്ട
❤️👍
Kariyila chakil nirchuvachal athil erumpuntakunnu athentha
മാഡം എൻറെ തക്കാളി മു ളക് വഴുതനങ്ങ കൈത്തിരി എന്നി ചെടികൾ വാട്ട് രോഗം പിടിച്ചുണ്ടു. അതിന് എന്താ പൃഥി വിധി പ റഞ്ഞു തരുമോ.
എന്റെ തൊടിയിൽ ഫുൾ മണ്ണിര തുറു കൂട്ടി വെച്ചിരിക്കുന്നു ഇത് ചെടി കൾക്ക് നല്ലത് ആണോ ദോഷം ആണോ
കണി കൊന്നയുടെ ഇല ചേർക്കാമോ
Sure👍❤️