3 കാര്യങ്ങൾ ഉണ്ടെങ്കിൽ പാടാനുള്ള നിങ്ങളുടെ ആഗ്രഹം സാധിക്കും : നമുക്ക് പാടാം Part 3

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 1.6K

  • @appanks
    @appanks 3 ปีที่แล้ว +333

    ഹായ് ശ്രീനന്ദ സംഗീത പഠനത്തിനുള്ള ധാരാളം വീഡിയോസ് കണ്ടിട്ടുള്ളതിൽ ഇത്ര അഴകോടെയുള്ള ക്ളാസ് ആദ്യമായാണ്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വളരെ ലളിതമായി എന്നാൽ തികഞ്ഞ ആധികാരികതയോടെ ശാസ്ത്രീയമായി തന്നെ ടെക്നിക്സ് പറയുന്നത് ശരിക്കും അത്ഭുതത്തോടെയാണ് ആദ്യം കണ്ടത്. ഇനിയു ഇനിയും നന്നായി വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +8

      🙏🏼🥰❤️❤️❤️thank u so much..

    • @pankajakshanmk931
      @pankajakshanmk931 3 ปีที่แล้ว +7

      Goodmorning വീഡിയോയിൽ പറഞ്ഞത് പോലെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ശരി ആകുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ മനോഹരമായി വിശദീകരിക്കുന്നുണ്ട്. നന്ദി.

    • @ushapd4205
      @ushapd4205 3 ปีที่แล้ว +1

      സൂപ്പർ

    • @thayyibhazan6513
      @thayyibhazan6513 3 ปีที่แล้ว +2

      ഞാൻ vocal music നെ കുറിച്ച് അറിയാൻ ആഗ്രഹിച്ചത് ശ്രീനന്ദ പറഞ്ഞത് പോലെ, ശ്രീ നന്ദയെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിച്ചത് ചേട്ടനെഴുതി.Thanks. ആദ്യമായിട്ടാണ് teach ചെയ്യുന്ന ആളോട് പ്രണയം തോന്നിപ്പോകുന്നത്.Amazing video I've ever seen...

    • @minipaul5004
      @minipaul5004 2 ปีที่แล้ว +2

      ഓൺലൈനിൽ കൂടി പാട്ടു പഠിപ്പിക്കാ മോ

  • @sujathag8347
    @sujathag8347 3 ปีที่แล้ว +203

    പാട്ടു പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും പാട്ടു പഠിപ്പിക്കാനുള്ള ലളിതമായ ടിപ്സുകളുമായി എത്തിയ
    ശ്രീകുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ മോളെ. 🥰🥰

    • @lijomolnj7443
      @lijomolnj7443 3 ปีที่แล้ว +2

      Very nice class

    • @rajukanjiramattom2321
      @rajukanjiramattom2321 2 ปีที่แล้ว +1

      സുഖമോദേവീ എന്ന ഗാനം ഒന്ന് പഠിപ്പിച്ചു തരണം പ്ലീസ്

    • @lillypaulson7572
      @lillypaulson7572 9 หลายเดือนก่อน

  • @Prasithottathil99
    @Prasithottathil99 3 ปีที่แล้ว +167

    ഇതൊക്കെ ആദ്യമായിട്ട് കേള്ക്കുന്നതാ. ആത്മാറ്ഥത ഇത്രയുമുള്ള മോള്ക്ക് ഭഗവദനുഗ്രഹമെപ്പഴുമുണ്ടാവട്ടേ🙏😍

  • @jithingireesh7681
    @jithingireesh7681 2 ปีที่แล้ว +29

    കോമഡി ആകുമെന്നും പരിഹാസം ഉണ്ടാകും എന്നൊക്കെ അറിഞ്ഞിട്ടും ഒരു മടിയും ഇല്ലാതെ ഇത് share ചെയ്യാൻ കാണിക്കുന്ന മനസ്സ് അഭിനന്ദനീയം ആണ്,. Especially മനോഹരമായി പാടാൻ കഴിവുള്ള ആൾ ആയിട്ട് പോലും അതിനെ തീരെ താഴ്ന്ന ലെവലിൽ explain ചെയ്യാൻ മനസ്സ് കാണിക്കുന്നത് വലിയ കാര്യമാണ്.. സംഗീതം ദൈവീകമാണ് , അനുഗ്രഹം ആണ് എന്നൊക്കെ പറഞ്ഞ് romanticize ചെയ്തും superiority കാണിച്ചും ജീവിക്കുന്ന സംഗീത ശിരോമണികളുടെ ഇടയിൽ ഈ ചാനൽ ഒരു അത്ഭുതം തന്നെയാണ്.

  • @artvijayan
    @artvijayan 4 ปีที่แล้ว +193

    വളരെ നല്ല രീതിയില്‍ എല്ലാവര്ക്കും മനസിലാകുന്നപോലെ പറയുന്നത് തുടരുക. ഇത്രത്തോളം വിശദമായി ആരും തന്നെ പറയാറില്ല .അഭിനന്ദനങ്ങള്‍ ശ്രീക്കുട്ടി

  • @alfasputhiyath
    @alfasputhiyath 2 ปีที่แล้ว +8

    ഞാൻ ചെറുപ്പത്തിൽ ഏതു പാട്ട് തന്നാലും അനായാസം പാടുമായിരുന്നു എന്നാൽ ഇന്ന് എനിക്ക് അന്ന് പാടിയ പാട്ടുകളൊന്നും പാടാൻ കഴിയുന്നില്ല ഹൈ പിച്ചിൽ പാടുമ്പോൾ സൗണ്ട് പോകും ചേച്ചീടെ ടിപ്സ് ഒരുപാട് ഉപകാരപ്രതം ആയി thanks 🙏

  • @sineeshkunjukunju1975
    @sineeshkunjukunju1975 3 ปีที่แล้ว +58

    എന്റെ നടക്കാതെ പോയ ജീവിത അഭിലാഷമാണ് . ഇങ്ങനെ ഒരു വഴികാണിച്ചതിന് ഒരുപാട് നന്ദി.

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +1

      🥰❤️❤️❤️

    • @smilingworld4185
      @smilingworld4185 2 ปีที่แล้ว

      @@sreenandasreekumar257 😛😛😍😍😍😍😍😚😚😚😘😘😘😙😙😙😙😙

  • @deepikabaiju8161
    @deepikabaiju8161 3 ปีที่แล้ว +63

    പാട്ട് എന്റെ ജീവനാണ്., പാടുന്നവരെ ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ ചാനൽ കാണാൻ വൈകിപോയി. വളരെ ഇഷ്ടമായി നല്ല class thank you ചേച്ചി 🥰🥰

  • @rps448
    @rps448 10 หลายเดือนก่อน +3

    വെരി ഇഫക്ടീവ് ടിപ്സ്. ഇത് കാണാൻ വൈകി പോയി. ഈ എക്സർസൈസ് ഞാൻ ചെയ്തിരുന്നു എങ്കിലും നിർത്തി കളഞ്ഞു. ശാലീനതയുള്ള ഒരു പെൺകുട്ടി അതിമനോഹരമായി ഇതേ കുറിച്ച് പറഞ്ഞത് കൊണ്ട് ഇനിയും ഇത് തുടരും😀🌹👌. നന്ദി ശ്രീനന്ദ🙏🏻

  • @shellyjoseph1972
    @shellyjoseph1972 3 ปีที่แล้ว +9

    പാടാൻ ഉള്ള കഴിവ് ലേശം കുറവാണ് എങ്കിലും പാടാൻ ഒത്തിരി ആഗ്രഹം ഉള്ള ഞങ്ങളെ പോലുള്ളവർക്ക് മോളുടെ ക്ലാസ് ഒത്തിരി helpful ആണ് 😍🙏🏻. Thanq sooo much 🥰🥰🥰

  • @rajeshpayyadi1774
    @rajeshpayyadi1774 3 ปีที่แล้ว +63

    എന്റെ ജീവൻ ആണ് മ്യൂസിക്

    • @haseenak5421
      @haseenak5421 7 หลายเดือนก่อน

      എന്റെഴും ❤

  • @saidck9828
    @saidck9828 9 วันที่ผ่านมา

    പാട്ടു പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും പാട്ടു പഠിപ്പിക്കാനുള്ള ലളിതമായ ടിപ്സുകളുമായി എത്തിയ
    ശ്രീകുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ

  • @sheejaanto5812
    @sheejaanto5812 3 ปีที่แล้ว +47

    സൗമ്യവും ശാന്തവുമായ വിവരണം❤️... മനോഹരം💕💕💕

  • @wahababdul4452
    @wahababdul4452 3 ปีที่แล้ว +26

    പാട്ട് പഠിക്കുന്നതിനപ്പുറം ഈ അവതരണ രീതി, മനോഹരം..

    • @shajikkshajikk8940
      @shajikkshajikk8940 2 ปีที่แล้ว

      ശ്രീനന്ദ,വളരെ പക്വതയോടെ, ഞങ്ങൾക്ക്.. ക്ലാസ്സ്തരുന്നു, ശു ദ് ധ സ്വരത്തോടെ ശ്രെവിക്കാനും.. കഴിയുന്നു.... 🙏

  • @ebyxavier7015
    @ebyxavier7015 3 ปีที่แล้ว +8

    ഞാൻ ആദ്യമായിയാണ് ഈ വീഡിയോ കാണുന്നത് നിങ്ങൾ എത്ര ഭംഗിയായാണ് ഓരോ കാര്യങ്ങൾ മനസിലാക്കി തരുന്നത് ഒരുപാട് താങ്ക്സ് 🙏❤

  • @amaljose361
    @amaljose361 9 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു പാട്ടുപാടാൻ അറിയാത്തവർ പോലും ഈ രീതിയിൽ പഠിച്ചാൽ എളുപ്പം പഠിച്ചേടുക്കാൻ പറ്റും ഞാൻ എല്ലാം വിഡിയോസും കാണാറുണ്ട് ഒത്തിരി നന്ദി നല്ലത് നേരുന്നു ❤😍👍

  • @ashishsrinivasan7919
    @ashishsrinivasan7919 3 ปีที่แล้ว +50

    Nobody discloses their technical secrets. You have taught so nicely and without any holdups. Greatly appreciate your sincerity and honesty of purpose. God bless you, Sreenanda.

  • @rasiyajamal7064
    @rasiyajamal7064 3 ปีที่แล้ว +2

    നല്ല രീതിയിൽ പാടാൻ ആഗ്രഹ മുള്ളവർക്ക് പാടാൻ കഴിയും തീർ അത്രയും സിമ്പിളായി ആണ് പറഞ്ഞു തരുന്നത് ഇതുപോലെ തുടരുക താങ്ക്സ്

  • @vijumahe1978
    @vijumahe1978 3 ปีที่แล้ว +24

    നല്ല അവതരണം, നന്നായി മനസിലാക്കാൻ കഴിയുന്നു, നല്ല മനസ്സിനു നന്ദി... (view ചെയ്യാൻ വൈകിപ്പോയി ) -

  • @csradhakrishnankrishnan1395
    @csradhakrishnankrishnan1395 2 ปีที่แล้ว +5

    ശ്രീ നന്ദടെ പാട്ട് പാടാനും പാട്ട് പഠി പ്പിക്കാനുമുള്ള ടെക്നിക്കുകൾ അതി മനോഹരം തന്നെ. ഒരു പ്രാവശ്യം കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും. മനസ്സറിഞ്ഞ് പഠിപ്പിക്കുന്ന പാഠങ്ങൾ പഠിപ്പിച്ച് തരുന്ന ശ്രീ നന്ദക്ക് എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @thasmeermuhammed7763
    @thasmeermuhammed7763 4 ปีที่แล้ว +14

    നന്ദയുടെ ഈ ക്ലാസ്സുകൾ അറ്റൻഡ് ചെയ്തപ്പോ ചെറിയൊരു കോൺഫിഡൻസ് ഒക്കെ വരുന്നുണ്ട്... 🥰🥰😍😍😍🤩🤩🤩🤩🤩thnkzzz

    • @sreenandasreekumar257
      @sreenandasreekumar257  4 ปีที่แล้ว

      🥰🥰🥰🥰🥰🥰❤️

    • @sathyadevanvasudevan4267
      @sathyadevanvasudevan4267 3 ปีที่แล้ว +2

      ¶~> ചെറിയ confidence ഇല്ല എന്ന് മനസ്സിലാക്കുക. കോൺഫിഡൻസ് or no confidence. Thaസമീർ...

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +2

    ഞാനും എന്റെ സ്വന്തം style ൽ ഇങ്ങനെ മാർക്ക് ചെയ്ത് സ്തോത്രങ്ങൾ പഠിച്ചിട്ടുണ്ട്.
    വണ്ടിയോട്ടൽ ശബ്ദം ഇതേ മാതിരി exercise രീതിയിൽ അല്ലെങ്കിലും ; വെറുതെ കുട്ടികളെ കളിപ്പിക്കാൻ ചെയ്യാറുണ്ട്.
    അതിനൊരു ഗുണം ഉണ്ടായിട്ടുണ്ട് എന്ന് ശ്രീ പറഞ്ഞപ്പോഴാണ് അറിയുന്നത് / ഓർത്തത്.
    ദീർഘശ്വാസം എടുക്കുന്നത് ; പരീക്ഷയ്ക്ക് ഉത്തരം എഴുതാൻ തുടങ്ങുമ്പോഴും ; ഏതു കലാപരിപാടികൾ ചെയ്യാൻ തുടങ്ങുമ്പോഴും , പഠിയ്ക്കുമ്പോഴുമൊക്കെ ചെയ്യാറുണ്ട്.
    ദിവസവും ബലൂൺ ഊതുന്ന പ്പോലെ ( ബലൂൺ ഇല്ലാതെ) ചെയ്യും.( കൊറോണ സീസണമുമ്പ് പരിപാടി ഉണ്ടായിരുന്നപ്പോ).
    നിത്യവും എപ്പോഴെങ്കിലും, പണികൾക്കിടയിലോ , നടക്കുമ്പോഴോ മറ്റോ " കൊഞ്ഞനം" കാണിക്കുക എന്നത് ഫല പ്രദമായി പരീക്ഷിച്ച് വിജയിച്ച ഒരു facial exercise ആണ് ട്ടോ . (especially വായ , നാക്ക്, ചുണ്ട് , cheek എന്നിവയ്ക്ക് വളരെ നല്ലതാണ്).
    സ്വാർത്ഥത ഒട്ടും ഇല്ലാതെ എല്ലാവർക്കും വേണ്ടി പ്രവൃത്തിയ്ക്കുന്ന ശ്രീ ഇന്നത്തെപ്പോലെ എന്നും ശ്രീ കടാക്ഷത്തോടെയിരിക്കാൻ ആശംസകൾ.👍

  • @srfoodvaraitytaste5641
    @srfoodvaraitytaste5641 3 ปีที่แล้ว +20

    ഞാൻ ഈ രീതിയിൽ ഒന്ന് പ്രാക്ടീസ് ചെയ്തു നോക്കിയത് എനിക്ക് വൈകിയ വേളയിലാണ് പാടാൻതോന്നിയത്

  • @bijupurushothaman8912
    @bijupurushothaman8912 3 ปีที่แล้ว +1

    ഞാന്‍ ഇങ്ങനെ ചെയ്യാറുണ്ട്. അത് എന്റെ ബുക്ക് മറ്റുള്ളവര്‍ നോക്കുമ്പോ നാണക്കേടാരുന്നു. പലരും ഉപയോഗിക്കുന്ന method ആണെന്നറിഞ്ഞതിലും അത് കുറേകൂടി മനസ്സിലാക്കി തന്നതില്‍ നന്ദി..

  • @jessythomasthomas.7634
    @jessythomasthomas.7634 3 ปีที่แล้ว +3

    ഒത്തിരി സമയം പാഴാക്കിക്കളഞ്ഞതോർത്ത് വേദനിച്ചിരുന്നു. എന്നാൽ എന്റെ സങ്കടമെല്ലാം ദാ..ഇവിടെ തീർന്നു.. 🙏🏽 നന്ദിയുണ്ട്. പ്രാർത്ഥനയോടെ..ഞാൻ ജെസി തോമസ്❤️

  • @muhammedfavas5878
    @muhammedfavas5878 ปีที่แล้ว

    എനിക്ക് എന്റെ സ്കൂൾ ജീവിതത്തിൽ ഇപ്പോഴും ഇനി ഞാൻ മരിക്കും വരെയും ഒരു കാലത്തിലും മറക്കാൻ കഴിയാത്ത ഒരു ടീച്ചർ ഉണ്ടായിരുന്നു . ഉമ്മർ. അദ്ദേഹം പഠിപ്പിച്ച ഓരോ പാടവും ഓരോ വാക്കുകളും ഇപ്പോഴും എന്റെയും ടീച്ചർ പഠിപ്പിച്ച ഓരോ കുട്ടിയുടെയും മനസ്സിൽ ആയനിറങ്ങും. കാരണം അദ്ദേഹം പഠിപ്പിക്കുന്നതെല്ലാം ഒരു കുട്ടികളെ പറഞ്ഞു മനസ്സിലാകുന്നപോലെ ഓരോ ഉദാഹരണത്തോടെ പഠിപ്പിക്കും.
    Thank you ഉമ്മർ sir ❤️
    ചേച്ചിയുടെ അവതരണവും പഠിപ്പിക്കുന്ന ശൈലിയും കാണുമ്പോ എനിക്ക് ഞങ്ങളുടെ ഉമ്മർ sir നെ ആണ് ഓർമ വരുന്നത്.
    Thank you ചേച്ചി
    ഈ വീഡിയോസ് എനിക്കും വീഡിയോ കാണുന്ന എല്ലാവർക്കും ഉപഗാരപ്പെടും തീർച്ച.. 🌹🌹
    പാടാൻ ആഗ്രഹിക്കുന്നവർ പാടട്ടെ. 👏👏

  • @Krishna-zr2xr
    @Krishna-zr2xr 2 ปีที่แล้ว +6

    ഹായ് ശ്രീനന്ദ...ഒരു ചമ്മലും ഇങ്ങനത്തെ drills ഒക്കെ ആത്മാർത്ഥതയോടെ പറഞ്ഞു തരാൻ അധികം ആർക്കും കഴിയില്ല.. സ്നേഹം മാത്രം 😍😍🥰🥰

  • @rajendranpilakkat3847
    @rajendranpilakkat3847 2 ปีที่แล้ว +1

    ശ്രീനന്ദയുടെ വീഡിയോ കാണാൻ വൈകിപ്പോയി. എന്നെ പോലെ കുറച്ചു പാടാൻ കഴിയുന്ന ക്ലാസിക്കൽ മ്യൂസിക് പഠിക്കാൻ ഭാഗ്യം കിട്ടാത്തവർ കുട്ടി ഇപ്പോൾ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെ ആണ്. Thank u so much ശ്രീനന്ദ 🥰🥰🥰

  • @Ishalworld518
    @Ishalworld518 ปีที่แล้ว +8

    ചിരിവന്നു കണ്ടപ്പോ 😂 but...പാട്ട് പഠിക്കുന്നവർക്കും പാടുന്നവർക്കും ഒക്കെ വലിയ ഉപകാരം ആണ്❤❤❤❤❤

  • @sivadasndasan1928
    @sivadasndasan1928 ปีที่แล้ว

    ഹായ് ശ്രീനന്ദ...പാട്ട് പഠിക്കുന്നവർക്കും പാട്ടിനെ സ്നേഹിക്കുന്നവർക്കും നല്ലൊരു ക്ലാസ്സാണ് ശ്രീനന്ദ ചെയ്തുകൊണ്ടിരിക്കുന്നത്. ഈയിടെ ആണ് ശ്രീനന്ദയുടെ ഈ വീഡിയോ ക്ലാസ്സ് കാണാനിടവന്നത് എല്ലാവർക്കും ഗുണകരമായ ഈ ക്ലാസ്സ് ഒരു മടിയും കൂടാതെ ആത്മാർത്ഥമായി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം തോന്നി ഇനിയും നല്ല നല്ല ക്ലാസ്സുകളുമായി വരാൻ കഴിയട്ടെ എന്ന് ദൈവത്തോട് praarthikkunnu🙏🙏

  • @TheMjv25
    @TheMjv25 3 ปีที่แล้ว +16

    I m amazed at your knowldge power..
    Not just in singing.. But in the psychological and physiological coaching you give me..Thank you for your lessons, your kindness and the humble coaching techniques you provide.🙏

  • @nishamol623
    @nishamol623 2 ปีที่แล้ว

    ഹായ് ശ്രീനന്ദ അനുരാഗഗാനംപോലെ ഈ പാട്ടിന്റെ വരികളിൽ അടയാളപ്പെടുത്തിയിരിക്കുന്നതുപോലെ ഞാനും പണ്ട് ചെയ്തിട്ടുണ്ട് നീട്ടി പാടേണ്ടിടത്തു ഞാൻ....... ഇങ്ങനെ ചെയ്യും ചില അക്ഷരങ്ങൾ പിടിച്ചു പാടേണ്ടപ്പോൾ =ഇങ്ങനെ രണ്ടു വര അക്ഷരത്തിനടിയിൽ വരക്കും അന്ന് ആരും ഈ ടെക്‌നിക് പറഞ്ഞു തന്നിട്ടില്ല ശ്രീനന്ദയെപ്പോലെ അന്നെനിക്കും സ്വയം തോന്നി ഇതുകണ്ടപ്പോൾ എനിക്ക് ഞാൻ ചെയ്തത് ഓർമ വന്നു സൂപ്പർ

  • @shihabcr8261
    @shihabcr8261 3 ปีที่แล้ว +8

    അടിപൊളി ... അങ്ങിനെ ഒരു പുലിമടയിൽ തന്നെ എത്തി Super.....👍👍👍👍🙏🙏🙏🙏

  • @sana_shorts5725
    @sana_shorts5725 ปีที่แล้ว

    ശ്രീനന്ദയുടെ കണ്ണുകൾ വളരെ വിനയമുള്ളതാണ് സ്വഭാവത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് എനിക്ക് പാടാൻ വളരെ ആഗ്രഹമുള്ള ഒരാളാണ് ചെറുതായി മാത്രം ഞാൻ പാടും നിങ്ങൾ പറഞ്ഞതുപോലെ മറ്റുള്ളവരുടെ മുൻപിൽ പാടാൻ എനിക്ക് നാണക്കേടാണ്. ഇന്ന് മുതൽ ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങി ഇനി ഞാൻ തുടർച്ചയായി എല്ലാ ക്ലാസ്സുകളും കാണും പഠിക്കും

  • @bindumolspassions7717
    @bindumolspassions7717 3 ปีที่แล้ว +25

    You are an amazing teacher…
    No doubt at all….… the way you teach..the knowledge you share make you the best teacher..👍👍👏👏👏❤️❤️❤️❤️

  • @AppleSiru
    @AppleSiru 2 ปีที่แล้ว +1

    ചിലർക്ക് പഠിക്കാൻ കഴിയും. ചിലർക്ക് അത് പഠിപ്പിക്കാൻ കഴിയും. പക്ഷെ, റ്റിപ്സ് & എക്സർസൈസ് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനും പറഞ്ഞ് കൊടുക്കാനും നല്ല നിരീക്ഷണപാഠവം ഉള്ളവരെക്കേ കഴിയു. താങ്കൾക്ക് അത് നല്ലവണ്ണം ഉണ്ട്. അത് കൊണ്ട് നന്നായി പറഞ്ഞ് തരാൻ പറ്റുന്നുണ്ട്. വളരെ നന്ദി

  • @MsBubblee
    @MsBubblee ปีที่แล้ว +3

    I have no words 🙏🏼 spellbound seeing your attitude, humility, patience, and brilliance as a teacher!

  • @bijibiju4794
    @bijibiju4794 10 หลายเดือนก่อน

    ശ്രീനന്ദകുട്ടിയെ കേൾക്കാത്ത ദിവസം ഇല്ലാട്ടോ. പാട്ടു പഠിക്കാൻ ആവേശം ആണിപ്പോൾ. എത്ര മനോഹരമായ ശബ്ദം. ❤️🙏👌

  • @rajeshpayyadi1774
    @rajeshpayyadi1774 3 ปีที่แล้ว +18

    ഇതിൽ പറഞ്ഞ 3 മത്തെ ടിപ്സ് സൂപ്പർ

  • @ali3089
    @ali3089 ปีที่แล้ว +1

    Adi poli chechi നല്ലത് pole മനസ്സിലാകുന്നുണ്ട് 👍🏻👍🏻

  • @rajeshpayyadi1774
    @rajeshpayyadi1774 3 ปีที่แล้ว +37

    ഇതു വരെ അറിയാത്ത ഒരു കാര്യം പറഞ്ഞതിന് ഒത്തിരി നന്ദി

    • @estebanvan4864
      @estebanvan4864 3 ปีที่แล้ว

      i guess it's quite randomly asking but do anybody know a good place to stream newly released movies online?

    • @seangunner6524
      @seangunner6524 3 ปีที่แล้ว

      @Magnus Emmitt definitely, I have been watching on flixzone for years myself =)

    • @estebanvan4864
      @estebanvan4864 3 ปีที่แล้ว

      @Magnus Emmitt Thank you, I went there and it seems like they got a lot of movies there :) I appreciate it!

    • @magnusemmitt7465
      @magnusemmitt7465 3 ปีที่แล้ว

      @Esteban Van glad I could help :D

    • @jisharijin6858
      @jisharijin6858 3 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട് ശ്രീക്കുട്ടി... ഒരുപാടു നന്ദി

  • @haseenacalicut3293
    @haseenacalicut3293 3 ปีที่แล้ว +2

    വളരെ നന്ദി ശ്രീക്കുട്ടി പാട്ടുപാടാൻ ഇഷ്ടമുള്ളൊർക് അറിയതോർക്കു വേണ്ടി പാട്ട് പാടാനുള്ള പ്രചോദനം, ശൈലി, രീതികൾ പറഞ്ഞുതന്ന ടീച്ചർ കുട്ടിക്ക് ആയുരാരോഗ്യ സൗക്യo നേരുന്നു

  • @nandutech8054
    @nandutech8054 3 ปีที่แล้ว +23

    എനിക്ക് വളരെ വളരെ ഇഷ്ടമാണ് പാട്ട് .നല്ല രീതിയിലുള്ള അവതരണം

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 ปีที่แล้ว +2

    പാട്ടിനെ പറ്റി കണ്ട വിഡിയോസുകളിൽ എറ്റവും മനോഹരമായ ക്ലാസ്സ്‌. കുറേ എപ്പിസോഡ് കാണാൻ ഉണ്ട് പരമാവധി എപ്പിസോഡ് കണ്ട് എന്റെ എല്ലാ മിസ്റ്റിക്കുകളും പരിഹരിക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം

  • @manojkmmani9428
    @manojkmmani9428 3 ปีที่แล้ว +6

    വളരെ മനോഹരമായ അവതരണം God bless you

  • @asokank4421
    @asokank4421 3 ปีที่แล้ว +1

    പാടാൻ കഴിയുക എന്നത് ആരും കൊതിക്കുന്ന ഒരു അനുഗ്രഹമാണ്. ആഗ്രഹം സഫലമാക്കാൻ സഹായിക്കുന്നത് ഒരു മഹാകാര്യവുമാണ്.. അവതരണം ആർക്കും ഗ്രഹിക്കാവുന്ന ഭാഷയിൽ ഏറെ ലളിതമായി അനുഭവപ്പെടുന്നു.. നന്ദി..

  • @achusachu54
    @achusachu54 3 ปีที่แล้ว +6

    നല്ല അവതരണം. ക്ലാസ്സ്‌ ഒരുപാട് ഇഷ്ട്ടമായി ❤

  • @vijayalakshmipalat3496
    @vijayalakshmipalat3496 2 ปีที่แล้ว

    ആദ്യമായ് കണ്ടനാൾ ഇന്നലെയാണ്. പ്രായവ്യത്യാസമില്ലാതെ ആർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന രീതി വളരെ ഉപകാരപ്രദം. വളരെ ഇഷ്ടത്തോടെ ഞാനും തുടങ്ങി. ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.

  • @jollyabraham1995
    @jollyabraham1995 3 ปีที่แล้ว +4

    വളരെ മനോഹരമായ അവതരണം 👍👍

  • @sumangalasunilkumar8298
    @sumangalasunilkumar8298 3 ปีที่แล้ว

    ശെരിക്കും ഈ കുട്ടി ഒരു ദേവദ തന്നെ. ടീച്ചർകുട്ടീ ഒരായിരം നന്ദി. പാട്ടു പാടാൻ ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഈ പറഞ്ഞപോലെ ശ്വാസം എടുക്കുന്ന രീതി അറിയാത്തതു കൊണ്ട് പലപ്പോഴും ശെരിക്കു പാടാൻ കഴിയുന്നില്ല. ഇനി പഠിക്കാം. നല്ലതുപോലെ എക്സ്പ്ലൈൻ ചെയ്തു. Thankyou. ഗോഡ് ബ്ലെസ് യൂ ഡിയർ.

  • @chandramathykallupalathing413
    @chandramathykallupalathing413 3 ปีที่แล้ว +8

    എത്ര മനോഹരമായ, ലളിതമായ വിവരണമാണ്. Keep up your good spirit. God bless you dear 🌹🌹🌹🌹

  • @ravicv1345
    @ravicv1345 7 หลายเดือนก่อน +1

    ഞാൻ ഒരു തുടക്കക്കാരനാണ്. ശ്രീക്കുട്ടിയുടെ ക്ലാസ്സുകൾ ഉപകാരപ്പെടുന്നുണ്ട്. നന്ദി

  • @babucheniyankandy2605
    @babucheniyankandy2605 3 ปีที่แล้ว +4

    ചേച്ചിയുടെ ലാളിത്യം തന്നെ എല്ലാരേയും ഇതിന് പ്രേരിപ്പിക്കുന്നത് ഉയരട്ടെ വാനോളം

  • @kunhikeluvinod8921
    @kunhikeluvinod8921 11 หลายเดือนก่อน

    ധാരാളം കർണ്ണാട്ടിക്ക് സംഗീതത്തിന്റെ വീഡിയോ യൂട്യൂബിൽ കാണാറുണ്ട്.
    ടീച്ചറർ പറഞ്ഞു തരുന്ന രീതിയും അവതരണ ശൈലിയും എളിമയോട് കൂടിയാണ്. ഞാൻ പല സംഗതികളും പ്രാക്റ്റീസ് ചെയിതു..ടീച്ചറുടെ ടിപ്പ്...❤❤❤

  • @WisdomwWave
    @WisdomwWave 3 ปีที่แล้ว +5

    Thank you so much for all the tips and tricks, Sree Nandha . സരസ്വതി ദേവിയുടെ അനുഗ്രഹം താങ്കൾക്ക് ധാരാളമായി ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു😊

  • @preethasooranadu4210
    @preethasooranadu4210 ปีที่แล้ว +2

    മോളെ ചക്കര മുത്തേ 👍👍👍പക്ഷെ42വയസ്സുള്ള,പാട്ട് പാടാൻ വെമ്പുന്ന, ഞാൻ പ്രാക്ടീസ് ചെയ്തു തുടങ്ങിയപ്പോൾ വീട്ടുകാർ 🤣🤣🤣🤣🤣🤔🤔🤔പക്ഷെ ഞാൻ തോൽക്കില്ല ♥️♥️♥️♥️♥️♥️thank you l♥️u🙏🙏🙏

  • @sindhuvallikkattu3516
    @sindhuvallikkattu3516 3 ปีที่แล้ว +10

    A real good teacher.

  • @valsaladevi3014
    @valsaladevi3014 ปีที่แล้ว +1

    ഇത്രയും കാലം ഞാൻ ഈ ചാനൽ കണ്ടില്ല.ഇപ്പോഴാണ് കാണുന്നത്.നന്നായിട്ടുണ്ട മോളേ.പാട്ട്പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും.ഈ ചാനൽ ഉപകാരപ്പെടും.തീർച്ച

  • @premanandramakrisnan4903
    @premanandramakrisnan4903 3 ปีที่แล้ว +10

    Perfect teaching

  • @sivadasanp7605
    @sivadasanp7605 3 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ക്ലാസ് കണ്ടതും അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ഇതുപോലെ വ്യക്തമായിട്ട് ആരും പറഞ്ഞു തരാറില്ല ഏതൊരാൾക്കും ഈ ക്ലാസ്സ് കണ്ടാൽ പാട്ട് പഠിക്കാൻ തോന്നും അത്രയ്ക്കും ലളിതമായാണ് കാര്യങ്ങൾ പറഞ്ഞ് തരുന്നത് സൂപ്പർ.മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @anjupeter1
    @anjupeter1 3 ปีที่แล้ว +29

    Sreenanda, Thank You so much for this tutorial channel.. it really helps me. You are an amazing teacher and a wonderful singer. Stay blessed.

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      🙏🏼🥰❤️❤️❤️

    • @kumarkrishna6066
      @kumarkrishna6066 3 ปีที่แล้ว

      @@sreenandasreekumar257 chechi madiyil irukkuyunam

    • @kumarkrishna6066
      @kumarkrishna6066 3 ปีที่แล้ว

      @@sreenandasreekumar257 chechi madiyil irukkuyunam and time spent cheyanam

    • @kumarkrishna6066
      @kumarkrishna6066 3 ปีที่แล้ว

      @@sreenandasreekumar257 chechi madiyil life long irukkuyunam

    • @kumarkrishna6066
      @kumarkrishna6066 3 ปีที่แล้ว

      @@sreenandasreekumar257 chechi madiyil irukkuyunam and oru selfie 🤳

  • @musthafacpm
    @musthafacpm 2 ปีที่แล้ว

    ഹായ് ശ്രീ നന്ദ , താങ്കളുടെ ഓരോ വീഡിയോകളും എന്നെ അത്ഭുതപ്പെടുത്തുന്നു . വരികൾക്കൊപ്പം ഗ്രാഫുകൾ വരച്ചുള്ള രീതി ശാസ്ത്രീയമല്ലെന്നു താങ്കൾ തന്നെ പറയുന്നു .എങ്കിലും ഉപകാരപ്രദം തന്നെ . ഇത് താങ്കൾ സ്വന്തമായി കണ്ടെത്തിയതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു . താങ്കളുടെ അവതരണരീതി വളരെ ആകർഷണീയം തന്നെ .

  • @3JsDreamz
    @3JsDreamz 3 ปีที่แล้ว +18

    Hi Teacher,
    I had a great dream to sing the loved songs well without hesitation at least in small gatherings which I was not able to do (not a great singer though). But your tutorial has given me some hope as it is so informative and detail oriented. I have just started with it, and hope to follow your basic elements-patience, practice and consistency.

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      🥰❤️

    • @syamalac9653
      @syamalac9653 2 ปีที่แล้ว

      ചക്കകളഭം ചാർത്തിയുറങ്ങും തരം

    • @shijomeppilly3814
      @shijomeppilly3814 ปีที่แล้ว

      🙏🙏🙏​@@sreenandasreekumar257

  • @sumakumari.a8938
    @sumakumari.a8938 3 ปีที่แล้ว

    മോളേ... എനിക്ക് പാട്ടു പാടുന്നവരോട് വളരെ ആരാധനയാണ്. ശ്രമിച്ചിട്ടുണ്ട് പാടാൻ.. പക്ഷേ ഒരു വരി പോലും ഈണത്തിൽ കിട്ടാറില്ല...പാടാൻ കഴിവുണ്ടെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. മോളുടെ ഈ ചാനൽ ഇന്നാണ് അദ്യമായി കാണുന്നത്. മൂന്ന് ക്ലാസ്സ് കണ്ടു ബാക്കി പിന്നെ മതി. ശ്രമിച്ചു നോക്കട്ടെ... നല്ല കോൺഫിഡൻസ് തോന്നുന്നു... മോളെ ഗുരുസ്ഥാനത്ത് കണ്ടു കൊണ്ട് ഞാൻ പഠിച്ചു തുടങ്ങും... അനുഗ്രഹിക്കണം...

  • @sunithamurali7147
    @sunithamurali7147 3 ปีที่แล้ว +5

    Sreemole aadyayitta kelkunne eshttayii ❤️

  • @sajiyohannan9150
    @sajiyohannan9150 2 ปีที่แล้ว

    എത്ര മനോഹരമായിട്ടാണ് അവതരണം . ഞ>ൻ പാട്ട് പാടാൻ വളരെ ആഗ്രഹം ഉള ഒരാളാണ് ട്ടോ . താങ്ക്സ് നന്ദാ .

  • @shabnayahiya4496
    @shabnayahiya4496 3 ปีที่แล้ว +3

    Sreenandha your teaching is very much helpful. You are an amazing teacher. God bless you 💕💕

  • @fathimahakkim1782
    @fathimahakkim1782 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ട് കാണുകയാണ്.എനിക്കിത് വെറും കോമഡിയായിട്ട് തോന്നുന്നില്ല
    കുഞ്ഞു കാര്യം എന്ന് തോന്നുന്ന തൊന്നും പലപ്പോഴുംകുഞ്ഞു കാര്യങ്ങൾ ആയിരിക്കില്ല. .... അതിന്റെ result വളരെ വലുതായിരിക്കും.....
    Thank u....

  • @jamesvazhappilly
    @jamesvazhappilly 3 ปีที่แล้ว +4

    NANDA നീ ആൾ ഒരു പുലിയാണല്ലേ ഞാൻ subscribe തുടങ്ങി ട്ടോ 👍👏🙏

  • @silpamariya4031
    @silpamariya4031 3 หลายเดือนก่อน

    she is absolutely right...bcz im practicing this excercise for the last few years!! I'm a professional singer...so i have to maintain my voice...and it' s stability.... I started this excercises when i felt a serious tightness in my throat,while in recording seccesion!!!!!These ones helped me a lot to overcome it.... Guyz just go for it.... It' s amazing 😍😍😍

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +3

    Mole ....so sweet of you . You explain like a Master ! God bless you dear

  • @nishaajeesh621
    @nishaajeesh621 3 ปีที่แล้ว +1

    പാടാനും പാട്ട് കേൾക്കാനും ഒരുപാട് ഇഷ്ടമാണ്.പക്ഷേ ഒരു ആത്മ വിശ്വാസം ഇല്ലായിരുന്നു. പക്ഷേ ചേച്ചി പറയുന്ന കേൾക്കുമ്പോൾ പാടാൻ കഴിയും എന്നൊരു തോന്നൽ.. ഞാനും പരിശ്രമിക്കാം... താങ്ക്സ് ചേച്ചി.. 💕💕💕 ആശംസകൾ 🌹🌹❤️❤️

  • @ajaikv009
    @ajaikv009 3 ปีที่แล้ว +4

    Nice explanation❤️❤️❤️❤️❤️

  • @shylajaet8923
    @shylajaet8923 3 ปีที่แล้ว +1

    ശ്രീനന്ദകുട്ടീ ഈ അവതരണം മനോഹരം
    എനിക്ക് പാട്ട് പഠിക്കാൻ അത്രയും വലിയ ഇഷ്ടമാണ് ഈ ശൈലി അതി മനോഹരം

  • @sreedharanbhattathiripad8656
    @sreedharanbhattathiripad8656 3 ปีที่แล้ว +5

    I am not a singer. But I am interested in hearing music. You have explained the scientific reasons for the desired variation of sound in melodious songs. I wish to thank you and respect you for this insight into the basics of human sound production starting from our childhood, knowing or unknowingly. I wonder the depth you have gone to the music even in self-styled recording the musical notes. Thanks.

  • @valsant6984
    @valsant6984 ปีที่แล้ว

    വളരെ നന്നായി അവതരിപ്പിച്ചു. നല്ല ശബ്ദവും.നന്ദി.

  • @philominamathews3749
    @philominamathews3749 3 ปีที่แล้ว +4

    You are a very good teacher and singer.I liked the way you explain so that even those who doesn't know anything about music can understand it.you are very sincere in your efforts.thank you mole.keep it up.

  • @abcdef-xb7mi
    @abcdef-xb7mi ปีที่แล้ว

    നല്ലൊരു വീഡിയോ,, നല്ല tips....,,, idea.... 👍👍❤️❤️🙏🏻🙏🏻

  • @sudhathanku-yq6fr
    @sudhathanku-yq6fr ปีที่แล้ว

    ഹായ് ശ്രീനന്ദ മോളുടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്ദി.

  • @johnyporus6008
    @johnyporus6008 3 ปีที่แล้ว +6

    You are very knowledgeable,
    Your classes are informative,
    Your presentation is elegant,
    Your attitude is altruistic,
    Your smile is reassuring,
    Your words are inspiring;
    You are an amazing individual!
    🙏🙏🙏👍👍🙏🙏🙏

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +2

      🙏🏼Thank you so much🥰❤️

    • @maniyappanc8989
      @maniyappanc8989 3 ปีที่แล้ว

      One wonders how good and benevolent a person can be !
      You are really a good singer, a worthy teacher and a genuinely simple person.
      Above all, you are sincere to the chore....
      All these help you to conduct the channel most successfully. Your simple and sincere classes are truly enviable and enchanting....! It is undoubted that many unfortunate and average music lovers are greatly benefitted by your classes. So, keep going with confidence.... Congrats.....!!!
      .

    • @pradeeshc233
      @pradeeshc233 3 ปีที่แล้ว

      👍

  • @cicilypk7635
    @cicilypk7635 3 ปีที่แล้ว

    ഇത്രയും ആത്മാർഥമായി ആരും പറഞ്ഞു കൊടുക്കാറില്ല. എന്നെപോലെ പാട്ട് പാടാനും ആസ്വദിക്കാനും ഏറെ താല്പര്യമുള്ള എന്നാൽ ഇതുവരെ പടിയിട്ടില്ലാത്ത എനിക്ക് മോളുടെ ഈ ക്ലാസ്സ്‌ ഒത്തിരി സഹായമാണ്. തുടരുക. മോളെ ദൈവം വലിയ നിലയിൽ എത്തിക്കട്ടെ

  • @mahots
    @mahots 3 ปีที่แล้ว +3

    addicted ❤️

  • @sudhas6776
    @sudhas6776 3 ปีที่แล้ว +1

    ഒരുപാട് അഭിനന്ദനങ്ങൾ മോളെ എത്ര ആത്‍മർത്ഥ മായിട്ടാണ് മോൾ അവതരിപ്പിക്കുന്നത്.. 👍🏾👍🏾🌹

  • @moonlight5768
    @moonlight5768 3 ปีที่แล้ว +3

    ചീച്ചറെ ഇഷ്ട്ടായി നല്ല clz 😍

  • @sadiqusadiqu8985
    @sadiqusadiqu8985 9 หลายเดือนก่อน

    ക്ലാസ്സ് സൂപ്പറായിട്ടുണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും നന്നായി ക്ലാസ്സ് എടുത്തു തരട്ടെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @MGKomban93
    @MGKomban93 3 ปีที่แล้ว +8

    Nice presentation, and easy to follow for the beginners. It's very helpful for the people who wishes to sing in a perfect way. Thank you very much for the tips explained in simple, but practical techniques. God bless you teacher 🙏🙏🙏🙏🙏🙏

  • @marehman88
    @marehman88 3 ปีที่แล้ว +1

    വളരെ മനോഹമായിരിക്കുന്നു.. പാട്ട് എൻ്റെ ജീവനാണ്,, പാടാറുണ്ട്..താങ്കളുടെ videos വളരെ മനോഹമായിരിക്കുന്നു.. ഇത്രയും details ആയി ഓരോ mainut ആയിയുള്ള കാര്യങ്ങൽ പോലും പറഞ്ഞു തരുന്ന താങ്കള്ക്ക് അഭിനന്ദനങ്ങൾ ....

  • @daisyjose3561
    @daisyjose3561 3 ปีที่แล้ว +12

    ഇതൊക്കെ എവിടുന്നു പഠിച്ചു? ഈ ബൈക്ക്: ?😁

  • @ajitmadhav2522
    @ajitmadhav2522 3 ปีที่แล้ว +1

    ആത്മാറ്ഥത ഇത്രയുമുള്ള മോള്ക്ക് ഭഗവദനുഗ്രഹമെപ്പഴുമുണ്ടാവട്ടേ,സൗമ്യവും ശാന്തവുമായ വിവരണം❤️... മനോഹരം.അഭിനന്ദനങ്ങള്‍ ശ്രീക്കുട്ടി!

  • @srimahakalpillai9187
    @srimahakalpillai9187 3 ปีที่แล้ว +3

    Mole നന്നായി ചിരിച്ചു..കുറച്ചു നേരം...ഇപ്പോൾ എല്ലാം ok ആയി...

  • @TheKhadersha
    @TheKhadersha หลายเดือนก่อน

    സൂര്യനെ പോലെ തനിക്കുള്ളത് എല്ലാം നൽകുക.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ 🙏🏻😍👍🏻😍ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @thecivilizedape
    @thecivilizedape 3 ปีที่แล้ว +4

    😌try cheyam veetukar vatt anu enn vicharich mental hospital il kond iduo ntho

  • @saji5507
    @saji5507 3 ปีที่แล้ว

    ശ്രീ നന്ദ..വാക്കുകൾക്ക് നല്ല ശ്രീത്വമുണ്ട്..
    കേട്ടിരിക്കാൻ തോന്നും....എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാവട്ടെ..

  • @sonapraveen7837
    @sonapraveen7837 3 ปีที่แล้ว +6

    ഈ വിനയം കളയാതെ സൂക്ഷിക്കണേ... 😘😘

  • @kidfnx6464
    @kidfnx6464 11 หลายเดือนก่อน

    ചിരി വന്നില്ല ചേച്ചിടെ കോൺഫിഡൻസ് പിന്നെ ചേച്ചിടെ മനസ്സ് 🥰😍😘.. ഞെട്ടി പോയി ur amazing sis🥰

  • @123rahul1
    @123rahul1 3 ปีที่แล้ว +5

    ശരിക്കും ബൈക്ക് ഓടിക്കാൻ അറിയാമോ...

  • @salps6197
    @salps6197 2 ปีที่แล้ว +1

    Great job! Idupole malayalathil cheyan alukal ulladil valare sandosham thonnunnu.. valare nanni..💝

  • @MStoreTech
    @MStoreTech 3 ปีที่แล้ว +5

    😂😂 സംഭവം മഹാ കോമഡിയാവും
    കാറിൽ പോവുമ്പോൾ മാത്രമെ പറ്റു! Try ചെയ്യാം👍👍👍

  • @jaisonpalamattam2730
    @jaisonpalamattam2730 3 ปีที่แล้ว +2

    Enikku dheivam thanna talent ane pattu paduvanulla kazhive. Ennal njan pattu padichilla enkilum valiya kuzhappem ellathe pattukel padunnunde karaoke vechu..pakshe ennu sister engne paduvan throt voice cheiyyanamennu paranjathe enikku valare nannayi ennu thonnunnu..thanks sister GOD BLESS U

  • @ashikziya3462
    @ashikziya3462 2 ปีที่แล้ว +2

    ഇത്രയും മനോഹരമായി
    ഇത്രയും ലളിതമായി
    സംഗീതം പഠിപ്പിക്കാൻ
    നിങ്ങൾക്ക് മാത്രമേ കഴിയൂ
    You're very very good teacher 🥰🥰🥰🥰🥰 thanks