3 ingredients മാത്രം ഉപയോഗിച്ച് ശബ്ദം നന്നാക്കാൻ ഒരു പൊടിക്കൈ! 'നമുക്ക് പാടാം : Part 5'

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 839

  • @mmmmm_235
    @mmmmm_235 3 ปีที่แล้ว +250

    മ്യൂസിക് വിദ്യാർത്ഥികൾക്കും, സംഗീതത്തിന് ഗുരുക്കന്മാരില്ലാത്ത എന്നാൽ പാട്ടിനെ നെഞ്ചേറ്റി നടക്കുന്ന എല്ലാവർക്കും ഉണ്ടാകുന്ന സംശയങ്ങൾക്കും പ്രശ്‌ങ്ങൾക്കും വളരെ ലളിതവും പ്രാക്ടിക്കലുമായ പരിഹാരങ്ങൾ പറഞ്ഞു തരുന്ന ശ്രീനന്ദക്ക് ഒരുപാടൊരുപാട് നന്ദി... കൊടുക്കും തോറും ഏറിടുന്ന വിദ്യകൊണ്ട് ജീവിതത്തിൽ ഒരു പാട് നേട്ടങ്ങൾ ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +9

      🙏🏼❤️❤️❤️❤️☺️

    • @vijayaLakshmi-zr1yv
      @vijayaLakshmi-zr1yv 3 ปีที่แล้ว +1

      breathing exercise parayamo

    • @shibimol5340
      @shibimol5340 3 ปีที่แล้ว

      Really

    • @jaisonpalamattam2730
      @jaisonpalamattam2730 3 ปีที่แล้ว +1

      Sister parayunna karyangel ethra bhangi Ayi sabhdham clear akkuvan paryunna .Ayurvedha marunnu valare nallathane enikkippol 68 vayasayi ente cheruppathil padiya pole eppol paduvan sremikkumpol ellam throat dry akarunde .ethayalum sister parayunna karyangel njan onnu try cheithu nokkatte. Thanks ..

    • @saleenabinu5983
      @saleenabinu5983 3 ปีที่แล้ว +2

      @@sreenandasreekumar257 ഫോൺ നബർ തരുമോ വാട്സ്ആപ്

  • @muhammadrafi6862
    @muhammadrafi6862 10 หลายเดือนก่อน +28

    2024 ൽ കാണുന്ന ഞാൻ ഞാനൊരു പാട്ടുകാരനല്ല പക്ഷേ പാട്ടുപാടുന്ന ഒരുപാട് ആഗ്രഹമുള്ള ഒരാളാണ് താങ്ക്യൂ ഡിയർ

  • @phoenix7068
    @phoenix7068 3 ปีที่แล้ว +79

    ആരും പറഞ്ഞു തരാത്ത ഒരുപാട് കാര്യങ്ങൽ പറഞ്ഞുതരുന്ന മോൾക്ക് അഭിനന്ദനങ്ങൾ,

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 3 ปีที่แล้ว +21

    അറിയുന്നത് മറച്ചു വെക്കാതെ തുറന്ന് പറയുന്നത് good ക്വാളിറ്റി ആണ്.

  • @maryvijayam7553
    @maryvijayam7553 10 หลายเดือนก่อน +8

    ഈ വിനയം എന്നും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മധുരമായ ശബ്ദവും അവതരണവും. മാതാപിതാക്കളുടെ ഭാഗ്യ ശ്രീ. ❤❤

  • @juliethomas4534
    @juliethomas4534 3 ปีที่แล้ว +66

    ആദ്യമായാണ് ഇങ്ങനെ ഒരു ചാനൽ. കൂടുതൽ പാട്ടുകൾ പഠിക്കാൻ ആഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

    • @miniramachandran987
      @miniramachandran987 2 ปีที่แล้ว +1

      മോൾക്ക്‌ നന്നായി എക്സാം എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ ❤🥰😘 വേഗം തിരിച്ചു വായോ 😊

  • @prasadvp1644
    @prasadvp1644 3 ปีที่แล้ว +43

    ഇത്രയും ഇഷ്ടമുള്ള ഒരു ചാനൽ ഇതുവരെ ഉണ്ടായിട്ടില്ല. God bless you

  • @geokannankulam
    @geokannankulam 3 ปีที่แล้ว +51

    എത്ര മനോഹരമായ അവതരണമാണ് ഓരോ എപ്പിസോഡും.!! അഭിനന്ദനങ്ങള്‍.

  • @josephsamuel7475
    @josephsamuel7475 3 ปีที่แล้ว +18

    പ്രയാസമില്ലാതെ പാടുവാൻ നല്ലതും വിലയേറിയതുമായ ട്രിക്കുകൾ പറഞ്ഞു തരുന്ന ശ്രീനന്ദനക്ക് അഭിനന്ദനങ്ങൾ God bless 🙏🙏

  • @sabutgeorge1976
    @sabutgeorge1976 2 ปีที่แล้ว +11

    തട്ടിയും മുട്ടിയും പാടി നടന്ന ഞാൻ ശബ്ദം നന്നാവാൻ ഉള്ള ഒരു ഐഡിയ തപ്പി യൂട്യൂബിൽ കയറിയത്... അപ്പോഴാണ് ശ്രീ നന്ദയുടെ ഈ വീഡിയോ കണ്ടത്... ഇത്ര നിഷ്കളങ്കതയോടെ സത്യസന്ധമായി ആത്മാർത്ഥതയോടെ കാര്യങ്ങൾ വിശദീകരിച്ച് പഠിപ്പിക്കുന്ന ഒരു ചാനൽ വേറെയില്ല... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... പാട്ട് പാടുമ്പോൾ ഉണ്ടാവുന്ന എൻറെ ബുദ്ധിമുട്ടുകൾക്ക്.. ശരിയായ പരിഹാരമാർഗ്ഗം ഇതിൽ ഈ വീഡിയോകളിൽ ഉണ്ട്.... ഒരുപാട് നന്ദി... ദൈവം കൃപയാൽ നിറയ്ക്കട്ടെ.. എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

  • @pradeepakku9201
    @pradeepakku9201 ปีที่แล้ว +3

    ഇത്രയും ഇഷ്ടമുള്ള ഒരു ചാനലും ഞാൻ ഇതുവരെയും കണ്ടിട്ടില്ല ആഭാവം ആ സ്നേഹം ഞങ്ങളെ പിടിച്ചിരുത്തുന്നു ❤ ദൈവം അനുഗ്രഹിക്കട്ടെ

  • @mytenoclock
    @mytenoclock 3 ปีที่แล้ว +8

    സത്യത്തിൽ ഈ വീഡിയോസ് ദൈവം തമ്പുരാൻ പറയുന്നതായാണ് എനിക്ക് തോന്നിയത്... Subscribe ചെയ്തു... എല്ലാത്തിനും ഓരോ സമയം ഉണ്ടെന്നുള്ളത് എത്ര സത്യം!!

  • @hasanarp8253
    @hasanarp8253 ปีที่แล้ว +1

    Valare yere upakarapratham njanoru singaranu smule staranu hindi patanu kooduthalum paadarulath

  • @vijayabenny5762
    @vijayabenny5762 3 ปีที่แล้ว +18

    ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🌹🙏 exam നന്നായി എഴുതാൻ. വിജയം ഉണ്ടാകാൻ 🙏🙏 പ്രാർത്ഥന ഉണ്ടാകും 🌹🙏🙏🙏

  • @Ramdevi-ln3ob
    @Ramdevi-ln3ob ปีที่แล้ว +1

    ഞാൻ കുറച്ചു ദിവസമേ ആയുള്ളൂ ഇതിൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് നന്നായി മനസ്സിലാകാത്തക്ക പോലെ പറഞ്ഞുതരുന്നതിന് താങ്ക്സ് ❤❤❤❤ എന്റെ സൗണ്ടും കുഴപ്പമില്ല പക്ഷേ ഈ കവത്തിന്റെ പ്രശ്നം ഉണ്ട് ഇപ്പോൾ പറഞ്ഞുതന്ന പൊടി നോക്കണം

  • @rajankk768
    @rajankk768 2 ปีที่แล้ว +1

    ഹായ് ശ്രീനന്ദ.. ഞാനും പാടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു എളിയ കലാകാരനാണ്.. എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ പറ്റുന്ന ടിപ്പുകൾ ലളിതമായി പറഞ്ഞു തരുന്നതിന് ഒരായിരം നന്ദി.. 👍👍🙏🙏🙏

  • @goldeneye3618
    @goldeneye3618 3 ปีที่แล้ว +6

    ആ ചിരി എത്ര മനോഹരം. എനിക്ക് സംഗീതം ഒരുപാട് ഇഷ്ടമാണ്. Love you molu ❤❤🌹🌹

  • @AK-nu5hw
    @AK-nu5hw 2 ปีที่แล้ว +9

    അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് ഒരു പാട് നന്ദി 🙏🙏🙏🙏👍👍👍👍

  • @sajitjoseph6448
    @sajitjoseph6448 3 ปีที่แล้ว +17

    Exam Valare Nannayirickatte, God Bless You Sree

  • @akhildeep2771
    @akhildeep2771 3 ปีที่แล้ว +14

    മനോഹരമായ അവതരണം thank u മോളൂസ് ❤❤❤

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว

    മോളുടെ 👍ഈ പ്രസന്ന ഭാവമാണ് ദൈവീക ഭാവം 🙏🏼🙏🏼ചിരിച്ചുകൊണ്ട്, സ്നേഹപൂർവ്വം മോൾ എത്ര നല്ല ഹൃദയ ആഹ്ലാദമാണ് ലോകത്തിനു നൽകുന്നത് 🙏🏼🙏🏼പാടൂ ഇനിയും...

  • @Sijoyts
    @Sijoyts 23 ชั่วโมงที่ผ่านมา

    Adipoli tips👍

  • @sreejasanthosh1251
    @sreejasanthosh1251 ปีที่แล้ว

    ആദ്യമായിട്ടു കാണുകയാണ് ഈ പരിപാടി, നല്ല അവതരണം, ഈ ടിപ്സ് ഞാനും പ്രയോഗിക്കട്ടെ എന്നിട്ട് വീണ്ടും കമന്റ് ഇടാം,

  • @razalentertainmentandvlog2296
    @razalentertainmentandvlog2296 3 ปีที่แล้ว +2

    ഇതിനു മുൻപ് വന്ന episode കണ്ടില്ല ഒന്ന് കിട്ടിയിരുന്നേൽ നന്നായിരുന്നു.. നല്ല പ്രോഗ്രാം ആണ് God blessing

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      🙏🏼🥰

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      Tips & Tricks:-
      നമുക്ക് പാടാം.. Part 1:th-cam.com/video/Y4DfR28glpQ/w-d-xo.html
      നമുക്ക് പാടാം.. Part 2:th-cam.com/video/idr1yOaeZmY/w-d-xo.html
      നമുക്ക് പാടാം.. Part 3:th-cam.com/video/_FgX9pzvmLc/w-d-xo.html
      നമുക്ക് പാടാം.. Part 4:th-cam.com/video/9nFCO-waLIY/w-d-xo.html
      നമുക്ക് പാടാം.. Part 5:th-cam.com/video/u1WYJn6Cn-I/w-d-xo.html
      നമുക്ക് പാടാം.. Part 6:th-cam.com/video/Z_N-UPZTwyE/w-d-xo.html
      നമുക്ക് പാടാം.. Part 7:th-cam.com/video/hT-rOj-8gHc/w-d-xo.html
      നമുക്ക് പാടാം.. Part 8:th-cam.com/video/tfE2xrpddvc/w-d-xo.html
      നമുക്ക് പാടാം.. Part 9:th-cam.com/video/eXEX0-MJot8/w-d-xo.html
      നമുക്ക് പാടാം.. Part 10:th-cam.com/video/AgPaalr67Zw/w-d-xo.html
      നമുക്ക് പാടാം.. Part 11:th-cam.com/video/5N6NyLv-aTM/w-d-xo.html
      നമുക്ക് പാടാം.. Part 12:th-cam.com/video/UvgXGmgPLLA/w-d-xo.html

  • @ashwahcreation5371
    @ashwahcreation5371 3 ปีที่แล้ว +5

    ഇത്രയും വ്യക്തമായി പറഞ്ഞു തരാൻ നല്ലൊരു മനസ്സ് ഉണ്ട്, ഉയരങ്ങളിൽ എത്തട്ടെ

  • @maskqueen6903
    @maskqueen6903 ปีที่แล้ว +1

    ഞാനൊരു കുഞ്ഞു ഗായികയാണ് ☺️സ്മുളിലൊക്കെ പാടാറുണ്ട് 🥰ഞാൻ അഭ്മുകീകരിക്കുന്ന ഓരോ പ്രശ്നങ്ങൾക്കുമുള്ള സൊല്യൂഷൻസുമയാണ് ഇയാൾ ഓരോ വീഡിയോയിലും വരാറ് 🥰🥰🥰🥰യൂട്യൂബ് ഓപ്പണാക്കിയ ഇയാളെ വീഡിയോസ് ആണ് ഞാനിപ്പോ കാണാറ്. നമ്മൾക്കു music പഠിക്കാൻ പറ്റിയില്ല സൊ ഇയാളെ ക്ലാസ് എന്നെപോലുള്ള കുട്ടി ഗായകരെ ഒരുപാട് സഹായിക്കുന്നുണ്ട് 🥰സ്വാധീനിക്കുന്നുണ്ട് 🥰thanks🥰

  • @seenareji1318
    @seenareji1318 3 ปีที่แล้ว +4

    Haii നന്ദ... ഞാൻ ഒരു ടീച്ചർ ആണ്.... സ്കൂൾ, കോളേജ് തലത്തിൽ ഒക്കെ നന്നായി prize ഒക്കെ വാങ്ങിയിരുന്നു... ടീച്ചർ ആയതോടെ എന്റെ സൗണ്ട് ആകെ പോയി 😔. പാട്ട് എന്റെ ജീവൻ ആണ്... പക്ഷെ ഒട്ടും പാടാൻ പറ്റാതെ ആയപ്പോ ഞാൻ 🎻പഠിക്കാൻ തുടങി.. ഈ പൊടിക്കൂട്ട് ഞാൻ നേരത്തെ ഉണ്ടാക്കിയിരുന്നു... വളരെ നല്ലത് ആണ്.. നന്ദയുടെ.. Malik തീരമേ... കവർ song കേട്ടു 👌ആയിട്ടുണ്ട്.... ഞാനും അത് try ചെയ്തു.... പാട്ട് പാടുന്ന ഞങ്ങളുടെ ഒരു ഫ്രണ്ട്‌സ് ഗ്രൂപ്പിൽ ഇട്ടു.... ചെറിയ വെള്ളി ഒക്കെ ഉണ്ട്... എങ്കിലും ഭയങ്കര സന്തോഷം.... മോഹം കൊണ്ട് ഞാൻ.... എന്റെ ❤️ആണ്... അതും ഞാൻ.. പാടാറുണ്ട്.... ഇനി രാജാഹംസം ഒന്നും കൂടെ try ചെയ്യണം.... കൂടെ 🎻ഉം നന്നായി പോകുന്നു.... മോളുടെ വീഡിയോ 👌ആണ്..... 🙏🙏🙏അറിയിക്കുന്നു 🥰🥰🥰

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      Thank u so much teacher.. ❤️❤️❤️🥰

    • @anilapraveen5342
      @anilapraveen5342 ปีที่แล้ว

      ഞാനും School ലൊക്കെ പാടിയിരുന്നു ടീച്ചറായതിനുശേഷം പറ്റില്ല.

  • @rosejose2963
    @rosejose2963 3 ปีที่แล้ว +1

    മോളൂ നല്ല അവതരണം കേട്ടോ ശ്രീനന്ദ എനിക്ക് ഒത്തിരി ഇഷ്ടമായി കേട്ടോ . എനിക്ക് പാട്ടുപാടാൻ ഭയങ്കര ഇഷ്ടമാ.എന്ത് രസം ആയിട്ട് പാട്ടിനെക്കുറിച്ച് പറഞ്ഞു തരുന്നത്. വളരെ നല്ലൊരു അവതരണം. ഗുഡ് ടീച്ചർ.

  • @remanimuraleedharan6240
    @remanimuraleedharan6240 3 ปีที่แล้ว +9

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്.... വളരെ ഉപകാര പ്രദമായ ടിപ്സ് ആണ്.... താങ്ക്‌സ്‌ 🙏😍😍... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...

  • @anithadileep6959
    @anithadileep6959 2 ปีที่แล้ว +3

    നന്ദി ശ്രീ നന്ദ.ഇതുവരെഅറിയാതിരുന്ന ഒരു പാട് കാരൃങ്ങൾ പറഞ്ഞു തന്ന തിന് ഹൃദയം നിറഞ്ഞ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @Pushpaveni_viswanath
    @Pushpaveni_viswanath 3 ปีที่แล้ว +30

    HI,I'm Pushpaveni aged 55.
    I used to sing in my college days. And after my marriage.. locked away that thing. 😀When I saw ur works
    I wish to sing and like to be one of your students.
    Now I'm in a happy mood and relaxed. God bless you dear.
    More and more goodness may come to you

  • @PraveenKumar-nx8bm
    @PraveenKumar-nx8bm 2 ปีที่แล้ว

    മോൾക്ക് ആരോഗ്യം ആയുസ്സും ഉണ്ട വട്ടെ നല്ല അവതരണം പിന്നെ അറിവ് പകരുമ്പോൾ ഈശ്വരൻ എന്നുംകൂടെ ഉണ്ടാക്കും എനിക്ക് നല്ല മാറ്റാം ഉണ്ട് കേട്ടെ

  • @devikasunil178
    @devikasunil178 3 ปีที่แล้ว

    കുറച്ചു ദിവസങ്ങൾ ആയിട്ടുള്ളു ട്ടോ ഞാൻ ഇത് കണ്ടു തുടങ്ങിയിട്ട്..ഒരുപാട് സന്തോഷം..തോന്നി..ഇപ്പോ എല്ലാ..വിഡിയോ സ് കാണാൻ ശ്രമിക്കുന്നുണ്ട്...പറട്ടിനോട്..അത്രേ ഇഷ്ടം..അത് തന്നെ കാരണം...

  • @VijayalakshmijNair
    @VijayalakshmijNair ปีที่แล้ว

    ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ പറഞ്ഞുതരുന്ന മോൾക്ക് അഭിനന്ദനങ്ങൾ

  • @Raneeshrechu
    @Raneeshrechu ปีที่แล้ว

    Sree നന്ദ padiyathil ഇഷ്ട്ടം..song.. കാർമുകിൽ വർണൻ്റെ ചുണ്ടിൽ....ഒരു പാട് കേട്ടിട്ടുണ്ട് ...

  • @pradeepts8690
    @pradeepts8690 ปีที่แล้ว

    ശ്രീനന്ദ സഹോദരി ഞാൻ യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കണ്ടത് ഒന്നു തൊട്ട് 5 പേരെ ഉള്ള ചാനലുകൾ ഞാൻ കണ്ടു ദൈവം എന്നിലേക്ക് എത്തിച്ചതായിരിക്കാം താങ്കളെ ഒരുപക്ഷേ ബ്രീത്തിങ് പ്രോബ്ളവും ത്രോട്ട് പ്രോബ്ലവും ഒരുപാടുണ്ട് എനിക്ക് അതിൽ നിന്നൊക്കെ ഒരു മോചനം കിട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ആ പറഞ്ഞ എക്സർസൈസ് കമ്പ്ലീറ്റ് ചെയ്യുന്നുണ്ട് ഒരുപാട് ആഗ്രഹമുണ്ട് പാടാൻ വീട്ടിലിരുന്ന് പാടുമ്പോൾ ഒരുപാട് പേര് കളിയാക്കാറുണ്ട് ചില സ്ഥലങ്ങളിൽ പാടുമ്പോൾ നല്ല അഭിപ്രായമാണ് കിട്ടുന്നത് വീട്ടിൽ അടുത്തുള്ളവർ പുച്ഛിക്കുകയാണ് ചെയ്യാറ് എന്നെ, ഈ അറിവിന്റെ നിറകുടത്തെ ദൈവംഅനുഗ്രഹിക്കട്ടെ ശ്രീനന്ദ 🙏🙏🙏🎼🎼🎼🎵🎵🎵🍫

  • @joshypouvatta6419
    @joshypouvatta6419 10 หลายเดือนก่อน

    പാട്ട് പോലെ മനോഹരമായ അവതരണം really impressed.

  • @Vishnupvtr
    @Vishnupvtr 3 ปีที่แล้ว +3

    നല്ല അവതരണം... കേട്ടിരിക്കാൻ പറ്റിയ വോയ്‌സ്.... Suprr👌

  • @shobinkumar6921
    @shobinkumar6921 10 หลายเดือนก่อน

    എന്ന് വരെ ആരും ഇതൊന്നു പറഞ്ഞു തന്നിട്ടില്ല. Thamk you so much❤

  • @sirilvm3746
    @sirilvm3746 3 ปีที่แล้ว +5

    പാട്ടിന്റെ അവതരണം സൂപ്പർ.

  • @sethulakshmipn7712
    @sethulakshmipn7712 2 หลายเดือนก่อน

    മോളുടെ ക്ലാസുകൾ ഞാനെപ്പോഴും കേൾക്കാറുണ്ട് 👏 വളരെ ഇഷ്ടം തോന്നി ചിലപ്പാട്ടുകളൊക്ക പാടിച്ചു പാടി നോക്കാറുണ്ട് എന്നാലും ഫുള്ളായി ശരിയാവുന്നില്ല എനിക്ക് ഒന്ന് പാടി പഠിക്കാനിഷ്ടം ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ എന്ന സോങ്ങാണ് പറഞ്ഞു തരുമോ 👏👏♥️

  • @Prasithottathil99
    @Prasithottathil99 3 ปีที่แล้ว +14

    എന്ത് പറയണം മോളോട് എന്നറിയുന്നില്ല, ഒരു പാടിഷ്ടത്തോടേ... 😍

  • @haseenasayed3732
    @haseenasayed3732 3 ปีที่แล้ว +5

    നന്നായി പറഞ്ഞു തരുന്നു മോളു... Thank you so much.. ❤exam nannayi present ചെയ്യാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @minimohan5247
    @minimohan5247 4 หลายเดือนก่อน

    ശ്രീക്കുട്ടി ഒരുപാട് thanks

  • @smithapramod2037
    @smithapramod2037 3 ปีที่แล้ว

    ഇപ്പൊഴാണ് കണ്ടത്. വളരെ ക്ഷമയോടെ ശ്രദ്ധയോടെയുള്ള അവതരണം. നന്ദി

  • @rajeshkanjirappallymusicwo7446
    @rajeshkanjirappallymusicwo7446 2 ปีที่แล้ว +2

    ശ്രീനന്ദയുടെ അവതരണം സൂപ്പർ ആണ് 👌👏👏🌹 പാട്ടുപാടുന്ന ഏവർക്കും പാടാൻ ആഗ്രഹമുള്ളവർക്കും ഉപകാരപ്രദമാണ് ഓരോ വീഡിയോ കാണുമ്പോഴും നമുക്ക് ആവശ്യമുള്ളത് വേണ്ടതെല്ലാം ശ്രീനന്ദയുടെ വീഡിയോയിലുണ്ട് ഒരുപാട് താങ്ക്സ്🙏 അഭിനന്ദനങ്ങൾ👍

  • @shinuraju4110
    @shinuraju4110 3 ปีที่แล้ว

    താങ്ക് യു ഞാൻ മുന്നെ ചോദിച്ചതിനുത്തരം ഈ വിഡിയോയിൽ ഉണ്ട് ...തങ്ക് യു...... ആകർഷണീയമായ അവതരണത്തിന് നന്ദി.....

  • @anithaajayan676
    @anithaajayan676 ปีที่แล้ว +1

    Thank u.. Sreenandha🥰 എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത് 🥰🙏

  • @shafeelmarakkar1051
    @shafeelmarakkar1051 3 ปีที่แล้ว +13

    So positive to watch youre vedios...♥️♥️♥️

  • @sudhakara6576
    @sudhakara6576 5 หลายเดือนก่อน

    Super mole, congratulations

  • @ajithack3933
    @ajithack3933 ปีที่แล้ว

    Patan vlareere ishttamane.patikkan athraykkum isshtamane avasaram illathayipoyi.ippolithilethipettu valareyere sandhoshan molu.valareyere nadhi❤

  • @sanjayankrSanjayan
    @sanjayankrSanjayan ปีที่แล้ว +1

    ശ്രീനന്ദ എന്റെ പേര് സഞ്ജയ്‌. വൈകി ആണ് തങ്ങളുടെ ചാനൽ കാണാൻ ഇടയായത്. ഞാൻ വർഷങ്ങൾക്കു മുൻപ് വയലിൻ പഠിച്ചിരുന്നു അതിനുവേണ്ടി പാട്ടും. പക്ഷേ അത് conintue ചെയ്യാൻ സാധിച്ചില്ല. Main hobby കച്ചേരികൾ കേൾക്കുക എന്നതാണ്. കുടുതലും ചെന്നൈ musicans -ന്റെ. ഞാൻ തങ്ങളുടെ ക്ലാസ്സ്‌ലൂടെ breathing excerice ചെയ്യാൻ തീരുമാനിച്ചു.എനിക്ക് പാട്ടുപാടാൻ അത്രയ്ക്ക് അറിയില്ലെങ്കിലും ആഗ്രഹം കൊണ്ടാണ് carntic muaic പഠിക്കാൻ അന്ന് തീരുമാനിച്ചത്. മേരെ നൈന പോലുള്ള (ശിവരഞ്ജിനി രാഗത്തിലുള്ള )ഹിന്ദി song te താളം, അത് പാടാനുള്ള tups പറഞ്ഞു തരുമോ? ഞാൻ കുറച്ചൊക്കെ പാടും. പാട്ട് byheart ആണ്. 🙏

  • @NajisVlogNilambur
    @NajisVlogNilambur 3 ปีที่แล้ว +2

    വളരെ നല്ല അവതരണമാണ്.. എല്ലാവർക്കും ഉപകാരപ്രദമായ ടിപ്സാണ് എല്ലാം.. 👌👌👌👌💐💐💐💐

  • @Sumaraju-b8m
    @Sumaraju-b8m ปีที่แล้ว

    Thanx chechi pichl padubool budhimuttan ethin vazhiyundooooo

  • @RaniXavi-gd1ml
    @RaniXavi-gd1ml ปีที่แล้ว

    Nalla sundhiri anuto chiri nanayi erikunnu... I like video..

  • @sushamarajan6647
    @sushamarajan6647 3 ปีที่แล้ว +13

    I am very happy to hear your advise. And your tips also. I want to listen Swarnamukile song from you in your next programme after exam. wish you all the best.

  • @sunilaramesh7034
    @sunilaramesh7034 3 ปีที่แล้ว

    ഒരു മടിയും ഇല്ലാതെ എല്ലാം പറഞ്ഞു തരുന്നതിനു വളരെ thanks. 👍👍👍

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว

    Thanks dearrr....ethu anikkariyellayerunnu....njan vix midai aanu paattu padunnathinu mubu kazhikkunnathu....eni ethu kazhikkaam tto....eratti madhurom voice nannakkan nallathanennu kettitundu

  • @uthamanuthaman7178
    @uthamanuthaman7178 ปีที่แล้ว

    എന്റെ മകൾക്ക് വെട്ടി ഈ ടീപ്സ് പറങ്ങു തന്ന ശ്രീനന്ദകീ ഒരുപാട് നനന്ദി 🤍🤍🤍🤍🤍

  • @razinv5986
    @razinv5986 3 ปีที่แล้ว +4

    Excellent... Not dare enough to make a comment. Go ahead with your wonderful days... May God bless you... Continue with the best in you...

  • @tasteykitchen9501
    @tasteykitchen9501 ปีที่แล้ว

    You are a good teacher to our 👍👍

  • @premakumari4529
    @premakumari4529 3 ปีที่แล้ว +1

    ഒരു പാട് നന്ദി

  • @maryjose8996
    @maryjose8996 5 หลายเดือนก่อน

    Thanku നന്ദകുട്ടി

  • @ArunMPEdison
    @ArunMPEdison 9 หลายเดือนก่อน

    You’re right, it’s applicable to public speakers, presenters and other corporate work too!
    Usually, for people outside India, it’s treated for only Malayalee association, or Onam programs.

  • @RamachandranrNair
    @RamachandranrNair 5 หลายเดือนก่อน

    Super mole congrats

  • @venugopal-lh7tj
    @venugopal-lh7tj 3 ปีที่แล้ว +1

    നല്ല അവതരണം...നല്ല innocence

  • @vinuskanjikode
    @vinuskanjikode 2 ปีที่แล้ว +1

    വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും എന്ന പഴഞ്ചൊല്ല് ഇപ്പോഴാണ് ചേർന്നത്.randu gunam kitti ellavarkkum.tnk uuu😍😍

  • @sukruthamcreations1509
    @sukruthamcreations1509 4 ปีที่แล้ว +1

    ജയചന്ദ്രൻ മാഷാണ് മേഡത്തിന്റെ ക്ലാസിനെ കുറിച്ച് പരിചയപ്പെടുത്തിയത്.... ഒരുപാട് ഉപകാരപ്രദമായ നല്ല ക്ലാസുകൾ ആണ് മേഡത്തിന്റെ.... ഒരുപാട് ഇഷ്ടത്തോടെ പുതിയ ക്ലാസ്സുകൾക്ക് വേണ്ടി കാത്തിരിക്കുന്നു... ആശംസകൾ നേരുന്നു മേഡത്തിന്🙏🙏🙏🙏💐💐💐💐💐💐

  • @aromalj2625
    @aromalj2625 2 ปีที่แล้ว +1

    ഞാൻ ടീച്ചറിറ്റേ വഴി പിന്തുടരുന്നുണ്ട് എനിക്ക് ഒത്തിരി യൂസ് ഫുൾ ആണ് 😄

  • @SreebinduT
    @SreebinduT ปีที่แล้ว

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി🙏😊

  • @preethyscreations5678
    @preethyscreations5678 3 ปีที่แล้ว +14

    ശബ്ദത്തിലും ഭാവത്തിലും പ്രകടമാ കുന്ന വിനയം.. അതാണെന്നെ വീഡിയോ skip ചെയ്യാതെ കാണാൻ പ്രേരിപ്പിക്കുന്ന ആദ്യ ഘടകം..keep it up ❤️❤️ ഉത്രാടപ്പൂനിലാവെ.... ഒന്ന് പറഞ്ഞു തരാമോ .. പാടിയിട്ട് അങ്ങോട്ട് ശരിയാകുന്നില്ല 🙏

  • @salmamc5711
    @salmamc5711 3 ปีที่แล้ว +1

    Orupad thanks

  • @ABCD-cv2ef
    @ABCD-cv2ef 6 หลายเดือนก่อน

    Njan Padunna oru Aalaaamu .tips eshtamaayiii❤..nku throat pain anu .kara karapum undu😊

  • @abhinav.mabhinav1774
    @abhinav.mabhinav1774 3 ปีที่แล้ว +2

    Nalla avatharanam, 👍👍👍👍

  • @mashasafari6904
    @mashasafari6904 3 ปีที่แล้ว +1

    Chechide.... Video.... Nalla helpful anu.... Thank you so much

  • @nicholasjoseph187
    @nicholasjoseph187 2 ปีที่แล้ว

    പോന്നു മോളേ ഒരുപാട് ഒരുപാട് നന്ദി ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️ പ്രാർത്ഥിക്കാം കേട്ടോ

  • @savithribalan9319
    @savithribalan9319 5 หลายเดือนก่อน

    ഒരു പാട് നന്ദി. പച്ച പന തത്തേ എന്നാ song padamob

  • @prasad9822
    @prasad9822 3 ปีที่แล้ว +1

    നല്ല ശബ്ദം മനോഹരമായ അവതരണം

  • @intruder-me5qr
    @intruder-me5qr ปีที่แล้ว

    Vandiyodikkunnathu ishtaayi saanam eluppallandaayi ippo( murinju pokunnu).

  • @mnc2926
    @mnc2926 2 ปีที่แล้ว

    Molu paranju tharunnathu 👌👌👌

  • @rajanyohannan533
    @rajanyohannan533 3 ปีที่แล้ว

    Valare manooooharam.. moluuuu 👍👍

  • @nandanamakvgv5626
    @nandanamakvgv5626 3 ปีที่แล้ว +1

    Thanks for your valuable discription

  • @bijurubin6944
    @bijurubin6944 2 ปีที่แล้ว +2

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @Serahg8j4y
    @Serahg8j4y ปีที่แล้ว

    Thanks so much❤🤗 l am a children l hope l like to sing songs❤

  • @nazkuwait5248
    @nazkuwait5248 2 ปีที่แล้ว +1

    നല്ല അവതരണം. Good voice

  • @adyaunni3083
    @adyaunni3083 3 ปีที่แล้ว

    Valichu neetti video length koottathe karyangal valare nannayi Avatharipikkunnu.

  • @DileepKumar-ej2ih
    @DileepKumar-ej2ih 2 ปีที่แล้ว

    Valichu neettathe vekthamayi paranju ..good

  • @Tiru13J
    @Tiru13J 3 ปีที่แล้ว +2

    Thank you 🙏

  • @krishnanmohanan3736
    @krishnanmohanan3736 ปีที่แล้ว +2

    വിദ്യാദാനം മഹാദാനം.... സംഗീതത്തെ കൂടുതൽ പ്രശസ്തമാക്കുവാൻ പരിശ്രമിക്കുന്ന ശ്രീ നന്ദക്ക് എല്ലാ ആശംസകളും നേരുന്നു....

  • @Jagadappan-g6g
    @Jagadappan-g6g 8 หลายเดือนก่อน

    Mode of presentation is very nice molu. God bless you

  • @sindhumohan1924
    @sindhumohan1924 ปีที่แล้ว

    Jan ippol anu e vdo kanunnathu.. Orupad ishtamayi..." Nidra than neerazhi neenthi kadannappol.."E pattu padippikkumo..

  • @learntogether-wintogether7414
    @learntogether-wintogether7414 3 ปีที่แล้ว +2

    Upakara pradam..👍
    I am a teacher by profession

  • @ushapallichal3389
    @ushapallichal3389 2 ปีที่แล้ว

    നല്ല ടിപ്കൾ പറഞ്ഞു തരുന്നുണ്ട് congrats മോളെ 🙏🌹

  • @Renjith-n8g
    @Renjith-n8g ปีที่แล้ว

    Tamilpattu manguyile theen kuyile Anna pattu onnu padunnathu edamo film karattakaran

  • @nahalasvlogs7053
    @nahalasvlogs7053 3 ปีที่แล้ว

    Super nannayitund Avatharanam

  • @sunandaprabhu8582
    @sunandaprabhu8582 3 ปีที่แล้ว +2

    Good explanation... thank you so much for remedies

  • @PadmaKumari-n4u
    @PadmaKumari-n4u 9 หลายเดือนก่อน

    Padee thodiyiletho pattu practice cheyyanam thanku

  • @minijayancherthala8113
    @minijayancherthala8113 ปีที่แล้ว

    Good & Excellent Tips👍
    Thank U Sree Nanda❣️
    Song🎶🎶🎶🎶🎶
    Mazhavilkkodi Kavadi Azhaku Vidarthiya Manathey Poonkavil .....🍇
    All The Very Best 👍

  • @psjoshy8210
    @psjoshy8210 3 ปีที่แล้ว

    നന്ദി, കഴിച്ചു നോക്കട്ടെ.

  • @shyamlalshyamlal4000
    @shyamlalshyamlal4000 3 ปีที่แล้ว

    നമസ്തേ ചേച്ചി എനിക്കൊരുപാട് ഇഷ്ട്ടായി നിങ്ങടെ അവതരണം 👌👌👌.