'get ready with me', 'what's in my bag', 'unboxing', 'day in my life', 'home tour',ഇവ ഒക്കെ കൊടി കുത്തി വാഴുന്ന യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ. കണ്ണിന് കുളിർമ്മയേകുന്ന ദൃശ്യങ്ങളും കുത്തിത്തിരുപ്പ് ണ്ടാക്കാത്ത വിധത്തിലുള്ള ചോദ്യങ്ങളും. പറയാതെ വയ്യ 'THIS IS A GEM'. ഇതിനു പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും, ബാബു രാമചന്ദ്രനും, ടോവിനോയ്ക്കും, കൂടെ പറന്ന കിളികൾക്കും ഹൃദയത്തിൽ നിന്നും നന്ദി. ❤
മലയാള സിനിമയിലെ ഒരു സൂപ്പർ നടനെ വയനാടൻ കാട്ടിലെത്തിച്ചു തന്റെ സ്വകാര്യ ഇഷ്ടങ്ങളുടെ രഹസ്യങ്ങൾ പുറത്തെടുക്കുന്ന ബാബേട്ടന്റെ കഥ ....❤️ “ അത് വല്ലാത്തൊരു കഥയാണ് ”❤️❤️❤️
പ്രിയപ്പെട്ട ബാബു, ആരും അറിയാത്ത ടോവിയെ അറിയിച്ചു തന്നതിന് ഒരുപാട് നന്ദി...❣ ഒരു വയനാട്ടുകാരനായ ഞാൻ, കാണുകയും അറിയുകയും ചെയ്ത പ്രകൃതിയുടെ മൂല്യങ്ങൾ വിളിച്ചറിയിച്ച ഒരു സംഭാഷണം. This is truly fantastic; another level of interview production with excellent communication and outstanding photography. 🙏❣
സ്വച്ഛന്ദമായൊരിടത്ത് മൗനമായിരിക്കുന്നത് പോലും ഒരു കാട്ടുചോലയെ കേൾക്കുന്ന പോലാണ്. ടൊവി, നിങ്ങൾ മനോഹരമായ, അതിമനോഹരമായ മനസ്സിനുടമയാണ്. താങ്ക്യൂ ബാബു രാമചന്ദ്രൻ🍀
എന്ത് രസായിട്ടാ രണ്ടു പേരും സംസാരിക്കുന്നെ ❤️❤️❤️. ടോവിനോക്കുള്ളിലെ പച്ച മനുഷ്യനെ അറിയാൻ പറ്റിയത് സർ നിങ്ങളുടെ ചോദ്യങ്ങളാണ്.തുറന്നു പറയാനുള്ള അവസരം നൽകുന്നത് അത് തന്നെയാണ് ഈ പരിപാടിയുടെ വിജയം love you Sir ❤️
ബാബു ചേട്ടാ ...എന്നും ഓഫീസിലേക്ക് പോകുന്നതും തിരികെ വരുന്നതും നിങ്ങളെ കേട്ടുകൊണ്ടാണ്....പല എപ്പിസോഡ് കളും ഒന്നിലധികം തവണ കേട്ട് കഴിഞ്ഞു...ചേട്ടാ നിങ്ങള് പറഞ്ഞ കഥകളിലെ കഥാപാത്രങ്ങളുമായി കൂടെ ഇരുന്നു ഇങ്ങനെ സംസാരിച്ചുകൊണ്ട് കര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു...❤❤ അത് സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു...നന്ദിയുണ്ട്...ആശംസകളും❤🎉🎉
സിനിമാ നടന്മാർക് താര പദവി കൊടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമാണ് ടോവിനോ തോമസ് , അദ്ദേഹത്തിന് പുതിയ തലമുറയെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയും , ഞാനും കുട്ടിയും പെട്ടിയുമല്ല ജീവിതം എന്ന് കാണിച്ച് കൊടുക്കാൻ പറ്റും .
ആദ്യമേ പറയട്ടെ 👌👌 ഇന്റർവ്യൂ ഒന്നുംപറയാനില്ല 🥰 ഒരു actor എന്ന നിലയിൽ aa ചേട്ടൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം എത്ര simple aayita tovi answer കൊടുത്തത് 💙ഇതാണ് കൂടുതൽ പേർക്കും toviyod ഒരിഷ്ടം തോന്നിപോകുന്നത് എനിക്കും അതാണ് ഇഷ്ടം🥰 നല്ല oru വ്യക്തിത്വത്തിന് ഉടമയാണ് tovi എനിക്കൊരുപാട് ഇഷ്ടം ആണ്💙 Thanku Babuchetta ഇങ്ങനൊരു vdo njnanglkayi തന്നതിന് 🥰🥰Thanks Tovi🥰🫂
പ്രിയപ്പെട്ട ബാബു, വി ഡി സതീശനുമായി വായനയെക്കുറിച്ചു ഒരു ഇന്റർവ്യൂ നടത്തിയാൽ വളരെ നന്നാവും . വായിക്കാൻ ഏറെ ഇഷ്ടമുള്ള മനുഷ്യൻ ...വായനയിലൂടെ ജനങ്ങളെ കേൾപ്പിക്കുന്ന ബാബുവും . അങ്ങനെ ഒരു ഇന്റർവ്യൂ വന്നാൽ നന്നാവും .
get ready with me', 'what's in my bag', 'unboxing', 'day in my life', 'home tour',ഇവ ഒക്കെ കൊടി കുത്തി വാഴുന്ന യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ. കണ്ണിന് കുളിർമ്മയേകുന്ന ദൃശ്യങ്ങളും കുത്തിത്തിരുപ്പ് ണ്ടാക്കാത്ത വിധത്തിലുള്ള ചോദ്യങ്ങളും. പറയാതെ വയ്യ 'THIS IS A GEM'. ഇതിനു പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും, ബാബു രാമചന്ദ്രനും, ടോവിനോയ്ക്കും, കൂടെ പറന്ന കിളികൾക്കും ഹൃദയത്തിൽ നിന്നും നന്ദി. ❤ Thank You So Much Babu Ettaaah for this wonderfull journey🥰🥰🥰
മലയാളം സിനിമയുടെ ഭാവി ടോവിനോയെ പോലുള്ളവരുടെ കയ്യിൽ ആണെന്ന് അറിയുമ്പോ എന്തെന്നില്ലാത്ത സന്തോഷം.... Hard work ചെയ്യുന്ന സിനിമയെ, അഭിനയത്തെ വളരെ സീരിയസായി കാണുകയും തനിക്ക് കിട്ടിയ വെള്ളിവെളിച്ചത്തിൽ മതിമറന്നു പോകുകയും ചെയ്യാതെ responsible ആയി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് കാണുമ്പോൾ മലയാള സിനിമ ഒരിക്കലും ബോളിവുഡ് പോലെ അധഃപതിച്ചു പോകില്ല എന്നുറപ്പുണ്ട്...❤❤
@br ഒരു കാര്യം തോന്നിയത്, കുറച്ചൂടെ സ്ലോ ആയിട് സംസാരിച്ചാൽ നല്ലതായിരുന്നു .. അതുപോലെ ടോവി കോൺവെർസേഷൻ കമ്പ്ലീറ്റ് ചെയ്യുന്നതിന് മുന്നേ കയറി സംസാരിക്കുന്നത് പോലെ തോന്നി... ജസ്റ്റ് മൈ തോന്നൽസ്... Nice interview and presentation.
This is the first time in a while I've seen an interview with such beautiful visuals. I usually only listen to audio while I work, but the visuals in this one are captivating.
ഇതാണ് ഇന്റർവ്യൂ സൂപ്പർ ഒരു നാച്ചുറൽ ഫീൽ ❤❤❤ ഇന്റർവ്യൂ ചാനെൽ എന്ന് പറഞ്ഞു കുറെ കോപ്രായം കാണിക്കുന്നവർ ഇതു കണ്ടു പഠിക്കട്ടെ ബാബു sir ഒരു വല്ലാത്ത ആള് തന്നെ എന്തു പരുപാടി യിലും ഒരു വല്ലാത്ത ഫീൽ കൊണ്ട് വരും
സിനിമ താരങ്ങളെ ഇന്റർവ്യൂന് വിളിച്ചു കുസൃതി ചോദ്യങ്ങൾ ചോദിക്കുന്ന ചാനലുകൾ ഇതൊക്കെ ഒന്ന് കാണേണ്ടതാണ്. ബാബു സാർ - ടോവിനോച്ചായൻ കോംബോ അതൊരു വല്ലാത്ത കോംബോ ആണ് ❤❤❤
Tovino valare simple aanu ❤ add up aayi add up aay✌🏻ethra correct ayitt aanu small things notice cheyyunnath. Pakshe athokke valiya kaaryangal aanu mean cheyyunnath.
Hello Chetta, I hope you’re doing well! I’m from Canada and wanted to take a moment to express my admiration for the quality of your content. It’s truly impressive and sets a wonderful standard for any content creator. Your ability to communicate your thought process with such precision is inspiring. I encourage everyone to look at this as a great example to follow, creating content that positively influences and elevates the quality of their audience. In doing so, it can help us all overcome our social anxieties. Thank you for sharing your amazing work!
'get ready with me', 'what's in my bag', 'unboxing', 'day in my life', 'home tour',ഇവ ഒക്കെ കൊടി കുത്തി വാഴുന്ന യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ. കണ്ണിന് കുളിർമ്മയേകുന്ന ദൃശ്യങ്ങളും കുത്തിത്തിരുപ്പ് ണ്ടാക്കാത്ത വിധത്തിലുള്ള ചോദ്യങ്ങളും. പറയാതെ വയ്യ 'THIS IS A GEM'. ഇതിനു പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും, ബാബു രാമചന്ദ്രനും, ടോവിനോയ്ക്കും, കൂടെ പറന്ന കിളികൾക്കും ഹൃദയത്തിൽ നിന്നും നന്ദി. ❤
Exactly😊
❤❤❤
❤❤
well said 👏🏻👏🏻
Koode പറന്ന കിളികള്‍ ❤
മലയാള സിനിമയിലെ ഒരു സൂപ്പർ നടനെ വയനാടൻ കാട്ടിലെത്തിച്ചു തന്റെ സ്വകാര്യ ഇഷ്ടങ്ങളുടെ രഹസ്യങ്ങൾ പുറത്തെടുക്കുന്ന ബാബേട്ടന്റെ കഥ ....❤️ “ അത് വല്ലാത്തൊരു കഥയാണ് ”❤️❤️❤️
ഇങ്ങനെ വേണം ഒരു ഇന്റർവ്യൂ എടുക്കേണ്ടത്. അടിപൊളി. ടോവിനോയും enjoy ചെയ്യുന്നുണ്ട് ആ ഇന്റർവ്യൂ
നമുക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ മിണ്ടുന്നു... തൂവൽ പോലെ ഭാരമില്ലാതെ കേൾക്കാൻ...❤
ഒരു സിനിമ താരയ്ത്തിനോട് ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങൾ ഇല്ലാത്തൊരു ഇന്റർവ്യൂ,... 😊😊😊😊
ടോവിനോ എന്നാ വ്യക്തിയെ ഇതിൽ കാണാം.......
Tovinoyude oro wordsilum namuku oru natural beauty kaanaan pattum,he is 💯 down to earth..mattu actorsinu ee skill illa,,
@@Dilshaa973 its not a "skill" its a " trait ❤
True
ആദ്യമായിട്ടാണ് ടൊവിനോ യെ ഇത് പോലെ ഓപ്പൺ ആയി ലൈഫ് നെ മാത്രം ഫോക്കസ് ചെയ്ത് സംസാരിക്കുന്നത് ഒരു ഇന്റർവ്യൂ ൽ കാണുന്നത് 🤘🏻
കടലിനെ അതിൻ്റെ ആഴത്തിൽ തൊടുന്ന പോലെ
കാട്ടാനയെ അതിൻ്റെ ക്രൗര്യത്തെ അറിയുന്ന പോലൊരിടം.
മനോഹരമായ ഇടം. മനോഹരമായ ഭാഷണം.
ടൊവിയിഷ്ടം. ബാബു ഇഷ്ടം🌿🍀🌿🍀
പ്രിയപ്പെട്ട ബാബു, ആരും അറിയാത്ത ടോവിയെ അറിയിച്ചു തന്നതിന് ഒരുപാട് നന്ദി...❣
ഒരു വയനാട്ടുകാരനായ ഞാൻ, കാണുകയും അറിയുകയും ചെയ്ത പ്രകൃതിയുടെ മൂല്യങ്ങൾ വിളിച്ചറിയിച്ച ഒരു സംഭാഷണം.
This is truly fantastic; another level of interview production with excellent communication and outstanding photography. 🙏❣
നിങ്ങളും സന്തോഷ് ജ്യോർജ്ജ് കുളങ്ങരയും തമ്മിലുള്ള ഒരു ഇൻ്റർവ്യുക്കായി കട്ട വെയ്റ്റിങ്....
🔥
അവിഞ്ഞ പതിവ് ഇന്റർവ്യൂ നേക്കാൾ എത്രയോ മനോഹരമാണ് ബാബു ചേട്ടന്റെ ഈ ഇന്റർവ്യു.... ഈ quality ഒട്ടും നഷ്ടപ്പെടുത്തരുത്...❤❤❤
സ്വച്ഛന്ദമായൊരിടത്ത് മൗനമായിരിക്കുന്നത് പോലും ഒരു കാട്ടുചോലയെ കേൾക്കുന്ന പോലാണ്.
ടൊവി, നിങ്ങൾ മനോഹരമായ, അതിമനോഹരമായ മനസ്സിനുടമയാണ്. താങ്ക്യൂ
ബാബു രാമചന്ദ്രൻ🍀
*നല്ല പ്രകൃതി ഭംഗിയും ഇഷ്ടപ്പെട്ട രണ്ടു പേരുടെ സംസാരവും* ❤
എന്ത് രസായിട്ടാ രണ്ടു പേരും സംസാരിക്കുന്നെ ❤️❤️❤️. ടോവിനോക്കുള്ളിലെ പച്ച മനുഷ്യനെ അറിയാൻ പറ്റിയത് സർ നിങ്ങളുടെ ചോദ്യങ്ങളാണ്.തുറന്നു പറയാനുള്ള അവസരം നൽകുന്നത് അത് തന്നെയാണ് ഈ പരിപാടിയുടെ വിജയം love you Sir ❤️
ബാബു ചേട്ടാ ...എന്നും ഓഫീസിലേക്ക് പോകുന്നതും തിരികെ വരുന്നതും നിങ്ങളെ കേട്ടുകൊണ്ടാണ്....പല എപ്പിസോഡ് കളും ഒന്നിലധികം തവണ കേട്ട് കഴിഞ്ഞു...ചേട്ടാ നിങ്ങള് പറഞ്ഞ കഥകളിലെ കഥാപാത്രങ്ങളുമായി കൂടെ ഇരുന്നു ഇങ്ങനെ സംസാരിച്ചുകൊണ്ട് കര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു...❤❤
അത് സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു...നന്ദിയുണ്ട്...ആശംസകളും❤🎉🎉
2025ൽ കണ്ട ഫസ്റ്റ് ഇന്റർവ്യു... 👍👍അത് നല്ലൊരു വ്യത്യസ്തമായ ഇന്റർവ്യു 👍👍👌👌keep it up ബ്രോ ❤️❤️💞💞🙏🙏
വെറുതെ കേട്ടിരിക്കാൻ തന്നെ എന്തൊരു ഫീൽ ❤️
സിനിമാ നടന്മാർക് താര പദവി കൊടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമാണ് ടോവിനോ തോമസ് , അദ്ദേഹത്തിന് പുതിയ തലമുറയെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയും , ഞാനും കുട്ടിയും പെട്ടിയുമല്ല ജീവിതം എന്ന് കാണിച്ച് കൊടുക്കാൻ പറ്റും .
പേരിനെ അന്വർത്ഥമാക്കുന്ന ഒരു പരിപാടി😊 സ്നേഹ സൗഹൃദ ഹൃദയം തുറന്ന സംഭാഷണം❤
കൊള്ളാം, നിങ്ങൾ പറഞ്ഞത് സാധ്യമാക്കി വെറൈറ്റി പ്രോഗ്രാം ❤
ഒന്നുപറയാനില്ല❤❤❤, വല്യ മനുഷ്യൻ,🥰ഇയാളുടെ കണ്ടെത്തലുകൾ അല്ലെ നമ്മുക്കും വേണ്ടേത്😇
ആദ്യമേ പറയട്ടെ 👌👌 ഇന്റർവ്യൂ ഒന്നുംപറയാനില്ല 🥰 ഒരു actor എന്ന നിലയിൽ aa ചേട്ടൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം എത്ര simple aayita tovi answer കൊടുത്തത് 💙ഇതാണ് കൂടുതൽ പേർക്കും toviyod ഒരിഷ്ടം തോന്നിപോകുന്നത് എനിക്കും അതാണ് ഇഷ്ടം🥰 നല്ല oru വ്യക്തിത്വത്തിന് ഉടമയാണ് tovi എനിക്കൊരുപാട് ഇഷ്ടം ആണ്💙 Thanku Babuchetta ഇങ്ങനൊരു vdo njnanglkayi തന്നതിന് 🥰🥰Thanks Tovi🥰🫂
ഇങ്ങനെയുള്ള വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു ബാബു രാമചന്ദ്രൻ സർ ❤😊
അസാധ്യമായത് എന്താണോ അതിനെ സാധ്യമാക്കി പ്രവൃത്തിയുടെ പദങ്ങളിൽ എത്തിക്കുന്ന BRC നിങ്ങൾക്ക് ചങ്കോട് ചേർത്ത് ചക്കര ഉമ്മകൾ നൽകുന്നു❤❤❤❤❤❤
Mammukkaye vech oru interview edukkumo
Ingale pole oralumayi mammukkaude interview adipoli ayirukkum
Waiting for that moment 💖💖💖💖
ഇതിലുമേറെ ലളിതമായി എങ്ങനെ കിളികളാവിഷ്കരിക്കുന്നു ജീവനെ 💞
Qalbinu pidicha randu jinnukal...ethravenelum kottondirikkum...we love you both ❤❤❤❤❤❤❤❤❤
12. 53👍🏾👍🏾👍🏾👍🏾
ടോവിനോ 😍❤️❤️
വല്ലാത്തൊരു കഥ ❤
വ്യത്യസ്തം,ആകർഷണിയം,മനോഹരം.
അടിച്ചു കേറിവാ ........
ബാബേട്ടാ .........🥰💝👌
പ്രിയപ്പെട്ട ബാബു,
വി ഡി സതീശനുമായി വായനയെക്കുറിച്ചു ഒരു ഇന്റർവ്യൂ നടത്തിയാൽ വളരെ നന്നാവും . വായിക്കാൻ ഏറെ ഇഷ്ടമുള്ള മനുഷ്യൻ ...വായനയിലൂടെ ജനങ്ങളെ കേൾപ്പിക്കുന്ന ബാബുവും . അങ്ങനെ ഒരു ഇന്റർവ്യൂ വന്നാൽ നന്നാവും .
നിങ്ങൾ ശരിക്കും സുഹൃത്തുക്കൾ ആണോ? എങ്ങനെയാണു ഇത്രേം comfortable ആയി ഇന്റർവ്യൂ ചെയ്യുന്നത്❤ Babu ramachandran ഇഷ്ട്ടം ❤️
Good program 🎉 waiting for next vallathoru kadha 🫶
ബാക്ക്ഗ്രൗണ്ട് മ്യൂസിക്
..❤❤❤....
ചോദിക്കാതെ കിട്ടിയ സമ്മാനം🍃
നല്ല മനോഹരമായ എപ്പിസോഡ് കേട്ടിരുന്നു പോകുന്നു. മനസ് ഒന്ന് തണുക്കുന്ന പോലെ
വല്ലാത്തൊരു ചോദ്യങ്ങളും... വല്ലാത്തൊരു ഉത്തരങ്ങളും ❤❤
ഏറ്റവും പ്രിയപ്പെട്ട രണ്ടുപേര്‍ ❤..മനോഹരം🥰!
Ithokke aanu interview.. ❤
ഇന്റർവ്യൂ വളരെ നന്നായിട്ടുണ്ട് ❤ but we are missing the story telling face of you babu sir.. കട്ട വെയ്റ്റിംഗ് for വല്ലാത്തൊരു കഥ 🔥
2 perum nalla manushyanmar ❤❤
Abcd പൂജക്ക് ഞാനും ഉണ്ടായിരുന്നു ❤❤❤❤❤ഐ ലവ് ടോവിനോ.. സിബിൾ മാൻ.. ബാബു ഏട്ടാ നിങ്ങൾ അതിൽ ഏറെ പൊളി
You entered into his heart. He entered into our hearts 🥰 Thanks ബാബേട്ടാ
get ready with me', 'what's in my bag', 'unboxing', 'day in my life', 'home tour',ഇവ ഒക്കെ കൊടി കുത്തി വാഴുന്ന യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ. കണ്ണിന് കുളിർമ്മയേകുന്ന ദൃശ്യങ്ങളും കുത്തിത്തിരുപ്പ് ണ്ടാക്കാത്ത വിധത്തിലുള്ള ചോദ്യങ്ങളും. പറയാതെ വയ്യ 'THIS IS A GEM'. ഇതിനു പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും, ബാബു രാമചന്ദ്രനും, ടോവിനോയ്ക്കും, കൂടെ പറന്ന കിളികൾക്കും ഹൃദയത്തിൽ നിന്നും നന്ദി. ❤ Thank You So Much Babu Ettaaah for this wonderfull journey🥰🥰🥰
മനസ്സിന് വല്ലാത്തൊരു സുഖം ❤️
മലയാളം സിനിമയുടെ ഭാവി ടോവിനോയെ പോലുള്ളവരുടെ കയ്യിൽ ആണെന്ന് അറിയുമ്പോ എന്തെന്നില്ലാത്ത സന്തോഷം.... Hard work ചെയ്യുന്ന സിനിമയെ, അഭിനയത്തെ വളരെ സീരിയസായി കാണുകയും തനിക്ക് കിട്ടിയ വെള്ളിവെളിച്ചത്തിൽ മതിമറന്നു പോകുകയും ചെയ്യാതെ responsible ആയി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് കാണുമ്പോൾ മലയാള സിനിമ ഒരിക്കലും ബോളിവുഡ് പോലെ അധഃപതിച്ചു പോകില്ല എന്നുറപ്പുണ്ട്...❤❤
To be continued.... Kandapola samdhanam ayathu ❤❤❤❤
ഇതു പോലത്തെ പുത്തൻ പുതിയതുമായി ഇനിയും വരണം❤
ഇപോയത്തെ ഇൻ്റർവ്യൂകളിൽ ഇല്ലാത്ത എന്തൊക്കെയോ ഇതിൽ ഉണ്ട് 😊❤കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം❤❤❤❤
ഹൃദയം കൊണ്ട് കാണാൻ പറ്റുന്നൊരു ഇന്റർവ്യൂ💎🤍
Sathyam❤
രണ്ട് കൂട്ടുകാർ കറങ്ങി നടന്നു സൊറ പറയുന്നു. Vibe😍😍😍
Oru shavasanm kazinja feel... ❤❤ flow..,.. Il angane poi😊😊
തൊട്ടതെല്ലാം പൊന്നാവട്ടെ❤❤❤😍😍😍
ശവാസനം 🔥വളരെ powerfull ആണ് 🥰
@br ഒരു കാര്യം തോന്നിയത്, കുറച്ചൂടെ സ്ലോ ആയിട് സംസാരിച്ചാൽ നല്ലതായിരുന്നു .. അതുപോലെ ടോവി കോൺവെർസേഷൻ കമ്പ്ലീറ്റ് ചെയ്യുന്നതിന് മുന്നേ കയറി സംസാരിക്കുന്നത് പോലെ തോന്നി... ജസ്റ്റ് മൈ തോന്നൽസ്... Nice interview and presentation.
This is the first time in a while I've seen an interview with such beautiful visuals. I usually only listen to audio while I work, but the visuals in this one are captivating.
Oru Vekthi mattoru Vekthikku Kodukkan Kazhiyunnathil ettavum Vilayullathu enthanu ennu chothichal athu time aanu. Thank you tovi and BR
Tovi എന്ന മനുഷ്യൻ ❤️❤️❤️
പക്ഷികളെ പോലെ രണ്ടുപേര്‍, എല്ലാവര്‍ക്കും വേണ്ടി മിണ്ടുന്നു... ❤️🫂
I like the way you made the video.
It gives profound pleasure and happiness , Thank you Babu Cheta.. ❤
ഇതാണ് ഇന്റർവ്യൂ സൂപ്പർ ഒരു നാച്ചുറൽ ഫീൽ ❤❤❤
ഇന്റർവ്യൂ ചാനെൽ എന്ന് പറഞ്ഞു കുറെ കോപ്രായം കാണിക്കുന്നവർ ഇതു കണ്ടു പഠിക്കട്ടെ
ബാബു sir ഒരു വല്ലാത്ത ആള് തന്നെ എന്തു പരുപാടി യിലും ഒരു വല്ലാത്ത ഫീൽ കൊണ്ട് വരും
Absolutely loved this interview❤
Kollaam babu Bai ❤
സിനിമ താരങ്ങളെ ഇന്റർവ്യൂന് വിളിച്ചു കുസൃതി ചോദ്യങ്ങൾ ചോദിക്കുന്ന ചാനലുകൾ ഇതൊക്കെ ഒന്ന് കാണേണ്ടതാണ്.
ബാബു സാർ - ടോവിനോച്ചായൻ കോംബോ അതൊരു വല്ലാത്ത കോംബോ ആണ് ❤❤❤
Tovino valare simple aanu ❤ add up aayi add up aay✌🏻ethra correct ayitt aanu small things notice cheyyunnath. Pakshe athokke valiya kaaryangal aanu mean cheyyunnath.
Adipoli interview ❤❤❤❤
Nalla nilavaaram ulla interview ❤️
സിനിമാ താരങ്ങളുടെ പൈങ്കിളി ഇന്റർവ്യൂ കളുടെ ലോകം ആണ് യൂട്യൂബ്
അവിടെ വ്യത്യസ്തമായ ഒരു അഭിമുഖം ❤
മുന്നോട്ട് പോവുക
2 Genuine Human Beings in one Frame.....❤
🙏❤️👍💯Thank you Babu Sir,Very happy''.
🎀🎁🎂Happy birthday in advance to dear Tovi with all my heart.❤
The good man is the friend of all living things # Tovi ❤️ Babu Chettan ❤️
Awesome interview bro
Outstanding Camera work Editing and Music….❤
Teenage ൽ നഷ്ടപ്പെട്ട ഒരു interview അനുഭവം തിരിച്ചുകിട്ടി❤
Hello Chetta, I hope you’re doing well! I’m from Canada and wanted to take a moment to express my admiration for the quality of your content. It’s truly impressive and sets a wonderful standard for any content creator. Your ability to communicate your thought process with such precision is inspiring. I encourage everyone to look at this as a great example to follow, creating content that positively influences and elevates the quality of their audience. In doing so, it can help us all overcome our social anxieties.
Thank you for sharing your amazing work!
Adipoli interview 🙌
ഒരു ഇൻ്റ്റോ ഇല്ലാതെ ഹൈ ഗെയ്സ് ബഹളങ്ങൾ ഇല്ലാതെ പറഞ്ഞ് തുടങ്ങാനും മിനിമം ഒരു റേഞ്ച് വേണം. BR🔥
Vallathoru interview ❤❤❤
inganeyulla videos kanumpo nalla positive energy kitunund 😍
baabuetta ninagal എന്തൊരു മനുഷ്യനാണ്..😊
ബാബു സാറിൻ്റെ ഒരു വീഡിയോ ആദ്യമായി ഡിസ് ലൈക്ക് ചെയ്യുന്നു
Y😢
aarum kannu vaykathiriykan oru dis likinte aavasyam undu .......
രജനീഷിന് ശേഷം ബാബുവേട്ടൻ മനം കവർന്നു.. ടോവിനോ തുടക്കം മുതൽ ഇഷ്ടം മാത്രം ❤❤❤
Rejaneesh Pathappikkals alle,, ith vere mood
Rejaneeshinepoloru koodeullavare soapidunna vrithiketta asthaanathulla chiriyum ith kand padikkatte avan 😂
Vibe thantha🔥🔥
Kandukondirikan... theernupovalle... enn thoniya oru video... thank you bro
Finally a Great interview 🙌
no one can replace tovino🔥
ബാബു അണ്ണാ കലക്കി ❤️😍
Feel good interview after long long time, appreciate BR
കുറെ കാലത്തിനുശേഷം ഒരു നല്ല ഇന്റർവ്യൂ കണ്ടു....😊
Tovi love you bro❤❤❤❤
Vallatha kadha ❤
ചേട്ടാ pwolichuu ❤❤❤
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട് ❤❤❤
വയനാടിൻ്റെ ദൃശ്യ ഭംഗി അടിപൊളി
Nice my favourite actor ❤
അടിപൊളി വീഡിയോ ❤
ബാബു രാമചന്ദ്രൻ❤
8:47 💯
Best interview
വരട്ടെ ഇതുപോലെയുള്ള ഐറ്റംസ് വരട്ടെ 🎉
Quality♥️🔥