Babu Ramachandran
Babu Ramachandran
  • 6
  • 327 070
വല്ലാത്തൊരു കഥ വരുന്നു | Vallathoru Katha Date Announcement Teaser | Babu Ramachandran
വല്ലാത്തൊരു കഥ വരുന്നു | Vallathoru Katha Date Announcement Teaser | Babu Ramachandran
Get ready to embark on a new journey of discovery and inspiration!
Subscribe Now: www.youtube.com/@babu_ramachandran?sub_confirmation=1
#VallathoruKatha #BabuRamachandran #storiesbybr #storyteller #storytelling #vallathorukadha
After captivating audiences on Asianet News, we're thrilled to announce the launch of our official TH-cam channel. This exciting transition marks a new chapter in our storytelling, allowing us to connect with you more directly and personally.
Expect richer, more in-depth content, exploring the depths of history, culture, and literature. We're committed to making learning accessible and engaging for all, especially the younger generation. Join us as we break down linguistic and cultural barriers, fostering a global community of curious minds.
Subscribe to our channel to be part of this incredible journey. Together, let's shape a future filled with knowledge, inspiration, and a shared love for storytelling.
Stay connected with us!
Like us on Facebook: storiesbybr
Follow us on Instagram: storiesbybr
มุมมอง: 32 632

วีดีโอ

വല്ലാത്തൊരു കഥ ഇനി ഇവിടെ | Vallathoru Katha | Babu Ramachandran
มุมมอง 314K9 ชั่วโมงที่ผ่านมา
Get ready to embark on a new journey of discovery and inspiration! Subscribe Now: www.youtube.com/@babu_ramachandran?sub_confirmation=1 #VallathoruKatha #BabuRamachandran #storiesbybr #storyteller #storytelling #vallathorukadha After captivating audiences on Asianet News, we're thrilled to announce the launch of our official TH-cam channel. This exciting transition marks a new chapter in our st...

ความคิดเห็น

  • @midhunmaheswaran356
    @midhunmaheswaran356 2 นาทีที่ผ่านมา

    Sound clarity , quality & voice improvement cheyyanam Asianet il indayirinna level ethanam

  • @govindsajeevan1273
    @govindsajeevan1273 3 นาทีที่ผ่านมา

    Hope for good and intersting content

  • @Amorfathi888
    @Amorfathi888 7 นาทีที่ผ่านมา

    സർ താങ്കളെക്കാൾ ഞങ്ങൾ ഇതിൽ സന്തോഷിക്കുന്നു.... നിങ്ങൾ എന്നേ ഞങ്ങളുടെ ഹൃദയം കവർന്നു കഴിഞ്ഞു ❤️❤️❤️❤️❤️❤️love from MALTA 🧡🧡🧡🧡🧡🧡

  • @abbasjm3937
    @abbasjm3937 7 นาทีที่ผ่านมา

    What will be the 1st story 🤔

  • @AyrasWorld-p7t
    @AyrasWorld-p7t 8 นาทีที่ผ่านมา

    Katta waiting ❤

  • @ameenaammi45
    @ameenaammi45 10 นาทีที่ผ่านมา

    E intro adh vallathoru kadhayaepoe....sir i sprt 4u evrtme

  • @Amorfathi888
    @Amorfathi888 10 นาทีที่ผ่านมา

    സത്യം പറയാലോ ഞാൻ എത്ര വിചാരിച്ചിട്ടുണ്ട് ന്നോ ഇതു മാത്രം ആയി വല്ല യൂ ട്യൂബ് ചാനൽ ൽ ആയിരുന്നു എങ്കിൽ എന്ന്... I think i manifest my wish 🧡🧡🧡🧡🧡really

  • @ranjithnarayanan6884
    @ranjithnarayanan6884 12 นาทีที่ผ่านมา

    🤝🤝🤝

  • @sandeepmp5398
    @sandeepmp5398 14 นาทีที่ผ่านมา

    Instayil oru page open chaithude

  • @sahadwin3943
    @sahadwin3943 15 นาทีที่ผ่านมา

  • @blvckwxngs3668
    @blvckwxngs3668 16 นาทีที่ผ่านมา

    Support you ❤

  • @midsummernightsdream4273
    @midsummernightsdream4273 19 นาทีที่ผ่านมา

    ഞാൻ ഒക്കെ കുട്ടി ആയിരുന്നപ്പോൾ ബാലരമ ഡൈജസ്റ് ആയിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് വേണ്ടിയുള്ള ബാലരമ ഡൈജെസ്റ് ന്റെ റോൾ ആണ് വല്ലാത്തൊരു കഥ ചെയ്യുന്നത്.

  • @gokulghoshunni9829
    @gokulghoshunni9829 22 นาทีที่ผ่านมา

    നന്ദി ഒന്നും വേണ്ട വേഗം വീഡിയോ ഇടാൻ നോക്ക് ചേട്ടാ ❤️

  • @midsummernightsdream4273
    @midsummernightsdream4273 23 นาทีที่ผ่านมา

    12 വയസ്സുള്ള എന്റെ മകന് വളരെ ഇഷ്ടമുള്ള പരിപാടിയാണ് വല്ലാത്തൊരു കഥ. അവനെ പുസ്തകം വായിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന എനിക്ക് വലിയ സമാധാനം ആണ് യൂട്യൂബിൽ കച്ചറ വീഡിയോസ് നു പകരം ഇത്തരം വിജ്ഞാന പ്രദമായ വീഡിയോസ് മക്കൾ കാണുന്നത്.

  • @midsummernightsdream4273
    @midsummernightsdream4273 26 นาทีที่ผ่านมา

    കുട്ടികളെ കുറിച്ച് ചിന്തിക്കുന്നതിനു വളരെയധികം നന്ദി ഉണ്ട്. സാർ പറഞ്ഞത് പോലെ വായനാശീലം വളരെ കൈമോശം വന്ന തലമുറയാണ് ഇന്നത്തേത്. അവരെ ഫോക്കസ് ചെയ്യുന്ന അവർക്ക് ആവശ്യമായ അറിവ് അവർക്ക് താല്പര്യം ഉള്ള വിധത്തിൽ പകർന്നു കൊടുക്കുന്ന പരിപാടികൾ തീർച്ചയായും ആവശ്യമാണ്.

  • @ashpuxenze3235
    @ashpuxenze3235 28 นาทีที่ผ่านมา

    Waiting new episode

  • @ashpuxenze3235
    @ashpuxenze3235 28 นาทีที่ผ่านมา

  • @rinshadkhalid7877
    @rinshadkhalid7877 28 นาทีที่ผ่านมา

    Babu sir ❤❤❤

  • @harilald.v7409
    @harilald.v7409 30 นาทีที่ผ่านมา

    ❤🎉

  • @vinayanambatt3725
    @vinayanambatt3725 32 นาทีที่ผ่านมา

    തിരഞ്ഞു നടക്കേണ്ട ആവശ്യം വന്നില്ല മുന്നിൽ വന്നു.... Subsribed..... Waiting. 🔥🔥🔥

  • @_grifin_
    @_grifin_ 35 นาทีที่ผ่านมา

  • @ma137706nu
    @ma137706nu 36 นาทีที่ผ่านมา

    Can't wait....❤

  • @mjfishingworld5950
    @mjfishingworld5950 39 นาทีที่ผ่านมา

    🎉

  • @AbuRazal
    @AbuRazal 41 นาทีที่ผ่านมา

    കൊള്ളാം .... 😍😍

  • @marsuqanju2666
    @marsuqanju2666 43 นาทีที่ผ่านมา

    Koode nikkum 😊

  • @ThafseeraBasheerMol
    @ThafseeraBasheerMol 44 นาทีที่ผ่านมา

    Babuettante vedio kand ellavarum angane samsarichu padichu Veettil polum makkalkkoru story paranju kodukkumbo ariyade avarodum paranj povum ith vallathoru kadhayan enn 😂😂

  • @gkumar7943
    @gkumar7943 45 นาทีที่ผ่านมา

    Sir, please dont compromise on content

  • @ashkarhussain111
    @ashkarhussain111 47 นาทีที่ผ่านมา

    Dawood ibrahim storyl addict aayathaa..pinne ingod full episode❤..hope Will meet you soon

  • @007basheer
    @007basheer 47 นาทีที่ผ่านมา

    ചുമ്മാ അതുമിതും പറയാതെ തേങ്ങ ഉടക്ക് സാമി!!🥰

  • @ledwinson
    @ledwinson 48 นาทีที่ผ่านมา

    ❤❤❤❤❤❤❤

  • @NakulC-kr6gu
    @NakulC-kr6gu 48 นาทีที่ผ่านมา

    Waiting for this...👍👍👍❤

  • @fathimak4563
    @fathimak4563 50 นาทีที่ผ่านมา

    ഒരു positive feel story ആവട്ടെ

  • @shamithkayyalakkath5918
    @shamithkayyalakkath5918 53 นาทีที่ผ่านมา

    ചാനൽ ന്ടെ പേര് 'വല്ലാത്തൊരു കഥ ' എന്ന് ആകാമായിരുന്നു

  • @basheerparakkad2256
    @basheerparakkad2256 53 นาทีที่ผ่านมา

    Babu sir, Asianet നെയല്ല ഞങ്ങൾ ഇഷ്ട്ടപ്പെട്ടത്, താങ്കളുടെ അറിവിനേയാണ്. അതുകൊണ്ട് അറിവ് അന്വേഷിക്കുന്നവർ ഇവിടെ ഓടിയെത്തും, താങ്കൾ ഇവിടെത്തെ സബ്സ്ക്രയിബിനേയോ, Viewers, comments ഓ നോക്കി സമയം കളയണ്ട, താങ്കൾ മണിക്കൂറുകൾ അധ്വാനിച്ച് അറിവ് നേടുക, ആ അറിവ് കുറച്ച് മിനിറ്റുകൾ കൊണ്ട് ഞങ്ങൾക്ക് പറഞ്ഞു തരുക. ഇത്രയും നാൾ ചെയ്തത് പോലെ, ഈ Programe ൽ നിന്ന് ഒരു പാട് കാര്യങ്ങൾ വളരേ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചിറ്റുണ്ട്. അറിവ് അന്വേഷിക്കുന്ന മലയാളികൾ താങ്കളുടെ കൂടെ തന്നെയുണ്ടാവും. Your presentation is very beautiful. Go head. All the best.

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 55 นาทีที่ผ่านมา

    ✌✌

  • @prasadhari6508
    @prasadhari6508 55 นาทีที่ผ่านมา

    " _അത് വല്ലാത്തൊരു കഥയാണ്_ " ആ timeing 👍👍👍👍 ❤️

  • @yadhukrishnan8081
    @yadhukrishnan8081 59 นาทีที่ผ่านมา

    Good decision

  • @peacebeuponu
    @peacebeuponu 59 นาทีที่ผ่านมา

    ഇതു വല്ലാത്തൊരു കഥയാണ്. th-cam.com/video/Ygi7KuSazn4/w-d-xo.htmlfeature=shared

  • @aswindassg
    @aswindassg ชั่วโมงที่ผ่านมา

    Ratnan Tata most waiting video. A tribute to the legend

  • @bibinpalolil2031
    @bibinpalolil2031 ชั่วโมงที่ผ่านมา

    Please do the story of SYRIA MOST NOTORIOUS JAIL SEDNAYA PRISON //അറവുശാല

  • @aswindassg
    @aswindassg ชั่วโมงที่ผ่านมา

    Ratnan tata most waiting for video ❤️

  • @varghesethomas7902
    @varghesethomas7902 ชั่วโมงที่ผ่านมา

    വെറും ഒരു കപട ബുദ്ധിജീവി ആണ് ഇയാൾ .... ഇതിലും എത്രയോ മികച്ച പരിപാടികൾ യുവാക്കൾ ചെയ്യുന്നു ...

  • @VishnuMohan-k5u
    @VishnuMohan-k5u ชั่วโมงที่ผ่านมา

  • @arjunarju7454
    @arjunarju7454 ชั่วโมงที่ผ่านมา

    1lakh sub

  • @sreejithraj2lal
    @sreejithraj2lal ชั่วโมงที่ผ่านมา

    Subscribers 🎉