പൂമാനമേ.. Part 1 | നമുക്ക് പാടാം.. Tutorial 12

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2022
  • 'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
    Playlists:
    നമുക്ക് പാടാം Tips &Tricks :-
    • നമുക്ക് പാടാം Tips & T...
    നമുക്ക് പാടാം Tutorials :- • നമുക്ക് പാടാം Tutorials
    Sreenanda Sreekumar :-
    • Sreenanda Sreekumar
    Please share your valuable comments and opinions about the video..
    My instagram id : / sreenandasreekumar
    Facebook :
    profile.php?...
    Thanks for watching.. 💖🥰

ความคิดเห็น • 1K

  • @shoukathali8645
    @shoukathali8645 9 หลายเดือนก่อน +71

    സംഗീതം പഠിക്കാത്ത... പാട്ടുപാടാൻ ഇഷ്ടമുള്ളവർക്കു വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്... എല്ലാവിധ ഭാവുകങ്ങളും 👍👍🥰🙏🏽🙏🏽

  • @jaljal6264
    @jaljal6264 ปีที่แล้ว +6

    എന്റെ മോളേ. എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്... ഒരു ഗുരുവിന്റെ അടുത്ത് നിന്ന് പോലും ഇത്ര നന്നായി മനസിലാക്കാൻ പറ്റില്ല.. നന്മകൾ നേരുന്നു മോളേ ❤️❤️😍😍🥰🥰

  • @sasimanoli
    @sasimanoli ปีที่แล้ว +35

    ശ്രീ നന്ദ നെഗറ്റീവ് coments വിട്ടുകള എന്നെപ്പോലെ ഇനി ശാസ്ത്രീയ സംഗീതം പഠിക്കാൻ കഴിയാത്ത ഒത്തിരി പ്പേരുണ്ട് ഞങ്ങൾക്ക് വളരെ സഹായമാണ് 👍

  • @sajithomasthoni-7218
    @sajithomasthoni-7218 ปีที่แล้ว +30

    ഒരു പാട്ടിന്റെ രണ്ട് വരി പോലും താളത്തിൽ പാടാൻ പറ്റാതിരുന്ന ഞാൻ രണ്ട് പാട്ടുകൾ താങ്കളുടെ ഈ ക്ലാസു കേട്ടതിന് ശേഷം പാടുകയുണ്ടായി. 100% പെർഫെക്ട് ആയിട്ട് പാടി എന്നല്ല, പക്ഷേ ഒരു വിധ മൊക്കെ ശ്രുതി ചേർത്തും, താളത്തിലുമൊക്കെ പാടി .ഞാൻ വളരെ ഹാപ്പിയാണ്. താങ്കൾ ഇത് തുടരണം എന്നാണ് ഞാൻ പറയുന്നത്. വളരെ നന്ദി . 🥰

    • @sreenandasreekumar257
      @sreenandasreekumar257  ปีที่แล้ว +3

      ☺️❤️
      ഇതൊന്ന് കണ്ടു നോക്കൂട്ടോ..👉🏼th-cam.com/video/5N6NyLv-aTM/w-d-xo.html

    • @sobhasobha8252
      @sobhasobha8252 3 หลายเดือนก่อน

      താങ്ക്സ്

  • @sgjack5853
    @sgjack5853 ปีที่แล้ว +6

    സഹോദരീ,,നിങ്ങൾ പഠിപ്പിക്കുന്നരീതി ,സാധാരണകാർക്കു വളരെ എളുപ്പത്തിൽ പാട്ടു പഠിക്കാൻ ഉള്ള ഒരു രീതിയാണ്.അതു ധൈര്യമായി.തുടരുക.
    നിങ്ങൾക്ക് കിട്ടിയ കഴിവ് എല്ലാവർക്കും സന്തോഷത്തോടുകൂടി പകർന്നു കൊടുക്കുന്ന നിങ്ങൾ ഒരു അനുഗ്രഹീതകലാകാരിയാണ്.
    ഈഗോ ക്കാരുടെ വിമർശനങ്ങൾ ചെറുപുഞ്ചിരിയോടുകൂടി നേരിടുക.
    നിങ്ങൾ തുടരുന്ന രീതി,, ശാസ്ത്രീയസംഗീത ത്തിൽ വളരെ അവഗാഹമൊന്നു മില്ലാത്ത ഞങ്ങൾക്ക് ഉപകാരപ്രഥമാണ്.

  • @salishamsurs3759
    @salishamsurs3759 ปีที่แล้ว +61

    സംഗീതം പഠിക്കാത്ത പാടാൻ കഴിവുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാട് നന്ദി

  • @goldenvessel108
    @goldenvessel108 ปีที่แล้ว +48

    തട്ട്, മുട്ട്, ഇടി ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നത് ഒന്നും അറിയാൻ പാടില്ലത്തവർക്ക് ഏറ്റവും അടിപൊളി മെത്തേഡ് ആണ്.. ❤️❤️❤️
    കണക്ക് പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള പിള്ളേരെ എന്തെല്ലാം അടവും തന്ത്രവും ഉപയോഗിച്ചാ ടീച്ചർസ് പഠിപ്പിക്കുന്നത്..
    ശാസ്ത്രീയ വശം ഉപയോഗിച്ച് പഠിക്കാൻ എനിക്ക് സമയം ഇല്ല...
    അതുകൊണ്ട് ഇവിടെത്തെ തട്ടും മുട്ടും കേട്ട് പഠിക്കാൻ ആണിഷ്ടം..
    അസൂയ ഉള്ള ശാസ്ത്രീയ മ്യൂസിക് അധ്യാപകർ കുറ്റം പറയാൻ ഇങ്ങോട്ട് വരണ്ട..
    ശ്രീനന്ദ ടീച്ചർ ആണ് ടീച്ചർ... ❤️❤️❤️❤️❤️

    • @sreenandasreekumar257
      @sreenandasreekumar257  ปีที่แล้ว +2

      🙏🏼☺️❤️

    • @jayakk1166
      @jayakk1166 ปีที่แล้ว +1

      Adipoli ariyaatha kure sangathikal enikkum pidikitty

    • @goldenvessel108
      @goldenvessel108 ปีที่แล้ว +5

      @@jayakk1166.
      എനിക്കിന്നലെ ആയിരുന്നു ഓണാഘോഷ പരിപാടി..25/9/22.
      അരുണച്ചൽ പ്രേദേശിൽ.
      ഈ പാട്ട് ഇഷ്ടം ആയിരുന്നു.. ഇവിടെ പഠിപ്പിച്ചതും പിന്നെ ഒറിജിനൽ എടുത്തു കേട്ടും ഓണത്തിന് പാടി.. എല്ലാരും ഞാൻ പാട്ടുകാരൻ ആണെന്ന് പറഞ്ഞു 😂😂. സത്യത്തിൽ ഞാൻ മൂളിപ്പാട്ട് മാത്രം പാടും... ഇവിടത്തെ ക്ലാസ് കേട്ട് എങ്ങനെയോ കുറെ ഇമ്പ്രൂവ്മെന്റ് വന്നു..😂😂
      Thankz ടീച്ചർ..

    • @nancydevassyachen6097
      @nancydevassyachen6097 ปีที่แล้ว +4

      സ്വരസ്ഥാനങൾ പറഞ്ഞുതരുംപോൾ സവധാനം പറഞ്ഞുതരാമോ.സ്പീടുകൂടുംപോൾ എഴുതാൻപറ്റുന്നില്ല.തട്ടും മുട്ടും ഹപും ഒക്കെ ആസ്വദിക്കുന്നുണ്ട്.കുറ്റം പറയുന്നവൻ പറയട്ടെ. നമുക്ക് പാട്ട് പഠിച്ചാൽ പോരെ.സധൈര്യം മുന്നോട്ട് പോകൂ.നിർത്തി കളയല്ലേ.

  • @user-uq1cw6oo6e
    @user-uq1cw6oo6e ปีที่แล้ว +22

    മോളെ, retirement ജീവിതം മോളുടെ കൂടെ പാടി പഠിക്കുന്നു. തിരക്കുപിടിച്ച ജോലിക്കിടയിൽ മുഴുവൻ വിഡിയോസും കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അതിനുവേണ്ടി സമയം കണ്ടെത്തുന്നു. Proceed more$ more... God Bless....

  • @bijukk7858
    @bijukk7858 ปีที่แล้ว +240

    ഒരിക്കലും ഇങ്ങനെ ചെയ്യരുത് ഇനി ഉണ്ടാവില്ലേ എന്നു പോലും ചിന്തിച്ചുപോയി ഒരുപാട് ആരാധകർക്ക് വേണ്ടി മാസത്തിൽ ഒന്നെങ്കിലും ചെയ്യണം അസൂയക്കാർ പലതും പറയും കാര്യമാക്കരുത്

    • @adjmelodyworld5
      @adjmelodyworld5 ปีที่แล้ว +6

      Super ❤️👌

    • @sreenandasreekumar257
      @sreenandasreekumar257  ปีที่แล้ว +6

      🙏🏼☺️❤️

    • @adjmelodyworld5
      @adjmelodyworld5 ปีที่แล้ว

      Pls support me also 🙏...l used to watch your vedios.lt is really helpful dear 👌❤️

    • @sindhusworld592
      @sindhusworld592 ปีที่แล้ว +2

      @@sreenandasreekumar257 👌👌👌

    • @prasadqpp347
      @prasadqpp347 ปีที่แล้ว +4

      നന്ദ നോട്ട് മനസിലാക്കാൻ എളുപ്പം.
      അടിപൊളി 👌👌👌

  • @nazarkp7172
    @nazarkp7172 8 หลายเดือนก่อน +8

    👍🏼ശ്രീനന്ത മാമിമിന്റെ വീഡിയോ പൊളിച്ചു എനിക്ക് കുറച്ച് വേദികളിൽ പാടാൻ സാധിച്ചിട്ടുണ്ട്,സംഗീതം പഠിച്ചചിലർക്ക് ഇത് നല്ല മെത്താടാണെന്ന് തോന്നുകയില്ല സംഗീതം പഠിക്കാത്തവർക്കും, ഇനിപഠിക്കാൻ സാഹചര്യമില്ലാത്ത എന്നെപ്പോലുള്ളവർക്കും ഇതൊരു അറിവ് തന്നെയാണ്, അഭിനന്ദനങ്ങൾ🌹🤝👍🏼

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 ปีที่แล้ว +10

    ❤ ഇതൊരു 4 ---5 പ്രാവശ്യം
    ശ്രദ്ധിച്ചാൽ ആർക്കും ഈ സീക്രറ്റിലൂടെസുന്ദര ശൈലി യിൽ ലളിതമായി ആസ്വധിച്ച് പാടാം ....❤

  • @kunjulakshmi9701
    @kunjulakshmi9701 ปีที่แล้ว +15

    ക്ഷീരം ഉള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. അങ്ങനെ കണ്ടാൽ മതി. GO AHEAD 👍👍👍👍👍

  • @rajeevpv8044
    @rajeevpv8044 ปีที่แล้ว +32

    നമ്മളെ പോലെ സംഗീതം പഠിക്കാത്തവർക്ക് വളരെ ഉപകാരപ്രദമാണ്...കുറച്ചൊക്കെ പാടുന്ന എനിക്ക് ഇപ്പോൾ കുറെ കൂടി improvement തോന്നുന്നുണ്ട് ...Thanks

  • @rajeshkk2244
    @rajeshkk2244 10 หลายเดือนก่อน +5

    Excellent method
    സംഗീത ജ്ഞാനം ലഭിച്ചവർ സാധാരണക്കാരെ സഹായിക്കാൻ ഇത്ര ലളിതമായ പാഠങ്ങൾ പറഞ്ഞു ,പാടി തരുന്നത് അപൂർവ്വമാണ് ,അഭിന നാർഹവുമാണ്.
    സാധാരണ പാട്ടുകാർ പാടിത്തരുന്നതേയുള്ളു. അവിടെ എത്താനുള്ള വഴി പറയാറില്ല. ഇത് നമ്മളെ കൈപിടിച്ച് കൊണ്ടുപോകുന്നു
    പറയാതെ വയ്യ
    Excellent method. Madam.

  • @susadima2129
    @susadima2129 หลายเดือนก่อน +1

    മോളെ നല്ലവോയിസ് ഇത്രയും കഴിവുള്ള മോളുടെ ക്ലാസ്സ് കാണനും , കേൽക്കാനും വീണ്ടും ആഗ്രഹിക്കുന്നു.സാധാരണക്കാരായ ഞങ്ങൾക്ക് മോളുടെ ക്ലാസ്സ് ഒരു അനുഗ്രഹമാണ് ദൈവം മോളെയും,കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @yasodaer2750
    @yasodaer2750 6 หลายเดือนก่อน +10

    വളരെ നല്ലൊരു ക്ലാസ് ആയിട്ട് എനിക്ക് തോന്നിയത് കാരണം ഞങ്ങളെപ്പോലെ പഠിക്കാത്ത ആൾക്കാർക്ക് ഇതേപോലെ ചില ക്ലാസുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഇനി ഇതേ പോലെയുള്ള ക്ലാസുകൾ ഉണ്ടാകണം

  • @jayakumartp4230
    @jayakumartp4230 ปีที่แล้ว +23

    സംഗീതം പഠിച്ചിട്ടില്ലാത്തവർക്കും സിംപിൾ ആയി മനസിലാക്കാൻ കഴിയുംവിധമുള്ള അവതരണം thankssssss....

  • @sajeevanbaluz1326
    @sajeevanbaluz1326 5 หลายเดือนก่อน +4

    തീർച്ചയായും നിങ്ങളുടെ ഈtutorial ശ്രദ്ധിച്ചപ്പോൾ തൂമഞ്ഞിൻ (സമൂഹം ) എന്ന ഗാനം ഞാൻ മുമ്പ് പാടിയതിനേക്കാൾ കുറച്ചു കൂടി നന്നായി പാടുവാൻ സാധിക്കുന്നുണ്ട്.❤

  • @sathia9552
    @sathia9552 2 หลายเดือนก่อน +2

    Excellent way of teaching. I am a 70 years old bathroom singer. I think I can sing better now with your teaching techniques Keep it up. May God bless you.

  • @reshma518
    @reshma518 10 หลายเดือนก่อน +7

    എന്റെ അമ്മ നന്നായി പാടും പാട്ട് പഠിച്ചിട്ടേ ഇല്ല..എല്ലാവരും ചോദിക്കും പാട്ട് പഠിച്ചിട്ടുണ്ടോന്നു ഭക്തിഗാനമേളക്കും വെഡിങ് പ്രോഗ്രാം ഒക്കെ പോകുന്നുണ്ട്.. ചെറിയ രീതിയിൽ ഒക്കെ അങ്ങനെ പ്രോഗ്രാം പോകുന്നു.. പക്ഷേ യുട്യൂബിൽ ഒരു പാട്ട് ഇട്ടതു ഒരു പാട് പേരുടെ കമന്റ്സ് ലൈക് ഒക്കെ ഉണ്ടാകും എന്ന് കരുതി 😞അത്ര നന്നായി പാടിയിട്ടും വിചാരിച്ച റിസൾട്ട്‌ കിട്ടിയില്ല ചിലർ മാത്രം കമന്റ്സ് ഇട്ട്... ഈ vdo കണ്ടപ്പോ ഞാനും കൂടെ ട്രൈ ചെയ്തു എനിക്ക് നല്ല ഇന്ട്രെസ്റ്റ് ആയി ❤️❤️😍അമ്മയുടെ അത്രേം പാടില്ലെങ്കിലും kurachokke പാടാൻ പറ്റി 😊🎉

  • @yogeshc2010
    @yogeshc2010 ปีที่แล้ว +6

    എനിക്ക് പാട്ട് പാടാൻ ഒന്നും അറിയില്ല. പക്ഷെ ഇത്രയും നന്നായി പാട്ട് പാടുകയും അതിലുപരി മനോഹരമായി മറ്റുള്ളവർക്കായി പറഞ്ഞു കൊടുക്കാൻ നിങ്ങൾ കാണിക്കുന്ന വലിയ മനസിന്‌ നന്ദി. എല്ലാ videos കണ്ടു, മനോഹരമായി തോന്നി.. Keep going... Ignore all negative comments.. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം എത്രയോ ആൾക്കാർ ഒരുപാടു വീഡിയോസ് upload ചെയ്യുന്നുണ്ട്.. അവരെ ഒക്കെ വച്ച് നോക്കുമ്പോൾ നിങ്ങൾ ഒരു സംഭവം ആണ് 👍.. Great work.

  • @unnichettanghsadimali6106
    @unnichettanghsadimali6106 ปีที่แล้ว +12

    കാത്തിരിക്കു
    കയായിരുന്നൂ ..എന്നെപ്പോലെ കൊതിയുള്ള പഠിക്കാനിനി ഒരു ബാല്യമില്ലാത്തവർക്ക് ടീച്ചർ വലിയ അനുഗ്രഹം ആണ്
    ഞങ്ങൾക്കായി തുടരൂ....

  • @sajikrishnan3639
    @sajikrishnan3639 6 หลายเดือนก่อน +1

    എനിയക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത് പലപ്പോഴും ഞാൻ ചെറിയ ചെറിയ കുടുംബ ഫ്രണ്ട്സ് സംഗമത്തിൽ പാടാറുണ്ട്
    ഇപ്പോൾ ABRAHAM OZLER ൽ ഈ ഗാനം വളരെ മനോഹരമായി വീണ്ടും വന്നിരിയ്ക്കുന്നു
    ഈ ഒരു explanations ലൂടെ സാധാരണ കാർക്ക് ഈ പാട്ടിനെ കുറിച്ച് കൂടുതൽ പഠിയ്ക്കാൻ സാധിയ്ക്കും
    എനിയ്ക്ക് കൂടുതൽ improvment ആകാൻ പറ്റി
    Thank you so much
    Go Ahead 👍

  • @lallabysworld8381
    @lallabysworld8381 5 หลายเดือนก่อน +1

    ഈ ക്ലാസ്സ് കാണാൻ ഞാൻ ഒത്തിരി വൈകിപ്പോയി.... എത്ര ഉപകാരപ്രദമാണ്..... ഒരുപാട് നന്ദി... സ്നേഹം........❤❤❤❤❤

  • @vishnuk7554
    @vishnuk7554 ปีที่แล้ว +3

    പാട്ടിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു. നന്ദി ശ്രീനന്ദ.

  • @dhwaniproductions7779
    @dhwaniproductions7779 ปีที่แล้ว +5

    Iam a classical singer. I also used to learn film songs this way. Nothing wrong. We are following something that's easy for us.

  • @kishorb1836
    @kishorb1836 3 หลายเดือนก่อน

    വളരെ ഇഷ്ടപ്പെട്ടു.
    പാട്ടു പാടാൻ ആഗ്രഹമുള്ള എന്നാൽ പാടാൻ അറിഞ്ഞു കൂടാത്ത നല്ല വയസ്സുള്ള ഒരാളാണ്. നിങ്ങൾ പാടാൻ പഠിപ്പിക്കുന്നതു കേട്ടാൽ എനിക്കു പോലും പാടാൻ തോന്നുന്നു.
    ഒരിക്കലും നമുക്കു പാടാം പരിപാടി നിറുത്തിക്കളയരുത്.❤❤❤❤

  • @manug1868
    @manug1868 ปีที่แล้ว +4

    ശരിക്കും ലളിതമായ ഒരു സംഗീതക്ലാസ്സെസ് 👌👌🙏

  • @orukadhakelkham
    @orukadhakelkham ปีที่แล้ว +7

    കാത്തിരിക്കയായിരുന്നു കുറെ ആയിട്ട്. വന്നപ്പോൾ എന്റെ ഫേവറിറ്റ് പാട്ടായ പൂമാനവുമായി. താങ്ക്യൂ....

  • @sajipaul3641
    @sajipaul3641 ปีที่แล้ว +16

    Sreenanda,
    You are a very humble girl. You're just sharing a method that you've followed. Definitely, let those people who can learn music the traditional way, do so. In the meantime, for those who have no time to do that, your tutorials will certainly help. Keep going.. God Bless!!!

  • @srirangamsujathashandwork9254
    @srirangamsujathashandwork9254 7 หลายเดือนก่อน +1

    Sreenanda's expression of teaching each note is beyond excellence

  • @josephvarghese1198
    @josephvarghese1198 ปีที่แล้ว +1

    വളരെ ലളിതവും സിംപിളുമായി പറഞ്ഞു മനസിലാക്കത്തരാൻ കഴിയുന്നതിൽ അഭിനന്ദനങ്ങൾ 👍👍🌹🌹

  • @UmaRamuAyyar
    @UmaRamuAyyar ปีที่แล้ว +8

    Keep going Sreenanda. You have got your own unique way! Great service! 👏👏👏👏

  • @josephk.p4272
    @josephk.p4272 11 หลายเดือนก่อน +5

    ശ്രീനന്ദ.... എനിക്ക് 58വയസ്സാകുന്നു...2വയസ്സുമുതൽ പാടിത്തുടങ്ങി...1991-93കാലയളവിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻപോയി... അന്ന് പ്രമദവനവും സായന്തനവും ഒക്കെയായിരുന്നു മനസ്സിൽ
    അതുപോലെപാടുവാനും, സ്വരം യേശുദാസിനെപ്പോലെയാകുവാനും എരിവ്, പുളി, ചായ എന്നിവയൊക്കെ ഓഴുവാക്കി...
    രാത്രി ചിലദിവസങ്ങളിൽ ഒരുമണിക്കും, മൂന്നുമണിക്കും
    ഇടയിൽ, മനുഷ്യനും, മാൻജാതിയും ഇല്ലാത്ത വിജനമായ സ്ഥലത്തു ഒരു ഭയവുമില്ലാതെ അകാരവു
    മറ്റും, സാധകംചെയാറുണ്ടായിരുന്നു
    എന്തിനുപറയുന്നു, എന്നിട്ടും
    ഒരുപാട്ട് തെറ്റുകൂടാതെ, ഭംഗിയായി പാടാൻ കഴിയുന്നില്ല
    ശ്രീനന്ദയുടെ ഈ രീതി ഞാൻ സ്വയം പണ്ട് പ്രേയോഗിച്ചിട്ടുണ്ട്
    എനിക്ക് പഠനരീതി ഇഷ്ടമായി
    അഭിനന്ദനങൾ....

  • @SanthoshNarayanan007
    @SanthoshNarayanan007 5 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ ക്ലാസ്🙏 ശാസ്ത്രീയമായി അല്പം മനസ്സിലാക്കിയ എനിക്കു പോലും ഇതിൽ നിന്നും ചില കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു താങ്ക്യൂ....🙏

  • @aishu8392
    @aishu8392 ปีที่แล้ว +1

    സംഗീതത്തെ ഒരുപാടു സ്നേഹിക്കുന്നൊരാളാണ് ഞാൻ എന്നാൽ പഠിത്തത്തിന്റെയും ജോലിയുടെയും ഇടയിൽ ആ ആഗ്രഹം അങ്ങ് ഉള്ളിലൊതുക്കുക ആയിരുന്നു . ഒരുപാടു പാട്ടുകൾ പാടി ഞാൻ record ചെയ്തു വയ്ക്കാറുണ്ട് . പക്ഷെ ഇപ്പോഴാണ് പാട്ടിന്റെ ഓരോ അക്ഷരത്തെയും എങ്ങനെ ആണ് ഈണം കൊടുക്കേണ്ടത് എന്ന് മനസിലായത് ...സംഗീതത്തിന്റെ abcd അറിയില്ല എങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരുപാടു നന്ദി ...ഇപ്പോൾ ഞാൻ ഇവിടെനിന്നു കേട്ട് പഠിച്ചു പാടുമ്പോൾ ആ ഒരു വ്യത്യാസം എനിക്ക് മനസിലാവുന്നുണ്ട് ❤

  • @artobies8578
    @artobies8578 6 หลายเดือนก่อน +5

    ഓസ്ലർ മൂവി വന്ന ശേഷം ഈ പാട്ട് പഠിക്കാൻ തോന്നി.

  • @anandhusworld6409
    @anandhusworld6409 ปีที่แล้ว +4

    അടിപൊളി. മനോഹരം ❤️🙏 ഞാന്‍ ശാസ്ത്രിയമായി പാട്ട് പഠിച്ചിട്ടില്ല.. പക്ഷേ നല്ല രീതിയില്‍ പാടും star makeril പാടും..സംഗീതം പഠിക്കാന്‍ ഉള്ള സാഹചര്യമല്ല ഇപ്പോൾ...എന്നാല്‍ ഈ വീഡിയോ കണ്ടു ഒരുപാട് സന്തോഷം ആയി..സംഗതി കള്‍ ഒക്കെ മനസ്സില്‍ ആയി തുടങ്ങി...ഒരുപാട് helpful ആണ്‌ വീഡിയോ...നന്ദി 🙏❤️ ഇനിയും അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 🥰🥰😍😍😍

  • @satheeshsatheesh4235
    @satheeshsatheesh4235 26 วันที่ผ่านมา

    എൻ്റെചെറുപ്പകാലത് റേഡിയോയിൽകെട്ടിട്ടുണ്ട്
    ഇതുപോലതേക്ലാസ് എടുകുനത് ഒരിക്കലും [എന്എഴുതുബോൾ മനസിൻ്റെ വേധനപറഞ്ഞറിയികാൻ പറ്റാതണ്] തിരിച്ച്കിട്ടാതആകാലം വീണ്ടും ഒർമിചതിന് നന്ദി .

  • @Alfred_008
    @Alfred_008 ปีที่แล้ว +14

    സ്വരങ്ങൾ കൂടി പാടികേൾപ്പിച്ചതിനു വളരെ നന്ദി... ഇനിയുള്ള ക്ളാസുകളിലും പ്രതീക്ഷിക്കുന്നു 🥰🙏

  • @bindurajiv123
    @bindurajiv123 ปีที่แล้ว +3

    😍ശ്രീനന്ദയെ കാണാതെ വിഷമിച്ച് ഇരിക്കയായിരുന്നു..വീണ്ടും കണ്ടതിൽ വളരെ സന്തോഷം🙏വളരെ സഹായമാണ് ശ്രീനന്ദയുടെ tutorials 🙏

  • @reenakk3090
    @reenakk3090 5 หลายเดือนก่อน +1

    രാജഹംസമേ പാടിയിട്ടുള്ള ആളാണ് ഞാൻ.. ചിത്രാമ്മയുടെ ഒറിജിനൽ കേൾക്കുമ്പോഴാണ് മോളുടെ വിഡിയോ കാണുന്നത്. അത് കേട്ട് സംഗതികൾ ഒക്കെ ഉറപ്പിക്കുന്നതിന് കഴിഞു ട്ടോ... വളരെ നന്നായിട്ടുണ്ട്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...❤

  • @hafiskavadi3625
    @hafiskavadi3625 6 หลายเดือนก่อน

    ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടമായി. ❤️❤️thanku ❤️❤️

  • @arundasmusical
    @arundasmusical ปีที่แล้ว +4

    Good presentation Sree👌🏻❤️Keep going ❤️

  • @carlinkarunakaran1013
    @carlinkarunakaran1013 ปีที่แล้ว +8

    കുറെ നാളായല്ലോ സുഹൃത്തേ കണ്ടിട്ട്
    നിങ്ങളിൽ നിന്നാണ് പാട്ടു മൂളാനെങ്കിലും പഠിച്ചത് 🙏🙏🙏

  • @SubithaJoseph
    @SubithaJoseph ปีที่แล้ว +1

    എനിക്ക് കൃത്യ സമയത്തു കിട്ടിയ വിലയേറിയ അറിവ് 🙏🙏🙏ഇത്രയും ധാരാളം മതി മോളെ 🙏thanku smch dear🥰

  • @jameelatc7712
    @jameelatc7712 8 หลายเดือนก่อน +1

    വളരെ Positive energy തരുന്നു ശ്രീനന്ദ.

  • @sreelathar1421
    @sreelathar1421 ปีที่แล้ว +4

    Good job Sreenanda : It is helpful for us.👍👍👍❤️

  • @venugopal2227
    @venugopal2227 ปีที่แล้ว +6

    Sreenanda...u r doing a great work....all the best 💖

  • @noblemathewkottaramnmkente6027
    @noblemathewkottaramnmkente6027 5 หลายเดือนก่อน +2

    Excellent explanation ❤❤❤
    Music പഠിച്ചിട്ടില്ല പക്ഷേ ഇടക്ക് പാടാറുണ്ട്, എന്തായലും ഈ പാട്ട് പാടിയിട്ട് തന്നേ കാര്യം 😊

  • @2425pramod
    @2425pramod 5 หลายเดือนก่อน +1

    വളരെ മികച്ച tutorial ആണ്..
    കേൾക്കുന്നവർക്ക് പ്രയോജനം ലഭിക്കുന്നതും ആണ്.
    പഠിപ്പിക്കുന്ന രീതി ശാസ്ത്രീയം തന്നെ ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.എന്നാല് സംഗീതത്തിൻ്റെ ശാസ്ത്ര പദങ്ങൾക്ക് പകരം സരളമായ രീതി സ്വീകരിച്ചു എന്നു വേണം മനസിലാക്കാൻ...
    കൂടുതൽ tuttoriyal വീഡിയോ പ്രതീക്ഷിച്ച കൊണ്ട് എല്ലാ ആശംസകളും..

  • @arshyanc7205
    @arshyanc7205 ปีที่แล้ว +5

    Your sound is really wonderful, and melodies I love your channel ...

  • @jaya820
    @jaya820 ปีที่แล้ว +5

    Go ahead girl...... to sing a song with perfection whatever method which is convenient to you can be adopted....you singing is awesome.....ignore the negative comments..... waiting for your videos...

  • @shamsheerkv692
    @shamsheerkv692 ปีที่แล้ว +2

    എനിക്ക് പാട്ട് പാടണം എന്ന് തോന്നിയത് തന്നെ ഇതൊക്കെ കണ്ടത് കൊണ്ടാണ്.... Keep doing... We are with you 🥰

  • @sivaprasad.n.knechikodekal9043
    @sivaprasad.n.knechikodekal9043 11 หลายเดือนก่อน +1

    Wonderful... Thanks for your explanation

  • @sunimathew7996
    @sunimathew7996 ปีที่แล้ว +3

    Great job 👌👌 🌹🌹 Congrats 👏👏🎉🎉 All the very best 👏

  • @ajayakumarparakkat6087
    @ajayakumarparakkat6087 ปีที่แล้ว +7

    കുറെ ആയല്ലോ കണ്ടിട്ട്, Belated Onam wishes to you & family ❤️
    വീണ്ടും കണ്ടതിൽ സന്തോഷം ❤️

  • @alphonsaaugustin9882
    @alphonsaaugustin9882 หลายเดือนก่อน

    മോളെ ഞാന് ആദ്ധ്യമായിട്ട ഈ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി എളുപ്പത്തിൽ പഠിക്കാൻ കഴിയും❤❤❤❤❤

  • @remanijanardhanannair4848
    @remanijanardhanannair4848 4 หลายเดือนก่อน

    ഞാൻ ശ്രീനന്ദയുടെ ക്ലാസ് ലൂടെ പാട്ടുകൾ പഠിച്ച് പാടുന്നാ പാട്ടുകൾ കൂടുതൽ നന്നായി പാടാൻ പറ്റുന്നുണ്ട്. Thank you molu❤️❤️

  • @jyothivaradarajan3962
    @jyothivaradarajan3962 ปีที่แล้ว +3

    Method you have adopted in your tutorial is very very useful for me. I am 64 years old and I am learning music online. Your videos are useful certainly

    • @sreenandasreekumar257
      @sreenandasreekumar257  ปีที่แล้ว

      ☺️❤️

    • @manojvp5881
      @manojvp5881 ปีที่แล้ว

      നല്ല ലളിതമായ അവതരണം സാധരണ..ക്ലാസിക്കൽ സംഗീതം പഠിക്കാൻ.. പറ്റാത്ത സാഹചര്യം ഉള്ള സംഗീതം ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടും തീർച്ച 🙏🙏🙏.. അടിപൊളി സൂപ്പർ എല്ലാ നന്മകളും ഉണ്ടാവട്ടെ.. All the very best👍👍👍👍👏👏👏👏

  • @shynisanthosh9592
    @shynisanthosh9592 ปีที่แล้ว +6

    എവിടെയായിരുന്നു ചങ്ങാതി 🤗എത്ര നാളായി നോക്കുന്നു 🤩

  • @subhapremnath9476
    @subhapremnath9476 ปีที่แล้ว

    ഇങ്ങനെയൊന്നു പറഞ്ഞു തരാൻ ഒരാളെത്തേടി അലയുകയായിരുന്നു. വലിയ നന്ദി കുട്ടീ ..... ഇഷ്ടം❤ നന്നായ് വരും😊

  • @babykalathil117
    @babykalathil117 11 หลายเดือนก่อน +1

    വളരെയധികം സന്തോഷം❤ ഇത് തുടർന്നും പ്രതീക്ഷിക്കുന്നു❤❤❤

  • @prajithcalicut80
    @prajithcalicut80 ปีที่แล้ว +11

    ആദ്യം തന്നെ ശ്രീനന്ദക്കും കുടുംബത്തിനും ഓണാശംസകൾ. 🙏. സംഗീതം ഒരുപാട് പഠിച്ചവർക്ക് ചിലപ്പോ ഈ tutorial എന്തെങ്കിലും negative കണ്ടേക്കാം. Bt ഓരു വർഷം ആയി പഠിക്കുന്ന എനിക്ക് ഇത് ഓരു ഉപകാരം ആണ്.. ഇനിയും ഇതുപോലെ ഓരു പാട് പാട്ടുകളും ആയി വരണം അതിൽ ഞാൻ ഒരുപാട് തവണ റിക്വസ്റ്റ് ചെയ്ത സോങ്ങും വരും എന്ന് പ്രതീക്ഷിക്കുന്നു😄....ഓരു സംശയം. യൂട്യൂബിൽ കിട്ടുന്ന കാരൊക്കെ ഒർജിനൽ പിച്ച് ആയിരിക്കില്ലേ ഉണ്ടാവാ. ഇങ്ങനെ change ആക്കി പഠിച്ചാൽ ആ കരോക്കെ വെച്ച് പാടാൻ പറ്റുമോ..?

    • @sreenandasreekumar257
      @sreenandasreekumar257  ปีที่แล้ว +1

      പിച്ച് change വരാൻ chance ഉണ്ട്. ഏത് പിച്ചിലായാലും കരോക്കെയുടെ ഒപ്പമാവുമ്പോൾ അതിന്റെ bgm ശ്രദ്ധിച്ചാൽ പാട്ട് തുടങ്ങേണ്ട ഭാഗം വരുമ്പോൾ തുടങ്ങാൻ പറ്റേണ്ടതാണ്. ഈ പാട്ടിൽ ഞാൻ പറഞ്ഞല്ലോ, bgm വായിക്കുന്നതിൽ first line tune കേൾക്കാം, പാടുന്നവർക്ക് അത് ശ്രദ്ധിച്ച് പാടാവുന്നതാണ്. 🥰

    • @prajithcalicut80
      @prajithcalicut80 ปีที่แล้ว

      @@sreenandasreekumar257 thanks🙏

  • @priyagopi8437
    @priyagopi8437 ปีที่แล้ว +10

    You are Angel from heaven who is helping the ordinary person who might be poor, sick or person who left alone by society.. you are doing great service.. very good intention.. it will definitely be heard.. you will reach heights… I guess you might have already got the clue about this! Because you can only realize this… isn’t it my dear? ❤️❤️❤️❤️❤️🙏🙏🙏🙏
    All the best🙏🙏🙏🙏

  • @jessyk5145
    @jessyk5145 ปีที่แล้ว +2

    Thank you so much for all your music class's🌷

  • @alexanderpappachan
    @alexanderpappachan 11 หลายเดือนก่อน +2

    You are very humble. God bless you. Beautiful singing. Thank you so much for your music classes .

  • @ajaymadavoor
    @ajaymadavoor ปีที่แล้ว +4

    അടുത്ത പ്രാവശ്യം എന്റെ മൺവീണയിൽ song ❤

  • @anisha3636
    @anisha3636 ปีที่แล้ว +2

    I like it very much as I like music very much as singing also, I don’t know the technical words as you do but my days are gone as to study music In scientific ways. For me an all this tutorial is good

  • @minisumer5689
    @minisumer5689 ปีที่แล้ว +1

    hats off to you madam! wonderful class.

  • @abdulazeez7529
    @abdulazeez7529 5 หลายเดือนก่อน

    അഭിനന്ദനാർഹമായ പഠനരീതി ഇ ഈ വഴികളിലൂടെയുള്ള യാത്ര സുഖകരമാണ്.

  • @sumalini.mprabha3325
    @sumalini.mprabha3325 9 หลายเดือนก่อน

    എനിക്ക് പാടാൻ വളരെ ഇഷ്ടം ഉള്ള ഒരാളാണ് പറഞ്ഞു തരുന്നതിനു നന്ദി

  • @a.p.harikumar4313
    @a.p.harikumar4313 ปีที่แล้ว +1

    ഒരുവര്‍ഷമായി ശ്രീക്കുട്ടിയുടെ ക്ലാസ് ശ്രദ്ധിക്കുന്നു....സംഗീതം അറിയാത്ത എന്നപ്പോലുള്ളഒരാളെ സംബന്ധിച്ച് ഈ ക്ലാസ് ഒരനുഗ്രഹമാണ്. ഈ പ്രായത്തില്‍ ഇനി ശാസ്ത്രീയസംഗീതംപഠിച്ച് പാടാമെന്ന്കരുതിയാല്‍ അത് പലകാരണത്താല്‍ നടക്കും എന്ന് തോന്നുന്നില്ല.....ശ്രീക്കുട്ടിയ്ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദിഅറിയിക്കുന്നു....നന്മകള്‍ നേരുന്നു....

  • @aneeshaneesh295
    @aneeshaneesh295 5 หลายเดือนก่อน +1

    കട്ട സപ്പോർട്ട് ❤❤❤

  • @prasannaek5351
    @prasannaek5351 ปีที่แล้ว +1

    പാടാൻ ഇഷ്ട്ടമുള്ളവർക്ക് പാടാല്ലോ നല്ലപോലെ മനസ്സിലാവുന്നുണ്ട് ആധി കാരികമായി പഠിക്കുന്നവർ അങ്ങനെ പഠിച്ചോട്ടെ, നന്മകൾ നേരുന്നു ❤️🙏🌹🌹

  • @miniantony2306
    @miniantony2306 ปีที่แล้ว

    ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപഹാരപ്രദമാണ് Sreenandhayude ക്ലാസ്സ്‌.Thank you very much.

  • @rayyankalikkavu
    @rayyankalikkavu 5 หลายเดือนก่อน +1

    ഉപകാര പ്പെടും തീർച്ച 👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @reenatc4881
    @reenatc4881 4 หลายเดือนก่อน

    ഞാൻ ഇപ്പൊ വീണ്ടും പഠിക്കാൻ ചേർന്നു ഡിഗ്രിക്ക്, cl🙏ഓരോരുത്തർ പാടുന്നത് കേൾക്കുമ്പോ ഒരു പാട്ടെങ്കിലും പാടാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതി ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു video കാണുന്നത്, thank you 🙏

  • @male9000ify
    @male9000ify ปีที่แล้ว +1

    ശ്രീനന്ദ 🙏good teaching 🙏 ശ്രീനന്തയെ പോലെ പാടാൻ ഞാനും ശ്രമിച്ചു ച്ചോണ്ടിരിക്കുവാ🙏

  • @nishakk1879
    @nishakk1879 2 หลายเดือนก่อน

    Valara nalla video

  • @panniyath
    @panniyath ปีที่แล้ว

    Very good presentation ..sister,thanks so much

  • @krishnakumargopalan6017
    @krishnakumargopalan6017 9 หลายเดือนก่อน +2

    Very informative... I am sure anyone listening to your video can excel in singing... For the first time I
    sang this Poomaaname to my fullest satisfaction... Whatever you say is 100 % practicable... Keep going. All the best Sri Nanda👍👍👋👋👋

  • @drmathewthomas9517
    @drmathewthomas9517 5 หลายเดือนก่อน

    Lovely . I appreciate it . I grew up listening to these songs in Kerala, but left my home land after high school.

  • @sobhasrsobhasr821
    @sobhasrsobhasr821 4 หลายเดือนก่อน

    നന്നായി പാടാൻ പറ്റുന്നുണ്ട് ഇനിയും ഇതുപോലെ മുന്നോട്ടു പോക്ണം

  • @rajivgopal40
    @rajivgopal40 5 หลายเดือนก่อน

    Please continue sreenanda, you r Awesome💞

  • @rajeshp471
    @rajeshp471 5 หลายเดือนก่อน

    നിങ്ങളുടെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു ഞാൻ ആദ്യമായിട്ടാണ് വീഡിയോസ് കണ്ടത് ഇനി അങ്ങോട്ട് കാണാൻ ശ്രമിക്കാം👍👍

  • @sudhivallachira
    @sudhivallachira 8 หลายเดือนก่อน

    This method is amazing Thanks for your time and effort Don't listen to negative comments

  • @bijuluxury6284
    @bijuluxury6284 3 หลายเดือนก่อน

    Etavum avasanam paranjathu valare correct anennu thonni ..I love you..ummaa

  • @latharaveendran6240
    @latharaveendran6240 ปีที่แล้ว +1

    Sangeetham padikkaatha enikk ethu valare upakaarapradhamaayi thonni❤️❤️❤️

  • @deepanappally2751
    @deepanappally2751 ปีที่แล้ว

    Thq you so much, dear. I have been trying to get the complex notes of this song for ages, and I finally got it with your tute ❤

  • @thomastpurackel8314
    @thomastpurackel8314 6 หลายเดือนก่อน

    Great Job Sreenandha Chechi😊

  • @rajeevkumarrks5570
    @rajeevkumarrks5570 5 หลายเดือนก่อน

    Thank you ithupolathe tutorial video kittathirikugayayirunnu

  • @susadima2129
    @susadima2129 หลายเดือนก่อน

    മോളെ ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @josephphilodas1767
    @josephphilodas1767 3 หลายเดือนก่อน

    thankyou so much.madam. God bless you....

  • @sudheer2406
    @sudheer2406 ปีที่แล้ว

    അടിപൊളി.. സൂപ്പർ ഐഡിയ 👍💪🏼

  • @salimek5298
    @salimek5298 8 หลายเดือนก่อน

    Thank you mam, it is very useful method.

  • @anvyjacob8851
    @anvyjacob8851 ปีที่แล้ว

    super srinandha great effort very useful for beginners like me .thank you so much

  • @rajir118
    @rajir118 5 หลายเดือนก่อน

    ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ 👍👍👍

  • @sahajabalakrishnan3673
    @sahajabalakrishnan3673 3 หลายเดือนก่อน

    ഞാനും പാട്ട് പഠിച്ചിട്ട്.ഒന്നും ഇല്ല.. ഇതു പോലെ ഞാനും അടയാള പ്പെടുത്താറുണ്ട്...എപ്പോഴും.ഓർമയിൽ വെക്കാൻ....

  • @rajeshwarisreeram4479
    @rajeshwarisreeram4479 7 หลายเดือนก่อน

    ഉഗ്രൻ.... ഇനിയും ഇതുപോലെ tutorials ഇട്ടാൽ കൊള്ളാമായിരുന്നു. May god bless you dear😍🥰