വളരെ യാദൃശ്ചികമായാണീ ചാനൽ കണ്ടത് .പാട്ട് പാടാൻ ഇഷ്ടമുള്ളതി നാൽ ഉടനെ എടുത്തു നോക്കി "മോഹം കൊണ്ടു ഞാനും" 💞😅 മോളുടെ ഒപ്പം പാടി ..😘🥰🥰🥰 ..നല്ല ശബ്ദം..ആരേയും പിടിച്ചിരുത്തുന്ന..ഇഷ്ടം തോന്നിപ്പിക്കുന്ന നല്ല അവതരണവും. ഒാരോന്നും തപ്പിയെടുത്തിനി കാണണം...സ്വയം സന്തോഷിക്കാൻ ഉള്ളിലെ ആഗ്രഹം പറ്റും പോലെ പ്രയോഗിക്കാൻ എന്നേപ്പോലെ പലരേയും ഒന്നു ഉഷാറാക്കാൻ മോളെടുത്ത effort നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 😘😘😘❣️❣️❣️ 💞💞💞😍😍😍 💖💖💖
എനിക്കും ഇഷ്ടമാണ് പാട്ടു പഠിക്കാൻ🥰 പക്ഷെ എത്ര ശ്രമിച്ചിട്ടും നന്നായി പാടാൻ പറ്റുന്നില്ല😔. എന്നാലും ഞാൻ ഇപ്പോഴും പാടാൻ ശ്രമിക്കുന്നുണ്ട്.😌 ചേച്ചിയുടെ ക്ലാസ്സ് കാണാൻ ഞാൻ തീരുമാനിച്ചു. 😊
ഈ video കണ്ടത് ഭാഗ്യമായി എന്ന് തോന്നുന്നു. പ്രായമായപ്പോഴാണ് പാടാൻ കൊതിയായത്. അങ്ങനെ online class ഉണ്ടോ എന്ന് നോക്കിയപ്പോഴാണ് ഇത് കണ്ടത്. Thank you so much for the effort you are taking 🙏🏻🙏🏻😍🥰🥰🥰👌🏻
സ്വരം നല്ലതാണ് പാടാൻ ശ്രെമിക്കണം എന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. ബ്രീത് പ്രോബ്ലം ഒക്കെ ഉണ്ട്. ഇപ്പോഴാണ് ഈ വിഡിയോ കണ്ടത്. കൂടെ കൂടുകയാണ്.ഒരു പാട്ട് എങ്കിലും മുഴുവനായി എനിക്ക് എന്റെ സ്വരത്തിൽ നന്നായി പാടി കേൾക്കണം.
ഹായ് ശ്രീനന്ദ...' പാടാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്... ഞാനീ ക്ലാസ് തുടങ്ങിയ കാലത്ത് ഒന്നുരണ്ടെണ്ണം കുറച്ച് ഭാഗം കണ്ടിരുന്നു. ഇപ്പൊ ജോലിയില്ലാതെ റൂമിലിരിക്കുന്ന സമയത്ത് വീണ്ടും കണ്ടു. ആദ്യമേ പറയട്ടെ, വർഷങ്ങളായി ഞാനാഗ്രഹിച്ച ഒരാളെ കണ്ടെത്തി. എത്ര ലളിത മനോഹരമായിട്ടാണ് ഓരോ ക്ലാസും അവതരിപ്പിച്ചിരിക്കുന്നത്..! ഞാൻ അത്യാവശ്യം പാട്ടുകൾ എഴുതുന്ന ഒരാളാണെങ്കിലും പാടാൻ ചമ്മലാണ്. പ്രവാസത്തിനിടയിൽ കിട്ടുന്ന വേളയിൽ മനസിൽ വരുന്ന വരികൾ കുറിച്ചിടും. ഒരു ക്ലാസിലും കിട്ടാത്തത്ര മനോഹരമായും ലളിതമായും അതോടൊപ്പം ഏതൊരാളെയും പാടാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രോത്സാഹന വാക്കുകളും കൊണ്ട് മികച്ചു നിൽക്കുന്ന ക്ലാസ്. ഏറെ സ്നേഹാദരങ്ങൾ
ഞാൻ ആദ്യമായി കാണുന്ന പരിപാടിയാണ് ഇത്. എനിക്ക് പാട്ടു പഠിക്കാൻ ഒരുപാട് ഇഷ്ടമാണ്. പാട്ടു പഠിക്കാത്തവർക്കായി ഞങ്ങളെപ്പോലെയുള്ള വീട്ടമ്മമാർക്ക്. പാട്ടു പഠിപ്പിച്ചു തരുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ❤
എനിക്ക് പാട്ട് ഒത്തിരി ഇഷ്ട്ടമാണ് കേൾക്കാനും പാടാനും പക്ഷെ വോയിസ് ശെരിയാവുന്നില്ല ഫ്രണ്ട് കളിയാക്കിയത് കൊണ്ട് ഇപ്പോൾ പാടാൻ ശ്രെമിക്കാറില്ല എങ്കിലും മനസിൽ ഒരു വേദന ആണ് യാദൃശ്ചികമായി ഈ ചാനൽ കാണാനും ഒരു സോങ്ങിനെ കുറിച്ച് മനസ്സിലാക്കാനും സാധിച്ചു ഇപ്പോൾ വീണ്ടും പാടി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി ഒത്തിരി നന്ദിയുണ്ട് മോളെ ഇനിയും മോളുടെ ഒരുപാട് ടിപ്സുകൾ പ്രതീക്ഷിക്കുന്നു 🙏നന്ദി എല്ലാവർക്കും നല്ലതു പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെ വീഡിയോ ചെയ്തിരിക്കുന്നു താങ്ക്സ് 🤝 ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏
ശ്രീനന്ദ മോൾക്ക് ആയിരം ആയിരം നന്ദി അറിയിക്കുന്നു ഞാൻ മോളുടെ വീഡിയോ കാണാൻ വളരെ വളരെ വൈകിപ്പോയി.. ഈ ഗുരു പൂർണിമ ദിനത്തിൽ ശ്രീനന്ദ മോളെ ഗുരുവായി മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഞാനും പാട്ടു പഠിച്ച് തുടങ്ങി.... ഞങ്ങളെപ്പോലെ ശാസ്ത്രീയമായി പാട്ട് പഠിക്കാൻ പറ്റാത്തവർക്ക് മോളുടെ ഈ ഉദ്യമം വളരെ വിലപ്പെട്ടതാണ്.... ഒരുപാട് നന്ദി... ദൈവം മോളേ അനുഗ്രഹിക്കട്ടെ..
Thank you very much....ഇന്നലെയാണ് ഞാൻ ഈ വീഡിയോ കണ്ടത്.. വളരെ ഇഷ്ടപ്പെട്ടു... കുറച്ചു ഒക്കെ പാടാറുണ്ട്.. പാട്ട് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാഹചര്യം കിട്ടിയില്ല.. ഇനി കുറെ ഇഷ്ടപ്പെട്ട പാട്ടുകൾ പഠിക്കണം, പാടണം.. നല്ല presentation...ദൈവം അനുഗ്രഹിക്കട്ടെ...
എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ. പാട്ടിനെ ജീവന് തുല്യം ഞാൻ സ്നേഹിക്കുന്നു. പാടാൻ വളരെ ആഗ്രഹമുണ്ട്. എന്റെ പ്രശ്നം എന്റെ സ്വരമാണ്. Hard voice anu . അതു കൊണ്ട് സംഗതികളൊന്നും വിചാരിക്കുംപോലെ വരുന്നില്ല. ഒരു പാട്ട് കേൾക്കുമ്പോൾ നന്നായി പാടാൻ പറ്റുമെന്നു മനസ് പറയും. എന്നാൽ പാടിതുടങ്ങുമ്പോൾ എവിടെയൊക്കെയോ ഒരു വെപ്രാളം. കേൾക്കുന്നവർ പറയും. ശ്രുതിയില്ല, സംഗതിയില്ല എന്നൊക്കെ. ഒരു പാട്ട് സപ്തസ്വരങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തും ഒക്കെ ഒന്ന് അറിയാവുന്നവർ പറഞ്ഞു തന്നു സഹായിച്ചാൽ പുണ്യം കിട്ടും 🙏
നമുക്ക് പാടാം tips & tricks playlist ലെ ഓരോ videos ഉം അതിന്റെ order ൽ കണ്ടു നോക്കൂ. അതിൽ പറയുന്ന ചെറിയ exercises ഒന്ന് practice ചെയ്യൂ. ഉറപ്പായും നല്ല വ്യത്യാസമുണ്ടാവും.🥰
ഞാനും യസ്ദൃശ്ചിക മായിട്ടാണ് ചാനൽ കാണുന്നത്. ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ ഈ ചാനലിൽ ഉണ്ട്. നല്ല ഒരു മനസ്സുള്ളവർക്കേ ഇങ്ങനെ ഒരു tutorial ചെയ്യാൻ കഴിയു. Great Thank you
Firstly very natural style of presenting 👍. You relate well to audience and our issues wz singing. N a big salute tto for starting a channel to support passionate singers. 🙏🙏
എന്റെ പേര് ആശ,ആദ്യമായാണ് ഈ ചാനൽ കാണുന്നത്, അപ്പോ തന്നെ ഇതിന് comment ഇടണമെന്ന് വിചാരിച്ചു, കാരണം., ഇന്ന് വരെ എനിക്ക് കിട്ടാത്ത ഒരു അറിവ് അല്ലെങ്കിൽ പാടാൻ അറിയുന്നവർ പോലും നമ്മൾ ചോദിച്ചാൽ പറഞ്ഞ് തരാത്ത ഈ അറിവുകൾ(നമ്മുക്ക് തന്നെ അറിയുന്ന പാടാൻ അറിയുന്നവർ ഞാൻ ഒത്തിരി തവണ ചോദിച്ചിട്ടുണ്ട് എനിക്ക് പാടാൻ ആഗ്രഹം ആണ് എങ്ങനെ ആണ് പാടേണ്ടത് എന്തൊക്കെയാണ് അതിനു ശ്രേധിക്കേണ്ടത് എന്നൊക്കെ ഒരുപാട് തവണ ചോദിച്ചിട്ടുണ് അപ്പോ ഒന്നും നമ്മളെ മൈൻഡ് ചെയ്തിട്ടേയില്ല )അതുകൊണ്ട് ഈ അറിവ് തന്നതിന് ഒരുപാട് സന്തോഷം, ഇനി എനിക്ക് ധൈര്യമായി ചോദിക്കാമല്ലോ.ഒത്തിരി നന്ദി, ഏറെ ഈശ്വര അനുഗ്രഹം മോൾക്ക് ഉണ്ടാകട്ടെ.
വളരെ യാദൃച്ഛികമായിട്ടാണ് ഈ വീഡിയോ കണ്ടത് എന്റെ മനസറിഞ്ഞ് ചെയ്തതുപോലെ തോന്നി വളരെ സന്തോഷം പാടാൻ ഒരു പാടിഷ്ടമുള്ള ഒരാളാണ് ഞാൻ എല്ലാ പാട്ടുകളും പാടി നോക്കാറുണ്ട് ആരും കേൾക്കാതെ ഒരു നാൾ ഞാനും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പാടും നിങ്ങളുടെ സഹായത്തോടു കൂടി
Good presentation style and a novel way of introducing music to audience. You are giving the confidence for everyone to come forward with your simplistic style. On my side, I wish to learn the songs if you have an online class, be it one on one or group. Thank you
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.. നന്ദി 🙏എനിക്ക് പാടാൻ വലിയ ആഗ്രഹം ആണ്. പക്ഷെ ചമ്മലാണ്. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഞാൻ തീർച്ചയായും ശ്രമിക്കാം
എല്ലാരും പറയും എന്റ വോയിസ് സൂപ്പർaanu rj ഒകായ് ആകാൻ കൊള്ളാം . പാട്ടുപാടാനും കൊള്ളാം എന്നു . എനിക്കു പാടാൻ ishta പക്ഷെ ശ്രുതി താളം ഒന്നും കിട്ടാനില്ല . പിന്നെ നാണക്കേട് കൊണ്ട് സൗണ്ട് പിടിച്ചു പാടും അത് പയങ്കര പാട . ഇപ്പോൾ ഞാൻ സൗണ്ട് ഉറക്കെ ആക്കി ചില വരികൾ ഒകായ് പാടി നോക്കുണ്ട് . താങ്കൾ പറഞത് ഒകായ് സത്യമാ enik ഇതൊക്കെ ആണ് ബതുമുട്ടു . പഠിക്കഴിജു റെക്കോർഡ് കേൾക്കുമ്പോൾ ശ്വാസം എടുത്തത് കേൾക്കുന്നു
വളരെ യാദൃശ്ചികമായാണീ ചാനൽ കണ്ടത് .പാട്ട് പാടാൻ ഇഷ്ടമുള്ളതി നാൽ ഉടനെ എടുത്തു നോക്കി "മോഹം കൊണ്ടു ഞാനും" 💞😅 മോളുടെ ഒപ്പം പാടി ..😘🥰🥰🥰 ..നല്ല ശബ്ദം..ആരേയും പിടിച്ചിരുത്തുന്ന..ഇഷ്ടം തോന്നിപ്പിക്കുന്ന നല്ല അവതരണവും. ഒാരോന്നും തപ്പിയെടുത്തിനി കാണണം...സ്വയം സന്തോഷിക്കാൻ ഉള്ളിലെ ആഗ്രഹം പറ്റും പോലെ
പ്രയോഗിക്കാൻ എന്നേപ്പോലെ പലരേയും ഒന്നു ഉഷാറാക്കാൻ മോളെടുത്ത effort നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
😘😘😘❣️❣️❣️
💞💞💞😍😍😍
💖💖💖
🙏🏼❤️❤️❤️❤️🥰thank u chechi..
മോളെ രാജശിൽപ്പിസോങ് പഠിപ്പിച്ചുതരോ🙏
🌹🌹🌹🌹
Sathyam. Ente ammayane ee chanal enikke kanichutannath🤩
Njaanum athe.
ഞാൻ പാട്ട് പഠിച്ചിട്ടില്ല പക്ഷേ എനിക്ക് പാടണമെന്നും വളരെയധികം ആഗ്രഹമുണ്ട് 😊
ഇങ്ങനെയൊന്നും ആരും പറഞ്ഞ് തരാറില്ല. അതിൻ്റെ നന്മ എന്നും ഉണ്ടാവട്ടെ!
ഈ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി🙏
❤️❤️❤️❤️🥰
Supper sound
Sathyam 🙏
സത്യം.... ♥️
ശ്രീനന്ദ പറഞ്ഞത് 100%ശരിയാണ്,"1%ജൻമസിദ്ധിയും 99%അദ്ധ്വാനവും ചേർന്നതാണ് പ്രതിഭ"-എഡിസൺ
Very good idea.
I like that comment 😄
❤️🥰🥰🥰
@@sreenandasreekumar257 Too busy with work, B'se of the last five holidays.... 😄😢
@@sreenandasreekumar257
What is this xxx ???
അത്യാവശ്യം പാടുന്ന ആളാണ് ഞാൻ. പാട്ട് പഠിച്ചിട്ടില്ല. പാട്ടുപാടാൻ ആരെങ്കിലും പറഞ്ഞാൽ പിന്മാറുന്ന കൂട്ടത്തിൽ ഉള്ളതാണ് ഞാനും
ഞാനും
Same
@@btsfangirl4031 njanum
Njanum😹
@@she_____5762 Nmk nna onn padiyalo😁😁...
munbe vaa ,enn anbe vaa
പാട്ട് പാടാൻ അതിയായ ആഗ്രഹമുണ്ട്. പക്ഷെ പാടാനറിയില്ല. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ടീച്ചറെ കിട്ടി. സന്തോഷം ♥️♥️
☺️❤️
Nnit ippo padunnundo
ങാ..... കിട്ടി കിട്ടി..... ഇതാണ് എന്റെ ടീച്ചർ...... 🙏❤️
എന്റെയും
😁😍
Nteyum 🙏🏻😀
നാല് മിടുക്കശിഷ്യന്മാരെ കൂടി കിട്ടി ടീച്ചർക്ക് 💞💞💞💞💞
ഇനിയും സ്ഥിരമായി വരണം പാടാൻ ആഗ്രഹിക്കുന്ന വർക്ക് പ്രചോദനം കൊടുക്കണം അതിനു സർവേശ്വരൻ തുണക്കട്ടെ അഭിനന്ദനങ്ങൾ
ഈ ചാനൽ ഇപ്പോൾ ആണ് കണ്ണിൽ പെട്ടത് വളരെ ഇഷ്ടമായി 👍❤️
❤️
❤❤👌👌
Thanks Dear💞💞💞💞💞💞 ഞങ്ങളെ പോലെ പാടാൻ ആഗ്രഹമുള്ളവർക്ക് ഉപകാരപ്രദമായ വീഡിയോ
❤️❤️❤️☺️
സത്യം.... ശെരിക്കും 👌👌👌👌
ഒത്തിരി സന്തോഷം....സബ്സ്ക്രൈബ് ചെയ്‌തു...ഒത്തിരി പേരുടെ മനസിലുള്ള ആഗ്രഹം കണ്ടെത്തിയതിനു 🙏
ഒര് അറിവ് ഇല്ല. എന്നാലും ഒരു പാട് ആഗ്രഹം ആണ് 🙏... പാട്ട് പാടാൻ
Dur
എനിക്കും ഇഷ്ടമാണ് പാട്ടു പഠിക്കാൻ🥰 പക്ഷെ എത്ര ശ്രമിച്ചിട്ടും നന്നായി പാടാൻ പറ്റുന്നില്ല😔. എന്നാലും ഞാൻ ഇപ്പോഴും പാടാൻ ശ്രമിക്കുന്നുണ്ട്.😌 ചേച്ചിയുടെ ക്ലാസ്സ് കാണാൻ ഞാൻ തീരുമാനിച്ചു. 😊
ഹലോ ഞാൻ എത്ര ശ്രമിച്ചിട്ടും പാട്ടുപഠിക്കാൻ കഴിയുന്നില്ല
ippo padan padicho?
Ippo padaan padicho please reply please
@@Diya.fxx_ hehe
അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ടീച്ചർ പറഞ്ഞു തരുന്നത് വളരെ നന്ദി
എവിടെ ആരുന്നു ഇതുപോലൊരു teacher നെ യാണ് ഞാൻ ഒരുപാട് നാളായി തപ്പികൊണ്ടിരിക്കുന്നു തേടിയ ഗുരു ദാ ണ്ടേ വന്നു 🙏വന്ദനം 🥰
Njanum
Congrats Sreekutty.... നല്ല അവതരണം, നല്ല ശബ്ദം... പാടാൻ ഒരുപാട് ഇഷ്ടമാണ്...
പാട്ടിനോട് ആക്രാന്തം മൂത്തു അലറാറുണ്ട് ഇതു കണ്ടപ്പോൾ സന്തോഷം 🌹🌹🌹👈ദക്ഷിണ ആയി സ്വീകരിച്ചു എന്നെയും ശിഷ്യനാക്കു 🙏🙏
🙏🏼☺️❤️
😀
😄😄
@@sreenandasreekumar257 Hai...please tell me...song record cheyyan use cheytha app ethanu?
🤣🤣
നല്ല തുടക്കം... നല്ല ചിന്ത.....annu തോന്നാത്ത ഒരിഷ്ട്ടം ഒരു ബഹുമാനം ഒക്കെ ഇന്ന് ഇത് കേട്ടപ്പോ തോന്നുന്നു.....,👍
🥰❤️
You're right .. wisdom is 1%
inspiration and 99% perspiration.
Nothing is impossible for those who are ready to do that.
❤️🥰
ഞാനുമുണ്ട് ടീച്ചറെ ക്ലാസിലേക്ക്
😄❤️❤️❤️❤️❤️
Njannumm kudaa
എനിക്കുംപാട്ട് പഠിക്കാൻ വളരെ ആഗ്രഹമുണ്ട് എന്നെപ്പോലുള്ളവർക്ക് ഇതുപോലുള്ള അറിവുകൾ വളരെ പ്രയോജനം ചെയ്യും താങ്ക്സ് 👍🤝🙏
❤️🥰🥰🥰
Thanks for your efforts 🙏🙏🙏🙏🙏 ഏറ്റവും ഇഷ്ടം പാട്ടുകൾ ആണ്... കേൾക്കാനും... പാടാൻ അറിയില്ല.... ഇതു കണ്ടപ്പോൾ സന്തോഷം തോന്നി 👌
🥰
ഈ video കണ്ടത് ഭാഗ്യമായി എന്ന് തോന്നുന്നു. പ്രായമായപ്പോഴാണ് പാടാൻ കൊതിയായത്. അങ്ങനെ online class ഉണ്ടോ എന്ന് നോക്കിയപ്പോഴാണ് ഇത് കണ്ടത്. Thank you so much for the effort you are taking 🙏🏻🙏🏻😍🥰🥰🥰👌🏻
☺️❤️
സ്വരം നല്ലതാണ് പാടാൻ ശ്രെമിക്കണം എന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. ബ്രീത് പ്രോബ്ലം ഒക്കെ ഉണ്ട്. ഇപ്പോഴാണ് ഈ വിഡിയോ കണ്ടത്. കൂടെ കൂടുകയാണ്.ഒരു പാട്ട് എങ്കിലും മുഴുവനായി എനിക്ക് എന്റെ സ്വരത്തിൽ നന്നായി പാടി കേൾക്കണം.
അവസാനം പറഞ്ഞ ആ sentence നല്ല confidence തരുന്നുണ്ട്...
ഇന്നാണ് ഈ ചാനൽ കണ്ടത്.. ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് കേട്ടത് ഒരുപാട് നന്ദി ♥️
ഹായ് ശ്രീനന്ദ...'
പാടാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്... ഞാനീ ക്ലാസ് തുടങ്ങിയ കാലത്ത് ഒന്നുരണ്ടെണ്ണം കുറച്ച് ഭാഗം കണ്ടിരുന്നു. ഇപ്പൊ ജോലിയില്ലാതെ റൂമിലിരിക്കുന്ന സമയത്ത് വീണ്ടും കണ്ടു.
ആദ്യമേ പറയട്ടെ, വർഷങ്ങളായി ഞാനാഗ്രഹിച്ച ഒരാളെ കണ്ടെത്തി. എത്ര ലളിത മനോഹരമായിട്ടാണ് ഓരോ ക്ലാസും അവതരിപ്പിച്ചിരിക്കുന്നത്..! ഞാൻ അത്യാവശ്യം പാട്ടുകൾ എഴുതുന്ന ഒരാളാണെങ്കിലും പാടാൻ ചമ്മലാണ്. പ്രവാസത്തിനിടയിൽ കിട്ടുന്ന വേളയിൽ മനസിൽ വരുന്ന വരികൾ കുറിച്ചിടും. ഒരു ക്ലാസിലും കിട്ടാത്തത്ര മനോഹരമായും ലളിതമായും അതോടൊപ്പം ഏതൊരാളെയും പാടാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രോത്സാഹന വാക്കുകളും കൊണ്ട് മികച്ചു നിൽക്കുന്ന ക്ലാസ്. ഏറെ സ്നേഹാദരങ്ങൾ
ഞാൻ ആദ്യമായി കാണുന്ന പരിപാടിയാണ് ഇത്. എനിക്ക് പാട്ടു പഠിക്കാൻ ഒരുപാട് ഇഷ്ടമാണ്. പാട്ടു പഠിക്കാത്തവർക്കായി ഞങ്ങളെപ്പോലെയുള്ള വീട്ടമ്മമാർക്ക്. പാട്ടു പഠിപ്പിച്ചു തരുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ❤
sound സൂപ്പർ എന്ന് എല്ലാവരും പറയും , അവസരം തരില്ല കാരണം പാട്ട് പഠിച്ചിട്ടില്ല എന്നത് തന്നെ.😒😔☹️
ഇത് കണ്ടപ്പോൾ ഒരു ആത്മ സന്തോഷം.😊
❤️🥰
Dear,Same avastha 😔
Same
Same......
Same avastha
👍വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയതിന്.🌹
ഞാനും ഇതൊക്കെയാണ്.. വെറുതെ ഇരുന്നു പാടുമ്പോൾ സൂപ്പർ ആയി പാടും.. ഫോണിൽ record ചെയ്യുമ്പോൾ തന്നെ ശബ്ദം ഇടറും 😁
😊
Mee too🙋♀️
Njanum Same
Ngaanum
നിങ്ങളുടെ ശ്രെദ്ധ record ചെയ്യുന്നതിലേക് പോകുന്നതാണ്.. ഫോണിലാണെങ്കിൽ അത് ഒരിക്കലും കയ്യിൽ പിടിക്കരുത്..ഫോൺ കുറച് distance il വെച്ച് try ചെയ്യൂ.. 👍
എനിക്ക് പാട്ട് ഒത്തിരി ഇഷ്ട്ടമാണ് കേൾക്കാനും പാടാനും പക്ഷെ വോയിസ് ശെരിയാവുന്നില്ല ഫ്രണ്ട് കളിയാക്കിയത് കൊണ്ട് ഇപ്പോൾ പാടാൻ ശ്രെമിക്കാറില്ല എങ്കിലും മനസിൽ ഒരു വേദന ആണ് യാദൃശ്ചികമായി ഈ ചാനൽ കാണാനും ഒരു സോങ്ങിനെ കുറിച്ച് മനസ്സിലാക്കാനും സാധിച്ചു ഇപ്പോൾ വീണ്ടും പാടി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി ഒത്തിരി നന്ദിയുണ്ട് മോളെ ഇനിയും മോളുടെ ഒരുപാട് ടിപ്സുകൾ പ്രതീക്ഷിക്കുന്നു 🙏നന്ദി എല്ലാവർക്കും നല്ലതു പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെ വീഡിയോ ചെയ്തിരിക്കുന്നു താങ്ക്സ് 🤝 ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏
🙏🏼🥰❤️
ശ്രീനന്ദ മോൾക്ക് ആയിരം ആയിരം നന്ദി അറിയിക്കുന്നു ഞാൻ മോളുടെ വീഡിയോ കാണാൻ വളരെ വളരെ വൈകിപ്പോയി.. ഈ ഗുരു പൂർണിമ ദിനത്തിൽ ശ്രീനന്ദ മോളെ ഗുരുവായി മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഞാനും പാട്ടു പഠിച്ച് തുടങ്ങി.... ഞങ്ങളെപ്പോലെ ശാസ്ത്രീയമായി പാട്ട് പഠിക്കാൻ പറ്റാത്തവർക്ക് മോളുടെ ഈ ഉദ്യമം വളരെ വിലപ്പെട്ടതാണ്.... ഒരുപാട് നന്ദി... ദൈവം മോളേ അനുഗ്രഹിക്കട്ടെ..
Thank you very much....ഇന്നലെയാണ് ഞാൻ ഈ വീഡിയോ കണ്ടത്.. വളരെ ഇഷ്ടപ്പെട്ടു... കുറച്ചു ഒക്കെ പാടാറുണ്ട്.. പാട്ട് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാഹചര്യം കിട്ടിയില്ല.. ഇനി കുറെ ഇഷ്ടപ്പെട്ട പാട്ടുകൾ പഠിക്കണം, പാടണം.. നല്ല presentation...ദൈവം അനുഗ്രഹിക്കട്ടെ...
🙏🏼🥰🥰🥰❤️
Adutha janmamenkilum enikkoru gayikayayi janikkanam..... Music നോട് എനിക്ക് അടങ്ങാത്ത പ്രണയം ആണ്
❤️
Ee janmam nokkaan iniyum time und.
Me too
Enikum
Enikkum ee lifil kelkaan ishttam paadaan kayivilla
ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ മോളെ 🌹😊👍🏾
പാടാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഇത്കാണാൻ വളരെ late ആയി പോയി. ന്നാലും പഴയ വീഡിയോസ് എല്ലാം നോക്കി പഠിക്കാൻ ശ്രമിക്കാം. Thanks മോളു.
എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ. പാട്ടിനെ ജീവന് തുല്യം ഞാൻ സ്നേഹിക്കുന്നു. പാടാൻ വളരെ ആഗ്രഹമുണ്ട്. എന്റെ പ്രശ്നം എന്റെ സ്വരമാണ്. Hard voice anu . അതു കൊണ്ട് സംഗതികളൊന്നും വിചാരിക്കുംപോലെ വരുന്നില്ല. ഒരു പാട്ട് കേൾക്കുമ്പോൾ നന്നായി പാടാൻ പറ്റുമെന്നു മനസ് പറയും. എന്നാൽ പാടിതുടങ്ങുമ്പോൾ എവിടെയൊക്കെയോ ഒരു വെപ്രാളം. കേൾക്കുന്നവർ പറയും. ശ്രുതിയില്ല, സംഗതിയില്ല എന്നൊക്കെ. ഒരു പാട്ട് സപ്തസ്വരങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തും ഒക്കെ ഒന്ന് അറിയാവുന്നവർ പറഞ്ഞു തന്നു സഹായിച്ചാൽ പുണ്യം കിട്ടും 🙏
നമുക്ക് പാടാം tips & tricks playlist ലെ ഓരോ videos ഉം അതിന്റെ order ൽ കണ്ടു നോക്കൂ. അതിൽ പറയുന്ന ചെറിയ exercises ഒന്ന് practice ചെയ്യൂ. ഉറപ്പായും നല്ല വ്യത്യാസമുണ്ടാവും.🥰
പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും
🙏🥰🥰🥰🥰thank u so much..
അവതരണത്തിൽ മികവ് പുലർത്തി.
എല്ലാരേം ഞെട്ടിച്ചു കൊണ്ട് ഞാനും പാടും ഒരു ദിവസം....... ❤
❤️🥰
മോളേ എല്ലാവരെയും പരിഗണിക്കുന്ന ആ വലിയ മനസ്സിന് നന്ദി. ഞാൻ എത്രയോ കാലമായി പാടാൻ ആഗ്രഹിക്കുന്നു... ഇപ്പോൾ ഒരാത്മ വിശ്വാസമൊക്കെ ഉണ്ട്. ❤️❤️
❤️
Orupad ഇഷ്ടമായി ariyavunna karyangal നല്ല reethiyil paranju tharunnath ellavarkkum ഗുണം ആണ് orupad nanniyund
What a voice madam..amazing
🥰
മാഷാ അല്ലാഹ് awesome സിംഗിംഗ് ഡിയർ lovely voice🥰
Very useful class for music lovers.great effort thank you.
ഇതുപോലൊരു ക്ലാസ്സ്. വളരെ ഉപകാരപ്രദമാണ്. ശ്രീനന്ദ ക്കു എല്ലാ നന്മകളും. 🌹🌹🌹
Yes, ആഗ്രഹം ഉണ്ടെങ്കിൽ പറ്റും. പക്ഷേ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിക്കരുത്.
ഞാൻ join ചെയ്യുന്നു. 👍
Chechi njan oru carnatic student aane. Ennal enikk malayalam songs padam aagrahamunde pakshe sramikkan tonniyittilla. Ippol ith enikke ith orupad upakaramane, thanks for your class🙏
❤️
എനിക്കും പാടാൻ ഭയങ്കര ഇഷ്ടം ആണ് പാടും ഞാൻ എങ്കിലും ട്യൂൺ ശരിയാകില്ല ഈ ചാനൽ കണ്ടത് വളരെ സന്തോഷോം 🙏🙏🙏🙏പഠിക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏🌹🌹
☺️❤️
മോള് വളരെ നന്നായി പറഞ്ഞു തന്ന് പഠിപ്പിക്കുന്നു. അടിസ്ഥാനപരമായി സംഗീതം പഠിക്കാത്ത ഞങ്ങൾക്ക് ഉപകാരപ്രദം ♥️
ഞാനും യസ്ദൃശ്ചിക മായിട്ടാണ് ചാനൽ കാണുന്നത്. ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ ഈ ചാനലിൽ ഉണ്ട്. നല്ല ഒരു മനസ്സുള്ളവർക്കേ ഇങ്ങനെ ഒരു tutorial ചെയ്യാൻ കഴിയു. Great Thank you
Aiwahhh...what a voice😍🎼🙌👏
☺️❤️
Thank you sister...I am a simple singer in church... thanks for your valuable tips...
❤️
Chechi...enik low pitch songe padanakunnulu(karoke).vazigara,chinna chinna...please..next chinna chinna assai pattum athupolulla low pitch pattukalum padumo..iganeyulla songinte list ittuthannalum upakaram🙏
My voice is very feeble
HARD WORK BEATS TALENT 💪
പാട്ടിനെക്കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് സ്നേഹ ആശംസകൾ നേരുന്നു
എനിക്ക് പാടാനുള്ള ജന്മസിദ്ധമായ കഴിവ് ഇല്ല പക്ഷെ ഞാൻ maximum effort എടുക്കും എന്നതാണ് സത്യം അതുകൊണ്ട് എനിക്ക് അതിനനുസരിച്ചുള്ള output കിട്ടുന്നുണ്ട്
Firstly very natural style of presenting 👍. You relate well to audience and our issues wz singing. N a big salute tto for starting a channel to support passionate singers. 🙏🙏
🥰❤️
ഹലോ
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി ഒരിക്കൽ എല്ലാവരെയും ഞെട്ടിച്ച് ഞാൻ ഒരു പാട്ട് പാടും അങ്ങനെ ഒരു ആഗ്രഹം ഉണ്ട്
Good luck
👍👍😍😍iam redy
I will be here at, 9.00pm..
I have to go to recharge my fone, as it expires tonight...
Also, to buy my food😂😇
എനിക്കു പാട്ടൊക്കെ പയങ്കര ഇഷ്ടം ആണ്. പണ്ടൊക്കെ പാടുമായിരുന്നു. ഇപ്പഴും പാടും. പക്ഷെ അതെ ആ ഒരു ഈണം ഇപ്പോ കിട്ടുന്നില്ല
Enikum
❤❤Chammal... Und...sathyam...
എന്റെ പേര് ആശ,ആദ്യമായാണ് ഈ ചാനൽ കാണുന്നത്, അപ്പോ തന്നെ ഇതിന് comment ഇടണമെന്ന് വിചാരിച്ചു, കാരണം., ഇന്ന് വരെ എനിക്ക് കിട്ടാത്ത ഒരു അറിവ് അല്ലെങ്കിൽ പാടാൻ അറിയുന്നവർ പോലും നമ്മൾ ചോദിച്ചാൽ പറഞ്ഞ് തരാത്ത ഈ അറിവുകൾ(നമ്മുക്ക് തന്നെ അറിയുന്ന പാടാൻ അറിയുന്നവർ ഞാൻ ഒത്തിരി തവണ ചോദിച്ചിട്ടുണ്ട് എനിക്ക് പാടാൻ ആഗ്രഹം ആണ് എങ്ങനെ ആണ് പാടേണ്ടത് എന്തൊക്കെയാണ് അതിനു ശ്രേധിക്കേണ്ടത് എന്നൊക്കെ ഒരുപാട് തവണ ചോദിച്ചിട്ടുണ് അപ്പോ ഒന്നും നമ്മളെ മൈൻഡ് ചെയ്തിട്ടേയില്ല )അതുകൊണ്ട് ഈ അറിവ് തന്നതിന് ഒരുപാട് സന്തോഷം, ഇനി എനിക്ക് ധൈര്യമായി ചോദിക്കാമല്ലോ.ഒത്തിരി നന്ദി, ഏറെ ഈശ്വര അനുഗ്രഹം മോൾക്ക് ഉണ്ടാകട്ടെ.
Thank you so much dr...ur speech and ur voice are awesome.... keep singing.... God bless you 🙏
🙏🏼☺️
Honest thought to fill music in lives of everyone . Thank you so much dear . God 🙏 you
❤️🥰🥰🥰
കാത്തിരുന്ന വീഡിയോ... Thank u for concidering us 💞
വളരെ യാദൃച്ഛികമായിട്ടാണ് ഈ വീഡിയോ കണ്ടത് എന്റെ മനസറിഞ്ഞ് ചെയ്തതുപോലെ തോന്നി വളരെ സന്തോഷം പാടാൻ ഒരു പാടിഷ്ടമുള്ള ഒരാളാണ് ഞാൻ എല്ലാ പാട്ടുകളും പാടി നോക്കാറുണ്ട് ആരും കേൾക്കാതെ ഒരു നാൾ ഞാനും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പാടും നിങ്ങളുടെ സഹായത്തോടു കൂടി
പറഞ്ഞത് മുഴുവൻ സത്യമാ
സൂപ്പർ അവതരണം
ഓ.. Motivated...♥
🥰🥰🥰🙏🙏🙏👍
Good presentation style and a novel way of introducing music to audience. You are giving the confidence for everyone to come forward with your simplistic style. On my side, I wish to learn the songs if you have an online class, be it one on one or group. Thank you
Thank u ഡിയർ എനിക്ക് വല്യ ആഗ്രഹണ് പാടാൻ 😭
ഒത്തിരി സന്തോഷം.. ഞാൻ ആദ്യം പറഞ്ഞ കൂട്ടത്തിൽ പെട്ട ആളാണ്.. പഠിച്ചിട്ടില്ല.. പക്ഷേ ഒത്തിരി ആഗ്രഹം ഉണ്ട് പാടാൻ 😊
എനിക്ക് വലിയ ഇഷ്ടമാണ് പാടാൻ മറ്റുള്ളവർ പാടുമ്പോൾ നോക്കി നിൽക്കും,എനിക്ക് കഴിയാത്ത സംകടത്തിൽ
sree Nanda ,you make me a singer.i have strong passion.now realized i can with your help.thank you so much
❤️
പാടിപഠിക്കാൻ തന്ന നല്ല അറിവുകൾക്ക് ഒരുപാടു thanks. മോളെ ദൈവം അനുഗ്രഹിക്കട്ടെ 😍
കൊള്ളാം.. ഞാനും ഉണ്ട് പഠിക്കാൻ 🤝👍
🥰❤️❤️❤️❤️
മോളുടെ നല്ല മനസ്സ് --- ഇത് ഒരു പാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ... ആശംസക
-
ഞാൻ നോക്കി ഇരുന്ന വീഡിയോ.....നന്ദി ശ്രീമോളെ...
Appreciate your efforts. You have very correctly identified our weaknesses
ആശംസകൾ ശ്രീക്കുട്ടീ💕💕
❤️❤️❤️❤️❤️❤️
സത്യം ടീച്ചർ..... എനിക്ക് ഒത്തിരി ആഗ്രഹമാണ്....ഇന്നു മുതൽ ശ്രമിക്കും....
Orupadu agrahichirunnu njan sangeetham Padikkan oru sapportum Enikku kittiyilla. Ingane oru sahacharyam orukkithannathinu .thanks
നല്ല പാട്ട് ആണ് നല്ല ജീവിതത്തിന്റെ അടിസ്ഥാനം
Masha allah ❤️👌
🥰❤️❤️❤️❤️❤️❤️
Ziya ikkaa
Gh
ജന്മനാൽ കിട്ടേണ്ടത് സർവ്വശക്തൻ തരുന്ന വോയിസ് അതാണ് പാട്ടുപഠിക്കാൻ വേണ്ട ഒന്നാമത്തെ കാര്യം അത് എല്ലാവർക്കും വാരിക്കോരി കിട്ടത്തില്ല vois 👍❤️
👍🏻👍🏻👍🏻👍🏻ഒരായിരം നന്ദി നിങ്ങളുടെ ഒറ്റ ക്ലാസ്സ് കൊണ്ട് തന്നെ breething പ്രോബ്ലം എനിക്ക് മനസിലാക്കാൻ പറ്റി 🌹🌹🌹🌹🌹
☺️❤️
സത്യം ആണ്. ടീച്ചർ പറയുന്നത് എല്ലാം
You are a great teacher as well as An Owner of lovely mind to put all these tips to the Music lovers .God Bless.
🙏🏼☺️❤️
You making people's confident 💓
☺️❤️
കേള്‍ക്കുമ്പോള്‍ ആഗ്രഹം ഉണ്ട്... Ready ആക്കി എടുക്കാൻ
Njan first time ithu kannunnathu. Eniku pattu padikanum, padanum valare ishtama. Try cheythunokam. Thank you.
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.. നന്ദി 🙏എനിക്ക് പാടാൻ വലിയ ആഗ്രഹം ആണ്. പക്ഷെ ചമ്മലാണ്. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഞാൻ തീർച്ചയായും ശ്രമിക്കാം
☺️❤️
Enikk paadaan nalla aagrahamund😘😘😍😍🥰🥰🥰🥰🥰
ദൈവകൃപ എന്നും തുണയ്ക്കട്ടെ .
Simply superb..
Wish you and your family
nd all your dear and near
A HAPPY - HEALTHY & PEACEFUL 2022..
🥰❤️same to u..
So nice ❤️❤️
❤️🥰🥰🥰🥰
ഒരുപാട് ഇഷ്‌ടം ആയി പാട്ട് പാടാനും കേൾക്കാനും എനിക്ക് ബ്രീതിങ് പ്രോബ്ലം ഉണ്ട് വീഡിയോ ഒരുപാട് ഇഷ്‌ടം ആയി ♥♥🙏🏽♥
ജനങ്ങൾക്ക് വളരെ ഫലപ്രദമാണ് പാടാൻ ആൾഹിക്കുന്നവർക്ക് വളരെ സഹായകരമാണ് കൃതജ്ഞത രേഖപ്പെടുത്തുന്നു
☺️❤️
Supper😘😘😘😘💞💞💞
What an explanation 🙌🏻🤩👍🏻👍🏻👍🏻
Great motivational vedeo.thank you 🙏🏼
aagraham und. valiya santhosam
എല്ലാരും പറയും എന്റ വോയിസ് സൂപ്പർaanu rj ഒകായ് ആകാൻ കൊള്ളാം . പാട്ടുപാടാനും കൊള്ളാം എന്നു . എനിക്കു പാടാൻ ishta പക്ഷെ ശ്രുതി താളം ഒന്നും കിട്ടാനില്ല . പിന്നെ നാണക്കേട് കൊണ്ട് സൗണ്ട് പിടിച്ചു പാടും അത് പയങ്കര പാട . ഇപ്പോൾ ഞാൻ സൗണ്ട് ഉറക്കെ ആക്കി ചില വരികൾ ഒകായ് പാടി നോക്കുണ്ട് . താങ്കൾ പറഞത് ഒകായ് സത്യമാ enik ഇതൊക്കെ ആണ് ബതുമുട്ടു . പഠിക്കഴിജു റെക്കോർഡ് കേൾക്കുമ്പോൾ ശ്വാസം എടുത്തത് കേൾക്കുന്നു
നല്ല അവതരണം...🍃😍